ഇതാണ് ഞാനും ലാലും എന്ന് വികാരഭരിതനായി സിദ്ദിഖ് | Lal | Siddique | Kairali TV

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 445

  • @charlztechy4214
    @charlztechy4214 3 роки тому +1708

    ഞാൻ പണ്ട് വിചാരിച്ചത് സിദ്ധിക്ക്ലാൽ ഒരാൾ ആണെന്നാണ് ❤

    • @abcdumh
      @abcdumh 3 роки тому +34

      ഞാനും

    • @anirudhtrolls2082
      @anirudhtrolls2082 2 роки тому +77

      90% ആൾക്കാരും ആദ്യം അങ്ങനെ തന്നെയാണ് വിചാരിച്ചത് എന്ന് തോനുന്നു 😄

    • @georgevarghese8583
      @georgevarghese8583 2 роки тому +10

      Not only you…

    • @aleemabiabdulsalam1098
      @aleemabiabdulsalam1098 2 роки тому +6

      Njanum

    • @taxitrolls6875
      @taxitrolls6875 2 роки тому +6

      ഞാനും 😜

  • @MyPhone-vp1rp
    @MyPhone-vp1rp Рік тому +555

    സിദ്ദിഖ് സർ മരിച്ച ശേഷം കാണുന്നവരുണ്ടോ??😢

  • @ramachandrano765
    @ramachandrano765 Рік тому +228

    നന്മ നിറഞ്ഞ മനസ്സിൻറെ ഉടമയായസിദ്ദിഖിന് ആദരാഞ്ജലികൾ

  • @aswathsdiary6347
    @aswathsdiary6347 Рік тому +141

    നമ്മൾ മലയാളികൾ ഇങ്ങനൊക്കെ ആയിരുന്നു ജാതി മതഭേദം ഇല്ലാണ്ട് കൈകോർത്തു നടന്ന കാലം... അതൊക്കെ ഇവരുടെ സിനിമകളിലും കാണാമരുന്നു... ആദരാജ്ഞലികൾ 🙏🌹

    • @sainudheenme561
      @sainudheenme561 6 місяців тому +1

      ഇപ്പോഴും അങ്ങനെ തന്നെയാണ് ഒരു ചെറിയ ന്യൂനപക്ഷങ്ങൾ മാത്രമേ അത്തരത്തിലുള്ളൂ വർഗീയ വിഷമുള്ളവർ നമ്മൾ വലുതായി കാണുകയും കൂടുതലും വെറുപ്പ് ഉൽപാദിക്കുന്നത് ഈ പാതിരാ ന്യൂസുകളാണ്

  • @laijuviswanviswan4514
    @laijuviswanviswan4514 3 роки тому +227

    ഹോ.... ഇതൊക്കെ ആണ് ലൈഫിൽ കിട്ടുന്ന ഏറ്റവും വലിയ നിമിഷങ്ങൾ 🥰😥

  • @sunilnbharathy488
    @sunilnbharathy488 Рік тому +67

    മറ്റുള്ളവർക്കു കൂടി മാതൃകയായി സൗഹൃദം കാത്തുസൂക്ഷിച്ച സിദ്ധിഖിനെ ഏറെ ഇഷ്ടം
    ആദരാഞ്ജലികൾ🌷🌷

  • @usermhmdlanet
    @usermhmdlanet Рік тому +245

    സിദ്ധിഖ്നെപോലെ ഇത്ര സൗമ്യമയി സംസാരിക്കാനും പെരുമാറാനും സാധിക്കുക എന്നത് ആണ് ഓരോ മാതാപിതാക്കലും ഇന്ന് കുട്ടികളെ അഭ്യസിപ്പിക്കേണ്ടത്.

  • @Kunjambalkoottam
    @Kunjambalkoottam Рік тому +147

    സിദ്ധീഖ്ക്ക പോയപ്പോൾ വന്നു കണ്ടു നോക്കിയതാ കരഞ്ഞു പോയി. കുടുംബത്തിലെ ഒരാൾ പോയ പോലെ 🙏🌷ആദരാജ്ഞലികൾ ഇക്കാ

  • @mohammedashif4240
    @mohammedashif4240 3 роки тому +204

    നമ്മൾ ആത്മാർത്ത മായി സ്നേഹം കൊടുത്തിട്ടും പ്രതിസന്ധി ഘട്ടത്തിൽ സഹായം നൽകിയിട്ടും നമ്മളേ ഒഴിവാക്കുന്നവർക്ക് ഇതൊരു ഓർമ പെടുത്തലാണ്.... മനസ്സിൽ നന്മകൾ ഉണ്ടങ്കിൽ ഉപകാരം ചെയ്തത് ഒരിക്കലും മറന്നു പോകില്ല... അതാണ് സ്നേഹവും

  • @mohamednaseer8800
    @mohamednaseer8800 2 роки тому +85

    സിദ്ധീഖ് ലാൽ രണ്ടാളാണെകിലും !
    ഒരു മനസ്സാണ് !
    നല്ല സൗഹാർദ്ദം ...

  • @shejeerkuttippuram6687
    @shejeerkuttippuram6687 Рік тому +61

    വളരെ അടുപ്പമുള്ള ഒരാളുടെ വിയോഗ വാർത്ത അറിഞ്ഞപോലെ..😔എന്റെയൊക്കെ ബാല്യവും,കൗമാരവും,യൗവ്വനവും മതിമറന്ന് ചിരിച്ച,സങ്കടപ്പെട്ട സിനിമകൾ സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്..ഗോഡ് ഫാദറും റാംജിറാവും മുതൽ കാബൂളിവാലയും ഹിറ്റ്ലറും തുടങ്ങി എത്രയെത്ര കാമ്പുള്ള സിനിമകൾ..വിട സിദ്ധിഖ് സർ..

  • @S_12creasionz
    @S_12creasionz 3 роки тому +371

    കുറെ കൂട്ടുകാരൊന്നും വേണ്ട ചങ്കു പറച്ചു തരുന്ന ഒന്നോ രണ്ടോ മതി 😍

  • @hakeemkv9027
    @hakeemkv9027 Рік тому +50

    സിദ്ദികിക്ക മരണപ്പെട്ട ശേഷമാണ് ഈവിഡിയോ കാണുന്നത് കണ്ണുനിറഞ്ഞുപോയി 😢

  • @Roby-p4k
    @Roby-p4k 3 роки тому +51

    സിദ്ദിഖ്ലാൽ കൂട്ടുകെട്ട്👌👌👌 പൊളിയാണ് അല്ലെങ്കിലും സൗഹൃദം ഹൃദയത്തിനു ആണ് ഉണ്ടാകുന്നത് ♥️♥️♥️

  • @parudeesa5247
    @parudeesa5247 3 роки тому +201

    ലാൽ ഇതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി അപ്പോൾ സിദ്ധിക്കിന്റ അവസ്ഥ എന്തായിരിക്കും 🙏🙏🙏🙏🙏🙏🙏

  • @seena1657
    @seena1657 2 роки тому +314

    സൗഹൃദത്തിൻ്റെ ആഴം സിദ്ദീഖ് പറഞ്ഞപ്പോ നമ്മുടെ കണ്ണും നിറഞ്ഞല്ലേ...

  • @reshmat6369
    @reshmat6369 Рік тому +45

    ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ വിട വാങ്ങി ആദരാഞ്ജലികൾ 🌹🌹

  • @cipherthecreator
    @cipherthecreator 2 роки тому +55

    ഇവർ ഒരുമിച്ചപ്പോഴൊക്കെ hit ആയിരുന്നു... True friendship ന്റെ വിജയം

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 Рік тому +981

    സിദ്ധീഖ് മരിച്ചതിനു ശേഷം കണ്ടവരുണ്ടോ എന്നെ പോലെ 😢

  • @raffyirinjalakuda381
    @raffyirinjalakuda381 3 роки тому +97

    കണ്ണ് നിറഞ്ഞു പോയി ,ഇതാണ് അത്മബന്ധം എന്ന് പറയുന്നത്,, രണ്ട് പേരുടെ കണ്ണ് നിറയുമ്പോൾ അറിയാതെ നമ്മളുടെ കണ്ണ് നിറയുകയാണ്,

  • @ഡിങ്കൻ-god
    @ഡിങ്കൻ-god Рік тому +7

    അറിയുന്നവർ തമ്മിൽ പരസ്പരം അറിയാതെയുള്ള കൊടുക്കൽ വാങ്ങലുകൾ സംഭവിക്കാം,,,, എല്ലാവരിലും ഇത്തരം വികാരങ്ങൾ ഉണ്ട്!!
    സാഹചര്യം ലഭിക്കാറില്ല എന്നു മാത്രം!!!
    ഇതൊക്ക ഒരു മാതൃക ആക്കാവുന്നത് ആണ്!!!ലാൽ ജീ❤❤ സിദ്ധിക്ക് ജീ,,❤❤🎉🎉🙏🙏🙏🙏🙏🙏🙏 പ്രണാമം!!

  • @1234abcd-q1x
    @1234abcd-q1x 3 роки тому +72

    ഇപ്പോൾ ചിലവന്മാര് ഒരു ഉപകാരമില്ലാത്ത ചിലവന്മാരുടെ ഫോട്ടോ ഇട്ട് യെൻ നമ്പനെപോലെ യാരുമില്ലേ എന്ന് സ്റ്റാറ്റസ് ഇടുമ്പോ പുച്ഛം തോന്നും കാരണം അത്തരക്കാർ ആവശ്യത്തിന് ഉപകരിക്കാറില്ല പലപ്പോഴും... ഇത്പോലെ ഒരു ഫ്രണ്ട് മതി. 💪⚡️

  • @Pranavpanoor
    @Pranavpanoor 3 роки тому +110

    What a great friendship. No wonder they were/are the hit makers of the 90's :)

  • @lalygeorge4724
    @lalygeorge4724 Рік тому +26

    കണ്ണു നിറഞ്ഞത് അറിഞ്ഞില്ല ആദരാഞ്ജലികൾ ♥️

  • @NahasMoidutty
    @NahasMoidutty Рік тому +35

    പച്ച മനുഷ്യന്മാർ... കണ്ണ് നിറഞ്ഞ്..❤

  • @jayanG8468
    @jayanG8468 Рік тому +3

    ഇപ്പോഴും എപ്പോഴും സിദ്ധിഖ് ലാൽ മാർ തന്ന കഥാപാത്രങ്ങൾ ഓർമയിൽ മായാതെ ചലിക്കും

  • @ambilipanjikkaran3840
    @ambilipanjikkaran3840 3 роки тому +411

    വെറുതെ അല്ല ഇവർക്ക് ബാലകൃഷ്ണന്റെയും ഹംസകോയയുടെയും സൗഹൃദം എഴുതാൻ പറ്റിയത്.......

  • @ajaykeekamkote1018
    @ajaykeekamkote1018 3 роки тому +34

    സ്ത്രീധനം .... ഒരു രക്ഷയുമില്ല .... സൗഹൃദം❤️❤️

  • @JihasJalu
    @JihasJalu Рік тому +7

    ഇതാണ്, ഇത് മാത്രമാണ് സൗഹൃദം.
    ഇവർ പരസ്പരം എടാ, പോടാ എന്ന് പോലും വിളിക്കാറില്ല.
    എടോ, താൻ എന്നൊക്കെയാണ് അഭിസംബോധന.
    Really great.. 🙏🙏

  • @miniashok9454
    @miniashok9454 3 роки тому +31

    ലാൽ sir സൗണ്ട് പൊളിയാ ❤❤

    • @SabuXL
      @SabuXL 3 роки тому +5

      അയ്യോ ചങ്ങാതീ അത് നമ്മൾ കേട്ടു കേട്ട് ഇഷ്ടം തോന്നുന്നതാണ്. ആദ്യമായി ഒക്കെ കേൾക്കുമ്പോൾ എന്ത് അരോചകമാണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.🙄👍🏼 മോഹൻലാലിന്റെ ശബ്ദം പോലും.

  • @shivajikrishna2628
    @shivajikrishna2628 Рік тому +4

    എല്ലാത്തിലും ഉപരിയായി,
    ഒരുനല്ലമനുഷ്യൻ.❤️❤️

  • @arifkoothadi1993
    @arifkoothadi1993 3 роки тому +55

    I am very much proud and happy that I born and brought up in pulleppady.....the place of these two Titans of the Malayalam film industry. Such a heart grabbed questions asked by LAL.....WHAT A FRIENDSHIP...,they transformed as real gems due the high compression of life.....real gems real friendship

    • @nirmalamrin
      @nirmalamrin 2 роки тому

      Lal's house was at Cheranellor rite?

  • @RKgamer-c8w
    @RKgamer-c8w Рік тому +6

    സിദ്ധിഖ് ഇക്ക ആദരാഞ്ജലികൾ ❤️❤️🙏🙏🙏🙏🌹🌹🌹നല്ല ഒരു മനുഷ്യൻ ആണ് സിദ്ധിഖ് നല്ല മനുഷ്യമാർ എക്കെ മരിക്കുകയാണല്ലോ ലോകം അവസാനമാണോ

  • @sasidharanmarath701
    @sasidharanmarath701 3 роки тому +77

    True friendship is greater than relationship 🙏

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 3 роки тому +5

      സ്നേഹം ഇല്ലെങ്കിൽ എന്ത് ബന്ധം എന്ത് രക്തബന്ധം?
      സ്നേഹം എന്ന ഒരൊറ്റ ബന്ധത്തിലൂടെയാണല്ലോ ഭാര്യഭർതൃ ബന്ധം നിലനിൽക്കുന്നത്.
      സ്നേഹമില്ലെങ്കിൽ ആ ബന്ധത്തിനും അർത്ഥമില്ല.

  • @aswinsudheer
    @aswinsudheer 5 місяців тому +1

    Really Siddique Lal are great people. Even tears came from my eyes as well😊

  • @ammuschukkudu2994
    @ammuschukkudu2994 Рік тому +22

    സിദ്ധിഖ് പാവം നോക്കി ഇരിക്കുന്നത് കണ്ടോ ❤

  • @sayedsuhail7182
    @sayedsuhail7182 3 роки тому +18

    ആഗ്രഹിക്കുന്നു ഇത് പോലെത്തെ സൗഹൃദം 🥰🥰🥰

  • @SKK-z8h
    @SKK-z8h Рік тому +8

    ലാലിന്റ ഭാര്യ പറഞ്ഞ വാക്കുകൾ... ദൈവം സഹായിക്കും. അത് തന്നെയാണ് സിദ്ദിഖ് പറഞ്ഞതും ❤

  • @varkeyjoseph7480
    @varkeyjoseph7480 Рік тому +13

    A simple and a humble man. May his soul enjoy eternal blessings forever and ever.

  • @hexxor2695
    @hexxor2695 3 роки тому +19

    ഇതൊക്കെയാണ് friendship ❤

  • @mathewjohn1666
    @mathewjohn1666 3 роки тому +25

    Hats off to these friends.... God bless both...

  • @kasimkp1379
    @kasimkp1379 Рік тому +4

    നല്ല മനുഷ്യൻ sidiq 🙏🙏👍👍👍👍🙏🙏🙏👍🙏🙏🙏👍🙏🙏🙏

  • @monishadmukundan9073
    @monishadmukundan9073 Рік тому +21

    Siddique is a Divine Soul🙏🙏🙏🙏🙏

  • @shabeeraliali8549
    @shabeeraliali8549 3 роки тому +10

    എന്റെ ചെറുപ്പത്തിൽ സിദ്ദിഖ് ലാലിന്റെ മിമിക്രി ഇവരുടെ മാസ്റ്റർപീസ് യന്ത്രമനുഷ്യൻ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്

    • @SabuXL
      @SabuXL 3 роки тому +1

      ഭാഗ്യവാൻ .ചങ്ങാതീ.

    • @hakkims7
      @hakkims7 2 роки тому

      ഞാനും

  • @monijose1914
    @monijose1914 3 роки тому +18

    ഇതുപോലുള്ള ഒറ്റ ഫ്രണ്ട് മതി

  • @harifapr3131
    @harifapr3131 Рік тому +21

    മതേതരത്വത്തി ന്റെ ഉത്തമ ഉദാഹരണം .ഇതാണ് കേരളസ്റ്റോറി

    • @kareemkappil1130
      @kareemkappil1130 Рік тому +4

      എന്തിനാണ് മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്നത്?അതുവരെ രംഗത്തില്ലത്തിരുന്ന മതം അവിടെ കടന്നു വന്നു

    • @samfisherkrs
      @samfisherkrs Рік тому

      ​@@kareemkappil1130matham nokkiyaano friendship

  • @BibleMalayalamAudio
    @BibleMalayalamAudio 2 роки тому +7

    അതാണ്‌ യാഥാര്‍ത്ഥ സൗഹൃദം...

  • @fortestcomputers5220
    @fortestcomputers5220 Рік тому +6

    ലാലിനെക്കാൾ.. നന്നായി... ജീവിച്ചിരുന്നൊരു മനുഷ്യനാ... പക്ഷെ.. 🔥

  • @alexcleetus6771
    @alexcleetus6771 3 роки тому +18

    God bless you sir

  • @ajeeshajeesh2126
    @ajeeshajeesh2126 Рік тому +2

    ഞാനും സിദിക്കും ഒരു പോലെ ആണ് പെട്ടന്ന് സങ്കടം വരും

  • @Saidalavi-fi6rv
    @Saidalavi-fi6rv Рік тому +22

    പഴയ മലയാളികൾ ഇങ്ങനെ ഒക്കെ ആയിരുന്നു. ഇന്ന് തമ്മിൽതല്ല് 😥😥😥😥😥😥😥😥😥rrrr

  • @KISWA...5549
    @KISWA...5549 Рік тому +5

    ചിരിയുടെ മാലപ്പടക്കം തീർത്ത കലാകാരന്...... 🌹🌹🌹🌹 വിട 😢😢😢😢

  • @shabeersebi3992
    @shabeersebi3992 2 роки тому +13

    ഈ ഒരു "real life chemistry "യാവാം ഇവർക്കൊരു "successful reel life chemistry " ഉണ്ടാവാൻ സഹായിച്ചത്.

  • @Art3479-o7b
    @Art3479-o7b Рік тому +1

    ഇക്കായ്ക്ക്.... വിട ❤❤

  • @muhammadrayyanmuhammadrayy1886

    അതാണ് ദൈവം❤❤❤

  • @ഉണക്കചെമ്മീൻ
    @ഉണക്കചെമ്മീൻ 3 роки тому +10

    എനിക്കും ഉണ്ട് ഇത്പോലെ എന്റെ മനസ്സ് അറിയുന്ന dosth ♥️

  • @ajeeshajeesh2126
    @ajeeshajeesh2126 Рік тому +2

    നല്ല മനുഷ്യൻ

  • @aneeshnadakkal7729
    @aneeshnadakkal7729 3 роки тому +46

    നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്ന കൂട്ടുകാർ ചതിക്കുന്നതിനേക്കാൾ വലിയ തേപ്പൊന്നും ഈ ലോകത്തില്ല ല്ലേ 😔

  • @Rn134-4
    @Rn134-4 Рік тому +1

    Siddique sir 🙏🙏🙏❤️❤️❤️ lal sir 🙏🙏🙏❤️❤️❤️

  • @binukk9196
    @binukk9196 Рік тому +11

    ഇത് പോലെ ആത്മാര്‍ത്ഥത ഉള്ള കൂട്ടുകാരനെ കിട്ടിയ ലാൽ സംതൃപ്തനായിരിക്കും .

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +6

    ആദരാഞ്ജലികൾ സിദ്ധിക്ക് സർ 🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeswarakumar6342
    @rajeswarakumar6342 Рік тому +15

    True friendship neverfails

  • @hashimhussain2379
    @hashimhussain2379 Рік тому +6

    ജാതിയുടെ യും മതത്തിന്റെ യും പേരിൽ തമ്മിൽ തല്ലുന്ന.. വർഗീയ മത ഭ്രാന്ത്‌ ന്മ്മാർ ഇതൊക്കെ കാണുക.. ആത്മാർത്ഥ സ്നേഹത്തിനു രക്ത ബന്ധത്തിന്റ ആവശ്യം ഇല്ല ഉളിൽ നിന്ന് ഉള്ള സ്നേഹം ആണ് കണ്ണീരോടെ പുറത്ത് വന്നത്..ഇതാണ് പച്ച മനുഷ്യർ.. നിഷ്കളങ്ക നായ മാന്യ നായ.. വെക്തി ആയിരുന്നു സിദീഖ് കാ.. ഒരുപാട് പേരെ സിനിമയിൽ കൈ പിടിച്ചു ഉയർത്തിയ കലാകാരൻ.. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞു. കണ്ണീരോടെ വിട നൽകുന്നു 😍😔

  • @naaaz373
    @naaaz373 Рік тому +19

    That depth of their Friendship ❤
    RIP Godfather of Mollywood 🌹

  • @aneesh.13
    @aneesh.13 3 роки тому +9

    True Friendship ❤

  • @noufalnv185
    @noufalnv185 Рік тому +5

    നല്ല മനുഷ്യരെ ദൈവം വേഗം ഭൂമിയിൽ നിന്നും കൊണ്ടുപോകും. കബർ ജീവിതം റാഹത്തിലാക്കെണെ നാഥാ. കുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കണം അല്ലാഹ്‌

  • @congreess861
    @congreess861 Рік тому +3

    Siddiq sir♥

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Рік тому +6

    Siddique smiling face always in mind. Prayer for him

  • @sajeevanp.s.7695
    @sajeevanp.s.7695 Рік тому +7

    Jathiyilla mathavumilla oru koppumilla .Friendship great,❤❤❤❤

  • @subbin1971
    @subbin1971 Рік тому +1

    പ്രേക്ഷകൻ്റെ മനസ്സിൻ്റെ അടിത്തട്ടിൽ സ്പർശിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ സിനിമയിൽ കൊണ്ടുവരാൻ കഴിവുള്ള അപൂർവ്വ സിദ്ധിയുള്ള ഫിലിം മേക്കറാണ് സിദ്ദിക്ക്... അത് "ഫ്രണ്ട്സിലെ " സൗഹൃദ മായാലും, ഗോഡ്ഫാദറിലെ ഇമോഷണൽ സീനുകളായാലും... പറഞ്ഞറിയിക്കാവാനാവാത്ത നഷ്ടമാണ് സിദ്ദിക്കിൻ്റെ വേർപാടിലൂടെ മലയാള സിനിമക്കുണ്ടായിട്ടുള്ളത്. 😢

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +12

    God bless you all makkale

  • @dennysonn.g9238
    @dennysonn.g9238 Рік тому +1

    Siddique Sir....... Bigsalute 🎉🎉🎉🎉

  • @fasilab6210
    @fasilab6210 3 роки тому +16

    രണ്ടു പേരും ബഹുമാന്യരായ മനുഷ്യർ

  • @Muringoli90s
    @Muringoli90s Рік тому +13

    സിദ്ധീക്ക യുടെ മരണ വാർത്തയ് ക്ക് ശേഷം കാണുന്നവരുണ്ടോ????....
    ഇവരെ ഇഷ്ടപ്പെ ടാത്ത മലയാളികളുണ്ടോ???...

  • @vinodkumarnarayanan8842
    @vinodkumarnarayanan8842 Рік тому +3

    Siddique pure human being

  • @deepavarma8233
    @deepavarma8233 Рік тому +3

    Super information

  • @prameelaak960
    @prameelaak960 Рік тому +2

    Aadharanjalikal 🙏

  • @huzefamohammedali9100
    @huzefamohammedali9100 Рік тому +3

    True friendship ❤

  • @noanxious4jesuscan568
    @noanxious4jesuscan568 3 роки тому +6

    Great Personalities Siddique and Lal

  • @really5844
    @really5844 3 роки тому +17

    യഥാർത്ഥ ഫ്രണ്ട് എന്നത് വില യിടാൻ പറ്റില്ല

  • @inshadsainudeen
    @inshadsainudeen Рік тому +2

    Siddique ikka maricha shesham kaanunavr undo ?😢

  • @saatyaki357
    @saatyaki357 Рік тому +4

    Nth calm and composed aaya aalaarnnu Siddique sir

  • @kulappullyappan700
    @kulappullyappan700 3 роки тому +9

    Good frnds❤❤❤

  • @chandrane5320
    @chandrane5320 Рік тому +1

    A real kerala story

  • @dilnivasd-kl9qi
    @dilnivasd-kl9qi Рік тому +2

    Nalla ale dhayivam nerathe vilikkum Priya sidhikk enna samvidhayakanu pranamam🙏🙏🙏♥️♥️♥️ heartfelt condolence and prayer

  • @sundaran-gq8ri
    @sundaran-gq8ri Рік тому +1

    യഥാർത്ഥ സ്നേഹത്തിൽ ഈശ്വര സാനിധ്യം ഉണ്ടാകും

  • @shaficr7
    @shaficr7 Рік тому +3

    True friends ❤️❤️
    Rip sir😭😭

  • @Dream6267
    @Dream6267 Рік тому +10

    Rip siddique ikkaa😢😢

    • @balan8640
      @balan8640 Рік тому

      Pineyum dhea rip viipyado mashea njagloode ekka marichaloom VIP thanea selidrititum😊😊😊😊😊😊😊

    • @balan8640
      @balan8640 Рік тому

      Selibritiyum

  • @sijithkk3613
    @sijithkk3613 Рік тому +2

    ആദരാജ്ഞലികൾ

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +3

    പ്രണാമം 🙏🙏🙏🙏🙏🙏

  • @blackcats192
    @blackcats192 2 роки тому +7

    Siddique and lal true friendship.

  • @digyourmind
    @digyourmind Рік тому +2

    Best friends

  • @mazzaissy8933
    @mazzaissy8933 3 роки тому +2

    Siddiq sir and Lal sir Super

  • @foggnewsMedia
    @foggnewsMedia Рік тому +2

    ചിരിയുടെ കരച്ചിൽ...

  • @intensepsc
    @intensepsc 3 роки тому +4

    Sarikum njnm karanju😥😥its a pure frndshp& love

  • @sajithsa549
    @sajithsa549 3 роки тому +4

    👏👏👏👏❣️❣️❣️real friendship

  • @jahangheermoosa5685
    @jahangheermoosa5685 3 роки тому +21

    നമ്മളൊക്കെ വെറും സാധാരണ മനുഷ്യരല്ലേ.

  • @gireeshneroth7127
    @gireeshneroth7127 2 роки тому +15

    വഴിയരികിലെ ചായക്കടയിൽ പോയി ചായയും കടിയും കഴിക്കുമ്പോൾ ഞാനും ഇങ്ങനെയാ. തിന്നുന്നതിൽ നിന്ന് ഒരു കഷ്ണം മുറിച്ച് പുറത്തേക്ക് ഇടും. ഭക്ഷണം തേടി പറക്കുന്ന കാക്കയെ ഓർക്കും. അവർക്കുഉള്ളതാ. രണ്ട് വയറിലും വിശപ്പൊന്ന് എന്ന ചിന്തയാണ് അത്. അല്ലാതെ ഞാൻ ഭക്ഷണം കഴിക്കാറില്ല. അവർക്കർഹതയുള്ളത് അവർക്ക്.

  • @vigithoma6432
    @vigithoma6432 Рік тому +4

    നല്ല മനസ്സുള്ളവരെ ദൈവം നേരത്തെ വിളിക്കും ❤❤❤

  • @seena623
    @seena623 Рік тому +1

    Ikka 🙏🙏