1990 കളിലെ കല്ല്യാണ വീഡിയൊ📼📺 | 90s Wedding | Kerala Old Wedding 1998 | Nostalgic Old Wedding Video

Поділитися
Вставка
  • Опубліковано 12 вер 2024
  • 1990 കളിലെ കല്ല്യാണ വീഡിയൊ📼📺 | 90s Wedding | Kerala Old Wedding 1998 | Nostalgic Old Wedding Video
    #oldweddingkerala #90sweddingkerala #90snostalgia

КОМЕНТАРІ • 776

  • @PixionMedia
    @PixionMedia  Рік тому +297

    ഇതുപോലുള്ള വീഡിയോകൾക്കായി പിക്സിയൻ മീഡിയ സബ്സ്ക്രൈബ് ചെയ്യൂ ❤❤🎈🎈

  • @Anacondasreejith
    @Anacondasreejith Рік тому +239

    Uff... ആ ചിത്രപ്പണിയുള്ള ഗ്ലാസ്സുകൾ ഒരു അടാർ nostuവാണ്

    • @RomilaAlphonso-ox6kt
      @RomilaAlphonso-ox6kt Рік тому +1

      Please show 1960'sweding

    • @Paathu322
      @Paathu322 3 місяці тому +6

      അതെ രണ്ട് കുതിര ഉള്ള ഗ്ലാസ് ഉണ്ടായിരുന്നു ഓർമ്മയുണ്ടോ 😍

    • @user-cf2tz1jb7i
      @user-cf2tz1jb7i 2 місяці тому

      ​@@Paathu322ചെറിയ ഗ്ലാസ് ഇപ്പോഴും മനസിൽ നിന്ന് മായാത്ത ചിത്രം😢😢😢

  • @Wizarado_Ex
    @Wizarado_Ex Рік тому +504

    അയൽ വീടുകൾ,ബന്ധുക്കൾ,സ്നേഹിതർ അങ്ങനെ എല്ലാവരുടെയും കൂട്ടായ്മയും, സഹകരണവും,ആഘോഷവുമായിരുന്നു അന്നത്തെ കല്യാണം....

  • @vaamika1936
    @vaamika1936 Рік тому +436

    വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്ന ഗ്ലാ സ്സിലെ design പോലും ഒരു നൊസ്റ്റാൾജിയ തരുന്നു 🥰

    • @sajithomas1496
      @sajithomas1496 4 місяці тому +3

      Yes, അമ്മേ എനിക്ക് പൂക്കലൊള്ള ഗ്ലാസിൽ ചായ തരാമോ എന്നൊക്കെ പറഞ്ഞ ഒരുകാലം 🥰

    • @Mohammade-_-kc5vl
      @Mohammade-_-kc5vl 3 місяці тому

      Aa glass oru onnannara orma😢

  • @harisbeach9067
    @harisbeach9067 Рік тому +275

    തമ്മിൽ തമ്മിൽ വർഗീയതയില്ലേ
    നല്ല വൃത്തിയുള്ള നാട്ടിൻപുറങ്ങൾ
    മൊബൈൽ ഫോണി കുത്തി കൊണ്ടിരിക്കുന്ന കുട്ടികൾ ഇല്ല
    എങ്ങും പരസ്പരം സ്നേഹവും "ബഹുമാനവും ഉണ്ടായിരുന്ന ആ സുവർണ്ണ കാലം എത്ര മനോഹരമായിരുന്നു Old is gold..😍💛

    • @aimisamiaimisami266
      @aimisamiaimisami266 Рік тому +1

      ഇന്ന് വർഗീയതയും കുതിരാൻ വെട്ടും രാഷ്ട്രീയവും മതവും,.. ഒരുതരം കൊട്ടും കുരവയും.. കല്യാണം ആഡംബരം രണ്ടാഴ്ച കഴിയുമ്പോൾ ഡിസ്പോസിബിൾ ആയി ഭാര്യയും ഭർത്താവും.,,

    • @Nesiyashajahan
      @Nesiyashajahan Рік тому +8

      ഒരിക്കലും തിരിച്ചുവരാത്ത കാലം 🙄😊

    • @arjunajjuz6711
      @arjunajjuz6711 Рік тому +14

      അതെ മാറാട് കലാപം, മാപ്പിള കലാപം, ഒക്കെ കഴിഞ്ഞ കൊല്ലമാണ് നടന്നത്

    • @black8059
      @black8059 Рік тому +12

      എന്നിട്ട് അതേ മൊബെലിൽ കമൻ്റാടുന്ന നന്മയോളി സേട്ടൻ

    • @satheeshkumarps281
      @satheeshkumarps281 Рік тому +1

      @@Nesiyashajahan സത്യം

  • @beenasridhar2131
    @beenasridhar2131 Рік тому +50

    93 ൽ ആയിരുന്നു എന്റെ വിവാഹം ഒരു പ്രദേശത്തിന്റെ മുഴുവൻ സാനിധ്യവും എല്ലാ കാര്യത്തിലും ഉണ്ടായിരുന്നു. ഇപ്പോഴും എന്നെ കാണുമ്പോൾ പലരും അതൊക്കെ ഓർത്തെടുത്തു സംസാരിക്കാറുണ്ട്. ഇന്നത്തെ വിവാഹങ്ങൾ വധൂവരന്മാരുടെ photo shoot മാത്രമാണ്

  • @musicbeatz1606
    @musicbeatz1606 Рік тому +197

    ആ ഗ്ലാസുകൾ.... 😍😍ഹൃദയത്തിൽ എവിടെയോ ഒരു വേദന പോലെ 😒😒nosthu

  • @rijeshpv9554
    @rijeshpv9554 Рік тому +127

    പണ്ട് എന്നോ എവിടെയൊക്കയോ ഉണ്ടായിരുന്ന ഒരു നല്ല കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലലോ എന്ന് ഓർക്കുമ്പോൾ മനസ്സിൽ എവിടയോ ഒരു വിങ്ങൽ ..

    • @adi_x9
      @adi_x9 6 місяців тому +1

      😢😢😢

    • @saniks2574
      @saniks2574 5 місяців тому +1

      Sathyam

    • @deepakm.n7625
      @deepakm.n7625 5 місяців тому

      പോഡ്രോ... 👻👻👻👻👻👻

  • @Justt.shikah
    @Justt.shikah Рік тому +35

    കുട്ടിക്കാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ നല്ല സൂപ്പർ വിഡിയോ. ഇത്രയും കാലം കേടുകൂടാതെ ആ വീഡിയോ സൂക്ഷിച്ച ആ ആൾക്ക് ഒരു ബിഗ് സല്യൂട്ട്.കുടവയറും കഷണ്ടിയും മാത്രമല്ല നരച്ച മുടിയുള്ള ആളുകളും ഇല്ല.സൂപ്പറായിട്ടുണ്ട് എന്തായാലും 👍🏻👍🏻🙏🏼🙏🏼

  • @shibikp9008
    @shibikp9008 Рік тому +230

    നിഷ്കളകാരായ മനുഷ്യർ . പൊയ്മറിഞ്ഞ നല്ല കാലത്തിന്റെ ഓർമ്മകൾ

    • @NAKULSGAMING
      @NAKULSGAMING Рік тому +1

      പിന്നെ നിഷ്കളങ്കത അന്നൊക്കെ ഒരു പെണ്ണിനെ കെട്ടി കൊണ്ട് പോയാൽ കൊല്ലുന്ന തുല്യം ഉപദ്രവിച്ചാൽ പോലും സ്വന്തം വീട്ടുകാർ പോലും പറയും ഒരു പെണ്ണാകുമ്പോൾ അങ്ങനെ അനുഭവിക്കണം എന്നു സ്വത്തിനോടും പണത്തിനോടും മാത്രം ആർത്തി ഉണ്ടായിരുന്ന മനുഷ്യർ

    • @ponnusponnu5270
      @ponnusponnu5270 Рік тому +5

      എല്ലാരും അത്ര നിഷ്കളങ്കർ ഒന്നും അല്ല... ആ കാലത്തുള്ള ആണ് എന്റെ motherinlaw... 😏

    • @user-pw2je1ee9g
      @user-pw2je1ee9g 11 місяців тому

      ​@@ponnusponnu5270😅

    • @feelgooddiaries3786
      @feelgooddiaries3786 6 місяців тому +2

      Angane oru kalathum manushyan nishkalangan onnum alla

    • @arunclr5800
      @arunclr5800 4 місяці тому

      പ്രശ്നകാരി ആണോ മദർ in ലോ 😂​@@ponnusponnu5270

  • @saleemvt7447
    @saleemvt7447 Рік тому +83

    ഇത് 1990 കാലവട്ടത്തിലെ ആകാൻ ആണ് സാധ്യത.45 വയസ്സായ എൻ്റെ ഓർമ്മയിൽ ഇത്പോലുള്ള ധാരാളം കല്യാണങ്ങൾ പങ്കെടുത്തിട്ടുണ്ട്.1987 മുതൽ ആണ് പാൻ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത്.ശരിക്കും ആ കാലഗട്ടത്തിലെ കല്യാണത്തിൽ പങ്കെടുത്ത സന്തോഷം 2000 മുതൽ ഇങ്ങോട്ട് പങ്കെടുത്ത ഒരു കല്യാണത്തിനും തോന്നിയിട്ടില്ല.അത്രയ്ക്ക് ആനനദകരമായിരുന്ന് ആ കാലഗട്ടത്തിലെ കല്യാണങ്ങളും ആഘോഷങ്ങളും❤❤

    • @PixionMedia
      @PixionMedia  Рік тому +1

      🎈🎈🎈

    • @saleenashafi5253
      @saleenashafi5253 Рік тому +5

      സത്യം
      ആ കാലം ഓർമയിൽ നിന്ന് മായൂല❤️

    • @SojiSojimol
      @SojiSojimol 9 місяців тому +1

      തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ നഷ്ടമായ ആ പഴയകാലങ്ങൾ മാത്രമേ പച്ചപ്പിടിച്ചു നില്കുന്നുള്ളു ഓർമ്മകൾ എന്നും ആത്മാവിന്റെ നഷ്ടവസന്തം തന്നെ ആണ് 😢

    • @digitalalterations4764
      @digitalalterations4764 7 місяців тому +1

      1998 ലേതാണ്

    • @user-dl1jx3lk8v
      @user-dl1jx3lk8v 7 місяців тому

      Yes

  • @sudharaj1785
    @sudharaj1785 Рік тому +105

    പഴയ കാലത്തിന്റെ കുറേ നല്ല ഓർമകളിലേക്ക് കൂട്ടി കൊണ്ടു പോയതിന് ഒരുപാട് നന്ദി ❤️

  • @john8719
    @john8719 Рік тому +755

    1990 ല്‍ ജനിച്ചവരുണ്ടേല്‍ അവരാണ് കേരളത്തിലെ ഭാഗ്യം ചെയ്തവര്‍❤❤❤

    • @prakashanpk8500
      @prakashanpk8500 Рік тому +16

      എനിക്ക് അന്ന് 9 വയസ്

    • @abhijithraj7762
      @abhijithraj7762 Рік тому +33

      എനിക്ക് അന്ന് 1 വയസ്സ് 😍😍😍😍🎉🎉🎉

    • @haarish1289
      @haarish1289 Рік тому +8

      അന്ന് എനിക്ക് 6 മാസം😂

    • @out__out
      @out__out Рік тому +12

      എനിക്ക് 6വയസ്സ്

    • @RajeenaShahid
      @RajeenaShahid Рік тому +17

      Njan und. 1990.january 9th

  • @nidhindasambukunje850
    @nidhindasambukunje850 Рік тому +159

    ആർക്കും ജാഡ ഇല്ല എല്ലാവരുടെയും മുഖത്ത് സന്തോഷം ഉണ്ട്

  • @mk.rasakhmkr6104
    @mk.rasakhmkr6104 Рік тому +89

    സംസാരിക്കാനും, ചിരിക്കുവാനും സമയം ഉണ്ടായിരുന്ന കളങ്കമില്ലാത്ത കാലം..😢

    • @deepakm.n7625
      @deepakm.n7625 5 місяців тому

      എന്നാരു പറഞ്ഞു തന്നോട് 👻👻👻👻👻

  • @atsworld2536
    @atsworld2536 Рік тому +56

    പോയി മറഞ്ഞ നല്ല കാലം🍃🌿 ❤️❤️❤️❤️ ഇനി വരില്ലലോ.....

  • @ushaushafranics3557
    @ushaushafranics3557 Рік тому +37

    പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല തിരിച്ചുകിട്ടാത്ത ഈ വീഡിയോ കാണിച്ച നന്ദി

    • @PixionMedia
      @PixionMedia  Рік тому

      Nostalgia അങ്ങനാണ്

  • @user-cr3lj8uz2s
    @user-cr3lj8uz2s Рік тому +125

    എത്ര മനോഹരമായ കാലം.. ആർക്കും മൊബൈൽ ഇല്ല, നെറ്റ് ഇല്ല, വൈഫൈ ഇല്ല, കൃത്യ സമയത്ത് ഭക്ഷണം ഇല്ല, അത് കൊണ്ട് തന്നെ കുടവയറുമില്ല..

    • @out__out
      @out__out Рік тому +3

      😂

    • @user-cr3lj8uz2s
      @user-cr3lj8uz2s Рік тому +2

      @@out__out എന്തിനാ ബ്രോ ചിരിക്കുന്നേ.. പട്ടിണിയാണെങ്കിലും അവർക്കൊക്കെ sixpack ഇല്ലേ 🥲

  • @vimishagil
    @vimishagil Рік тому +33

    കണ്ടപ്പോ മനസ്സിന് വല്ലാത്ത ഒരു വേദന. ഒരു പക്ഷെ ഇങ്ങനെ ഒരു കാലം തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടാവും 😢

  • @nithyakrishna5565
    @nithyakrishna5565 Рік тому +56

    മധുരിക്കും ഓർമകളെ ... ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ...❤❤

  • @johnmathew6731
    @johnmathew6731 11 місяців тому +11

    എന്റെ നരവീണ ഓർമകളിലൂടെ ഞാൻ വീണ്ടും തിരികെ നടന്നു, ഇത് അപ്‌ലോഡ് ചെയ്തവർക്ക് എന്റെ salute

  • @nidhinp4087
    @nidhinp4087 Рік тому +173

    അച്ഛനും അമ്മയും എന്നെ എടുത്ത് നടക്കുന്ന കാഴ്ച്ച ഇതിൽ കാണാൻ കഴിഞ്ഞു 😍❤️

  • @humanoid_poocha
    @humanoid_poocha Рік тому +31

    കല്യാണം കഴിഞ്ഞു പേര് എഴുതിയ തെർമോകോൾ അടിച്ചു മാറ്റാൻ കാത്തിരുന്ന കാലം 🤣🌚

    • @nann.k7839
      @nann.k7839 7 місяців тому +1

      Sathyam 😢

    • @shijeeshshijeesh9663
      @shijeeshshijeesh9663 5 місяців тому

      ❤️❤️🌹🌹നഷ്ടപെട്ടില്ലേ എല്ലാം

  • @abusinan8083
    @abusinan8083 Рік тому +33

    അന്ന് ഒരു നാടിന്റെ ആഘോഷം ആയിരുന്നു ഒരു കല്യാണം 👍🏻👌🏻❤️🤝🤝🤝

  • @RINHA-u8r
    @RINHA-u8r Рік тому +33

    താടിയുള്ളവർ വളരെ അപൂർവ്വം..
    കാരണം അന്ന് താടി വളർത്തിയവരെന്നാൽ എന്തോ വിഷമം ഉള്ളവരെ ന്നു കൂടി അർത്ഥമുണ്ട്

  • @saidasaidu7385
    @saidasaidu7385 Рік тому +170

    ഇതാണ് കല്യാണം ♥️. അല്ലാതെ ഇന്നത്തെ കല്യാണം പോലെ പണത്തിന്റെയും ആർഭാടതിന്റെയും അഹങ്കാരതിന്റെയും അതിരു കടന്ന പേ കൂത്തുകളുടെയും എല്ലാം കാട്ടികൂട്ടലുകൾ എല്ലാ.

    • @cktlover3838
      @cktlover3838 Рік тому +19

      പണക്കാർ അന്നും ഇന്നും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ആർഭാടത്തിൽ കല്യാണ ചടങ്ങുകൾ നടത്തും.. അതു കാണുന്ന കുറെ അസൂയവഹകാരായ ചില ദരിദ്രോളികൾ പറയുന്ന സ്ഥിരം ക്ലിഷേ ഡയലോഗ് ആണിത്😂😂😂😂

    • @athulkv7559
      @athulkv7559 Рік тому +14

      ആർഭാടം കാണിച്ചാൽ അഹങ്കാരം ആകുമോ താൻ ആള് കൊള്ളാമല്ലോ😅😅..

    • @adarshorajeevan
      @adarshorajeevan Рік тому

      ഇങ്ങനെ അവരാതം പറഞ്ഞു നടക്കാതെ പണിയെടുത്ത് പത്തു കാശുണ്ടാക്കാന്‍ നോക്കൂ മലരെ ...

    • @cayisha5169
      @cayisha5169 Рік тому

      എടോ മണ്ടൻ കോണപ്പീ ..... അന്ത കാലത്ത് 1990 ഇൽ ഏതോ ക്യാഷ് ഉള്ളവൻ്റെ കല്യാണം ആണ് ഇത്. അന്നത്തെ ആർഭാടം . വീഡിയോ grapher ne ഒക്കെ വെക്കുന്നത് അന്നത്തെ ആർഭാടം ആണ്. തൻ്റെ ഭാഷയിൽ പറഞ്ഞാ കാശിൻ്റെ അഹങ്കാരം

  • @ARG_90sKID
    @ARG_90sKID Рік тому +14

    പ്രശ്നങ്ങൾ ആ കാലഘട്ടത്തിലും ഉണ്ടായിരുന്നു.. എങ്കിലും, ആ കാലത്തിനും, ഒരു നന്മ കൂടി ഉണ്ടായിരുന്നു..ഇന്നത്തെ ഈ കാലഘട്ടത്തിൽ അങ്ങനെ അങ്ങോട്ട് കാണാൻ സാധിക്കാത്ത ഒരു തരം നന്മ!

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 місяців тому +15

    അക്കാലത്ത് തലേന്ന് പാർട്ടിക്ക് അധികവും മുട്ട റോസ്റ്റും ബ്രഡും ആയിരിക്കും അല്ലെങ്കിൽ ഇറച്ചി പൊറോട്ട . അന്ന് ഇന്നത്തെ പോലെ പൈസ ഭണ്ഡാരത്തിൽ ഇടുന്ന പരിപാടി ഒന്നുമില്ല സിറ്റൗട്ടിൽ ഒരാൾ എഴുതാനിരിക്കും പഴത്തിന്റെ മുകളിൽ ചന്ദന തിരി കത്തിച്ച് വയ്ക്കും നിലവിളക്കും കത്തിച്ച് വയ്ക്കും. പിന്നെ ഉച്ചക്ക് ശേഷം പുരുഷന്മാർ അടുത്ത വീടുകളിൽ പോയി അമ്മിക്കല്ലുകളും അരക്കല്ലും എടുത്ത് കൊണ്ട് വന്ന് സെറ്റാക്കി കൊടുക്കും സ്ത്രീകൾ കുറച്ച് പേർ നാളികേരം ചിരകും കുറച്ച് പേർ അരയ്ക്കും ... അങ്ങനെ മാറി മാറി അരയ്ക്കും. അതൊക്കെ ഒര് കാലം ....... എന്റെ ചേച്ചിന്റെ കല്യാണം 1997 ജനുവരി 13 ആയിരുന്നു അന്നൊക്കെ ഇങ്ങനെ ആയിരുന്നു ....

  • @njhanorurajakumaaran6134
    @njhanorurajakumaaran6134 Рік тому +18

    ഗ്ലാസും... ആ കസേരയും ❤❤❤

  • @sindhuks7939
    @sindhuks7939 10 місяців тому +6

    ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലഘട്ടം.. ഇന്നു കല്യാണവീടുകൾ event മാനേജ്മെന്റുകരും.. കാറ്ററിംഗ് ആൾക്കാരും ഏറ്റെടുത്തു.. പഴയ കൂട്ടായ്മയും സ്നേഹബന്ധങ്ങളും ഒക്കെ അന്യമായി പോയി.. ഇങ്ങനെയുള്ള വീഡിയോകൾ മനസിനെ മറ്റൊരു ലോകത്തു കൊണ്ടുപോകുന്നു

  • @shijeshvijay
    @shijeshvijay Рік тому +153

    കുട വയറന്മാർ ഇല്ലാത്ത കാലം..... 😂

    • @KannanS-ik2hp
      @KannanS-ik2hp Рік тому +8

      Illatha kalam ennalla ithil arkkum angane illa

    • @ggyyyy6214
      @ggyyyy6214 5 місяців тому +1

      Annu innathe pole food indakilla.

  • @pradeeshk4943
    @pradeeshk4943 Рік тому +68

    ഈ കല്യാണം നടന്ന ദമ്പതി കളുടെ മക്കളുടെ കല്യാണം ഇപ്പോ കഴിഞ്ഞു അവർക്ക് 2 വയസുള്ള കുട്ടിയും ആയിട്ടുണ്ടാവും

    • @thoyyibkt1261
      @thoyyibkt1261 Рік тому +10

      എൻ്റെ മാതാപിതാക്കളുടെ വിവാഹം 90 ൽ ആയിരുന്നു.എൻ്റെ മകന് 10 വയസായി,

    • @Amala915
      @Amala915 Рік тому +2

      Same👍🏻

  • @thasneemi.m4359
    @thasneemi.m4359 Рік тому +10

    എല്ലാവരും വളരെ ലളിതമായി....
    കാണാൻ നല്ല ഭംഗി ഉണ്ട്.❤

  • @Sakhave2023
    @Sakhave2023 Рік тому +10

    ഓർക്കുമ്പോൾ ഇന്നും മനസായിലൊരു വിങ്ങലായി ഉള്ള കാലഘട്ടം 😢😢ഇനിയിതൊക്കെ തിരികെ കിട്ടുമോ

  • @pbalagopal7169
    @pbalagopal7169 Рік тому +15

    കാമറ കാണുമ്പോള് നേരിയ അസ്വസ്ഥത,ചിരി ചമ്മല് .മടക്കിക്കുത്തിയ മുണ്ടുകള് കൈലികള് അല്പം മടക്കി വച്ച ഫുള്ള് സ്ലീവ് ഷര്ട്ടുകള്.അന്ന് ജീന്സ് ചുരിദാറ് തീരെ ഇല്ല

  • @abhi-hm5rn
    @abhi-hm5rn Рік тому +24

    അന്ന് ജനിച്ചിട്ടില്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം

  • @manasmanu6404
    @manasmanu6404 Рік тому +33

    അത്ര മനോഹരമായ കാലഘട്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Gustave991
    @Gustave991 5 місяців тому +4

    വയറ് നിറയെ ആഹാരം കഴിക്കണമെങ്കിൽ ഇതുപോലെ നാട്ടിൽ വല്ല വിശേഷങ്ങൾ വരുന്നത് വരെ കാത്തിരിക്കണം.
    പൊള്ളുന്ന ചില സുഖമുള്ള ഓർമ്മകൾ.. 😊😊😊

  • @athira8695
    @athira8695 Рік тому +9

    അന്നത്തെ ചെറുക്കൻ്റെ വീട്ടിലെ ടീ പാർട്ടി.ഒരു പാക്കറ്റ് കിട്ടും അതിലെ ഐറ്റംസ് oh.എന്ത് രുചി ആയിരുന്നു.

  • @Mynassmile333
    @Mynassmile333 3 місяці тому +2

    കണ്ടിട്ട് കൊതി വരുന്നു.... നമുക്ക് നഷ്ടമായ ആ കാലം 🥰

  • @user-cf2tz1jb7i
    @user-cf2tz1jb7i 5 місяців тому +3

    പുള്ളി ഗ്ലാസ് ഓർമ്മകൾ ഞാൻ 80 ൽ ജനിച്ചത്

  • @JohnsonVS
    @JohnsonVS Рік тому +7

    എനിക്ക് അന്ന് 5 വയസ്സ് 😍
    ഇതിൽ കുടവയർ ഉള്ളവരെ കാണാനേയില്ല 😂
    അതാണ് കാലത്തിന്റെ വ്യത്യാസം

  • @athiraathira7465
    @athiraathira7465 7 місяців тому +7

    ഡ്രസ്സ്‌ കോഡില്ല ആരുടേയും മുഖത്തു ജാടയില്ല. കൂട്ടവും കുടുംബവും നാട്ടുകാരും പിന്നെ പുള്ളി ഗ്ലാസ്സുകളും ഡക്ക് ടേപ്പ് റെക്കോർഡർ. എന്റെ db 06.04.1982 ആണ് നല്ല ചിന്തകളും കൂട്ടായ്മകളും. ആ നല്ല കാലം കഴിഞ്ഞു.😢

  • @technoworld2334
    @technoworld2334 Рік тому +7

    ഇത് പോലുള്ള വീഡിയോ കാണുമ്പോൾ കൂടെ ഇല്ലതാ മണ്ണിലേക്ക് പോയ്മറഞ്ഞ കുറെ ആളുകളെ കാണുമ്പോൾ എന്തോ ഒരു😢😢😢😢

  • @rennyjosephjoseph4321
    @rennyjosephjoseph4321 11 місяців тому +6

    Ee
    video
    Kandu
    Njaan
    Karaunnu
    Oh
    Iny
    Orikalum
    Eekaalam
    Thirihuvarillao
    Oru
    Nostqalgiafeel😢

  • @Mഅലിപരപ്പനങ്ങാടി

    1.32 അന്നത്തെ സൂപ്പർസ്റ്റാറായ Reynolds പേന ആരെങ്കിലും ശ്രെദ്ദിച്ചോ 🥰🥰

  • @GafoorKp-xq5nj
    @GafoorKp-xq5nj Рік тому +4

    2:52 chekkan chumma theeee..... 🔥🔥

  • @hassanchulliyil-ll7zr
    @hassanchulliyil-ll7zr 7 місяців тому +10

    ഇത് കാലഘട്ടം ശരിക്കും അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ 80, കളിൽ ജനിച്ചവർ..

  • @rekhalakshmanan6265
    @rekhalakshmanan6265 2 місяці тому +1

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം എന്നും ഓർമ്മയിൽ.... ♥️♥️♥️♥️♥️♥️..

  • @asifsuperk6182
    @asifsuperk6182 Рік тому +8

    അന്ന്‌ ഒക്കെ നാട്ടില്‍ കുറച്ച് കാശ് ഉള്ള വീട്ടിലെ കല്യാണം ആണ് എങ്കില്‍ പിന്നെ പറയണ്ട ഒരു ഉത്സവം തന്നെ ആയിരിക്കും ഞങ്ങൾ കുട്ടികള്‍ക്ക് ഒരു വണ്ടിയില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആദ്യ അനുഭവം ആയിരിക്കും അന്ന് അന്നത്തെ കാര്യം പറഞ്ഞാല്‍ നിർത്താൻ തോന്നില്ല വീഡിയോ കണ്ടത് സന്തോഷം ഉണ്ട് 30 വര്‍ഷം ഞാന്‍ പുറകോട്ടു പോയി കുറച്ചു സമയം ❤❤❤

  • @ramjith.rramankutty673
    @ramjith.rramankutty673 Рік тому +12

    തിരിച്ചു കിട്ടാത്ത ആ നിമിഷങ്ങൾ ❤️

  • @user-wl3vm7cr9d
    @user-wl3vm7cr9d 10 місяців тому +6

    ഇനിയൊരു കാലം ഇതുപോലെ ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ🥺😢

    • @PixionMedia
      @PixionMedia  10 місяців тому

      nenjinoru pidachil alle

  • @vijayalakshmik2479
    @vijayalakshmik2479 Місяць тому +1

    ❤❤❤❤ 90 കാല ഘട്ടത്തിൽ ഇറങ്ങിയ സിനിമ ഗാനം കൂടി ഉൾപെടുത്താമായിരുന്നു

  • @vishwapremam2855
    @vishwapremam2855 Рік тому +14

    അന്നുപോലും നിഷ്കളങ്കരയ.... ജനങ്ങൾ....അപ്പോൾ അതിനും വർഷങ്ങൾ ക്ക് മുൻപ് ഏങ്ങനെ ഉണ്ടാകുമെന്ന് ആലോചിച്ചു പോയി.... 😍🥰🥰🥰🥰🥰🥰

    • @hajusunee3303
      @hajusunee3303 Рік тому +1

      Athu parayan pattilla.karanam kallynathin varumbol ellavarum decent aanu mr

  • @PinPrickles
    @PinPrickles 4 місяці тому +1

    കാണുമ്പോളും കൂടുമ്പോളും നല്ലതാ... പക്ഷെ ആ കാലഘട്ടത്തിൽ ഒരു കല്യാണം നടത്തുക എന്ന പെൻവീട്ടുകാരുടെ ബാധ്യത ഓർക്കുമ്പോൾ എല്ലാ nostalgia യും പൊയ്ക്കോളും 😂 പിന്നെ അന്ന് ഇതുകഴിഞ്ഞാൽ പെൺകുട്ടിക്ക് എന്നെന്നേക്കും സ്വന്തം വീട് അന്യം. ഓർക്കാൻ വയ്യ.... അന്നെങ്ങാനും കല്യാണപ്രായം ആയിരുന്നെങ്കിൽ എന്തു ചെയ്തേനെ എന്നു ഇടക്കൊക്കെ ഓർക്കുമ്പോൾ ഒരു പേടിയാണ്. ദൈവം സഹായിച്ചു 93ൽ ജനിച്ചതേയുള്ളു 🙏

  • @anitha4444
    @anitha4444 Рік тому +18

    നല്ല ഓർമ്മകളിലേക്ക് നയിച്ച വീഡിയോ ❤❤❤❤❤

  • @sakeerhusain5308
    @sakeerhusain5308 Рік тому +5

    നന്മയുടെ നാട്ടിൻ പുറം. എത്ര കണ്ടാലും വീണ്ടും കാണാൻ കൊതി..😁❤️❤️❤️

  • @rahilarahilarahila8541
    @rahilarahilarahila8541 Рік тому +26

    മനസ്സിന് വളരെയധികം സന്തോഷം തോന്നുന്നു

  • @fasalrahman3995
    @fasalrahman3995 Рік тому +4

    അതൊരു കാലം വേറെ തന്നെ പറഞ്ഞാൽ തീരില്ല അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഞാൻ ജനിക്കുന്നതിനു രണ്ട് വർഷം മുമ്പത്തെ കല്യാണ വീഡിയോ നോക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു 😊

  • @SivaPrasad-jz7mx
    @SivaPrasad-jz7mx 2 місяці тому +2

    ഇതൊക്കെയാണ് വീഡിയോ, ഇപ്പോഴത്തെ വീഡിയോകളിൽ ഒന്നും ഇതുപോലെ വരുന്നവരെയും സംസാരിച്ചു കൊണ്ടിരിക്കുന്നവരെയും ഒന്നും വീഡിയോ എടുക്കാറില്ല, പെണ്ണിന്റ അടുത്ത് നിന്ന് ഫോട്ടോ എടുക്കാൻ കയറിയാൽ മാത്രം വീഡിയോയിൽ വരും, അതുകൊണ്ട് തന്നെ വീഡിയോ ആൽബം കാണാൻ ആർക്കും താല്പര്യം ഇല്ല, മറിച് ഇതുപോലെ ഉള്ള വീഡിയോ ആണെങ്കിൽ കണ്ടുകൊണ്ട് ഇരിക്കാൻ തോന്നും. 😍

  • @vmrahim8372
    @vmrahim8372 4 місяці тому +2

    ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റതെത്തുവാൻ മോഹം. 👍🏻👍🏻

  • @shijokoduvila8523
    @shijokoduvila8523 Рік тому +18

    ഇതു 1998ലോ മറ്റൊ ഉള്ള കല്യണം ആണ് ഡ്രസ്സ്‌ കോഡ് കണ്ടിട്ട് തോന്നിയത്

  • @user-cf2tz1jb7i
    @user-cf2tz1jb7i 3 місяці тому +1

    പുള്ളി ഗ്ലാസ് 35 വർഷം പിന്നോട്ടുള്ള ഓർമ്മകളിലേക്ക് കൊണ്ടുപോയി❤❤

  • @sasicp5321
    @sasicp5321 Місяць тому +1

    ഒരുപാട് ഓർമ്മകൾ തന്ന വീഡിയോ-
    അഭിനന്ദനങ്ങൾ

  • @com.abduljaleel1351
    @com.abduljaleel1351 8 місяців тому +4

    ഇഷ്ടങ്ങൾ മാത്രം ❤ ദു:ഖങ്ങൾ പേറുന്ന നിമിഷങ്ങൾ😊

  • @Nimmicu
    @Nimmicu 8 місяців тому +3

    എല്ലാവരും വണ്ണം കുറഞ്ഞവർ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ ആർക്കും വല്യ ആർഭാട ഇല്ല എല്ലാരും ഒരുപോലെ ❤️❤️❤️❤️ 🌹🌹🌹🌹

  • @manjimap2798
    @manjimap2798 Рік тому +5

    പണ്ടത്തെ കല്യാണം ആണ് കല്യാണം 😁💞💞വീഡിയോ എടുക്കുമ്പോൾ.. കണ്ണ് ചിമ്മി ചിമ്മി 🤭തുറക്കുന്നതും... വീടിന്റെ പുറകിൽ ചേച്ചിമാർ അരകുന്നതും ഒക്കെ... പിന്നെ ചെറുക്കന്റെ വീട്ടിൽ ജീപ്പിൽ പോവുന്നതും, ഹോ

  • @najumanajuma9777
    @najumanajuma9777 8 місяців тому +4

    ഒരുപാട് സന്തോഷം തോന്നുന്നു ഇത് കാണിച്ചുതന്നതിന് വളരെ നന്ദിയുണ്ട്

    • @PixionMedia
      @PixionMedia  8 місяців тому

      subscribe .pixion studio chelari

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Рік тому +11

    ഈശ്വരാ ഇതുപോലെത്തെ കല്യാണങ്ങളൊക്കെ കൂടിയ ഞങ്ങളെപ്പോലുള്ള ആളുകൾ എത്ര സുന്ദരന്മാരായിരുന്നുബഫയില്ലാത്ത ഒരുകാലത്ത് ഞങ്ങളൊക്കെ ജീവിച്ചിരുന്നല്ലോഈ കല്യാണം നടക്കുന്നത് എവിടെയാണെന്ന് പറയാമോ കൂട്ടുകാരെഈ ടേബിളും ഈ കസേരയും ഒരു വലിയൊരു വേദനയോടെ എന്റെ മനസ്സിലെപ്പോഴും ഉണ്ടാകുംഇതും തലയിൽ ഏറ്റി പോകുന്ന ഒരുഒരോർമ്മ എപ്പോഴും എൻറെ മനസ്സിൽ ഒരുങ്ങലായിായി കിടക്കും

    • @PixionMedia
      @PixionMedia  Рік тому +1

      തേഞ്ഞിപ്പലം മലപ്പുറം

  • @ramyapr1672
    @ramyapr1672 10 місяців тому +3

    ആ ഡിസൈൻ ഉള്ള ഗ്ലാസ്‌ ഒരു ഒന്നൊന്നര നൊസ്റ്റാൾജിയ ആണേ 👍👍

  • @saleenathomasthomas7768
    @saleenathomasthomas7768 Рік тому +6

    പൊങ്ങച്ചവും ഏച്ച് കെട്ടും ഇല്ലാത്ത നിഷ്കളങ്കരാ യ മനുഷ്യർ ഇതുപോലൊരു കാലവും ജീവിതവും ഉണ്ടാവുമോ മനുജർക്കിനി മണ്ണിൽ

  • @sirajsulaiman737
    @sirajsulaiman737 Рік тому +17

    അന്ന് എന്നെ പോലെ 5 വയസ്സ് ഉള്ള എത്ര പേര് ഉണ്ട്

  • @thasreenathachi
    @thasreenathachi 2 місяці тому +1

    അന്നത്തെ കാലഘട്ടം വളരെ സന്തോഷപൂർവ്വം അതിലുപരി സൗഹാർദ്ദവും ഇന്നത്തെ പോലെ വർഗീയത ഇല്ല മൊബൈൽ ഫോണുകൾ ഇല്ല പക്ഷേ അന്നത്തെ ജീവിതം വളരെ ഹാപ്പിയാണ് ഇന്ന് സമ്പത്തുണ്ട് പക്ഷേ സമാധാനമില്ല അന്ന് സമ്പത്ത് ഇല്ല നല്ല സമാധാനം ഉണ്ടായിരുന്നു അന്നത്തെ കാലഘട്ടം വല്ലാത്തൊരു കാലഘട്ടം തന്നെയായിരുന്നു ഇപ്പോൾ ഗ്രാമങ്ങളൊക്കെ മാറി പട്ടണമായി വരുന്നു പക്ഷേ ഒരു സുഖവും ഇല്ല അന്ന് വളരെ ശാന്തമായ ഒരു ഗ്രാമമായി ഇരുന്നു കണ്ണുകൾക്ക് നല്ല കുളിർമ ഉണ്ടായിരുന്നു

  • @suvithao4606
    @suvithao4606 Рік тому +4

    Pazhaya kalatheku kondupoyathinu oru pad nanni. Eganathe kalagattam ormaggalil matram. Thank you very mach 👍👌

  • @jincysudev8557
    @jincysudev8557 Рік тому +13

    Ente kudumbathinte kalyaanam Ane ithe 💞💕🥺

  • @saarangsreekumar2240
    @saarangsreekumar2240 Рік тому +7

    Look at the people dress and attitude.. only we can see genuine smile at everyone’s face. Thanks for the nostu❤

    • @UpendranBovikana-bx4yv
      @UpendranBovikana-bx4yv 8 місяців тому

      Kudavayar illatha kalam annathe cheriya kuttigal innu 30 vayasinu mugalil ullavarayirikum avar ippol Mobile lokathayirikkum enntha matham

  • @anulya8192
    @anulya8192 Рік тому +3

    Engane oru video add cheythathil orupad thanks.......

  • @vijin_vijayan.
    @vijin_vijayan. Рік тому +5

    2:52 😂😂

  • @Nishmanasri
    @Nishmanasri Місяць тому +2

    So back in the days almost everyone had superb jawline and cheekbones. Wow

  • @jineshms989
    @jineshms989 Рік тому +17

    ഭാഗ്യം ഉള്ള ആൾക്കാര്..
    മൊബൈൽ ഇല്ല, പേടിക്കാതെ എവിടുന്നും ഉള്ള ഫുഡ്‌ കഴിക്കാം, ആളുകൾ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞ കാലം, എല്ലാരും മുഖത്തോട് മുഖം നോക്കി സംസാരിച്ചിരുന്ന കാലം..

  • @haserasihaserasi8077
    @haserasihaserasi8077 Рік тому +12

    ഇത് കല്യാണ തലേന്ന് അല്ലെ

  • @anjanagnair6151
    @anjanagnair6151 Рік тому +7

    ഇതെല്ലാം കാണുമ്പോൾ സന്തോഷം തോന്നുന്നു nostalgic 👌👌ഇന്നാണെങ്കിൽ എല്ലാം എല്ലാം artificial ആണ് പക്ഷെ bread വേണ്ടായിരുന്നു, നമ്മൾ വീട്ടിൽ കഴിക്കുന്ന ഒരു breakfast item bread and egg curry or roast

    • @riyasali7875
      @riyasali7875 Рік тому +7

      ആ കാലത്തെ മുഖ്യ വിഭവമായിരുന്നു ബ്രഡും മുട്ട റോസ്റ്റും
      അതൊക്കെ ആയിരുന്നു ഫുഡ്
      ഇന്നത്തെ പോലെ മ ന്തിയും കുന്തിയും ഒന്നും ഇല്ലായിരുന്നു
      അതൊക്കെ ഒപ്പിക്കാനുള്ള ബുദ്ധിമുട്ട് അവർക്ക് മാത്രമെ അറിയൂ

  • @ajayrajnadh1436
    @ajayrajnadh1436 Рік тому +8

    പറയാൻ വാക്കുകൾ ഇല്ല🥰🥰🥰😘😘😘

    • @deepakm.n7625
      @deepakm.n7625 5 місяців тому

      എന്നാൽ പറയണ്ടെഡോ... 👻👻👻👻👻

  • @abhiramisajin5748
    @abhiramisajin5748 Рік тому +3

    Ithu kandappol manasil vallatha oru vingal ithupole etra kalyanangal kudiyittullatha 47 vayassaya njan 😢

  • @user-jt3il8hr6z
    @user-jt3il8hr6z Рік тому +3

    Glassukal Kanubol onnu chaaya kudikkan thonum eppol papper glassukal

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому +6

    Super ayi sthalam evidayanu

  • @NichinBose
    @NichinBose Місяць тому +1

    നല്ല കാലം, ഒരിക്കലും തിരിച്ചു വരില്ല❤❤❤

  • @PARTHIK-e6h
    @PARTHIK-e6h Рік тому +14

    കുടവയറന്മാർ മാത്രമല്ല കഷണ്ടിയുള്ളവരും ഇല്ലാരുന്നു, കാരണം നല്ല ഭക്ഷണം നല്ല അധ്വാനം 😊

    • @AchuDxb-xl3vm
      @AchuDxb-xl3vm Рік тому +2

      അങ്ങനെ പറയാൻ പറ്റില്ല കഷണ്ടി പാരമ്പര്യം ആയി വരുന്നതല്ലേ. ..എന്റെ ഗ്രാൻഡ്ഫാദർ നും എന്റെ ഉപ്പാടെ അമ്മാവന്മാക്കും ഒക്കെ കഷണ്ടി ഉണ്ടായിരുന്നു. ..അവരിൽ 2 പേരൊഴികെ ആരും ഇപ്പോൾ ജീവിച്ചിരുപ്പില്ല. ..പിന്നെ എന്റെ ഉപ്പക്കും ഉപ്പാടെ brothers നും കഷണ്ടി ഉണ്ട് 😊😊 ഇപ്പൊ അവരുടെ മക്കളിൽ എൻറെ ബ്രദർ നു ഉൾപ്പെടെ പലർക്കും ഉണ്ട് ഈ hair loss😓😬😬

  • @devaamrtham
    @devaamrtham Рік тому +10

    ആർക്കും കൊടവയറോ ഓവർവണ്ണമോ ഇല്ല

  • @ReshmaGopan-m7y
    @ReshmaGopan-m7y 6 місяців тому +1

    ഹോ ഇതൊക്കെ കാണുമ്പോൾ അന്നത്തെ
    കാലത്ത് ജനിച്ച മതിയായിരുന്നു എന്ന് തോന്നി പോകുന്നു ☹️☹️🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️

  • @imabhijithunni
    @imabhijithunni Рік тому +5

    0:05 ആ ഗ്ലാസുകൾ കണ്ടിട്ട് വിഷമം വരുന്നു ആ ടൈപ്പ് ചില്ല് ഗ്ലാസുകൾ എന്റെ വീട്ടിലും ഉണ്ടായിരുന്നു ചെറുപ്പത്തിൽ അതില് നിന്ന് മാത്രമേ വെള്ളം കുടിക്കു അന്ന് അത് ഒരു വാശിയായിരുന്നു 😢😢😢

    • @AbdulSalam-sp2cs
      @AbdulSalam-sp2cs 5 місяців тому +1

      അത്തരം ഗ്ലാസ്‌ ഇന്നും നമ്മുടെ പുരക്ക് ഉണ്ട് ഉമ്മന്റെ അടുത്ത് 😍😍ഓണഘോഷ മത്സരത്തിൽ നമ്മൾക്ക് കിട്ടിയ ഒരുപാട് ഗ്ലാസുകൾ ഉണ്ട് ആ കൂട്ടത്തിൽ ഒന്നും കളയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് ഓർമകൾക്ക് 😔😔അത് ഒരു നല്ലകാലം എനി ഒരിക്കലും തിരിച്ചു കിട്ടില്ല

  • @jamesjoseph2753
    @jamesjoseph2753 10 місяців тому +1

    10.29 ന് ഉള്ള ആ ടോർച്ച്. 90കളിലെ ഒരു ലക്ഷുറി ഐറ്റം!☺നല്ല ഒരു വീഡിയോ👍👍

  • @LALLUVE-dw2rn
    @LALLUVE-dw2rn Рік тому +4

    Ente kalyaanam 2019 il nadannath inganeyaanu..

  • @sreekanthsnair6226
    @sreekanthsnair6226 6 місяців тому +1

    പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിനു ഒരുപാടു നന്ദിയുണ്ട് ❤❤

    • @PixionMedia
      @PixionMedia  6 місяців тому

      😍😍

    • @deepakm.n7625
      @deepakm.n7625 5 місяців тому

      അവിടെ തന്നെ കൂടിക്കോ 👻👻👻👻👻👻

  • @abdulkalammampad8654
    @abdulkalammampad8654 Рік тому +16

    1995-2000 ത്തിനിടയിൽ ആവണം. (മൊബൈൽ എന്ന തൈര് ഇല്ലാത്തത് കൊണ്ട് എല്ലാവരും പരസ്പരം സംസാരിക്കുന്നുണ്ട് )

    • @Sky56438
      @Sky56438 Рік тому +1

      മൊബൈൽ ഉള്ളത് കൊണ്ടല്ലെ ഇത് വീണ്ടും കാണാൻ അവസരം വന്നത് ..... അന്നത്തെ ടെക്നോളജി തന്നെ പിൻ തുടർന്നങ്കിൽ ഈ കല്യാണത്തിന്റെ vhs പ്രിന്റ് ഫംഗസ് കയറി തിരിച്ച് കിട്ടാത്ത രീതിയിൽ നശിച്ച് പോയെനെ ......

    • @ARG_90sKID
      @ARG_90sKID Рік тому

      ​@@Sky56438ടെക്നോളജി കൊണ്ട്, പഴയ വീഡിയോ - ഫോട്ടോസ് ഇതൊക്കെ വീണ്ടുക്കാം, വീണ്ടും കാണാം ശെരി.. എന്നാലും, അതായിരുന്നു നല്ലത് എന്ന് എല്ലാരും പറയുന്നത്, അന്നത്തെ സാമൂഹ്യ അന്തിരീക്ഷം അങ്ങനെ ആയിരുന്നു.. പട്ടിണി, ദാരിദ്ര്യം , മേൽക്കോയ്മ, വിവേചനങ്ങൾ, വിദ്യാഭ്യാസം, സ്ത്രീധനം, അക്രമങ്ങൾ, എല്ലാം അന്നും ഉണ്ടായിരുന്നു എങ്കിലും, നല്ല മനുഷ്യരുടെ എണ്ണം കൂടുതൽ ആയിരുന്നു.. കുറച്ച് സത്യസന്ധത ഉള്ള ജനങ്ങൾ ഉണ്ടായിരുന്നു..
      മനുഷ്യർ വിട്ടുവീഴ്ച്ചയോടേയും, കുറച്ചെങ്കിലും, സാഹോദര്യത്തോടെയും, സ്നേഹത്തോടെയും ജീവിച്ചിരുന്നു.. പണ്ട്, ഇത്രപോലും വണ്ടിസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത്, ആളുകൾ കഷ്ടപ്പെട്ടിട്ട് ആണെങ്കിലും ചടങ്ങുകൾക്ക് എത്തിയിരുന്നു, സൗകര്യങ്ങൾ കൂടിയപ്പോൾ, പലർക്കും പല കൂട്ടായ്മകളിലും ഒന്ന് പോകാൻ പോലും ഇഷ്ടപ്പെടുന്നില്ല.... അന്ന് കഷ്ടപ്പാടിലും, ഒരുപാട് മനുഷ്യർ സഹകരിക്കുന്ന കാലം ആയിരുന്നു.. ഇന്ന് ജീവിതം കുറേ കൂടി എളുപ്പം ആയപ്പോൾ, സഹകരണം കുറഞ്ഞു. അത്രതന്നെ, ആ വ്യത്യാസത്തെ ആളുകൾ കുറച്ച് വിഷമത്തോടെ ഓർക്കുന്നു... അത് തന്നെ....

  • @shibulallalkuttioyathil3353
    @shibulallalkuttioyathil3353 4 місяці тому +1

    വല്ലാത്ത ഒരു ഗൃഹാതുരത്വത്തിൻ്റെ നിഴൽ മനസ്സിൽ കുളിർമയും ഇത് എവിടെയാ സ്ഥലം അറിയുമൊ?❤❤ 8:08

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 8 місяців тому +2

    ഞാൻ 1981ൽ... ഇതൊക്കെ കാണാൻ കഴിഞ്ഞു... ❤️❤️❤️

  • @praseethadileep7161
    @praseethadileep7161 2 місяці тому +1

    Ippozhuthe kalyanathekkal ethrayo sundaramanu annathethu.❤

  • @omnakuttanvalamparambil4667
    @omnakuttanvalamparambil4667 25 днів тому

    ഗൃഹാതുരത്വം തുളുമ്പുന്ന ദൃശ്യങ്ങൾ... ആ പഴമെയും സ്നേഹവും, സന്തോഷവും നിറഞ്ഞ കാലം ഇനി വരുമോ?

  • @jayathayat5817
    @jayathayat5817 Рік тому +3

    ഇത് കല്യാണ തലേദിവസം ഉള്ള vedeo ആണ്, ഞങ്ങളുടെ വിവാഹവും 1990ൽ ആയിരുന്നു, പാർട്ടിക്ക് ഇത് തന്നെ വിഭവം 😊, but വീഡിയോ കേടു വന്നു, പല സ്ഥലത്തും കൊണ്ടു പോയി, pic ഒന്നും വീണ്ടെടുക്കാൻ പറ്റിയില്ല 😢തലയണമന്ത്രം ഫിലിമിലെ song ആയിരുന്നു back സോങ് 😢😢😢

    • @PixionMedia
      @PixionMedia  Рік тому

      vhs aano

    • @riyas48235
      @riyas48235 Рік тому

      നിങ്ങളുടെ മക്കൾക്ക് 30 വയസ് ആയോ