നാലു സിനിമാക്കാരുടെ യാത്ര പറച്ചിൽ ...... Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 8 тра 2024
  • ഒരാഴ്ചയിൽ സിനിമ രംഗത്തെ നാലു മേഖലയിലെ നാലു പേർ യാത്രയായി....... സുകൃതം ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ.......
    നാടക-സിനിമ - സീരിയൽ താരം കനകലത .......
    ഗാനരചയിതാവ് GK പള്ളത്ത് ........
    സിനിമ പ്രസിദ്ധീകരണങ്ങൾ നിധിപോലെ സൂക്ഷിച്ച പാലോടുകാരൻ ബാബു അണ്ണൻ ......
    നാലു പേരും അവരുടെ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾ......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 62

  • @niralanair2023
    @niralanair2023 Місяць тому +16

    പ്രിയം എന്ന ചിത്രത്തിൽ കനകലത ചേച്ചിയുടെ അഭിനയം എന്നും ഓർമ്മിക്കാൻ പറ്റിയത് ആണ്.

  • @royJoseph-lx6uq
    @royJoseph-lx6uq Місяць тому +6

    കനകലത നല്ലൊരു നടി... പാവം ആർക്കും വരാതിരിക്കട്ടെ, ഈ രോഗം ഡെമെന്ഷ്യ..

  • @safuwankkassim9748
    @safuwankkassim9748 Місяць тому +6

    കാത്തിരുന്ന വീഡിയോ ഹരികുമാർ കനക ലത മലയാള സിനിമയുടെ വലിയ നഷ്ടം

  • @marymarysexactly
    @marymarysexactly Місяць тому +6

    കാത്തിരുന്ന എപ്പിസോഡ് ദിനേശ് Sir നന്ദി

  • @user-kh7rn3qx5i
    @user-kh7rn3qx5i Місяць тому +7

    സിനിമയിൽ നിന്ന് തിരസ്‌കരിക്കപ്പെട്ടവരെക്കുറിച്ച് പ്രേക്ഷകർക്ക് പറഞ്ഞു തരുന്നതാണ് ഈ ചാനലിൻ്റെ മാഹാത്മ്യം.

  • @muhammadarshadchulliyode7959
    @muhammadarshadchulliyode7959 Місяць тому +2

    Thank you very much sir.Ayanam and udyana palakan are my most favourites movies by Harikumar sir.l like your channel very much.Carrie on

  • @vijayakumarabhi8903
    @vijayakumarabhi8903 6 днів тому

    നല്ല പ്രോഗ്രാം. 👍

  • @vinodnair1116
    @vinodnair1116 Місяць тому +3

    അല്ല ദിനേശ് അപ്പോ സംഗീത് ശിവൻ സിനിമക്കാരൻ അല്ലേ ?

  • @PremKumar-fk9qs
    @PremKumar-fk9qs Місяць тому +2

    ദിനേശ് ഏട്ടാ... നന്നായി ❤️

  • @prassannavijayan284
    @prassannavijayan284 Місяць тому

    നല്ല എപ്പിസോഡ് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു താങ്ക്സ് സർ

  • @pradeepp819
    @pradeepp819 Місяць тому +6

    ചിലപ്പോൾ ഇൻഫെക്ഷൻ ആകും എന്നത് കൊണ്ട് ആയിരിക്കും ആകുട്ടി അങ്ങനെ പറഞ്ഞത്.അണ്ണൻ കൊറോണ സമയത്ത് ആരെയും വീട്ടിൽ കയറ്റാറില്ല എന്ന് അണ്ണൻ തന്നെ ഈ പരിപാടിയിൽ തന്നെ പറഞ്ഞിരുന്നു... അത് പോലെ തന്നെ ആയിരിക്കും ആ കുട്ടിയും ചിന്തിച്ചത്.

  • @CijoyYojic
    @CijoyYojic Місяць тому +4

    കത്തി ജ്വലിച്ചു നില്കുമ്പോൾ കൂടെ നില്കും ലോകം കെട്ടുപോകുമ്പോൾ കാണാത്ത മട്ടിൽ മാറി പോകും ലോകം

  • @sonushaji259
    @sonushaji259 Місяць тому +3

    Good morning, ചേട്ടാ. 🙏

  • @ameensadikh2854
    @ameensadikh2854 Місяць тому +1

    👍😊

  • @arunsnair5805
    @arunsnair5805 Місяць тому +5

    Annu ningal ee harikumaarinte kutam paranjathalle?guru ennu paranjathu annu harikumar alle?

  • @VijayaKumar-xp8ch
    @VijayaKumar-xp8ch Місяць тому

    👍👍👍👍

  • @dileepyesudas4442
    @dileepyesudas4442 Місяць тому

    🙏

  • @jyothipk930
    @jyothipk930 Місяць тому +1

    Goodmorng

  • @amarns1078
    @amarns1078 Місяць тому +5

    Baiju kottarakkara ഇപ്പോൾ എവിടെ ആണോ എന്തോ?

    • @prassannavijayan284
      @prassannavijayan284 Місяць тому

      ഞാനുമോർത്തു അദ്ദേഹം ഇപ്പോൾ എവിടെ ആണെന്ന് 🤣🤣🤣🤣🤣🤣

  • @junaidcm4483
    @junaidcm4483 Місяць тому +1

    👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ramprasadnaduvath
    @ramprasadnaduvath Місяць тому

    👏👏👏👏💐💐💐💐

  • @manulal5040
    @manulal5040 Місяць тому +2

    Thalathil dineshan nallathu paranjal orkkukaa ayaal marichittundaakum

  • @MajeedN-nw6on
    @MajeedN-nw6on Місяць тому

    Dinesh*sir*llajande❤❤❤❤❤

  • @VinodkumarChamblon-gq5zw
    @VinodkumarChamblon-gq5zw Місяць тому

    സംഗീത് ശിവനും യാത്രയായി🙏🏼

  • @arunsnair5805
    @arunsnair5805 Місяць тому

    Icu ulla aareyum visitors kaanaan a0nuvathikkilla..its very strict...infection varum..pls understand

  • @mohansubusubu2116
    @mohansubusubu2116 Місяць тому +2

    സംഗീത് ശിവൻ നെ ഉൾപ്പെടുത്തി യില്ല

  • @gangadharannambiar7228
    @gangadharannambiar7228 Місяць тому +1

    😢You are cutting a sorry figure in front of others .All the bitter past experiences may be avoided since the episode is made post death of Harikumar. Keeping relations for long or ever, once began unexpectedly or expectedly is an art.

  • @jayasankartk956
    @jayasankartk956 Місяць тому +2

    നാല് പേർ അല്ല. അഞ്ച് പേർ ആണ്. സംഗീത് ശിവനും....

  • @ravikrishna1906
    @ravikrishna1906 Місяць тому

    A k Raju (Kollam Raju)

  • @arunsnair5805
    @arunsnair5805 Місяць тому

    Makkal cinemaye patti oru episode cheyyaamo?nadanmaarude makkal maathrame ippol cinemayil ullu...eg manjummal boys etc...saadharanakaark avasaram kitunilla..kaanaan nalla,acting skill ulla orupad per influence illaathathu kaaranam chance kittathe und

  • @sreejith_kottarakkara
    @sreejith_kottarakkara Місяць тому

    Malayali from India സിനിമയുടെ കഥ മോഷ്ടിച്ചതിനെ പറ്റി ഒരു story ചെയ്യാമോ

  • @asainaranchachavidi6398
    @asainaranchachavidi6398 Місяць тому

    ഏത് കഴിവിനും അത് വെളിച്ചം കാണണണമെങ്കിലും അതിലേറെ ആ രംഗത്ത് തന്നെ നിലനിൽക്കണമെങ്കിലും എല്ലാത്തിലുപരിയായി ഭാഗ്യം വേണം

    • @vijayalakshmip3724
      @vijayalakshmip3724 Місяць тому

      ഈ എപ്പിസോഡ് കാണാൻ ആഗ്രഹിച്ചിരുന്നു

  • @jayarajcg2053
    @jayarajcg2053 Місяць тому

    എന്താണ് സംഗീത് ശിവനെ കുറിച്ച് പരാമർശിക്കാൻ ഇരുന്നത്

    • @sindusanthosh5984
      @sindusanthosh5984 Місяць тому +1

      അദ്ധേഹം മരിക്കുന്നതിന് മുമ്പെ Ricord cheythath ആയിരിക്കും.

  • @sreyasize
    @sreyasize Місяць тому

    കൊല്ലം രാജു അല്ല ട്യൂണയുടെ ഉടമ ..അശോകൻ ആണ് ..തിലകൻ ചേട്ടൻ ഒക്കെ ഈ ട്രൂപ്പിൽ ഉണ്ടായിരുന്നു ... ട്യൂണ A യും ബി യം ഉണ്ടായിരുന്നു ...സിംഹസനം ..പദ്മതീർത്ഥം ഒക്കെ അന്ന് വലിയ നാടകങ്ങൾ ആയിരുന്നു .... ഈ ട്രൂപ്പ് പോകാൻ കാരണം അവരുടെ വാഹനം ആക്സിഡൻറിൽ പെട്ട് ഒരു പാട്.സാമ്പത്തിക ബാധ്യത ആയി ഒരു കലാകാരൻ്റെ അധഃപതനം ആയി....കൊല്ലം A K രാജു....താങ്കൾ പറഞ്ഞത് പോലെ രാജു ഒരു വലിയ കലാകാരൻ ആയിരുന്നു ..നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് ....

  • @jyothirmayee100
    @jyothirmayee100 Місяць тому

    ഹരികുമാറിന്റെ സിനിമജീവിതം ഹ്രസ്വമായി പറയുന്നതിന് പകരം താങ്കളെ വെളുപ്പിക്കാനാണ് ശ്രമിച്ചത് എന്നതൊഴിച്ചാൽ നല്ല പരിപാടി ആയിരുന്നു

  • @sinojpjoy9705
    @sinojpjoy9705 Місяць тому +1

    ഹരികുമാർ സാറിനെയും ശ്രീനിവാസനെയും ഒക്കെ പറയാൻ നിനക്ക് എന്ത് യോഗ്യതയാണ്... സ്വയം ചിന്തിക്കു ദിനേഷ് നിങ്ങൾ ആരാണ് എന്ന്.. ഒരു സീരിയൽ എടുത്തു സ്വന്തം വീട് വിറ്റു വാടകക്ക് താമസിക്കുന്ന അവസ്ഥ വന്നിട്ടും താങ്കൾ എന്താണ് പഠിക്കാത്തത്.. കുറ്റംപറയാനല്ലാതെ ഒരു സിനിമ ചെയ്തു വിജയിപ്പിക്കാൻ ഇതു വരെ താങ്കൾക്ക് കഴിഞ്ഞിട്ടില്ല..കഷ്ടം

  • @satheeshanramachandren5320
    @satheeshanramachandren5320 Місяць тому +1

    ദിനേശേട്രങ്ക് പെട്ടി എന്നു പറഞ്ഞതു ശരിയല്ല ഒന്നുകിൽ ട്രങ്ക് അല്ലെങ്കിൽ പെട്ടി എന്നു പറഞ്ഞാൽ മതി

    • @LOKACHITHRA
      @LOKACHITHRA Місяць тому

      അയ്യോ ആണോ, അറിഞ്ഞില്ല ട്രങ്കെ.

  • @omanmasirah3044
    @omanmasirah3044 Місяць тому

    ശാന്തി വിള മാത്രമേ വികസിച്ചിട്ടുള്ളു പിണറായി ഭരിക്കുമ്പോൾ

  • @fkhanshaikh7955
    @fkhanshaikh7955 Місяць тому

    vaccine effect

  • @haribabuk5063
    @haribabuk5063 Місяць тому

    ഉണ്ണി ആറന്മുള ഇതിനിടെ കടന്നുപോയി

  • @sinojpjoy9705
    @sinojpjoy9705 Місяць тому

    സുകൃതം സിനിമയ്ക്കു കുറെ അവാർഡുകൾ കിട്ടി.. പക്ഷെ ദിനേശാ അതിൽ തനിക്കു ഒരു പങ്കുമില്ല

    • @monaanida9685
      @monaanida9685 Місяць тому

      അത് നിനക്കെങ്ങനെ പറയാൻ കഴിയും. ഒരു പാട് പേരുടെ പരിശ്ര മാണ് ഒരു സിനിമ

  • @omanmasirah3044
    @omanmasirah3044 Місяць тому

    പാലോട് വികസിതം അല്ലെന്നു നിന്നോട് ആരാ പറഞ്ഞത് നീ പോയ സ്ഥലം വികസിച്ചില്ല എന്ന് കരുതി പാലോടിനെ അടച്ചു ആക്ഷേപിക്കല്ലേ നിന്റെ പാർട്ടിയുടെ M L A ആണ് ഇപ്പോളും അത് കൂടെ പറ മോനെ ദിനേശാ നീ തന്നെ പറയുന്നുണ്ടല്ലോ കുഗ്രാമം അല്ല എന്ന്

  • @sajitr7781
    @sajitr7781 Місяць тому +3

    മരിച്ച ഹരികുമാർ സാറിനെ പോലും നിങ്ങൾ വെറുതെ വിടില്ല അല്ലെ. കഷ്ടം സ്വന്തം ഭാഗം ന്യായീകരിക്കാൻ എന്തൊരു വ്യാഗ്രത. സഹതാപം തോന്നുന്നു

  • @sinojpjoy9705
    @sinojpjoy9705 Місяць тому

    ദിനേശാ താങ്കൾഒരു സിനിമ ഡയറക്റ്റ് ചെയ്തിട്ടു 19വർഷം ആകുന്നു.. അത് എട്ടു നിലയിൽ പൊട്ടി.. ഇത്രെയും നാളായിട്ട് ഒരു സിനിമ പിന്നീട് ചെയ്തിട്ടില്ല.. എന്നിട്ടും നമ്പർ 1 ഡയറക്ടർ ആണ് ഞൻ എന്ന ഭാവം മാത്രം തനിക്കു..നാണമുണ്ടോ ദിനേശാ നിനക്ക് സിനിമ ഡയറക്ടർ ആണ് എന്ന് പറയാൻ.... E യൂട്യൂബ് ചാനലും കൂടി ഇല്ലായിരുന്നെങ്കിൽ തെണ്ടിത്തിന്നുന്ന അവസ്ഥ വന്നേനെ... അഹങ്കാര വർത്താനം നിർത്തു. എങ്കിലേ താൻ നന്നാകു..

  • @kmsadath
    @kmsadath Місяць тому +4

    ഈ ബ്രാണ്ടി വിളക്ക് സിനിമയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ 🤣🤣

    • @lenysony
      @lenysony Місяць тому +6

      നീയൊന്നും ജനിക്കുന്നതിനു മുൻപേ പുള്ളി സിനിമ പത്രപ്രവർത്തകൻ ആയിരുന്നു 😂

    • @kmsadath
      @kmsadath Місяць тому +1

      @@lenysony 🤣🤣🤣🤣

    • @vinodn5189
      @vinodn5189 Місяць тому +1

      പിന്നെ ബ്രഹ്മാണ്ട പടം ബംഗ്ലാവിൽ ഔതയുടെ സംവിധായകൻ അല്ലേ

    • @kmsadath
      @kmsadath Місяць тому +1

      @@vinodn5189 സത്യാണോ 🤣🤣🤣

    • @BaijuSadasivan
      @BaijuSadasivan Місяць тому

      ​@@vinodn5189നീയൊക്കെ പിന്നെ ഓസ്കാർ സംവിധായകൻ അല്ലെ? എന്തെങ്കിലും ആദ്യം ചെയ്തത് കാണിക്ക്... ചുമ്മ വള വള..

  • @prinscharles4817
    @prinscharles4817 Місяць тому

    🙏