ഭരതവാക്യം പറഞ്ഞിട്ട് 25 വർഷം .......!!!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 28 лип 2023
  • മലയാളത്തിൽ എണ്ണം പറയാവുന്ന നല്ല സംവിധായകരിൽ ഒരാളായ ഭരതൻ വിടപറഞ്ഞിട്ടിന്ന് 25 വർഷം...... ചാമരവും മർമ്മരവും തകരയും ലോറിയും വൈശാലിയും ഒക്കെത്തന്ന ഭരതനെപ്പറ്റി .......!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 63

  • @niralanair2023
    @niralanair2023 11 місяців тому +8

    കുറേക്കൂടി ജീവിതത്തെ സീരിയസ് ആയി കണ്ടിരുന്നുവെങ്കിൽ കുറേക്കാലം കൂടി അദ്ദേഹം നമ്മോടൊപ്പം ഉണ്ടായിരുന്നേനെ.

  • @abhijithsagar4398
    @abhijithsagar4398 11 місяців тому +3

    പ്രണാമം ഭരതൻ Sir,
    എന്നെ അതിശയിപ്പിച്ച frame കളുടെ അമരകാരൻ.
    അതിശയിപ്പിച്ച സൃഷ്ടികൾ 🙏🙏❤️❤️

  • @manojmanojvk8333
    @manojmanojvk8333 11 місяців тому +7

    വടക്കാേഞ്ചരി .ക്കരുടെ എന്നും അഭിമാനം ഭരതൻ ചേട്ടൻ

    • @vyshag8655
      @vyshag8655 11 місяців тому

      വടക്കാഞ്ചേരി ❤❤❤.. അഭിമാനം

    • @Muhammadkrishnankutty
      @Muhammadkrishnankutty 11 місяців тому

      എങ്കക്കാട് ✨️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 11 місяців тому +5

    25 years after his death, Bharathan the great artist and film director comes alive in our minds, thanks to Mr. Santhivila Dinesh, whose portrayal of Bharathan turning out to be so good as it touched deep into the hearts of viewers. The long celluloid journey of late Bharathan, including many of his real life incidents, his close proximity with M. D. Rajendran, his passion towards painting and film making, all these has been well presented by Santhivila Dinesh, as Bharathan the film maker , one felt, staging a come back in their lives. Well presented.

  • @sathyanathan552
    @sathyanathan552 11 місяців тому +3

    💯: ശതമാനം ഒരു യഥാർത്ഥ കലാകാരൻ .... പ്രണാമം....

  • @babyporathala5645
    @babyporathala5645 11 місяців тому +1

    അച്ചാണി യിൽ ദാസേട്ടൻ ഉള്ള ഗാന രംഗത്തിൽ ഒരു ചിത്ര കാരൻ ആയിരുന്നു ഭാരതേട്ടൻ ❤❤

  • @chandranpillai2940
    @chandranpillai2940 11 місяців тому +1

    ലഹരിയുടെ ചിറകിലേറി എത്രയോ പ്രതിഭകൾ അകാലത്തിൽ പൊലിഞ്ഞു പോയി .....

  • @tintutin
    @tintutin 11 місяців тому +3

    പദ്മരാജനെയും, ജയിരാജിനെയും ലോഹിതദാസിനെയും പരാമർശിക്കാമായിരുന്നു

  • @vipina6488
    @vipina6488 8 місяців тому

    നല്ല അവതരണം❤🎉

  • @shameertv7545
    @shameertv7545 11 місяців тому +1

    Barathan sir the great legent director sir eniyum vedio cheyyan sarveshvaran anugarahikatte God bless you sir 👍👌👋

  • @roychacko1692
    @roychacko1692 11 місяців тому

    Very excellent presentation

  • @user-wh7ys3vf4i
    @user-wh7ys3vf4i 11 місяців тому

    Chetta valare manoharam.
    ❤❤❤❤.

  • @vipina6488
    @vipina6488 8 місяців тому

    നല്ല അവതരണം

  • @onlookerhedgehog9083
    @onlookerhedgehog9083 11 місяців тому

    Excellent 👍

  • @nazeermohamed2439
    @nazeermohamed2439 11 місяців тому

    Only one genuine person In Malayalam filim history... that is mr.santhivilai dinash.!

  • @Anu-gy4yj
    @Anu-gy4yj 10 місяців тому

    Sir Lohithadas Lohi patti oru video cheyummo

  • @mohanakumarimohana7920
    @mohanakumarimohana7920 10 місяців тому

    MDR അതിനേക്കാൾ വലിയ ഒരു versatile genius ആയിരുന്നു അജയനും. എല്ലാ കലകളും വഴങ്ങും.

  • @jenharjennu2258
    @jenharjennu2258 11 місяців тому +2

    ബംഗാവിൽ ഔതയുടെ മുന്നിൽ എന്റെ ഉപാസന ഒന്നും അല്ല

  • @vimalsachi
    @vimalsachi 11 місяців тому +4

    Bharathan sir One of best directer in malayalm industry thank u dinesh sir plse make the video abt singer chitra madam,sujatha madam also south indian early 80s actress Rani padmini mam video 👍🙏🇮🇳

  • @safuwankkassim9748
    @safuwankkassim9748 11 місяців тому

    സൂപ്പർ

  • @mathewjose6987
    @mathewjose6987 11 місяців тому

    Bharathettan oru genious aayirunnu. adehathinte vidavu innum nikathapettittilla . MDRnte ella paattukalum ishtamanengilum ettavum ishtapetta paattu devarajan mash eenam nalkiya "sundari nin thumbu kettiyitta" "enna paattanu. bharathettanu pranamam.

  • @vijayakrishnannair
    @vijayakrishnannair 11 місяців тому

    Nice 👍

  • @jayasankarp5094
    @jayasankarp5094 11 місяців тому

    ❤ "ഭരതസ്മരണ" വളരെ നന്നായി❤❤

  • @sreekumar1970
    @sreekumar1970 11 місяців тому

    നല്ല എപ്പിസോഡ്

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 11 місяців тому +2

    Sir ,
    As you said Sri . Bharathan a good painter and expert in visualisation.
    Eg : - The picturisation in the song scenes
    " Ennenik Pottukuthan " of Guruvayoor Kesavan movie is the awesome .
    Thanks Sir .

  • @babyporathala5645
    @babyporathala5645 11 місяців тому

    ഭാരതേട്ടന്റെ വല്യച്ഛൻ ഒന്നിച്ചു 1996 ഇൽ 1 ടെലി ഫിലിം ചെയ്യാൻ പറ്റി ഒല്ലൂർ ആയിരുന്നു ഷൂട്ട്‌ 🌹🌹ശങ്കരാടി അടക്കം ഉള്ളവർ അഭിനയിച്ചു ❤❤ആദ്യ സ്മരണ ഒല്ലൂർ വച്ചു നടത്തി എം ഡി രാജേന്ദ്രൻ ഉത്ഘാടനം ആയിരുന്നു പ്രായണം സിനിമ കാണിച്ചു അന്ന് ❤💚

  • @jenharjennu2258
    @jenharjennu2258 11 місяців тому

    Did not mention kathodu kathoram

  • @mohanakumarimohana7920
    @mohanakumarimohana7920 10 місяців тому

    അജയന്റെ പുതിയ വിവരങ്ങൾ തരാമോ?

  • @rigman4k319
    @rigman4k319 11 місяців тому

    🎉🎉🎉

  • @mahinbabu3106
    @mahinbabu3106 11 місяців тому

    നടൻ രവി വള്ളത്തോളിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ

  • @mohanakumarimohana7920
    @mohanakumarimohana7920 10 місяців тому

    MD അജഘോഷ് എന്റെ classmate ആണ്. Kollam SN കോളേജിൽ MA Politics.

  • @muttaroast7154
    @muttaroast7154 11 місяців тому +3

    വടക്കാഞ്ചേരിക്കാരുടെ അഭിമാനം പക്കാ തൃശൂർ ഗഡി
    #ഭരതൻ ❤

    • @hafeessameer1741
      @hafeessameer1741 11 місяців тому

      Vadakanjeei palakkad jillayil alley bro

  • @gafoorkallan4084
    @gafoorkallan4084 11 місяців тому

    ഒരു ചിലമ്പിച്ച സൗണ്ട് വരുന്നുണ്ടോ ദിനേഷേട്ടാ സ്പീകർ prblm ആണോ

  • @rojanantony5528
    @rojanantony5528 11 місяців тому +2

    Already 100+ views....

  • @zzz9733
    @zzz9733 11 місяців тому

    ശരിക്കും എംടി യുടേയും ലോഹിതദാസിന്റെയും തിരക്കഥകൾ സംവിധാനം ചെയ്യേണ്ടത് ഭരതൻ ആയിരുന്നു.. എംടി യുമായി രണ്ടു മാത്രം ലോഹിതദാസുമായി മൂന്ന് എണ്ണം മാത്രമേ ഉണ്ടായുളളൂ..അതിൽ വൈശാലിയും അമരവും
    എക്കാലത്തെയും ക്ലാസിക്ക്...ലോഹി സാർ തന്നെ പറഞ്ഞത് എന്നെ വിസ്മയിപ്പിച്ച കലാകാരൻ എന്നാണ്

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 11 місяців тому

    എന്റെ അയൽപക്കക്കാരൻ ..

  • @NS-vq5cc
    @NS-vq5cc 8 місяців тому

    ഭരതൻ വർക്ക്‌ 💞💞💞

  • @sanalkumarpv2234
    @sanalkumarpv2234 11 місяців тому

    നൊമ്പരതി പൂവേ ചൊല്ല് അല്ല ചെമ്പരത്തി പൂവേ ചൊല്ല് എന്ന്നാണ് ശ്യാമ എന്ന സിനിമയിലെ സോങ്

  • @tintutin
    @tintutin 11 місяців тому +4

    അപ്പോൾ എന്റെ ഉപാസന മോശം സിനിമ എന്നാണോ നിങ്ങൾ പറയുന്നത്, ഭരതന്റെ എക്കാലത്തെയും മികച്ച ഒരു സിനിമ എന്റെ ഉപാസന ആണെന്ന് ബോധം ഉള്ളവർ പറയും

    • @cherumiamma
      @cherumiamma 11 місяців тому

      ടിന്റു മോന്റെ നിലവാരമുള്ളവർക്ക് തോന്നും

  • @vijayakumaris515
    @vijayakumaris515 11 місяців тому

    🙏🙏🙏❤

  • @jigarthanda7
    @jigarthanda7 11 місяців тому +1

    പറഞ്ഞിട്ട് അല്ലല്ലോ മറഞ്ഞിട്ട് എന്നല്ലേ

  • @noufalta1271
    @noufalta1271 11 місяців тому +2

    Good morning ❤❤❤❤

  • @vipins7320
    @vipins7320 11 місяців тому

    സർ വിനയൻ രഞ്ജിത് വിഷയം ഒന്നു ചർച്ച ചെയ്യണം

  • @jaibharathjaibharath3521
    @jaibharathjaibharath3521 11 місяців тому

    Do vedios properly.
    Specially about Bharathan Sir.

  • @user-mk4pp8vm4n
    @user-mk4pp8vm4n 11 місяців тому

    🌹🤎🙏 ഭരതൻ ടച്ച്🌹🤎🙏

  • @user-rn6ph8ni1z
    @user-rn6ph8ni1z 11 місяців тому

    Indian Cinemayile....engane ...?😂

  • @edger2236
    @edger2236 11 місяців тому

    Shanthi vileshinta andi

  • @user-dm6st2bv2l
    @user-dm6st2bv2l 11 місяців тому +1

    Bharathan always had an inferiority complex when he faced Yesudas and often mocked him to his face. Bharathan is zilch when compared to Yesudas.

  • @S.A.K.626
    @S.A.K.626 11 місяців тому

    Great director👃👃👃👃

  • @shanadshanu-4524
    @shanadshanu-4524 11 місяців тому

    Sir pazaya kadha venda

  • @shebeershaab7998
    @shebeershaab7998 11 місяців тому

    Entha dinesha, state award vishakalanam onnumille? Mammotikk kittiyath ishtam aayille 😂

  • @shajanshaju1247
    @shajanshaju1247 11 місяців тому

    കുറെ പെണ്ണുങ്ങളുടെ ശാപവും ഉണ്ടായിരുന്നു. പിന്നെ. മദ്യപാനം.

  • @sreejith_kottarakkara
    @sreejith_kottarakkara 11 місяців тому +1

    "ഭരതവാക്യം മറഞ്ഞിട്ട് 25 വർഷം"
    1946 ലാണ് ഭരതന്റെ ജനനം. മരിക്കുമ്പോൾ 52 വയസ് (1998)

  • @ajithknair5
    @ajithknair5 11 місяців тому

    യൂ മീൻ ' മറഞ്ഞിട്ട് '

  • @jayasankarp5094
    @jayasankarp5094 11 місяців тому

    ❤ "ഭരതസ്മരണ" വളരെ നന്നായി❤❤