ട്രെയിനിന് അടിയിൽ തുടങ്ങി ട്രെയിനിനു മുന്നിൽ തീർന്ന ജീവിതം... | Lights Camera Action

Поділитися
Вставка
  • Опубліковано 1 кві 2024
  • നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ അനുജൻ പ്രേം നവാസ്.......!
    ജ്യേഷ്ഠൻ സിനിമയിൽ എത്തും മുൻപ് സിനിമയിൽ എത്തിയ പ്രേം നവാസ്......!
    നായകനായും വില്ലനായും സഹനടനായും ദൈവ വേഷങ്ങളിലും ഒക്കെയായ ശേഷം നിർമ്മാതാവായി മാറിയ പ്രേം നവാസ്....! ജീവിത യാത്രയിൽ കാലിടറി ട്രെയിനിനടിയിൽ അവസാനിച്ച പ്രേം നവാസിന്റെ കഥ.....!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 95

  • @remajnair4682
    @remajnair4682 2 місяці тому +8

    ശാന്തിവിളയുടെ സംസാരം കേട്ടിരിക്കാൻ ഒരിമ്പമാണ് . ഇന്ന് വല്ലാണ്ട് മനസ്സിലൊരു വിങ്ങൽ കേട്ടപ്പോൾ . ആ നല്ല മനുഷ്യൻ്റെ ജീവിതവും അവസാനവും വല്ലാത്തൊരു അവസ്ഥയിലെത്തി മനസ്സ് . മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഈ നന്മയുള്ള സഹോദരങ്ങൾക്ക് പ്രണാമം . നമസ്ക്കാരം ശാന്തിവിള .🙏🌹🙏

  • @rajannairg1975
    @rajannairg1975 2 місяці тому +4

    നല്ല അവതരണം! 67 വയസ്സുള്ള എന്നെപ്പോലെ ഉള്ള പലര്‍ക്കും അന്ന് മലയാള സിനിമാ കഥകൾ ജീവ വായു പോലെയായിരുന്നു. വീണ്ടും ആ പഴയ കാലം ഓര്‍മ്മിപ്പിച്ചു ❤❤❤ നന്ദി..Sabthivila Sir🙏

  • @niralanair2023
    @niralanair2023 2 місяці тому +11

    പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമര മൊട്ടായിരുന്നു നീ.. ഒരു താമര മൊട്ടയിരുന്നു നീ.. മലയാളി ഉള്ളടത്തോളം കാലം ഓർമ്മയിൽ നിൽക്കുന്ന മനോഹര ഗാനം പാടി അഭിനയിച്ച പ്രേം നവാസ് സാർ. താങ്ക്സ് മി. ശാന്തിവിള.

  • @lalithas796
    @lalithas796 2 місяці тому +18

    എന്താ അവതരണം ഒരു വെക്തിയുടെ ജീവചരിത്രo എഴുതിയ പുസ്തകം വായിച്ചാൽ പോലും കിട്ടാത്ത കാതുകൾക്ക് കുളിർ മയേകുന്ന,കേട്ടിരിക്കാൻ ഇൻപമുള്ള അവതരണo. ശാന്തി വിള സാറിന് ഒരു Big Salute. അങ്ങേക്ക് ദീർഘായുസ് നൽകട്ടെ ഭഗവാൻ❤❤❤❤❤❤❤.

    • @muraleedharankailasam9889
      @muraleedharankailasam9889 2 місяці тому

      ദിലീപിനെ പുറത്താക്കിയത് തെറ്റ് ചെയ്തിട്ട് ആണ് അതിൽ സംശയം ഇല്ല

  • @Z12360a
    @Z12360a 2 місяці тому +4

    ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്റെ നസീർ സാറിന് ❤🙏

  • @1952yosh
    @1952yosh 2 місяці тому +14

    പ്രേനവാസ് എന്ന വലിയ ഒരു കലാകാരെനെപ്പറ്റി നന്മ നിറഞ്ഞ ഒരു മനുഷ്യനെപ്പറ്റി വളരെ വിശദമായി വിവരിച്ചുകൊണ്ട് അവതരിപ്പിച്ച ഈ എപ്പിസോഡ് ആ സ്വർഗീയ നടനെ സംബന്ധിച്ച പുതിയ അറിവുകൾ നൽകി. നന്ദി ശ്രീ ശാന്തിവിള. താങ്കൾക്കുമാത്രമേ എത്രയോ പഴകിയ ഇത്തരം വിവരങ്ങൾ നൽകാൻ കഴിയു.
    പ്രതിഭാശാലിയായ ആ കലാകാരന് പ്രണാമം. 🙏

    • @rajankuttiyil5368
      @rajankuttiyil5368 2 місяці тому +2

      മോഹൻലാൽ ഒരു ദൈവത്തെക്കാൾ വലിയവൻ ആണ്‌ എന്നാണ് അയാളുടെ വിചാരം അതുപോലെ കുടുള്ള പാഴുകളും പടുവാൻ

  • @safuwankkassim9748
    @safuwankkassim9748 2 місяці тому +9

    ഇതുപോലെ പഴയ കഥകൾ ഒരുപാട് ചെയ്യണം സൂപ്പർ അവതരണം

  • @mammumk4917
    @mammumk4917 2 місяці тому +7

    അങ്ങനെ കേട്ടിരിക്കും. കേട്ടിരിക്കാൻ സുഖമുള്ള ഒരു പറച്ചിലാണ്. പറച്ചിലിന് ഒരു മാസ്മരിക രീതി ഉണ്ട്.
    Congratulations.

  • @hyderdilkush1113
    @hyderdilkush1113 2 місяці тому +1

    Good, പ്രേം നവാസിനെ കുറിച്ച്, അറിയാതിരുന്ന സത്യങ്ങൾ വെളിപ്പെടുത്തിയതിനു നന്ദി.🌹

  • @Nowshad.M
    @Nowshad.M 2 місяці тому +4

    UA-camൽ കയറിവരാറുള്ള പലതും പെട്ടെന്ന് മാറ്റിക്കളയാറാണ് പതിവ്‼️എന്നാൽ, ശാന്തിവിളദിനേശ്സാറിന്റെ ചാനൽ കയറിവന്നാൽ മനസ്സിലൊരു ഉണർവ്വാണ്‼️തീരും വരെ ഒരൊറ്റ ഇരിപ്പാണ്😊 പ്രേനസീർസാറിന്റെ അനുജൻ പ്രേംനവാസ് എന്ന നടനെക്കുറിച്ചുള്ള താങ്കളുടെ ഈ എപ്പിസോഡും ഒരു വലിയ അറിവ് നേടിയത് പോലെ അനുഭവപ്പെട്ടു‼️പ്രേംകിഷോറിനെ ഒന്ന് കാണണമെന്ന് സത്യമായിട്ടും മോഹം തോന്നുന്നു‼️😊

  • @mohammadrasheedShihab
    @mohammadrasheedShihab 2 місяці тому +5

    സൂപ്പറായിട്ടുണ്ട് അണ്ണാ..👍

  • @SindhuDevi-ge1sv
    @SindhuDevi-ge1sv 2 місяці тому +2

    , നല്ല അവതരണം

  • @dayabjimb1131
    @dayabjimb1131 2 місяці тому +1

    പുതു തലമുറ കാണാത്ത നമ്മുടെ ജീവിച്ചിരിക്കുന്ന ടെക്‌നിഷൻമാരെ സാർന് ഇന്റർവ്യൂ ചെയ്തു വ്യൂവേഴ്സിനെ പരിചയപെടുത്തിക്കൂടെ

  • @raninair6065
    @raninair6065 2 місяці тому +2

    ഹൃദയസ്പർശിയായ episode 🙏🙏🙏

  • @mohanpn1875
    @mohanpn1875 2 місяці тому +1

    Sri. Santhivila Dinesan's presentation is very nice.. Informative & very touching.. Just like a story Sri. Dinesan is explaining things in a attractive way.. Many of the things in the Cinema field are heard for the first time... Well done Sri. Dinesh.. Best wishes.. 👍

  • @kukkumani2776
    @kukkumani2776 2 місяці тому

    ഏറെ ദു:ഖിപ്പിച്ച വീഡിയോ ! അഭിനന്ദനങ്ങൾll

  • @starlingantonygeorge3849
    @starlingantonygeorge3849 2 місяці тому +2

    Hearty congratulations to wise nice Dinesh Sir

  • @kkvalsalan1320
    @kkvalsalan1320 2 місяці тому +3

    Thank u sir for ur top informations.......kkv

  • @jayasingpk3593
    @jayasingpk3593 2 місяці тому +6

    "അജഗജാന്തര വ്യത്യാസം" താങ്കൾ ശീലിച്ചുപോയി. മാറ്റാൻ പ്രയാസം അല്ലെ ?കമൻറുകൾ ഒന്നും താങ്കൾ ശ്രദ്ധിക്കാറില്ല എന്ന് മനസ്സിലായി .ഇതേ തെറ്റ് മറ്റൊരെപ്പിസോഡിൽ താങ്കൾ പറഞ്ഞപ്പോൾ ശ്രദ്ധയിൽ പെടുത്തി യിരുന്നു.

  • @artapart9708
    @artapart9708 2 місяці тому +2

    Watched full...Beautiful...

  • @jithinprabhakaran1438
    @jithinprabhakaran1438 2 місяці тому +1

    "കെണി" സിനിമയുടെ ഫിലിം representative ആയിരുന്നു ചാക്കോ ചേട്ടൻ.

  • @niranjanmenan944
    @niranjanmenan944 2 місяці тому +2

    Shantivila is an excellent narrator👌 താങ്കൾ ഒരു സിനിമ direct ചെയ്യണം

    • @venugobal8585
      @venugobal8585 2 місяці тому

      He directed one,, blockbuster,, 😂😂film..,, Benglavil Outha,,,. Actually that film was eligible to get,, Oscar film,, award.. But, the naughty award committee did, nt consider it.. 😂😂

  • @ravivenkatramanactor
    @ravivenkatramanactor 2 місяці тому +1

    Thank you Dineshetta to mention about my father Mr G.Venkitraman

  • @krishnantampi5665
    @krishnantampi5665 Місяць тому +1

    Good video chat that's all about a good actor and a great human being sky.

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому +1

    ലോകം അങ്ങനെയാണ് ശ്രീ ദിനേശ് (FEFKA membership)🌹🙏ലോക ആരെയും വിജയി ആയി പറഞ്ഞയക്കില്ല,,,,,,, ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ജയിക്കുക, 🌹🙏

  • @jaikumaars
    @jaikumaars 2 місяці тому +4

    ജിജോ ബാറോസിൽ നിന്ന് പിന്മാറി . ഇപ്പോൾ രാജീവ് കുമാർ ആണ് വർക്ക് .

  • @hussainhaneefa1499
    @hussainhaneefa1499 2 місяці тому +3

    Super super 🙏🙏

  • @unnikrishnan9207
    @unnikrishnan9207 2 місяці тому +1

    Super sir

  • @vaishakk594
    @vaishakk594 2 місяці тому +2

    Mohanlal already ഒരു വീഴ്ചയിൽ ആണ്..

  • @mythoughtsaswords
    @mythoughtsaswords 2 місяці тому

    Very good / interesting description

  • @Z12360a
    @Z12360a 2 місяці тому +1

    ❤ പ്രേം നവാസ്

  • @koshymathai4663
    @koshymathai4663 2 місяці тому +1

    Pavada prayathil is the best song he acted in a film which is still remembered

  • @Straightforward098
    @Straightforward098 2 місяці тому +1

    Super👌

  • @venugobal8585
    @venugobal8585 2 місяці тому

    😂😂Chanthivila Dinesh Sirrr... is one of the,, greatest,,,, person in the film world... Every body should to get his,, blessings,, before amending any,, event,,, Best wishes to Chanthivila Dinesh Sirrrrrrrrr....... 😅😅

  • @RizwanRizu-od2kv
    @RizwanRizu-od2kv 2 місяці тому

    Shanthi Annan..poli

  • @ajithknair5
    @ajithknair5 Місяць тому

    ജിജോയാണ് ബാറോസ് ചെയ്യുന്നതെന്ന് പറഞ്ഞല്ലോ പക്ഷെ ദർശന രാജേന്ദ്രന് സീൻ പറഞ്ഞു കൊടുക്കുന്ന മോഹൻലാലിനെയാണ് ഞാൻ കണ്ടെത് ഒരു പക്ഷെ അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങൾ മേൽനോട്ടം വഹിക്കാൻ ജിജോ സാർ സഹകരിച്ചിരിക്കാം

  • @vahab5074
    @vahab5074 2 місяці тому +3

    Good morning 🌄

  • @muhammedismael5224
    @muhammedismael5224 2 місяці тому +3

    സാർ ഈ പ്രേം നന് നവാസിൻ്റെ മക്കൾ ഉണ്ടോ അവരേ കുറിച്ചു ഒന്നു പറഞ്ഞില്ലല്ലോ. ആ കഥ കൂടി അടുത്ത എപ്പിസോഡിൽ ഉൾപെടുത്തുമല്ലോ

  • @niyaniyas8404
    @niyaniyas8404 2 місяці тому +2

    Preem navas❤️

  • @p.thankappannairsarika8130
    @p.thankappannairsarika8130 2 місяці тому +5

    അജഗാജാന്തര വ്യത്യാസം എന്ന് പറയുന്നത് നല്ല പ്രയോഗമാണോ ?...

    • @Straightforward098
      @Straightforward098 2 місяці тому +1

      ഒന്നുകിൽ അജഗാജന്തരം or വ്യത്യാസം 👍

    • @Nowshad.M
      @Nowshad.M 2 місяці тому +1

      അജം= ആട് / ഗജം=ആന /അന്തരം=വ്യത്യാസം😂

  • @sasidharankoroth7548
    @sasidharankoroth7548 2 місяці тому +2

    👍👍👍

  • @ramprasadnaduvath
    @ramprasadnaduvath 2 місяці тому +1

    👏👏👏👏👏💐💐💐💐

  • @NISHADC-ei2sp
    @NISHADC-ei2sp 2 місяці тому +5

    ഇത്രയ്ക്ക് പ്രതിബദ്ധത കാണിക്കാൻ താങ്കൾ ഒരാളെ കാണൂ..

  • @MohammedHaneef-lu8cq
    @MohammedHaneef-lu8cq 2 місяці тому +1

    ❤ Super I can do.

  • @Dr.Sheenanayanar
    @Dr.Sheenanayanar 2 місяці тому +1

    ❤❤🙏🙏

  • @mariammajayaprakash8934
    @mariammajayaprakash8934 2 місяці тому +1

    This is for the person who is so anxious about Mr Dinesh’s son and the daughter’s family life , why are you so adamant about it . stop being a troublemaking jerk. Leave the man and the family alone Live and let Live you never get an answer from Mr.Dinesh Have a wonderful life

  • @sasidharanmk4494
    @sasidharanmk4494 Місяць тому

    👍🙏

  • @dainiyalparsad1735
    @dainiyalparsad1735 2 місяці тому

    മടിയിൽ കനം ഉണ്ടെങ്കിൽ' അംഗത്വം കൊടുക്കുന്നത് ഒരു വേറെ ലെവലിൽ ആയിരിക്കും?😁

  • @binuchandran9411
    @binuchandran9411 2 місяці тому

    Hai morning❤

  • @shajia5718
    @shajia5718 2 місяці тому

    🙏

  • @user-tn2py2qx8i
    @user-tn2py2qx8i 2 місяці тому

    Hai well I

  • @sanjayan76
    @sanjayan76 2 місяці тому

    ℕ𝕚𝕔𝕖 𝕡𝕣𝕖𝕤𝕖𝕟𝕥𝕒𝕥𝕚𝕠𝕟 𝕤𝕚𝕣.. 𝔽𝕖𝕖𝕝 𝕘𝕠𝕠𝕕

  • @prinscharles4817
    @prinscharles4817 2 місяці тому

    👍👋

  • @user-gd4eh9uz3s
    @user-gd4eh9uz3s 2 місяці тому

    Halo sar ❤❤❤❤❤❤

  • @binuchandran9411
    @binuchandran9411 2 місяці тому

    Peloliku pokumpole😂❤

  • @a.kjaved1354
    @a.kjaved1354 2 місяці тому

    I remember the incident of Prem Nawazs death in the 80s

  • @Z12360a
    @Z12360a 2 місяці тому +1

    അണ്ണാ പ്രേം നവാസിന്റെ മകൻ പ്രേം കിഷോർ കുറച്ചു മുൻപ് ഏതോ പടത്തിൽ അഭിനയിച്ചിട്ടുണ്ട് .

    • @ajithknair5
      @ajithknair5 Місяць тому +1

      അല്ല കുടുംബത്തിലെ മറ്റൊരു അംഗത്തിന്റെ മോനാണ് പക്ഷെ നായകനുൾപ്പെടെ എല്ലാവരും ഡബ്ബിങ് സമയത്ത് കണ്ടതല്ലാതെ തിയേറ്ററിൽ ആരും കണ്ടില്ല

  • @mancarbine
    @mancarbine 2 місяці тому

    ❤👍🏻

  • @jinsjohn6758
    @jinsjohn6758 2 місяці тому

    Prem kishore acted in one movie of kk haridas with actress suhasini

  • @noufalta1271
    @noufalta1271 2 місяці тому

    Hi❤❤❤

  • @vijayakrishnannair
    @vijayakrishnannair 2 місяці тому

    Nice.. Neelakuyil songs by PBhaskaran master was the trend changer in Malayalam lyrics and songs ..

  • @jinsjohn6758
    @jinsjohn6758 2 місяці тому

    film name vacation
    Director kk haridas
    Hero prem kishore
    Son of prem navaz

  • @animolramesh4609
    @animolramesh4609 2 місяці тому

    No personal harrasment

  • @rajankprajankp8442
    @rajankprajankp8442 2 місяці тому

    Congradulations Mr santhivila dhinesh

  • @kunjukunjux5385
    @kunjukunjux5385 2 місяці тому

    ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ... ഈ ഗാനം എഴുതിയത് ONV Kurup സാറല്ലേ...?

    • @kunjukunjux5385
      @kunjukunjux5385 2 місяці тому

      പരിശോധിച്ചതിൽ വയലാർ എന്നു കാണുന്നു. എന്റെ സന്ദേഹം ONV Sir എന്നായിരുന്നു.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 місяці тому

      ​@@kunjukunjux5385വയലാർ തന്നെയാണ് എഴുതിയിട്ടുള്ളത്

  • @RazakTk-gr9pm
    @RazakTk-gr9pm 2 місяці тому

    Air hostess sulochanaye garbiniyaakiya sesamm kaliyaanam kayichu eannu parayunnundallo eathaanu sari

  • @sanjaynair369
    @sanjaynair369 2 місяці тому +1

    "അജഗജാന്തര വ്യത്യാസം"....😂 ഈ വിവരദോഷി മലയാള ഭാഷയെ ബലാത്സംഗം ചെയ്യുകയാണല്ലോ...ഈശ്വരാ...

    • @howardmaupassant2749
      @howardmaupassant2749 2 місяці тому +1

      kachra mallu languagenu enthu vilayaDAA ullathu? It is mostly stolen from tamil. Mind it.

  • @amarns1078
    @amarns1078 2 місяці тому

    പ്രേം നവാസ് ഒരു സ്ത്രീലമ്പടൻ ആയിരുന്നു.അവസാനം ഉള്ള സമ്പത്തും പോയി ..

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 2 місяці тому

    ജഗതി എൻ കെ ആചാരി ഫോട്ടോയ്ക്ക് പകരം എ ബി രാജിനെ ഫോട്ടോയാണ് ഇട്ടത് തെറ്റു പറ്റിയതാണ്

  • @MohammedMohammed-qr3tz
    @MohammedMohammed-qr3tz 2 місяці тому

    എല്ലാവരും,മന്നിലെയ്ക്

  • @somankarad5826
    @somankarad5826 2 місяці тому

    ❤❤❤❤😂

  • @marymarysexactly
    @marymarysexactly 2 місяці тому

    🫡

  • @ousephachanpvvarkey4166
    @ousephachanpvvarkey4166 2 місяці тому

    അല്ല, അജഗാജന്തരം മതി.

  • @jayarajcg2053
    @jayarajcg2053 2 місяці тому

    ചേട്ടാ ആടുജീവിതം കണ്ടു

  • @cutevisionofficial
    @cutevisionofficial 2 місяці тому

    മരിച്ചു പോയവരെ വീണ്ടും വീണ്ടും എടുത്ത് പോസ്മാ൪ട്ടം ചെയ്തു പണം ഉണ്ടാക്കുന്ന ഒരേയൊരു ദിനേഷ് 😎

  • @user-ng2ob9kh1e
    @user-ng2ob9kh1e 2 місяці тому +1

    സിനിമാക്കാരുടെ അടുക്കളയിൽ ഉള്ളിത്തൊലി പറക്കി നടന്ന ആളാണ്

    • @mruthyumjayan2288
      @mruthyumjayan2288 2 місяці тому +2

      താങ്കൾ ആ തൊലിയെല്ലാം വാങ്ങിക്കൂട്ടുന്ന ആളായിരിയ്ക്കും 😂

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому +1

      Correçt👍

    • @JayanC-kb6qc
      @JayanC-kb6qc 2 місяці тому

      Nee pattiniyanennarinju annan a tholiyellam ninte veettil thoran vaykkan thannu vennanu paranjathu😂

    • @user-ng2ob9kh1e
      @user-ng2ob9kh1e 2 місяці тому

      @@JayanC-kb6qc എനിക്ക് വേണ്ട നിന്റെ ഉള്ളിത്തൊലി വീട്ടിൽ കറിവച്ച് എല്ലാവവർക്കും കൊടുക്കു

  • @Somu-ev3wy
    @Somu-ev3wy 2 місяці тому +2

    അതെന്താ മോഹൻലാലിന് സംവിധാനം ചെയ്യാൻ പറ്റില്ലേ

  • @sethumadhavan4500
    @sethumadhavan4500 2 місяці тому

    Mr ശാന്തിവിള ദിനേശ്...
    സ്വന്തം മകന്റെ divorce case ഒരു എപ്പിസോഡ് ആയി ചെയ്തുകൂടെ??? മറ്റുള്ളവരുടെ കുടുംബ പ്രശ്നങ്ങളും അവിഹിത ബന്ധങ്ങളും സ്വന്തം യൂട്യൂബ് ചാനലിൽ വന്നിരുന്ന് വിളമ്പി പൈസ ഉണ്ടാകുന്ന തനിക്ക് എന്തുകൊണ്ട് ഈ കഥയും പറഞ്ഞു കൂടാ. ഞങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടടോ ശാന്തിവിള ദിനേശേ. ഇത് തന്റെ ചാനലിന് ഒരു content ആയി കണ്ട് ഒരു എപ്പിസോഡ് അങ്ങ് ചെയ്യ്. ഇനി പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞങ്ങൾ ഊഹിച്ചെടുത്തോളം... താൻ ഒരു പഴയ സിനിമാക്കാരൻ അല്ലെ...ഒരു ദുർബല നിമിഷത്തിൽ വല്ല കുസൃതിയും ഒപ്പിച്ചു കാണും 🤪🤪...
    😂😂😂😂

    • @vaishakk594
      @vaishakk594 2 місяці тому

      പുള്ളിടെ മകൻ സിനിമയിൽ അല്ലാലോ അതിന്..

  • @howardmaupassant2749
    @howardmaupassant2749 2 місяці тому +1

    If mohan lal have 'high budhi', he will not lose by producing kachra mallu films. If that crores of rupees was given to very poor people, they could build a home for them.

  • @koya007
    @koya007 2 місяці тому

    എന്നാലും എന്റെ അണ്ണാ നിങ്ങളുടെ ബംഗ്ലാവിൽ ഔദ ഞാൻ ഒന്ന് കണ്ടു മോശം എന്ന് പരാജൽ ഉണ്ടല്ലോ സന്തോഷ്‌ പണ്ഡിറ്റ് ഇതിലും നന്നായി പടം എടുക്കും