EP #67 Thirakkathayude Reethisasthram - ചെമ്മീനിലെ ക്ലൈമാക്സ് : അപകടം ഒഴിവാക്കാൻ സത്യൻ ചെയ്തത്

Поділитися
Вставка
  • Опубліковано 29 вер 2024
  • Thirakkathayude Reethisasthram or Methodology of script writing discussing the story behind film script writing.
    Renowned film maker and master of film script Shri. Ramu Kariat sharing his experience on scripting.
    Narration - P.M BINU KUMAR
    Concept, Camera And Editing - B.B DEVANAND
    #sathyan
    #chemmeen
    #ramukariat
    #madhu
    #sheela
    Music Credit - • Pennale pennale instru...
    To buy this book - keralabookstor...
    www.pusthakaka...
    NB - The statements in the video are just the views.
    FACEBOOK PAGE - / letters-and-visuals-10...
    Any Inquiries - lettersandvisuals@gmail.com

КОМЕНТАРІ • 142

  • @sasidharana716
    @sasidharana716 9 місяців тому +10

    🌹പിയ സുഹൃത്തെ താങ്കളുടെ വിഷയവും അവതരണവും പ്രശംസനീയം🌹"ചെമ്മീൻ".എന്ന മലയാള സിനിമ ചരിത്രത്തിൽ ഇടം പിടിച്ച.ഒരു മഹാ പ്രതിഭാസമാണ്.അതിനു കാരണം അതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരുടെ കഷ്ടപ്പാടും ആത്മാർഥതയും ആയിരുന്നു. പ്രതിഭാശാലികളായ ഒന്നിനൊന്നു കിടപിടിക്കുന്ന അനസ്വരൻമാർ. സത്യൻ.ഷീല മധു കൊട്ടാരക്കര .രാമുകാര്യാട്ട് sl പുരo. വയലാർ.സലീം ചൗധരി. എല്ലാറ്റിലും ഉപരി തകഴി ചേട്ടൻ. .. എടുത്ത് പറയാൻ കുറേ പേരുണ്ട്. 1966 ൽ റിലീസ് ആയി 57 വർഷം കഴിഞ്ഞിട്ടും ഇന്നും തനി തങ്കം മായി നിലനിൽക്കുന്നു പതരമമാറ്റ് തിളക്കത്തോടെ. മലയാളികൾ.ആയ ഓരോരുത്തർക്കും എന്നും അഭിമാനിക്കാം. തീർച്ച.

  • @AbdulKarim-nt1ks
    @AbdulKarim-nt1ks 8 місяців тому +2

    കണ്ണ് നിറഞ്ഞു.... മനസ്സും...

  • @padmakumarvm3670
    @padmakumarvm3670 9 місяців тому +3

    Excellent presentation about Chemmeen.

  • @goldentunes1218
    @goldentunes1218 8 місяців тому +1

    വളരെ നല്ല വിവരണം 👍🙏🏿🌹

  • @terencegeorge8775
    @terencegeorge8775 9 місяців тому +5

    നല്ല ശബ്ദം, ഒഴുക്ക്, ഗവേഷണ ബുദ്ധിയോടെയുള്ള അവതരണം. ചെമ്മീൻ release ആയത് 1965 ൽ ആണെന്നാണ് google ൽ കാണുന്നത്. നിങ്ങൾ പറയുന്നത് 1966ൽ. Google ൽ തെറ്റിയതാവാം. ഈ സിനിമയ്ക്കു രണ്ടു cinematographers ഉണ്ടായിരുന്നു, Marcus Bertley യും, U Rajagopal ഉം. അന്നത്തെ കാലത്ത് രണ്ടു theatre ൽ ഒരേ സമയം കളിച്ച ചിത്രമാണ് -- എറണാകുളത്തു പദ്മ യിലും ശ്രീധറിലും.

    • @b.bdevanand
      @b.bdevanand 9 місяців тому

      Thank You 😊

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 9 місяців тому +1

      ഇതിൽ നിന്നും കിട്ടിയ ലാഭത്തിൽ നിന്നാണ് കവിത theatre പണിതത്. Super tax ഒഴിവാക്കാൻ വേണ്ടി എന്ന് ഒരു ലേഖനത്തിൽ വായിച്ചതു ഓർമയുണ്ട്.

  • @kpregith
    @kpregith 9 місяців тому +2

    1966 സെപ്തമ്പർ 21ഏറണാകുളം പത്മതിയ്യേറ്ററിൽ ചെമ്മീൻ കണ്ടതോർക്കുന്നു !4 അണയുടെ പാട്ടുപുസ്തകവുംവാങ്ങി.

  • @rajah1367
    @rajah1367 9 місяців тому +2

    😘😘❤️❤️❤️❤️👍👍👌👌👌

  • @peterka5003
    @peterka5003 9 місяців тому +13

    ഇതൊരു സിനിമയായിരുന്നില്ല.
    ചലച്ചിത്ര കാവ്യമായിരുന്നു....റിയലിസ്റ്റിക്കായി
    ഒരു ഫ്രെയിം പോലും ഇന്നത്തെ
    ന്യൂജെൻ സിനിമാക്കാർക്ക് ഒരു
    പാഠപുസ്തകം..ഒരു പക്ഷേ KG ജോർജ്,ഭരതൻ എന്നിവർക്ക് ഒന്നെത്തി നോക്കാൻ കഴിഞ്ഞിട്ടുണ്ടാകാം..

    • @peterka5003
      @peterka5003 9 місяців тому +1

      റിയലിസ്റ്റിക്കായി ഒരു ഫ്രെയിം പോലും സൃഷ്ടിക്കാൻ കഴിയാത്ത
      വണ്ണം ക്ലാസ്സിക്.

  • @fracisk.s.3381
    @fracisk.s.3381 9 місяців тому +4

    ഒന്നാം ക്ലാസ് സിനിമാ, വള്ളപ്പടു മുമ്പിൽ, അഭിനയം നല്ലതു് ആരുടെതെന്ന് പറയാൻ വിഷമം. പഞ്ചമി വരെ good

  • @namasthecommunications3691
    @namasthecommunications3691 9 місяців тому +6

    കൊട്ടാരക്കര എന്ന മഹാനായ നടന്റെ ചെമ്പൻകുഞ്ഞിനേക്കൂടി പറയാതിരുന്നത് പൊറുക്കാൻ കഴിയില്ല.

    • @babuthayyil7485
      @babuthayyil7485 9 місяців тому +1

      വേഷം കൊണ്ടും, അഭിനയം കൊണ്ടും ചെമ്മീൻ സിനിമയിലെ അച്ഛൻകുഞ്, ഇതുപോലൊരു അഭിനയം മറ്റാർക്കും തന്നെ കാഴ്ച വയ്ക്കാനാവാത്ത വിധം, കൊട്ടാരക്കര ശ്രീധരൻ നായർ നമ്മൾക്ക് കാണിച്ചു തന്നു. ആ മഹാനടന് ആദരാഞ്ജലികൾ.

  • @madhavannair8968
    @madhavannair8968 9 місяців тому +5

    കൊട്ടാരക്കാരെക്കുറിച്ച് ഒന്നും പറയാതെ പോയത് ശരിയായില്ല

  • @janardhanaiyer.a.k6150
    @janardhanaiyer.a.k6150 8 місяців тому +5

    നോവലിനേക്കാളും സിനിമാ മികച്ചതായപ്പോഴും താങ്കളുടെ ഈ വിവരണം അതിലും ഏറെ മനോഹരമാക്കിയതിന് ആയിരം അഭിനന്ദനങ്ങൾ. എത്ര കേട്ടാലും മതിയാകാത്ത തീർത്തും രോമാഞ്ചമുണർത്തന്ന ഒരു അനുഭവം ഉണ്ടാക്കി താങ്കൾ.....നന്ദി നന്ദി നന്ദി

    • @b.bdevanand
      @b.bdevanand 8 місяців тому

      Thank You ☺️

    • @devanandm3119
      @devanandm3119 7 місяців тому

      താങ്കളുടെ വിവരണം വീണ്ടും 1969 ലേക്ക് കൈപിടിച്ചു നടത്തുന്നു❤

  • @narayanankutty1003
    @narayanankutty1003 9 місяців тому +10

    സത്യന്റെ പളനി....oh my God what a talented actor 🙏🙏🙏🙏🙏

  • @kalabhavanrahman8312
    @kalabhavanrahman8312 9 місяців тому +8

    അവതാരകൻ ആദ്യം പറയേണ്ട പേര് പറഞ്ഞില്ല
    ശ്രീധരൻ നായർ

    • @babuthayyil7485
      @babuthayyil7485 9 місяців тому

      അച്ഛൻ കുഞ്ഞിനെ അനശ്വരനാക്കിയത് കൊട്ടാരക്കര ശ്രീധരൻ നായർ ആണ്.

  • @chandrankkb5476
    @chandrankkb5476 9 місяців тому +8

    അന്ന് ഞാൻ 12വയസുള്ള ആറാം ക്ലാസ് കാരൻ സ്വർണ മെഡൽ ചിത്രമുള്ള സിനിമ പോസ്റ്റർ ഒട്ടിച്ച തീയറ്ററു കളിൽ തിരക്കോട് തിരക്ക് അവസാനം എനിക്കും കിട്ടി വീട്ടിൽ നിന്നും 50പൈസ ഇന്നും മനസ്സിൽ നിന്നും മായാത്ത ഒരു മീനിന്റെ പേരുള്ള ആ സിനിമ കാണാൻ 🙏

  • @skgangadharan
    @skgangadharan 9 місяців тому +4

    മലയാള സിനിമ പ്രേമികൾ എക്കാലവും അശ്ചര്യവും അത്‍ഭുതവും ആനന്ദവും നിറഞ്ഞ മനസ്സുമായി ഏറ്റുവാങ്ങിയ ഒരേ ഒരു ചിത്രം "ചെമ്മീൻ " എന്ന കലാശില്പം. എനിക്ക് അറിയില്ലായിരുന്നു അറബികടലിന്റെ കേരള തീരങ്ങൾക്ക്‌ ഇത്രയും ഹ്രദയം കവരുന്ന മനോഹാരിത ഉണ്ടെന്ന്. മാർക്കസ് ബാർട്ടലി എന്ന മായാജാലക്കാരൻ തന്റെ ക്യാമറയിൽ അത് വളരെ വിദഗ്ദ്ധമായി, ഹൃദ്യമായി പകർത്തിയെടുത്തു പ്രേക്ഷകർക്ക്‌ കാഴ്ചവെച്ചു. കൂട്ടത്തിൽ പറയട്ടെ, ഈ ചിത്രത്തെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങളോട് അവതാരകൻ താരതമ്യപെടുത്തിയത് അനൗചിത്യമായിപോയി. ചെമ്മീൻ സിനിമയുടെ കേവലം ഒരു സീന്റെ ഒരു ഫ്രെയിമിൽ ഒപ്പിയെടുത്ത ദൃശ്യത്തിന്റെ അയൽപക്കത്തു പോലും വരില്ല മേല്പറഞ്ഞവരുടെ മൊത്തം ചിത്രങ്ങൾ. അതെല്ലാം വെറും trash. "ചെമ്മീൻ" നിർമാതാക്കൾ അക്കാലത്ത് oscar award ന് ശ്രമിച്ചിരുന്നുവെങ്കിൽ അർഹത നേടുമായിരുന്നു. "ചെമ്മീൻ " ന്റെ ഒരു remake ന് high tech ന്റെ ഇന്നത്തെ കാലത്ത് പോലും ആരും ധൈര്യപ്പെടില്ല. അതാണ് "ചെമ്മീൻ" സിനിമയും അതിലെ കഥാപത്രങ്ങളും. ഇനി രണ്ടാമത് ഒരു ചമ്പൻകുഞ് ഉണ്ടാവില്ല. അതുപോലെ തന്നെ കറുത്തമ്മ, ചക്കി മരക്കാത്തി, നല്ലപെണ്ണ്, പളനി, "കൊച്ചുമുതലാളി "ഇവരെല്ലാം. 👍👍👍

  • @sivanc.k.4950
    @sivanc.k.4950 9 місяців тому +10

    പരീക്കുട്ടിയും, പഴനിയും, കറുത്തമ്മയും, ചെമ്പൻ കുഞ്ഞും, ചക്കിയുമെല്ലാം മനസ്സിലെന്നുമുണ്ട്. ചെമ്മീന്റെ നിർമാണത്തിൽ പങ്കചേർന്ന എല്ലാ മഹത്തുക്കൾക്കും നമോവാകം.

    • @b.bdevanand
      @b.bdevanand 9 місяців тому

      Thank You 😊

    • @babuthayyil7485
      @babuthayyil7485 9 місяців тому

      പരീക്കുട്ടിയായി മധുവും, ചെമ്പൻകുഞ്ഞായി കൊട്ടാരക്കര ശ്രീധരൻ നായരും, പളനിയായി സത്യനും, കറുത്തമ്മയായി ഷീലയും, ഇവർ അഭിനയിക്കുകയായിരുന്നില്ല, ജീവിച്ചു കാണിക്കുകയായിരുന്നു. അത്രയേറെ തന്മയത്തോടെയുള്ള അഭിനയമായിരുന്നു. പിന്നെ ഗാനങ്ങൾ, സലിൽദായോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എത്ര തലമുറകൾ കഴിഞ്ഞാലും, എത്ര കാലം കഴിഞ്ഞാലും, ചെമ്മീൻ സിനിമ അന്നത്തെ ജനങ്ങൾക്ക് ഒരു അനുഭവമായിരിക്കും. 🙏🙏🙏

  • @koovappally
    @koovappally 9 місяців тому +9

    വളരെ ഭംഗിയുള്ള വിവരണം. പക്ഷെ, (ക്ഷമിക്കണം), എന്താണ് "അപകടം ഒഴിവാക്കാൻ സത്യൻ ചെയ്തത്" എന്ന് മനസ്സിലായില്ല.

    • @b.bdevanand
      @b.bdevanand 9 місяців тому

      Thank You 😊

    • @anandakrishnan9501
      @anandakrishnan9501 9 місяців тому +4

      Swimming Pool തെരെഞ്ഞെടുത്തത് തന്നെ... 👌

    • @koovappally
      @koovappally 9 місяців тому

      @@anandakrishnan9501 Thanks!

  • @ra_j19
    @ra_j19 9 місяців тому +11

    എല്ലാ മഹാരഥന്മാരും ഒന്നിച്ച ഒരു കലാ സൃഷ്ടി... നല്ല prasentation. ...👌

    • @b.bdevanand
      @b.bdevanand 9 місяців тому

      Thank You 😊

    • @rajan3338
      @rajan3338 9 місяців тому

      yes!naseerine pareekkutty aakkiyirunnel PADAM POYTIYENE!

  • @satheeshankr7823
    @satheeshankr7823 9 місяців тому +11

    ഗംഭീരമായി അവതരിപ്പിച്ചു.നന്ദി,സർ🙏മലയാളത്തിൻ്റെ ഈ ക്ളാസിക് ചിത്രം , എല്ലാ മേഖലകളിലുമുള്ള പ്രതിഭകളുടെ ഒരു സംഗമമായിരുന്നു.💜💚💙❤️

  • @mukundank3203
    @mukundank3203 9 місяців тому +5

    Good presentation ചെമ്മീൻ എന്ന സിനിമക്ക് പിന്നിലെ കഷ്ടപ്പാടുടുകളും രസകരമായ സംഭവങ്ങളും ഭംഗിയായി പറഞ്ഞു തന്നു.
    അഭിനന്ദനങൾ

  • @tksebastianthayil3976
    @tksebastianthayil3976 9 місяців тому +5

    സത്യന്റെ അഭിനയം അപാരം

    • @b.bdevanand
      @b.bdevanand 8 місяців тому +1

      ☺️🙏

    • @simonphilip8653
      @simonphilip8653 8 місяців тому

      Incomparable actor as of now. Present super stars are zero in front of him.

  • @babykurissingal8478
    @babykurissingal8478 8 місяців тому +3

    73 ലോ 74 ലോ ആണ് ഞാനും ചേച്ചിയും പോയി കണ്ടത് എന്ന് ഓർമ്മ തീരെ ചെറുപ്പത്തിൽ 8 വയസിൽ കൂടുതൽ ഇല്ല പ്രായം പക്ഷെ ആ പാട്ടുകൾ അന്നും ഇന്നും മനസിൽ നിന്ന് മായില്ല " പണ്ടൊരു മുക്കുവൻ മുത്തിന് പോയി .........

  • @babykurissingal8478
    @babykurissingal8478 8 місяців тому +2

    നിർമ്മാതാവിന് മുടക്കിയ പണം തിരിച്ചു കിട്ടിയോ എത്ര പിരിഞ്ഞു കിട്ടി

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 8 місяців тому +3

    എത്ര തവണ കണ്ടാലും,
    മതിവരാത്ത സിനിമ.....
    അത്രമാത്രം, വിജയപ്രദം!
    🙏👍🙏

  • @m.g.r.satheesan1293
    @m.g.r.satheesan1293 3 місяці тому +1

    മലയാളത്തിലെ രണ്ടാമത്തെ കളർ ചിത്രമല്ല! ഇതിനു മുമ്പ് പല കളർ ചിത്രങ്ങൾ
    ഓർമ്മ വരുന്നില്ല ! ശബരിമല ശ്രീ അയ്യപ്പൻ മുതലായവ❤

  • @ArunKumar-ix2tx
    @ArunKumar-ix2tx 9 місяців тому +8

    സഹൃദയസരസ്സുകള്‍ക്കു മുകളില്‍ ഉദിച്ചുയര്‍ന്ന മഹാനടൻ.❤ആശംസകൾ👍

  • @sibymathews182
    @sibymathews182 8 місяців тому +1

    Good presentation, but one serious mistake, Manna Dey married Sulochana Kumaran in 1953, and not after the Chemmeen film, she encouraged him to sing the "Manasa Maine " song. This is the truth...

  • @cherianca7478
    @cherianca7478 9 місяців тому +6

    I watched the movie more than 10 time.
    One of the best movie in India.

  • @m.g.r.satheesan1293
    @m.g.r.satheesan1293 3 місяці тому +1

    ഞാനും ആദ്യ ദിവസം
    കോഴിക്കോട്
    കോറണേഷൻ തീയേറ്ററിൽ വച്ചു!❤

  • @ArtistMojo
    @ArtistMojo 8 місяців тому +2

    നല്ല അവതരണം. ഇപ്പോളത്തെ തലമുറക്ക് അറിയാത്ത പല കാര്യങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്....
    8 ലക്ഷം എന്നു പറഞ്ഞാൽ ഇന്നത്തെ എത്ര കോടി രൂപ വരും...
    മൺ മറഞ്ഞ മഹാ പ്രതിഭകൾ...
    നായകൻ മധു ആയിരുന്നെങ്കിലും പിന്നീട് സത്യന്റെ സിനിമ യായി മാറുകയായിരുന്നു....അദ്ദേഹത്തിന്റെ അഭിനയ ശേഷി തന്നെയാണതിന് കാരണം.. എന്നിട്ടും സത്യനെക്കുറിച്ച് കുറച്ചു മാത്രം പറഞ്ഞു..🙏🏻

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 8 місяців тому +1

    കൊട്ടാരക്കരയുടെ ചെമ്പന്‍കുഞ്ഞ്. മറക്കാൻ പറ്റാത്ത കഥാപാത്രം........

  • @GijuAnto-eq3dp
    @GijuAnto-eq3dp 9 місяців тому +4

    Also several Biosphere Reserves, National Parks, endangered species, bio diversity. Also Earth Quakes.

  • @m.g.r.satheesan1293
    @m.g.r.satheesan1293 3 місяці тому +1

    My Malayalam Hero
    Satyan Master's Classic Film❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 9 місяців тому +19

    ONV യെയാണ് ആദ്യം പാട്ടേഴുതാൻ വിളിച്ചത് പക്ഷെ റെക്കോർഡിങ് ബോംബെ യിൽ ആയതിനാൽ കുറെ ദിവസം അതിനു വേണ്ടി വരും.leave കിട്ടില്ല എന്നതിനാൽ onv ഒഴിഞ്ഞു മാറി. അങ്ങനെയാണ് വയലാറിനെ ചുമതലപെടുത്തിയത്. പാട്ടെഴുത്തിൽ രവി മേനോൻ ഇതിനെ പറ്റി മനോഹരമായി എഴുതിയിട്ടുണ്ട്. ONV ആയിരുന്നുവെങ്കിൽ പാട്ട് ഇത്ര മനോഹരവും, ഹിറ്റും ആകുമായിരുന്നോ എന്ന് ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും.

    • @venugopalb5914
      @venugopalb5914 9 місяців тому +5

      ഒ എൻ വി എഴുതിയാൽ മനോഹരമാകില്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല.
      KPAC യുടെ നാടക ഗാനങ്ങൾ പരിശോധിക്കു. " അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്....'', "... മാരി വില്ലിൻ തേൻ മലരേ....", "... ചെപ്പു കിലുക്കണ ചങ്ങാതി...." , ".... വെള്ളാരംകുന്നിലെ പൊൻമുളം കാട്ടില്....'', "..... ഇല്ലിമുളം കാടുകളിൽ ...." ഒക്കെ ഒ എൻ വി സർ എഴുതിയതല്ലേ?
      കുമാരസംഭവം എന്ന ചിത്രത്തിനു വേണ്ടി ഒ എൻ വിയും വയലാറും പാട്ട് എഴുതിയിട്ടുണ്ടല്ലോ. ഒ എൻ വി സർ പറഞ്ഞിട്ടുണ്ട്, നിർമ്മാതാവായ സുബ്രഹ്മണ്യം രണ്ടു പേരെയും മത്സരിപ്പിക്കാനായി നാരദമഹർഷി പാടുന്ന ഓരോ പാട്ടുകൾ രണ്ടു പേരെക്കൊണ്ടും എഴുതിച്ചു.
      ഒ എൻ വി എഴുതിയ പാട്ടാണ് "പൊൽത്തിങ്കൾക്കല...."
      വയലാർ എഴുതിയത് " ഓം കാരം ...." എന്ന ഗാനവും. ഇതിൽ ഏത് പാട്ടാണ് ഹിറ്റായത് എന്നു കൂടി പരിശോധിക്കണം.
      വയലാറിന്റെ കവിത്വത്തെ ഒട്ടും കുറച്ചു കാണുകയല്ല. മലയാളത്തിന്റെ മഹാകവി തന്നെയാണ് അദ്ദേഹം.

    • @sanathanannair.g5852
      @sanathanannair.g5852 9 місяців тому +2

      വയലാറിനെ തന്നെയാണ് ചുമതലപ്പെടുത്തിയത്. ONV ക്ക് ചെമ്മീനിൽ ഒരു പാട്ടെങ്കിലും എഴുതണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും കൊടുത്തില്ലയെന്ന് ഓ.എൻ.വി.തന്നെയാണ് അന്ന് പറഞ്ഞിരുന്നത്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 9 місяців тому

      @@sanathanannair.g5852 പക്ഷെ സംഗീതത്തിനെ പറ്റി ആധികാരികമായി എഴുതുന്ന ശ്രീ രവിമേനോൻ ഇതിനെ പറ്റി എഴുതിയിരുന്നു. മാതൃഭൂമി ആഴ്ച പതിപ്പിന്റെ cover story തന്നെ ഇതായിരുന്നു എന്നാണ് എന്റെ ഓർമ. അതിൽ onv തന്നെ പറഞ്ഞതാണ് എന്നാണ് പറയുന്നത്. മാത്രമല്ല വയലാറിനെ നിർദേശിച്ചതും ONV തന്നെയായിരുന്നു എന്നും അതിലുണ്ട്. രവി മേനോൻ ന്ടെ ലേഖനങ്ങളിൽ തെറ്റ് അങ്ങനെ വരാറില്ല

    • @AhammedKabeer-p6g
      @AhammedKabeer-p6g 9 місяців тому +2

      😮Ellam oro nimithangal mathram. Vayalarum onvyumellam nammude malaysla cinimayude muthukkal thanne. Areyum kurachu kanenda. Areyum valuthayi kanikayum venda Avar avarude role thakarthadi.. ellam maya jalam.

    • @rajashekharmenon186
      @rajashekharmenon186 9 місяців тому +2

      ഒ എൻ വി ആയിരുന്നേൽ പാട്ട് എല്ലാം എട്ട് നിലയിൽ പൊട്ടിയേനെ

  • @terencegeorge8775
    @terencegeorge8775 9 місяців тому +3

    സലിൽ ചൗദരി എന്ന പേർ, സലിൻ ചൗദരി എന്ന് ആവർത്തിച്ചു പറയുന്നത് അരോചകം.

  • @jarishnirappel9223
    @jarishnirappel9223 8 місяців тому +2

    പുതിയ തലമുറ ഇതൊന്നു. മനസിൽ ആകിയെങ്കിൽ .എന്ന്. ആശിക്കുന്നു

  • @balagopalann7596
    @balagopalann7596 9 місяців тому +4

    ചെമ്മീൻ ഇന്നു കാണുന്ന രൂപത്തിലാക്കിത്തന്നത് ഋഷികേശ് മുഖർജിയുടെ കത്രികയായിരുന്നു. ഒരു പാട് ഫൂട്ടേജുകൾ മുറിച്ചു മാറ്റി ചില ഭാഗങ്ങൾ റീ ഷൂട്ട് ചെയ്യിപ്പിച്ചു. ഇതിന്റെ ചിത്രസന്നിവേശകനായിരുന്ന ഋഷിദായ്ക്ക് ഈ സിനിമ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയകഥയായിട്ടു കാണാനായിരുന്നില്ല താൽപര്യം, അദ്ദേഹം പ്രധാന കഥാപാത്രമായി കണ്ടിരുന്നത് ചെമ്പൻകുഞ്ഞിനെയായിരുന്നത്രെ - Pivotal charector
    .

    • @b.bdevanand
      @b.bdevanand 9 місяців тому

      😊

    • @afantonyalapatt9554
      @afantonyalapatt9554 9 місяців тому +2

      I was 30 years when chemmen was shooting was at NaTtika, trichur (m.a. Usuf ali village ).
      Now I am 90 years old...still remember..

  • @alexvallikunnam7927
    @alexvallikunnam7927 9 місяців тому +6

    ഗംഭീരം...
    രഹസ്യങ്ങൾ
    രസകരമായ അവതരണം...
    അഭിനന്ദനങ്ങൾ..

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 9 місяців тому +5

    Thank you Sir.

  • @lathamudapuram2317
    @lathamudapuram2317 9 місяців тому +2

    ഷീല തൊട്ട് , ശ്റീവിദ്യ, പഞ്ചാഗ്‌നിയിലെ ഗീത, മാധവി, ഉർവശി 1 മീരാ ജാസ്മിൻ ഇവർക്കൊക്കെ പിന്നിലേ അഭിനയത്തിൽ മം ജ ഉ വരുമം ജനല്ല അഭിനേത്രി തന്നെ. അവർക്ക് മറ്റു പല ഗുണങ്ങളും ഉണ്ടു. ഓ.! ശാര 3 യെ വിട്ടു പോയി ശാരദയും മധവിയും അത്യാന തർ ആരണ്യകത്തിലെ സലീമ - നമ്മുടെ മലയാള നായികമാരൊക്കെ മികവുറ്റ വർ തന്നെ. നിങ്ങളുടെ അടി പ്രായം?

    • @tomygeorge4626
      @tomygeorge4626 8 місяців тому

      താങ്കളുടെ വാക്കുകൾ മുറിഞ്ഞുപോയിരിക്കന്നു. ഒന്നും മനസ്സിലാകുന്നില്ല. മലയാളിയാണോ?

  • @marykuttykuriakose6810
    @marykuttykuriakose6810 7 місяців тому +1

    ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു.
    Liked & subscibed

  • @sasidharannadar
    @sasidharannadar 9 місяців тому +3

    Years and years had fled gradually after the dramatic arrival of this classic in the small screen of the Malayalam film industry.... But still the story behind this marvelous and misterious production is so enthusiastic and unbelievable.... The sad and colourless end of the life of the
    producer of this film was also so pathetic ....

  • @sivadasanpazhookkara5698
    @sivadasanpazhookkara5698 8 місяців тому +1

    സേട്ടിന്റെ പൈസ തിരിച്ചു കിട്ടി യോ

  • @josepa6503
    @josepa6503 4 місяці тому +1

    അഭിനന്ദനങ്ങൾ ആശംസകൾ

  • @josepa6503
    @josepa6503 4 місяці тому +1

    But you forgot to mention producer of ' chemmeen' Babu Sait

  • @musdiq-yj2wk
    @musdiq-yj2wk 9 місяців тому +2

    Ummachu malayalam
    Movie upload cheyyamo❤

  • @jarishnirappel9223
    @jarishnirappel9223 8 місяців тому +2

    നന്നായി അവതരിപ്പിച്ചു. മനസിൽ ആക്കാൻ കഴി ജു. നന്ദി അറിയിക്കുന്നു ❤

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 9 місяців тому +4

    നല്ല റിവ്യൂ.

  • @Pnradhakrishnan-m3z
    @Pnradhakrishnan-m3z 8 місяців тому +1

    Never forget kottarakkara

  • @drguinnessmadasamy5996
    @drguinnessmadasamy5996 9 місяців тому +5

    ആശംസകൾ, റെക്കോർഡിലേക്ക്

  • @aboobackerk.m9789
    @aboobackerk.m9789 9 місяців тому +2

    I am studying 8th standard while releasing the 'chemin' 1966...

  • @harindranathj1289
    @harindranathj1289 8 місяців тому +1

    Superb 👌 presentation, one of the Superb picture ever made in malayalam, first ever Indian cinema translated into 16 foreign languages, needs yo be noted...,in those days 😂, koodos to Sri Ramu katiyattu moreover yo Sri Thakizi Sir for writing such a marvelous novel 😀 👍 ❤

  • @Joseemmanuel-zv4op
    @Joseemmanuel-zv4op 8 місяців тому +2

    ...GREAT . ...

  • @kkgireesh4326
    @kkgireesh4326 9 місяців тому +2

    ചെമ്മീനിലെ എല്ലാ കഥാപാത്രങ്ങളും കടലോര പദ്ദേശം ആയതു കൊണ്ട് എല്ലാവരും കറുത്ത കഥാപാത്രങ്ങൾ എന്നാൽ കറുത്തമ്മയ്ക്ക് മദാമ്മയുടെ നിറം. എന്തുകൊണ്ട് നിറo മാറ്റം നടത്തിയില്ല കച വടതാൽപര്യം ആയിരുന്നോ

    • @babuthomaskk6067
      @babuthomaskk6067 9 місяців тому +1

      അല്ല
      തകഴി ഒരിക്കൽ നടന്നുപോകുമ്പോൾ ഒരു കുട്ടിയെ അമ്മ കറുത്തമ്മാ എന്ന് നീട്ടി വിളിക്കുന്നു
      ഓടിവന്ന കുട്ടിയോ വെളുവെളുത്ത പെൺകുട്ടി

    • @mlzpsyci670
      @mlzpsyci670 9 місяців тому +1

      നല്ല അവതരണം... അഭിനന്ദനങ്ങൾ

    • @b.bdevanand
      @b.bdevanand 8 місяців тому

      ​@@mlzpsyci670Thank You ☺️

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 8 місяців тому

      ഷീല നന്നായ് അഭിനയിചെ ങ്കിലും രൂപഭംഗി ചേര്‍ന്നതായില്ല. ശാരദയായിരുന്നു ആ കഥാപാത്രത്തിന്നു വളരെ ചേര്‍ന്നു വരിക എന്നൊരു അഭിപ്രായമാണ് എനിക്ക് തോന്നുന്നത്......

  • @rajeshr698
    @rajeshr698 8 місяців тому +2

    👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 місяців тому +3

    The amazing information emerging out in connection with the circumstances which led to the making of the historical movie "Chemmeen" came as a big surprise to the viewers as whole. Look at the manner in which director Shri. Ramu kariat worked for the making of the movie. Many surprising facts emerging out here , at one point of time Ramu Kariat thought it to be futile exercise, but he did not lost hopes. With the arrival of Babu Sait, the 19 year old businessman in the scene, things changed for the better, as Babu Sait decided to join hands with Ramu Kariat, and the movie Chemmeen turned out to be a reality. The rest is history.

  • @jaijeepanicker8500
    @jaijeepanicker8500 9 місяців тому +6

    ഹൃദമായ അവതരണം 🌹👍

  • @kuriakosecvarghese3455
    @kuriakosecvarghese3455 9 місяців тому +4

    Good program 👍

  • @muruganv2117
    @muruganv2117 8 місяців тому +2

    ❤💐🙏👌👌👍

  • @subhashpattoor440
    @subhashpattoor440 8 місяців тому +1

    Film exhibited in atheatre in Tashkent,of USSR for months.People viewers liked Sheel's character above all.

  • @marychakkalackal6076
    @marychakkalackal6076 9 місяців тому +3

    Thanksgiving you for this detailed description of Chemmeen

    • @b.bdevanand
      @b.bdevanand 9 місяців тому

      Thank You 😊

    • @annievarghese6
      @annievarghese6 9 місяців тому +2

      മന്നാഡേ ഒരുപാട്ടുമാത്രമേ പാടീയിട്ടുള്ള ബാക്കിയുള്ള പാട്ടുകൾ യേശുദാസ് എന്നൊരാളാണു പാടിയതു താങ്കൾ അദ്ദേഹത്തെ അറിയുമോ കടലിനക്കരെ പുണോരെയെന്ന ഗാനത്തിനു യേശുദാസിനവാർഡും കിട്ടി ഇന്നുപല ആൾക്കാരും യൂട്യൂബിൽ ഇങ്ങനെയൊരു പ്രോഗ്രാം ചെയുബോൾ മനപ്പൂർവ്വം യേശുദാസിനെമറക്കും അതാണുപാഷൻ

  • @musdiq-yj2wk
    @musdiq-yj2wk 9 місяців тому +1

    Babusettnte avastha
    Pinnedendayi

  • @AjithKumar-in6vs
    @AjithKumar-in6vs 9 місяців тому +1

    Third colour film Chemmeen second colour film Sabarima Sreedharma sastha

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 місяців тому

      2nd colour film. First kandam becha kotu. 2nd chemnen. Sabarimala sreedharma shastha was not in colour. B&W movie which releaded in 1970.

  • @prof.r.b.binojkumar5364
    @prof.r.b.binojkumar5364 9 місяців тому +3

    Best wishes and regards

  • @shyamcg5592
    @shyamcg5592 9 місяців тому +5

    Another very good and informative, well researched presentation. Keep it up guys . Wishing you all a Happy X- mas and a prosperous and productive New Year .

  • @gopinadhankj9906
    @gopinadhankj9906 9 місяців тому +5

    Very good

  • @Jasmaritime
    @Jasmaritime 9 місяців тому +2

  • @sambanpoovar8107
    @sambanpoovar8107 9 місяців тому +2

    🥰🥰🙏🙏