സുന്ദരം മരിച്ചതറിയാതെ അവരെയും കാത്തു നിൽക്കുന്ന കുടുംബത്തെ താൻ മരിച്ചു എന്നറിയിക്കാൻ സുന്ദരം ആത്മാവ് james ഇൽ കയറിയതാവാം, ശേഷം 2 വർഷങ്ങൾക്കു ശേഷം താൻ നാട്ടിലോ കുടിമ്പത്തിലോ എത്തിയാൽ എങ്ങനെയെല്ലാം പെരുമാറുമോ അങ്ങനെതന്നെ സുന്ദരം james ലൂടെ പെരുമാറുന്നു, എന്നാൽ ബാർബർ ഷോപ്പിൽ കണ്ണാടി നോക്കുമ്പോഴാണ് തനിക്കു സ്വത്യം ഇല്ലെന്നും ഇനി ഒരിക്കലും തന്നെ പഴയ പോലെ സ്നേഹിക്കാൻ തന്റെ കുടുംബത്തിനോ നാട്ടുകാർക്കോ കഴിയില്ല എന്നും അതിനാൽ ഇത് വരെ മോക്ഷം കിട്ടാത്ത ആത്മാവ് അതിനു ശേഷം വീട്ടിൽ നിന്ന് ഭക്ഷണം കാണിക്കുമ്പോൾ അത് അദേഹത്തിന്റെ ബലി ചോറായി കണ്ടു വിഷമത്തോടെ james ഇൽ നിന്നും പടിയിറങ്ങുന്നു. ഇനി ഇതെല്ലാം സ്വപ്നം ആണെങ്കിൽ തന്നെ james ആ സ്വപ്നത്തിൽ നിന്ന് ഉണരുന്ന നിമിഷം ആ ഗ്രാമത്തിലേക്കു പോയാൽ തന്നെ സുന്ദരത്തിന്റെ പ്രിയപ്പെട്ടവരെ സുന്ദരത്തിന്റെ ചിന്ത പോലെ അവർ ആരൊക്കെ ആണെന്ന് james നു തിരിച്ചറിയാൻ സാധിക്കും, അതിനു ഏറ്റവും വലിയ തെളിവാണ് സുന്ദരത്തിന്റെ നായ അവസാനം ആ ബസിനു കുറുകെ പായുന്നത്, സുന്ദരത്തിന്റെ ആത്മാവിന്റെ സാന്നിധ്യം അതിനു ആ ബസിൽ മനസ്സിലാക്കാൻ ആയി. മറ്റൊരു theory ഇവരെല്ലാം driver അടക്കം ഉറക്കം തൂങ്ങി അപ്കഡത്തിലേക്കും മരണത്തിലേക്കും ആവാം yathra, ആ യാത്രയുടെ വേളയിൽ സുന്ദരം മികച്ച നാടക നടനായ ജെയിംസിനെ കുറച്ച് നേരത്തേക്ക് തന്റെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചു എന്ന് വേണം കരുതാൻ.
Thanks bro... എന്റെ ചില തോന്നലുകൾ പറയാം... പേരിൽ തന്നെ വ്യക്തമാണ്. 'നൻപകൽ നേരത്ത് മയക്കം..' അതേ, ഇതൊരു 'സ്വപ്നാടനമാണ്' ഒപ്പം പോസ്റ്ററുകളിൽ കാണിക്കുന്ന നാടക ചിത്രങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്... ലൈറ്റുകൾ ഓഫ് ചെയ്ത് തിരശീല ഉയരുമ്പോൾ നാടകമാരംഭിക്കുന്നു.. ഒപ്പം, സ്ക്രീനുകളെ നിശ്ചലമാക്കി കഥാപാത്രങ്ങൾ സഞ്ചരിക്കുന്നു.. അവിടെ, കാണുന്നതെല്ലാം നമ്മുടെ സ്വപ്നങ്ങളും യഥാർഥ്യങ്ങളും, അങ്ങനെ എല്ലാം കൂടി ഇടകലർന്നുള്ള ഒരു നാട്യവുമായിരിക്കും... ഇവിടെ, പാതിമയക്കത്തിലേക്ക് വീഴുന്ന ജെയിംസിന്റെ സുന്ദരത്തിലേക്കുള്ള പകർന്നാട്ടവുമെല്ലാം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.. ഒന്ന് കൂടി വ്യക്തമായി പറയുകയാണെങ്കിൽ, നാടകമാരംഭിക്കുമ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുന്നതും തിരശീല ഉയരുന്നതുമെല്ലാം.. ഉറക്കത്തിലേക്ക് കണ്ണുകളടക്കുന്ന ജെയിംസും, പിന്നീട് കാണുന്ന കാഴ്ച്ചകളെയുമാണ് നമ്മളിലേക്ക് കോറിയിടുന്നത്... ഇനി എന്ത് തന്നെയായാലും, ഇതിലൂടെ പറയാതെ പറയുന്ന ചില യാഥാർഥ്യങ്ങളുണ്ട്, അതേ.. മനുഷ്യ മനസ്സിന്റെ വ്യത്യസ്തമായ ഭാവങ്ങൾ... ഒരു പ്രതിസന്ധിയിൽ പെടുമ്പോൾ സ്വന്തം കാര്യം നോക്കി രക്ഷപ്പെടുന്നവരും, അതേ സമയം.. താൻ നിരന്തരം കയർക്കുന്ന ബസ് ഡ്രൈവർ തന്റൊപ്പം ചേർന്ന് നിൽക്കുന്നതും... അങ്ങനെയങ്ങനെ നിരവധി കാഴ്ച്ചകൾ നമ്മുടെ ചിന്താമണ്ഡലങ്ങളിലേക്ക് കൊണ്ട് വരുന്നു... ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടുന്ന മറ്റൊരു കാഴ്ച്ച കൂടി വ്യക്തമാക്കിത്തരുന്നുണ്ടിവിടെ.. അതായത്, സുന്ദരമായി മാറുന്ന ജെയിംസിന് ചുറ്റും കൂടി നിന്ന് മറ്റുള്ളവരെല്ലാം കൂടി.. ഇത് നിന്റെ ഇടമല്ലാ, ഇവിടുന്ന് പോകൂ എന്ന് പറയുമ്പോൾ.. ജെയിംസിന്റെ ഉള്ളിൽ വരുന്നത്.. താൻ സ്വന്തമായി കണ്ടവരും, തന്നേ സ്നേഹിച്ചവരും ഒരു സുപ്രഭാതത്തിൽ തന്നേ ഒറ്റപ്പെടുത്തുന്നു.. ഈയൊരു സമയം ജെയിംസ് വിങ്ങിപൊട്ടുന്നതും.. "ഇത് നാൻ പിറന്ന മണ്ണ്, നാൻ എങ്ങും പോകില്ലാ" എന്ന് പറഞ്ഞ് കൊണ്ട് മണ്ണിലേക്ക് കിടക്കുന്നതും കണ്ണ് നനയിക്കുന്ന കാഴ്ച്ചയായി മാറുന്നു... ഒപ്പം, ഇത് സമകാലീന ചരിത്രത്തിലെ ചില യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു... ചിന്തിക്കുന്നവർക്കത് മനസ്സിലാകുമെന്ന് വിചാരിക്കുന്നു.. സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന ചില നിമിഷങ്ങൾ... അതാർക്കും സഹിക്കുവാൻ കഴിയില്ലാ.. അങ്ങനെയും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ടിവിടെ... Thank you all
Spoiler alert :നാൻ പകൽ നേരത്തു മയക്കം . സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു. അതിനായി ഓരോ രീതിയിൽ ചിന്തിച്ചു നോക്കാനായി hints ഇട്ട് കൊടുക്കുകയും ചെയ്യുന്നു. Theory no1. സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം. വണ്ടിയിൽ നിന്ന് ഇറങ്ങിയ james ന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറിക്കൂടുന്നു. James സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയി കിടന്ന സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോർ കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്കകൾ കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് james ൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം വീണ്ടും ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഒടുന്നതും കാണാം. Theory no.2 ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് james ന്റെ സ്വപ്നം ആയിക്കൂടെ. അതിനും കുറെ കാരണങ്ങൾ ഉണ്ട്. അവസാനത്തെ short ൽ james പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും barbershop ൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ james ന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming... Theory no:3 എല്ലാവരും ഉറങ്ങുമ്പോൾ james മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ camera ഒരിക്കലും നീങ്ങുന്നില്ല.നാടകത്തിലേത് പോലെ static short ആണ് എല്ലാം.സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന bus അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം. തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ james ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് side seat ൽ ഇരുന്ന james എങ്ങനെ പെട്ടെന്ന് window seat ലേക്ക് മാറുന്നു എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.
എനിക്ക് തോന്നിയത് : ജെയിംസ് ഉൾപ്പെടുന്ന നാടക ട്രൂപ്പിന്റെ നാടകം ആയിരുന്നു ഒരിടത്തു. അതിലെ സുന്ദരം എന്ന കഥാപാത്രം അവതരിപ്പിച്ചത് ജെയിംസ് ആണ്. നടൻ എന്ന നിലയിൽ വേണ്ട ചിട്ടയും അഭിനിവേശവും (passion) മറ്റുള്ളവരെ ക്കാളും ജെയിംസിന് ഉണ്ട്. കുറെ സ്റ്റേജുകളിൽ സുന്ദരം ആയി ജെയിംസ് പകർന്നാടിയപ്പോൾ അറിഞ്ഞോ അറിയാതയോ സുന്ദരം തന്റെ ഉള്ളിൽ തന്നെ ഉണ്ട് എന്ന കാര്യം ജെയിംസ് അറിഞ്ഞില്ല. അങ്ങനെ ജെയിംസ് കാണുന്ന ഒരു ദിവാസ്വപ്നം ആണ് പിന്നെ നടക്കുന്നത്. അതിൽ സുന്ദരത്തിന്റെ ഗ്രാമവും വീടും ബന്ധുക്കളും ജെയിംസ് തന്നെ സങ്കല്പിക്കുന്നു. അവിടെ അവസാനമായി സുന്ദരം എന്ന കഥാപാത്രമായി ജെയിംസ് അഴിഞ്ഞാടുന്നു. ജെയിംസ് വീട് (സ്റ്റേജ് ) വിട്ടു ഇറങ്ങുമ്പോൾ സുന്ദരം എന്ന കഥാപാത്രം (നിഴൽ) തന്റെ ഉള്ളിൽ നിന്ന് പോകുന്നിടത് ആണ് സ്വപ്നം അവസാനിക്കുന്നത്
Missed in Theatre recently watched in ott things are felt positive in this movie. 1.Mammootys perfomence as sundaram/James just mindblowing❤ 2.LJP's Magic Direction 👍 3.Theni Eahwars Cinematography ❤ Overall its a brilliant work from LJP and team👍
@@sreekumarpillay2798 കഥകളി കാണുമ്പോൾ എല്ലാം മനസ്സിലായി എന്ന് വരില്ല....എന്ന് പറഞ്ഞു മനസ്സിലാകുന്ന രീതിയിൽ കഥകളി വേണം എന്ന് പറയാൻ പറ്റുമോ....spoon feeding അല്ലാതെ പ്രേക്ഷകർക്ക് ചിന്തിക്കാൻ ഉള്ള space ഒരുക്കുന്നു എന്നതുകൊണ്ടാണ് ഇതുപോലുള്ള നല്ല ചിത്രങ്ങൾ അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്നതും....വലിയ collection നെടാത്തതും
Please watch the movie again. Fast forward to slightly before 1:36:23. Pay attention to the far right side of the screen, also connect that with the next scene that comes after this scene. There is a big clue!!!
Yess maahn!! I noticed it was a shadow. Firstly look like ita was mammotty s shadow but it didn't move along with mammotty and in the next scene he was changing to james.
സത്യത്തിൽ തമിഴ് നാട് വേറൊരു ലോകം ആണ്, വേറൊരു സംസ്കാരം ആണ് അങ്ങനെ അങ്ങനെ. നമ്മുടെ അയൽവാസി ആണെങ്കിലും നമുക്ക് പിടികിട്ടാത്ത എന്തോ ഒന്ന് ആണ് തമിഴ് നാടു. അതേ പോലെ ആണ് ജെയിംസ് ഉം നമുക്ക് പിടികിട്ടാത്ത ഒരു ദുരൂഹത ആണ് ജെയിംസ് ഉം, ലിജോ യും, നൻ പകൽ നേരത്ത് മയക്കം ഒക്കെ. ഇതൊക്കെ കുറച്ചു എങ്കിലും മനസ്സിൽ ആക്കി തരുന്ന മൺസൂൺ മീഡിയ ക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍👌🙏🌹
I still wonder why an actor like Mammotty is not being nominated to The oscars. Such a brilliant actor has proved it with movies like Ponthanmada, Vidheyan, Palerimanikyam, Kuttisranku, Nanpakal Nerathu Mayakkam, Peranpu and many more. Anyway, I am proud to say that Malayalam movies are also world class, and we have legendary actors too.
സിനിമ കണ്ട് കഴിഞ്ഞു എനിക്ക് തോന്നിയ കാര്യം സുധീഷ് പറഞ്ഞു... തമിഴ്നാട്ടിൽ മുമ്പ് എപ്പോഴെങ്കിലും വന്നപ്പോൾ സുന്ദരത്തെ ജയിംസ് പരിചയപ്പെട്ടിട്ടുണ്ടാവാം.....അതയാളുടെ ഉപബോധ മനസ്സിൽ കയറിയിട്ടുണ്ടാവാം... പിന്നീടൊരിക്കൽ വേളാങ്കണ്ണിയിൽ നിന്നുള്ള മടക്ക യാത്രയിൽ ബസ്സിനകത്ത് ഇരുന്നുള്ള ഉച്ച മയക്കത്തിൽ നാടക നടൻ കൂടിയായ ജയിംസിന്റെ സ്വപ്നത്തിൽ സുന്ദരം വന്നു പോയതാകാം.... തമിഴ് ഫുഡ് ഇഷ്ടമല്ല എന്ന് പറയുന്നതിലൂടെ ജയിംസ് മുമ്പും തമിഴ്നാട്ടിൽ പോയിട്ടുണ്ടെന്ന് മനസ്സിലാക്കാം.....ഇനി ജയിംസ് സുന്ദരത്തെ സ്വന്തം മുഖത്തിൽ തന്നെ സ്വപ്നം കണ്ടതെങ്ങനെയാണ്..... സ്വപ്നങ്ങൾക്ക് ചിലപ്പോഴൊക്കെ ചില പ്രത്യേകതകളുണ്ടാകാറുണ്ട്... ഉദാഹരണത്തിന് നമ്മൾ വായിച്ച കഥയോ കുട്ടിക്കാലത്ത് കേട്ട കഥയോ ഉപബോധ മനസ്സിൽ പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് നമ്മൾ സ്വപ്നം കാണുകയാണെങ്കിൽ അതിൽ നമ്മളോ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ കണ്ടേക്കാം... വിക്രമാദിത്യന്റെ കഥ വായിച്ച് നമ്മൾ കാണുന്ന സ്വപ്നത്തിലെ വിക്രമാദിത്യന് ചിലപ്പോൾ നമ്മുടെ മുഖമോ അടുപ്പമുള്ള ആൾക്കാരുടെ മുഖമോ ഉണ്ടാകും...ഇനി നമ്മൾ ഒരാളെ പരിചയപ്പെട്ടു...അയാൾ പറഞ്ഞ പലകാര്യങ്ങളെ പറ്റിയും ചിന്തിച്ച് അയാൾ നമ്മുടെ ഉപബോധ മനസ്സിൽ കയറി.....അയാളെ നമ്മൾ മറന്നു... കുറെ കാലം കഴിഞ്ഞ് അയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യുകയാണെങ്കിൽ അയാളെ നമ്മൾ സ്വപ്നം കാണാം...ഇനി അയാളുടെ മുഖം ഉപബോധ മനസ്സിൽ പതിഞ്ഞിട്ടില്ലെങ്കിൽ അയാളെ നമ്മൾ ആയി തന്നെ സ്വപ്നത്തിൽ കണ്ടേക്കാം....ഇവിടെ ജയിംസിനും സംഭവിച്ചതിതു തന്നെയാണ്.....സുന്ദരത്തെ പരിചയപ്പെട്ട് വർഷങ്ങൾക്കു ശേഷം അയാളുടെ നാട്ടിൽ കൂടി യാത്ര ചെയ്തപ്പോൾ അയാൾ പറഞ്ഞ ഊടു വഴികളിലൂടെ ആൽമരത്തിന് സൈഡിലൂടെയും കോവിലിന് മുന്നിലൂടെയുമൊക്കെ നടന്ന് അയാളുടെ വീട്ടിൽ എത്തുന്നതായി സ്വപ്നം കാണുന്നു....സുന്ദരത്തിന്റെ മുഖം ജയിംസിന്റെ ഓർമ്മയിൽ ഇല്ലായിരുന്നുവെന്ന് അവസാനം ജയിംസ് സുന്ദരത്തിന്റെ അവ്യക്തമായ മുഖം സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നതിലൂടെ മനസ്സിലാക്കാം...ഇനി അവസാനം ജയിംസ് ബസിലിരുന്ന് പാടത്തോട്ട് നോക്കുന്നുണ്ട്...അത് ബസ് നിർത്താൻ പറഞ്ഞിട്ട് നാടക നടൻ കൂടിയായ ജയിംസ് മുമ്പ് പരിചയപ്പെട്ട സുന്ദരത്തെ വച്ച് ഒരു നാടകം മനസ്സിൽ കാണുന്നതായി വേണമെങ്കിൽ വ്യാഖ്യാനിക്കാം.... പക്ഷേ ബസ് യാത്രയിലെ ഉറക്കം തന്നെയാണ് അവസാനത്തെ സീനിലും... ജയിംസ് ഒഴികെ സീറ്റിലിരിക്കുന്നവരെല്ലാം അതേ ഉറക്കം..ഇത്രയും ഞെട്ടിച്ച സംഭവം നടന്നെങ്കിൽ പിന്നെ ആർക്കും ബസിൽ കയറിയ ഉടൻ ഉറങ്ങാൻ കഴിയില്ല... പിന്നെ ഇടയ്ക്ക് വച്ച് നാട്ടിൽ കാറിൽ പൊയ ചുവന്ന ഷർട്ട്കാരൻ അവസാനം ജയിംസിന് പിന്നിലിരിക്കുന്നത് കാണിക്കുന്നതിലൂടെ ജയിംസ് കണ്ടത് സ്വപ്നം തന്നെയായിരുന്നു......
നിങ്ങൾ സൂപ്പർ ആണ്..അടിപൊളി വീഡിയോ, എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്,എത്ര മനോഹരമായാണ് നിങ്ങൾ സിനിമയെ സിനിമ കണ്ടിട്ടും കാര്യമായി ഒന്നും മനസ്സിലാവാത്ത എന്നെപ്പോലുള്ളവർക്ക് മനസ്സിലാക്കി തന്നത്...thank u...സുധീഷ് ഏട്ടാ..😍😍😍😍😍
Wow .. hats off Sudheesh.. Brilliant Brilliant .. what all layers you identified in this movie , some of them I also thought .. LJP master brain director
When the Tamil woman, wife of Sundaram sees mammootty for first time inside her room, her reaction was just not convincing for me, it was like she already knew him. She was not shocked, she didn't shout, which is a very normal reaction when we see a stranger in our room. They cleverly hid Sundaram's face from audience while she was looking at the photograph, hypothetically. Or all this was mammootty's lucid dream and he was living this dream, where he was literally behaving like sundaram for real, however, subconsciously somewhere he knew its a dream( concept of lucid dream: A lucid dream is a type of dream in which the dreamer becomes aware that they are dreaming while dreaming.) and therefore when he finally wakes up after a similar nap, he doesn't react like " where am I? what happened to me? " instead he just says, "pokam".
The best review so far 🙏 beautifully narrated 👌such an in-depth analysis . Personally feel this is the best on the channel ,best wishes. Thank you for sharing your thoughts, truly insightful.
സുധീഷ് വീഡിയോയുടെ ആദ്യം പറഞ്ഞത് പോലെ ജെയിംസും സുന്ദരവും മുൻപ് കണ്ടിട്ട് ഉണ്ടാകുവാൻ സാധ്യത ഉണ്ട്. അപ്പോൾ സുന്ദരത്തേയും അയാളുടെ നാടും, ജീവിത പശ്ചാത്തലവും മനസ്സിലാക്കിയ ജെയിംസ് അത് കേരളത്തിൽ നിന്നും വേളാംകണ്ണി യാത്രാമധ്യ ആണ് എന്നും അറിഞ്ഞിരിക്കാം.അതു കൊണ്ട് തന്നെയാകാം മകനു അഞ്ചു വയസ്സുള്ളപ്പോൾ നേർന്ന നേർച്ച കുറേ വർഷങ്ങളായി സാലി വിളിച്ചിട്ടും പോകാതിരുന്ന ജെയിംസ് ഇപ്പോൾ പോകാൻ തീരുമാനിച്ചത്. അതുപോലെ വലിയ വിശ്വാസം ഒന്നും ഇല്ലാതിരുന്നിട്ടും വേളാംകണ്ണി എന്നു കേട്ടപ്പോൾ ചാടി പുറപ്പെട്ടത് എന്തേ എന്നു ജോണിയും ചോദിക്കുന്നുണ്ട്. നാടക നടൻ യഥാർത്ഥ ജീവിതത്തിൽ ബോധപൂർവം ആണോ? അതോ സ്വപ്നത്തിൽ ആണോ? സുന്ദരമായി മാറിയത്? ആവോ, ആർക്കറിയാം..
ഇങ്ങനെ ഉള്ള സിനിമകൾ കാണുമ്പോൾ ഒരുപാട് സന്തോഷം.... ലിജോ ഏട്ടൻ മമ്മുക്ക brilliance നന്പകൽ നേരത്ത് മയക്കം .... സുധീഷ് ഏട്ടാ നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ പൂർണ്ണ സംപ്രിപ്തൻ ❤️👍🏻...
എനിക്ക് തോന്നിയത്.... സുന്ദരത്തിന്റെ പാവക്ക കൃഷിയും...പാൽ കച്ചവടവുമെല്ലാം നഷ്ടത്തിലായപ്പോൾ അയാൾ അവിടെ നിന്നും പോയി...ആത്‍മഹത്യ ആയിരിക്കാം. പക്ഷെ ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു... അതിനു വേണ്ടി ജയിംസിന്റെ ശരീരം തിരഞ്ഞെടുത്തു. എങ്കിലും അതിനു സാധിക്കാതെ വരുന്നതോടെ അയാൾ ആ ശരീരം വിട്ടു പോയി. ജയിംസിനെ സംബന്ധിച്ചു അതു അയാൾ ഉച്ച മയക്കത്തിൽ കണ്ട ഒരു സ്വപ്നം മാത്രം. തിരിച്ചു വരാൻ ബുദ്ധിമുട്ട് തോന്നുന്ന സ്വപ്നം.പക്ഷേ സുന്ദരത്തിന്റെ ആത്മാവിനു ജീവിതവും....ഒരു സംശയം തോന്നി....അശോകന്റെ കഥാപാത്രം തുടക്കത്തിൽ രണ്ടു തവണ എല്ലാ ഡോറുകളിലും മുട്ടുന്നുണ്ട്...ജയിംസിനെ വിളിക്കുന്നത് രണ്ടു തവണയും വേറെ വേറെ ഡോറുകളിലായി തോന്നി...
1. It was a dream of james 2. It was a drama they played on stage 3. Clash of thoughts in mind of a person(life with a widow VS life with wife) 4. James Time travel to own previous soul after 2 years of his death 5. Ghost
1959 ഇലാണ് ഇന്ത്യയിൽ tv വന്നത് പിന്നെയും കുറെ കഴിഞ്ഞാണ് അത് popular ആയി വരുന്നത്. കഥയുടെ current time 1990കൾ ആണ്, അതിനാണ് ബസിൽ പരമ്പര സിനിമ കാണിക്കുന്നത്
There is a new set of theories with the movie. 1) Everyone on the bus is dead by an accident. Because everyone falls asleep including the driver. The following scene were Mammootty asks driver to stop the bus sounded as if he was in dream. Even though it was in Malayalam he didn't ask the driver to stop. And his wife was in the window seat. In the last bus scene, Mammootty was peeping out of the window from the window seat and then the dog from the so called dream followed the bus.
നമ്മള് മനുഷ്യരുടെ ഒരു കാര്യം ഇങ്ങനെയാണ്, ഒരിക്കൽ പ്രശസ്തരായി കഴിഞ്ഞാൽ പിന്നെ അവരുടെ കർമ്മങ്ങളൊക്കെ വല്ലാതെ ന്യായീകരിക്കപ്പെടും. ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ വ്യത്യസ്ഥമായ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്, അല്ലാതെ ഈ പറയുന്നത് പോലെ മഹത്വവൽക്കരിക്കാൻ എന്താണ് ഈ സിനിമയിൽ ഉള്ളത്. കണ്ടവരൊക്കെ നമ്മൾ മോശക്കാരാകേണ്ട എന്ന് കരുതി എന്തോ വലിയ സംഭവമാണെന്ന് പറയുന്നു, നല്ലതിനെ നല്ലതാണ് എന്നും മോശമാണെങ്കിൽ മോശമാണ് എന്നും പറയാനുള്ള സത്യസന്ധത ഉണ്ടാവണം, ഒരു കലാപ്രകടനം അതർഹിക്കുന്ന രീതിയിൽ വളരെ സത്യസന്ധമായി വിലയിരുത്തപ്പെടണം, എന്നാൽ മാത്രമേ നല്ല കലാപ്രകടനങ്ങൾ ഉണ്ടാവൂ, വളരെ സ്വാഭാവികമായി ഒട്ടും make up ഇല്ലാതെ അഭിനയിച്ചു എന്നല്ലാതെ മമ്മൂട്ടിയുടെ പ്രകടനത്തിൽ പോലും അത്ര മഹത്തരം എന്ന് പറയാൻ എന്താണ് ഉള്ളത്, ഇപ്പറയുന്നവർ കാഴ്ച എന്ന ബ്ലെസി സിനിമയൊക്കെ കണ്ടവര് തന്നെയാണോ എന്നറിയില്ല, എന്തായാലും ലിജോയെ ഇങ്ങനെ മൂക്കാതെ പഴുപ്പിച്ചു നമ്മളൊക്കെ കൂടി നശിപ്പിക്കാതിരുന്നാൽ നന്ന്!
Correct ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ചാൽ അത് brilliance ആയി മാറുമോ ? ന് തീർച്ചയായും ഈ പടത്തിലെ മമ്മൂട്ടിയുടെ അഭിനയം സൂപ്പർ അണ്. മനുഷ്യൻ പടം കാണുന്നത് puzzle solve ചെയ്യാനല്ല
One thing I noticed that supports the theory that incidents in the movie never happened is that the couple who was sitting behind Mammootty and his wife, who they emphasize in some scenes then later left the group in another vehicle is still present at the last shot from the side of the van. And the dog thing should be to throw us off. Dogs always chase vehicles.
Even if you take it as dream or drama. The movies throws plenty of contradictions to disprove it as well. Can't completely favour any perspective. Its the LJP intellect to screw peoples mind and time.
@@Fyz_z the bus stoping scence and Last Bus take off scene are same sequel.James wakeup from the dream amd says driver to stop vehicle (note that he says this in Malayalam not in Tamil) amd looks out window he sees same place in the dream amd then the bus takes off..
@@junuemail It's irrational to believe that a person like James being so ignorant of Tamil movies and Tamil culture be able to articulate immaculately in that language, while dreaming. The Bar sequence enactment is almost impossible to pull off with such synchronous dialogue delivery unless he is well versed in Tamil.
Please watch the movie again. Fast forward to slightly before 1:36:23. Pay attention to the far right side of the screen, also connect that with the next scene that comes after this scene.
Theatril film theernapol , complete silence ayirunnu , aarkum film manasilayilla ennu vyaktham aayirunnu , gambeera cinema anenkilum first time kanumbol ethra perku ee film manasilayi ennu enikku samshyam und
ഒരു മുൻധാരണയും കാട്കയറ്റവുമില്ലാതെയാണ് നൻപകൽ നേരത്ത്... കണ്ടത്. ടൂർ കഴിഞ്ഞ് വരുമ്പോൾ തമിഴരേക്കുറിച്ച് താൻ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെവച്ച് ജെയിംസിൽ ഉണ്ടായ മനോഹരമായ ഒരു പകൽസ്വപ്നം എന്നതാണ് അപ്പോൾ കിട്ടിയത്. ബാക്ഗ്രൗണ്ട് ശബ്ദങ്ങൾക്ക് വളരേയധികം പ്രാധാന്യമുണ്ടെന്നുള്ളതുകൊണ്ട് അവയെല്ലാം ജെയിംസ് കണ്ടതും കേട്ടതുമായ പാട്ടുകളും സിനിമകളുമൊക്കെത്തന്നെ ആയിരിക്കണം. അല്ലെങ്കിൽ ബസിലെ സൗണ്ട് സിസ്റ്റം ജെയിംസിന് ഇട്ടുകൊടുത്ത ട്രാക്കിലൂടെ ജെയിംസ് ഒരു സുന്ദരമായ നാടകം തന്റെ സ്വപ്നത്തിൽ മെനെഞ്ഞെടുത്തതുമാകാം. കൂടുവിട്ട് കൂടുമാറ്റം, ആത്മാവ് തുടങ്ങിയ സാഹചര്യങ്ങൾ പിന്നീടുമാത്രം പരിഗണിക്കാവുന്നവയാണ്. ചിത്രത്തിലെ ബാക്ഗ്രൗണ്ട് ആയി വരുന്ന ഗാനങ്ങളും സിനമകളും ഏതെന്നും, അതിലെ കഥയെന്തെന്നും അറിയാൻ പറ്റതെപോകുന്നത്. കുറച്ച് അലോസരവും ദേഷ്യവുമൊക്കെ ഉണ്ടാക്കി. കാരണം, അതാണല്ലൊ ചിത്രത്തിന്റെ കോർ ആയി വരുന്നത്. മലയാളത്തിലെ ഗാനങ്ങളും സിനിമാ രംഗങ്ങളും ബാക്ഗ്രൗണ്ടായി വരുന്ന ഒരു ചിത്രം വന്നിരുന്നെങ്കിൽ ഏത് ലെവൽ ആയേനെ എന്ന് ആശിച്ചുപോയി. സിംപിളായി പറഞ്ഞാൽ, ബാക്ഗ്രൗണ്ടുകൊണ്ട് കഥപറയുന്ന ചിത്രം. വീഡിയോയിൽ പറഞ്ഞതുപോലെ പാണ്ടികൾ,കുട്ടികളെ തട്ടിക്കൊണ്ടുപോയി കണ്ണ് കുത്തിപ്പൊട്ടിച്ച് ഭിക്ഷാടനത്തിനിരുത്തുന്നവർ എന്നെല്ലാം ചെറുപ്പത്തിൽ നമ്മുടെ വീട്ടുകാരോ നാട്ടുകാരോ പാകിയിട്ട ചിന്തകളാണ്. പ്രയമെത്തിയിട്ടും അത് അങ്ങനേയല്ലെന്ന് ബോധ്യപ്പെട്ടാലും പഴയൊരു പേടി എവിടേയെങ്കിലും നിഴലിക്കുകയും ചെയ്യുന്നു. എന്നാൽ മനിതൻ മനിതന് ഉതവി താൻ സെയ്യണം എന്ന വാക്കുകൾ തമിഴരിൽനിന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കുംതാനും. നമ്മുടെ ചിന്താശേഷിയേയും ഭാവനാശേഷിയേയും പരീക്ഷിക്കുന്ന ചിത്രമായതുകൊണ്ട് ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോഴും ശേഷവും ആ പരീക്ഷണത്തിന്, അല്ലെങ്കിൽ ആ പരീക്ഷയ്ക്ക് നിന്നുകൊടുക്കുകതന്നെ ചെയ്യണം. എന്നാൽ മാത്രമെ ചിത്രത്തിന്റെ സൗന്ദര്യം ഏകദേശം പൂർണാർത്ഥത്തിൽ കിട്ടുകയൊള്ളു.
യാത്രകളാണ് കഥകളുടെ spark ഉണ്ടാക്കുന്നതെന്ന് പലരും പറഞ്ഞിട്ടുള്ളതാണ്. ചില സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോൾ, അവിടുത്തെ ആളുകളും അവിടുത്തെ പ്രകൃതിയും എവിടെയൊക്കെ നമ്മളുമായി കണക്ട് ആവുന്നതുപോലെ നമുക്ക് ശരിക്കും തോന്നും. ചുരുങ്ങിയ പക്ഷം, അങ്ങനെ ആഗ്രഹിച്ച വെറുതെ നമ്മൾ സങ്കൽപ്പിച്ച് നോക്കുകയെങ്കിലും ചെയ്യും. മിക്കപ്പോഴും, ജെയിംസിനെ പോലെ, നമ്മൾ ഇതുവരെ ആ നാടിനെ കുറിച്ച് വെച്ചുപുലർത്തിയിരുന്ന മുൻ ധാരണകളുമായി കടകവിരുദ്ധം ആയിരിക്കും മനസ്സിൻറെ ആ ഒരു സഞ്ചാരവും. മനസ്സിന്റെ ഇത്തരം conflict കള്‍ സ്വപ്നങ്ങളില്‍ ആണ് തന്റെ സാന്നിധ്യം അറിയിക്കുക. ജെയിംസ് വേളാങ്കണ്ണി യാത്രയിൽ കണ്ടതോ സംസാരിച്ചതോ ആയ മുഖങ്ങളും ജീവിതങ്ങളും ഈ സ്വപ്നത്തില്‍ കഥാപാത്രങ്ങള്‍ ആയി വന്നിട്ടുണ്ടാവണം. ഒരുപക്ഷേ സുന്ദരത്തിന്റെ ഭാര്യ തന്നെ അങ്ങിനെ ഒരാൾ ആവാം. എല്ലാത്തിലും പുറമെ ജെയിംസിന്റെ കാര്യത്തിൽ ഇത്തരമൊരു സ്വപ്നത്തിനു കാറ്റലിസ്റ്റ് ആവുന്നതും കളം ഒരുക്കുന്നതും ബസ്സിലെ പാട്ടുകൾ തന്നെ ആണ്. അതുകൊണ്ടാണ് സ്വപ്നത്തിൽ ഉടനീളം പഴയ പാട്ടുകളുടെ അകമ്പടി വരുന്നത്. അതൊക്കെയും സ്വപ്നം കാണുന്ന സമയത്ത് ബസ്സിൽ play ചെയതു കൊണ്ടിരിക്കുന്ന പാട്ടുകൾ ആവണം!. ബാഹ്യ സാഹചര്യങ്ങള്‍ സ്വപ്നത്തില്‍ അരിച്ചിറങ്ങുന്ന അവസ്ഥ നമ്മളും പല കുറി അനുഭവിച്ചിട്ടുള്ളതല്ലേ? സ്വപ്നത്തില്‍ കള്ളൻ ശ്വാസം മുട്ടിച്ച് കൊല്ലുന്നതായി കണ്ടു വെപ്രാളപ്പെട്ട് കണ്ണ് തുറന്നാലാണ് കാണുക കൊച്ചുമകൻറെ തലതിരിഞ്ഞ കിടപ്പായിരുന്നു ആ ശ്വാസം മുട്ടലിന് കാരണം എന്ന്.
കാത്തിരുന്നതും വിശദവുമായ explanation സിനിമ കണ്ടപ്പോൾ തന്നെ പല വിഷ്വലുകൾക്കും തമിഴ് സംഭാഷണങ്ങൾക്കും അർത്ഥങ്ങൾ ഉണ്ടെന്നു മനസിലാക്കിരുന്നു..വിശദമാക്കി തന്നതിന് നന്ദി
മറ്റുള്ളവർ ഒക്കെ ഉറങ്ങിയ ശേഷം ജയിംസ് ഉറങ്ങാൻ തുടങ്ങുമ്പോഴാണ് സുന്ദരത്തിന്റെ ആത്മാവ് ബസ്സിൽ പ്രവേശിക്കുന്നത്, ആ സമയത്ത് ബസ്സിന്റെ കണ്ട്രോൾ ചെറുതായിട്ട് പോവുന്നത് കാണാം, ബസ്സിന്റെ വിൻഡോ കിടന്നു വിറക്കുന്നത് കാണാം. ദൈവം ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു പാട്ടും അപ്പോൾ ഉണ്ട്. അതിന് ശേഷം ജയിംസ് ഉണരുകയും മൂത്രമൊഴിക്കാനോ മറ്റോ ബസ്സ് നിർത്താൻ ആവിശ്യപ്പെടുകയും ചെയ്യുന്നു. ബസ്സ് നിർത്തി ജയിംസ് പുറത്തിറങ്ങുന്നത് മുതലാണ് സുന്ദരത്തിന്റെ ആത്മാവ് ജയിംസിൽ പ്രവേശിക്കുന്നത്
Bus driver ക്ക് നന്നായി ഉറക്കം വന്നതിനാൽ ബസ് ഒതുക്കി അൽപസമയം എല്ലാവരും ഉറങ്ങി..തന്നിലെ സ്വഭാവത്തിന്റെ നേർ വിപരീതമായി അപ്പോൾ ജയിംസ് കണ്ട സ്വപ്നം മാത്രമാണ് ഇത്
ഇതിലുള്ള ബുദ്ധി ജീവികൾ എന്നെ കൊല്ലരുത്. പിന്നെ മമ്മൂട്ടി ലിജോ ഫാൻസ് എന്നെ കല്ലെറിയരുത്. എനിക്കു ഒന്നും മനസ്സിലായില്ല. പത്ത് പേർ പത്തു വിധത്തിൽ ചിന്തിക്കാവുന്നതാണോ ബ്രില്ലിയൻസ്. ഒരു സാധാരണക്കാരൻ ആയ എനിക്കു മുടക്കിയ കാശിനു പോയിരുന്നു രണ്ടു മണിക്കൂർ കുറച്ചു തമാശയും, ചിരിയും , കരച്ചിലും ഒക്കെ ആയി ഒരു എന്റർടൈൻർ ആണ് വേണ്ടത്. പിന്നെ സുധീഷിന് ഇതൊരു നല്ല കോൺടന്റ് ആണ്. ഇരുന്നു പല വിധത്തിൽ ഡീകോഡ് ചെയ്യാമല്ലോ..🙏
Ellam entertainment ayal seri avilllalo..angane entertain cheyyendavarkk alle romancham pole ulla movies okke..kanuka asvadhikkuka..ella tharathil ulla movies um undavanam
സുധീഷ് bai പറഞ്ഞ last പോസ്സിബിലിറ്റിയാണ് ഞാൻ വിശ്വസിക്കുന്നത്.. സുന്ദറിന്റ ആത്മാവ് ജെയിംസ് ൽ പ്രവേശിച്ചത്... ശാസ്സ്ത്രീമായി multiple personality.. Bus നിർത്തുന്നതിന്നു മുമ്പ് ആത്മാവിന്റ വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ..സുന്ദര ഗ്രാമത്തിലെ ഓരോ കഥാപാത്രത്തെ വ്യക്തമായി അറിയുന്നത് അതിനാലാണ്.
സാദാ പ്രേക്ഷകനെ സംബന്ധിച്ച് ഇത് കണ്ടാൽ നന്നായി മയങ്ങാം എന്നതിൽ കവിഞ്ഞ് ഒന്നുമില്ല!. ബുദ്ധിജീവി കുപ്പായം അണിയുന്നവർക്ക് ഈ പടത്തേക്കുറിച്ച്, അതിന്റെ പല തരത്തിലുള്ള തലങ്ങളെക്കുറിച്ച് ഇതുപോലെ ചർച്ച ചെയ്യാം !.......
ഒരാൾ ക് പറയാനുള്ള കാര്യം മറ്റൊരാളിലൂടെ പറയാൻ ദൈവം അവസരം കൊടുക്കുന്നു.താൻ മരിച്ചു എന്ന് അയാൾ തിരിച് അറിയുന്നു.കുടുംബത്തിനെ അത് അറിയിക്കുക എന്നതാണ് ഇവിടെ കാണുന്നത്
ജെയിംസ് ന്റെ ഭാര്യആയി വന്ന നടിയുടെയും അശോകൻറെയും ഒക്കെ അഭിനയം wide ഷോട്ടുകളിൽ മുങ്ങിപ്പോയ കാഴ്ച 😢മമ്മൂട്ടിയുടെ തമിഴ് സ്റ്റൈൽ ലുങ്കി ഇടുന്നത് നന്നായി 😢bgm over....
ഞാൻ ദേ ഇപ്പോൾ കണ്ടതേയുള്ളു... സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല? ഒരു split personality disorder ഉള്ള ഒരാളുടെ ഒരു ദിവസം ഇങ്ങനെയാണ് എനിക്ക് തോന്നിയത്. പാലൊഴുക്കി കളയുന്നതും, കാക്കകളും, നായയുമായിട്ടുള്ള സൗഹൃദവും, ബസ് നിർത്തിയിടുന്ന സ്ഥലവും ഇതൊക്കെ കൊള്ളാം പക്ഷെ എന്നാലും എനിക്ക് ഒന്നും മനസ്സിലായില്ല. മമ്മൂട്ടിയുടെ ഒരേയൊരു ക്ലോസ്അപ്പ് ഷോട്ട് മാത്രമാണ് സിനിമയിൽ ഉള്ളത് അത് ഗംഭീരമായിരുന്നു. അതുപോലെ തന്നെ സുന്ദരത്തിന്റെ ഭാര്യ കഥാപാത്രം ഒട്ടും കയ്യിൽ നിന്നും പോകാതെ തന്നെ ആ നടി ഭംഗിയാക്കി. പിന്നെ എടുത്തു പറയേണ്ടത് പഴയ തമിഴ് പാട്ടുകൾ അവസരത്തിനൊത്തു ഉപയോഗിച്ച് എന്നുള്ളതാണ്... ഒരുപാട് രീതിയിൽ interpret ചെയ്യാൻ കഴിയുന്ന സിനിമ.
സുന്ദരം മരിച്ചതറിയാതെ അവരെയും കാത്തു നിൽക്കുന്ന കുടുംബത്തെ താൻ മരിച്ചു എന്നറിയിക്കാൻ സുന്ദരം ആത്മാവ് james ഇൽ കയറിയതാവാം, ശേഷം 2 വർഷങ്ങൾക്കു ശേഷം താൻ നാട്ടിലോ കുടിമ്പത്തിലോ എത്തിയാൽ എങ്ങനെയെല്ലാം പെരുമാറുമോ അങ്ങനെതന്നെ സുന്ദരം james ലൂടെ പെരുമാറുന്നു, എന്നാൽ ബാർബർ ഷോപ്പിൽ കണ്ണാടി നോക്കുമ്പോഴാണ് തനിക്കു സ്വത്യം ഇല്ലെന്നും ഇനി ഒരിക്കലും തന്നെ പഴയ പോലെ സ്നേഹിക്കാൻ തന്റെ കുടുംബത്തിനോ നാട്ടുകാർക്കോ കഴിയില്ല എന്നും അതിനാൽ ഇത് വരെ മോക്ഷം കിട്ടാത്ത ആത്മാവ് അതിനു ശേഷം വീട്ടിൽ നിന്ന് ഭക്ഷണം കാണിക്കുമ്പോൾ അത് അദേഹത്തിന്റെ ബലി ചോറായി കണ്ടു വിഷമത്തോടെ james ഇൽ നിന്നും പടിയിറങ്ങുന്നു.
ഇനി ഇതെല്ലാം സ്വപ്നം ആണെങ്കിൽ തന്നെ james ആ സ്വപ്നത്തിൽ നിന്ന് ഉണരുന്ന നിമിഷം ആ ഗ്രാമത്തിലേക്കു പോയാൽ തന്നെ സുന്ദരത്തിന്റെ പ്രിയപ്പെട്ടവരെ സുന്ദരത്തിന്റെ ചിന്ത പോലെ അവർ ആരൊക്കെ ആണെന്ന് james നു തിരിച്ചറിയാൻ സാധിക്കും, അതിനു ഏറ്റവും വലിയ തെളിവാണ് സുന്ദരത്തിന്റെ നായ അവസാനം ആ ബസിനു കുറുകെ പായുന്നത്, സുന്ദരത്തിന്റെ ആത്മാവിന്റെ സാന്നിധ്യം അതിനു ആ ബസിൽ മനസ്സിലാക്കാൻ ആയി.
മറ്റൊരു theory ഇവരെല്ലാം driver അടക്കം ഉറക്കം തൂങ്ങി അപ്കഡത്തിലേക്കും മരണത്തിലേക്കും ആവാം yathra, ആ യാത്രയുടെ വേളയിൽ സുന്ദരം മികച്ച നാടക നടനായ ജെയിംസിനെ കുറച്ച് നേരത്തേക്ക് തന്റെ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചു എന്ന് വേണം കരുതാൻ.
പല തരത്തിൽ വ്യാഖ്യാനിക്കാം എന്നതാണ് ഈ സിനിമയുടെ brilliance. ഗംഭീര റിവ്യൂ
Thanks bro...
എന്റെ ചില തോന്നലുകൾ പറയാം...
പേരിൽ തന്നെ വ്യക്തമാണ്. 'നൻപകൽ നേരത്ത് മയക്കം..' അതേ, ഇതൊരു 'സ്വപ്നാടനമാണ്' ഒപ്പം പോസ്റ്ററുകളിൽ കാണിക്കുന്ന നാടക ചിത്രങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്...
ലൈറ്റുകൾ ഓഫ് ചെയ്ത് തിരശീല ഉയരുമ്പോൾ നാടകമാരംഭിക്കുന്നു.. ഒപ്പം, സ്ക്രീനുകളെ നിശ്ചലമാക്കി കഥാപാത്രങ്ങൾ സഞ്ചരിക്കുന്നു.. അവിടെ, കാണുന്നതെല്ലാം നമ്മുടെ സ്വപ്നങ്ങളും യഥാർഥ്യങ്ങളും, അങ്ങനെ എല്ലാം കൂടി ഇടകലർന്നുള്ള ഒരു നാട്യവുമായിരിക്കും...
ഇവിടെ, പാതിമയക്കത്തിലേക്ക് വീഴുന്ന ജെയിംസിന്റെ സുന്ദരത്തിലേക്കുള്ള പകർന്നാട്ടവുമെല്ലാം ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.. ഒന്ന് കൂടി വ്യക്തമായി പറയുകയാണെങ്കിൽ, നാടകമാരംഭിക്കുമ്പോൾ ലൈറ്റുകൾ ഓഫ് ചെയ്യുന്നതും തിരശീല ഉയരുന്നതുമെല്ലാം.. ഉറക്കത്തിലേക്ക് കണ്ണുകളടക്കുന്ന ജെയിംസും, പിന്നീട് കാണുന്ന കാഴ്ച്ചകളെയുമാണ് നമ്മളിലേക്ക് കോറിയിടുന്നത്...
ഇനി എന്ത് തന്നെയായാലും, ഇതിലൂടെ പറയാതെ പറയുന്ന ചില യാഥാർഥ്യങ്ങളുണ്ട്, അതേ.. മനുഷ്യ മനസ്സിന്റെ വ്യത്യസ്തമായ ഭാവങ്ങൾ...
ഒരു പ്രതിസന്ധിയിൽ പെടുമ്പോൾ സ്വന്തം കാര്യം നോക്കി രക്ഷപ്പെടുന്നവരും, അതേ സമയം.. താൻ നിരന്തരം കയർക്കുന്ന ബസ് ഡ്രൈവർ തന്റൊപ്പം ചേർന്ന് നിൽക്കുന്നതും... അങ്ങനെയങ്ങനെ നിരവധി കാഴ്ച്ചകൾ നമ്മുടെ ചിന്താമണ്ഡലങ്ങളിലേക്ക് കൊണ്ട് വരുന്നു...
ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടുന്ന മറ്റൊരു കാഴ്ച്ച കൂടി വ്യക്തമാക്കിത്തരുന്നുണ്ടിവിടെ.. അതായത്, സുന്ദരമായി മാറുന്ന ജെയിംസിന് ചുറ്റും കൂടി നിന്ന് മറ്റുള്ളവരെല്ലാം കൂടി.. ഇത് നിന്റെ ഇടമല്ലാ, ഇവിടുന്ന് പോകൂ എന്ന് പറയുമ്പോൾ.. ജെയിംസിന്റെ ഉള്ളിൽ വരുന്നത്.. താൻ സ്വന്തമായി കണ്ടവരും, തന്നേ സ്നേഹിച്ചവരും ഒരു സുപ്രഭാതത്തിൽ തന്നേ ഒറ്റപ്പെടുത്തുന്നു.. ഈയൊരു സമയം ജെയിംസ് വിങ്ങിപൊട്ടുന്നതും.. "ഇത് നാൻ പിറന്ന മണ്ണ്, നാൻ എങ്ങും പോകില്ലാ" എന്ന് പറഞ്ഞ് കൊണ്ട് മണ്ണിലേക്ക് കിടക്കുന്നതും കണ്ണ് നനയിക്കുന്ന കാഴ്ച്ചയായി മാറുന്നു... ഒപ്പം, ഇത് സമകാലീന ചരിത്രത്തിലെ ചില യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു... ചിന്തിക്കുന്നവർക്കത് മനസ്സിലാകുമെന്ന് വിചാരിക്കുന്നു.. സ്വന്തം അസ്തിത്വത്തെ ചോദ്യം ചെയ്യപ്പെടുന്ന ചില നിമിഷങ്ങൾ... അതാർക്കും സഹിക്കുവാൻ കഴിയില്ലാ.. അങ്ങനെയും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ടിവിടെ...
Thank you all
💯
I agree 👍🏻
Spoiler alert :നാൻ പകൽ നേരത്തു മയക്കം .
സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു. അതിനായി ഓരോ രീതിയിൽ ചിന്തിച്ചു നോക്കാനായി hints ഇട്ട് കൊടുക്കുകയും ചെയ്യുന്നു.
Theory no1.
സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം.
വണ്ടിയിൽ നിന്ന് ഇറങ്ങിയ james ന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറിക്കൂടുന്നു. James സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയി കിടന്ന സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോർ കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്കകൾ കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് james ൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം വീണ്ടും ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഒടുന്നതും കാണാം.
Theory no.2
ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് james ന്റെ സ്വപ്നം ആയിക്കൂടെ.
അതിനും കുറെ കാരണങ്ങൾ ഉണ്ട്. അവസാനത്തെ short ൽ james പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും barbershop ൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ james ന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming...
Theory no:3
എല്ലാവരും ഉറങ്ങുമ്പോൾ james മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ camera ഒരിക്കലും നീങ്ങുന്നില്ല.നാടകത്തിലേത് പോലെ static short ആണ് എല്ലാം.സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന bus അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം.
തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ james ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് side seat ൽ ഇരുന്ന james എങ്ങനെ പെട്ടെന്ന് window seat ലേക്ക് മാറുന്നു എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.
എപ്പോളും സംവിധായകർക്ക് മാത്രമെന്താണ് പതുക്കം കൊടുക്കുന്നത് അതെന്താണ് ?.. നല്ല പാടങ്ങളിൽ തിരകഥാകൃത്തിനോളം ഒരു സംവിധായകനും വരില്ല ..
@@Yahooth_obg3 ഇവിടെ സംവിധായകൻ തന്നെ തിരക്കഥാകൃത്
@@ansara9245
നൻപകൽ മയകത്തിന്റെ എഴുതി സൂരജ് അല്ലേ.
അവസാനം തിരിച്ചുപോകുമ്പോൾ മുൻപിലാണ് മുടി മുറിക്കാൻ കണ്ണട നോക്കുന്ന രംഗം വീട്ടിൽ കയറിയതും പശുവിനു പുല്ലു കൊടുക്കുന്നു അമ്മയുമായിട്ടുള്ള രംഗം
Bus oke same anlo ashane. .it has the same plate number - board is also visible.
എനിക്ക് തോന്നിയത് : ജെയിംസ് ഉൾപ്പെടുന്ന നാടക ട്രൂപ്പിന്റെ നാടകം ആയിരുന്നു ഒരിടത്തു. അതിലെ സുന്ദരം എന്ന കഥാപാത്രം അവതരിപ്പിച്ചത് ജെയിംസ് ആണ്. നടൻ എന്ന നിലയിൽ വേണ്ട ചിട്ടയും അഭിനിവേശവും (passion) മറ്റുള്ളവരെ ക്കാളും ജെയിംസിന് ഉണ്ട്. കുറെ സ്റ്റേജുകളിൽ സുന്ദരം ആയി ജെയിംസ് പകർന്നാടിയപ്പോൾ അറിഞ്ഞോ അറിയാതയോ സുന്ദരം തന്റെ ഉള്ളിൽ തന്നെ ഉണ്ട് എന്ന കാര്യം ജെയിംസ് അറിഞ്ഞില്ല. അങ്ങനെ ജെയിംസ് കാണുന്ന ഒരു ദിവാസ്വപ്നം ആണ് പിന്നെ നടക്കുന്നത്. അതിൽ സുന്ദരത്തിന്റെ ഗ്രാമവും വീടും ബന്ധുക്കളും ജെയിംസ് തന്നെ സങ്കല്പിക്കുന്നു. അവിടെ അവസാനമായി സുന്ദരം എന്ന കഥാപാത്രമായി ജെയിംസ് അഴിഞ്ഞാടുന്നു. ജെയിംസ് വീട് (സ്റ്റേജ് ) വിട്ടു ഇറങ്ങുമ്പോൾ സുന്ദരം എന്ന കഥാപാത്രം (നിഴൽ) തന്റെ ഉള്ളിൽ നിന്ന് പോകുന്നിടത് ആണ് സ്വപ്നം അവസാനിക്കുന്നത്
Missed in Theatre recently watched in ott things are felt positive in this movie.
1.Mammootys perfomence as sundaram/James just mindblowing❤
2.LJP's Magic Direction 👍
3.Theni Eahwars Cinematography ❤
Overall its a brilliant work from LJP and team👍
മനുഷ്യർക്ക് മനസ്സിലാകുന്ന രീതിയിൽ മൂവി എടുത്തിരുന്നെങ്കിൽ നന്നായേനെ.
@@sreekumarpillay2798 കഥകളി കാണുമ്പോൾ എല്ലാം മനസ്സിലായി എന്ന് വരില്ല....എന്ന് പറഞ്ഞു മനസ്സിലാകുന്ന രീതിയിൽ കഥകളി വേണം എന്ന് പറയാൻ പറ്റുമോ....spoon feeding അല്ലാതെ പ്രേക്ഷകർക്ക് ചിന്തിക്കാൻ ഉള്ള space ഒരുക്കുന്നു എന്നതുകൊണ്ടാണ് ഇതുപോലുള്ള നല്ല ചിത്രങ്ങൾ അന്തരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുന്നതും....വലിയ collection നെടാത്തതും
@@sreekumarpillay2798 ayin manasilavathirikkan entha olle🤣🤦♂️
@@sreekumarpillay2798 ayin poyi UKRi padam kaanuu
ഗംഭീരം ബ്രോ...!!! മനോഹരമായ വിവരണം... കൃത്യമായി ഫീൽ ചെയ്യുന്ന കാഴ്ച്ചപ്പാടുകൾ...!!! താങ്ക്സ്...!!! ❤❤❤❤❤❤
❤❤
What a narration...It's Awesome....👏👏
ഇന്ന് ലിജോ സിനിമകൾക്കല്ലാതെ ഇത്രയും ലയറുകൾ കാണാനാകില്ല... മലയാളം, ലോകത്തിനു നൽകുന്ന സിനിമകൾ... ലിജോ 😍
ഒരു സിനിമയെ ആഴത്തിൽ എത്ര മനോഹരമായാണ് നിരൂപണം ചെയ്തത്... നന്നായിട്ടുണ്ട് ❤
superb Movie and an Excellent Review,. Hats off
Glad to see you back 😊👏🏾👏🏾👏🏾
Please watch the movie again. Fast forward to slightly before 1:36:23. Pay attention to the far right side of the screen, also connect that with the next scene that comes after this scene. There is a big clue!!!
Yess maahn!! I noticed it was a shadow. Firstly look like ita was mammotty s shadow but it didn't move along with mammotty and in the next scene he was changing to james.
@@MA-br2el next scene, crow flies away.
So glad that you're back Sudheeshettaa 💖
Detailing❤
പടം കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർ james, സുന്ദരത്തിനു പിറകെ പോവും, ഒരു മമ്മൂക്ക magic acting 😍
സത്യത്തിൽ തമിഴ് നാട് വേറൊരു ലോകം ആണ്, വേറൊരു സംസ്കാരം ആണ് അങ്ങനെ അങ്ങനെ. നമ്മുടെ അയൽവാസി ആണെങ്കിലും നമുക്ക് പിടികിട്ടാത്ത എന്തോ ഒന്ന് ആണ് തമിഴ് നാടു. അതേ പോലെ ആണ് ജെയിംസ് ഉം നമുക്ക് പിടികിട്ടാത്ത ഒരു ദുരൂഹത ആണ് ജെയിംസ് ഉം, ലിജോ യും, നൻ പകൽ നേരത്ത് മയക്കം ഒക്കെ. ഇതൊക്കെ കുറച്ചു എങ്കിലും മനസ്സിൽ ആക്കി തരുന്ന മൺസൂൺ മീഡിയ ക്ക് അഭിനന്ദനങ്ങൾ 🌹🌹👍👍👌🙏🌹
Sudheeshettan is back🔥
I still wonder why an actor like Mammotty is not being nominated to The oscars. Such a brilliant actor has proved it with movies like Ponthanmada, Vidheyan, Palerimanikyam, Kuttisranku, Nanpakal Nerathu Mayakkam, Peranpu and many more. Anyway, I am proud to say that Malayalam movies are also world class, and we have legendary actors too.
U missed hs best work boothakannaadi
Money..... Money.....
സിനിമ കണ്ട് കഴിഞ്ഞു എനിക്ക് തോന്നിയ കാര്യം സുധീഷ് പറഞ്ഞു... തമിഴ്നാട്ടിൽ മുമ്പ് എപ്പോഴെങ്കിലും വന്നപ്പോൾ സുന്ദരത്തെ ജയിംസ് പരിചയപ്പെട്ടിട്ടുണ്ടാവാം.....അതയാളുടെ ഉപബോധ മനസ്സിൽ കയറിയിട്ടുണ്ടാവാം... പിന്നീടൊരിക്കൽ വേളാങ്കണ്ണിയിൽ നിന്നുള്ള മടക്ക യാത്രയിൽ ബസ്സിനകത്ത് ഇരുന്നുള്ള ഉച്ച മയക്കത്തിൽ നാടക നടൻ കൂടിയായ ജയിംസിന്റെ സ്വപ്നത്തിൽ സുന്ദരം വന്നു പോയതാകാം.... തമിഴ് ഫുഡ് ഇഷ്ടമല്ല എന്ന് പറയുന്നതിലൂടെ ജയിംസ് മുമ്പും തമിഴ്നാട്ടിൽ പോയിട്ടുണ്ടെന്ന് മനസ്സിലാക്കാം.....ഇനി ജയിംസ് സുന്ദരത്തെ സ്വന്തം മുഖത്തിൽ തന്നെ സ്വപ്നം കണ്ടതെങ്ങനെയാണ്.....
സ്വപ്നങ്ങൾക്ക് ചിലപ്പോഴൊക്കെ ചില പ്രത്യേകതകളുണ്ടാകാറുണ്ട്... ഉദാഹരണത്തിന് നമ്മൾ വായിച്ച കഥയോ കുട്ടിക്കാലത്ത് കേട്ട കഥയോ ഉപബോധ മനസ്സിൽ പതിഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് നമ്മൾ സ്വപ്നം കാണുകയാണെങ്കിൽ അതിൽ നമ്മളോ അടുത്ത സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ കണ്ടേക്കാം... വിക്രമാദിത്യന്റെ കഥ വായിച്ച് നമ്മൾ കാണുന്ന സ്വപ്നത്തിലെ വിക്രമാദിത്യന് ചിലപ്പോൾ നമ്മുടെ മുഖമോ അടുപ്പമുള്ള ആൾക്കാരുടെ മുഖമോ ഉണ്ടാകും...ഇനി നമ്മൾ ഒരാളെ പരിചയപ്പെട്ടു...അയാൾ പറഞ്ഞ പലകാര്യങ്ങളെ പറ്റിയും ചിന്തിച്ച് അയാൾ നമ്മുടെ ഉപബോധ മനസ്സിൽ കയറി.....അയാളെ നമ്മൾ മറന്നു... കുറെ കാലം കഴിഞ്ഞ് അയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യുകയാണെങ്കിൽ അയാളെ നമ്മൾ സ്വപ്നം കാണാം...ഇനി അയാളുടെ മുഖം ഉപബോധ മനസ്സിൽ പതിഞ്ഞിട്ടില്ലെങ്കിൽ അയാളെ നമ്മൾ ആയി തന്നെ സ്വപ്നത്തിൽ കണ്ടേക്കാം....ഇവിടെ ജയിംസിനും സംഭവിച്ചതിതു തന്നെയാണ്.....സുന്ദരത്തെ പരിചയപ്പെട്ട് വർഷങ്ങൾക്കു ശേഷം അയാളുടെ നാട്ടിൽ കൂടി യാത്ര ചെയ്തപ്പോൾ അയാൾ പറഞ്ഞ ഊടു വഴികളിലൂടെ ആൽമരത്തിന് സൈഡിലൂടെയും കോവിലിന് മുന്നിലൂടെയുമൊക്കെ നടന്ന് അയാളുടെ വീട്ടിൽ എത്തുന്നതായി
സ്വപ്നം കാണുന്നു....സുന്ദരത്തിന്റെ മുഖം ജയിംസിന്റെ ഓർമ്മയിൽ ഇല്ലായിരുന്നുവെന്ന് അവസാനം ജയിംസ് സുന്ദരത്തിന്റെ അവ്യക്തമായ മുഖം സ്വപ്നം കണ്ട് ഞെട്ടി ഉണരുന്നതിലൂടെ മനസ്സിലാക്കാം...ഇനി അവസാനം ജയിംസ് ബസിലിരുന്ന് പാടത്തോട്ട് നോക്കുന്നുണ്ട്...അത് ബസ് നിർത്താൻ പറഞ്ഞിട്ട് നാടക നടൻ കൂടിയായ ജയിംസ് മുമ്പ് പരിചയപ്പെട്ട സുന്ദരത്തെ വച്ച് ഒരു നാടകം മനസ്സിൽ കാണുന്നതായി വേണമെങ്കിൽ വ്യാഖ്യാനിക്കാം....
പക്ഷേ ബസ് യാത്രയിലെ ഉറക്കം തന്നെയാണ് അവസാനത്തെ സീനിലും... ജയിംസ് ഒഴികെ സീറ്റിലിരിക്കുന്നവരെല്ലാം അതേ ഉറക്കം..ഇത്രയും ഞെട്ടിച്ച സംഭവം നടന്നെങ്കിൽ പിന്നെ ആർക്കും ബസിൽ കയറിയ ഉടൻ ഉറങ്ങാൻ കഴിയില്ല...
പിന്നെ ഇടയ്ക്ക് വച്ച് നാട്ടിൽ കാറിൽ പൊയ ചുവന്ന ഷർട്ട്കാരൻ അവസാനം ജയിംസിന് പിന്നിലിരിക്കുന്നത് കാണിക്കുന്നതിലൂടെ ജയിംസ് കണ്ടത് സ്വപ്നം തന്നെയായിരുന്നു......
Amma karayunadhum dogum?
മയക്കത്തിൽ നിന്ന് ഉണരുന്ന ആ സീൻ... എന്റെ പൊന്നോ❤️❤️❤️❤️
കോപ്പാണ്
@@dipukp3720 ലാലപ്പൻ ഫാൻ ബോയ്
Beautiful narration 👏
നിങ്ങൾ സൂപ്പർ ആണ്..അടിപൊളി വീഡിയോ, എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്,എത്ര മനോഹരമായാണ് നിങ്ങൾ സിനിമയെ സിനിമ കണ്ടിട്ടും കാര്യമായി ഒന്നും മനസ്സിലാവാത്ത എന്നെപ്പോലുള്ളവർക്ക് മനസ്സിലാക്കി തന്നത്...thank u...സുധീഷ് ഏട്ടാ..😍😍😍😍😍
അയാൾ ഒരു നാടക കമ്പനി ഉടമയാണ്, എല്ലാവരും ഉച്ച മയക്കത്തിൽ ആകുമ്പോൾ അയാൾ പുതിയ ഒരു നാടകം മനസ്സിൽ കാണുകയായിരുന്നു.
അത്രേ ഉള്ളു,
Wow .. hats off Sudheesh.. Brilliant Brilliant .. what all layers you identified in this movie , some of them I also thought .. LJP master brain director
Outstanding interpretation 🌹🌹👏👏
Mammukka... ❤️❤️
valare nalla explanation....👌👌
Brilliant review Sudheesh… interesting, informative and insightful !
Great movie… Beautiful observations 👍
ഇങ്ങനെ ഒരു മമ്മുക്ക വേറെയില്ല... ഇങ്ങനെ ഒരു ലിജോ വേറെയില്ല 😌👍
Super review 🥰🥰🥰
Adi poli chetta❤❤❤❤❤❤
End കലക്കി,👌എന്നാലും അത് ഇങ്ങനെയാണെങ്കിൽ പൊളിയാ,
"വീണ്ടും സന്ധിക്കും വരെ വണക്കം കൂറി വിടൈ പെറുവത് നാൻ ഉങ്കൾ സുധീഷ് പയ്യനൂർ 🙋♂️"
When the Tamil woman, wife of Sundaram sees mammootty for first time inside her room, her reaction was just not convincing for me, it was like she already knew him. She was not shocked, she didn't shout, which is a very normal reaction when we see a stranger in our room. They cleverly hid Sundaram's face from audience while she was looking at the photograph, hypothetically. Or all this was mammootty's lucid dream and he was living this dream, where he was literally behaving like sundaram for real, however, subconsciously somewhere he knew its a dream( concept of lucid dream: A lucid dream is a type of dream in which the dreamer becomes aware that they are dreaming while dreaming.) and therefore when he finally wakes up after a similar nap, he doesn't react like " where am I? what happened to me? " instead he just says, "pokam".
I also felt same thing..
👏🏼👏🏼👏🏼
yes. correct
What if it was a drama of James
@@abhijithmk698 open to interpretation!
The best review so far 🙏 beautifully narrated 👌such an in-depth analysis . Personally feel this is the best on the channel ,best wishes. Thank you for sharing your thoughts, truly insightful.
സുധീഷ് വീഡിയോയുടെ ആദ്യം പറഞ്ഞത് പോലെ ജെയിംസും സുന്ദരവും മുൻപ് കണ്ടിട്ട് ഉണ്ടാകുവാൻ സാധ്യത ഉണ്ട്. അപ്പോൾ സുന്ദരത്തേയും അയാളുടെ നാടും, ജീവിത പശ്ചാത്തലവും മനസ്സിലാക്കിയ ജെയിംസ് അത് കേരളത്തിൽ നിന്നും വേളാംകണ്ണി യാത്രാമധ്യ ആണ് എന്നും അറിഞ്ഞിരിക്കാം.അതു കൊണ്ട് തന്നെയാകാം മകനു അഞ്ചു വയസ്സുള്ളപ്പോൾ നേർന്ന നേർച്ച കുറേ വർഷങ്ങളായി സാലി വിളിച്ചിട്ടും പോകാതിരുന്ന ജെയിംസ് ഇപ്പോൾ പോകാൻ തീരുമാനിച്ചത്. അതുപോലെ വലിയ വിശ്വാസം ഒന്നും ഇല്ലാതിരുന്നിട്ടും വേളാംകണ്ണി എന്നു കേട്ടപ്പോൾ ചാടി പുറപ്പെട്ടത് എന്തേ എന്നു ജോണിയും ചോദിക്കുന്നുണ്ട്. നാടക നടൻ യഥാർത്ഥ ജീവിതത്തിൽ ബോധപൂർവം ആണോ? അതോ സ്വപ്നത്തിൽ ആണോ? സുന്ദരമായി മാറിയത്? ആവോ, ആർക്കറിയാം..
Nice👌review👍
ഇങ്ങനെ ഉള്ള സിനിമകൾ കാണുമ്പോൾ ഒരുപാട് സന്തോഷം.... ലിജോ ഏട്ടൻ മമ്മുക്ക brilliance നന്പകൽ നേരത്ത് മയക്കം .... സുധീഷ് ഏട്ടാ നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ പൂർണ്ണ സംപ്രിപ്തൻ ❤️👍🏻...
Awesome one bro... you nailed it 👏🏼👏🏼👏🏼
എനിക്ക് തോന്നിയത്.... സുന്ദരത്തിന്റെ പാവക്ക കൃഷിയും...പാൽ കച്ചവടവുമെല്ലാം നഷ്ടത്തിലായപ്പോൾ അയാൾ അവിടെ നിന്നും പോയി...ആത്‍മഹത്യ ആയിരിക്കാം. പക്ഷെ ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു... അതിനു വേണ്ടി ജയിംസിന്റെ ശരീരം തിരഞ്ഞെടുത്തു. എങ്കിലും അതിനു സാധിക്കാതെ വരുന്നതോടെ അയാൾ ആ ശരീരം വിട്ടു പോയി. ജയിംസിനെ സംബന്ധിച്ചു അതു അയാൾ ഉച്ച മയക്കത്തിൽ കണ്ട ഒരു സ്വപ്നം മാത്രം. തിരിച്ചു വരാൻ ബുദ്ധിമുട്ട് തോന്നുന്ന സ്വപ്നം.പക്ഷേ സുന്ദരത്തിന്റെ ആത്മാവിനു ജീവിതവും....ഒരു സംശയം തോന്നി....അശോകന്റെ കഥാപാത്രം തുടക്കത്തിൽ രണ്ടു തവണ എല്ലാ ഡോറുകളിലും മുട്ടുന്നുണ്ട്...ജയിംസിനെ വിളിക്കുന്നത് രണ്ടു തവണയും വേറെ വേറെ ഡോറുകളിലായി തോന്നി...
Nice Explanation Sudheeshetta👌
Brilliant Movie from the Masters of Mollywood ❤️🖤
1. It was a dream of james
2. It was a drama they played on stage
3. Clash of thoughts in mind of a person(life with a widow VS life with wife)
4. James Time travel to own previous soul after 2 years of his death
5. Ghost
1959 ഇലാണ് ഇന്ത്യയിൽ tv വന്നത് പിന്നെയും കുറെ കഴിഞ്ഞാണ് അത് popular ആയി വരുന്നത്. കഥയുടെ current time 1990കൾ ആണ്, അതിനാണ് ബസിൽ പരമ്പര സിനിമ കാണിക്കുന്നത്
@@dreamshore9 ithile kadha nadakkunna time 2011 aan... Mammoty mudi vettan chellunna tymil avde marich ennu parayunna vekthi 2011 aan marichathayan photoyil kanikkunnath
There is a new set of theories with the movie.
1) Everyone on the bus is dead by an accident.
Because everyone falls asleep including the driver. The following scene were Mammootty asks driver to stop the bus sounded as if he was in dream. Even though it was in Malayalam he didn't ask the driver to stop. And his wife was in the window seat.
In the last bus scene, Mammootty was peeping out of the window from the window seat and then the dog from the so called dream followed the bus.
Well-done, presentation done after research, 🤗 super home work
മുൻപ് പോകാത്ത ഒരിടത്തു ചെന്ന് ഓരോ വ്യക്തിയെയും identify ചെയ്യാൻ പറ്റുന്ന പോലെ സുന്ദരം ആയി അയാൾ എങ്ങനെ മാറുന്നു....?
Vaayichedukkan iniyum orupadulla cinema, nanpakal nerath mayakkam♥️
ഈ പടം. കണ്ടിട്ട് എനിക്കൊന്നും പറയാൻ കഴിയുന്നില്ല. കാരണം പറയാൻ ഇല്ലാഞ്ഞിട്ടല്ല. പറഞ്ഞാൽ തീരില്ല.
Sundarathinte lifeil idakku vech lift adichu poya aal last sceneil busil undenn thonnunn..last scenil ellavarum urangunnathum jamesinte swapnam aakki mattunnu sundarathinte kadha..jamesinte subconsciousil ulla ennal james prakadipikkan ishtapedatha oru side aakanam sundaram..madhyapikunnathum aalukalodu mingle cheyyunnathum okke..allenkil oru pakshe velankanni yathrayilo matto kettarinja sundarathinte kadha pulliyude manasil kidannathakam..its a brilliant movie..oru swapnathe manoharamayi prekshakanu kanichu tharunna brilliant movie..
Well explained
Your analysis is super 👍👍 congrats👍
Excellent thought സുധീഷ് ബ്രോ
നമ്മള് മനുഷ്യരുടെ ഒരു കാര്യം ഇങ്ങനെയാണ്, ഒരിക്കൽ പ്രശസ്തരായി കഴിഞ്ഞാൽ പിന്നെ അവരുടെ കർമ്മങ്ങളൊക്കെ വല്ലാതെ ന്യായീകരിക്കപ്പെടും. ഒരു പരീക്ഷണ ചിത്രമെന്ന നിലയിൽ വ്യത്യസ്ഥമായ ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്, അല്ലാതെ ഈ പറയുന്നത് പോലെ മഹത്വവൽക്കരിക്കാൻ എന്താണ് ഈ സിനിമയിൽ ഉള്ളത്. കണ്ടവരൊക്കെ നമ്മൾ മോശക്കാരാകേണ്ട എന്ന് കരുതി എന്തോ വലിയ സംഭവമാണെന്ന് പറയുന്നു, നല്ലതിനെ നല്ലതാണ് എന്നും മോശമാണെങ്കിൽ മോശമാണ് എന്നും പറയാനുള്ള സത്യസന്ധത ഉണ്ടാവണം, ഒരു കലാപ്രകടനം അതർഹിക്കുന്ന രീതിയിൽ വളരെ സത്യസന്ധമായി വിലയിരുത്തപ്പെടണം, എന്നാൽ മാത്രമേ നല്ല കലാപ്രകടനങ്ങൾ ഉണ്ടാവൂ, വളരെ സ്വാഭാവികമായി ഒട്ടും make up ഇല്ലാതെ അഭിനയിച്ചു എന്നല്ലാതെ മമ്മൂട്ടിയുടെ പ്രകടനത്തിൽ പോലും അത്ര മഹത്തരം എന്ന് പറയാൻ എന്താണ് ഉള്ളത്, ഇപ്പറയുന്നവർ കാഴ്ച എന്ന ബ്ലെസി സിനിമയൊക്കെ കണ്ടവര് തന്നെയാണോ എന്നറിയില്ല, എന്തായാലും ലിജോയെ ഇങ്ങനെ മൂക്കാതെ പഴുപ്പിച്ചു നമ്മളൊക്കെ കൂടി നശിപ്പിക്കാതിരുന്നാൽ നന്ന്!
Ninakishtapettillanukond bakiyullavarde abhiprayathod ninak enthada ithra asahishnutha😆
Correct ഒരുപാട് ചോദ്യങ്ങൾ ബാക്കി വെച്ചാൽ അത് brilliance ആയി മാറുമോ ? ന് തീർച്ചയായും ഈ പടത്തിലെ മമ്മൂട്ടിയുടെ അഭിനയം സൂപ്പർ അണ്. മനുഷ്യൻ പടം കാണുന്നത് puzzle solve ചെയ്യാനല്ല
@@kaybeeweknowthey8028 Ellam vayilott vechutharunna type padangal mathram porallo...Manushyarude chindhakalk kureyoke vidunna Cinemakalum venam.
Super movie our family loved this movie
Sir unga speech super nanum movie kandu eniku ee movie ipolum manasilaella enthukondu ithu enna padam puriyala naa tamil from marthandam
great review💜
Excellent review... 👍❤Now I will watch again this movie... 🥰
Well explained. Ipo padam kandu ingotek vannu. 90 percentage manasilayi padam kandapo. Baaki 10 percentage review kandapo setayi..
The best review ever ❤️❤️❤️👌👌👌
Climaxil james wifeinodu "vaa povam” ennu paranju vilikunnu ennitu oru confusionum illathe vanna vazhi pokunnu athengana? Jamesinu aa villaginte vazhi engana correct ariyam
One thing I noticed that supports the theory that incidents in the movie never happened is that the couple who was sitting behind Mammootty and his wife, who they emphasize in some scenes then later left the group in another vehicle is still present at the last shot from the side of the van. And the dog thing should be to throw us off. Dogs always chase vehicles.
Even if you take it as dream or drama. The movies throws plenty of contradictions to disprove it as well. Can't completely favour any perspective. Its the LJP intellect to screw peoples mind and time.
@@Fyz_z the bus stoping scence and Last Bus take off scene are same sequel.James wakeup from the dream amd says driver to stop vehicle (note that he says this in Malayalam not in Tamil) amd looks out window he sees same place in the dream amd then the bus takes off..
@@junuemail It's irrational to believe that a person like James being so ignorant of Tamil movies and Tamil culture be able to articulate immaculately in that language, while dreaming. The Bar sequence enactment is almost impossible to pull off with such synchronous dialogue delivery unless he is well versed in Tamil.
Was he not sitting in window seat for the last scene but on the aisle seat, when bus stops first time ?
Please watch the movie again. Fast forward to slightly before 1:36:23. Pay attention to the far right side of the screen, also connect that with the next scene that comes after this scene.
Theatril film theernapol , complete silence ayirunnu , aarkum film manasilayilla ennu vyaktham aayirunnu , gambeera cinema anenkilum first time kanumbol ethra perku ee film manasilayi ennu enikku samshyam und
Bus il irunnu swapnam kandathaayikkoode... sundaram enna pazheyoru suhruth paranja kadhakal..adhehathinte naadu ithaanennum avide james poyaal nadakkaan sadhyathayulla kaaryangalum..ayaal avidirunnu Kanda dhivaa swapnamayikkoode..kaaranam james oru nadanaanu,ayaal pakarnnaattam nadathiyaal enganundakum ennu chindhichaakaam..
കാത്തിരിപ്പ് വളരെ വേദന ഉള്ള ത് ആണ്.മരിച്ചു എന്ന് പറഞ്ഞാൽ മറക്കാൻ എളുപ്പം ആയിരിക്കും
Great review
ഒരു മുൻധാരണയും കാട്കയറ്റവുമില്ലാതെയാണ് നൻപകൽ നേരത്ത്... കണ്ടത്. ടൂർ കഴിഞ്ഞ് വരുമ്പോൾ തമിഴരേക്കുറിച്ച് താൻ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെവച്ച് ജെയിംസിൽ ഉണ്ടായ മനോഹരമായ ഒരു പകൽസ്വപ്നം എന്നതാണ് അപ്പോൾ കിട്ടിയത്. ബാക്ഗ്രൗണ്ട് ശബ്ദങ്ങൾക്ക് വളരേയധികം പ്രാധാന്യമുണ്ടെന്നുള്ളതുകൊണ്ട് അവയെല്ലാം ജെയിംസ് കണ്ടതും കേട്ടതുമായ പാട്ടുകളും സിനിമകളുമൊക്കെത്തന്നെ ആയിരിക്കണം. അല്ലെങ്കിൽ ബസിലെ സൗണ്ട് സിസ്റ്റം ജെയിംസിന് ഇട്ടുകൊടുത്ത ട്രാക്കിലൂടെ ജെയിംസ് ഒരു സുന്ദരമായ നാടകം തന്റെ സ്വപ്നത്തിൽ മെനെഞ്ഞെടുത്തതുമാകാം. കൂടുവിട്ട് കൂടുമാറ്റം, ആത്മാവ് തുടങ്ങിയ സാഹചര്യങ്ങൾ പിന്നീടുമാത്രം പരിഗണിക്കാവുന്നവയാണ്.
ചിത്രത്തിലെ ബാക്ഗ്രൗണ്ട് ആയി വരുന്ന ഗാനങ്ങളും സിനമകളും ഏതെന്നും, അതിലെ കഥയെന്തെന്നും അറിയാൻ പറ്റതെപോകുന്നത്. കുറച്ച് അലോസരവും ദേഷ്യവുമൊക്കെ ഉണ്ടാക്കി. കാരണം, അതാണല്ലൊ ചിത്രത്തിന്റെ കോർ ആയി വരുന്നത്. മലയാളത്തിലെ ഗാനങ്ങളും സിനിമാ രംഗങ്ങളും ബാക്ഗ്രൗണ്ടായി വരുന്ന ഒരു ചിത്രം വന്നിരുന്നെങ്കിൽ ഏത് ലെവൽ ആയേനെ എന്ന് ആശിച്ചുപോയി.
സിംപിളായി പറഞ്ഞാൽ, ബാക്ഗ്രൗണ്ടുകൊണ്ട് കഥപറയുന്ന ചിത്രം.
വീഡിയോയിൽ പറഞ്ഞതുപോലെ പാണ്ടികൾ,കുട്ടികളെ തട്ടിക്കൊണ്ടുപോയി കണ്ണ് കുത്തിപ്പൊട്ടിച്ച് ഭിക്ഷാടനത്തിനിരുത്തുന്നവർ എന്നെല്ലാം ചെറുപ്പത്തിൽ നമ്മുടെ വീട്ടുകാരോ നാട്ടുകാരോ പാകിയിട്ട ചിന്തകളാണ്. പ്രയമെത്തിയിട്ടും അത് അങ്ങനേയല്ലെന്ന് ബോധ്യപ്പെട്ടാലും പഴയൊരു പേടി എവിടേയെങ്കിലും നിഴലിക്കുകയും ചെയ്യുന്നു. എന്നാൽ മനിതൻ മനിതന് ഉതവി താൻ സെയ്യണം എന്ന വാക്കുകൾ തമിഴരിൽനിന്ന് കേൾക്കാത്തവർ ചുരുക്കമായിരിക്കുംതാനും.
നമ്മുടെ ചിന്താശേഷിയേയും ഭാവനാശേഷിയേയും പരീക്ഷിക്കുന്ന ചിത്രമായതുകൊണ്ട് ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോഴും ശേഷവും ആ പരീക്ഷണത്തിന്, അല്ലെങ്കിൽ ആ പരീക്ഷയ്ക്ക് നിന്നുകൊടുക്കുകതന്നെ ചെയ്യണം. എന്നാൽ മാത്രമെ ചിത്രത്തിന്റെ സൗന്ദര്യം ഏകദേശം പൂർണാർത്ഥത്തിൽ കിട്ടുകയൊള്ളു.
യാത്രകളാണ് കഥകളുടെ spark ഉണ്ടാക്കുന്നതെന്ന് പലരും പറഞ്ഞിട്ടുള്ളതാണ്. ചില സ്ഥലങ്ങളില്‍ എത്തിപ്പെടുമ്പോൾ, അവിടുത്തെ ആളുകളും അവിടുത്തെ പ്രകൃതിയും എവിടെയൊക്കെ നമ്മളുമായി കണക്ട് ആവുന്നതുപോലെ നമുക്ക് ശരിക്കും തോന്നും. ചുരുങ്ങിയ പക്ഷം, അങ്ങനെ ആഗ്രഹിച്ച വെറുതെ നമ്മൾ സങ്കൽപ്പിച്ച് നോക്കുകയെങ്കിലും ചെയ്യും. മിക്കപ്പോഴും, ജെയിംസിനെ പോലെ, നമ്മൾ ഇതുവരെ ആ നാടിനെ കുറിച്ച് വെച്ചുപുലർത്തിയിരുന്ന മുൻ ധാരണകളുമായി കടകവിരുദ്ധം ആയിരിക്കും മനസ്സിൻറെ ആ ഒരു സഞ്ചാരവും. മനസ്സിന്റെ ഇത്തരം conflict കള്‍ സ്വപ്നങ്ങളില്‍ ആണ് തന്റെ സാന്നിധ്യം അറിയിക്കുക.
ജെയിംസ് വേളാങ്കണ്ണി യാത്രയിൽ കണ്ടതോ സംസാരിച്ചതോ ആയ മുഖങ്ങളും ജീവിതങ്ങളും ഈ സ്വപ്നത്തില്‍ കഥാപാത്രങ്ങള്‍ ആയി വന്നിട്ടുണ്ടാവണം. ഒരുപക്ഷേ സുന്ദരത്തിന്റെ ഭാര്യ തന്നെ അങ്ങിനെ ഒരാൾ ആവാം. എല്ലാത്തിലും പുറമെ ജെയിംസിന്റെ കാര്യത്തിൽ ഇത്തരമൊരു സ്വപ്നത്തിനു കാറ്റലിസ്റ്റ് ആവുന്നതും കളം ഒരുക്കുന്നതും ബസ്സിലെ പാട്ടുകൾ തന്നെ ആണ്. അതുകൊണ്ടാണ് സ്വപ്നത്തിൽ ഉടനീളം പഴയ പാട്ടുകളുടെ അകമ്പടി വരുന്നത്. അതൊക്കെയും സ്വപ്നം കാണുന്ന സമയത്ത് ബസ്സിൽ play ചെയതു കൊണ്ടിരിക്കുന്ന പാട്ടുകൾ ആവണം!. ബാഹ്യ സാഹചര്യങ്ങള്‍ സ്വപ്നത്തില്‍ അരിച്ചിറങ്ങുന്ന അവസ്ഥ നമ്മളും പല കുറി അനുഭവിച്ചിട്ടുള്ളതല്ലേ? സ്വപ്നത്തില്‍ കള്ളൻ ശ്വാസം മുട്ടിച്ച് കൊല്ലുന്നതായി കണ്ടു വെപ്രാളപ്പെട്ട് കണ്ണ് തുറന്നാലാണ് കാണുക കൊച്ചുമകൻറെ തലതിരിഞ്ഞ കിടപ്പായിരുന്നു ആ ശ്വാസം മുട്ടലിന് കാരണം എന്ന്.
എനിക്കും അങ്ങനെ തോന്നി
കാത്തിരുന്നതും വിശദവുമായ explanation സിനിമ കണ്ടപ്പോൾ തന്നെ പല വിഷ്വലുകൾക്കും തമിഴ് സംഭാഷണങ്ങൾക്കും അർത്ഥങ്ങൾ ഉണ്ടെന്നു മനസിലാക്കിരുന്നു..വിശദമാക്കി തന്നതിന് നന്ദി
മറ്റുള്ളവർ ഒക്കെ ഉറങ്ങിയ ശേഷം ജയിംസ് ഉറങ്ങാൻ തുടങ്ങുമ്പോഴാണ് സുന്ദരത്തിന്റെ ആത്മാവ് ബസ്സിൽ പ്രവേശിക്കുന്നത്, ആ സമയത്ത് ബസ്സിന്റെ കണ്ട്രോൾ ചെറുതായിട്ട് പോവുന്നത് കാണാം, ബസ്സിന്റെ വിൻഡോ കിടന്നു വിറക്കുന്നത് കാണാം. ദൈവം ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു പാട്ടും അപ്പോൾ ഉണ്ട്. അതിന് ശേഷം ജയിംസ് ഉണരുകയും മൂത്രമൊഴിക്കാനോ മറ്റോ ബസ്സ് നിർത്താൻ ആവിശ്യപ്പെടുകയും ചെയ്യുന്നു. ബസ്സ് നിർത്തി ജയിംസ് പുറത്തിറങ്ങുന്നത് മുതലാണ് സുന്ദരത്തിന്റെ ആത്മാവ് ജയിംസിൽ പ്രവേശിക്കുന്നത്
Ithu pole mammuttye kanochathinu thanks Mr Lijo.....Great movie...ithupole onnu ini varumo 😔 😟 🙁 😥 😞 😿 😔
Great വിവരണം
Thirichu irangunna jaims krithyamaaya vazhikaliloode thirichu pokunnathum enthineyo olinjirippund
Bus driver ക്ക് നന്നായി ഉറക്കം വന്നതിനാൽ ബസ് ഒതുക്കി അൽപസമയം എല്ലാവരും ഉറങ്ങി..തന്നിലെ സ്വഭാവത്തിന്റെ നേർ വിപരീതമായി അപ്പോൾ ജയിംസ് കണ്ട സ്വപ്നം മാത്രമാണ് ഇത്
അങ്ങനെ തോന്നുന്നു. ഒടുവിൽ എല്ലാവരും വണ്ടിയിൽ കയറിയതിന് ശേഷം കുറച്ചു കഴിഞ്ഞാണല്ലോ വണ്ടിയെടുക്കുന്നത്.
ഇതിലുള്ള ബുദ്ധി ജീവികൾ എന്നെ കൊല്ലരുത്. പിന്നെ മമ്മൂട്ടി ലിജോ ഫാൻസ് എന്നെ കല്ലെറിയരുത്. എനിക്കു ഒന്നും മനസ്സിലായില്ല. പത്ത് പേർ പത്തു വിധത്തിൽ ചിന്തിക്കാവുന്നതാണോ ബ്രില്ലിയൻസ്. ഒരു സാധാരണക്കാരൻ ആയ എനിക്കു മുടക്കിയ കാശിനു പോയിരുന്നു രണ്ടു മണിക്കൂർ കുറച്ചു തമാശയും, ചിരിയും , കരച്ചിലും ഒക്കെ ആയി ഒരു എന്റർടൈൻർ ആണ് വേണ്ടത്. പിന്നെ സുധീഷിന് ഇതൊരു നല്ല കോൺടന്റ് ആണ്. ഇരുന്നു പല വിധത്തിൽ ഡീകോഡ് ചെയ്യാമല്ലോ..🙏
Ellam entertainment ayal seri avilllalo..angane entertain cheyyendavarkk alle romancham pole ulla movies okke..kanuka asvadhikkuka..ella tharathil ulla movies um undavanam
Mammootty ❤️❤️❤️❤️❤️
Oru University text book aakkan ponna cinima. Brilliant. And fantastic review Sudheesh Payyanur. 👌
Super👌
Well explained 👏
Kure confusions undayirunu, now it's clear 👌
Thank you 😊
സുധീഷ് bai പറഞ്ഞ last പോസ്സിബിലിറ്റിയാണ് ഞാൻ വിശ്വസിക്കുന്നത്.. സുന്ദറിന്റ ആത്മാവ് ജെയിംസ് ൽ പ്രവേശിച്ചത്... ശാസ്സ്ത്രീമായി multiple personality..
Bus നിർത്തുന്നതിന്നു മുമ്പ് ആത്മാവിന്റ വരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
..സുന്ദര ഗ്രാമത്തിലെ ഓരോ കഥാപാത്രത്തെ വ്യക്തമായി അറിയുന്നത് അതിനാലാണ്.
This was not a review, This was decoding , analysis of Nanpakal neratthu mayakkam at its best, All the best.
Ho mind-blowing review well done chetta
ഗംഭീര റിവ്യൂ...
Good analysis, Sudheesh. 👍
Ith pole oru cinema Malayalathil ini undaakilla, athepole ningale pole oru reviewer um undaakilla...
Sudheeshettan♥️
Wow..Such beautiful insights!
നല്ല അവതരണം
സാദാ പ്രേക്ഷകനെ സംബന്ധിച്ച് ഇത് കണ്ടാൽ നന്നായി മയങ്ങാം എന്നതിൽ കവിഞ്ഞ് ഒന്നുമില്ല!. ബുദ്ധിജീവി കുപ്പായം അണിയുന്നവർക്ക് ഈ പടത്തേക്കുറിച്ച്, അതിന്റെ പല തരത്തിലുള്ള തലങ്ങളെക്കുറിച്ച് ഇതുപോലെ ചർച്ച ചെയ്യാം !.......
💯
ഒരാൾ ക് പറയാനുള്ള കാര്യം മറ്റൊരാളിലൂടെ പറയാൻ ദൈവം അവസരം കൊടുക്കുന്നു.താൻ മരിച്ചു എന്ന് അയാൾ തിരിച് അറിയുന്നു.കുടുംബത്തിനെ അത് അറിയിക്കുക എന്നതാണ് ഇവിടെ കാണുന്നത്
Thirumbi Vanittenda namma Sudhishettan❤️. Happy to see u back bro😊
സിനിമ കണ്ടില്ല വീഡിയോ പിന്നെ കണ്ടോളാം 😍
ജെയിംസ് ന്റെ ഭാര്യആയി വന്ന നടിയുടെയും അശോകൻറെയും ഒക്കെ അഭിനയം wide ഷോട്ടുകളിൽ മുങ്ങിപ്പോയ കാഴ്ച 😢മമ്മൂട്ടിയുടെ തമിഴ് സ്റ്റൈൽ ലുങ്കി ഇടുന്നത് നന്നായി 😢bgm over....
If I think he dreamed two dreams dreamed on other dream the same concept of inception 😌
Brilliant piece of art
ഞാൻ ദേ ഇപ്പോൾ കണ്ടതേയുള്ളു... സത്യത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല? ഒരു split personality disorder ഉള്ള ഒരാളുടെ ഒരു ദിവസം ഇങ്ങനെയാണ് എനിക്ക് തോന്നിയത്. പാലൊഴുക്കി കളയുന്നതും, കാക്കകളും, നായയുമായിട്ടുള്ള സൗഹൃദവും, ബസ് നിർത്തിയിടുന്ന സ്ഥലവും ഇതൊക്കെ കൊള്ളാം പക്ഷെ എന്നാലും എനിക്ക് ഒന്നും മനസ്സിലായില്ല. മമ്മൂട്ടിയുടെ ഒരേയൊരു ക്ലോസ്അപ്പ് ഷോട്ട് മാത്രമാണ് സിനിമയിൽ ഉള്ളത് അത് ഗംഭീരമായിരുന്നു. അതുപോലെ തന്നെ സുന്ദരത്തിന്റെ ഭാര്യ കഥാപാത്രം ഒട്ടും കയ്യിൽ നിന്നും പോകാതെ തന്നെ ആ നടി ഭംഗിയാക്കി. പിന്നെ എടുത്തു പറയേണ്ടത് പഴയ തമിഴ് പാട്ടുകൾ അവസരത്തിനൊത്തു ഉപയോഗിച്ച് എന്നുള്ളതാണ്... ഒരുപാട് രീതിയിൽ interpret ചെയ്യാൻ കഴിയുന്ന സിനിമ.
Appreciate you very much for this review or analysis as I may want call it.. definitely added a new dimension to my view of the movie. Kudos
I prefer your analysis over mallu anali🤩🤚👌
കാണുന്നവന്റെ ഇന്റലിജിൻസിനൊത്തു മികച്ചതാവുന്ന സിനിമ
ഗംഭീര റിവ്യൂ👌👌
മയക്കത്തിനും reality ക്കും ഇടയിൽ ആണ് പടം, പല theory വരുന്നു, മനപ്പൂർവം പടത്തിനു perfect reality blend with dream പടത്തിനു നൽകിയിട്ടില്ല
ഇത് ഒരു സൈക്കോളജിക്കൽ മൂവി ആണ് 👍👍👍👍
വേറൊന്നുമില്ല
എന്നാണ് 2022ലെ നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്നത്?