Nanpakal Nerathu Mayakkam Review | Mammootty | Lijo Jose Pellissery

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 1,6 тис.

  • @viswas_a
    @viswas_a Рік тому +4704

    പണ്ട് സ്കൂളിൽ കൂട്ടുകാരുമായി സിനിമ ചർച്ച നടത്തുമ്പോൾ, അറിവില്ലാത്ത ആ പ്രായത്തിൽ ഒരു കാര്യവും ഇല്ലാതെ ഇങ്ങേർക്ക് എതിരെ സംസാരിച്ചിട്ടുണ്ട്... ഇന്ന് അങ്ങേരു ചെയ്ത് വെച്ച അമൂല്യ കഥാപാത്രങ്ങൾ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ, അന്ന് പറഞ്ഞതിന് സ്വന്തം കരണത്തു അടി കിട്ടിയ ഒരു മറുപടി ആണ് ലഭിക്കുന്നത്... ഒരു യഥാർത്ഥ സിനിമാ പ്രേമിയെ കൊണ്ട് ഇന്നും പറയിപ്പിക്കുന്നു, "എന്തുരു നടൻ ആണ് അയാൾ" എന്ന് ❤️

    • @ak-20989
      @ak-20989 Рік тому +39

    • @shanichikkus3766
      @shanichikkus3766 Рік тому +265

      പണ്ട് ഞാനൊക്കെ ലാലേട്ടനെ പൊക്കി പിടിച്ചു കോറെ മമ്മുട്ടിയെ കളിയാക്കി ശത്രു ആയി കണ്ടിരുന്നു💔ഇപ്പോൾ എനിക്ക് മമ്മുട്ടിയോട് ബഹുമാനം ആണ്❤️💜അന്നത്തെ എന്നോട് പുച്ഛം ആണ് ഇപ്പോഴത്തെ മോഹൻലാലിന്റെ അഭിനയം കാണുമ്പോൾ പണ്ട് പൊക്കി പിടിച്ചു ഇങ്ങേരെ കളിയാക്കിയത്തിന്

    • @martinsam8787
      @martinsam8787 Рік тому +56

      @@shanichikkus3766 onnu poda he
      Mamottyum abhniypich verupicha cinemakal ondu ippo randu padangal pora ennu vachu lal cheytha full mosham avummo
      Ippo mamotty nalla cinema consultant aytt cheyunu ithupole 2011 2013 timeil laletan mikacha grandmaster pranayam drishyam spirit thudangiya films cheythapol mamotty cheytha padangal train cobra doubles polle atom bombs ippo mamotty nalla films cheythapol lal mosham padam athu ellam alla theatre realese poraa but ott lal nall films cheuunnuondu

    • @diogenesofsinope2692
      @diogenesofsinope2692 Рік тому +41

      @@shanichikkus3766 Lalettan >>>> ikka

    • @Nihmaaz
      @Nihmaaz Рік тому +2

      @@martinsam8787 haha best 2011,2013

  • @ExplorerJ123
    @ExplorerJ123 7 місяців тому +69

    Malaikottu valiban ഇറങ്ങിയ ശേഷം ഇതിന്റെ റിവ്യൂ കാണുന്നവർ ഉണ്ടോ?

    • @Nishas2186
      @Nishas2186 Місяць тому +1

      Ath bomb padam ale

  • @jamshinambalathilakath7085
    @jamshinambalathilakath7085 Рік тому +1341

    അശോകനെ പോലെയുള്ള നടന്മാരുടെ പെർഫോമൻസ് കാണുമ്പോൾ നമ്മുടെ industry എത്ര റിച്ചാണ് എന്ന് തോന്നിപോകുന്നു 🔥🔥... Thank you LJP 🔥

    • @muhammadshafeeq1808
      @muhammadshafeeq1808 Рік тому +7

      ഓഹോ എന്ന് ഉം

    • @drarunaj
      @drarunaj Рік тому +16

      @@muhammadshafeeq1808 എന്ത് പറ്റി കോയ?

    • @ntj3913
      @ntj3913 Рік тому +17

      @@muhammadshafeeq1808 എന്തേ അശോകൻ അന്നെ പിടിച്ച് കടിച്ചോ?

    • @anaafynwa1926
      @anaafynwa1926 Рік тому +25

      @Abhay Dev വിഷം

    • @sabeelmhd6678
      @sabeelmhd6678 Рік тому +13

      @Abhay Dev kurach chaanagam edukkatte vargiya vaaadhi

  • @bossgamingendless305
    @bossgamingendless305 Рік тому +270

    70കളിൽ തുടങ്ങിയ മനുഷ്യൻ തന്റെ 70കളിലും ആർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം തേച്ച് തേച്ചു മിനുക്കി അതുനുമുകളിൽ മറ്റൊരാൾ എന്ന ചിന്തപോലും ചിന്തിപ്പിക്കാൻ തോനിക്കാത്ത മനുഷ്യൻ ഒരു വിസ്മയം തന്നെ 💎

    • @vntimes5560
      @vntimes5560 Рік тому +1

      മമ്മൂട്ടി എന്താ മേസ്തിരിയോ?

    • @muhsinparambil5990
      @muhsinparambil5990 Рік тому +3

      ​@@vntimes5560 meeshapiriyante aalaa

    • @vntimes5560
      @vntimes5560 Рік тому

      @@muhsinparambil5990 podaerukka😽

  • @sbmvlogs
    @sbmvlogs Рік тому +1641

    ഈ 70 വയസ്സിലും ഇത്ര brilliant performance കാഴ്ച വെക്കാൻ വേറെ ഒരു നടനും ഇല്ല എന്നതാണ് സത്യം 💯❤️
    മമ്മൂക്ക 🔥💯

    • @salmathrinu428
      @salmathrinu428 Рік тому +30

      71

    • @Muh4995
      @Muh4995 Рік тому +31

      ലോകത്തു 70 വയസ് തികഞ്ഞ ഒരേ ഒരു മനുഷ്യൻ summava

    • @visakhmurali76
      @visakhmurali76 Рік тому +7

      കമൽ ഹാസ്സൻ ❤️

    • @Muh4995
      @Muh4995 Рік тому +26

      @@visakhmurali76 rajani Kamal chiranjeevi ok undd kurach perku Mammootty mathre ariyu

    • @visakhmurali76
      @visakhmurali76 Рік тому

      @@Muh4995 Rajini ennu paranjo. Chiranjeeviyude peru parayalle. Alavalathi Lucifer kondoyi thulachu

  • @mohamedshafeek8995
    @mohamedshafeek8995 Рік тому +212

    തീയും തീകൊള്ളിയും ഒന്നിച്ചപ്പോൾ സംഭവിച്ച ഒരു സ്ഫോടനം🔥

    • @riyasbmuhammad4511
      @riyasbmuhammad4511 Рік тому +10

      തീയും, തീക്കൊള്ളിയും അല്ല. തീക്കൊള്ളിയും, വെടി മരുന്നും...

  • @rafiahmed2092
    @rafiahmed2092 Рік тому +327

    ലിജോ ജോസ് മമ്മൂക്ക കോമ്പിനേഷൻ സൂപ്പർ 👍🏼👍🏼👍🏼 മലയാള സിനിമയുടെ അഭിമാനം 🌹

  • @ramurmenon
    @ramurmenon Рік тому +547

    FACE OF INDIAN CINEMA, WORLD CLASS ACTOR, മലയാളത്തിന്റെ മഹാ നടൻ, മെഗാസ്റ്റാർ മമ്മൂക്ക 🙏🙏🙏❤❤❤🥰🥰🥰

    • @abhisheknair5409
      @abhisheknair5409 Рік тому +5

      Prr vere aarum ellengil dai nee LALETTAN ennu kettitundo angeru ullapo enthu mammu.

    • @rajithanbrchandroth4043
      @rajithanbrchandroth4043 Рік тому +17

      @@abhisheknair5409 nallonam choriyunnundalle😂🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 Рік тому +10

      @@abhiramb980 neeyano ariyavunnavarude list edukkunnath 😡😂🤣

    • @rajithanbrchandroth4043
      @rajithanbrchandroth4043 Рік тому +9

      @@abhiramb980 Edo marappottan pothe face of Indian cinema ennuparanhal ee prabhasum rajaniyum khanmaranenno than dharichuvekkunnath 🤣😡athingaleyokke abhinayathil enthinu kollam😂Mammootty ellabhashayilum abhinayicha nadana😡

    • @muhammedaman5963
      @muhammedaman5963 Рік тому

      ❤❤

  • @sachinsuresh1877
    @sachinsuresh1877 Рік тому +392

    അഭിനയിക്കാൻ പറഞ്ഞപ്പോൾ മമ്മൂക്ക ജീവിച്ചു കാണിച്ചു ❤️❤️❤️

    • @varebts2551
      @varebts2551 Рік тому +8

      അഭ്രപാളിയിലെ നിത്യവിസ്മയമെന്നാൽ എനിക്ക് അത് മമ്മൂകയാണ്❤️
      തേച്ചു മിനുക്കും തോറും മൂർച്ച കൂടുന്ന ആയുധം പോലെ തന്നിലെ കലാകാരനെ തേച്ചു മിനുക്കിയെടുക്കുന്ന ഒരാൾ..
      അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്റെ ആദ്യ കാമുകി സിനിമയാണ്..
      സിനിമയോട് എനിക്കെന്നും പ്രണയമാണെന്ന്🥰
      അത്രമേൽ സിനിമയെ പ്രണയിച്ച മമ്മൂക്കയെ സിനിമയും തിരികെ പ്രണയിച്ചു..
      അന്നും എന്നും എന്നും ഞങ്ങൾ ഒരൊറ്റ മമ്മൂകയേ ഉള്ളു.. വിന്റെജ് എന്നോ ന്യൂ എന്നോ പറയാൻ വേണ്ടി അദ്ദേഹത്തിന്റെ അഭിനയപാഠവം എവിടെയും പോയിട്ടില്ല..😘

  • @sherin_jacob
    @sherin_jacob Рік тому +1156

    ഈ മനുഷ്യൻ എല്ലാ കാലത്തും വിസ്മയിപ്പിക്കും... മമ്മൂക്ക ❤

    • @ajithbaiju9766
      @ajithbaiju9766 Рік тому +12

      🔥😍

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 Рік тому +4

      Mm

    • @varebts2551
      @varebts2551 Рік тому +5

      അഭ്രപാളിയിലെ നിത്യവിസ്മയമെന്നാൽ എനിക്ക് അത് മമ്മൂകയാണ്❤️
      തേച്ചു മിനുക്കും തോറും മൂർച്ച കൂടുന്ന ആയുധം പോലെ തന്നിലെ കലാകാരനെ തേച്ചു മിനുക്കിയെടുക്കുന്ന ഒരാൾ..
      അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്റെ ആദ്യ കാമുകി സിനിമയാണ്..
      സിനിമയോട് എനിക്കെന്നും പ്രണയമാണെന്ന്🥰
      അത്രമേൽ സിനിമയെ പ്രണയിച്ച മമ്മൂക്കയെ സിനിമയും തിരികെ പ്രണയിച്ചു..
      അന്നും എന്നും എന്നും ഞങ്ങൾ ഒരൊറ്റ മമ്മൂകയേ ഉള്ളു.. വിന്റെജ് എന്നോ ന്യൂ എന്നോ പറയാൻ വേണ്ടി അദ്ദേഹത്തിന്റെ അഭിനയപാഠവം എവിടെയും പോയിട്ടില്ല..😘

    • @ajithbaiju9766
      @ajithbaiju9766 Рік тому

      @@varebts2551 👑💯🔥❤️

    • @sfccggggbbbsdxcf1335
      @sfccggggbbbsdxcf1335 Рік тому +1

      😍😍😍

  • @SREERAG777
    @SREERAG777 7 місяців тому +140

    വാലിബൻ ഇറങ്ങിയ ശേഷം ഇത് കാണാൻ വന്നവരുണ്ടോ 🥸

  • @alameenug2148
    @alameenug2148 Рік тому +46

    Bheeshma parvam review യിൽ എടാ കൊച്ചു കണ്ണാപ്പി നീ എന്തൊക്കെയാടാ പറഞ്ഞേ. മമ്മൂട്ടിക്ക് വയസായി നടക്കാൻ ആവുന്നില്ല വളഞ്ഞു പോയി,, are u still saying this after watch this movie?? വേറെ ഏത് നടൻ ഉണ്ടെടാ ഈ ഒരു പ്രായത്തിലും ഇങ്ങനെ അതിശയിപ്പിക്കുന്ന . മമ്മൂക്ക ❤️🖤 അത് ഒരു ജിന്നാണ് 🔥😘😘😘😘

    • @user-ut3ng7km5g
      @user-ut3ng7km5g 3 місяці тому

      വളഞ്ഞുപോയത് സത്യം തന്നെയാണ്. പ്രായമായില്ലേ. ഇതിനകത്തെ ആ അത്തറ് വിൽപനക്കാരുടേത് പോലുള്ള കറുത്ത ജുബ് നല്ല ബോറാണ്. ശരിക്കും വളഞ്ഞ ലുക്ക്

  • @thehero5316
    @thehero5316 Рік тому +256

    അന്നും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിചുക്കൊണ്ടിരിക്കുന്ന ഒരേ ഒരു നടൻ മമ്മൂക്ക ❤️അഭിമാനം മമ്മൂക്ക ❤️
    Ljp മാജിക് 🔥

    • @Bathisha-fl6wh
      @Bathisha-fl6wh Рік тому +2

      @@lijuraj347 ethan ninne vismayippicha ella padathilum mundum churutti pidich meeshayum pirich monthayum chulichu vachu veshathilum abhinayathilum ella cinemakalilum mattamillathe abhinayichu kondirikkunna......adi idi valicha dilogum parayumna nadante cinemayano 🤔🙄🙄🙄🙄

    • @thehero5316
      @thehero5316 Рік тому +14

      @@lijuraj347 വെറുപ്പിക്കുകയും നമ്മളെ വിഡ്ഢിളാക്കുകയും ചെയ്ത മോഹൻലാലിനെ കുറിച്ചല്ലേ 💯😄
      ലക്കി സിംഗ് മതി 😄

    • @varebts2551
      @varebts2551 Рік тому

      @@lijuraj347 ളക്കി സിങ് ഫെൻസ് കരയല്ലേ

    • @samyukthrocks4699
      @samyukthrocks4699 Рік тому +4

      @@lijuraj347 എന്തായാലും ലാലപ്പൻ കാട്ടി നല്ല അഭിനയമാണ് മമ്മൂക്ക ഏതു പടമാണ് മോനെ നിന്നെ വെറുപ്പിച്ചത് മമ്മൂക്കയുടെ അത്ര നല്ല പടങ്ങൾ ഉണ്ട് ഇക്കൊല്ലത്തെ ഭീമപർവ്വം ടോപ്പർ ആയി നിൽക്കുന്നു അതിതുവരെ ഒരു സിനിമ പോലും തകർത്തിട്ടില്ല ഞാനൊരു മോഹൻലാൽ വിരോധി ഒന്നുമല്ല ഇങ്ങോട്ട് മമ്മൂക്ക ചൊറിയാൻ വന്നാൽ ഞാൻ അങ്ങോട്ട് കേറി മാന്തും അത്രയേ ഉള്ളൂ എനിക്ക് മമ്മൂക്കയുടെ ലാലേട്ടന്റെയും സിനിമ ഇഷ്ടമാണ് എന്നാലും കുറച്ചു മമ്മൂക്ക ഇഷ്ടം കൂടുതലല്ലേ ഉള്ളൂ മമ്മൂക്ക
      കഴിഞ്ഞാൽ എനിക്ക് ലാലേട്ടൻ ആണ് ഇഷ്ടം 🔥🔥🔥

  • @vizvnd_life
    @vizvnd_life Рік тому +1289

    ലിജോയുടെ സിനിമയാണ്. ❤️
    വയ്യ അവാർഡ് ആർക്കും കിട്ടൂല മോനേ 🙌🏼❤️

    • @renjinigeroge2189
      @renjinigeroge2189 Рік тому +5

      🤣🤣🤣🤣

    • @ami8863
      @ami8863 Рік тому +63

      @@renjinigeroge2189 മന്ദപ്പൻ ഫെൻ spotted😂🚀

    • @aathiraaathu5855
      @aathiraaathu5855 Рік тому +39

      @@ami8863 ohh pinne onnu chirichal appo Fan aavumo😏

    • @renjinigeroge2189
      @renjinigeroge2189 Рік тому +2

      @@aathiraaathu5855 🤝🤝🤝👌👌👌👌

    • @ami8863
      @ami8863 Рік тому +1

      @@aathiraaathu5855 എവിടെയൊക്കെയാണ് ചിരിക്കാൻ പറ്റാത്തത് എന്ന് നോക്കണം അല്ലാതെ എല്ലാ ഇടത്തും പോയി ചിരിച്ചാൽ ithe പോലെ ഉള്ള ഊക് വാങ്ങേണ്ടി വെറും നിന്നെ പോലെ ഉള്ളവമ്മാർ മരണ വീട്ടിൽ പോയാലും ചിരിക്കുമോ 😂.. Toxic

  • @shabeer_ahmed
    @shabeer_ahmed Рік тому +306

    Kids are in other countries at midnight.. But legends are watching kok's Review 🔥

  • @ajmalshifa2430
    @ajmalshifa2430 Рік тому +136

    കൊക്കണ്ണൻ വരെ 100% പോസിറ്റീവ് റിവ്യൂ.. അപ്പൊ പടത്തിന്റെ റേഞ്ച് ഒന്ന് ചിന്തിച്ചേ... എന്റമ്മോ വേഗം കാണാൻ തോന്നുന്നു ❤🥰😍LJP❤MAMMOOKA

    • @prasadprasad9154
      @prasadprasad9154 Рік тому +3

      കൊക്ക് ചോച്ചിയൽ മീഡിയ വൈബ് വച്ച് മാത്രം മേ നിരൂപണം ചെയ്യൂ.. 🍼🍼🍼കളുടെ ഇട്ടാവട്ട അപ്പൊ കണ്ടോനെ അപ്പാ വിളി സ്റ്റൈൽ ചിന്തയേ പുള്ളി ചുഗിപ്പിക്കുന്ന രീതിയിൽ സെറ്റ് ആക്കിയേ പറയൂ... Money.. കാശ്.. പണം... Money.. Money 🤩

    • @lijoon.
      @lijoon. Рік тому +6

      @@prasadprasad9154 Nee bheeshmaparvam review edthu nokku

    • @svinayak8501
      @svinayak8501 Рік тому

      @@prasadprasad9154 unni vlogsinu anu ith cherunne
      Paid reveiwver avn chavar cinemayil vare +ve - ve tapunnavana

    • @prasadprasad9154
      @prasadprasad9154 Рік тому

      @@lijoon. അത് മോർണിംഗ് ഷോ കണ്ടിട്ട് ഉടനെ വീഡിയോ ഇട്ടു 🤣🤣🤣പടത്തിന്റെ ഒരു അവിഞ്ഞ മൂഡ് വച്ച് പുള്ളി ഫ്ലോപ്പ് ആവും എന്ന് കരുതി 🤣🤣🤣സിനിമ അല്ലെ മാജിക്‌ പ്രവർത്തനം എങ്ങനെ ഏത് സിനിമക്ക് എന്നൊന്നും പറയാൻ ഒക്കില്ല... അമൽ നീരദ് നു 🍼🍼🍼കൾക്കിടയിൽ ഉള്ള vibe വച്ച് പടം കേറി കൊളുത്തി 🤓🤓🤓..അന്ന് അബദ്ധം പറ്റിയ കൊക്ക് അണ്ണൻ . ഇത് മൊത്തത്തിൽ ഉള്ള പോസിറ്റീവ് റിവ്യൂ കേട്ടിട്ട് രാത്രി വളരെ വൈകി ആണ് റിവ്യൂ ഇട്ടത് 🤩🤩🤩.. പക്ഷെ വീണ്ടും കൊക്ക് നു അബദ്ധം പറ്റി... പടം പൊളിഞ്ഞു.. 🥸🥸

  • @BERLINGAMING
    @BERLINGAMING Рік тому +24

    അങേയറ്റം ഇവനൊക്കെ വിമർശിച്ച അധെ മമ്മൂട്ടി തന്നെ ഇവനെക്കൊണ്ട് തന്നെ മാറ്റി പറയിപ്പിക്കുന്നു z അയാളാണ് മികച്ച നടൻ എന്ന്. ഇതിൽ കൂടുതൽ എന്തു വേണം, ഒരു ആക്ടർ ക്കു?
    Proud fan boy ❤️

  • @iamhereok
    @iamhereok Рік тому +152

    You mentioned ' bhootha kannadi ' , it's one of my favourites
    I saw it when I was in 8th standard, i cried so much that day , the movie stayed in my head for days . Mammootty ' s acting is not acting, he lives the character.

    • @sajilakl
      @sajilakl Рік тому +3

      Boothqkkannadi is my favorite Mammootty movie along side New Delhi and Kottayam Kunnachan and CBI (1)

  • @SarcasmBot
    @SarcasmBot Рік тому +112

    ‘ ക്ലാസ്സ് ' എന്നതിനപ്പുറം ഒന്നും പറയാനില്ല !! ❤

  • @Forza_Italia7
    @Forza_Italia7 Рік тому +126

    മമ്മൂട്ടി ❤️
    The GOAT

  • @sigmarules9429
    @sigmarules9429 Рік тому +263

    സിനിമ അഭിനയം ഒരു അത്ഭുതം അല്ല. നിരന്തരമായ പരിശ്രമം കൊണ്ട് ഒരാൾക്ക് നേടിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് എന്ന് മലയാളിക്ക് തെളിയിച്ചു കൊടുത്ത അഭിനയതാവ് ആണ് മമ്മൂട്ടി. മമ്മൂട്ടി കരഞ്ഞാൽ ഏതൊരു വ്യക്തിയുടെയും മനസ്സിൽ ആ വിഷമം തട്ടും,കരഞ്ഞു പോകും. അത് തിയേറ്ററിൽ കണ്ടു. അതാണ്‌ മമ്മൂട്ടിക്ക് മലയാളിയോട് ഉള്ള 'കണക്ഷൻ'. ഭൂതക്കാണ്ണാടി പോലെ മമ്മൂട്ടിയുടെ അഭിനയത്തിൽ പൂർണ സംതൃപ്തി നൽകിയ സിനിമ.

    • @varebts2551
      @varebts2551 Рік тому +5

      അഭ്രപാളിയിലെ നിത്യവിസ്മയമെന്നാൽ എനിക്ക് അത് മമ്മൂകയാണ്❤️
      തേച്ചു മിനുക്കും തോറും മൂർച്ച കൂടുന്ന ആയുധം പോലെ തന്നിലെ കലാകാരനെ തേച്ചു മിനുക്കിയെടുക്കുന്ന ഒരാൾ..
      അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്റെ ആദ്യ കാമുകി സിനിമയാണ്..
      സിനിമയോട് എനിക്കെന്നും പ്രണയമാണെന്ന്🥰
      അത്രമേൽ സിനിമയെ പ്രണയിച്ച മമ്മൂക്കയെ സിനിമയും തിരികെ പ്രണയിച്ചു..
      അന്നും എന്നും എന്നും ഞങ്ങൾ ഒരൊറ്റ മമ്മൂകയേ ഉള്ളു.. വിന്റെജ് എന്നോ ന്യൂ എന്നോ പറയാൻ വേണ്ടി അദ്ദേഹത്തിന്റെ അഭിനയപാഠവം എവിടെയും പോയിട്ടില്ല..😘

    • @negative-vibe
      @negative-vibe Рік тому +4

      കരയാൻ പറ്റും. ഒരു 80 സിനിമകളിൽ കരഞ്ഞു കാണും. വേറെ വേറെ രീതിയിൽ ഒന്നിനോട് ഒന്ന് സമാനമല്ലാതെ! അതാണ് ഈ ആക്ടറോട് respect തോന്നുന്നത്.

  • @HEDZ585
    @HEDZ585 Рік тому +415

    Ljp's works outstanding. mammookka he is a pure Gem. it's incredible

  • @sarangss0603
    @sarangss0603 Рік тому +285

    Yes undoubtedly one the best acting performance in Mammookka's career ❤️
    A LJP Magic ✨

  • @anshadka5749
    @anshadka5749 Рік тому +893

    മമ്മൂക്ക ഒരത്ഭുതം ആണ് ❤💯

    • @OO-ez6bu
      @OO-ez6bu Рік тому

      Ya ഒരു ഭുതം ആണ് 🥵

    • @valsalkishore250
      @valsalkishore250 Рік тому +10

      🥰🥰😍😍🤩😘😘

    • @adhwaith494
      @adhwaith494 Рік тому +8

      😅🤣

    • @Medimania1573
      @Medimania1573 Рік тому +8

      Mammoths alla LJP annual legend a film completely belongs to its director & script writer

    • @jessie_nkman
      @jessie_nkman Рік тому

      @@Medimania1573 appo lucifer okke prithviraj nte aan mohanlal nte alla

  • @muhammedaman5963
    @muhammedaman5963 Рік тому +570

    Man of the indian film industry....One an only actor mega star mamooty....❤

    • @adwaithmp6431
      @adwaithmp6431 Рік тому +4

      💚💚💚💚

    • @fernandez481
      @fernandez481 Рік тому +11

      Indian o
      Kerala inu velil poyit choik aarkum ariyilla
      Mamooty ennalla. dq prithvi alladhe areem ariyilla,🤣

    • @subinvenu8146
      @subinvenu8146 Рік тому +3

      Athu ninaku😂😂😂

    • @ebinkuriakose12
      @ebinkuriakose12 Рік тому +15

      @@fernandez481 eda amul baby.. Podaa maamam kudichitt vaadaa

    • @Mgking107
      @Mgking107 Рік тому +1

      Puleee 😂

  • @Wild.man17
    @Wild.man17 Рік тому +45

    What a miracle എൻറെ അണ്ണൻ തന്നെയാണോ മമ്മൂക്കയെപ്പറ്റി നല്ലത് പറഞ്ഞത്

  • @user-oj9dp2iz6k
    @user-oj9dp2iz6k 7 місяців тому +11

    വാലിബൻ കണ്ടിട്ട് ഈ റിവ്യൂ കാണുവർ ഉണ്ടോ lpj mass ennu പറഞ്ഞ koc.... വാലിബൻ റിവ്യൂ കണ്ടു nokku😂

  • @sjinachuz2167
    @sjinachuz2167 Рік тому +250

    ഒരു പ്രേക്ഷൻ സിനിമ കണ്ടിറങ്ങിയപ്പോ പറഞ്ഞതുപോലെ.കണ്ടു പഠിക്കണം മറ്റുള്ള നടന്മാർ അതേ എനിക്കും പറയാനുള്ളു..കാലം ഇത്രയും ആയിട്ടും മമ്മുട്ടി എന്ന അഭിനായതാവിനെ കവച്ചു വെക്കാൻ..ഒരു നടനില്ല നിലവിൽ🤘🔥

    • @omkar2735
      @omkar2735 Рік тому +9

      Mohanlalno1

    • @AbhijithSivakumar007
      @AbhijithSivakumar007 Рік тому +4

      പലരും ചീത്ത വിളിച്ചാണ് ഇറങ്ങിയത് 🥲

    • @PaulAtreides-ns2nf
      @PaulAtreides-ns2nf Рік тому +4

      Ath nink mathrm!! UA-cam il alle..Just search "actors about Mohanlal" apo nink manslakum 🔥 athukondu Mohanlal ne acting padipikkam onum Mammotty ayitila 🫢 2 padam hit ayenn vech ingne thallathadaeyy 😂😂

    • @vipinvnath4011
      @vipinvnath4011 Рік тому

      @@muhdmuhzin മതം നോക്കി ഫാൻ ആകാൻ ഞാൻ ഗുഹനോളി അല്ലട ചുടപ്പ്പി ഒട്ര

    • @irshadkv6447
      @irshadkv6447 Рік тому

      Mohanlal range ath vera aan pani ariyavnu alude kayil kitiyal mone 🔥 baki ljp mohanlal movieil manasilakum mohanlal enthan malaikottavaliban 🔥

  • @afsaleniyadi361
    @afsaleniyadi361 Рік тому +241

    മമ്മൂക്ക വേറെ ലെവൽ എങ്ങനെ ഈ വയസ്സിൽ ഇതൊക്കെ സാധിക്കുന്നു എന്ന് അറിയില്ല ❤️🔥

    • @Muh4995
      @Muh4995 Рік тому +3

      Ee vayasile vere aareyum kandiille

    • @vahid1036
      @vahid1036 Рік тому +13

      @@Muh4995 മലയാളത്തിൽ ആരെങ്കിലും ഇന്ത്യൻ സിനിമയിൽ ആരെങ്കിലും ഇപ്പോൾ ഉണ്ടോ ഈ പ്രായത്തിൽ ഇങ്ങനെ top ക്ലാസ്സ്‌ പെർഫോമൻസ് പുറത്തെടുക്കുന്ന?

    • @TheRealMaaVo
      @TheRealMaaVo Рік тому

      @@vahid1036 lokathu mothathil veralilla

    • @vahid1036
      @vahid1036 Рік тому +5

      @@TheRealMaaVo ഒലക്ക എത്രയോ പേര് ണ്ട്

    • @sudheerov3703
      @sudheerov3703 Рік тому +3

      @@vahid1036 അമിതാഭിന്റെ രണ്ടു പടം ആദ്യം കാണു 😂

  • @rajeshvr6232
    @rajeshvr6232 Рік тому +10

    അങ്ങനെ 2023ഉം ഒരുത്തനും വിട്ട് കൊടുക്കില്ല എന്ന് പറഞ്ഞ് കൊണ്ട് മമ്മൂക്ക ഫസ്റ്റ് സൂപ്പർ ഹിറ്റും അടിച്ച് എടുത്തിരിക്കുന്നു 🥰

  • @fajarussadiq
    @fajarussadiq Рік тому +104

    ഇന്റർവെൽ മുൻപ് തൊണ്ട ഇടറി പറയുന്ന ഡയലോഗ് തന്നെ ഓരോരുത്തരുടെ അടുത്ത് ചെന്ന് പറയുമ്പോൾ എന്തുമാത്രം വ്യത്യസ്തമായ രീതിയിൽ. ഒടുവിൽ എന്റെ ഊര് എന്ന് പറഞ്ഞു മണ്ണിലടിക്കുന്ന സീൻ ലിജോ കരഞ്ഞു മാറി നിന്ന നിമിഷം. ഓർത്തു വെച്ചോ മലയാള സിനിമ repeat അടിച്ചു കാണാൻ പോകുന്നു.

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +325

    സത്യം പറഞ്ഞാൽ wonder അടിച്ചു പോയി 😳🥵🔥🔥🔥🔥മമ്മൂക്ക ഇങ്ങേരു ഇജ്ജാതി പൂണ്ടു വിളയാട്ടം 😳💥 ഇതൊക്കെ ആസ്വദിക്കാൻ കഴിഞ്ഞ നമ്മൾ മലയാളികൾ ഭാഗ്യവാന്മാർ 🥰💯

  • @mohamedfazil9025
    @mohamedfazil9025 Рік тому +9

    ഒരേ ഫ്രെയിമിൽ കാണിക്കുന്ന രണ്ട് ഫാമിലി... അത് പോലെ വണ്ടിയുടെ പിന്നാലെ പോകുന്ന നായ... അതൊക്കെ കാണുമ്പോൾ മനസിലൊരു വിങ്ങലാണ്... സത്യമാണോ മിഥ്യയാണോ എന്നറിയപ്പെടാത്ത ഒരവസ്ഥ... താങ്ക്സ് ലിജോ... അത് പോലെ പെർഫെക്ട് കാസ്റ്റിംഗ്... 🙏🙏🙏

  • @ltframes659
    @ltframes659 Рік тому +296

    ഇന്ന് അവാർഡ് ഇല്ല...ഇനി നടന വിസ്മയം മമ്മൂട്ടിക്ക് നാഷണൽ അവാർഡ്... LJP🔥

    • @chembsajin5235
      @chembsajin5235 Рік тому +3

      🤣🤣🤣

    • @user-um7jw6yv9f
      @user-um7jw6yv9f Рік тому +2

      😹😹

    • @mohamedramees9907
      @mohamedramees9907 Рік тому +2

      അത് ഇനി എത്ര നന്നായി അഭിനയിച്ചാലും കിട്ടാൻ പോകുന്നില്ല

    • @hakkims7
      @hakkims7 Рік тому +3

      കിട്ടില്ല...കിട്ടിയിരുന്നു എങ്കിൽ ഇപ്പോൾ 7 എങ്കിലും ആകുമായിരുന്നു

    • @Hydra-og6jf
      @Hydra-og6jf Рік тому

      Angne kittan aahnel minimum 6,7 ennam kittan olla performance okke pulli cheythittond.

  • @The_G.O.A.T__
    @The_G.O.A.T__ Рік тому +77

    തമ്പ് നെയ്ൽ നോക്കിയപ്പോൾ തന്നെ മനസ്സിൽ ആയി കോക്കണ്ണൻ നല്ലത് പറയും എന്ന്

  • @sigmarules9429
    @sigmarules9429 Рік тому +249

    കോക് പറഞ്ഞ പോലേ ' ഈ സിനിമ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ് '' നിങ്ങളുടെ സിനിമ ആസ്വാദനനിലവാരം അത്ര ഉയർന്നതാണ് എന്നാണ് അതിന്റെ അർത്ഥം.

    • @midhunraveendran367
      @midhunraveendran367 Рік тому

      💯

    • @ashikak5877
      @ashikak5877 Рік тому

      💯💯

    • @subinvenu8146
      @subinvenu8146 Рік тому +1

      Thalli vidumnathanu enthu padam ennu paranjal kok nu kadha manasilayilla ennu parayendi varille😂😂

    • @ibrat8082
      @ibrat8082 Рік тому

      കറക്റ്റ് 👍

    • @sigmarules9429
      @sigmarules9429 Рік тому

      @@richumathew5336 അസൂയ എന്നാൽ എന്താണ് സഹോ?

  • @ansara9245
    @ansara9245 Рік тому +8

    Spoiler alert :നാൻ പകൽ നേരത്തു മയക്കം .
    സംവിധായകൻ പ്രേക്ഷകനെ 3 രീതിയിൽ ചിന്തിപ്പിക്കുന്നു. അതിനായി ഓരോ രീതിയിൽ ചിന്തിച്ചു നോക്കാനായി hints ഇട്ട് കൊടുക്കുകയും ചെയ്യുന്നു.
    Theory no1.
    സുന്ദരത്തിന്റെ ആത്മാവ് ജയിംസിന്റെ ശരീരത്തിൽ പ്രവേശിച്ചതാകാം.
    വണ്ടിയിൽ നിന്ന് ഇറങ്ങിയ james ന്റെ ശരീരത്തിൽ 2 വർഷമായി കാണാതെ പോയ അഥവാ മരിച്ച സുന്ദരത്തിന്റെ ആത്മാവ് കയറിക്കൂടുന്നു. James സുന്ദരമായി മാറുന്നു.പാൽ കൊടുക്കാൻ പോകുമ്പോൾ,സൊസൈറ്റിയിൽ പോയി ഒപ്പിടാൻ പോകുമ്പോൾ, തരിശു ഭൂമി ആയി കിടന്ന സ്ഥലത് കോവിൽ വരുമ്പോൾ,മുമ്പ് ഉണ്ടായിരുന്ന ബാർബർ മരിച്ചു എന്നറിയുമ്പോൾ സുന്ദരം മനസ്സിലാക്കുന്നു താൻ മരണപ്പെട്ടു എന്ന്. അവസാനം ചോർ കൊടുക്കുന്ന scen ൽ യാത്ര അയപ്പ് പോലെയാണ് അയാൾക്ക് തോന്നുന്നത്.കാക്കകൾ കരയുന്നതും കാണാം. അമ്മക്ക് പാക്ക് കൊടുത്തു അച്ഛനെ നോക്കുന്ന scene ൽ സുന്ദരത്തിന്റ് നിഴൽ നടന്നിട്ടും കൂടെ പോകാത്തതായി കാണിക്കുന്നുണ്ട്.അതായത് james ൽ നിന്നും സുന്ദരം പോയിരിക്കുന്നു.അവസാനത്തെ ആ ഉറക്കത്തിൽ സുന്ദരം വീണ്ടും ജെയിംസ് ആയി മാറുന്നു.അവസാനം സുന്ദരത്തിന്റെ നായ വണ്ടിയുടെ പിറകെ ഒടുന്നതും കാണാം.
    Theory no.2
    ഇത് ഒരുപക്ഷേ ഭക്ഷണം കഴിച്ചു കഴിഞ്ഞ് james ന്റെ സ്വപ്നം ആയിക്കൂടെ.
    അതിനും കുറെ കാരണങ്ങൾ ഉണ്ട്. അവസാനത്തെ short ൽ james പാടത്തേക്ക് നോക്കി ഇരിക്കുമ്പോൾ പുറകിൽ ഇടക്ക് വെച്ച് നാട്ടിലേക്ക് പോയ ചുവന്ന ഷർട്ട് ഇട്ട ആൾ തിരിച്ചു സീറ്റിൽ ഇരിക്കുന്നത് കാണാം. ഉറങ്ങുന്നതിന് മുമ്പ് ഗ്ലാസ് ഉരയുന്ന ശബ്ദവും barbershop ൽ ഗ്ലാസ് ഉരയുന്ന ശബ്ദവും സ്വപ്നത്തിൽ ഉള്ളത് പോലെയാണ്..സുന്ദരതിന്റെ ആത്മാവ് വിട്ട് പോയെങ്കിൽ പിന്നെ james ന് എങ്ങനെ വന്ന വഴി കൃത്യമായി അറിയാം.സ്വപ്നത്തിലേ അത് സംഭവിക്കൂ. സ്വപ്നം ആണ്എങ്കിൽ നായ പിറകെ ഓടുന്നത് എന്തിനായിരിക്കും എന്ന ചോദ്യം വരാം.ചിലപ്പോൾ സ്വപ്നം വീണ്ടും തുടരുക ആണെങ്കിലോ?😊.still dreaming...
    Theory no:3
    എല്ലാവരും ഉറങ്ങുമ്പോൾ james മനസ്സിൽ കാണുന്ന നാടകം ആണ് ഇതെങ്കിലോ. സിനിമയിൽ camera ഒരിക്കലും നീങ്ങുന്നില്ല.നാടകത്തിലേത് പോലെ static short ആണ് എല്ലാം.സിനിമയുടെ പോസ്റ്റർ പോലും നാടകത്തിന്റെ വേദി പോലെയാണ്. ആദ്യം വേളങ്കണ്ണിക്ക് ടൂർ വണ്ടി ആയിരുന്ന bus അവസാനം നാടക വണ്ടി ആയി ബോർഡ് ഒക്കെ വെച്ചു മാറുന്നതും കാണാം.
    തിരുക്കുറൽ എന്നത് നാടകത്തിന് ഇടാൻ പറ്റിയ പേരാണെന്ന് പറയുമ്പോൾ തന്നെ james ഒരു നടകക്കാരൻ ആണെന്ന് മനസ്സിലാക്കാം. ഉറക്കത്തിന് മുമ്പ് side seat ൽ ഇരുന്ന james എങ്ങനെ പെട്ടെന്ന് window seat ലേക്ക് മാറുന്നു എന്നതും ഉത്തരം തരാത്ത ചോദ്യമാണ്.

  • @jeweljoseph3607
    @jeweljoseph3607 Рік тому +87

    _ദൈവം എന്ന ഒരു സങ്കൽപ്പം അഭിനയ_
    _കഴിവു ജന്മനാ നൽകി അനുഗ്രഹിച്ചു_
    _വിട്ട ആളൊന്നുമല്ല 😏 എന്നാൽ തൻ്റെ_
    _അടങ്ങാത്ത അഭിനയമെന്ന ആഗ്രഹം_
    _കൊണ്ടു തന്നിലെ നടനെ തേച്ചു തേച്ചു_
    _മിന്നുക്കുന്ന സാധാ ഒരു മനുഷ്യൻ 😎_
    _🔥💖💖💖💖 മമ്മുക്ക 💖💖💖💖🔥_

  • @564sethu
    @564sethu Рік тому +188

    കിടിലൻ സിനിമ ഇന്ത്യൻ സിനിമയിൽ മലയാളികളുടെ അഭിമാനം മമ്മുക്ക👌👌👌👌🥰🥰🥰🥰🥰🥰

  • @unnikrishnan1954
    @unnikrishnan1954 Рік тому +97

    വയ്യ അവാർഡ് ഇല്ല.
    അണ്ണന്റെ ഇടക്കുള്ള കെളത്തൽ മേഹാ നടൻ ഡയലോഗ് അടിയും ഇല്ല.
    ഇതുപോലെ കളിയാക്കിയ കുറെ ആളുകളെക്കൊണ്ട് കയ്യടിപ്പിച്ചു തന്നെയാ അങ്ങേര് ഇത്രേം കാലം ഇവിടെ നിന്നത് 🤙
    ഒരേയൊരു മമ്മൂക്ക ❤️

    • @rohinkuruvath4560
      @rohinkuruvath4560 Рік тому +3

      നടനെ അല്ല നടന്റെ വേഷങ്ങളെ ആണ് മൂപര് കളിയാക്കിയത് 😌

    • @Fayis1341
      @Fayis1341 Рік тому

      Oombiya padam aanel Vomarshikkum athranne

    • @unnikrishnan1954
      @unnikrishnan1954 Рік тому +1

      മേഹാ നടൻ എന്ന് കളിയാക്കുന്നത് കഥാപാത്രത്തിനെയാണോ? 2k10 ഇറങ്ങിയ ചില പടങ്ങളുടെ പോസ്റ്ററിൽ ഒക്കെ ഹെഡിങ് ആയി എഴുതിയതിനെയാണ് ഇപ്പോ
      ഇതുപോലെ കളിയാക്കുന്നത്.
      ഇതൊന്നും ഒരു വിഷയമേ അല്ല പുള്ളിക്ക് എത്ര കണ്ടിരിക്കുന്നു.

    • @anirudh6386
      @anirudh6386 Рік тому +3

      @@rohinkuruvath4560 പണ്ടത്തെ വീഡിയോസൊക്കെ എടുത്ത് കാണ്............. മമ്മൂട്ടി എന്ന വ്യക്തിയെ ആയിരുന്നു കളിയാക്കിയത്

    • @py7432
      @py7432 Рік тому

      Nalla padam cheyyumbo kaliyakkal undavilla, swabhavikam🐢 masterpiece polethe oola padam varumbo kaliyakkikkolam🫡

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa Рік тому +26

    രണ്ടു ക്ലോസ് അപ്പസ്‌ ഉണ്ട് ഒന്ന് കണ്ണാടി നോക്കുന്ന സുന്ദരം പിന്നെ അവസാനം കരയുന്ന അയാളുടെ 'അമ്മ

  • @abhinavabhi420
    @abhinavabhi420 Рік тому +191

    Mamukka perfomance ❤️💯

  • @nimilwilson123
    @nimilwilson123 7 місяців тому +14

    വാലിബാൻ റിവ്യൂ കണ്ട് വന്നവർ ഉണ്ടോ

  • @Joker-qt3qm
    @Joker-qt3qm 7 місяців тому +11

    5:57 😂😂😂

    • @Sribin
      @Sribin 7 місяців тому +2

      Vere Range😂

  • @MrLou000
    @MrLou000 Рік тому +261

    LJP is a gem!

    • @sharun5912
      @sharun5912 Рік тому +19

      Mammookka also

    • @SurajInd89
      @SurajInd89 Рік тому +5

      @@sharun5912Ath rolled gold

    • @abhinavabhi420
      @abhinavabhi420 Рік тому +18

      @@SurajInd89 ശാഖയിൽ പോയോ ഇന്ന്?

    • @user-um7jw6yv9f
      @user-um7jw6yv9f Рік тому

      @@sharun5912 🤣🤣🙏

    • @safu622
      @safu622 Рік тому

      @@sharun5912 iven njemente fen bwoi thenne

  • @Assy18
    @Assy18 Рік тому +44

    എല്ലായിടത്തും നല്ല അഭിപ്രായം ആണ് വരുന്നത്...ഇത് ഒരു എന്റർടൈൻമെന്റ് സിനിമയല്ല ഒരു ക്ലാസ്സിക്കൽ സിനിമയാണ്...

  • @sameersalam3599
    @sameersalam3599 Рік тому +132

    റിവ്യൂ പറച്ചിലിലെ ലിജോ ആണ് കോക്ക് അണ്ണൻ 🔥🔥... നെവർ ബിഫോർ.. നെവർ ആഫ്റ്റർ...

    • @anirudh6386
      @anirudh6386 Рік тому

      😂😂

    • @_ammuzzdreamworldmedia3545
      @_ammuzzdreamworldmedia3545 Рік тому +7

      സത്യം... അതിന് ഏറ്റവും നല്ല ഉദാഹരണം ഇയാൾ സൗദി വെള്ളക്കയുടെ റിവ്യു ചെയ്തതാണ്..

  • @chinazieswillstartww3253
    @chinazieswillstartww3253 Рік тому +20

    LJP പടം ആയതുകൊണ്ട് ഇന്ന് തന്നെ പോയി കാണും. LJP മലയാളികളുടെ അഭിമാനം 🔥💪

  • @PalakkadCityVibes
    @PalakkadCityVibes Рік тому +207

    Mammootty Sir is an unparalleled actor 🙏

    • @safu622
      @safu622 Рік тому +1

      Anthada nee njemente fen bwoi anow🌚

    • @PalakkadCityVibes
      @PalakkadCityVibes Рік тому +2

      @@safu622 നീ ഏതാ ?

  • @Irshad_Ep
    @Irshad_Ep Рік тому +171

    Mammootty the Greatest actor of all time! Even this age he is proving once again he is a pure Gem🔥

    • @cryptovlogger9142
      @cryptovlogger9142 Рік тому +10

      Malayalam cinema alla loka cinema 😂
      Pinne evide mohanlal aanu overall, odiyan vannathukondu epo mammooty top.

    • @Jagan-qd5xq
      @Jagan-qd5xq Рік тому +23

      @@thebobbysisters haha 2 national award winner 5 state award 2 national awards for spl mention and we need your valuation for mohanlal 😂😂.
      Mohanlal is the best only muslims think mammooty is best

    • @cryptovlogger9142
      @cryptovlogger9142 Рік тому +16

      @@thebobbysisters yes rajni nair, kamal nair, dhanush nair, manirathnam nair, sethupathi nair, sharukh nair, surya siva nair, nagarjuna nair, allu nair, mahesh babu nair, jr ntr Nair, rajamouli nair, murugadoss nair, all these upper caste fascists like mohanlal nair... 😂
      Idiots can't understand or accept the fact that botox n face lifting surgeries made his face so plastic n expressionless. Before that noone can match his acting in Malayalam, see for instance his flop movie Villain, how subtle his expressions were when he was looking at manju warrior on her deathbed. 🤷🏻‍♂️ the natural acting at its finest. The way he walks in drishyam, nothing much to perform there still he made it special with his acting skills 😏

    • @cryptovlogger9142
      @cryptovlogger9142 Рік тому +5

      @ssss അതിനു 😂
      അതിനും വേണം യോഗം 😏

    • @vipinsajeev
      @vipinsajeev Рік тому +12

      @@cryptovlogger9142 ഒടിയൻ വന്നത് കൊണ്ടോ മമ്മൂട്ടി top 😂😂 നീ 2010 kid ആണോ...
      വീട്ടിൽ തലമൂത്തവരോട് ചോദിച്ചു നോക്ക് അവർ പറഞ്ഞു തരും 😂

  • @dsz0369
    @dsz0369 7 місяців тому +11

    Valiben kandit vanna arelum undo

  • @Digital-Swami
    @Digital-Swami Рік тому +27

    Lijo is the elite director ever, he puts us on the international map.

  • @musthafakamal55
    @musthafakamal55 Рік тому +9

    കുറെ റിവ്യൂസ് കണ്ടു. എല്ലാം പോസിറ്റീവ്. Kok കുറെ കൂടി വിശദമാക്കി.
    Thank you Kok . All the best to the entire ടീം. അവാർഡുകൾ ലഭിക്കട്ടെ
    മമ്മുക്ക ആൻഡ് LJP🔥🔥🔥♥♥♥

  • @midhunraj5638
    @midhunraj5638 Рік тому +129

    Abhinayich njettikkan inborn talent venda ennathinu ettavum valiya example aanu mammookka🔥❣️just need hardwork, passion and dedication ❣️

    • @insomniamalayalam3319
      @insomniamalayalam3319 Рік тому

      Skill koodi vende ?

    • @midhunraj5638
      @midhunraj5638 Рік тому +2

      @@insomniamalayalam3319 skill undallo illenkil ingane abhinayich bhalipikkan pattilallo❣️

    • @Spiderman66DD
      @Spiderman66DD Рік тому +2

      In born talent mathram mathiyo ...Ath abhinayich prathifalippikkan koode aavandey....Nee aim cheitha nadan ath cheithttum und

    • @midhunraj5638
      @midhunraj5638 Рік тому +4

      @@Spiderman66DD inborn talent undenkil hardwork onnu cheyyanda aavishyamilla.. Pinne njan aareyum udeshichittilla.. Mammootty is perfect example of hardwork, passion, skill and dedication. ❣️

    • @chembsajin5235
      @chembsajin5235 Рік тому +1

      @@midhunraj5638 iteth pottan🤣🤣🤣

  • @StartreckTu
    @StartreckTu 7 місяців тому +6

    I missed this movie @ theaters. But watched this alone last week @ oled tv.. What an experience.. This movie is class and will remain with me for ever like the bhoothakannadi... To me this is the best LJP movie.

    • @InternetPolice007
      @InternetPolice007 6 місяців тому

      I watched it twice and it was engaging from start to finish.

  • @sharonmathewabraham8354
    @sharonmathewabraham8354 Рік тому +68

    നടൻ മമ്മൂട്ടി ♥️

  • @geogmedia
    @geogmedia Рік тому +2

    പടം കഴിഞ്ഞ് ഇറങ്ങുമ്പോൾ കാണിക്കുന്ന നാടക വണ്ടി ,.... അയ്യോ ഒരു രക്ഷയും ഇല്ല . ഇവർ നാടകം കളിക്കാൻ ആണോ അതോ വേളാങ്കണ്ണി വന്നവർ തന്നെയാണോ : ശരിക്കും കിളി പോകും ... പ്രേക്ഷകനെ ഇരിത്തി ചിന്തിപ്പിക്കുന്ന സിനിമ . തമിഴ് നാടും കേരളവും തമ്മിലുള്ള ബന്ധം വളരെ മനോഹരമായി വരച്ചു കാട്ടുന്നു. സൈക്കിളിൽ പുറകിൽ ഡമ്പിൾ വച്ചു പോകുന്ന രംഗങ്ങൾ എല്ലാം വളരെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. പഴയ കാലത്തെ ഓർമിപ്പിക്കുന്ന background music.. പടത്തിന് പ്രത്യേക feel ആണ് ....
    9.9 out of 10

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +47

    Next Award Loading Mammookka 😍😍😊

  • @Firoz335
    @Firoz335 Рік тому +52

    A Gem Of Mamookka🤲🤲🤲💚💚💚🥰🥰🥰

  • @NAZRUVLOGGER20
    @NAZRUVLOGGER20 Рік тому +11

    രാത്രി 1 മണി അവൻ വന്നു 💥💥💥

  • @naaaz373
    @naaaz373 Рік тому +68

    Magician of Mollywood 💯
    Gen of An Actor 💎
    Mammookka ❤️

  • @sijoantony7874
    @sijoantony7874 Рік тому +15

    എന്റെ പൊന്നളിയാ നിങ്ങളും ലിജോയെപ്പോലെ തന്നെ ഒരു സ്പെഷ്യൽ ജോണറാണ് കേട്ടോ....

  • @itz_me_ismail
    @itz_me_ismail Рік тому +74

    The gem MAMMOOKKA 🤍

  • @kabeere.p1657
    @kabeere.p1657 Рік тому +37

    Nanapakal nerethu mayakkam 💞
    MammoOKKa 🌟 🎬LJP 💖
    One and onLy KoK Bro 🤘🏻🤙🏻✌👍

  • @iamslk9975
    @iamslk9975 8 місяців тому +5

    First LJP film in Theatre I watched....he is a man of films

  • @manubabum8766
    @manubabum8766 Рік тому +27

    Mammookka ❤️❤️❤️❤️....
    Waiting 4 the review....🥳🥳🥳

  • @jeffinvarghese6282
    @jeffinvarghese6282 7 місяців тому +4

    Excellent review. The best movie of this century ❤

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +106

    Next State Award, National Award Loading Legendery Megastar Mammookka 😍😍😊

    • @aneeshaanu2060
      @aneeshaanu2060 Рік тому +4

      State award okk but national kittan chance undo rishabh Shetty kantharakk kodukkum may be

    • @msriddlesquizzes2815
      @msriddlesquizzes2815 Рік тому +18

      @@aneeshaanu2060 Other Than Climax His Performance Was Not Consistent For an Award

    • @shoaiben4118
      @shoaiben4118 Рік тому +1

      രണ്ടും കിട്ടില്ല.... സ്റ്റേറ്റ് അവാർഡ് ഏതെങ്കിലും പുതുമുഖ നടൻ കൊടുക്കൂവയിരിക്കും.. നാഷണൽ അവാർഡ് മമ്മൂട്ടിക്ക് ഒക്കെ കിട്ടുവോ ആവോ

    • @shoaiben4118
      @shoaiben4118 Рік тому +2

      @@msriddlesquizzes2815 നൻപകൽ 2023 അല്ലെ റിലീസ്. ഏത് വർഷം ആയിട്ടാണ് പടം പരിഗണിക്കുക

    • @mohammedshafi9124
      @mohammedshafi9124 Рік тому +3

      @@aneeshaanu2060 ശരിയാ national award ഇത് പോലെ ഒരു സിനിമക്ക് കൊടുക്കുന്നത് ശരിയല്ല, കുഞ്ഞാലി മരക്കാർ പോലെയുള്ള പല സിനിമകൾക്കും കൊടുത്ത് അതിൻ്റെ വില പോയതാ

  • @nandhinifarmkalliassery5471
    @nandhinifarmkalliassery5471 Рік тому +7

    എനിക്ക് എണീറ്റോടാൻ ആണ് തോന്നിയത് എന്തോന്ന് മൂവി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഭയങ്കര അരോചകം ആയിരുന്നു ഞാൻ ഇത്രയും നാൾ തിയേറ്ററിൽ കണ്ടതിൽ ഏറ്റവും മോശമായി തോന്നിയ മൂവി രണ്ട് മണിക്കൂർ കണ്ട് തീർക്കാൻ പെട്ട പാട് എന്റെ പൊന്നോ

    • @shaggy9824
      @shaggy9824 Рік тому +1

      2 മണിക്കൂർ എന്തിനാ ഇരുന്നെ...? ഇൻ്റർവെൽസമയത്ത് ഇറങ്ങാം, അല്ലേൽ നിങ്ങൾക്ക് എപ്പൊ ഇറങ്ങാൻ തോന്നുന്നുവോ അപ്പോൾ ഇറങ്ങാമല്ലോ തീയേറ്ററിൽ ആ സ്വാതന്ത്ര്യം ഉണ്ടല്ലൊ

    • @nandhinifarmkalliassery5471
      @nandhinifarmkalliassery5471 Рік тому

      @@shaggy9824 കാശു കൊടുത്തത് വെറുതെ കളയണോ 😂😂500rs ചിലവിട്ട പോയത് അത് കളയണോ 😂😂🤣🤣🤣🤣

    • @shaggy9824
      @shaggy9824 Рік тому

      @@nandhinifarmkalliassery5471 എന്നിട്ട് 500rs തിരിച്ച് കിട്ടിയോ..?😬

  • @arjuna.p2084
    @arjuna.p2084 Рік тому +39

    Most awaited kok annan ❤️

  • @noushadnafiha2963
    @noushadnafiha2963 Рік тому +30

    ശരിക്കും.. ഇയാളാണ്... കംപ്ലീറ്റ്.,. ആക്ടർ.... 💯💯💯.%

  • @rameshkp2899
    @rameshkp2899 Рік тому +58

    Mammukka ❤️❤️

  • @dildeepa4554
    @dildeepa4554 Рік тому +6

    ലിജോ ഒരു അത്ഭുതപ്രതിഭ തന്നെ. മലയാളത്തിന്റെ മഹിമ ഇനിയും ലോക സിനിമയുടെ ചക്രവാളങ്ങളിൽ ഇദ്ദേഹത്തിലൂടെ പ്രഭ ചൊരിയും.

  • @shreddedwolf4700
    @shreddedwolf4700 Рік тому +15

    രാത്രിയുടെ യാമത്തിൽ അവൻ വരും .. Ultimate kok💥💞

  • @yasarpp9548
    @yasarpp9548 Рік тому +43

    ഭൂതകണ്ണാടിക് തനിയാവർത്തനത്തിൽ ഉണ്ടായ മൊതല് ആണ് 👍👍👍

  • @ananthu0047
    @ananthu0047 Рік тому +27

    One and only mammootty ❤️

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Рік тому +61

    ഇതിനൊക്കെ national award കൊടുത്തില്ലേൽ പിന്നെ അവന്മാരെ പറഞ്ഞിട്ട് കാര്യമില്ല🥴🙏🙏 ഇത്ര layers ഉള്ള character മമ്മൂക്ക easy ആയി 🥵🔥🔥🔥 also puzhu&rorschach🔥 6th state award and 4th national award loading😎💥💥

    • @Thahir8095
      @Thahir8095 Рік тому +6

      Peranmbinu കിട്ടിയില്ല പിന്നെയാ

    • @king_owner_of_shaddi_thoma
      @king_owner_of_shaddi_thoma Рік тому +4

      @@Thahir8095 politics😐

    • @arunad714
      @arunad714 Рік тому +3

      @@Thahir8095 peranbu 🥲💎

    • @man-ee4ro
      @man-ee4ro Рік тому +3

      Oh pinne . Pazhaya Raja part abhinayam kanichal udane kodukkam national award 😂 onnu podo 😂

    • @prasadprasad9154
      @prasadprasad9154 Рік тому +3

      @@thebobbysisters നോ മെമെങ്കം സുധാമണി 🤣🤣🤣

  • @lama-bu1ff
    @lama-bu1ff Рік тому +34

    Like He said "Worldclass Acting and Direction"

    • @SurajInd89
      @SurajInd89 Рік тому +2

      Oru podikk kuraykkumo? Theatril ninnu ithra per idaykk irangi pokunnath njan aadyam kaanukayaanu..

    • @user-gp4nz8yu3m
      @user-gp4nz8yu3m Рік тому

      @@SurajInd89 നിന്റെ കൃമികടി ഒരു പൊടിക്ക് കുറക്കാൻ പറ്റുവോ 😂

    • @lama-bu1ff
      @lama-bu1ff Рік тому +4

      Not everyone's Cup of tea

    • @lama-bu1ff
      @lama-bu1ff Рік тому

      Video motham kandit reply idu suhurthe 8:45 to 9:32 thanik ulla reply anu

  • @khajakhaja6464
    @khajakhaja6464 7 місяців тому +3

    മമ്മുക്ക ❤❤❤❤❤❤❤❤

  • @irshadichuichu8936
    @irshadichuichu8936 Рік тому +4

    ഈ മമ്മൂട്ടി വിക്രം ഇവർക്ക് ഒക്കെ എന്താ അഭിനയം എന്നിട്ടും ഫാൻസും അറിയപ്പെടുന്നതും ഒക്കെ അഭിനയിക്കാൻ പോലും അറിയാത്ത വിജയ് പോലുള്ള actor's 🥲

  • @naaaz373
    @naaaz373 7 місяців тому +4

    After Malaikottai Vaaliban 😅
    Anyone else ❔

  • @Human-xo6ib
    @Human-xo6ib Рік тому +12

    Mammukka shooparada🔥🔥
    Wonderful acting 💖💖💖👍👍
    And Lijo pellisheri direction is unbelievable 🤩🤩

  • @divya433
    @divya433 Рік тому +9

    Malayalam cinema is rich with content and actors....we are blessed to see them .

  • @shanavasrahman6253
    @shanavasrahman6253 Рік тому +5

    He is wondering in his 70s...
    The pure 💎
    Mammookkaa... ❤❤❤

  • @ajithgeorge730
    @ajithgeorge730 Рік тому +41

    LJP can bring Oscar to Kerala! Just needs time!

    • @SurajInd89
      @SurajInd89 Рік тому +8

      Athentha rasool pookutti konduvannath vere enthenkilum aano

    • @ajithgeorge730
      @ajithgeorge730 Рік тому +1

      @@SurajInd89 naamde oru film nu konduvarum ennanu udheschiche

    • @abdulfathah9112
      @abdulfathah9112 Рік тому

      @@SurajInd89 poooy chathooode, ellavdthum undalloo negative adich kond🤦‍♂️,

    • @a5lm_mdk-20
      @a5lm_mdk-20 Рік тому +2

      @@ajithgeorge730 Bro Oscar okke India ee adutha kaalath onnum kond veraan chance illa... golden globe thanne..RRR in netflix il nalla reachum compaign okke kittiyath kond aan award kittiye...ath pole oru one time luck kond veraan SSR ine polullavare konde pattu...

    • @dynamitebsb4520
      @dynamitebsb4520 Рік тому

      @@a5lm_mdk-20 Oscar golden globe nobel price, a lot of politics are involved

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Рік тому +71

    മമ്മൂക്ക ഒരു പാട് ഇഷ്ടം ❤❤❤

  • @nouheerbava5077
    @nouheerbava5077 Рік тому +30

    LJP+MAMMOOKA =EVERGREEN HIT

  • @lintothomas2475
    @lintothomas2475 Рік тому +23

    ഈ പറയുന്നതുപോലെ അത്രക്ക് ഒന്നും ഇല്ല... ഇതിലും മികച്ച അഭിനയം മമ്മുക്ക ഇതിന് മുന്നേ ചെയ്തിട്ടുണ്ട്......🙏🙏🙏🙏

    • @weekendsandlatenights9716
      @weekendsandlatenights9716 Рік тому +1

      Thats definitely true, but this is also great acting.

    • @sanjum.s236
      @sanjum.s236 Рік тому

      ചിന്തിച്ചു മനസിലാക്കാനുള്ള മൂവി

  • @yogitech9951
    @yogitech9951 Рік тому +5

    Last food kazhikunna scene Especially hand movements, Closeup shot varumbo eyes ellam nice aanu
    As a lalaettan fan enikum ishttapettu ❤️😍

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +17

    Ljp Megastar Mammookka Onnichappol Master Class Movie kitty 😍😍😊
    Thanks Ljp 😍😍😊
    NanpakalNerathuMazhakkam 😍😍

  • @sajithsajith1942
    @sajithsajith1942 Рік тому +24

    Super Movie 👌👌. മമ്മൂക്കയുടെ അഭിനയം 👌😍..

  • @georgejoseph9426
    @georgejoseph9426 Рік тому +89

    A tribute tamil cinema and tamil cinema fans

  • @ranjithvc7107
    @ranjithvc7107 Рік тому +10

    മമ്മൂക്ക.....😭😭😭😭 എന്ന ഒരു നടികർ😘😘😘

  • @tibinputhenpurackal3980
    @tibinputhenpurackal3980 Рік тому +18

    The face of indian cinema Mammootty😍

  • @nishn4518
    @nishn4518 Рік тому +4

    Mammukka magic .. vayya vayya ennu Bheeshma yil paranjavane airil keti maati paranju..

  • @Wire.scientist
    @Wire.scientist Рік тому +13

    We trust Kok...if he says worldclass...then sambhavam irukku 👏👌🙏....Mammukka, worldclass acting even at this age, pride of India...his filmography is unparalleled - Ambedkar, Vidheyan, Mathilukal, ..etc and now This movie🌹❤

  • @myactivity1560
    @myactivity1560 Рік тому +6

    അയാൾ ഇനി തെളിയിക്കാൻ ഒന്നുമില്ല ❤️

  • @AdithyanChettur
    @AdithyanChettur Рік тому +12

    Mammukka ljp ❤️🔥🔥

  • @n3vinx
    @n3vinx Рік тому +13

    കൊക്ക് അണ്ണന്റെ റിവ്യൂ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😋🔥

  • @sbrview1701
    @sbrview1701 Рік тому +72

    രാജമാണിക്യത്തിന് ശേഷം മമ്മൂക്കയുടെ ഏറ്റവും ഫ്ലെക്സിബിൾ ആയ റോൾ ഇതായിരിക്കും കിടിലൻ

    • @vipinsajeev
      @vipinsajeev Рік тому +11

      പ്രാഞ്ചിയേട്ടൻ ഇല്ലേ മോനു 🤗

    • @darksoulera5910
      @darksoulera5910 Рік тому +12

      പേരമ്പ്,
      പത്തേമാരി
      ലുക്ക് അന്റണി
      പ്രഞ്ജിയേട്ടൻ

    • @SurajInd89
      @SurajInd89 Рік тому

      Mamankam Rorschach

    • @darksoulera5910
      @darksoulera5910 Рік тому +3

      @@SurajInd89 മാമാങ്കം ഒരു പരാജയം

    • @shanazirk
      @shanazirk Рік тому +3

      Le Vidheyan "yennoda Bala"