Nanpakal Nerathu Mayakkam Movie REVIEW & Analysis Mammootty Lijo Jose Pellyssery Entertainment Kizhi

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 591

  • @rajanroyalbedakam4294
    @rajanroyalbedakam4294 Рік тому +163

    നല്ല റിവ്യൂ. സിനിമ കാണാത്തവർക്ക് കാണാൻ പ്രചോദനമാകും.

  • @soorajsomarajan1306
    @soorajsomarajan1306 Рік тому +222

    ഈ 71 ആം വയസ്സിലും ഇങ്ങനെ ഒക്കെ അഭിനയിക്കുന്ന ഒരേ ഒരു നടൻ ഉണ്ടെങ്കിൽ ലോക സിനിമയിൽ ആ നടന് ഒറ്റ പേരെ ഉള്ളു One And Only മമ്മുക്ക....💎

  • @jinnfiroz9503
    @jinnfiroz9503 Рік тому +131

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മമ്മൂക്ക💥💥💥♥️

  • @shijutr9335
    @shijutr9335 Рік тому +190

    ഇന്ത്യൻ സിനിമയുടെ അഭിമാനമാണ് പത്മശ്രീ ഭാരത് മമ്മൂട്ടി... ചിത്രം കണ്ടു ഒരുപാട് അത്ഭുതപ്പെടുത്തി ഗംഭീര അഭിനയം എന്ത് ചെയ്യാം ഈ നടന്റെ പിറവി ഇന്ത്യയിൽ ആയിപ്പോയല്ലോ എന്നും തോന്നാം.. ഈ ചിത്രത്തിന് എങ്കിലും ഒരു അംഗീകാരം കിട്ടണം എന്നൊരു പ്രാർത്ഥന മാത്രം. ❤❤❤👍👍👍👍👍👍👍

    • @nitathakor4236
      @nitathakor4236 Рік тому +11

      Yes bro...👍😍 mammootty Sir 🙌❤️

    • @nijamsulaiman1686
      @nijamsulaiman1686 Рік тому +5

      Sathyam.....nammale veroru thalathileykku kondupokunnu

    • @ffking1613
      @ffking1613 Рік тому

      L mo in

    • @manithan9485
      @manithan9485 Рік тому

      ഇന്ത്യക്കെന്താ കുഴപ്പം ?

    • @shijutr9335
      @shijutr9335 Рік тому

      @@manithan9485 ഇന്ത്യയ്ക്കോ, ഇന്ത്യയ്ക്ക് അണ്ടി ഒന്ന് പോടാ

  • @rayeesnallakkandy9025
    @rayeesnallakkandy9025 Рік тому +117

    ഇതാണ് പറയുന്നത് മമ്മുക്കാക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് പറയുന്നത് അയാള്‍ ജീവിക്കകയാണ്
    Love you mammooookkaaaaaaa💙❤️👍👍👍

  • @byjeshbyjesh9978
    @byjeshbyjesh9978 Рік тому +137

    പണത്തിനോടല്ല.....അഭിനയത്തിനോടാണ് ആർത്തിയെന്ന മെഗാസ്റ്റാർ വെറുതെ പറഞ്ഞതല്ല....ലോകസിനിമയിൽ ഇനി ഇതുപോലൊരു അവതാരം ജനിക്കുമോ....അഭിനയകുലപതിയുടെ പകർന്നാട്ടം❤️🔥

  • @bradcutz3116
    @bradcutz3116 Рік тому +215

    LJP, World-class film maker ❤️
    Mammooka gem of an actor💎

  • @kkabdullakmohamed9618
    @kkabdullakmohamed9618 Рік тому +166

    മമ്മൂക്കയുടെ പകർന്നാട്ടം 😍👌👍
    നൻപകൽ നേരത്ത് മയക്കം 😍👌💪
    ജെയിംസായും സുന്ദരമായും പകർന്നാടി മമ്മൂട്ടി 😍👌👏

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 Рік тому +183

    സിനിമ ഒരു രക്ഷയും ഇല്ല must watch movie from mwood. മമ്മൂക്ക ഇങ്ങേരു ഇന്ത്യ ക്ക് പുറത്തുള്ള actor ആയിരുന്നകിൽ പിടിച്ചാൽ കിട്ടില്ല 🌟 national award deserving waiting for nxt 2 movies with ljp 🔥

    • @Mwone800
      @Mwone800 Рік тому

      2 ethokke

    • @dhichudhichuzzz.5775
      @dhichudhichuzzz.5775 Рік тому

      @@Mwone800 ljp 3 subject ആണ് മമ്മൂക്ക ന്റെ അടുത്ത് പറഞ്ഞത്. 2 bigbudget 1 low budget movies(npnm). ചെറുതിൽ നിന്ന് ആദ്യം തുടങ്ങാം എന്ന് വിചാരിച്ചു ന്ന് latest interview യിൽ മമ്മൂക്ക പറഞ്ഞിരുന്നു

    • @Mwone800
      @Mwone800 Рік тому

      @@dhichudhichuzzz.5775 Appo iniyum rand kidilan saadhanangal varaanundenn artham😌🔥🔥

  • @Appuzzworld-z9r
    @Appuzzworld-z9r Рік тому +309

    ഇന്റർവെൽ നു മുൻപ് ഉള്ള 10 മിനിറ്റ് എന്റെ പൊന്നിക്കാ നിങ്ങൾ കരയിപ്പിച്ചു 😔😔 ഗ്രേറ്റ്‌ പെർഫോമൻസ് മമ്മൂക്ക 👏👏👏

    • @jeezanwn9708
      @jeezanwn9708 Рік тому +9

      Was perfect 🔥🥺

    • @s___j495
      @s___j495 Рік тому +8

      സത്യം 😢

    • @nithinmonroji7756
      @nithinmonroji7756 Рік тому +6

      ❤️🔥

    • @jacob.kvareid6194
      @jacob.kvareid6194 Рік тому +3

      Kaasu poyo

    • @Appuzzworld-z9r
      @Appuzzworld-z9r Рік тому +22

      @@jacob.kvareid6194 പോയി 120 രൂപ.... തിയേറ്ററിൽ ഫ്രീ ആയി കാണാൻ എന്റെ അച്ഛന് തിയേറ്റർ ഒന്നും ഇല്ല 😔😔. ഏതു സിനിമ കാണാൻ പോയാലും എന്റെ ക്യാഷ് പോകും. നിനക്ക് എങ്ങനെ എന്നു എനിക്കറിയില്ല. 😟

  • @rishadam7321
    @rishadam7321 Рік тому +154

    Mamookka best perfomance ❤

  • @hilalpurakkad385
    @hilalpurakkad385 Рік тому +34

    പടം കണ്ടിറങ്ങി 2 മണിക്കൂർ കഴിഞ്ഞു. പടത്തിൽ മമ്മുക്ക (സുന്ദരം )ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഉള്ള ആ വിങ്ങിപ്പൊട്ടിയുള്ള കരച്ചിൽ ഉണ്ടല്ലോ.... മനസ്സിൽ നിന്നും പോകുന്നില്ല.. Thanks to the entire team 🙏

  • @rasheedrifak5896
    @rasheedrifak5896 Рік тому +217

    2022 ൽ മാത്രമല്ല 2023 ലും മമ്മൂട്ടി വിസ്മയിപ്പിക്കുന്നു 👍✨️✨️✨️

  • @Zeeka3960
    @Zeeka3960 Рік тому +45

    മമ്മൂക്ക നിങ്ങൾ ഒരു സംഭവമാണ്.😘
    സൂപ്പർസ്റ്റാർ, കംപ്ലീറ്റ്ആക്ടർ, യൂണിവേഴ്സൽ സ്റ്റാർ , മഹാനടൻ, മെഗാസ്റ്റാർ, Face of Indian cinema, ഇതൊന്നും അല്ലാതെ, വേറെ എന്ത് വിശേഷണം ആണ് മമ്മൂക്കക്ക് തരാൻ കഴിയുക.
    ഇക്ക പറഞ്ഞ പോലെ എന്നും നല്ല നടൻ ആയിരിക്കുക.
    പറയാൻ വാക്കുകളില്ല...
    ❤️❤️❤️❤️❤️

  • @djgamer5215
    @djgamer5215 Рік тому +15

    The complete acter എന്ന വിശേഷണം മമ്മൂട്ടി ക്ക് ഇരിക്കട്ടെ എന്നുള്ളവർ ഒരു like തരൂ

  • @thetruth9584
    @thetruth9584 Рік тому +42

    പറ്റില്ലെങ്കിൽ തിയേറ്ററിൽ പോയിരുന്നു ഉറങ്ങാം എന്ന് കരുതിയവർക്ക് ഒരു ഇരുട്ടടി ആയിരുന്നു ഈ സിനിമ ഉറങ്ങാൻ പോയിട്ട് കണ്ണടയ്ക്കാൻ പോലും സമ്മതിക്കാതെ മമ്മൂക്കായുടെ രണ്ട് കഥാപാത്രങ്ങളുടെ മാസ്മ ക പ്രകടനം❤️‍🔥❤️‍🔥❤️‍🔥❤️💯

  • @thehero5316
    @thehero5316 Рік тому +27

    അന്നും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഏക നടൻ മമ്മൂക്ക ❤️എന്റെ പൊന്നിക്കാ ഇങ്ങനെയൊന്നും അഭിനയിക്കല്ലേ 🙏
    Ljp യുടെ മാസ്മരിക ഡയറക്ഷൻ 💥🔥

  • @Zeeka3960
    @Zeeka3960 Рік тому +27

    LJP😘😘😘
    ലിജോയുടെ കരിയർ ബെസ്റ്റ് ഇത് തന്നെയായിരിക്കും.
    ബ്രില്ല്യന്റ് ഡയറക്ടർ👏👏👏👏
    ഒരു രക്ഷയില്ല.
    എല്ലാം ഒന്നിനൊന്ന് മികച്ചത്💯

  • @askarponniam9111
    @askarponniam9111 Рік тому +83

    മമ്മൂക്ക, ഇന്ത്യൻ സിനിമയുടെ അഭിമാനം ❤❤❤അപാരം...

  • @salmathrinu428
    @salmathrinu428 Рік тому +10

    സാധാരണ മമ്മൂക്കയുടെ ഒരു പടം തന്നെ രണ്ടും മൂന്നും വട്ടംതീയറ്ററിൽ പോയി കാണുന്ന ഞാൻ പക്ഷെ ഇന്ന് പടം കാണാൻ പോകാമെന്നു വിചാരിച്ചിരുന്നു പക്ഷെ കാശ് ഇല്ലാത്തത് കൊണ്ട്ഇന്ന് പോയില്ല നാളെ പോകും എങ്ങനെ എങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും മമ്മൂക്ക പടം കാണാൻ പോകും അത്രക്കും ഇഷ്ടമാണ് ഈ 71 കാരനെ 😍😍 മമ്മൂക്ക ഇഷ്ട്ടം 😍😍😍❤️❤️

  • @yesudask6679
    @yesudask6679 Рік тому +27

    ഞാൻ ഞായറാഴ്ച കാണും... മമ്മുക്ക the king of acting 👍അതെ ഇക്കയുടെ ആക്ടിങ് കാണാൻ കൊതിച്ചിരിക്കുന്നു.... 🌹

  • @romanrock3612
    @romanrock3612 Рік тому +102

    ഈ പടത്തിനൊക്കെ നെഗറ്റീവ് പറയുന്നവനൊക്കെ തലക്ക് സുഖം ഇല്ലാത്തവനാണ്...
    പടം സൂപ്പർ 👌👌👌
    മമ്മൂക്ക അടിപൊളി പെർഫോമൻസ് 👌👌❤️❤️❤️❤️❤️❤️❤️❤️

    • @amigo6791
      @amigo6791 Рік тому +3

      Ellavarkum ella type padvum istam aavanam nn nirbhandham illa bro....slow pace movie istam allatha alkarum und

    • @bijumathew3059
      @bijumathew3059 Рік тому

      Arum onnum paranjillalo....Bro

    • @ajivk4559
      @ajivk4559 Рік тому

      താൻ വർഗീയ വർഗീയ വാദിയാണ്

    • @romanrock3612
      @romanrock3612 Рік тому

      @@ajivk4559 പിന്നെ അതു നീ അങ്ങ് പറഞ്ഞാൽ മതിയോ.. ഒഞ്ഞു പോടേ..
      ഈ കമന്റ് ഇട്ടതുകൊണ്ട് എവിടടോ വർഗിയവാദി ആയതു...
      എനിക്ക് ഈ പടം ഒരുപാട് ഇഷ്ടപ്പെട്ടു

    • @ajivk4559
      @ajivk4559 Рік тому

      മമ്മൂട്ടി ഏത് പൊട്ട പടവും വിജയിക്കും മോഹൻലാലിന്റെ നല്ലപ്പടവും ഇനി അംഖോട്ട് വിജയിക്കില്ല sure

  • @ലുട്ടാപ്പി-ണ3ദ

    തിയേറ്ററിൽ മയങ്ങാൻ സമ്മതിക്കാതെ മമ്മൂക്ക 😍🔥

  • @afsaleniyadi361
    @afsaleniyadi361 Рік тому +44

    മമ്മൂക്ക വേറെ ലെവൽ ഒന്നും പറയാനില്ല എങ്ങനെ ഈ വയസ്സിൽ ഇതൊക്കെ സാധിക്കുന്നു 🥵🔥

  • @rasheedbinmammu5175
    @rasheedbinmammu5175 Рік тому +5

    മലയാള സിനിമയിൽ ഈയടുത്തു കണ്ട ഏറ്റവും മികച്ച പ്രകടനംഏതാണെന്നു ചോദിച്ചാൽ നമുക്കൊരോരുത്തർക്കും ധൈര്യമായി കാണിച്ചു കൊടുക്കാം നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ ഇന്റർവെലിനു തൊട്ടു മുൻപുള്ള ഞാൻ ഈ നാട്ടുകാരനല്ലേ എന്ന് ഉള്ളുരുകി അവിടെ കൂടിയ ഓരോരുത്തരോടും ചോദിക്കുന്ന ആ സീൻ.. വേറൊരു ലോകത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്മമ്മൂക്ക ഈ സിനിമയിൽ..അതിൽ എടുത്തു പറയേണ്ടത് മമ്മൂക്ക ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മുഖം താഴ്ത്തി കരയുന്ന ഒരു സീൻ 🔥✨👏മലയാളത്തിൽ എന്നല്ല ലോക സിനിമയിൽ ഇത്രയും പെർഫെക്റ്റായി അഭിനയിക്കാൻ കഴിയുന്ന വേറെ ഒരു നടനും ഉണ്ടാവും എന്നെനിക്കു തോന്നുന്നില്ല.. *ഇറങ്ങി* *ചെല്ലുന്തോറും* *ആഴമേറിവരുന്ന* *അഭിനയത്തിന്റെ* *മഹാ* *സാഗരമാണ്* *മമ്മൂക്ക*...

  • @ETFinvestor369
    @ETFinvestor369 Рік тому +29

    ഇനിയും ഇത്തരത്തിലുള്ള ചിത്രങ്ങൾ അഭിനയിക്കുവാൻ അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ

  • @shijilshiju3426
    @shijilshiju3426 Рік тому +62

    ഇന്ത്യൻ സിനിമക്ക് കിട്ടിയ പകരം വെക്കാനില്ലത അതി കഴിവുറ്റ അവതാരം 🙌🏻 one and only ikka⚡️

  • @PhantomPailey1971
    @PhantomPailey1971 Рік тому +21

    മമ്മൂക്കയുടെ ഗംഭീര അഭിനയംഒരു ഡി ഫ്രന്റ് അഭിനയം തന്നെയാണ് കാഴ്ച്ച വെച്ചിരിക്കുന്നത് ഇന്ന് വരെ കാണത്ത കഥയും പശ്ചാത്തലവും വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്ന ഒരു സിനിമ പ്രേത്യേകതരം മേക്കിങ്ങ് വല്ലാത്ത ഒരു മെസ്സേജും ഒരുപാട് റിവ്യു ഞാൻ കണ്ടു എല്ലാവരുംനല്ല റിവ്യു വാണ് ചെയ്തത് പക്ഷേ ഇത്ര പെർഫെക്റ്റ് റിവ്യു പറഞ്ഞത് നിങ്ങളാണ് അതി ഗംഭീര റിവ്യു

  • @sajeeraleppy3230
    @sajeeraleppy3230 Рік тому +128

    ലോകസിനിമയിൽ മമ്മൂക്കയെപ്പോലെ മമ്മൂക്ക മാത്രംം❤️❤️❤️

    • @BINS555
      @BINS555 Рік тому +7

      ഡേയ് തള്ളാതെ 😂😂😂😂

    • @fananfanu1839
      @fananfanu1839 Рік тому +22

      @@BINS555 അംഗീകരിക്കാൻ പഠിക്കടോ ആദ്യം 🤦🏻‍♀️. ഇങ്ങനെ കുരു പൊട്ടിട്ട് കാര്യം ഇല്ല 🤭🤭

    • @sankardev6783
      @sankardev6783 Рік тому +3

      @@BINS555 nt thall

    • @footballspeaker_1742
      @footballspeaker_1742 Рік тому +2

      @@fananfanu1839 nthonn angekarikann lokha cinema nth malyalam mathreme uluvan annoo vicharamm 🤣🤣

    • @footballspeaker_1742
      @footballspeaker_1742 Рік тому

      @UCq_SCvl6QEMBZ7LMWqQhuIQ comment vayichit thana konacha 🤣🤣 padam kollulaa avede ngum aal polum ila kannan 2 show vre cancel akke 🥲👋

  • @unnimaaya7649
    @unnimaaya7649 Рік тому +62

    The greatest film maker and the best actor in the world 😍

    • @Fallen_angel2002
      @Fallen_angel2002 Рік тому

      One of the best. അല്ലെങ്കിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @salmathrinu428
    @salmathrinu428 Рік тому +8

    കഴിഞ്ഞ വർഷം ഇറങ്ങിയ എല്ലാ പടങ്ങളും സൂപ്പർ ഹിറ്റ്‌ ഈ വർഷവും നല്ല തുടക്കം 👍🏻 ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത ഇതിഹാസം 😍😍😍 മമ്മൂക്ക

  • @_asna_f1363
    @_asna_f1363 Рік тому +23

    അയാൾക്ക് പകരം അയാൾ മാത്രം 🙌👑😍

  • @badhushabadhu122
    @badhushabadhu122 Рік тому +6

    ഞാനൊരു ലാലേട്ടൻ ഫാൻ ആണ് പക്ഷേ മമ്മൂക്ക ഒരു രക്ഷയുമില്ല 🔥🔥

  • @jogfy
    @jogfy Рік тому +30

    Mammooka-GOAT❤️‍🔥

  • @muhammadusama2384
    @muhammadusama2384 Рік тому +54

    ലിയോയും മമ്മൂക്കയും ദിനം ദിനം ഞെട്ടിക്കുകയാണ് 💥💥💥🔥🔥🔥🔥

  • @thanaltipsntravel
    @thanaltipsntravel Рік тому +17

    എവിടെ പോയി കിടക്കുകയായിരുന്നു, രാവിലെ മുതൽ കട്ട കാത്തിരിപ്പ് ആയിരുന്നു 😀

  • @Jaleesbabuk
    @Jaleesbabuk Рік тому +26

    സംവിധായകൻ രഞ്ജിത്ത് ന്റെ തലക്കിട്ടൊരു ഒന്നൊന്നര കൊട്ട്....!!! അതാണ് മയക്കം... 👌👌👌

    • @myvlogs2605
      @myvlogs2605 Рік тому

      Correct ithaarum paranj kettilla

  • @ranjithvc7107
    @ranjithvc7107 Рік тому +35

    What a movie...mammookaaaaaa😘😘😘😘😘😘😘😘

  • @anasszain9410
    @anasszain9410 Рік тому +9

    നിങ്ങളുടെ ഇത്ര ശാന്തമായ റിവ്യൂ ഇത് ആദ്യമായാണ്...... Super padam 5/4 😍😍😍😍

  • @robinrajrobi7003
    @robinrajrobi7003 Рік тому +21

    Mammookka amazing 👍😍👍😍👍😍

  • @dewdrops1774
    @dewdrops1774 Рік тому +23

    അഭിനയത്തിന്റെ മഹാനടനം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥..

  • @athulchikku5890
    @athulchikku5890 Рік тому +27

    MAMMOTTY COMPENY QUALITY MOVIES👌👍❣

  • @noufalkayanadath9145
    @noufalkayanadath9145 Рік тому +10

    മമ്മൂക്കയ്ക്ക് ഇത്ര കൊല്ലമായിട്ടും പത്മഭൂഷൻ കൊടുക്കുന്നില്ല... കാരണം പേര് മമ്മൂട്ടിയെന്ന് ആയിപ്പോയില്ലേ... ❤❤❤

    • @ofkgf5255
      @ofkgf5255 Рік тому +1

      True.. പേരൻമ്പ്നും അവാർഡ് കിട്ടേണ്ടതാണ്.. പ്രിയദർശൻ ആയിരുന്നു 2020 ജൂറി ചെയർമാൻ... മോഹൻലാൽ കളി... മുസ്ലിസിന്റെ bjp വിരോധവും വിനയായി

  • @s___j495
    @s___j495 Рік тому +7

    ഇന്റർവെൽ മുന്നേ ഒരു സീൻ പിന്നെ ചോർ കഴിക്കുന്ന ഒരു സീൻ.. പിന്നെ കണ്ണാടി നോക്കുന്ന സീൻ no wrds💯🔥🔥

  • @sadiquesadi2006
    @sadiquesadi2006 Рік тому +21

    Mammookka🔥🔥💖💖

  • @riyasbabu6632
    @riyasbabu6632 Рік тому +15

    Fayariland തിയേറ്ററിൽ വച്ചു ഈ മച്ചാന്മാരെ കണ്ടപ്പോൾ ഇരട്ടി happy ആയി 👍

  • @s___j495
    @s___j495 Рік тому +6

    ഇന്ത്യൻ സിനിമയുടെ മഹാ നടനം ഒറ്റ പേര് മമ്മൂക്ക 🔥🔥🔥
    ഇജ്ജാതി സിനിമ മലയാള സിനിമയുടെ അഭിമാനം NanpakalNerathuMayakam 🔥

  • @suhaibkp1094
    @suhaibkp1094 Рік тому +4

    സാദാരണ ആളുകളെ പിറകെ ക്യാമറ പോവുന്ന പോലെ ആണേൽ ഇത് ക്യാമറ മുമ്പിൽ ആൾ വന്നു അഭിനയിച്ചു പോവുന്ന പോലെ തികച്ചും ഒരു ഡിഫ്രണ്ട് മൂവി അടിപൊളി 😍

  • @thehero5316
    @thehero5316 Рік тому +5

    സത്യത്തിൽ നിങ്ങളു പറഞ്ഞപ്പോൾ എനിക്ക് അങ്ങനെ ഇപ്പോൾ ഫീൽ ചെയ്തു. സത്യം 💥🔥

  • @MESSIREALGOAT
    @MESSIREALGOAT Рік тому +8

    എല്ലാ യൂട്യൂബ് ചാനലിലും നോക്കി ഒരു നെഗറ്റീവ് കമന്റ്‌ എങ്കിലും ഉണ്ടാകണേ എന്ന് ഞാൻ ഒരു ലാലേട്ടൻ ഫാന ആയതു കൊണ്ടാണ് ☺️പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞു ഒരു നെഗറ്റീവ് കമന്റും ഞാൻ കണ്ടില്ല 🧐🙆‍♂️🙆‍♂️ മാത്രമല്ല പടം ലെവൽ പടം ആണ് എന്നു മാത്രമാണ് കേൾക്കുന്നത് ഉഫ് 🙌🙏

  • @gopalakrishnanvidyaphotost7613
    @gopalakrishnanvidyaphotost7613 Рік тому +24

    mammookka extreme level performance

  • @hafeelbasheer1251
    @hafeelbasheer1251 Рік тому +19

    One and only mammooka💞💞

  • @kabeere.p1657
    @kabeere.p1657 Рік тому +9

    Nanapakal nerethu mayakkam 💞 ♥
    MammoOKKa 🌟 🎬 LJP 💖💞🤙🏻🤘🏻✌👍

  • @bijubalakrishnan7076
    @bijubalakrishnan7076 Рік тому +7

    മമ്മൂട്ടി ❤‍🔥❤‍🔥❤‍🔥തീയാണ് 😍അഭിനയ സാമ്രട്ട് ❤‍🔥❤‍🔥👌👌👌👌👌

  • @harisotp2812
    @harisotp2812 Рік тому +15

    Mammookkaa great performance 💯🔥🔥🔥👌👌👌👌

  • @mohamedsajeer
    @mohamedsajeer Рік тому +4

    മമ്മൂട്ടി എന്ന നടന്റെ ഒരംശം പോലും ആ കഥാപാത്രങ്ങളിൽ കാണാൻ സാധിച്ചില്ല,,,,, 👌👌👌👌

  • @computerandcoding1555
    @computerandcoding1555 Рік тому +4

    ഒരു കാര്യം ഉറപ്പാണ്!!
    ഇനിയങ്ങോട്ട് മമ്മൂട്ടി പടങ്ങൾ കാണാൻ തിരക്കായിരിക്കും 🔥🔥

  • @naseerkalarikkalnaseer7513
    @naseerkalarikkalnaseer7513 Рік тому +16

    Mammookka ❤

  • @mohamedmuneer9667
    @mohamedmuneer9667 Рік тому +11

    മച്ചാന്മാരേ review പൊളിച്ചു, ശരി... പക്ഷേ, ചില suspense കളും നിങ്ങൾ പൊളിച്ചോന്നൊരു സംശയം !

    • @daggerfern
      @daggerfern Рік тому

      നാടക കമ്പനി കഥ പറയുവാൻ പാടില്ലാ

  • @forfamily3383
    @forfamily3383 Рік тому +7

    മമ്മൂക്കയുടെ ഗംഭീര പെർഫോർമെൻസ്..റിവ്യൂ കലക്കി.പടം കണ്ടിട്ട് മനസ്സിലാകാത്തതൊക്കെ കുറേ മനസ്സിലായി.

  • @tks7779
    @tks7779 Рік тому +7

    '2022 മാത്രമല്ല 2023 ഉം ഞാനങ്ങു എടുക്കുവാണ് ' എന്ന് പറയാൻ പറഞ്ഞു മമ്മുക്ക. 😍😍😍

  • @pareedvm1830
    @pareedvm1830 Рік тому +9

    ഒരെ ഒരു നടൻ മഹാനടൻ മമ്മൂട്ടി മാത്രം വേറെ ഒരു നടനുമില്ല മമ്മുട്ടി മാത്രം

  • @aslamrazak4351
    @aslamrazak4351 Рік тому +2

    ജെയിംസ് നിന്നും സുന്ദരത്തിലേക് എത്രെ simple ആയിട്ടാൻ മമ്മൂക്ക മാറിയത്... Must watch movie 🔥❣️

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +12

    മമ്മൂട്ടി ലിജോ ക്ലാസിക്കൽ മാജിക്‌ 👏👏👏👏

  • @fayisp.m7443
    @fayisp.m7443 Рік тому +3

    തേച്ച് തേച്ച് മിനുക്കിയതാണ് ഇനിയും തേച്ചാൽ ഇനിയും മിനിങ്ങും 👀💗

  • @noushadnoushar8186
    @noushadnoushar8186 Рік тому +12

    🙏🙏👍മികവിൽ മികച്ച മഹാ നടന്റെ മികവിൽ മികച്ച മഹാ നടനം 👌🙏👍👍👍❤️💥

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 11 місяців тому +2

    അഭിനയിക്കാൻ അറിയാത്ത മമ്മുട്ടി. എന്നാൽ അയാൾ കഥാപാത്രത്തെ ജീവിക്കുകയാണ്.

  • @Asaru369
    @Asaru369 Рік тому +57

    അഭിനയത്തിൽ മമ്മൂക്കയെ വെട്ടാൻ വേറെ ഒരു നടനില്ല...4 th നാഷണൽ അവാർഡ് coming 🔥🥰

    • @BINS555
      @BINS555 Рік тому +4

      അതൊരു പുതിയ അറിവ് ആണല്ലോ 🤣🤣🤣🤣
      തള്ളാതെ അണ്ണാ 🤣

    • @sijinak7674
      @sijinak7674 Рік тому +1

      @@BINS555 entha namakku award kittumbhol happy aville ningal sad akumo

    • @samyukthrocks4699
      @samyukthrocks4699 Рік тому +5

      ആരാ തള്ളിയത് 4 നാഷണൽ അവാർഡ് മമ്മൂക്ക ഉണ്ട് ലാലേട്ടന് രണ്ട് നാഷണൽ അവാർഡ് മലയാള സിനിമയുടെ രണ്ടു താര രാജാക്കന്മാരും മമ്മൂക്ക ലാലേട്ടൻ ഇവരുടെ അഭിനയം മറികടക്കാൻ ഇതുവരെ ഒരു നടന്മാരും മലയാളത്തിൽ സിനിമയിൽ ജനിച്ചിട്ടില്ല 🔥🔥🔥🔥

    • @anandhuranganath9064
      @anandhuranganath9064 Рік тому +1

      @@samyukthrocks4699 mammookka kku 4 illa, 3 ollu... Lalenttanu 2 best actor um 2 special jury um aa.... Pinne North Indian lobby illarunnel ivar randuperum orupaad national award vaarikoottiyene

    • @grandmaster13
      @grandmaster13 Рік тому +2

      @@samyukthrocks4699 4 ഇല്ല 3, ലാലേട്ടന് അർഹിച്ചത് വേറെ ചില കാരണങ്ങൾ പറഞ്ഞു ഒഴിവാക്കിയിട്ടുണ്ട്, അത് തനിക് അറിയില്ലലോ, പോടോ

  • @sabirshaNilgiris0369
    @sabirshaNilgiris0369 Рік тому +12

    Mammookkaa 💓💓🔥🌹🌹🌹🌹

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Рік тому +7

    Brilliant Director - Ljp
    Brilliant Actor - Mammookka
    World Class Movie athaan NanpakalNerathuMazhakkam 😍

  • @nithinmonroji7756
    @nithinmonroji7756 Рік тому +9

    Padam orupadu isthayi poli poli poli padam Mammukka polichu❤️❤️🔥🔥

  • @s2acreations129
    @s2acreations129 Рік тому +14

    ഇത് ഒരു സ്വപ്നം ❤

  • @fishes6743
    @fishes6743 Рік тому +14

    ശരിയായ റിവ്യൂ ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.

  • @rasheedrifak5896
    @rasheedrifak5896 Рік тому +6

    ഇന്നു രാത്രി ദുബായ് ദേര സിറ്റി സെന്ററിൽ നിന്നും കാണും 👍

  • @anuragappu4953
    @anuragappu4953 Рік тому +10

    Mammookka & Ljp🔥

  • @unaiskt100
    @unaiskt100 Рік тому +4

    ഞാൻ സ്വോപ്നം കാണാറുണ്ട് ചിലപ്പോൾ ഒരു സിനിമക് വേണ്ട കഥ ഉണ്ടാകും പക്ഷെ രാവിലെ എണീക്കുമ്പോൾ മറന്നു പോകും 😂🙏

  • @nitathakor4236
    @nitathakor4236 Рік тому +7

    Mammootty Sir ❤️❤️❤️❤️❤️

  • @nitathakor4236
    @nitathakor4236 Рік тому +10

    Mammootty Sir great parformance 🙌❤️ acting king only one MegaStar ❤️ face'of Indian cinema mammootty Sir ❤️❤️❤️❤️ NNM movie team 👏👏👏👏 LJP Best direction 👏👏👏👏 great actor mammootty Sir 🙌🙌🙌🙌❤️❤️❤️

  • @rasikshibi1268
    @rasikshibi1268 Рік тому +13

    Waiting for your rivew💖❤‍🔥

  • @playerunknown8519
    @playerunknown8519 Рік тому +8

    Brilliance of Lijo Jose Pellyssery

  • @arunmw9971
    @arunmw9971 Рік тому +11

    🌟Mammukka🌟

  • @abhijithsanthosh9266
    @abhijithsanthosh9266 Рік тому +6

    Kidu padam🔥🔥 മമ്മുക്ക +Ljp polichu 🔥🔥 serikkum jettich 🔥🥰

  • @nifadnifu26
    @nifadnifu26 Рік тому +9

    Mammukka 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🖤🖤🖤

  • @prasadkvprasadkv6384
    @prasadkvprasadkv6384 Рік тому +10

    മഹാനടന്റെ മഹാനടനം 👌👌👌

  • @kathirmani7236
    @kathirmani7236 Рік тому +4

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ 😍😘😘😘😘😘

  • @sudharshankamath779
    @sudharshankamath779 Рік тому +2

    Lijo Jose Pellisery Indian Cinemayil Mikacha Directors Il Onnu
    Mammookka Lokham Kanda Attavum Vallya Maha Nadan
    Nanpakal Nerathu Mayakam Onnu Parayanilla Kolam Oh 71 Vayasil Um Mammookka De Ee Cinemayodulla Passion Ath Vere Level Aanu 2022 Kondu Poya Pole Now 2023 Yum Mammookka Kondu Pokum, ❤🔥👑

  • @moinkutty5954
    @moinkutty5954 Рік тому +7

    Amazing movie, no words 💞💞🥳🥳👏👏👍👌

  • @Firoz335
    @Firoz335 Рік тому +9

    Ratings--10/10

  • @jeezanwn9708
    @jeezanwn9708 Рік тому +17

    Ranjithinodu para theatre full anenu para padam mega hit ane 😎🔥

  • @dr.k.esavithridevi1628
    @dr.k.esavithridevi1628 Рік тому +1

    That one dialogue of James (Mammootty) to that character Sundaram's daughter while James is having food at Sundaram's house. What a sound modulation....👌👌👌Great... Nobody can deliver that dialogue like that in that modulation. Really, touched inside to a great extend. Even days after watching this movie, like this many things will follow us. Such a great film. No words to express. Just I am failing to express... Simply Great...👌👌👌🙏🙏🙏

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 Рік тому +4

    Mammookka 🥰🔥🇶🇦Pwolichu machan 🇶🇦🇶🇦

  • @kabeere.p1657
    @kabeere.p1657 Рік тому +6

    KanDu Kazhinju KiLi PaRaThiYa ITeM 💖💞🤙🏻🤘🏻✌👍
    🎬LJP 💖 MammoOKKa 💞

  • @AyanbinArif
    @AyanbinArif Рік тому +12

    Mammukkaaa..oru rakshayum illaa🙏🔥

  • @akshay7887
    @akshay7887 Рік тому +6

    Perfect review 💎❤️
    Padam manasu nirachu😍

  • @noushadpallikkal8190
    @noushadpallikkal8190 Рік тому +1

    Review poli💯ithile coments vayichu ikka katthaanallo💥ithile commentsinte prethyekatha enthann vechal...arum ikkayeyum eattaneyum compare cheyth fight nadatthunnilla...consentration full of ikka's acting❣️🥳🥳🥳🥳

  • @nitheeshkjayaprakash.kjnit1485

    One And Oliy Mammookka The Face Of Indian Cinima

  • @pranavjoby1018
    @pranavjoby1018 Рік тому +19

    ജീവനാണ് 🥺❤️❤️

  • @vasilakram8440
    @vasilakram8440 Рік тому +2

    Bros...സുന്ദറിന്റെ ഭാര്യ തുണികൾ കവറിലാക്കി നൽകിയതിന് ശേഷം അടുത്ത ഫ്രെയിമിൽ അതേ തുണി അവിടെ തന്നെ കാണിക്കുന്നുണ്ടല്ലോ...അതെന്താണാവോ ഉദ്ദേശിച്ചത് 🧐
    എന്തായാലും കിളി പോയി ...😵‍💫

  • @eapachen_369
    @eapachen_369 Рік тому +5

    Ljp and mammootty waiting for next movie for this track........super movie

  • @khadarnrc
    @khadarnrc Рік тому +6

    മമ്മൂക്ക 🔥🔥🔥grate ❤