BLDC പുതിയ ടേബിൾ / പെഡസ്റ്റൽ ഫാൻ കൺവേർഷൻ കിറ്റ്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 71

  • @sameer5219
    @sameer5219 Рік тому +2

    വീഡിയോ വളരെ ഉഷാറാണ് കറക്റ്റ് ആയി മനസ്സിലാകുന്നുണ്ട് സൗണ്ട് ലേശം കൂടി കൂട്ടുകയാണെങ്കിൽ വളരെ ഉപകാരമായേനെ 👍🏻👍🏻👍🏻👍🏻

    • @laijugeorgh6348
      @laijugeorgh6348 7 місяців тому +1

      നിലവിൽ ഇത് ലഭിക്കുമോ? എത്ര ആണ്, courior ചാർജും, വലിയ ബ്ലേഡ് ചേർത്ത് റേറ്റ് വരുന്നത്?

    • @c4techbyfaisalcp536
      @c4techbyfaisalcp536  7 місяців тому +1

      6282924184

  • @rajasekharan-ckchevikkatho4068

    Sir എന്റെ ചെറിയ ഒരു അപേക്ഷയാണ്, soldring iron GOOT കമ്പനി യുടെ വാങ്ങിയാൽ ഒരിക്കലും അതിന്റ BIT മാറ്റേണ്ടി വരില്ല 🙏THANK U SIR 🙏🙏🙏

  • @its.me.ragesh
    @its.me.ragesh Рік тому +1

    2 blade um full സ്പീഡിൽ എടുക്കുന്ന വാട്ട്സ് ആണോ പറഞ്ഞത് ?🤔
    150 nte balde സെമി full speed enn paranjathu🤔

  • @its.me.ragesh
    @its.me.ragesh Рік тому +1

    Havells nte standard enn models pedastal fan nil
    Set cheyyan
    Vendi ith size crcr aakumo?
    Motor and leaf mathram ETHRA price aakum?
    Speed control ulla fan aanel ee regulator board nte aavshyam indo?

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому +1

      Havels cheyya

    • @its.me.ragesh
      @its.me.ragesh Рік тому

      @@c4techbyfaisalcp536 nja. Ippo pedastal nte new kit with leaf വാങ്ങിയാൽ
      Warrenty kittumo? Kit nu

  • @ashrafashraf1773
    @ashrafashraf1773 Рік тому +2

    👍👍👍10ദിവസം മുൻപ് വന്നിരുന്നു വെങ്കിൽ ഇത് മതി യായിരു ന്നു

  • @muhammadcherikkal5726
    @muhammadcherikkal5726 Рік тому +1

    ഞാൻ ഒരു കൊല്ലം മുൻപ് വാങ്ങിയ കിറ്റിന്റെ ഇടിമിന്നലിൽ വർക്ഔട് ആയി അതിന്റ spare ഉം പുതിയൊരു ഫുൾ കിറ്റും കൂടെ എത്ര ആവുമെന്ന് അറിയിച്ചാൽ ഓർഡർ ചെയ്യാം കേട് വന്ന spare എങ്ങിനെ ഫിറ്റ്‌ ചെയ്യണ്ട വിധം അറിയണം

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      Service cheyya boss bord ayacholu
      Address vittuthara 6282924184 Watsaap

  • @Server400-y5k
    @Server400-y5k Рік тому +1

    Hi , can i connect directly to 24v battery . Is there any battery terminals

  • @HamzaA-r2p
    @HamzaA-r2p Рік тому +3

    ഫാനും കൊണ്ട് വന്നാൽ അവിടെനിന്ന് ഫിറ്റ് ചെയ്യുമല്ലോ കോട്ടക്കൽ നിന്ന് ഏത് ഭാഗത്തോട്ടാണ് വേഗം വരേണ്ടത് പ്ലീസ് റിപ്ലൈ

  • @rambilas2009
    @rambilas2009 Рік тому +1

    Please provide me purchase link. I want to purchase table fan bldc conversion kit.

  • @sandeeps7282
    @sandeeps7282 Рік тому +1

    Standing fan angot ayachu tannal,bldc aaki tarumo?

  • @roythomas2352
    @roythomas2352 2 місяці тому +1

    കിറ്റ് grill ഉൾപ്പെടെ ആണോ

    • @c4techbyfaisalcp536
      @c4techbyfaisalcp536  2 місяці тому +1

      Eppol Remote kit aanu
      Grill undavilla athu old faninte mathi

  • @rageshar5382
    @rageshar5382 Рік тому +2

    Bearing ഉള്ള motor വരുന്നുണ്ടോ??

  • @Sachin-ej3iu
    @Sachin-ej3iu Рік тому +2

    Bldc normal motor undo? 0.5 hp ende rate varum?

  • @Sudhe758
    @Sudhe758 Рік тому +1

    കോൺവെർഷൻ ചെയ്ത fan ഫിറ്റ്‌ ചെയ്യുമ്പോൾ റെഗുലേറ്റർ അവിടെത്തന്നെ നിന്നതുകൊണ്ട് കുഴപ്പമുണ്ടോ?

  • @mukkanjirathil5449
    @mukkanjirathil5449 5 місяців тому +1

    ഈ കിറ്റ് എവിടെ കിട്ടും. എന്താ rate, courier അയച്ചു തരുമോ

  • @sundaranmachadan
    @sundaranmachadan Рік тому +1

    Kit ayachutharumo

  • @m4technolegies560
    @m4technolegies560 Рік тому +1

    Adipoli video appo enikkum cheyyamalle

  • @User34578global
    @User34578global Рік тому +1

    ഇത് bldc മോട്ടോർ അല്ലേ മൂന്നുവയര്‍ എങ്ങനെയാണ് കണക്ട് ചെയ്യുന്നത് എസ് എം പി എസ് 24രണ്ടു വയറല്ലേ ഉള്ളൂ 24 ഡിസി എസ് എം പി എസ് ഇല്ലാതെ ഡയറക്ട് ( battery)കൊടുത്താൽ വർക്ക് ചെയ്യുമോ

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      3 vayar connect cheyya

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      Dc 2v 2A kodukka Regulator venam. Athanu 3 vayar

    • @User34578global
      @User34578global Рік тому +2

      @@c4techbyfaisalcp536 മനസ്സിലായില്ല മോട്ടോറിനകത്ത് ഉള്ളിൽ സർക്യൂട്ട് ബോർഡ് ഉണ്ടോ

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      Yes unde

  • @hmjamshad3972
    @hmjamshad3972 Рік тому +2

    നിങ്ങള്ടെ അടുത്ത് നിന്ന് വാങ്ങിയ കിറ്റിൽ റിമോട്ട് പിടിക്കുന്നില്ല ഫാനിന്റെ സെൻസറിനാണ് കബ്ബ് യ്ന്റ് എന്ന് തോന്നുന്നു എന്താ ചെയ്യുക

  • @shajimonipshajimonip6138
    @shajimonipshajimonip6138 Рік тому +1

    Good 🙏

  • @monipilli5425
    @monipilli5425 Рік тому +1

    BLDC PEDAL FAN Puthiyathu enthanu rate..

  • @shuhaibjarathingal2963
    @shuhaibjarathingal2963 Рік тому +1

    Njan yente veettile wall fan bldc aaki.kuracheram karangum pinne offakum😒

  • @anaschinikunnu4989
    @anaschinikunnu4989 Рік тому +1

    👍👍

  • @samsukla6093
    @samsukla6093 Рік тому +1

    ഞാൻ നാട്ടിൽ വന്നപ്പോൾ നിങ്ങൾക്ക് വാഡ്സാപ്പിൽ പല പ്രാവശ്യം മെസ്സേജ് ചൈതു കണ്ടിട്ടും മറുപടി തന്നില്ല

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      Rong number poyo njan ellathinum Reply kodukkarunde 7am to 10pm vare

  • @princekj1985
    @princekj1985 Рік тому +1

    12v wall fan undo
    Price please

  • @FrancisKaiparambu-xe3nk
    @FrancisKaiparambu-xe3nk Рік тому +1

    1.5HP.FAN.KITTUNDO

  • @rohithaneesh6670
    @rohithaneesh6670 Рік тому +1

    Price

  • @krishnanmp1462
    @krishnanmp1462 Рік тому +2

    Bldc pedestial fan kit വാങ്ങി fit ചെയ്ത് പക്ഷെ അതിന്റെ regulator work ചെയ്യുന്നില്ല. എല്ലാം full speed ആണ് karangunnath.

  • @abdulmajeedhydrose8790
    @abdulmajeedhydrose8790 Рік тому +1

    മോട്ടോർ അടക്കം മാറ്റണം അല്ലേ?

    • @c4techbyfaisalcp536
      @c4techbyfaisalcp536  Рік тому

      Yes

    • @abdulmajeedhydrose8790
      @abdulmajeedhydrose8790 Рік тому

      @@c4techbyfaisalcp536
      മോട്ടോർ അടക്കമുള്ള കിറ്റിന്റെ വിലയാണോ 1200 പറഞ്ഞിരിക്കുന്നത്?

  • @aneeshchelari6726
    @aneeshchelari6726 Рік тому +1

    Convection ഒന്നും മനസ്സിലാകുന്നില്ല വയറുകൾ നീണ്ടു നിൽക്കുന്നതിനാൽ

  • @mukundanpp7018
    @mukundanpp7018 Рік тому +1

    ടവർ ഫാൻ ഉണ്ടൊ?

  • @faisalelankur342
    @faisalelankur342 Рік тому +2

    നിലമ്പൂരിലെവിടെയാണു ഷോപ്‌?