വൈദ്യുതി ചാർജ് കുറയ്ക്കണോ.!!ചെയ്യു ഹൈ പവർ ഇലക്ട്രിക്കൽ എർത്തിംഗ് | Reduce Electricity Bill |VMC TECH

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 70

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 роки тому +3

    Instead of seperate GI Earthing can the GI used for borewell be used as Earth?

  • @anjulekshmi8524
    @anjulekshmi8524 3 роки тому +3

    Excellent presentation👍 useful video

  • @rajanneelima2333
    @rajanneelima2333 3 роки тому +3

    very informative

  • @basheer1433
    @basheer1433 Рік тому

    Earth ചെയ്യാനുള്ള copper ഭിത്തിയിലൂടെ കൊണ്ടു പോകുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? അതോ പൈപ്പിലൂടെ കൊണ്ടു പോകുന്നതാണോ നല്ലത്

  • @vanajan4450
    @vanajan4450 3 роки тому +3

    Very useful

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 роки тому +5

    എന്റെ വീട്ടിലെ എർത്ത് പൈപ്പ് ഒന്നര മീറ്റർ മാത്രമേ ഒള്ളൂ
    ഈ വീടിയേ > യിൽ കാണിച്ച ടെസ്റ്റ് ഞാൻ നടത്തി സെയിം റിസൾട് എനിക്ക് കാട്ടിട്ടുണ്ട്
    അപ്പോൾ 6 മീറ്ററിന്റെ ആവശ്യം ഇല്ല എത്ത് പൈപ്പ്

    • @vmctech
      @vmctech  2 роки тому

      വാട്ടർ ലെവൽ ഉയർന്നു നിൽ ക്കുന്നതുകൊണ്ടാവാം.ലെവൽ താഴുമ്പോൾ വീണ്ടും ഈ രീതിയിൽ ടെസ്റ്റ്‌ ചെയ്യുക.റിസൾട്ട്‌ കുറവാണെങ്കിൽ പൈപ്പ് വീണ്ടും താഴ്ത്തുക. സംശയമുണ്ടെങ്കിൽ വിളിക്കുക 9349617964. 👍

  • @rohithbabu8780
    @rohithbabu8780 3 роки тому +3

    Usefull vedio👍

  • @elec264
    @elec264 2 роки тому +2

    എർത്ത് ഇങ്ങനെയാണോ ടെസ്റ്റ് നടത്തേണ്ടത്

  • @arundsouza175
    @arundsouza175 Рік тому

    Qualified ano enh engane thirichariyum,

  • @babuelayasseri
    @babuelayasseri 2 роки тому +1

    Good information

  • @sunithahari6438
    @sunithahari6438 3 роки тому +1

    Super, useful video 👏👏👍👍

  • @bijinjithkv7001
    @bijinjithkv7001 2 роки тому

    Athu eppo 2 meter anuu earth cheythu ennuduglumm wrk cheyyumm

  • @josephilip6826
    @josephilip6826 Рік тому

    എലെക്ട്രിക്കൽ തീയറി അനുസരിച്ചു കാര്യങ്ങൾ പറയണം

  • @zakeerhussainpoolakkal4410
    @zakeerhussainpoolakkal4410 2 роки тому +3

    വീട്ടിലെ കറണ്ട് ചാർജിനെ പറ്റിയാണ് ക്യാപ്ഷൻ
    എന്നിട്ട് അതിനെ പറ്റി ഒരക്ഷരം മിണ്ടിയില്ല

    • @vmctech
      @vmctech  2 роки тому +3

      ഇതിൽ വീട്ടിലെ ഇലക്ട്രിക്കൽ എർത്ത് നല്ല രീതിയിൽ ചെയ്താൽ ലൈനിൽ ലീക്കേജ് ഉണ്ടായാൽ ഉടൻ തന്നെ RCCB ട്രിപ്പാകും. അതുവഴി അമിതമായ വരുന്ന വൈദ്യുതിയുടെ ചാർജ് ഇല്ലാതാകുന്നു.

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 2 місяці тому

      ​@@vmctechഎർത്ത് ചെയ്തിലെങ്കിലും RCCB ട്രിപ്പാകും

  • @rajeshkc1749
    @rajeshkc1749 2 роки тому +1

    🙏🇮🇳🚩വളരെ നല്ല ഇൻഫ്രമേഷൻ🌹❤️👍👌💪🙏🇮🇳🚩🚩🚩

  • @ice5842
    @ice5842 2 роки тому +1

    ഒരു doubt ഈ കാണിച്ചിരിക്കുന്ന gi pipe il തൊട്ടാൽ ഷോക് അടിക്കുമോ

    • @vmctech
      @vmctech  2 роки тому +3

      ഇല്ല. പവർ ഫുൾ എർത്തിങ് ആയതുകൊണ്ട് ഷോക്ക് അടിക്കില്ല. ഈ പൈപ്പിന്റെ അടിഭാഗം എപ്പോഴും വെള്ളത്തിൽ തന്നെയായിരിക്കും.

  • @josethomas7005
    @josethomas7005 2 роки тому +1

    How it reduce Electric Charge ?

    • @vmctech
      @vmctech  2 роки тому +1

      എർത്ത് സ്ട്രോങ്ങ്‌ ആണെങ്കിൽ മാത്രമേ ഫേസിൽ നിന്നും എർത്തിലേക്കു ഉണ്ടാകുന്ന ചെറിയ ലീക്കേജിൽ പോലും RCCB ട്രിപ്പായി വൈദ്യുതിയുടെ നഷ്ടം ഒഴിവാക്കി ബില്ലിൽ കുറവുണ്ടാക്കുന്നു.

    • @sujithbal1909
      @sujithbal1909 2 роки тому +1

      View കിട്ടാൻ വേണ്ടിയുള്ള ഉടായിപ്പ്....🤐

  • @elec264
    @elec264 2 роки тому +4

    തെറ്റ് കാണിക്കരുത്

  • @jimmykadaviparambil9622
    @jimmykadaviparambil9622 2 роки тому +1

    Multimeter Brand ഏതാണ്

  • @JissaGKrishna
    @JissaGKrishna 3 роки тому +1

    👍👍👍👍👍

  • @Abc-qk1xt
    @Abc-qk1xt 2 роки тому +1

    ഇതുകൊണ്ട് കറന്റ് ചാർജ് എങ്ങനെ കുറയാൻ..

    • @vmctech
      @vmctech  2 роки тому

      എർത്ത് പ്രോപ്പർ ആണെങ്കിൽ ചെറിയ എർത്ത് ലീക്കേജിൽ RCCB ട്രിപ്പാകും. ആ പ്രശ്നം പരിഹരിച്ചാൽ മാത്രമേ RCCB ഓൺ ആകുകയുള്ളു.

  • @elec264
    @elec264 2 роки тому +1

    എർത്ത് ടെസ്റ്റർ ഉപയോഗിച്ച് എർത്ത് ചെക്ക് ചെയ്യാം

  • @brijithd
    @brijithd 3 роки тому +1

    👍👍👍

  • @shameermm1890
    @shameermm1890 Рік тому +1

    ഇങ്ങനെ താഴുത്തുന്ന എർത്തിനെ kseb യുടെ ന്യൂട്രൽ ആയിട്ടാണ് ബന്ദിപ്പിക്കുന്നത് അല്ലെങ്കിൽ socket എർത്തുമായിട്ടാണേ ബന്ദിപ്പിക്കുന്നത് അതേ മെയിൻ സ്വിച്ചിൻ്റെ എർത്തുമായിട്ടാണേ ബന്ദിപ്പിക്കുന്നത്

    • @vmctech
      @vmctech  Рік тому +1

      ഒരിക്കലും ന്യൂട്രൽ ലൈൻ എർ ത്തുമായി ബന്ധിപ്പിക്കരുത്.വയറിങ്ങിൽ ചെയ്തിരിക്കുന്ന എർത്തും ആയിട്ടാണ് ബന്ധിപ്പിക്കേണ്ടത്.

    • @shameermm1890
      @shameermm1890 Рік тому

      Thanks

  • @mohammedmubashirpp6842
    @mohammedmubashirpp6842 2 роки тому +1

    തഴ്തുന്ന വീഡിയോ എവിടെ കാണാനില്ലാലോ

    • @vmctech
      @vmctech  2 роки тому

      ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
      ua-cam.com/video/Pk338NmdY_o/v-deo.html

    • @mohammedmubashirpp6842
      @mohammedmubashirpp6842 2 роки тому

      Ok

  • @mathewsmj1612
    @mathewsmj1612 2 роки тому +1

    സാറേ കല്ലുള്ള പ്രദേശം ആണ്, വീടിനടുത്ത് ഉള്ള കിണറിൽ ഒരു കഷണം ജി. ഐ പൈപ്പോ ഇരു०പ് പട്ടയോ വെള്ളത്തിൽ മുങുന്ന വിധം സ്ഥാപിച്ച് അതിലേയ്ക്ക് ചെ०പു ക०പി ഘടിപ്പിച്ച ശേഷം മെയിൻ സ്വിച്ചുമായി ബന്ധിപ്പിച്ചാൽ എർത്തി०ഗ് ഫലപ്രദമായി പ്രയോജനപ്പെടുത്താമോ ?
    ട്രസ് വർക്കിനേയു० ഇതുമായി ഘടിപ്പിച്ചാൽ മിന്നലിൽ നിന്നും രക്ഷപ്പെടാമോ? സാധ്യമാകാത്ത പക്ഷം വേറെ ലൈൻ വഴി കിണർ വെള്ളത്തിലേക്ക് കണക്ട് ചെയ്യാമോ ?

    • @vmctech
      @vmctech  2 роки тому

      ഇലക്ട്രിക്കൽ എർത്തിനു വേണ്ടി GI പൈപ്പ് വെള്ളത്തിൽ മുങ്ങുന്ന വിധത്തിൽ പോരാ, കിണറിന്റെ അടിത്തട്ടിൽ വരെ പോകണം. കാരണം ശുദ്ധജലത്തിൽ വൈദ്യുതി പ്രവാഹം കുറവാണ്. ഏതെങ്കിലും ഒരു എർത്ത് മാത്രമേ ഇതിൽ കൊടുക്കാവു.

    • @BichiChelakkal
      @BichiChelakkal Рік тому

      എർത്ത കുറവായിരിക്കും മാത്രമല്ല അപായവും കാരണം കിണറിൽ ഇറങ്ങാൻ പേടിക്കണം

  • @elec264
    @elec264 2 роки тому +1

    6 മീറ്ററിൻ്റെ കണക്ക് എന്താ

    • @pradipanp
      @pradipanp 2 роки тому

      6 മീറ്റർ അടിയിൽ soil എപ്പൊഴും moisture കൂടുതൽ ഉണ്ടാകും അപ്പോൾ kseb യുടെ ട്രാന്സ്ഫോര്മറിൽ നിന്നുള്ള ന്യൂട്രൽ എർത്തിങ്മായി വീട്ടിലെ ഈ എർത്തിങ്മായി കൂടുതൽ റെസിസ്റ്റൻസ് ഇല്ലാതെ കണക്ട് ആകും

    • @elec264
      @elec264 2 роки тому

      😇

    • @elec264
      @elec264 2 роки тому

      @@pradipanp ആണോ

  • @vimaladevivijayamma3616
    @vimaladevivijayamma3616 2 роки тому +1

    👍🙏

  • @ahamedshahid5339
    @ahamedshahid5339 2 роки тому +1

    ഒന്നാമത്തെ link send ചെയ്യുമോ

    • @vmctech
      @vmctech  2 роки тому

      ua-cam.com/video/Pk338NmdY_o/v-deo.html

  • @rajeeshrajeesh6399
    @rajeeshrajeesh6399 11 місяців тому

    KSEB ന്യൂട്രേൽ ഏർത്തു മായി ബന്ധിപ്പിക്കുന്നത് എന്തിനാണ്

  • @tkkrishnankuttykrishnankut6026
    @tkkrishnankuttykrishnankut6026 2 роки тому

    ഇങ്ങനെ ചെയ്‌താൽ മീറ്റർ റീഡിങ്
    കുറച്ചേ കാണിക്കുകയുള്ളൂ KSEB
    സ്‌ക്വാർഡ് വന്നു പിടിച്ചാൽ ഫൈൻ
    അടിച്ചു മുടിയും, Face മാത്രം മീറ്ററിലൂടെ കടന്നു പോകുന്നതിനാൽ, റിട്ടേൺ മീറ്ററിലത്തിയാലേ മീറ്റർ റീഡിങ് കാണിക്കുകയുള്ളൂ..
    കറന്റ് മോഷ്ടിക്കുന്നതിനു തുല്യമായ
    കുറ്റം,നിയമ സാധ്യതയില്ല, ശരിയാണോ എന്ന് KSEB അധികൃതരുമായി സംസാരിച്ച ശേഷം മാത്രം ചെയ്‌താൽ നന്നായിരിക്കും.

    • @vmctech
      @vmctech  2 роки тому +2

      വീട്ടിലെ ഇലക്ട്രിക്കൽ എർത്തിങ് പ്രോപ്പർ ആക്കുന്നതിനുള്ള രീതി ആണ് കാണിച്ചിരിക്കുന്നത്. അല്ലാതെ ന്യൂട്രലിന് പകരം എർത്ത് ലൈൻ കൊടുക്കുകയല്ല ചെയ്യുന്നത്. നല്ല എർത്ത് ഉണ്ടെങ്കിൽ ഇലക്ട്രിക് ലീക്കേജ് ഉണ്ടായാൽ ഉടൻ RCCB ട്രിപ്പാകും അതുവഴി വൈദ്യുതി നഷ്ടം ഇല്ലാതാക്കി അമിതമായ ബിൽ തുക ഒഴിവാക്കുന്നു.

  • @muhammedismail6985
    @muhammedismail6985 2 роки тому

    എങ്ങിനെയാണ് വൈദ്യതി ചാർജ് കുറയുന്നത്
    750 watt ടെസ്റ്റ് ചെയ്തത് ശരിയല്ല Sandar machine Full load ലാണ് 750 watt എട്ക്കുന്നത് .ലോഡ് ഇല്ലാതെ ടെസ്റ്റ് ചെയ്തത് മണ്ടത്തരം

  • @VLOGS-td8wf
    @VLOGS-td8wf Рік тому

    വൗ

  • @noblesebastian857
    @noblesebastian857 2 роки тому +2

    ചുമ്മാ ഓരോ ഉടായിപ്പ് kseb nutral bridging loose ആയാൽ വിവരം അറിയും

  • @ajayanelectrical4874
    @ajayanelectrical4874 2 роки тому +1

    ഒരു പത്ത് മീറ്റർ താഴ്ത്തി എർത്ത് കൊടുത്താൽ ഓവർ ഓൾട്ടേജ് ആകുമോ എന്ത് തള്ളാ തള്ളുന്നേ

  • @elec264
    @elec264 2 роки тому +1

    ഇത് തെറ്റാണ്

  • @evmohanan2658
    @evmohanan2658 Рік тому

    കഷ്ടം.

  • @muhammedaslamvettupara6905
    @muhammedaslamvettupara6905 2 роки тому +2

    മണ്ടത്തരം ആയിട്ടെ തോന്നിയുള്ളൂ

  • @basheer1433
    @basheer1433 Рік тому +1

    Earth ചെയ്യാനുള്ള copper ഭിത്തിയിലൂടെ കൊണ്ടു പോകുന്നത്കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? അതോ പൈപ്പിലൂടെ കൊണ്ടു പോകുന്നതാണോ നല്ലത്

    • @vmctech
      @vmctech  Рік тому +1

      വയർ പൈപ്പിലൂടെ കൊണ്ടുപോകുന്നതാണ് നല്ലത്

    • @basheer1433
      @basheer1433 Рік тому

      @@vmctech ok

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 роки тому +1

    👍👍👍