ഒരു തോട്ടി കൊണ്ട് ഇത്രയും ഉപകാരങ്ങളോ?... എൽദോ ചേട്ടൻ പൊളിയാണ്...

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 1,9 тис.

  • @naazi1335
    @naazi1335 3 роки тому +226

    എന്റെ കണ്ണ് പോയത് bike ലോട്ട്...🧐😍

    • @Keytrics
      @Keytrics 3 роки тому +9

      18 അടി നീളം പിന്നെ ഒരു മനുഷ്യൻ കൈ നീളം കൂടി 8 അടി അപ്പ മൊത്തം 26 അടി അഞ്ച് നില കെട്ടിടം കൂടുതൽ അല്ലെ?

    • @madhavam6276
      @madhavam6276 3 роки тому +4

      @@Keytrics 2 nila

    • @shajipara4448
      @shajipara4448 3 роки тому +3

      @@Keytrics 2 നില കെട്ടിടം മാക്സിമം 8 മീറ്റർ

    • @Human-kp5ze
      @Human-kp5ze 3 роки тому +3

      എന്റേം

    • @deadmanwalking9157
      @deadmanwalking9157 3 роки тому +5

      ഏതാ ബൈക്ക്

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 3 роки тому +5

    ഹായ്... യൽദോ ... അഭിനന്ദനങ്ങൾ. പ്രായോഗിക പരിജ്ഞാനം, സാമൂഹ്യബോധം, ബുദ്ധിശക്തി, തൻ്റേടം, ചിന്ത, കരുതൽ.... അങ്ങനെ ... അങ്ങനെ.... ഒരു ൽപ്പന്ന നിർമ്മാതാവിനു് അത്യന്താപേക്ഷിതമായ ഘടകങ്ങളെ .... സ മൃദ്ധമായി സ്വായത്തമാക്കിയ ...ഒരു മിടുക്കൻ. തീർച്ചയായും യൽദോ ചെയ്യുന്ന ഏത് സംരംഭവും വിജയിക്കും.... സമൂഹത്തിന് ഉപകാരപ്രദമാവും. എല്ലാ ഭാവുകങ്ങളും നേരുന്നു..... പ്രാർത്ഥനാപൂർവം.

  • @hariharans7721
    @hariharans7721 3 роки тому +25

    വളരെ നല്ല ഉപകാരപ്രദമായ ഒരു product നെ പരിചയപ്പെടുത്തിയത്തിന് നന്ദി പറഞ്ഞു കൊള്ളുന്നു.

  • @moideenkuttym1714
    @moideenkuttym1714 3 роки тому +44

    പക്ഷികളെയും പറവകളെയും പരിഗണിച്ചുള്ള ഡയലോഗ്
    ഏറെ ഏറെ ഇഷ്ടമായി.
    അഭിനന്ദനങ്ങൾ

  • @sreeramakrishnan547
    @sreeramakrishnan547 2 роки тому +7

    ഇരുപത്തി നാലടി തോട്ടി മരത്തിൻ്റെ കൊമ്പ് മുറിക്കാനും തേങ്ങ പറിക്കാനും പറ്റുന്നത് എന്ത് വിലയാകും

  • @sidussidus3488
    @sidussidus3488 3 роки тому +230

    എന്നെ കൂടുതൽ ആകർഷിച്ചത്
    തൻ്റെ കണ്ടുപിടുത്തം
    മിണ്ടാപ്രാണികളെ ബാധിക്കരുത് എന്ന ബോധമാണ്
    God bless U

  • @vargheesegeorge2365
    @vargheesegeorge2365 2 роки тому +4

    video ഞങ്ങൾ 4 സുഹൃത്തുക്കൾ 4 വലിയ തോട്ടികൾ വാങ്ങി. Concept നല്ലതാണ് , പക്ഷേ ഒട്ടും User friendly അല്ല. maximum നീട്ടി മാങ്ങ പറിക്കുമ്പോൾ തുമ്പു വളയുന്നുണ്ട്. Aluminium Pipe ന് കുറച്ചു കൂടി വണ്ണം വേണം
    ആ bolt ഇടുന്ന പരിപാടി വളരെ ശ്രമകരമാണ്. അതിന്റെ holes alligned അല്ല . bolt കയറാൻ വിഷമം ആണ് . ഞാൻ മറ്റൊരു കമ്പനിയുടെ aluminium തോട്ടി കണ്ടിട്ടുണ്ട്. അതിൽ stretch ചെയ്തിട്ട് അല്പം വലത്തോട്ട് തിരിച്ചാൽ Lock ആകും, ഇടത്തോട്ട് തിരിച്ചാൽ unlock ആകും . ഇതിൽ ആ System കൊണ്ടു വന്നാൽ .

    • @rvarghese0210
      @rvarghese0210 6 місяців тому +1

      ആ കമ്പനിയുടെ പേര് പറയുമോ, lock and unlock സിസ്റ്റം ഉള്ളത്

  • @keraldarsan5492
    @keraldarsan5492 3 роки тому +15

    A very smart man with logical thoughts making a simple product that helps millions in Kerala.

  • @jaleelaluva8152
    @jaleelaluva8152 3 роки тому +1

    വളരെ മനോഹരം നിങ്ങളുടെ ഡമോ എൽദോ ഭായി. മനസ് കൊണ്ട് അന്വേഷണം നടത്തി കൊണ്ടിരുന്ന ഒരു ആവശ്യമാണ് ഇബാദ് റഹ്മാനിലൂടെ എൽദോയിൽ എത്തിയത്. ഞാൻ ബന്ധപ്പെടുണ്ട് ഭായി.

  • @moideenmenatil9894
    @moideenmenatil9894 3 роки тому +42

    ആയിരത്തി ഒരു നൂറിലേറെ ലൈക്ക്കിട്ടിയപ്പോഴും ഒരു ഡിഷ്ലൈക്കുപോലുമില്ലാതെ ആദ്യമായ കാണുന്നത് '
    so super:

  • @razaljamalrazaljamal5997
    @razaljamalrazaljamal5997 3 роки тому +43

    എനിക്കിഷ്ടമയത് മാങ്ങ 4 എണ്ണം പക്ഷികൾക് മരത്തിൽ വെക്കാൻ പറഞ്ഞതാ ❤❤👍👍👍👍

    • @lizythomas7098
      @lizythomas7098 2 роки тому

      ഇത് എങ്ങനെ വാങ്ങാൻ പറ്റും

  • @Lyjeditz
    @Lyjeditz 3 роки тому +153

    പക്ഷികളെയും മൃഗങ്ങളെയും പട്ടിണി ആക്കരുത് എന്നുള്ള മനസ്സ്.....🥰🥰🥰😍😍😍😍

    • @betsygilead2877
      @betsygilead2877 3 роки тому +4

      Njangal kku e thotti home delivery cheythu tharumo

    • @dv1679
      @dv1679 3 роки тому +2

      Yes he is a good heart person god bless him 💞💞🙌🏻🙏🏻💐

    • @ecproducts8476
      @ecproducts8476 3 роки тому +2

      @@betsygilead2877
      Call 994 700 5811

    • @rajalekshmiravi8738
      @rajalekshmiravi8738 3 роки тому

      @@dv1679 ww,

    • @turbocharged962
      @turbocharged962 3 роки тому +1

      @@ecproducts8476 height oru 21ft akki oru model sremikkavo? 7*3 configuration. 3k thazhe rate um nirthyal useful avum ath. 18ft medicha oru customer aanu. Oru suggestion aayi eduthal mathy 👍

  • @cgangadharan8199
    @cgangadharan8199 3 роки тому +11

    Excellent idea. Very Good for maximum houses where coconut trees etc are there especially during this time when workers are not available for these works.

  • @jayarajnair310
    @jayarajnair310 3 роки тому +8

    വീഡിയോ നന്നായിട്ടുണ്ട്. വളരെ informative ആണ്. അഭിനന്ദനങ്ങൾ 🌹

  • @ravimp2037
    @ravimp2037 3 роки тому +6

    Excellent.
    Very helpful instrument.
    More importantly very presentable approach.
    Beautiful.

  • @adithalam
    @adithalam 3 роки тому +11

    Multipurpose തോട്ടി ❤ഇക്കാ വീണ്ടും വ്യതസ്തമായ വീഡിയോ

  • @venniculam
    @venniculam 3 роки тому +2

    ഞാൻ ആമസോണിൽനിന്നു ഇത് വാങ്ങിച്ചു .പ്രധാനമായി മാങ്ങാ പറിക്കാൻ ഉപയോഗിക്കുന്നു.എന്നാൽ എന്നുടെ മാവിലെ മാങ്ങാ ഒരു കിലോ അടുത്ത് വരുന്നതിനാൽ ബാഗ് വഴി പറിച്ചാൽ ഒരാളുടെ സഹായം ഇല്ലാത് പറിക്കാൻ പറ്റില്ല.ബാഗിന്റെ അറ്റം കെട്ടി വച്ച് പറിച്ചാൽ തോട്ടി വളയുന്നു.വില അൽപ്പം കൂടുതലാണെങ്കുലും ഉപകാരപ്രദമാണ്

  • @gigisamazingkitchen
    @gigisamazingkitchen 3 роки тому +7

    Elder Chettan multi purpose “thotti” very good

  • @prnprn7258
    @prnprn7258 3 роки тому +2

    വളരെ ഇഷ്ടമായി വളരെ സന്തോഷം Thank you

  • @annamolsaji5079
    @annamolsaji5079 3 роки тому +39

    എൽദോ ഭായ് അൽ പൊളിയാണുട്ടോ 😁❤️

    • @krishnakumarv.k2881
      @krishnakumarv.k2881 3 роки тому

      പാർസൽ ആയിട്ടു തോട്ടി അയച്ചു തരുമോ കാസറഗോഡ് ഡിസ്ട്രിക്ട്ടിൽ നീലേശ്വരത്തേക്ക്. 24 അടിയുള്ളതിന് എത്ര എമൗണ്ട് വരും. എങ്ങിനെ കോൺടാക്ട് ചെയ്യാം

    • @mohamedshahmoopanmm
      @mohamedshahmoopanmm 3 роки тому

      Phone number please

    • @ecproducts8476
      @ecproducts8476 3 роки тому

      @@mohamedshahmoopanmm
      Call 994 700 5811

    • @ecproducts8476
      @ecproducts8476 3 роки тому

      @@krishnakumarv.k2881
      Call 994 700 5811

    • @Copydrawyer
      @Copydrawyer 3 роки тому

      @@krishnakumarv.k2881 l

  • @kvrajesh2
    @kvrajesh2 3 роки тому

    Material rust edukkumo? Electric lineil thattiyal shock elkkumo?

  • @ksimongeorge5020
    @ksimongeorge5020 3 роки тому +6

    കൊള്ളാം, വളരെ ഉപകാരപ്രതം 👍

  • @antonychakiathparamban2324
    @antonychakiathparamban2324 3 роки тому +2

    എൽദോ ഭായി താങ്കൾ തകർത്തു. ഞാൻ ഇത് പോലുള്ള തോട്ടി അന്വേഷിക്കുകയായിരുന്നു എണാകുളം ജില്ലയിൽ എവിടെയാണ് താങ്കളുടെ വീട്

    • @ecproducts8476
      @ecproducts8476 3 роки тому

      എറണാകുളത്ത് തിരുവാണിയൂർ ആണ് എൻറെ വീട്.

    • @antonychakiathparamban2324
      @antonychakiathparamban2324 3 роки тому

      @@ecproducts8476 OK ഞാൻ ഇപ്പോൾ സലാലയിലാണ് നാട്ടിൽ വരുമ്പോൾ വരാം.

  • @babuv2977
    @babuv2977 3 роки тому +17

    പത്തനംതിട്ട, കൊല്ലം ജില്ലകളിലും 'തോട്ടി'എന്നുതന്നെ പറയും.

    • @hhhhaaaaa621
      @hhhhaaaaa621 3 роки тому +2

      Malappuram rathum😇

    • @sree4607
      @sree4607 3 роки тому +2

      കോട്ടയത്തും അങ്ങനെതന്നെ

    • @japu6811
      @japu6811 3 роки тому +1

      Kasaragodum

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +1

      തകഴിയുടെ തോട്ടിയുടെ മകന്‍ വേറെ.

  • @musicmedia1237
    @musicmedia1237 2 роки тому

    Ethukondu tenga ettu kanichillallo. 40 height Ulla coconut treeyil ethu success Akumao?

  • @manumadhavan504
    @manumadhavan504 3 роки тому +51

    എന്റെ വീട്.. കാഞ്ഞങ്ങാട് ആണ്. ഇതിനെ തോട്ടി എന്നുതന്നെയാണ് പറയുന്നത് 😃

  • @ArunKumar-xw1lz
    @ArunKumar-xw1lz 3 роки тому +2

    Mr. Eldho ningalude idea super. Athinekkal valuthanu ningalude adharsam. Pakshigaĺkkum mrugangalukkum kurachu michavekkanam ennullathu. Ithu ningalde thottiyekkal uyarathilekku ningle komdupoyi. Very thanks.

  • @mubarakap9987
    @mubarakap9987 3 роки тому +39

    തോട്ടി ഉയർത്തുമ്പോൾ electric line ശ്രദ്ധിക്കുക...
    വീഡിയോ യിൽ പറഞ്ഞില്ല...
    സ്ഥിരം ആയി എലെക്ട്രിക്കൽ അപകടത്തിൽ പെടുന്ന വസ്തു ആണ് തോട്ടി...

  • @fasalukadayil1460
    @fasalukadayil1460 3 роки тому

    എൽദോ.... പുലിയല്ല 🐆പുള്ളിപുലിയാണ്..... എൽദോ ഏതു ജില്ലക്കാരനാണ്.... ഫോൺനമ്പർ പോരട്ടെ... നന്ദി...

  • @ncmphotography
    @ncmphotography 3 роки тому +11

    എൽദോ ചേട്ടൻ അടിപൊളി❤️👍

  • @tokyiotomaree
    @tokyiotomaree 3 роки тому

    Online order accept cheyyumo? Maharashtrayil parcel tharumo?

  • @Adhuzzyt
    @Adhuzzyt 3 роки тому +35

    ഇദ്ദേഹം മുന്നേ ഗൾഫിൽ ആയിരുന്നു എന്ന് തോന്നുന്നു !!! 100% കറക്റ്റ് കാര്യങ്ങൾ പറഞ്ഞു

    • @In_De_Jo
      @In_De_Jo 3 роки тому +5

      He was in USA that is why he is innovative and honest....

  • @sreekumar4418
    @sreekumar4418 2 роки тому

    Maximam length ethrayaa endhu price engane order cheyaam details pls

  • @sreerag6364
    @sreerag6364 3 роки тому +8

    Adutha videoyil eldo baayiyude bike kanikkane ebadikkka😍😍😍

  • @geethasivamony3934
    @geethasivamony3934 3 роки тому +1

    Super. Very useful. Ithu Calicutilekku courier cheythu tharumo??

  • @githakp4396
    @githakp4396 3 роки тому +3

    വീഡിയോ കണ്ട അന്ന് തന്നെ അന്വേഷിച്ച് വരുത്തി വാങ്ങിച്ച ഒരു കണ്ണൂര്കാരി3 എണ്ണം വാങ്ങി രണ്ടെണ്ണംgift കൊടുക്കാൻ, ഈ മാങ്ങാക്കാലത്ത് കൊടുക്കാൻ പറ്റിയ gift, ഇതിന് ഞങ്ങൾ കൊക്ക എന്നു .കൂത്ത്പറമ്പിൽ എരങ്കോല് എന്നും പറയുന്നു ഉയരത്തിലുള്ളത് പറിക്കാനുള്ള കോല് എന്നർത്ഥം, ഏറ്റവും അനുയോജ്യം അതാണെന്ന് തോന്നുന്നു👌👌👌👌👌

    • @shyamjithpattiam
      @shyamjithpattiam 3 роки тому

      വാങ്ങിയിട്ടുണ്ടോ?

    • @githakp4396
      @githakp4396 3 роки тому +1

      3 എണ്ണം വാങ്ങിച്ചു ഒന്ന് ഞങ്ങൾക്ക് 2 എണ്ണംgift ആയും കൊടുത്തു, പട്ടണവാസികൾക്ക് ഏറ്റവും അനുയോജ്യവും അത്യാവശ്യവും

    • @shyamjithpattiam
      @shyamjithpattiam 3 роки тому

      Quality എങ്ങനെ

    • @githakp4396
      @githakp4396 3 роки тому +1

      18 അടി യുടേതാണ് വാങ്ങിയത് നല്ല quality തന്നെ ചരിച്ച് പിടിച്ച് പറിക്കുമ്പോൾ അൽപം തഴേക്ക് വളയുന്നുണ്ട്

    • @shyamjithpattiam
      @shyamjithpattiam 3 роки тому

      Kk thank you

  • @ayshummupa4796
    @ayshummupa4796 3 роки тому +2

    ചക്കയും മാങ്ങയുമൊക്കെ കീഴ്പോട്ട് തൂങ്ങി കായ്ക്കുന്ന താണു് അതു പറിക്കാൻ എളുപമാണ് എന്നാൽ ശപോട്ട പോലെ മുകളിലേക്ക് നിൽക്കുന്നത് എങ്ങിനെ പറിക്കും

    • @jancyjoseph6686
      @jancyjoseph6686 3 роки тому

      Yes ,Sappotta ithu kondu parikkan pattumo?

  • @bijuv.c4389
    @bijuv.c4389 3 роки тому +3

    കൊള്ളാം. മനോഹരമായിട്ടുണ്ട്.

  • @veekeyclt
    @veekeyclt Рік тому

    Hi.... Great. How can we get this product. More information pls.

  • @sunnythomas1273
    @sunnythomas1273 3 роки тому +14

    പഴങ്ങളുടെ ദശഅമ്ശുo പക്ഷികൾക്ക്o ജീവികൾക്o നല്ല മനോഭാവം. 👍 വേണ്ടത് തന്നെ.

  • @ramlaibrahimramla1316
    @ramlaibrahimramla1316 Рік тому

    Hello price ethra kozhikod balussery.?

  • @hakeema5836
    @hakeema5836 3 роки тому +7

    ഞങ്ങളുടെ പാലക്കാട്ടും തൊട്ടി എന്ന് തന്നെ പറയുന്നത്

  • @prabhakarprabhu8436
    @prabhakarprabhu8436 Рік тому +1

    Ladder 8 feet kindly send me details with photo to use inside house and outside. Thanks

  • @ridergady5359
    @ridergady5359 3 роки тому +7

    😊ഞങ്ങളുടെ നാട്ടിൽ സാധാരണയായി പൂരത്തിനും പെരുന്നാളിനും ഒക്കെയാണ് കൂടുതൽ 🤭തോട്ടി ഉണ്ടാവാറ് 😂😂

  • @jayajoseph3904
    @jayajoseph3904 3 роки тому +2

    Njan e thotti upayogikkan thudangiyittu 9 varsham aayi....appol rs.1100 koduthu vangi.....chakka,thenga,kappalanga,perakka,etc.etc...vere aarem asrayikathe eniku thanne marathi ninnu edukan pattunnundu😎💃

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +44

    ഇബാദ്ക്കയുടെ കാറിൽ വെച്ച തോട്ടി തിരിച്ചെടുത്തോ ഇല്ലേ?
    മറന്നു പോയ തോട്ടി തിരികെ കൊടുത് ഇബാദിക്ക മാതൃക കാണിച്ചോ?
    അതോ ആ തോട്ടി ഇബാദിക്കക്കു ഫ്രീയായി എൽദോ ചേട്ടൻ കൊടുത്തോ ?
    സസ്പെൻസ് ബാക്കി വെച് വീഡിയോ അവസാനിപ്പിച്ചു. 😍😜

    • @SALEEMayankalam
      @SALEEMayankalam 3 роки тому +3

      അത് പോയി മോനെ...

    • @ASARD2024
      @ASARD2024 3 роки тому

      അടിച്ചു മാറ്റി

    • @musthfakv6246
      @musthfakv6246 3 роки тому +3

      അത് മൂപ്പർക്കുള്ളത് കഥയിൽ
      ചോദ്യമില്ല

    • @123-k7t7i
      @123-k7t7i 3 роки тому +1

      😂😂😘😘

    • @manojthomas9962
      @manojthomas9962 3 роки тому

      😁😁😁😁😄

  • @sasidharankunnathery3922
    @sasidharankunnathery3922 3 роки тому

    ഈ തോട്ടി എന്താണ് മെറ്റീരിയൽ അലൂമിനിയം പൈപ്പ് ആണോ. ഇൻസുലേറ്റ് ചെയ്യാൻ പറ്റുമോ ?

  • @firoskhanedappatta
    @firoskhanedappatta 3 роки тому +12

    ഇതിനെ തോട്ടി എന്നുതന്നെ പറഞ്ഞാമതി എല്ലാവരും.. ആർകെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഇപ്പോൾ പറയണം.

  • @moncyskaria
    @moncyskaria 3 роки тому +1

    നല്ല വീഡിയോ,ട്ടോ.
    നന്ദി
    God bless

  • @goodfriend1445
    @goodfriend1445 3 роки тому +6

    എന്റെനാട് കൊല്ലം 90% ഭാഗങ്ങളിലും തോട്ടയെന്നാണ് പറയുന്നത് തോട്ടിയെന്നുപറഞ്ഞാൽ പണ്ട്കാലത്ത് ഏകദേശം 45 വർഷംമുൻപുവരെ കക്കൂസ് വൃത്തിയാക്കാൻ വന്നിരുന്നവരെയായിരുന്നു ( തൊഴിൽ നാമം - വളരെ വിഷമിപ്പിച്ച ഒരു കാലഘട്ടം അത് കേരളത്തിൽ മാറിയതിൽ അഭിമാനിക്കുന്നു.

    • @sonytj257
      @sonytj257 3 роки тому +1

      ഞാനും കൊല്ലം കാരനാണ് പണ്ട്

  • @muhammadkunhi4167
    @muhammadkunhi4167 3 роки тому

    Ikka ee video iPhonil aano shoot cheyde??

  • @mychannel-bp2oz
    @mychannel-bp2oz 3 роки тому +9

    എൽദോ ഭായ്എൻറെ വീട് കാസർഗോഡാണ്ഇവിടെയുംതോട്ടി

  • @sujathaudayakumar9639
    @sujathaudayakumar9639 3 роки тому

    Weed cutter Pole vallathum undo. Pullu chethikkan alukale
    Kittunnilla. Swanthamayi clean cheyyanpole.

  • @Human-kp5ze
    @Human-kp5ze 3 роки тому +24

    തോട്ടി കാണിക്കാൻ സ്വന്തം വീട്ടിലെ സകല സാധനവും നശിപിച്ച ആ മനസ് കാണാതെ പോവരുത് 😂😂

  • @sheenakv3128
    @sheenakv3128 Рік тому

    Today I Received EC thoti. Excellent product..Good job Eldo bhai 👍👏👏👏

  • @Sihab_AP
    @Sihab_AP 3 роки тому +31

    എന്റെ ശ്രദ്ധ മുഴുവൻ ആ ബൈക്കിൽ ആയിരുന്നു☺️

    • @sudheeshsudev9238
      @sudheeshsudev9238 3 роки тому +1

      Me to bro

    • @Sihab_AP
      @Sihab_AP 3 роки тому

      @@sudheeshsudev9238 ☺️☺️

    • @abdullahbeeran6680
      @abdullahbeeran6680 3 роки тому

      ഇതിൻറെ വില എത്രയാണ് എവിടെ കിട്ടും അറിയാമോ

    • @Sihab_AP
      @Sihab_AP 3 роки тому

      @@abdullahbeeran6680 വീഡിയോ ഫുൾ കാണ്.. അതിൽ നമ്പർ ഉണ്ട് തൊട്ടിക്ക് 3500 ആണെന്ന് വരെയാണ് വലുതിന്

    • @Ilminpoonthoop
      @Ilminpoonthoop 3 роки тому

      സൂപ്പർ ഫോൺ നമ്പർ ലഭിച്ചില്ല നൽകിയാലും

  • @fathimahashim8184
    @fathimahashim8184 Рік тому

    Ithu nammuk engana purchase cheyyan pattum

  • @rajeswariharidas5127
    @rajeswariharidas5127 3 роки тому +6

    Wow ഇത് കൊള്ളാം 😍😍😍😍😍

  • @anzilv
    @anzilv 3 роки тому +17

    Malappuram Toatti ane ❤❤❤

  • @shijovn3783
    @shijovn3783 3 роки тому +1

    ഈ തോട്ടി എന്റെ കൈലുണ്ട് 😀😀😀 അടിപൊളിയാണ്

    • @ecproducts8476
      @ecproducts8476 3 роки тому

      Thank you sir 😊🙏🏻🙏🏻

    • @Majidk456
      @Majidk456 2 роки тому

      എത്ര കാലമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട്.

  • @ridergady5359
    @ridergady5359 3 роки тому +108

    😁😁ആ മാങ്ങ പറക്കുന്ന കൂട വച്ചു ചക്ക ചതക്കാതെ പറിക്കാൻ പറ്റുമോ 😁😁 മലയാളി ആയോണ്ട് ചോദിച്ചതാ 😁😁😁
    😂😂മാമനോടൊന്നും തോന്നല്ലേ....😂😂

    • @aslamin2986
      @aslamin2986 3 роки тому +23

      പറ്റും. ആദ്യം ഒരു കത്തിയുമായി പ്ലാവിൽ കയറി പറിക്കാൻ ഉദ്ദേശിക്കുന്ന ചക്കയുടെ മുള്ള് എല്ലാം ചെത്തിക്കളഞ്ഞു മിനുസപ്പെടുത്തണം. അതിന് ശേഷം തോട്ടി ഉപയോഗിച്ച് പറിക്കാം.
      മുള്ള് ഉണ്ടെങ്കിൽ ചക്ക അതിനുള്ളിലൂടെ താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടായിരിക്കും

    • @georgewynad8532
      @georgewynad8532 3 роки тому +2

      😂😂😂😂😂😂😂😂😂😂😂😳😳😳😳😳😳😳😳😳😳

    • @autosolutionsdubai319
      @autosolutionsdubai319 3 роки тому +7

      പറ്റും. ചക്ക ചെറുതായിരിക്കുമ്പോൾ (ഇടിച്ചക്ക) പറിക്കണം.

    • @ridergady5359
      @ridergady5359 3 роки тому

      @@autosolutionsdubai319 😁😁ഏയ്യ് പഴുത്തത് തന്നെ പറിക്കണം 😁😁
      😂😂മലയാളിഡാ...😂😂😂

    • @jabiribrahim8137
      @jabiribrahim8137 3 роки тому +4

      പറ്റും.. ആ കൂടയുടെ താഴെ താങ്കളുടെ തല വെച്ചു കൊടുക്കണം..😜

  • @rasheedaaziz3983
    @rasheedaaziz3983 2 роки тому +1

    Thottiyude price paranju tharumo

  • @vishnuvijayan780
    @vishnuvijayan780 3 роки тому +15

    നിങ്ങൾ കുള്ളൻ സുജിത്തിന്റെ കൂടെ ഫ്രണ്ട് അവാഞ്ഞത് ഭാഗ്യം ഭായ് 😂😂

    • @adilsha5503
      @adilsha5503 3 роки тому +1

      Ee pulliyum fraud aanu😂

    • @nandubm7044
      @nandubm7044 3 роки тому

      @@adilsha5503 ആര്?

    • @adilsha5503
      @adilsha5503 3 роки тому

      @@nandubm7044 Ebadu Rahman😂

    • @n.p.pillai121
      @n.p.pillai121 3 роки тому

      How can I order this thotti? I am from Thiruvananthapuram!
      Mob: 9400636511

  • @mohanmenon446
    @mohanmenon446 3 роки тому +2

    Do you y courier facility ... I mean home delivery outside your district !!!!

  • @faizalfaizzu6021
    @faizalfaizzu6021 3 роки тому +4

    എല്ലാത്തിനും ഈ കത്തി സൂപ്പറാണ്, പക്ഷെ ഇത് പോലുള്ള ആയുധങ്ങൾ കാണിക്കുമ്പോൾ Don't try this at home എന്ന് പ്രത്യേകം കാണിക്കേണ്ടതാണ്.. 👍👍👍👍

  • @josephjoseph8947
    @josephjoseph8947 2 роки тому +2

    I am from Kollam, I want a thotti and a ladder, do you have home delivery to Kollam . please reply it.

  • @balum300
    @balum300 3 роки тому +4

    24 അടി തോട്ടി മുകൾഭാഗം നേരെ നിൽക്കുമോ ? ഉയരം
    കൂടുമ്പോൾ മുകൾ ഭാഗത്തിന് വളവു വരില്ലേ ? തൃശ്ശൂർക്ക്
    ഇത് എങ്ങിനെ കിട്ടും ?

    • @madhavrajappan
      @madhavrajappan 3 роки тому

      ഉറപ്പായും... അലുമിനിയം പൈപ്പ് ആണല്ലോ.. അതുകൊണ്ട് നല്ല മൂളം തോട്ടി തന്നെ ബെസ്റ്റ്.. താഴെ ഒരു pvc പൈപ്പ് ഇൻസുലേഷൻ കൊടുത്തിട്ടുണ്ടെലും അറിയാതെ കൈ മാറി പിടിച്ചാൽ ഇലക്ട്രിക് പോസ്റ്റുകൾ ഉള്ളിടത്ത് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടി വരും..

    • @ecproducts8476
      @ecproducts8476 3 роки тому

      @@madhavrajappan
      Heavy shock proof

    • @ecproducts8476
      @ecproducts8476 3 роки тому

      Call 944 700 5811

  • @preethalohi4070
    @preethalohi4070 3 роки тому +1

    Kannur delivery indo.?
    24 adiyude thottikk cost etraya?

  • @thefoodtraveller
    @thefoodtraveller 3 роки тому +4

    ഞങ്ങളുടെ നാട്ടിലും തോട്ടി എന്നാ...

  • @mohamedmansoor3601
    @mohamedmansoor3601 3 роки тому +8

    ഞങ്ങൾ തോട്ട (stick ) കൊങ്കി (അരിവാൾ ) എന്ന് പറയും

  • @psalms9133
    @psalms9133 3 роки тому +2

    How can I get the contact details of Eldo to buy it

  • @anoopgeorge4597
    @anoopgeorge4597 3 роки тому +10

    Respect 👍👍😊

    • @unnimon6679
      @unnimon6679 3 роки тому

      എന്തിന്നു

  • @balannair9687
    @balannair9687 3 роки тому +7

    Hello Eldo....., congrats......!!! Your product 'thotti' is a super product. God bless u. Pls. market it at the earliest. If somebody place a bulk order, say , five pieces, u can sell it as door delivery without charging extra cost. Pls. give importance to quality. 😁ok.?

  • @anirudhfotography1234
    @anirudhfotography1234 3 роки тому +130

    അവിടത്തെ വണ്ടികൾ ശ്രദ്ധിച്ചവർ ഉണ്ടോ 🤭

    • @musthafak6663
      @musthafak6663 3 роки тому +1

      UND. WHAT HAPPENED ?

    • @rolyc.v7013
      @rolyc.v7013 3 роки тому +2

      Yes 🤣🤣🤣🤣🤣

    • @ENITech
      @ENITech 3 роки тому +2

      👍

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 3 роки тому +3

      Yes ആ ബൈക്ക് ഏതാണ് എന്നു അറിയാൻ വേണ്ടി കുറെ നോക്കി 😆😆

    • @KSOMAN-eu5gf
      @KSOMAN-eu5gf 3 роки тому +4

      ആ വണ്ടി ഡീറ്റൈൽ ആയി കാണിക്കുന്നില്ല ബുള്ളറ്റ് മോഡിഫൈ ചെയ്തതാണെന്ന് തോന്നുന്നു. ഫാൻറം സിനിമയിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ബൈക്ക് കണ്ടോ?

  • @financykg8649
    @financykg8649 3 роки тому

    ഇത് എവിടെ നിന്ന് വാങ്ങിക്കാൻ . കിട്ടും ഞാൻ എറണാകുളം ജില്ലയിൽ നിന്നും ആണ്

  • @sabirsulaiman92
    @sabirsulaiman92 3 роки тому +4

    എന്റെ നാട്ടിൽ ഇതിനെ കൊക്ക എന്നാണ് പറയാണ്😎(കണ്ണൂർ)

    • @narayanannarayanannampooth519
      @narayanannarayanannampooth519 3 роки тому +1

      വലിയ ആഴത്തിൽ ഉള്ള സ്ഥലത്തിന് ആണ് ഞങ്ങൾ കൊക്ക എന്ന്‌ പറയുന്നത്...ഇതിന് തോട്ടി എന്ന് തന്നെ പറയും...പിന്നെ ടോയ്ലറ്റ് ടാങ്ക് ക്ലീൻ ചെയ്യാൻ വരുന്നവരെ തോട്ടി/തൊട്ടി എന്നു പറയാറുണ്ട്...ആനയെ നിയന്ത്രിക്കാൻ പാപ്പാന്റെ കയ്യിലുള്ള അറ്റം വളഞ്ഞ വടിക്കും തോട്ടി എന്ന് പറയും.

    • @jancyjoseph6686
      @jancyjoseph6686 3 роки тому

      Athu ini maatti para chetta. "Kokka" ennaal valiya uyaramulla malayude thaazheyulla bhaagam aanenna ella malayaleedem manassil kidakkunnathu

    • @sabirsulaiman92
      @sabirsulaiman92 3 роки тому

      @@jancyjoseph6686 ഞങ്ങടെ നാട്ടിലെ മലയാളികളുടെ വിചാരം കൊക്ക എന്നാൽ ഇതുപോലെത്തെ സാധനം ആണ്🙏🏾

  • @turbocharged962
    @turbocharged962 3 роки тому +2

    Njan orennam medichu 18adide.. Kollam oru 2000range kittunna quality oke und.main aayitt pullide idea aanu angeekarikkandath.oru thotti vech thanne marala thookkam, paathy clean aakkam.
    Negative side: full heightil top portion ilakum(cheruthayitt). Eppozhum bolt itt tight cheyunnath chilarkk budhimutt thonnyekkam. Enikoru 5mnts parupady ayitte thonnyollu.
    Suggestion aayi parayuanel 6*3 configuration mati 7*3 akkyal orupad upakarapedum.athayath 21ft akkanam height.24ft rate varunnath 3500 aanu.ath kurach high aayi thonni .

  • @jaisworldofficial4617
    @jaisworldofficial4617 3 роки тому +21

    കൊല്ലത്തു തോട്ട എന്നു പറയും.

    • @Naazcreations1
      @Naazcreations1 3 роки тому +3

      Trivandrum thotta ennanu parayunnath

    • @kunhiraamakurup2078
      @kunhiraamakurup2078 3 роки тому

      വടകര ഭാഗത്ത് ഇതിന് കൊക്ക എന്നാണ് പേര്

  • @cpjagadeeschandran884
    @cpjagadeeschandran884 3 роки тому

    Eldo, super. oru karyam ariyanam ennundayirunnu. Item Cheruthuruthy addressil kittan endhu cheyyanam. Online aayi kittumo atho neritte ayachutarumo. onnu ariyichal valiya upakaramayi.

  • @k.aavaathpillai6300
    @k.aavaathpillai6300 3 роки тому +4

    Ebadu ikkade videos full variety alle😊❤

  • @mohanmenon446
    @mohanmenon446 3 роки тому +2

    Super ... Good instrument for plucking fruits ....

    • @Majidk456
      @Majidk456 2 роки тому

      You bought this product?

  • @shaan7178
    @shaan7178 3 роки тому +5

    ചേട്ടാ ഈ തൊട്ടിയുടെ ഏറ്റവും താഴെ കുറുവടിപോലെയുള്ളതാ യാൽ അതല്ലേ നല്ലത്.താഴെ നമ്മൾ പിടിക്കുന്ന സ്ഥലം തടികഷ്ണം ആകുമ്പോൾ നമ്മൾ മാങ്ങയായാലും തേങ്ങയായാലും ആ വലിച്ചെടുക്കുമ്പോൾ ആ സമയത്ത് അടുത്ത് കറന്റ്‌ ലൈൻ ഉണ്ടെങ്കിൽ അതിൽ തട്ടിയാൽ ഷോകടികാതെ രക്ഷപ്പെടാൻ കഴിയും.. ഒന്ന് ശ്രമിച്ചു നോക്കു...

  • @abrahamphilip6439
    @abrahamphilip6439 3 роки тому

    It is pole , electric (wire/cable) shock proof.?

  • @bappunilambur4501
    @bappunilambur4501 3 роки тому +6

    മലപ്പുറം ജില്ലയിലും ഇതിന് തോട്ടി എന്നാണ് പറയുന്നത്.

    • @Kitty21190
      @Kitty21190 3 роки тому

      Kooda vacha thotta enganey medikan.

  • @MP-kt7bn
    @MP-kt7bn 3 роки тому +4

    കണ്ണൂരും കാസർകോട്ടും തോട്ടി എന്നു തന്നെയാണ് പറയാറ്

    • @svn6941
      @svn6941 3 роки тому +1

      ഇവിടെ തലശേരിയിൽ കൊക്ക എന്ന് പറയും.. നല്ല product...

  • @philipoommen5461
    @philipoommen5461 11 днів тому

    Yes ! In kollam, it is called "Thotta".

  • @maxsmart61
    @maxsmart61 3 роки тому +4

    Master inventor, keep it up 👍

  • @rehin4utube
    @rehin4utube 3 роки тому

    Flip lock (same as camera tripod legs) or Telescopic tube locking button (ഊന്നുവടിയിലെ പോലെ)ഉപയോഗിച്ചാൽ ആ നട്ട് ബോൾട്ട് പ്രശ്നം സിമ്പിൾ അക്കാമല്ലോ...

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 2 роки тому

      നല്ല suggestion. കുറച്ചു കോസ്റ്റ്‌ലി and non-user friendly ആയി പോവില്ലേ? ഇവരുടെ products, public demand ഉള്ളതാണ്. അതിനാൽ comments ന് മറുപടി കിട്ടില്ല. ആദ്യത്തെ product wt 1 kg ആണെന്നു് പറഞ്ഞു. പക്ഷെ available reach 6 ft x 3 Ft Pipe length and lifting man's reach, ie 18 ft + another 5 ft ആണ്. 23 അടി. എനിക്കൊക്കെ അടക്ക പറിക്കാൻ ഒരു 40 ft, 12 - 15 MTR റീച്ച് ഉള്ള തോട്ടി (കൊക്ക) ആണ് വേണ്ടതു. ആരെങ്കിലും റിസർച്ച് ചെയ്തു കണ്ടൂ പിടിക്കും. Technology is developing. Science is for the development of whole world. Thanks dear. Jai Hind.

    • @rehin4utube
      @rehin4utube 2 роки тому

      @@kizhakkayilsudhakaran7086 ayye… athaanu eettavum easy to use avuka… pinne athrakk costly onnumallla… athu just oru clip anu

  • @mr.travelvlog4186
    @mr.travelvlog4186 3 роки тому +16

    ചക്കയും മാങ്ങയും തേങ്ങയും പറിക്കാൻ ഇതാ ഒരു ഹൈ ക്ലാസ്സ്‌ തോട്ടി...

    • @rasiyarasiyaabduljaleel6694
      @rasiyarasiyaabduljaleel6694 3 роки тому +2

      ഇതൊരെണ്ണം ആവശ്യമുണ്ട് എവിടുന്ന് വാങ്ങാൻ കിട്ടും

    • @rasiyarasiyaabduljaleel6694
      @rasiyarasiyaabduljaleel6694 3 роки тому

      മറുപടി തരിക

    • @ecproducts8476
      @ecproducts8476 3 роки тому

      To Rasiya Rasiya Abdul Jaleel
      Call - 994 700 5811

    • @ecproducts8476
      @ecproducts8476 3 роки тому

      @@rasiyarasiyaabduljaleel6694
      Call 994 700 5811

  • @ananthasivans2404
    @ananthasivans2404 9 місяців тому

    Price എത്രയാണ്. എവിടെ കിട്ടും

  • @girijasekhar3091
    @girijasekhar3091 3 роки тому +5

    നമസ്തേ ജി 🙏🙏
    ഇത് ബൈ പോസ്റ്റ്‌ ആയോ കൊറിയർ ആയോ അയച്ചു കിട്ടുമോ ജി 🙏🙏
    ഡൽഹി യിലേക്ക് ആണ് ആവശ്യം..

  • @sreekumarrv3670
    @sreekumarrv3670 2 роки тому

    Ente sthalam kollam.ivide supply cheyyumo?ethraya price.

  • @bineshm7626
    @bineshm7626 3 роки тому +7

    ജാഫർ ഇടുക്കിയുടെ voice പോലെ ഉണ്ട് എൽദോ ഭായിക്ക് എന്നൊരു doubt😁

  • @edisrehtoeht1426
    @edisrehtoeht1426 Рік тому +2

    തുണികൊണ്ട് ഉള്ളകൂട ഉപകാരപ്രദമാണ് മതിലിനപ്പുറത്ത് അയൽക്കാരന്റെ മാവിലെ മാങ്ങയും. നമ്മുടെ കയ്യിൽ വരും അവർ ശബ്ദം കേൾക്കുകയുമില്ല.നമ്മുടെ വീട്ടിൽ തന്നെ മാവ് വളർത്തണമെന്നില്ല😂😂

  • @whoiss77
    @whoiss77 3 роки тому +12

    Ebadu ഇക്ക പൊളി 👌

    • @skrcp1305
      @skrcp1305 3 роки тому +1

      നീ ellodthum undallo 😘

  • @rangeetharanjith
    @rangeetharanjith 3 роки тому

    Ithinte price parayu? Evide kittum medikan ?

  • @shemeerkb54
    @shemeerkb54 3 роки тому +10

    കോട്ടയത്തും തോട്ടി എന്നാ പറയുന്നത്

  • @jaysundar.ssundar6104
    @jaysundar.ssundar6104 3 роки тому +1

    very usefull Hats off to Eldough dear How to sharpen after use?

  • @vsn2024
    @vsn2024 3 роки тому +12

    തോട്ട എന്നാണ് കൊല്ലത്ത് പറയുന്നത്

    • @Abc-qk1xt
      @Abc-qk1xt 3 роки тому +2

      തോട്ട പടക്കം പോലെ പൊട്ടിത്തെറിക്കുന്ന സാധനമാണ്...

    • @anshadkarunagappally5876
      @anshadkarunagappally5876 3 роки тому

      കൊല്ലം കരുനാഗപ്പള്ളിൽ തോട്ടി എന്ന് ആണ് പറയുന്നത്

    • @rajupulinthazha7868
      @rajupulinthazha7868 3 роки тому

      തോട്ട എന്നു പറയുന്നത് ഇതുപോലെ നീളമുള്ള ഒരു കമ്പിൽ (ഈറ etc) അറ്റത്ത് ചെറിയൊരു കമ്പ് hook പോലെ കെട്ടിവയ്ക്കുന്നതാണ്.

  • @rajishpr
    @rajishpr 3 роки тому

    Nice. how to purchase it online? I want it in Palakkad Town.