വാട്ടർ പമ്പ് ഫുൾ ഓട്ടോമാറ്റിക്ക് ആക്കാം ഈസിയായി how to make automatic water pump from Amazon.com

Поділитися
Вставка
  • Опубліковано 28 лют 2019
  • How to make a mini water pump at home
    Automatic water pump making method
    How to use float switch malayalam
    house wiring tips and tricks
    ഇനി നിങ്ങളുടെ ടാപ്പും ഓട്ടോമാറ്റിക് ആക്കാം.
    • ഇനി നിങ്ങളുടെ ടാപ്പും ...
    ടാങ്ക് നിറഞ്ഞാൽ അറിയിക്കുന്ന അലാറം നിർമ്മിക്കുന്ന വീഡിയോ • ഇനി മോട്ടോർ ഓഫാക്കാൻ ആ...
    ഹൗസ് വയറിംഗ് പഠിക്കാം
    • Staircase, bed room li...
    2 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2El5krR
    3 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2SYRS2c
    5 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2Htj1bF
    10 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2CfIVvT
  • Наука та технологія

КОМЕНТАРІ • 381

  • @hameedorbit
    @hameedorbit  4 роки тому +14

    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ua-cam.com/users/OrbitTips
    താൽപ്പര്യമുള്ളവർ ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കുക. ഇതുവരെ തന്ന എല്ലാ സപ്പോട്ടിനും നന്ദി.

    • @rafeeqskmkm
      @rafeeqskmkm 3 роки тому

      Dry run protection ഉള്ള circuit കിട്ടുമോ

    • @abdullaabdu5431
      @abdullaabdu5431 3 роки тому

      ഇത് 10വർഷം മുമ്പ് ചെയത് കൊടുത്തു

    • @vijayank8105
      @vijayank8105 Рік тому

      Vila paranjilla

    • @madhavanch
      @madhavanch 3 місяці тому

      98​@@vijayank8105

  • @rajeevak2037
    @rajeevak2037 5 років тому +59

    ഇത്തരം ഒരു ഈസി സംവിധാനാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ബ്രോ.

  • @abdulkasim1708
    @abdulkasim1708 3 роки тому +3

    Well explained.Thank you.

  • @SaiKumar-wk4mk
    @SaiKumar-wk4mk 4 роки тому +6

    230 v supply is directed connect to the switch and it is immersed in water is not at all safe. Instead this use a low voltage contactor and its coil can controlled by this float switch.

  • @kaladharanpallavur308
    @kaladharanpallavur308 5 років тому +1

    വളരെ നല്ല ഒരു പോസ്റ്റ്. Thanks

  • @akhilthimothy3787
    @akhilthimothy3787 Рік тому

    Thanks you Sir. ഞാനൊരു പ്ലമ്പറാണ്🙏🏻🙏🏻🤝🏻🤝🏻❤️❤️

  • @dewdrops8008
    @dewdrops8008 5 років тому +1

    ഈ വീഡിയോ വളരെ ഉപകാരപ്രദമായി താങ്ക്യൂ

  • @KattackalTomsan
    @KattackalTomsan 5 років тому +1

    വളരെയധികം പ്രയോജനപ്രദം. നന്ദി.

  • @Shihabyoosef
    @Shihabyoosef 5 років тому +1

    ഉപകാരപ്രദം..

  • @leelavenkataramani328
    @leelavenkataramani328 Рік тому

    Very useful idea thanks🙏

  • @muthubeevi4181
    @muthubeevi4181 5 років тому +1

    Thangs ഇതുപോലെയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു,

  • @sunilcheenu5932
    @sunilcheenu5932 5 років тому

    Thank you brother

  • @chandrabanupanakkal8647
    @chandrabanupanakkal8647 5 років тому +1

    Good info thank u

  • @krishnakumarkollam1028
    @krishnakumarkollam1028 5 років тому +4

    Upakaram ulla ethupole videyo chaithathinu orupadu tgs eniyum ethupole nalla work chayuvam thampuran anugranikate veetil ellarayum therakiyathayi parayanam ok byy sallam

  • @abdulrafeeque608
    @abdulrafeeque608 5 років тому +3

    ഗൾഫിൽ ഇവിടെ 20 വർഷമായി ചെയ്യുന്നതാണ്
    നേരത്തേ ഇറ്റാലിയൻ പ്രൊഡക്ട് ആയിരുന്നു
    ഇപ്പോ ഇന്ത്യൻ പ്രൊഡക്റ്റും ലഭ്യമാണ്
    ഞാൻ ചെയ്യുന്നത്
    ന്യൂട്രൽ ആണ് ഫ്ലോട്ട് സ്വിച്ചിൽ കൊട്ടക്കുന്നത്

    • @vijithkumar5843
      @vijithkumar5843 4 роки тому

      Appol phase eppozhum motoril kanunnathu danger alle

  • @dilshadkallingalmohammed1409
    @dilshadkallingalmohammed1409 5 років тому +1

    Video kaanicha bulbinu pagaram Oru calling bell Alarm. Fit cheydu koduthaal. Water Tang vellam niranju mariyunnathinu mumbu Alarm signel kittoole? Anghane aanenghil alarm kettal off cheyaaloo , anghane aanenghil voltage kuravulla samayam motor auto on aavunnath ozivakaloo. Rply plz..

  • @hameedorbit
    @hameedorbit  5 років тому +7

    ടാങ്ക് നിറഞ്ഞാൽ അറിയിക്കുന്ന അലാറം നിർമ്മിക്കുന്ന വീഡിയോ ua-cam.com/video/oDOBKOegz7Y/v-deo.html
    2 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2El5krR
    3 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2SYRS2c
    5 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2Htj1bF
    10 മീറ്റർ വയർഉള്ള ഫ്ലോട്ട് സ്വിച്ച് വാങ്ങാനുള്ള ലിങ്ക് amzn.to/2CfIVvT

    • @Precious3plets
      @Precious3plets 5 років тому

      Entha vayarkuduthorum vila kurayunad

  • @craftlights5150
    @craftlights5150 4 роки тому +1

    Float switch direct pumpil kodukatha oru contactor anegill safe arikm

  • @hasanulbennakp9409
    @hasanulbennakp9409 5 років тому +1

    വളരെ ഉപകാരപ്രതം

  • @mujeebcherussola6360
    @mujeebcherussola6360 4 роки тому +1

    സൂപ്പർ

  • @vinubabuk
    @vinubabuk 4 роки тому

    Sinicon company de float switch diagram.. neutral il aanello connect cheyuthitulathu

  • @neonandakumar
    @neonandakumar 5 років тому +1

    Great helfull video dear friend☺👍🙏

  • @salman3895
    @salman3895 4 роки тому +1

    Njan oru electrician aaan saudiyilanu joli eeee work orupaad cheythittund...

  • @loveforall8932
    @loveforall8932 5 років тому +1

    നന്ദി..

  • @parappansameer7398
    @parappansameer7398 3 роки тому

    Thank U brother

  • @ThathiyoorRajesh
    @ThathiyoorRajesh 4 роки тому +2

    Current float switchilude leak avaan sadhyatha undo

  • @user-sj2oj7wh1d
    @user-sj2oj7wh1d Місяць тому

    നിങ്ങൾ പറഞ്ഞത് ശെരി ആണ് വെള്ളം സ്റ്റോറേജ് ടാങ്കിൽ ഇല്ല എങ്കിൽ ഇതേ പോലെ എനിയും ഒരു ഫ്ളോട് സ്വിച്ച് വെച്ചു മോട്ടോർ ഒനാവാതെ വെക്കാൻ സാദിക്കും വെള്ളം ഉണ്ടേൽ മാത്രം ഓൺ ആവും

  • @abhilashap3046
    @abhilashap3046 4 роки тому

    Ithu 3 phase dol starteril engne fit cheyyum

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 років тому

    Very good.God bless

    • @hameedorbit
      @hameedorbit  5 років тому

      താങ്ക്സ് ബ്രദർ.

  • @ravinair3148
    @ravinair3148 5 років тому +1

    Thanks good tp

  • @abdullatheef-sv2qc
    @abdullatheef-sv2qc 3 роки тому

    very good class

  • @ArunodayaArun
    @ArunodayaArun 3 роки тому

    Cheatta nammude keralathil chila timil voltage low aakum appol aaa timil ee motor working cheyyayhiriykkanullaa oru solutions parayamoo

  • @autosolutionsdubai319
    @autosolutionsdubai319 4 роки тому +1

    1989 മുതൽ 1999 വരെ ഈ സാധനം ഞാൻ ഉപയോഗിച്ചിരുന്നു. ദുബായ് ദൈറ യൂസുഫ് ബാക്കർ റോഡിൽ ആയിരുന്നു ഞാൻ അക്കാലത്ത് ജോലി.

  • @shajioman2462
    @shajioman2462 3 роки тому

    Bro I can connect this flot switch directly to motor???. No need relay????

  • @ArunodayaArun
    @ArunodayaArun 3 роки тому

    Nammude sadha motor nu ith kooduthal day lu kure time on off akum so nthelum problem undoo

  • @doracinemaz6529
    @doracinemaz6529 3 роки тому +2

    എത്ര hp വരെയുള്ള മോട്ടോർ ഇതിൽ connect ചെയ്യാൻ കഴിയും

  • @sojankannan7374
    @sojankannan7374 5 років тому

    Oru led name board cheyunna video cheyamo

  • @Powertronics
    @Powertronics 4 роки тому +5

    Bro
    Condactor vaandea
    Alleangil flot switch b
    Pettanne problem Aavoolea

    • @febin8638
      @febin8638 3 роки тому

      yes, illel heavy current karanm fail akan chance ond

  • @ajinnadh7519
    @ajinnadh7519 2 роки тому

    E switch direct acyilanu work cheyyunnath. Vellathilidunnath valare risk anu

  • @aaselraimon
    @aaselraimon 4 роки тому +8

    കിണറ്റിൽ വെള്ളം വറ്റുമ്പോഴും ഫുട്ട് വാൽവ് കംപ്ളേൻറ്റ് ആകുമ്പോഴും മോട്ടർ വർക്ക് ചെയ്തു കൊണ്ടിരിക്കില്ലേ? ഇതിന് ഒരു പരിഹാരം പറയാമൊ?

    • @gafoorvaderi6993
      @gafoorvaderi6993 4 роки тому

      Cable cage illatha Prasnam Elle

    • @shamnadj8011
      @shamnadj8011 4 роки тому

      ഇൗ float switch ne ഒരു reverse circuit connect ചെയ്താൽ മതി.but motor starter നിർബന്ധമായും വേണം അല്ലെങ്കിൽ float switch പെട്ടന്ന് damage akum

    • @doracinemaz6529
      @doracinemaz6529 3 роки тому

      ഇത് യൂസ് ചെയ്യാം...

  • @muhamednavas3769
    @muhamednavas3769 5 років тому +1

    Very usefull

  • @muhammedsalim2500
    @muhammedsalim2500 3 роки тому

    Alhanthulillaha khair Ameen.

  • @najmasiddeeq788
    @najmasiddeeq788 3 роки тому

    Thanks

  • @akhiltalks7593
    @akhiltalks7593 2 роки тому

    Manually operating chyn pattumo

  • @sabeelmuhammedcp6898
    @sabeelmuhammedcp6898 5 років тому +2

    Superb bro👌waiting for upcoming videos👍👍

  • @NEWIDEAtech
    @NEWIDEAtech 4 роки тому

    Nice video

  • @navasrahuman1552
    @navasrahuman1552 5 років тому

    Vellathilidunnaമോട്ടോർ എങ്ങനെയാണ് connection കൊടുക്കുന്നത്

  • @askaralit5612
    @askaralit5612 5 років тому +1

    Kidu

    • @hameedorbit
      @hameedorbit  5 років тому

      താങ്ക്സ് ബ്രദർ.

  • @anilmon86
    @anilmon86 5 років тому +1

    Waiting for dry run system video

  • @rafeequepmr7015
    @rafeequepmr7015 4 роки тому +1

    ഈ സ്വിച്ച് ഉണ്ടായിരിക്കെ വേറെ twoway സ്വിച് ഉപയോഗിച്ചു same മോട്ടോർ ടാങ്കിലേക്ക് അല്ലാതെ യുള്ള ഉപയോഗങ്ങൾക് വേണ്ടി ഉപയോഗിക്കാൻ കയിയുമോ

  • @princesanu6102
    @princesanu6102 4 роки тому +1

    2m വാങ്ങി വയറിന്റെ നീളം കുട്ടിയാൽ കുഴപ്പം ഉണ്ടോ ചേട്ടാ

  • @anuanshad7161
    @anuanshad7161 5 років тому +1

    Orupad fitt cheithittund innum fitt cheothu soudiyil. Nattil voltage illankil problManu . Motor s/w dairect koduthal parambilo matto nanakkanam ennundankil nadakkoola tankil ninnu ee outomatic awama eduthu thazhthi idanam ennale motor workkavu.

  • @hamdamariyam1437
    @hamdamariyam1437 3 роки тому

    ഇത് DC Motor ൽ ഉപയോഗിക്കാമോ

  • @pnfaisalneettanimmal9231
    @pnfaisalneettanimmal9231 5 років тому +4

    ഞാനും ഒരു electrician ആണ്. സപ്പോർട്ട് your ചാനൽ

  • @FaisalFaisal-vp7cl
    @FaisalFaisal-vp7cl 4 роки тому

    super

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 5 років тому +1

    Adi poli

  • @sibintj3774
    @sibintj3774 5 років тому +1

    Good super

  • @bijuvaradhanam1617
    @bijuvaradhanam1617 Рік тому

    അപ്പോൾ motor starter എങ്ങനെ Protection തരും

  • @behindthegoldendrops3686
    @behindthegoldendrops3686 5 років тому +1

    Super

  • @vijayakumar8484
    @vijayakumar8484 5 років тому

    E video super but avide flood light video paranjutharumo

    • @hameedorbit
      @hameedorbit  5 років тому

      thanks brother. ശ്രമിക്കാം

  • @kuttappivechoor3756
    @kuttappivechoor3756 4 роки тому

    ഫ്‌ളോട്ട് സ്വിച്ചു പിവിസി പൈപ്പിൽ നിർമ്മിക്കുവാൻ പറ്റുമോ? (ഹോം മെയ്ഡ് )

  • @shameejkk2941
    @shameejkk2941 2 роки тому

    Bisinass thudangan agrahikkunnu

  • @joshijoy3172
    @joshijoy3172 5 років тому +1

    Nalla oru motor name parayavo

  • @SajuNayanam
    @SajuNayanam 5 років тому +1

    ഹലോ ഹമീദ്. .
    ഇപ്പോൾ പലയിടത്തും വൈദ്യുതഘാദമേറ്റ് മനുഷ്യൻ മരണപ്പെടുന്നത് നാം സോഷ്യൽ മീഡിയ വഴി കാണാറുണ്ട് എന്നാൽ ആയത് തടയുന്നതിന്നായി KSEB ഇപ്പോൾ എല്ലാ വീടുകളിലും ELCB കണക്ട് ചെയ്യണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട് അതിനാൽ ELCB കണക്ട് ചെയ്യുന്ന വിധവും ഏത് തരം ELCB ആണ് ഉത്തമം എന്നും വിശദീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോ ചെയ്യാൻ കഴിയുമോ?

  • @gopinadhpv3888
    @gopinadhpv3888 3 роки тому

    : ഫ്ലോട്ട് സ്വിച് സാധാരണ . ഇലക്ക്ട്രിക്ക് കടയിൽ നിന്നും കിട്ടു മോ? അതിന്റെ wat എത്രയാണ്? വില എന്താവും? മറുപടി തരുമോ ?

  • @rejusudhakar7990
    @rejusudhakar7990 Рік тому

    Good 👍👍👍❤❤❤

  • @cmscms3992
    @cmscms3992 Рік тому

    കുഴൽ കിണറിലെ മോട്ടറുമായി ബന്ധപ്പെടുത്താമോ

  • @saneeshsadanandan4305
    @saneeshsadanandan4305 2 роки тому

    ഇത് മുകളിലും താഴെയുമായി ഒരേസമയം ഉപയോഗിക്കുന്ന വീഡിയോ ചെയ്യാമോ

  • @jithunjithu1021
    @jithunjithu1021 5 років тому +1

    Ithepole thanne 2 double pole switche veche njangal cheyyunnunde

  • @tonyvarghese75
    @tonyvarghese75 5 років тому +1

    Nice

  • @shafeekk.v803
    @shafeekk.v803 4 роки тому +1

    *ഫെയ്സ് ന് പകരം ന്യൂട്ര് കൊടുത്തൽ എന്ത് ങ്കിലും പ്രശ്നം ഉണ്ടോ*

  • @shijoyfrancis8874
    @shijoyfrancis8874 3 роки тому

    Dryrun circuit പെട്ടെന്ന് ഇടാമോ

  • @boldboy3871
    @boldboy3871 4 роки тому +1

    Ithinu സ്വിച്ചിൽ നിന്ന് ടാങ്കിലേക്ക് ഏത് size wire ആണ് ശരിക്കും ഉപയോഗിക്കേണ്ടത്.. ഞാൻ ഒരു പുതിയ electrition ആണ്... ഒന്ന് പറഞ്ഞു തരുമോ bro..

    • @mansoorkodinhi2734
      @mansoorkodinhi2734 4 роки тому

      ഈ ചോദ്യത്തിന്റെ മറുപടിക്ക് ഞാനും കാത്തിരിക്കുന്നു

  • @girijas6508
    @girijas6508 5 років тому +1

    V good

  • @cibilsunny
    @cibilsunny 5 років тому +2

    ഗൾഫിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഇവിടങ്ങളിൽELCBഒന്നും ഉപയോഗിക്കാറില്ല. ടാങ്കിലും റിസർവോയറിലും ഒന്നിച്ച് ഉപയോഗിക്കുന്നു. അതിന്റെ വയറിങ്ങ് ഒന്നു പറഞ്ഞു തരുമോ

    • @cibilsunny
      @cibilsunny 4 роки тому

      @@unnipalod1670 നിങ്ങ ഇതിപ്പോ ആരോടാ പറഞ്ഞത് ....!?

  • @crazemedia999
    @crazemedia999 Рік тому

    Good 💙💙💙💙💙

  • @sojyjoy29
    @sojyjoy29 5 років тому

    അപ്പോൾ വോൾട്ടേജ് വേരിയേഷൻ വരുമ്പോൾ ഈ സ്വിച്ച് വർക്ക് ചെയ്യുകയും മോട്ടോർ കേടാക്കുകയും ചെയ്യൂല
    വോൾട്ടേജ് വേരിയേഷൻ ലെവൽ മനസ്സിലാക്കി ഓട്ടോമാറ്റിക്കായി സ്വിച്ച് കണ്ട്രോൾ ചെയ്യാൻ കഴിയുമോ

    • @shinoj999
      @shinoj999 5 років тому

      Oru low and high voltage rely fix aakiyal mathi ....njan cheythittundu

  • @sanooptv9067
    @sanooptv9067 5 років тому

    ee switch evide kittum ennu anwashichu nadakkukayayirunnu... thanks bro.. 👍

  • @BAVA194
    @BAVA194 5 років тому +1

    Good post

    • @hameedorbit
      @hameedorbit  5 років тому

      താങ്ക്സ് ബ്രദർ.

  • @abdulsaleem5020
    @abdulsaleem5020 4 роки тому +1

    automatic off kittumo
    Bro

  • @haneefmha8619
    @haneefmha8619 5 років тому +1

    Idlek yetra praice varum

  • @jithunjithu1021
    @jithunjithu1021 5 років тому +2

    Purathekke vellam pump cheyyan manual ayi on cheyyan pattilla

  • @vijayanvijay5839
    @vijayanvijay5839 5 років тому

    ഒരു ഫ്ലോട്ട് സ്വിച്ച് മാത്രം കണക്ട് ചെയ്തു പമ്പിൽ കൊടുത്താൽ വേനൽക്കാലത്ത് വെള്ളം വറ്റുന്ന കിണർ ആണെങ്കിൽ മോട്ടർ കത്തി പോകാൻ സാധ്യതയുണ്ട് അതുകൊണ്ട് അങ്ങനെയുള്ള കിണറുകളിൽ രണ്ട് ഫ്ലോട്ട് സ്വിച്ച് വാങ്ങണം ഒരെണ്ണം കിണറിലും ഒരെണ്ണം ടാങ്കിലും ഉപയോഗിക്കേണ്ടതാണ് അങ്ങനെ 2 ഫ്ലോട്ട് സ്വിച്ച് ഉപയോഗിക്കുമ്പോൾ അത് ഫിറ്റ് ചെയ്യുന്ന വേറൊരു സ്വിച്ച് കൂടി മാർക്കറ്റിൽ അവൈലബിൾ ആണ് അതു കൂടി വാങ്ങി ഫിറ്റ് ചെയ്യണം

  • @lijolijo5379
    @lijolijo5379 Рік тому

    ചേട്ട ഒരു സാധരണ മോട്ടർ എങ്ങിനെയാണ് രണ്ട് ഫെസിൽ വർക്ക് ചെയ്യിക്കുന്നത്

  • @rasheedali9272
    @rasheedali9272 4 роки тому

    Magnetic condactor upayogich cheyyanam

  • @koythot
    @koythot 5 років тому +1

    Not explained about the connection of float switch to the electrical outlet. It is quite confusing.

  • @Sajisufi31
    @Sajisufi31 5 років тому +3

    Automatic on akanda manual aayi on ചെയ്താൽ വെള്ളം നിറഞ്ഞാൽ automatically off aakanam athinu entha ചെയ്യേണ്ടത്

    • @JocyThomasC
      @JocyThomasC 5 років тому +3

      SAJID KOLANGATH njan ith 5 year munb ente veetil undakkiyitthnd. Ningalude veetile motor switchnte out il ninnum athayath old switch aanenkil mukalile connection nil ninnum phase & neutral eduth flot switch leek koduthal mathi. Info istamayenkil ente channel um sub cheyyamo?

    • @Sajisufi31
      @Sajisufi31 5 років тому

      @@JocyThomasC reply തന്നതിന് നന്ദി
      എനിക് കാര്യം മനസ്സിലായില്ല വയറിംഗ് അത്ര വശിമില്ലതത് കൊണ്ടാകാം

    • @Sajisufi31
      @Sajisufi31 5 років тому

      @@JocyThomasC subscribe ചെയ്തിട്ടുണ്ട്

    • @Sajisufi31
      @Sajisufi31 5 років тому

      @@JocyThomasC നിങ്ങളുടെ whatsap numbur ഉണ്ടോ

    • @JocyThomasC
      @JocyThomasC 5 років тому

      @@Sajisufi31 9605051909

  • @bavuttykuttikkatttoor-ft2tz
    @bavuttykuttikkatttoor-ft2tz 2 місяці тому

    Ithinnethravilayund

  • @zainoruvil5386
    @zainoruvil5386 4 роки тому +1

    Cable ചെറിയ നാണതിൽ നീളം കൂട്ടാൻ wire insulate ചെകത് കൊടുത്താൽ പോരേ

    • @manojvc6356
      @manojvc6356 4 роки тому

      5 മീറ്ററിന്റെ ഫ്‌ളോട്ടിങ് swicth ഉണ്ട്..

  • @shafikaladi7664
    @shafikaladi7664 4 роки тому +1

    ഇതിന്റെ മാനുവലും ഒന്ന് പറഞ്ഞു തരാമോ

  • @zimba8666
    @zimba8666 4 роки тому

    ഇത് ഗൾഫിൽ സാധാരണ വെക്കാറുള്ള സംഭവമാണ് കൂട്ടത്തിൽ ഒരു കോണ്ടാക്ട് മുഗേന ചെയ്താൽ ഫ്‌ളോട് സ്വിച്ച് ഷോട്ടാവില്ല അല്ലെങ്കിൽ അല്ലെങ്കിൽ രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ ഇത് മാറ്റേണ്ടി വരും... ഇവിടെ പൊതുവെ പാനൽ ബോർഡ് വെച്ചാണ് ഫ്ലോട് സ്വിച്ച് കൊടുക്കാറ്.

  • @sajumonful
    @sajumonful 5 років тому +3

    ചിലവ് കുറഞ്ഞ ഒരു cctv ക്യാമറ എങ്ങനെ ഉണ്ടാക്കാം എന്നു പടിപ്പിക്കാമോ

    • @hameedorbit
      @hameedorbit  5 років тому

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

  • @vtnair617
    @vtnair617 5 років тому +2

    1hp motor nu relay aavasyamundo???enkil aath relay details pls

  • @mvsudhanmv
    @mvsudhanmv 5 років тому +21

    പത്ത് വർഷമായി ഞാൻ ഇത് ഉപയോഗിക്കുന്നു വോൾട്ടേജ് ഉണ്ടായിരിക്കണം ഫുട്ട് വാൽവിന് ലീക്ക് ഇല്ലെന്ന് ഉറപ്പാക്കണം..... ഇത് നാട്ടിൽ കിട്ടുന്നുണ്ടോ എന്നറിയില്ല ഗൾഫിൽ കിട്ടും.......

    • @hameedorbit
      @hameedorbit  5 років тому

      കടകളിൽ കുറവാണ്, ഓണ്ലൈനിൽ കിട്ടുന്നുണ്ട്.

    • @kvn388
      @kvn388 5 років тому +3

      I have used it 40 years before in gulf..it is not 100% trust worthy..this is mercuric..electronic sensor is best...

    • @navasbinkareem9975
      @navasbinkareem9975 5 років тому

      1motor vech 2 tankil float valve use chayan patumo

    • @krishnendusarma
      @krishnendusarma 5 років тому +2

      @@navasbinkareem9975 പിന്നെന്താ...രണ്ടു ടാങ്കിന്റെയും അടിയിൽ തമ്മിൽ ബന്ധിപ്പിച്ചാൽ മതി പൈപ്പ് വച്ചു...എന്നിട്ട് ഏതേലും ഒരു ടാങ്കിൽ സ്വിച്ച് പിടിപ്പിക്കുക...
      എന്താണ് ബ്രോ...ഇങ്ങനൊരു ചോദ്യം
      .അതിന്റെ ആവശ്യം മനസ്സിലായില്ല...

    • @geetrackgeetrack1610
      @geetrackgeetrack1610 5 років тому

      നാട്ടിൽ ഞാൻ ഇത് ഫിറ്റ്‌ ചെയ്തു കൊടുക്കുന്നു

  • @sadikali5339
    @sadikali5339 2 роки тому

    ഫേസ് ന് പകരം നുട്രാൽ conect ചെയ്യുന്നതല്ലേ നല്ലത്

  • @binu464
    @binu464 5 років тому +1

    Float switch starter engane connection? Make video

    • @hameedorbit
      @hameedorbit  5 років тому

      അതിനെകുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം ബ്രോ. Stay tuned

    • @shamnadj8011
      @shamnadj8011 4 роки тому

      Starter nte coil supply wire nu serious ayi float switch connect ചെയ്താൽ മതി

  • @ayyappank8366
    @ayyappank8366 5 років тому +2

    Good

  • @usmanpvk4741
    @usmanpvk4741 3 роки тому

    Edina relay switch vende

  • @babuvc9445
    @babuvc9445 4 роки тому

    Cost of this product?

  • @shamnadj8011
    @shamnadj8011 4 роки тому +1

    Bro ഇതിൽ ഒരു problem undu 60 Watt bulb pole minimum 746 Watt Ulla motor അധികനാൾ work akilla .starter ഉണ്ടെങ്കിൽ ok അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഫ്ലോട്ട് switch damage akum.ente അനുഭവം അണ്

    • @hameedorbit
      @hameedorbit  4 роки тому

      നല്ല പ്രോഡക്ട് വാങ്ങിയാൽ മതി ബ്രോ, ഇത് വർഷങ്ങളായി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്.