ഞാൻ ഒരു കിറ്റ് വാങ്ങി വീട്ടിലെ പഴയ ഫേനിൽ ഫിറ്റ് ചെയ്തു നല്ലവണ്ണം വർക്ക് ചെയ്യുന്നു - ഇദ്ദേഹത്തിൻ്റെ മുന്നത്തെ വീഡിയോ നോക്കിയാണ് ഫിറ്റ് ചെയ്തത് ,താങ്ക്സ്
നന്ദി ഫൈസൽ, വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്... ഞാൻ രണ്ട് പ്രാവശ്യമായി താങ്കളിൽ നിന്നും കിറ്റുകൾ വാങ്ങി വീട്ടിലെ ഫാനുകൾ കൺവേർട്ട് ചെയ്തിട്ടുണ്ട്. ഇങനെയുള്ള കിറ്റുകൾ അയയ്ക്കുമ്പോൾ ശരിയാ രീതിയിൽ പാക്കിംഗ് ടൈറ്റായി ചെയ്യുന്നതായി കാണുന്നില്ല രണ്ട് പ്രാവശ്യവും കപ്പുകൾ പൊട്ടിയ രീതിയിലാണ് ലഭിച്ചത് കൂടാതെ മാഗനറ്റിനുള്ളിൽ സ്റ്റേറ്റർ വച്ച് വിടുന്നതുകാരണം ട്രാൻസ്പോർട്ടിംഗിൽ തട്ടിയും മുട്ടിയും മാഗനറ്റ് പൊട്ടി യിരിക്കുന്നതായും വൈന്റിംഗ് ചെറിയ പരിക്കുകൾ ഉള്ളതാകും കണ്ടു. രണ്ട് പ്രാവശ്യവും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പി സി ബി കൾ ശരിയായി പൊതിഞ്ഞു അയയ്ക്കുക. മാഗ്നറ്റും സ്റ്റേറ്ററും പ്രതേകമായി പാക്കിനുളളിൽ വയ്ക്കുക എന്നിങ്ങനെ യുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തകരാറുകളും പരാതികളും കുറെയൊക്കെ ഒഴിവാക്കാം .... All the best 👍
വളരെ നല്ല രീതിയിൽ ഇടപെടുകയും എത്രയും വേഗത്തിൽ കാര്യങ്ങൾ തീർപ്പാക്കിത്തരികയും ചെയ്തു എൻ്റെ കുഴപ്പം കൊണ്ട് ഉപയോഗശുന്യമായത് അദ്ദേഹം തിരികെ വാങ്ങി പുതിയത് അയച്ചു തന്നു നല്ല ഇടപെടൽ
ഞാൻ കിറ്റ് വാങ്ങിയിരുന്നു safe aayi courier അയച്ചു തന്നിരുന്നു വീണ്ടും കിറ്റ് ഓർഡർ ചെയ്തു working well conversion video cheythu thanks Faisal Bhai for great information
Sp electrical thirur ninnu innale vangiya convertion kit vangi set cheythu on cheythappo oru busser sound mathrame ullu work cheyyunnilla Rs 1400 bearing koodayilla packing very poor standard stabdard
Ippol ende veetil all fans are good working condition aanu 7fan ellam bldfanaaye conversation cheyyanam allengil thangal ellam matti puthiyathu edakkam ethra price tharanam parayamo? Stock undo?
@@c4techbyfaisalcp536 1 HP പവറുള്ള മോട്ടോർ , BLDC ആണെങ്കിൽ എത്ര വാട്ട് കരണ്ടെടുക്കും ? പിന്നെ 8Mtr ഉയരത്തിലാണ് വാട്ടർടാങ്ക് വെക്കാനുള്ളത് - ഈ മോടോർ സപ്പോട്ടാകുമോ ? സബ്മെർസബിളാണോ ?
Convention kit എങ്ങിനെ fit & connection എന്നതിൻ്റെ video ഉണ്ടെങ്കിലല്ലേ ഒരു Technician ന് fit ചെയ്യാൻ കഴിയു ? whatsapp ൽ order ചെയ്യുമ്പോൾ video അയക്കുമോ? ഒരു Elect നോട് ചോദിച്ചപ്പോൾ ആളിന് അത്രക്ക് അറിയില്ല എന്ന് പറഞ്ഞു.
കേരളത്തിൽ ഫ്രീ ഡെലിവറിയും1year വാറണ്ടിയുള്ള new High സ്പീഡ് RFകിറ്റ് ലഭ്യമാണ് 6282924184 please Watsaap
Rf kit rate ethrayanu
സ്ഥലം എവിടെയാ??
Nilambur edakkara/perinthalmanna
നിലംബൂർ എവിടെയാ
@@sabeelairt Edakkara/perinthalmanna
ഞാൻ ഒരു കിറ്റ് വാങ്ങി വീട്ടിലെ പഴയ ഫേനിൽ ഫിറ്റ് ചെയ്തു നല്ലവണ്ണം വർക്ക് ചെയ്യുന്നു - ഇദ്ദേഹത്തിൻ്റെ മുന്നത്തെ വീഡിയോ നോക്കിയാണ് ഫിറ്റ് ചെയ്തത് ,താങ്ക്സ്
എവിടെയാണ് ഇത് കിട്ടുക..
Eyyalude Wattasp no thrumo???
Bro work ചെയ്യാത്ത ഫാനിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ
Yes cheyya body mathram mathi
നന്ദി ഫൈസൽ, വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്... ഞാൻ രണ്ട് പ്രാവശ്യമായി താങ്കളിൽ നിന്നും കിറ്റുകൾ വാങ്ങി വീട്ടിലെ ഫാനുകൾ കൺവേർട്ട് ചെയ്തിട്ടുണ്ട്. ഇങനെയുള്ള കിറ്റുകൾ അയയ്ക്കുമ്പോൾ ശരിയാ രീതിയിൽ പാക്കിംഗ് ടൈറ്റായി ചെയ്യുന്നതായി കാണുന്നില്ല രണ്ട് പ്രാവശ്യവും കപ്പുകൾ പൊട്ടിയ രീതിയിലാണ് ലഭിച്ചത് കൂടാതെ മാഗനറ്റിനുള്ളിൽ സ്റ്റേറ്റർ വച്ച് വിടുന്നതുകാരണം ട്രാൻസ്പോർട്ടിംഗിൽ തട്ടിയും മുട്ടിയും മാഗനറ്റ് പൊട്ടി യിരിക്കുന്നതായും വൈന്റിംഗ് ചെറിയ പരിക്കുകൾ ഉള്ളതാകും കണ്ടു. രണ്ട് പ്രാവശ്യവും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. പി സി ബി കൾ ശരിയായി പൊതിഞ്ഞു അയയ്ക്കുക. മാഗ്നറ്റും സ്റ്റേറ്ററും പ്രതേകമായി പാക്കിനുളളിൽ വയ്ക്കുക എന്നിങ്ങനെ യുള്ള ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തകരാറുകളും പരാതികളും കുറെയൊക്കെ ഒഴിവാക്കാം .... All the best 👍
വളരെ നല്ല രീതിയിൽ ഇടപെടുകയും എത്രയും വേഗത്തിൽ കാര്യങ്ങൾ തീർപ്പാക്കിത്തരികയും ചെയ്തു എൻ്റെ കുഴപ്പം കൊണ്ട് ഉപയോഗശുന്യമായത് അദ്ദേഹം തിരികെ വാങ്ങി പുതിയത് അയച്ചു തന്നു
നല്ല ഇടപെടൽ
Thank you for support
ഞാൻ മൂന്ന് കണ്വർഷൻ കിട്ട് വാങ്ങി സൂപ്പർ വർക്ക് Thanks Faisal
ഞാൻ 4 റെഡി ടു കിറ്റ് വാങ്ങി ഫാൻ ഉണ്ടാക്കി ....നന്നായി വർക്കു ചെയ്യുന്നു ... thanks c4 Tech ....
എവിടുന്നാണ് പർച്ചേസ് ചെയ്യുന്നത്?
@@bngstudio8288
Discription noku..
Aalude contact nmbr undakum.
ഫൈസലിന്റെ Kit 5 എണ്ണം ഞാൻ വാങ്ങി നന്നായി വർക്ക് ചെയ്യുന്നു ...
വളരെ നല്ല വീഡിയോ ഞാൻ ഇത് ഒരെണ്ണം ഓഡർ ചെയ്യുന്നു
👍👍👍
👌video,ഒരിക്കലും നീരസം ഉണ്ടാകില്ല ഇക്ക ഞങ്ങക്ക് നിങ്ങളുടെ തിരക്ക് അറിയാമല്ലോ 👍
ഞാനും ഒരു കിറ്റ് വാങ്ങി conversion ചെയ്തു super.......
ഞാൻ കിറ്റ് വാങ്ങിയിരുന്നു safe aayi courier അയച്ചു തന്നിരുന്നു വീണ്ടും കിറ്റ് ഓർഡർ ചെയ്തു working well conversion video cheythu thanks Faisal Bhai for great information
Njanum vaangi pedastel fan kit. simple & super air delivery adipwoli.. ❤️❤️❤️👍🏻👍🏻👍🏻
From where
ഇക്കാ സംഗതി കൊള്ളാം കേട്ടോ
വിശദീകരണം വളരെ നന്നായി
ഫൈസലേ ഇതു പൊളിക്കും സൂപ്പർ
Easy fitting .good kit .cup not good quality.. thank you Faisal four your instruction for pairing ....
Sp electrical thirur ninnu innale vangiya convertion kit vangi set cheythu on cheythappo oru busser sound mathrame ullu work cheyyunnilla Rs 1400 bearing koodayilla packing very poor standard stabdard
നല്ല അവതരണം നന്നായിട്ടുണ്ട് ഗുഡ്
Super 👍 ഇതൊന്ന് നോക്കിയാലോ 😀
Mixy cheyyumo
Super video faysal
Output 12v 2amp adapter use avumuo
Please make a video about water motor and price
Reverse karangunnathu enthukondanu faisal bai
Coil connection Red and blue thirich koduthal mathi
Very valuable information
Bldc fan regulator il work cheyumo?
2 type unde
Ithil light indication undo?
pazhaya fan convert cheyyunnathano , puthiya bldc fan vangunnathano nallathu?
Puthiya body aanenkil convertion 1500 rs allenkil new 2500Rs
Puthiya body aanenkil convertion 1500 rs allenkil new 2500Rs
kittinullil fan leaf ulppadeundakumo ?
Ready to kit with Leaf
Conversation kit with out Leaf
ഫൈസലിനെ വിശ്വസിക്കാം,ഞാൻ രണ്ടു കിറ്റ് ഇദ്ദേഹത്തിൽ നിന്നും 8 മാസം മുൻപ് വാങ്ങിയിരുന്നു,ഇതുവരെ complaint ഒന്നും ഇല്ല, കറൻറ് ചാർജ് നന്നായി കുറഞ്ഞു..
എട്ടു മാസത്തിനു മുമ്പ് കിറ്റ് കണ്ടുപിടിച്ചിട്ട് പോലുമില്ല
@@PradeepKumar-si8xx kit undayirunnu
ഗ്ലൂ ഏതാണ് ഉപയോഗിക്കുന്നത്? ഞാൻ കൺവേർട് ചെയ്യിച്ച ഫാനിന്റെ ഗ്ലൂ വിട്ട് ഉരതുന്ന സൗണ്ട് വരുന്നു. അഴിച്ചു നോക്കിയപ്പോൾ ആണ് മനസിലായത്?
Flex quke
12v ബാറ്ററിയിൽ വർക് ചെയ്യുന്ന റെഡി to kit with remote price എത്രയാണ്
2300
@@c4techbyfaisalcp536 thanks i will contact in WhatsApp
ithu keduvannal repair cheyyan pattumo?
Yes cheyyalo
Sangathi pwoli 🔥❤️
ലീഫ് ഒഴികെ എല്ലാം ഫിക്സ് ചെയ്ത് പെയർ ചെയ്ത് അയക്കാമോ?
Okay 👍
Hi dear.. Ths for info👍
ഫൈസലിനെ 100% വിശ്വസിക്കാം ഞാൻ നാല് കിറ്റ് വാങ്ങി എല്ലാം സൂപ്പർ ആയിട്ട്വർക്ക്ചെയ്യുന്നു- 😂
എനിക്ക് 4 പഴയ ഫാനുകളിൽ ഈ കിറ്റ് ഫിറ്റ് ചെയ്യണമായിരുന്നു ഇവിടെ പയ്യന്നൂരിൽ വന്നു ചെയ്തു തരുമോ
Courier delivery available
നന്നായിട്ടുണ്ട്, കുറെ ഓപ്‌ഷൻ പറഞ്ഞപ്പോൾ ഏതാകും നല്ലത് എന്ന കൺഫ്യുഷൻ ആയിട്ടുണ്ട്
🤔🤣
1500 / 2300/2550
@@c4techbyfaisalcp536 😄
Well explained 👍👍👍
ഒരു ആർ എഫ് റിമോട്ട് മറ്റൊരു ഫാനിനെ പി യർ ചെയ്യാൻ കഴിയുമോ
Cheyya
Chetta board remote armature maatram aayittu kittuvo
Yes kittum 6282924184
@@c4techbyfaisalcp536 supply board um driver board um separate aayittulla board ille athu kittule
12 vo It ൽ dc യിൽ വർക്കാവുമോ?
Yes 👍
ഒരു കിറ്റ് തരാമോ കാശ് അയച്ചു തരാം
ബി എൽ ഡി സി വാട്ടർ പമ്പ് കുറിച്ച് ഒരു പ്രോഗ്രാം ചെയ്യണം
Chaithittunde 👍
എത്രെ റേറ്റ് കിറ്റിന്
Wall 1550/ ceiling 1500
2yr kazhinju ithinte board poyal maattan ethra rate varum? Warranty 2yr aano? Ath kit nu undo?
All spare available any time 400+300
സർ. റെഗുലേറ്റർ ടൈപ്പ് BLDC ceeling fan kit വരുന്നുണ്ടോ. എത്രയാണ് വില.
Only Remote
Very good video
What price 'ready to' kit?
2200
എന്റെ BLDC ഫാനിന്റെ PCB വർക്കു ചെയ്യുന്നില്ല. അത് റിപ്പയർ ചെയ്യുവാൻ സാധിക്കുമോ? പറ്റില്ലക്കിൽ PCB Board മാത്രം തരുവാൻ പറ്റുമോ?
Yes available
Ippol ende veetil all fans are good working condition aanu 7fan ellam bldfanaaye conversation cheyyanam allengil thangal ellam matti puthiyathu edakkam ethra price tharanam parayamo? Stock undo?
1500 convertion kit 1750 convert cheyyumbol aakum
great effort….
r u remind me….?
full kit brown color mathram aano ullathu…
Bldc ഫാനിൽ dimmer ഉപയോഗിക്കരുത് എന്നു പറയുന്നത് ശരിയാണോ bro.... 🌹🌹
Padilla
അടിപൊളി
നിങ്ങളുടെ വർക് ഷോപ്എവിടെയാണ്
Nilambur edakkara
ഒരു ആറു ഫാന് കൺവേർട്ടർ ചെയ്യാനുണ്ട് കോൺടാക്ട് നമ്പർ ഒന്ന് കിട്ടുമോ
6282924184
പഴയ ഫാൻ bldc ആക്കാൻ പറ്റുമോ കിറ്റ് ന് എന്ത് വിലവരും സാർ
Yes pattum 1500 Rs
12 voltintea ethra wyatt, amp ulla solar pannel venm fan work chyn
100/150w
വീട്ടിലുള്ള 4 നോർമൽ Fan .കൊണ്ടുവന്നാൽ BLDCആക്കി തരുമോ
Yes 👍
എത്ര നേരം എടുക്കും ഇത് ചെയ്യാൻ
4ennam 2 manikoor
Ready to kit solar il kodukkan pattumo
12v To 36v vare Dc support cheyyum
ഫുൾസെറ്റ് ഫാനിനൂ വിലയെത്രയാണൂ പിന്നേ ഒരു ഫാനിന്റേ മൂന്നൂ ലീഫ് എക്സ്ട്രാ കിട്ടുമോ?
2550 new fan. Leaf separate kittum
കോയമ്പത്തൂർ അസംബ്ലി കിട്ടും വളരെ വില കുറവാണ്
Aluminium body full kitto. 2year warranty undo ? Contact number undo. Undenkil. Conmmetil kodutholu arkenkilum upakara pedatte
കോയമ്പത്തൂർ നിന്റെ അപ്പൻ ഉണ്ടോ
കോയമ്പത്തൂരിൽ നിന്റെ അപ്പൂപ്പൻ ഉണ്ടോ
Bro evidaya
ഗ്യാരണ്ടി ഉണ്ടോ.
Yes warranty unde
What is the price
ഒരു കിറ്റ് വേണം ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ
No advance payment
Good video
4 blade leaf fan price etraya.. 12v. Solar il kodukkan
Not support 4 leaf
Bldc wall fan conversation kit uno?
Yes available
Price etraya!
Ayachu tharan patumo?
Payment engineyanu.
Etra wats aanu.
Vguard finesta std aanu wall fan.
എത്രയാണ് വില? കൊറിയർ അയക്കുമോ തൃശ്ശൂർ? Pedastal fan.....
1500 convertion kit/2300 Ready to kit
is the kit available how much? will you send to hyderabad?thanks
1500+courier
@@c4techbyfaisalcp536 pls give me your whatsup no...
Ready to kittil yenthokke ulpedum.( 2300 rs teth)
Leaf and body
കിറ്റിന് എത്രയാണ്?
കൺ വർഷന് എത്രയാണ്?
1500
Nice brother I would like to buy
സോളാർ ൽ വർക്ക് ചെയുന്ന ഒരു ബാറ്ററി ഉൾപ്പടെ ഫാൻ എന്ത് വില വരും?
2550 fan +battery
@@c4techbyfaisalcp536 also സോളാർ pannel
FIZAR,PRIS
330 വാട്സ് സോളാർ പാനൽ മോണോപെർക്ക് എങനേയാണൂ വിലവരുന്നതു
10000 approximate
Video super
എനിക്ക് 4 bldc fan kit വേണം ഒരു kit വാങ്ങി ഫിറ്റ് ചെയ്ത് നോക്കിയിട്ട് ബാക്കി വാങ്ങാം
Bldc 1hp pump ഉണ്ടോ അതിന് എന്ത് വിലവരും
6500 approximate
@@c4techbyfaisalcp536 1 HP പവറുള്ള മോട്ടോർ , BLDC ആണെങ്കിൽ എത്ര വാട്ട് കരണ്ടെടുക്കും ?
പിന്നെ 8Mtr ഉയരത്തിലാണ് വാട്ടർടാങ്ക് വെക്കാനുള്ളത് - ഈ മോടോർ സപ്പോട്ടാകുമോ ? സബ്മെർസബിളാണോ ?
ഒരു കിറ്റ് അയച്ചു തരാമോ
വോൾട്ട് കൂടിക്കത്തി പോകാതിരിക്കാൻ അതിൽ ഫ്യൂസ് ഫിറ്റ് ചെയ്യാൻ പറ്റുമോ?
Normal protection unde
Wohh supper
Convention kit എങ്ങിനെ fit & connection എന്നതിൻ്റെ video ഉണ്ടെങ്കിലല്ലേ ഒരു Technician ന് fit ചെയ്യാൻ കഴിയു ? whatsapp ൽ order ചെയ്യുമ്പോൾ video അയക്കുമോ?
ഒരു Elect നോട് ചോദിച്ചപ്പോൾ ആളിന് അത്രക്ക് അറിയില്ല എന്ന് പറഞ്ഞു.
Conversation video unde link ayachu thara 6282924184 please watsapp
Price ethraya
Oru fan kit venam
Tharalo
I wand
2500₹ ക്ക് ബ്രാൻഡഡ് കമ്പനികളുടെ 2 വർഷം വാറൻ്റി ഉള്ള ഫാനുകൾ കിട്ടുമ്പോൾ എന്തിന് വെറുതെ ഈ പാഴ്ചെലവു ഉണ്ടാക്കണം
Onnu mattinokku appo ariyam
Hybrid kittinte mattam
Ready to kit price ?
2200 2year
Inverter ac yum bldc ac yum onnanennu parayunnu
Alla
👌👌👌👍
Pedestel fan ഉണ്ടോ
Yes available
ക്രോപ്ടൺ: ഹവ ത്സ് എന്നിവ ഓൺ ലൈനിൽങ്ങി 2400 RS 5. സ്റ്റാർ
അതു ബി എൽ ഡി സി ഫാൻ അല്ല bro ആണെങ്കിൽ അതിൻറെ ലിങ്ക് വിടൂ ,സാധാരണക്കാർക്ക് ഉപകാരപ്പെടട്
അതു ബി എൽ ഡി സി ഫാൻ അല്ല ബോസ് ആണെങ്കിൽ അതിൻറെ ലിങ്ക് വിടൂ സാധാരണക്കാർക്ക് ഉപകാരപ്പെടtte
Ready to kit wall mount undo
Noo
Amazon kittumo kit
6282924184 Watsaap
ഫീസർഎന്ദാണ്വില
Bhayankara vilayanu 65k
12volt ൻ്റെ bord മാത്രം കിട്ടുമോ
Yes kittum
ഇത് എവിടെയാണ് സ്ഥലം
Nilambur edakkara
ഇത് എവിടെ നിന്നും കിട്ടും
6282924184
ഫൈസൽ ബായി, റെഡി ടോ യൂസ് കിറ്റ് ഫുൾ എത്രയാണ് വില? ഗ്യാരണ്ടീ ഉണ്ടോ?
Yes unde 1500 convertion ready to kit 2300 Ready to fan 2550 2year
@@c4techbyfaisalcp536 റെഡി ടു ഫാൻ,,, ഫുൾ ഫിറ്റെഡ് ആണോ? എങ്ങനെയുണ്ട് പ്രവർത്തനം? ശബ്ദം കൂടുതലോr, ഓവർ കറണ്ട്,പഴയ ഫാൻ ചെസ്സിസ് ആണോ ഉപയോഗിക്കുന്നത്?
Rate enganeya
Convertion kit 1500 Ready to kit 2300