മരവും വേണ്ട ആശാരിയും വേണ്ട 10,000 രൂപ വിലവരുന്ന യൂസ് ഫുൾ ഐറ്റം,,How to make a amazing Bamboo Chair.

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 840

  • @bijalinsworld
    @bijalinsworld 3 роки тому +169

    *Hardwork ചെയ്യാൻ മനസുണ്ടെങ്കിൽ നമുക്ക് ഒന്നും വേസ്റ്റ് അല്ല എന്നെ എന്നെ പഠിപ്പിച്ച ഒരു യൂട്യൂബർ 😍😘*

    • @NTNShanuVlog
      @NTNShanuVlog  3 роки тому +21

      അതെ,ആത്മവിശ്വാസവും Hard work ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല,, വളരെ സന്തോഷം,,Thanks ☺️😍😍❤️❤️

    • @bijalinsworld
      @bijalinsworld 3 роки тому +6

      @@NTNShanuVlog അതാണ് മച്ചാനെ ഇത്രയും നാള് കണ്ടന്റ് ഇല്ല എന്ന് പറഞ്ഞു വീഡിയോ ചെയ്യാതിരുന്ന ഞാൻ പോലും ഓരോ കാര്യങ്ങൾ ചെയ്തു തുടങ്ങി...😍😘

    • @Mashboobk
      @Mashboobk 3 роки тому +1

      @@bijalinsworld aysheri

    • @jessievasu2070
      @jessievasu2070 3 роки тому

      Contact ചയുവാൻ പറ്റുമോ? ഒത്തിരിഷ്ട്ടമായി nalla വീഡിയോ

  • @susmitham1567
    @susmitham1567 3 роки тому +63

    ലക്ഷ്യത്തിൽ എത്താൻ വേണ്ടി കഠിനാധ്വാനം ചെയ്യാനുള്ള താങ്കളുടെ മനസിനെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. അതു പോലെ ഇതൊക്കെ ചെയ്യാനുള്ള ക്ഷമയും... Congrats..

    • @reshmiprasanth5194
      @reshmiprasanth5194 3 роки тому +2

      God blessing uu

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      വളരെ സന്തോഷം,, Thanks ❤️❤️❤️
      ഈ നന്മ മനസ്സിന് എന്നും നന്മകളുണ്ടാവട്ടെ,,,

    • @shaukathsali2587
      @shaukathsali2587 3 роки тому +1

      ഷാനു പിന് അഭിനന്ദനങ്ങൾ

    • @lawrencethekkan8646
      @lawrencethekkan8646 6 місяців тому

      ഉഗ്രൻ നല്ലതായി വർക്ക്‌ ചെയ്തിട്ടുണ്ട്

  • @shajahanmelakath4691
    @shajahanmelakath4691 3 роки тому +9

    വളരെ നന്നായി ചെയ്തു എന്നു പറയുന്നതിനേക്കാൾ ശരി , നല്ലൊരു ജീവിത സംസ്കാരത്തിലേക്ക് പ്രേരണ നൽകുന്നു എന്നുള്ളതാണ് 🌹ഏറ്റവും ലഭ്യമായതും പ്രകൃതിക്കിണങ്ങുന്നതുമായ വിഭവങ്ങളെ ഉപയോഗപ്പെടുത്തി ജീവിക്കാൻ ശ്രമിക്കുക എന്നത് , സമാധാനവും സന്തോഷവും പ്രധാനം ചെയ്യും എന്നതിൽ യാതൊരു സംശയവുമില്ല 🌹

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      വളരെ സന്തോഷവും വലിയ ഊർജ്ജവും നൽകുന്ന വാക്കുകൾ,,,
      ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ Thanks ❤️❤️❤️

  • @fathimazahrabathool7412
    @fathimazahrabathool7412 3 роки тому +84

    ഞമ്മളെ ഇക്കാന്റെ ഫാൻസ്‌ ഒക്കെ ഇവിടെ വന്നു ഒന്ന് ലൈക്‌ അടിച്ചേ 🥰👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +3

      😃😃😃😃സന്തോഷം,, Thanks ❤️❤️❤️

  • @pvcparayil8562
    @pvcparayil8562 3 роки тому +14

    അർപ്പണബോധവും ആത്മധൈര്യവും മനഃസാന്നിദ്യവും ഇഛാശക്‌തിയും കൈമുതലായുള്ള താങ്കൾ ഉന്നതങ്ങളിലെത്തും ഭാവുകങ്ങൾ , 👌👌👌💪💪💪🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വലിയ സന്തോഷവും ഊർജ്ജവും പകരുന്ന വാക്കുകൾ,,, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ് Thanks ❤️❤️❤️

  • @nadeerdxb6435
    @nadeerdxb6435 3 роки тому +30

    താങ്കളുടെ കഴിവിനുള്ള അംഗീകാരം താങ്കളെ തേടി വരാനിരിക്കുന്നതേയുള്ളൂ 👌🏻👌🏻👏🏻👏🏻👏🏻👏🏻അതിമനോഹരം..പറയാൻ വാക്കുകളില്ല 😊
    മോന്റെ വക പോലീസ് 😅😅👌🏻👌🏻👌🏻

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      അനിയൻ്റെ മകനാണ്, തൊട്ടടുത്താണ് വീട്,,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @sabujoseph6365
    @sabujoseph6365 3 роки тому +4

    Had work ചെയ്യാനുള്ള ആ മനസ്സ് ഏതൊരു പഴയ വസ്തുക്കൾ കിട്ടിയാലും അത് പുതിയ വേറിട്ട ഒരു സാധനം ആക്കുന്ന ആ കഴിവ് ♥️♥️🥰🥰👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏🙏

    • @sabujoseph6365
      @sabujoseph6365 3 роки тому

      @@NTNShanuVlog tanks ♥️♥️

  • @soldierananthu4416
    @soldierananthu4416 3 роки тому +2

    അപാരം തന്നെ....👌പണ്ട് സ്കുളിൽ പഠിക്കുന്ന സമയത്ത് ശാസ്ത്രമേളയിൽ Bamboo product ഉണ്ടാക്കാൻ ഞാൻ പോയിട്ടുണ്ട്...☘️അന്ന് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ തീർച്ചയായും എന്നിക്ക് ഒന്നാം സ്ഥാനം കിട്ടിയേനെ 🤩

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😃😃😃 വളരെ സന്തോഷം,, ഇനി നമ്മുടെ ആവശ്യത്തിനായി പണിയാലോ,,,😍😍😍 Thanks ❤️❤️❤️

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +19

    കണ്ടതിലും വലുതാണ് സാറെ ഇനി കാണാനുള്ളത്.... ഷാനുക്ക നിങ്ങള് നമ്മളെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു വേറെ ലെവൽ 🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😃😃വളരെ സന്തോഷം,, Thanks ❤️❤️❤️

  • @prasanthpachus9853
    @prasanthpachus9853 3 роки тому +4

    ഇക്കയുടെ vdo കണ്ടു അതുപോലെ ഒരു കസേര ഞാനും ഉണ്ടാക്കി 💪

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ വളരെസന്തോഷം,, ❤️❤️❤️

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY 3 роки тому +37

    Bro thumbanail മാറ്റൂ. നല്ല ഒന്ന് chair അടക്കമുള്ളത് ഉണ്ടാക്കൂ. എന്നാൽ view കൂടും.

  • @renjithmohan6341
    @renjithmohan6341 3 роки тому +16

    പറയാൻ വാക്കുകളില്ല ഷാനുക്കാ... പൊളിച്ചു... ഷാനുക്കായുടെ എല്ലാം വീഡിയോസും കാണാറുണ്ട്. ഓരോന്നും വ്യത്യസ്ത്തം ലളിതം👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @shafeeqkn
    @shafeeqkn 3 роки тому +6

    നിങ്ങളുടെ ചാനലിൽ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോകളിൽ വെച്ച് ഏറ്റവും നല്ല വീഡിയോ
    Good work... Waiting for your next video

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @n4jj
    @n4jj 3 роки тому +33

    *ഇതു പോലെ ഒരു കസേര വാങ്ങാൻ എത്ര രൂപ വേണം എന്നറിയോ . കലക്കി* 👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      8000-10000 രൂപ വരെയാവും,,,
      വളരെ സന്തോഷം,,,Thanks ☺️😍😍❤️❤️

    • @saleenabinthrahman4723
      @saleenabinthrahman4723 3 роки тому

      4000രൂപ

    • @saleenabinthrahman4723
      @saleenabinthrahman4723 3 роки тому

      ഉണ്ടാക്കിക്കാൻ. വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട്. പഴയ വീട് പൊളിക്കുന്ന മരം കൊണ്ട്

    • @jintumjoy7194
      @jintumjoy7194 3 роки тому +1

      ഈ മുള തൈ എവിടെ കിട്ടും

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому +2

    ഷാനുമോനെ സൂപ്പർ🙏🙏🙏,,,,,,, കഴിവ് അപാരം തന്നെ...... ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോസ് കാണാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ഇച്ചായാ,,❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meee2023
    @meee2023 3 роки тому +2

    എനിക്ക് craft നേക്കാളും കാണാൻ ഇഷ്ടം ഇതുപോലെ വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് ആണ്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      നമുക്ക് രണ്ടും ചെയ്യാം,,😀😀😀
      സന്തോഷം,, Thanks ❤️❤️❤️

    • @meee2023
      @meee2023 3 роки тому

      @@NTNShanuVlog 😛😍

  • @rinusvlogs1015
    @rinusvlogs1015 3 роки тому +5

    ഷാനു ഭായ് ഇത് വളരെ ഗംഭീരമായിട്ടുണ്ട് സൂപ്പർ 👌👌👌👍👍👍 ഇതു പോലെയുള്ള ഉപകാരപ്രതമായ സാധനങ്ങൾ ഉണ്ടാക്കൂ ( അല്ലാതെ കുറെ ചെടികളു ബൾബ് തൂക്കിടലും അല്ല ആളുകൾക്ക് ഉപകാരമുള്ളത് (ഇപ്പോളാണ് നിങ്ങൾ യഥാർത ഷാനു ഭായ് ആയത് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്)

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      പക്ഷേ,, അതും ആളുകൾക്ക് ഉപകാരമാവാറുണ്ട്,,, വളരെ സന്തോഷം,, Thanks ❤️❤️❤️

  • @jafferali1163
    @jafferali1163 3 роки тому +1

    ഉഗ്രൻ അപാരം പ്രയോജനം ഒരായിരം അഭിനന്ദനങ്ങൾ. I wish you all the best

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @shap3416
    @shap3416 3 роки тому

    ഇതൊരു വിദേശി ചാനലിൽ കണ്ടിരുന്നു. കുറച്ച് വ്യത്യാസമുണ്ട്. എങ്കിലും നമ്മുടെ ഭാഷയിൽ വിശദമായി പറഞ്ഞ് തരുന്നതിനാൽ മനസിലാക്കാനെളുപ്പമുണ്ട്. നന്ദി.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @fathimazahrabathool7412
    @fathimazahrabathool7412 3 роки тому +2

    ദൈവത്തിന്റെ സൃഷ്ട്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായതു മനുഷ്യൻ. എന്നിട്ടും ദൈവം അട്ട മുതൽ അണ്ണാൻ മുതൽ സകല ജീവികളെയും സൃഷ്ടിച്ചു.എല്ലാം ഉണ്ടാക്കിക്കോ ഇക്കാ... ഇങ്ങൾക്ക്‌ ഞമ്മൾ കട്ട സപ്പോർട്ട്. 🥰♥💕🌹🌹

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @celineellattu4183
    @celineellattu4183 2 роки тому +1

    Great Shanu നിങ്ങൾ ഒരു വലിയ സംഭവം തന്നെ 👌👌 God Bless yiu🙌🙌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ampadir5329
    @ampadir5329 3 роки тому +1

    Enta etta ningal deyivam anugarhicha manushana etharyum kazhivu super🙏🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 3 роки тому +1

    താങ്കളെപ്പോലെയുള്ള ആളുകളെയാണ് ഉയർന്ന ശമ്പളം നൽകി ഉചിതമായ പോസ്റ്റുകളിൽ നിയമിക്കേണ്ടത്.🙏 ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്.👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @Histograph3576
    @Histograph3576 3 роки тому +2

    ഇഷ്ടമായെന്നു കരുതണ്ട..ഇഷ്ടമായി 😍😍😄👌
    കടയിൽ നിന്ന് വാങ്ങിയാൽ മിനും 2000 രൂപ വിലയുള്ള സാധനം ചെറിയ ചെലവിൽ ഉണ്ടാക്കിയെടുത്തല്ലോ പഹയാ😄😄 പൊളി വീഡിയോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀 ചിരിയും വലിയ സന്തോഷവും പകർന്ന വാക്കുകൾ,,,, Thanks നിറയെ Thanks ❤️❤️❤️❤️❤️

  • @sharonaron9413
    @sharonaron9413 3 роки тому +1

    ഇപ്പോഴാണ് താങ്കൾ വളരെഉപകാരപ്രദമായ ഒരു ഐറ്റം ഉണ്ടാക്കിയത് -എല്ലാം കാണാറുണ്ടെങ്കിലും അതൊന്നും അത്ര മനസ്സിൽ പിടിച്ചതല്ലായിരുന്നു - അതൊക്കെ ആ മൂഡ് കഴിഞ്ഞാൽ വീണ്ടും ആക്രീയുടെ കൂട്ടത്തിലേക്ക് ചേരുന്ന വിധമായിരുന്നു -
    ഇത് പോലെ ഉപകാരപ്രദമായ വസ്തുകൾ ഉണ്ടാക്കുമ്പോഴാണ് അതിനൊരു ബഹുമാന്യതയുള്ളു
    , താങ്കൾക്ക് പറ്റും - ഇനിയും ഇത്തരം നിലവാരത്തോടെ ഐറ്റംസ് വരും, അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      തീർച്ചയായും നമ്മുടെ ശ്രമങ്ങൾ തുടരും,,
      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @binobalan5352
    @binobalan5352 3 роки тому +2

    അടിപൊളി... ആ കൊത ഇട്ടത് രണ്ടു മൂന്ന് അളവിൽ ഇട്ടാൽ ചാര് അട്ജെസ്റ്റ് ചെയ്യരുന്നു.. അത് ഒന്ന് ചെയ്യൂ pls 👏👏👏

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      ശരിയാണ്,,, കരക്ട് അഡ്ജസ്റ്റിലാണ് നമ്മൾ ഇത് കൊടുത്തത്,, നമുക്ക് ചെയ്യാം,,❤️❤️❤️❤️

  • @vishnuvijayan3375
    @vishnuvijayan3375 3 роки тому +1

    Onninneyum vila kurechu kaaneruthe ennum...enthu kaaryavum swantham reethiyil cheyam ennum..inni areluum negative adichalum athonnum oru karymilla ennum athinu reply aayi just thante work+ benifit mathrm nalkki munpootu pokuñne ningelodu eniku respect aanu brother.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷവും വലിയ ഊർജ്ജവും നൽകുന്ന വാക്കുകൾ,,,,
      ഈ ആത്മാർത്ഥ കൂട്ടിനും സ്നേഹത്തിനും ഹൃദയം നിറഞ്ഞ് നന്ദി,,സ്നേഹം,,❤️❤️❤️❤️❤️❤️

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +3

    ഒരേ വിഡിയോയും ഒന്നിന് ഒന്ന് മിച്ചം ആണ് ✌️✌️✌️👍👍👍എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🌹🌹🌹💞💞💞

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @asokkumar9031
    @asokkumar9031 3 роки тому +1

    ഷെമ ആട്ടിൻ സൂപ്പിന്റെ ഫലം തരും. സമ്മതിച്ചു. അടിപൊളി 🌹👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😀😀😀😀സന്തോഷം,, Thanks ❤️❤️

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 3 роки тому +5

    സൂപ്പർ ഐഡിയ നന്നായിട്ടുണ്ട് സഹോദരാ.. അങ്ങനെ വീട് മുഴുവൻ നിങ്ങളുടെ കരവിരുത് ആണല്ലോ.. മക്കൾസ് കൂടെ കൂടുവോ. 😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      മക്കളും സഹായിക്കാറുണ്ട്,,,
      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @babumpm7407
    @babumpm7407 3 роки тому +7

    നിങ്ങൾ ഒരു സംഭവം ആണ് ❤️❤️❤️

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @saleemky1058
    @saleemky1058 Рік тому +1

    വളരെ മനോഹരംചെയ്തപണി വളരെ കൃത്യതയിലും നല്ല മെമ്മറിപവർ ഉള്ള വ്യക്തിയാണിദ്ദേഹം അകമഴിഞ്ഞപ്രോത്സാഹനം നൽകട്ടെ

    • @NTNShanuVlog
      @NTNShanuVlog  Рік тому

      സന്തോഷം,,Thanks ❤️❤️❤️❤️

  • @travelins8067
    @travelins8067 3 роки тому +2

    ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ് നിങ്ങളുടെ വീഡിയോ കണ്ട് എനിക്ക് വല്ലാത്ത അത്ഭുതം തോന്നി 🥰

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks💕💕💕🙏🙏🙏

    • @travelins8067
      @travelins8067 3 роки тому +1

      👍👍👍

  • @akpsimpletech9252
    @akpsimpletech9252 3 роки тому

    വർക്ക് മനോഹരമായിട്ടുണ്ട്, എപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാ ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,,
      ഈ സ്നേഹക്കൂട്ടിന് ഹ്യദയം നിറഞ്ഞ് Thanks ❤️❤️❤️

  • @abdurahman1042
    @abdurahman1042 2 роки тому +1

    തകർത്തു👍👍 ഇത്രക്കും പ്രതിക്ഷിചില

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,Thanks ❤️❤️❤️🙏🙏

  • @nandhunandhu942
    @nandhunandhu942 3 роки тому +1

    എന്റിക്ക നിങ്ങള് പോളിയാണ് ഇത് എനിക്കും ഒന്ന് ഉണ്ടാക്കി നോക്കണം 💕💕💕💕

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️
      ട്രൈ ചെയ്യൂ,,, വിജയം ഉറപ്പ്,,,

  • @bincyzehra6581
    @bincyzehra6581 3 роки тому +1

    വാക്കുകൾ ഇല്ല. ഗംഭീരം
    അതി മനോഹരം

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @milan6203
    @milan6203 3 роки тому +1

    Suuuper ikka. Eniku bayangara ishttayi.....😘😘

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @vikrasbabu5526
    @vikrasbabu5526 3 роки тому +1

    Super അടിപൊളി 👍👍 നിങ്ങൾ ഒരു സംഭവമാണ് ട്ടോ...

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀സന്തോഷം,, Thanks ❤️❤️

  • @vignesh.rappudu3308
    @vignesh.rappudu3308 3 роки тому +1

    Poli Etta njanum try cheyya Ith unddakkan

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം, Thanks,,🙏🙏🙏💞💕💕

  • @insightcraft3604
    @insightcraft3604 3 роки тому +8

    മറ്റാരും ചെയ്തിട്ടില്ലാത്തതും ഇത്രയും ഉപകാരപ്രദവുമായ സംഗതികൾ കണ്ടെത്തുന്ന ഷാനുഭായ് നിങ്ങള് പൊളിയാണ്.. 💝😍😍😍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

    • @aljewal
      @aljewal 3 роки тому +1

      @@NTNShanuVlog ഇത് കോപ്പി അടിച്ചതല്ലെ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      @@aljewal കോപ്പി അടിക്കേണ്ട ആവശ്യം ഇത് വരെ വന്നിട്ടില്ല,,, എന്നാൽ ഈ ഐറ്റം മുമ്പും ആളുകൾ ചെയ്തിരിക്കാം.,,❤️❤️❤️❤️

    • @aljewal
      @aljewal 3 роки тому +1

      @@NTNShanuVlog എല്ലവരും' കണ്ടൻറ് കോപ്പിയാണ് പിന്നെ ന്താ പ്രശ്നം നി ങ്ങളും അടിച്ചോ😀😀😀😀😀😀😀😀😄

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 роки тому +1

    അടിപൊളി ❤️❤️❤️🌹നീളത്തിൽ രണ്ട് കൈ കൂടി പിടിപ്പിച്ചാൽ വളരെ നല്ലതാണ്. കാൽ കൂടി കയറ്റിവെക്കാം.
    പുതിയൊരു കവിത പോലെ ....... നന്നായിട്ടുണ്ട്.ഫ്രെയിം മുഴുവൻ മുള കൊണ്ട് ചെയ്യുവാൻ പറ്റുമോ?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ഇക്കാ,,വളരെ സന്തോഷം,,, ❤️❤️❤️❤️വണ്ണം കുറഞ്ഞ മുഴുവൻ മുള കൊണ്ടും ഫ്രെയിം ചെയ്യാം,,,❤️❤️❤️❤️❤️

    • @MustafaKamal.kannankillath
      @MustafaKamal.kannankillath 3 роки тому +1

      @@NTNShanuVlog ഷാനു ഈ കസേര ഉണ്ടാക്കുന്ന സമയത്ത് ഞാൻ എൻ്റെ പറമ്പിലെ വെട്ടികളഞ്ഞ നല്ല കട്ടികൂടിയ വണ്ണം കുറഞ്ഞ മുളയെ പറ്റി ആലോചിക്കുകയായിരുന്നു

  • @muhammedshabah650
    @muhammedshabah650 3 роки тому +1

    Nigale oru kaatil kondpoyi ettal nigal avde oru kotaram paniyum🥰🥰

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀 വളരെ സന്തോഷം,,Thanks ❤️❤️❤️

  • @martinponkunnam
    @martinponkunnam 3 роки тому +1

    Super idea.മഞ്ഞമുള വച്ച് ചെയ്യാമോ ഇത്?

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ഏത് മുള വെച്ചും ചെയ്യാം,,❤️❤️❤️

  • @lekshmisajith1743
    @lekshmisajith1743 3 роки тому +1

    Super onnum parayanillaaa idea poli

  • @anabiafathima456
    @anabiafathima456 2 роки тому +1

    നല്ല പ്ലേസ് എവിടാ ഫസ്റ്റ് കാണിച്ച flowers 👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      വീടിനടുത്ത്,,സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Nasarudheen2244
    @Nasarudheen2244 3 роки тому +1

    ഞാൻ ഇക്കാന്റെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. എന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ പ്രേരിപ്പിച്ചത് ഇക്കാന്റെ വീഡിയോസ് ആണ്. താങ്ക്സ് ഷാനുക്ക 😍😍😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @shinisabu958
    @shinisabu958 3 роки тому +1

    polichu. veetile karaviruthellam onnu kanikumo

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks ❤️❤️❤️
      നമുക്ക് വീഡിയോ ചെയ്യാം,,

  • @rejinarejin6281
    @rejinarejin6281 3 роки тому +1

    ഇക്ക....ഒരു രക്ഷയുമില്ല....🔥
    ഇക്ക ഇത് എത്ര നാള് നിക്കും...
    ഒരു പാട് നാള് നിക്കുമോ....

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെക്കാലം ഈട് കിട്ടും,,, നന്നായി വാർണിഷോ പോളീഷോ ചെയ്താൽ മതി,, ഉണങ്ങിയതിന് ശേഷവും പോളീഷ് ചെയ്യുക,, നനയാതെ സൂക്ഷിക്കുക,, വർഷങ്ങൾ ഈട് ഗ്യാരണ്ടി,,,❤️❤️❤️

  • @aloysiusgeorge9687
    @aloysiusgeorge9687 3 роки тому +1

    Very nice and cool idea bro, congratulations and thank you..

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,, Thankyou so much 😍😍

  • @deepumohanan374
    @deepumohanan374 3 роки тому +1

    ഞാൻ ഇത് ഉണ്ടാക്കും ❤❤👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @manumohan4183
    @manumohan4183 3 роки тому +1

    Supar......God.......blessing..👍🏼👍🏼👍🏼👍🏼

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 роки тому +12

    🛑🛑 അറിയിപ്പ് അറിയിപ്പ് വീടിലെ ഏത് സാധനവും കളയും മുബ് N T N SHANU VLOG il കയറി നോക്കുക പിന്നെ എല്ലാം ഓരോ ക്രാഫ്റ്റ് ആയിരിക്കും 💥💥💥💥

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      😃😃😃😃 സന്തോഷം,,, ഈ പ്രോത്സാഹനങ്ങൾക്കും സ്നേഹക്കൂട്ടിനും ഹൃദയം നിറഞ്ഞ്, Thanks ❤️❤️❤️

    • @shap3416
      @shap3416 3 роки тому +2

      ഇങ്ങക്കത് പറഞ്ഞാ മതി . എന്നെ ഇവിടെ എല്ലാരും കളിയാക്ക്വാ, ഉള്ള ആക്രി മുഴുവൻ വീട്ടിൽ നിറച്ചെന്നും പറഞ്ഞ്.

  • @stibinstephen9703
    @stibinstephen9703 3 роки тому +1

    Njanum undakki inganathe onnu@N T N Shanu Vlog

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @nadeerkk3770
    @nadeerkk3770 3 роки тому +1

    Machuna polichu entha perfect 👍👍 kaalu vekkanum koodi undagil

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മച്ചൂനാ,,,സന്തോഷം,, Thanks ❤️❤️❤️

  • @jamalkochumoitheen352
    @jamalkochumoitheen352 3 роки тому +1

    I liked Shanus vlog very much.But I donot have any bambootree in my house.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,,, Thanks❤️❤️❤️❤️❤️❤️
      നാട്ടിൽ എവിടെയെങ്കിലും കാണില്ലേ,,, മുള,,,

  • @padmajaprakash9441
    @padmajaprakash9441 Рік тому

    ഇഷ്ട്ടം ആയി എന്ന് thonukayalla ഒരുപാട് ഇഷ്ടമായി soopar soopar soopar

    • @NTNShanuVlog
      @NTNShanuVlog  Рік тому

      വളരെ സന്തോഷം,,❤️❤️❤️❤️

  • @tms7833
    @tms7833 3 роки тому +1

    ജിയോ മച്ചാന്റെ വീഡിയോ കണ്ടിട്ട് ഞാൻ അതിശയിച്ചു പോയിട്ടുണ്ട് നിങ്ങൾ അതുക്കും മേലെ.....

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      ജിയോ മച്ചാനല്ലേ നമ്മുടെ ഗുരു,,
      നമ്മളൊരു ശിഷു,,,😀😀
      വളരെ സന്തോഷം നൽകുന്ന വാക്കുകൾ,, Thanks ❤️❤️❤️❤️🙏🙏🙏🙏

  • @nihal_7
    @nihal_7 3 роки тому +1

    Ikka please ikka undakkiya ella sadhanavum oru videoyil kanikkamo🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വൈറ്റ് ചെയ്യൂ,,തീർച്ചയായും നമുക്ക് വീഡിയോ ചെയ്യാം,,,❤️❤️❤️

  • @chinjuskingdommtz3108
    @chinjuskingdommtz3108 3 роки тому +2

    Ikka ingalu puliyanu.Masha Allah

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks ❤️❤️❤️

  • @nazeerashanavas2380
    @nazeerashanavas2380 3 роки тому

    Mashalllhhh..... iniyum uyarangalil ethatte........ iniyum oronnu cheyyan allahu thoufeek cheyyatte ameen....... ya rabbal alameen...... mon ano ithu

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അനിയൻ്റെ മകനാണ് അത്,,, തൊട്ടടുത്താണ് വീട്,, വളരെ സന്തോഷം,, Thanks ❤️❤️❤️

    • @nazeerashanavas2380
      @nazeerashanavas2380 3 роки тому

      @@NTNShanuVlog 😍😍😍alllahh qhair cheyyatte ameen

  • @anasabdulazeez2187
    @anasabdulazeez2187 3 роки тому +1

    അവസാനം... അതിന്റെ ലുക്ക് നോക്കിയേ.... 👌👌👌👌poliyyy sathanam💪💪

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,,, Thanks ❤️❤️❤️

  • @ratheeshkumar.s6038
    @ratheeshkumar.s6038 3 роки тому +1

    സംഭവം കിടുക്കി ❤
    ഒരു സംശയം
    മുള ഉണങ്ങിയാൽ ബലക്ഷയം ഉണ്ടാവില്ലേ 🤔

    • @NTNShanuVlog
      @NTNShanuVlog  3 роки тому +2

      നല്ല മൂപ്പുള്ള മുള ഉണങ്ങിയാലും ചുരുങ്ങുകയോ ബലക്ഷയം സംഭവിക്കുകയോ ചെയ്യില്ല,,, വളരെക്കാലം ഈട് ലഭിക്കുകയും ചെയ്യും,,, നനയാതെ സൂക്ഷിക്കണം എന്ന് മാത്രം,,, 10-15 വർഷം പഴക്കമുള്ള ചില ഐറ്റങ്ങൾ വീട്ടിലുണ്ട്,, ഇതേ മുളയിൽ ചെയ്തത്,,
      സന്തോഷം,, Thanks ❤️❤️

  • @ramuspillaispillai5077
    @ramuspillaispillai5077 3 роки тому +1

    Machane ningal oru sambhavam thanne 👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😃😃സന്തോഷം,, Thanks ❤️❤️❤️

  • @premsatishkumar5339
    @premsatishkumar5339 3 роки тому +1

    Your great brilliant ideas 🙏🙏🙏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,,Thankyou so much 😍😍

  • @upkcanithakumary8583
    @upkcanithakumary8583 2 роки тому +1

    അഭിനന്ദനങ്ങൾ 🙏👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @sidharthanalokgamingyt1619
    @sidharthanalokgamingyt1619 3 роки тому +1

    താങ്ക്‌യൂ അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks💕💕💕🙏🙏🙏

  • @bijub1500
    @bijub1500 3 роки тому +1

    ഏട്ടാ ഇത് പൊട്ടുമോ ഇല്ലാലോലെ hadwork superrrrrr

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      പൊട്ടില്ല,,, ഗ്യാരണ്ടി,,സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @akshaymwarrier123
    @akshaymwarrier123 2 роки тому +1

    ഇരുന്നുകഴിഞ്ഞിട്ട് കാൽ കയറ്റിവെക്കാൻപറ്റുന്ന ഒരു പീസ് വെക്കാമായിരുന്നു ....ബാക്കിയുള്ളതെല്ലാം പൊളിച്ചു ഞാൻ ഉണ്ടാക്കി നോക്കി ....

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      അത് നോക്കിയിരുന്നു,, ഭംഗി തോന്നിയില്ല,,,സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @sarafudeentajsarafudeentaj1135
    @sarafudeentajsarafudeentaj1135 3 роки тому +2

    ഷാനു പൊളിച്ചു ഒന്നും പറയാനില്ല 👍👍👍👍👏👏👏👏👏👏

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @shynicv8977
    @shynicv8977 3 роки тому +1

    സൂപ്പർ 👌👌👌പരിശ്രമതിന് നന്ദി 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,,,Thanks ☺️😍😍❤️❤️

  • @suryavijay8695
    @suryavijay8695 3 роки тому +1

    Jayaraj chettane പോലെ ഉണ്ട് നിങ്ങളെ കാണാൻ 👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😀😀😀😀😀❤️❤️❤️❤️

  • @asmilachu2126
    @asmilachu2126 3 роки тому +3

    Shanukka polichuttoo very very nice

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @blacknwhiteindiancraftsbyHilar
    @blacknwhiteindiancraftsbyHilar 3 роки тому +2

    Excellent creativity 🥰 nalla oru business scope um und👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️
      തീർച്ചയായും ബിസിനസ്സ് സ്കോപ്പും ഉണ്ട്,,,

  • @pigeonlover655
    @pigeonlover655 3 роки тому +1

    Iniyum bamboo vach furniture items okke undak bro,video 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      തീർച്ചയായും നമുക്ക് ശ്രമിക്കാം,,,
      സന്തോഷം,, Thanks ❤️❤️❤️

  • @bijunp2026
    @bijunp2026 3 роки тому +1

    എൻ്റെ പൊന്നു മാഷേ ഇതൊക്കെ എവിടുന്നു വരുന്നു Poli Kidu

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      വളരെ സന്തോഷം,, Thanks ❤️❤️❤️

  • @anasabdulazeez2187
    @anasabdulazeez2187 3 роки тому +1

    Chettaaa... Nigalu👌 poliyaaaa👍💪💪

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks ❤️❤️❤️

  • @snehanambiar8984
    @snehanambiar8984 3 роки тому +1

    ഇത് പോലെ ഒരു എണ്ണം 3 എണ്ണം ഉണ്ടാക്കി തരുമോ.. വെറുതെ വേണ്ടാ... പ്ലീസ് reply

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      എവിടെയാണ് സ്ഥലം,,? നമുക്ക് ആലോചിക്കാം,,, മുളകിട്ടുമോ എന്ന് നോക്കണം,,,❤️❤️❤️

  • @smithaap8903
    @smithaap8903 3 роки тому +1

    നന്നായിട്ടുണ്ട്. Adipoli. Super

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,,Thanks ☺️😍😍❤️❤️

  • @Olixon.
    @Olixon. 3 роки тому +1

    PWOLI SADANAM...........

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @vlogs-kb8tr
    @vlogs-kb8tr 3 роки тому +5

    നല്ല വീഡിയോ bro
    അടിപൊളി 👏👏👏👏👏👍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,,Thanks ☺️😍😍❤️❤️

  • @mhd9170
    @mhd9170 3 роки тому +2

    Adipoli charukaseera thanne shanubai

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,,Thanks ☺️😍😍❤️❤️

  • @aswathyindira7627
    @aswathyindira7627 3 роки тому

    Pazhaya chsru kaserayude puthiya version.akathu bamboo nu pakaram thuni vachayalum nallathalle?😍

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      തുണി വെച്ചും ചെയ്യാം,,, ബാംബൂ ആണ് കൂടുതൽ ഭംഗി,,,സന്തോഷം,, Thanks ❤️❤️❤️

  • @rajeeshmahadev6163
    @rajeeshmahadev6163 3 роки тому +1

    Awesome work bro and inspiration video God bless you

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Very happy,, Thankyou so much 😍😍

  • @anganamanu812
    @anganamanu812 3 роки тому +1

    വളരെ നന്നായിട്ടുണ്ടേ 😊😊😊

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @thouseefsha582
    @thouseefsha582 3 роки тому +1

    അവതരണം പൊളിയ്യാണ്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @sebinchacko9634
    @sebinchacko9634 3 роки тому +1

    Super ayittund but mula unankumbol shoshichu pokathille

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മൂപ്പുള്ള മുള ആയത് കൊണ്ട് ഉണങ്ങിയാലും ചുരുങ്ങില്ല,,, ഇപ്പോൾ ഉണങ്ങിയിട്ടുണ്ട്,,,😀😀😀❤️❤️❤️❤️
      സന്തോഷം,, Thanks ❤️❤️

  • @sebinchacko9634
    @sebinchacko9634 3 роки тому +1

    Unakka mula arunnel spr arunnu

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      മൂപ്പുള്ള മുള ആയത് കൊണ്ട് ഉണങ്ങിയാലും ചുരുങ്ങില്ല,,, ഇപ്പോൾ ഉണങ്ങിയിട്ടുണ്ട്,,,😀😀😀❤️❤️❤️❤️

  • @rinshadtechy3466
    @rinshadtechy3466 3 роки тому +2

    Shanukka ningal Poliyaan👌♥️

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @josekthomas3387
    @josekthomas3387 3 роки тому +1

    നന്നായിരിക്കുന്നു....
    അളവുകൾ പ്രത്യേകം കൊടുക്കുന്നത് നന്നായിരിക്കും....
    ഒരു സ്കെച്ച് പോലെ...ഐടിഐയിലോ പോളിടെക്നിക്കിലോ പഠിക്കുന്നവരോട് പറഞ്ഞാൽ മതി, അവർ താങ്കളെ സഹായിക്കും....(അതോ, അവർക്ക് താങ്കളുടെ സഹായമാണോ ലഭിക്കുക....!🙂)

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😃😃❤️❤️തുടർന്ന് പറഞ്ഞത് പോലെ അളവുകൾ കൊടുക്കാൻ ശ്രമിക്കാം,,,
      വളരെ സന്തോഷം,, Thanks ❤️❤️🙏🙏

  • @steephenp.m4767
    @steephenp.m4767 3 роки тому +1

    Super job, thank you

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,, Thanks ❤️❤️❤️

  • @mkbcreation8333
    @mkbcreation8333 3 роки тому +2

    നിങ്ങൾ ഒരു സംഭവമാണ്.

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      😃😃സന്തോഷം,, Thanks ❤️❤️❤️

  • @dr.geethanambudiripad6463
    @dr.geethanambudiripad6463 3 роки тому +1

    Mulakondu oru shelf panithu tharumo...

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      Dr എവിടെയാണ് സ്ഥലം,,?

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 роки тому +2

    അടിപൊളി
    സമ്മതിച്ചു

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @yoyo-lx3jq
    @yoyo-lx3jq 3 роки тому +2

    Order edukumo😛😛

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      എടുക്കും,, പക്ഷേ,, മുളകിട്ടാനില്ല,,❤️❤️❤️

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +1

    അഭിനന്ദനങ്ങൾ... 👌🏼👌🏼👌🏼💯/💯

    • @NTNShanuVlog
      @NTNShanuVlog  3 роки тому +1

      സന്തോഷം,, Thanks ❤️❤️❤️

  • @jibincp3268
    @jibincp3268 2 роки тому +1

    Shanu ikka powliche 👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks💕💕💕🙏🙏

  • @artist6049
    @artist6049 3 роки тому +1

    ഭായ് nice❤
    ഇത് ഏതിനം മുളയാണ്? മുള്ള് ഇല്ലാത്ത ഇനമാണോ

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      അതെ, മുള്ള് ഇല്ലാത്ത ഇനം,,, വണ്ണം കൂടിയത്,,,സന്തോഷം,, Thanks ❤️❤️❤️

  • @subeeshkumar7821
    @subeeshkumar7821 3 роки тому +1

    ingalu poliyaa shaanukkaa

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      സന്തോഷം,,, Thanks ❤️❤️❤️

  • @haseenaabdulla2182
    @haseenaabdulla2182 3 роки тому +4

    ഒന്നും പറയാനില്ല.... ഈ ക്രിയേറ്റിവിറ്റിക്കു ഒരു ബിഗ് സല്യൂട്ട്

    • @NTNShanuVlog
      @NTNShanuVlog  3 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️