What is engine CC ?? meaning of 1 litre 1.2 Litre etc.. | Queen on wheels
Вставка
- Опубліковано 10 лют 2025
- Engine basics in Malayalam
Cc,litre and cubic inches are all terms you’ll hear when folks talk about engines. While these terms are all based on different increments of measurement, they’re all used to describe one thing: an engine’s displacement. The maximum point in a cylinder that a piston can travel is TDC (top dead centre ) and BDC( bottom dead centre).The reciprocating movement of a piston from bdc to tdc or vice-versa known as a stroke.The volume of this particular area in cylinder is known as swept volume or stroke volume.To calculate engine displacement we need to know the stoke length of the engine and cylinder diameter or radius.To know more about watch the video till the end
പെൺകുട്ടി യുടെ വീഡിയോ അല്ലേ എന്ന് കരുതി അതും. മോട്ടോർ വകുപ്പ് ആയതുകൊണ്ട് നിരവധി തവണ കാണാതെ മാറ്റിവച്ചു....ഒരു കൗതുകത്തിന് കണ്ടു നോക്കിയപ്പോൾ ഇത്രയും കാലം പലരും അതായത് ആൺ പിള്ളേർ പറഞ്ഞ കാര്യം പോലും കൃത്യമായി തലയിൽ കയറിയത് ഇപ്പോഴാണ്....ഇനി വിടില്ല...iam subscribed....and liked...and shared.....👍👍👍👏👏👏👏👏
നന്ദി ❤️😍
@@QueenOnWheels മോളൂസ് ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു.....
ഇനിയും വീഡിയോകൾ.പ്രതീക്ഷിക്കുന്നു...👍
ഇത്രയും വ്യക്തമായി ആരും ഇതുവരെ explain ചെയ്തു തന്നിട്ടില്ല 👍👍👍👏👏👏
🥰🥰
Nalla pole manucilayi elam clear ayi manucilayi thanks 😻
@@QueenOnWheels aadhyam ne bike mariyadhek odikan padikk penne 😌
Yes , 👍🙌
കുറെ പേര് പുകഴ്ത്തുന്നു..കുറെ പേര് നിരുത്സാഹപ്പെടുത്തുന്നു..ആദ്യ മേ ഇങ്ങനെ ഒരു ആശയം അവതരിപ്പിക്കുവാൻ തുനിഞ്ഞിറങ്ങിയ ആ വ്യക്തിക്ക്
അഭിനന്ദനം.
നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ ത്തിന്റെ ഏറ്റവുംവലിയ പോരായ്മ എന്താന്ന് അറിയോ..കാണാപ്പാഠം പഠിച്ച് അത് അതേപോലെ പറയുകയോ എഴുതുകയോ ചെയ്യുന്ന പ്രവണത അതിനും ഉണ്ട് ഒരു കാരണം നമ്മുടെ മാതൃഭാഷ മലയാളമാണെങ്കിലും പഠന ഭാഷ ഇംഗ്ലീഷിലാണ്..ഇംഗ്ലീഷാണെങ്കിൽ സംസാര ഭാഷ ക്കും പഠന വിഷയങ്ങളിൽ ഉപയോഗിക്കുന്ന പഥങ്ങൾക്കും വളരെ അധികം വ്യത്യാസം ഉണ്ട്.
ഒന്നുകിൽ പഠിപ്പിക്കുന്നതും സംസാരിക്കുന്നതും ഒരേ ഭാഷ യിൽ ആയിരിക്കണം അല്ലെങ്കിൽ പഠിപ്പിക്കുന്ന ആൾക്ക് കൃത്യമായ ധാരണ വേണം പറഞ്ഞു നൽകുമ്പോൾ..എന്നാൽ നമ്മുടെ നാട്ടിൽ അത്ര യും പ്രാവീണ്യം ലഭിച്ച വരല്ല ഒരു അധ്യാപകരും.
അവർ ചെയ്യുന്ന ത് വാക്കുകളുടെ താത്കാലിക അർത്ഥം തർജ്ജമ ചെയ്ത് നൽകുന്നു..മനസ്സിലാകാത വിദ്യാർത്ഥി തിരിച്ച് സംശയം ചോദിച്ചാൽ മറുപടി ഇതാണ് ഈ വാക്കുകൾ അതേപോലെ കാണാപ്പാഠം അഥവാ മനനം ചെയ്യുക.
ഇതാണ് കേരളത്തിലെ വിദ്യാഭ്യാസം
BE mech കഴിഞ്ഞ ഒരു വിദ്യാർത്ഥിയോട് vernier calliper ഉപയോഗിച്ച് ഒരു സാധാരണ shaft/sleeve clearance measure ചെയ്യാൻ പറഞ്ഞാൽ അവൻ തപ്പും.
എന്നാൽ നല്ല പരിചയം ഉളള ഒരു mechanic അത് കൈകൊണ്ട് ഇളക്കി നോക്കി പറയും ശരാശരി fitting clearance എന്താണെന്ന് അതാണ് അനുഭവ പരിചയം.
അപ്പോ കുട്ടിക്കാലത്ത് തന്നെ വിഷയങ്ങളെ യഥാര്‍ത്ഥ മൂല്യ ത്തിൽ മനസ്സിലാക്കുക ഒരു വിഷയത്തെ കുറിച്ച് പഠിക്കുന്ന വേളയിൽ നിരവധി സംശയങ്ങൾ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ ഉയരണം അതിന്റെ ഉത്തരം അറിയണം പൊരുൾ മനസ്സിലാക്കണം
അതാണ് innovative knowledge. 💡
പല വിഡിയോസും കണ്ടിട്ടുണ്ട് ഇത്രയും ഡീറ്റൈൽഡ് ആയിട്ട് ഒരു ടീച്ചറെ പോലെ വിവരിച്ചു തരുന്ന അനുഭവം ആദ്യം...👏👏👏👏👍👍👍... നന്നായിട്ടുണ്ട് 👍👍👍
🥰
എന്റേമ്മേ... കിടിലൻ അവതാരം. Super അവതരണം.🙏
Thanks
ഈ കുട്ടിയുടെ അവതരണ മികവ് കണ്ടു എനിക്ക് അതിശയം തോന്നി. മിടുക്കി കുട്ടി. ആശംസകൾ 🌹
🥰
ലളിതം സുന്ദരം,ഇത് കണ്ടിട്ടും മനസിലാകാത്തവർ ഉണ്ടെങ്കിൽ പിന്നൊന്നും പറയാനില്ല. 👍🏻👍🏻
thanks ❤️
ഒരാളുപോലും ഇതുപോലെ വിശദീകരിച്ചിട്ടില്ല.വളരെ നന്ദി.
♥️♥️
മോളെ താങ്കൾ പറഞ്ഞത് വളരെ വ്യക്തമായി 👍👍❤️❤️
😍
നല്ല അവതരണം മോളേ ...
വിശദമാക്കാൻ കാണിച്ച മാതൃകയ്ക്ക് അഭിനന്ദനങ്ങൾ 💐👍
😍
your a Teacher
നന്നായിട്ടുണ്ട്
ഇത് കണ്ടിട്ട് എനിക്ക് ഒരു കാര്യവുമില്ല പക്ഷെ ഈ ടീച്ചറുടെ സംസാരം കേൾക്കുമ്പോൾ skip ചെയ്യാനും നിർത്തി പോകാനും തോന്നുന്നില്ല... 🥰 nice explanation 🤘🤘
thanks
വിവരണം വ്യക്തമായി രൂന്നു. നന്നായി. പിന്നെ, കുറ്റം പറയാനാണെങ്കിൽ - -
സംസാരിക്കുന്ന വേഗത കുറയ്ക്കാൻ ശ്രമിക്കുന്നതു് നല്ലതു.
Literally a queen👑 a long held doubt is cleared. Thank you so much
❤️
മിടുക്കി. ഇതുപോലെ ഉള്ള നല്ല content ചെയ്യുന്ന മിടുക്കി പെണ്കുട്ടികൾ നല്ല പ്രോത്സാഹനം അർഹിക്കുന്നു. Keep doing ...👍
thanks
Entey ponno ithu poley teachers undayirunnekil ennu aashichu pokunnu. Excellent explanation
😍
Sooooprrr...
Ithrem nal vandiyodichitt theeratha doubt..... Cleard..... 🥰🥰🥰👍👍👍
🥰
cc എന്താണെന്ന് വളരെ കൃത്യമായി മനസ്സിലാക്കിത്തന്നതിന് ഒരുപാട് നന്ദി. ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Ok
വളരെ ലളിതമായി സി.സി എന്താണെന്നു മനസ്സിലാക്കി തന്ന വീഡിയോ .... ഇത് ഇതിലും ലളിതമായി ആർക്കും പറഞ്ഞു തരാൻ കഴിയുമെന്നു തോന്നുന്നില്ല ... എൻജിൻ ഉപയോഗിച്ച് വിശദീകരിച്ചതു കൊണ്ട് ഒരു കൺഫ്യൂഷനുമില്ല ... അവതരണം നന്നായിട്ടുണ്ട് 👍👍👍👍👍👍
nañni
മിടുക്കി.... വളരെ... വുക്തമായി... പറഞ്ഞു.... God... Bless... You..
🥰
ഇത്രയും കാലം കേട്ടറിഞ്ഞതല്ലാതെ ഒരു ഐഡിയയും ഇല്ലായിരുന്നു. നല്ലപോലെ മനസ്സിലാക്കിത്തന്നതിന് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ...
ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
thanks
Very good explanation and excellent clarity. My personal favourite "cc is not an object, it's just a unit of volume."
താനൊരു automobile engineering students ന്റെ ടീച്ചർ ആയി വന്നാൽ. കുട്ടികളുടെ ഭാവി രക്ഷപെടും . മെക്കാനിസം എന്താണെന്നും parts കൾ എന്താണെന്നും പെട്ടന്ന് മനസ്സിക്കാൻ അവർക്ക് പറ്റും
നല്ല explanation video polichu❤❤👌👌👌👌👌
നന്ദി
നല്ല വിവരണം.. കാര്യം പിടികിട്ടി 😍👍🏻
thanks
Super explanation in details, even forty years of working with a Japanese heavy equipment manufacturer I didn't get this much of knowledge from my Japanese engineers, thank you very much it will help many.
Thanks🥰❤️
ഇത് പോലെ വാഹനങ്ങളുടെ മറ്റ് യന്ത്ര ഭാഗങ്ങളെ പരിചയപ്പെടുത്തിയാൽ വളരെ ഉപകാരമാകും 🌹
😀
വളരെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 1ltre 1.2ltre എന്താണെന്ന് മനസിലായി good job
😍
ആറിലോ ഏഴിലോ പഠിക്കുന്ന ഒരു കുട്ടിയെ പോലെ തോന്നും കുട്ടീ നീ.... പക്ഷേ നീയൊരു നല്ല അദ്ധ്യാപിക തന്നെ.... അഭിനന്ദനങ്ങൾ....
Thanks
Amazing.. extra ordinary talent to explain such rocket science to practical knowledge. Keep your journey more fun and adventures. Good luck
Thanks 🥰
താങ്കൾ പൊളിയാണ്. നല്ല അവതരണം. 👌💪
നന്ദി 😄
That's the difference when you are literally good at your studies and topic..absolutely nailed it 👌 👏
Thanks a ton!
@@QueenOnWheels always welcome 🙏
സഹോദരി വളരെ നന്നായി എൻജിനിന്റെ CC യെ കുറിച്ച് വ്യക്തമായി explain ചെയ്തു,,,, കുട്ടിക്ക് അഭിനന്ദനം
നന്ദി
Mole. Njan tamilnattil ninnu ie video kandutu.
Valare nalla explanation. Njan engg clg professor anu.
Ente classil ninne pol oru kochu undu. Pakshe, ninne pola knowledge illa.
Good job. Go ahead.
🥰 thank you sir ❣️
കാര്യങ്ങൾ മനസിലാക്കി തരാൻ ഒരു പ്രേത്യേക കഴിവ് നിങ്ങൾക്കുണ്ട് അഭിനന്ദനങ്ങൾ.. 👏👏
thanks
വിഷയം വളരെ നന്നായി അവതരിപ്പിച്ചു.👌👌👌
നന്ദി
എന്നാലും എന്റെ ടീച്ചറെ ,🤩👏 Super ആയിട്ടുണ്ട്... ഇത്രയും കാലം വണ്ടിയും കൊണ്ട് നടക്കുന്നതല്ലാതെ ഒരു ചുക്കും അറിയില്ല. A Big Thanks to you
thanks 🥰
You really did explain even for an ordinary person to fully comprehend in a simplest way there is possible, very well presented, you are an young energetic women with lot of potential, the very thing what we exactly needed In a society where show off in all there is , may the god show you the right path of progression and to master whatever lies within that persona. Godspeed
🥰
ശരിക്കും പറഞ്ഞൽ ഈ CC, litre engine...ഇതൊക്കെ വെറുതേ സിംപിളായ കാരൃങളെ വാക്കുകളിലെ ധൂർതത് കൊണ്ടു മനുഷൃനെ കുഴപ്പികുനനതാണലേ....ആദ്യമായിട്ടാണ് 40 വർഷമായിടട് വണ്ടിയോടിക്കുന്ന എനിക്ക് കാരൃങൾ സിംപിളായി മനസ്സിലായത്...നല്ല പിന്തുണ നല്‍കുന്നു....very smart and bold humble move...keep it up...Ella ജാടകാരേയും മാറ്റി കാരൃങൾ മനുഷൃന് മനസിലാവുന്ന തരത്തിലേക്ക് വിദൃഭൃസം മാറട്ടെ...super effort dear👍
thanks ☺️
Go ahead
You are really an inspiration, explained complex terms in simple language 👏👏
Thank you so much 😀
വളരെ ലളിതമായ വിശദമായ അവതരണം..
thanks
teacher girl' Excellent very good demonstration. keep it up
❤️
മോളെ ഇതുവരെ ഒരു ലിറ്റർ എൻജിൻ ഒന്നര ലിറ്റർ എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ ഇപ്പോഴാ മനസ്സിലായത്,,,,,വളരെ വിശദമായി വിവരിച്ചു തന്ന തിന് വളരെ നന്ദി
നന്ദി
വണ്ടി ഉപയോഗിക്കുമെങ്കിലും മോളെ ഇതൊരു പുതിയ അറിവാണ്. ഒരു അറിവും ചെറുതല്ല. അഭിനന്ദനങ്ങൾ മോളെ ❤❤❤🌹🌹🌹
thanks 🥰
Very well explained. For the first time I understood the concepts so very well. Your enthusiasm is infectious. Best wishes molu!
Thanks❤️🥰
ടീച്ചർ ആവാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ട്.. നന്നായി പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് പെങ്ങൾക്ക് undu
thanks 🥰
Great job on the video! It was really helpful to see how you explained engine capacity in a clear and easy-to-understand way. Your visuals and demonstrations greatly helps to make the concepts more concrete. Keep up the excellent work!
thanks a ton🥰❤️
👏👏👏
മോളെ നന്നായിട്ടുണ്ട് ഇനിയും വ്യത്യസ്തമായി കുറെ ചെയ്യൂ.
thanks
CC stands for Cubic Centimeter capacity of the combustion cylinder of the engine, which defines the full power output of the engine
She explains how one can calculate the actual cc of an engine.
And what is meant by cc.
What you said has alredy been thoroughly explained in her Video .
ടo, it need not be repeated.
നല്ല അവതരണം...എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയി വിശദീകരിച്ചു പറഞ്ഞു തന്നു.വളരെ നന്ദി
thanks
Excellent presentation, Best wishes 👌👌
നന്ദി
എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു മനസിലാക്കിത്തരുന്നത്.. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു
🥰
A very good practical explanation with live engine demo, good work.
🥰
കൃത്യമായി പറഞ്ഞു തനത്തിന് നന്നി 🌹🌹.
welcome
Excellant Teacher 👍👍👍
നന്ദി
ഹെന്റെ ടീച്ചറേ
Pwoli explanation
I will get 100 marks 🎉
🥰
All the best.
Very good explanation.
Keep up your simplicity in explanation.
നന്ദി
👍👍👍👍👍👍👍👍👍
എന്തോരം കാര്യങ്ങളാല്ലേ 😁
പറയുമ്പൊ simple 😁 വെറും CC
അടിപൊളി 😍 good presentation ,,
🥰❤️
You've got good teaching skills. Pwoli👌🏻
🥰
Upagaramulla channel ,,👍
thanks
A very essential information simply delivered.
🥰
Informative
..well presented
Thanks a lot
Very good explained 👏👏👏
🥰
അടിപൊളി ക്ലാസ്സ് 👍🏻കുറച്ചു കണ്ട് ഒഴിവാക്കാൻ വിചാരിച്ചതാ പിന്നെ ക്ലാസ്സിൽ മുഴുകി എല്ലാം കണ്ടു 😍
thanks
very simple and easy to understand explanation..you have a natural talent to teach keep it up
Thanks a lot
Very good knowledge,, keep it up,,, after all your from gods own country,, good luck
thanks
Very good explanation for general public
😍
Etrem simple airnnu... Alle 👍👍👍👍👍👍👍👍
🥰
Keep up the good work! You did an amazing job, explaining this.👍😊
Thank you! 😃
ആൺ പെൺ വ്യത്യാസങ്ങൾ അപ്രസക്തമാക്കുന്നത് ഈ ഒരു റേഞ്ചിലാണ്. അഭിനന്ദനങ്ങൾ
നന്ദി
മിടുക്കി . 👍
🥰
നല്ലവണം മനസിലാക്കി തന്നു ഇതുവരെ ആരും പറഞുതന്നില്ല ഒരുപാട് നന്ദി 🙏
🥰
നന്നായി അവതരിപ്പിച്ചു❤️❤️
താങ്ക്സ്
ഒരു ആവശ്യം ഇല്ലാഞ്ഞിട്ടും video full കണ്ടു. Sweet & simple 👍👍👍👍
🥰
നല്ല അവതരണം 🤝
🥰🥰
വളരെ, വളരെ നല്ല ക്ലാസ്. ഇഷ്ടപ്പെട്ടു. ലളിതമായി കാര്യങ്ങൾ എല്ലാം പറഞ്ഞു.
thanks
Good info .... and good presentation....
♥️🥰
വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് ,ഇപ്പോഴാണ് ശരിക്കും cc എന്താണെന്ന് മനസ്സിലായത്
🥰😍
Superb explanation 👌 keep it up 👍🏻
😍
Vrey good qelcomed ..welcomeing . To chartwd
വളരെ നല്ല ഒരു വീഡിയോ. വളരെ ഗഹനമായ വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ.
നന്ദി
Sister Your knowledge and presentation is excellent. What is your qualification?
😍.. Degree 😊
@@QueenOnWheels
Science degree?
cc എന്നാൽഎന്താണെന്ന് വളരെ വ്യക്തമായ പറഞ്ഞു മനസ്സിലാക്കിത്തന്നതിന് നന്ദി, സഹോദരി.🙏🙏🙏
നന്ദി
Good Teching.. 👍🏻
Thanks ✌️
Wlc.. 😊
സമ്മതിച്ചു ടീച്ചർ... 🙏 എത്ര simple ആയിട്ട paranjhu മനസിലാക്കി തന്നത്
🥰
Great explanation.
Could take it to the next level if you actually measured and did the CC calculation of this engine. ❤
That's true. I agree.
താങ്കൾക്കറിയില്ല താങ്കൾ ഈ പറഞ്ഞത് എത്രത്തോളം വലിയ കാര്യമാണ് എന്നത് '
Thank you very much
ആരോ കണ്ടുപിടിച്ച പരബരാഗത design മാറ്റി പുതിയ തലമുറയ്ക്കായി engine design ചെയ്യാൻ ആശംസകൾ നേരുന്നു
Good luck
thanks 🥰
എന്തായാലും ഈ കുഞ്ഞു പ്രായത്തിൽ വണ്ടിയെ പറ്റി ഇത്രയൊക്കെ മനസിലാക്കിയത് എങ്ങനെയാ.
ITIyil poyittundakum!!
Mech youtubersinu oru bheeshani ആണ് മോൾ...👏👏👏👏👏
താങ്ക്സ്
Nicely explained 🔥❤️
Thanks 🙂
കോപ്രായങ്ങൾ കാണിക്കാതെ സമയബന്ധിതമായി അവതരിപ്പിച്ചു...അഭിനന്ദനങ്ങൾ...
Thanks
വളരെ മനോഹരവും ലളിതവുമായി വിശദീകരിച്ചു. സൂപ്പർ 🥰🙏🥰
thanks
Superb..
😀
👏👏👏👏സൂപ്പർ!!!വളരെ സിംപിൾ ആയി പറഞ്ഞു തന്നു!!!👌👌👌👌
ഇങ്ങനേ ആയിരിക്കണം വിഡിയോ ചെയ്യുമ്പോൾ വക്തമായി മനസിലാക്കുന്ന വിഡിയോ
thanks
എല്ലാവർക്കും മനസിലാകുന്ന അവതരണം exellent keep it up.
😀🥰
ഇപ്പോൾ മനസ്സിലായി. 👍
😍
ഈ വിഷയം ഇത്ര നന്നായി മനസിലാക്കി തന്ന ഈ കുട്ടി ആരാണ്. ആരായാലും എന്റെ 1000 claps 👏👏👏
🥰
CC = cubic centimeter.. (volume )
വ്യക്തവും ലളിതവുമായ മനോഹര വിവരണം.
നന്ദി
Super
❤️
simple ആയി വ്യക്തമായി അവതരിപ്പിച്ചു. 👍
Nice... 😍
🥰
Hai mol valaree nalla avatharanam.molku oru teacher avanulla kazhivu undu.manasilakitharunna reedhiyilulla samsaram
🥰
Nice video
thanks