അറിയാനാഗ്രഹിക്കുന്ന എൻജിൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവുകൾ പകർന്നുതന്ന എൻജിൻ മാസ്റ്റർക്ക് ഒരു ബിഗ് സൽയൂട്ട് ഇനിയും പലഅറിവുകളും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.👍👌
Ente ponne bro pwoli. Editing video kaanichukond ulla explanation bayankara ishtaai. Likene vendi mathram video cheyyunna aal allaann enik mumbe manasilaai. Ennalum veendum veendum ath theliyikkunnu. New videosine wait cheyyunnu.
മുത്തേ മുത്തേ പൊളിച്ചു ഉമ്മ ഇതൊക്കെ ഡിഗ്രി ക്കു പഠിച്ചു ഭ്രാന്ത് വന്ന ഒരു കാലം ഉണ്ടായിരുന്നു.. ഇപ്പൊ ഇങ്ങനെ കാണുമ്പോൾ ഞാൻ കരയുക ആണ്.. എന്റെ കണ്ണുകൾ കവിഞ്ഞു ഒഴുകുന്നു.. എത്ര സിമ്പിൾ ആയിട്ടാണ് ബ്രോ പറയുന്നത്.... ബ്രോ i love you എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട്.. Keep going great 👌👌👌👌💪💪🥰🥰
ചേട്ടാ ninnu വരെ ആർക്കും പറയാൻ പറ്റാത്ത ഒരു കാര്യം ആണ് പിസ്റ്റൺ വർക്ക് ചെയുന്ന സ്പ്പ്ഡ് ഒരു secnd എത്ര പ്രാവശ്യം വർക് ചെയ്യും എന്ന് പറയാൻ പറ്റില്ല വീഡിയോ കൊള്ളാം istta പെട്ടു
Ningal physics sir ayirunalle..ithupole Nik arenkilum digitally paranju thanel njn. .Nala maark vangiyene..maths & physics was very tough for me. Any way superb bro ..u deserve more subscribers❤️❤️❤️
Mileage എങ്ങനെയാണു വാഹനങ്ങളിൽ, കൂട്ടാൻ ചെയ്യുന്നത്.... അതായത്, alto800 800cc യും swift 1000 cc യും ഏകദേശം ഒരേ mileage.. അപ്പോൾ cc മാത്രമല്ല, mileage നെ, നിയന്തിക്കുന്നത്.. ബാക്കി എന്തൊക്കെയാണ് ... ഇതിന്റെ വീഡിയോ ഉണ്ടോ...??
I always wonder how it possible ( section compression power Nd exhaust, valve operating mechanism) while the engine is in high rpm... really mind blowing .. vishwasicheepatuu lee...
Hello bro vdos ellam kollam.... 💯🤝🤝. One doubt e pulsar rs 200 il okke cut off akunallo 12 k rpm ethumbol... cut off il soundchange varum allo. Cut off chythal. Engine health badhikumo
ഗംഭീരം... എന്ത് സിംപിൾ ആയിട്ടാണ് പുള്ളി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത്.... തകർത്തു ബ്രോ...🙂🙂🙂
Thank you bro 💖
അറിയാനാഗ്രഹിക്കുന്ന എൻജിൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവുകൾ പകർന്നുതന്ന എൻജിൻ മാസ്റ്റർക്ക് ഒരു ബിഗ് സൽയൂട്ട് ഇനിയും പലഅറിവുകളും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.👍👌
😊🙏🏻Thank you 💖
You deserve more subscribers❤️
Thank you Arjun😍 ഉള്ളതെല്ലാം Arjun ne പോലെതന്നെ നല്ല subscribers ആണ്👍🏻💖
True
Fact👏
ഞാൻ automobile വിദ്യാർത്ഥിയാണ്.... plz ഇത് പോലുള്ള viedio's ഇട്ടോ.... super
ഇതുപോലുള്ളത് ഇനിയും വരുന്നുണ്ട് Thank you brother 👍🏻💖
ഇത് കണ്ടപ്പോൾ നല്ല ഉപകാരപ്രദമായി തോന്നി 🙃
Eppozhum aalochikkum ith enthanennu... 😂😀
Ippozha manasilaye.. 👌
👍🏻😊 അപ്പോ വീഡിയോ വെറുതെ ആയില്ല..
@@AjithBuddyMalayalam really useful.. thank uu🤗
@@AjithBuddyMalayalam yamaha yude engane kurichu kettittundo illa athaanu yamaha vere level aanu machane athinu kore nm power onnum venda athu pwoliyanu puliyanu aale chathikkilla
@@AjithBuddyMalayalam ottum verude ayilla, 10000 percent useful 😂😂😂
നല്ല വൃത്തിയായി അവതരിപ്പിച്ചു...
Thank you bro 👍🏻💖
വാഹന ലോകത്തെ വിഷയങ്ങൾ വളരെ വെക്തമായി വീഡിയോ വിവരണത്തോടുകൂടി അവതരിപ്പിക്കുന്നതിൽ bro ക്ക് വലിയൊരു സല്യൂട്ട് 👍
😊💖Thank you so much bro 😍👍🏻 Salute സ്വീകരിച്ചിരിക്കുന്നു😊 Keep supporting..
@@AjithBuddyMalayalam ഡിപ്ലോമ മെക്കാനിക്കൽ കഴിഞ്ഞ ഞാൻ 😓. ഇതൊക്കെ അന്ന് കിട്ടിയിരുന്നേൽ സപ്പ്ളി ഇല്ലാതെ പോരായിരുന്നു 😞.
😄 എന്നിട്ട് എല്ലാം complete ആയോ
@@AjithBuddyMalayalam 😐😐യെവടെ
ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
തീർച്ചയായും ഉണ്ടാവും😊👍🏻
Ente ponne bro pwoli. Editing video kaanichukond ulla explanation bayankara ishtaai. Likene vendi mathram video cheyyunna aal allaann enik mumbe manasilaai. Ennalum veendum veendum ath theliyikkunnu. New videosine wait cheyyunnu.
😊🙏 Thank you so much Gireesh 👍🏻💖
Gireesh alla. Ath appan pulli aane. 😆😆😆..
മുത്തേ മുത്തേ പൊളിച്ചു ഉമ്മ
ഇതൊക്കെ ഡിഗ്രി ക്കു പഠിച്ചു ഭ്രാന്ത് വന്ന ഒരു കാലം ഉണ്ടായിരുന്നു..
ഇപ്പൊ ഇങ്ങനെ കാണുമ്പോൾ
ഞാൻ കരയുക ആണ്.. എന്റെ കണ്ണുകൾ കവിഞ്ഞു ഒഴുകുന്നു..
എത്ര സിമ്പിൾ ആയിട്ടാണ് ബ്രോ പറയുന്നത്.... ബ്രോ i love you
എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട്..
Keep going great 👌👌👌👌💪💪🥰🥰
😄Thank you so much bro 💖
മികച്ച അവതാരം..... ഒരു പ്രാവശ്യം കേട്ടാൽ പിന്നീട് തിരഞ്ഞു പിടിക്കും
പലരും വരച്ചു കാണിച്ചപ്പോഴും മനസിലാകാത്ത കാര്യങ്ങൾ ഇപ്പോൾ മനസിലായി
😊👍🏻 Thank you Aswin💖
Ajith bro അടുത്ത video ക്കായി katta waiting ആണ് എന്ത് topic ആയാലും..... ❤️❤️❤️ video പൊളിച്ചു... 💯
😍🤩Thank you Rahees💖
എന്താണ് CC എന്നതിനെ കുറിച്ച് വ്യക്തമാക്കി തന്നതിന് വളരെ നന്ദി
Welcome Jaison👍🏻💖
Bro avatharanam oru rakshyilla soooper
🤩 Thank you so much bro 😍👍🏻
No lagging simple presentation nice and informative 🥰
😊💖
പ്രയോജനപ്പെട്ടു. അറിവ് തന്നതിന് ഒരു പാട് നന്ദി.
😊 welcome Sankar👍🏻💖
കുറേ കാലം ആയിട്ടുള്ള doubt ആയിരുന്നു. ഇപ്പൊ clear ആയി. 😅🥰🥰. Thanks buddy.
No lag, simple presentation❤❤
Fantastic explanations l like it 😍👍 fully understand expecting more from you 👍
Thank you 😊💖👍🏻 more on the way..
നിങ്ങളുടെ effort സമ്മതിക്കാതിരിക്കാൻ വയ്യാ സൂപ്പർ
അവതരണവും സൂപ്പർ
വളരെ നന്നായിട്ടുണ്ട്
വളരെ നല്ല വീഡിയോ ആണ് ഇത്രേം വെക്തമായി ആരും മനസ്സിലാക്കി തന്നിട്ടില്ല
Super.. nqlla avatharanam
Thank you bro 👍🏻💖
വ്യക്തത ഉള്ള അവതരണം...superb
Thank you Amal👍🏻💖
Uffff👌👌👏👏👏👏👏 ithanu explanation 😍❤️🤗😊😊😊 vere vere vere level❤️
😍 thank you 💖
ഇതു പോലുള്ള പുതിയ വിഡിയോക്കായി കാത്തിരിക്കുന്നു...
Thank you bro 👍🏻💖
Ethrayum bhangiyakki details paranju thannathinu spl thanks
Welcome Anu 👍🏻💖
Mr. Ajith, you are amazing.
Keep soaring
Great... മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു
ഇപ്പോഴാണ് ഇത് എന്തൊക്കെയാണ് എന്നു മനസ്സിലായത്..
Tnx bro
Kollam nalla ariyouva thanks
Welcome 💖
അറിയില്ലായിരുന്നു.. ഇപ്പോൾ മനസ്സിലായി.
Thanks😍😍😍
cheta, ningal oru sambavam thanne, kidu video.....ipozha enthengilum okke manasilayathu....thank you
ചേട്ടാ ninnu വരെ ആർക്കും പറയാൻ പറ്റാത്ത ഒരു കാര്യം ആണ് പിസ്റ്റൺ വർക്ക് ചെയുന്ന സ്പ്പ്ഡ് ഒരു secnd എത്ര പ്രാവശ്യം വർക് ചെയ്യും എന്ന് പറയാൻ പറ്റില്ല വീഡിയോ കൊള്ളാം istta പെട്ടു
Thank you 👍🏻💖
👍 your voice and presentation style....
Thank you 💖
Ningal physics sir ayirunalle..ithupole Nik arenkilum digitally paranju thanel njn. .Nala maark vangiyene..maths & physics was very tough for me.
Any way superb bro ..u deserve more subscribers❤️❤️❤️
😄🙏🏻💖
Valare useful aya video and presentation is perfect👏👏👏😍😍😍
Thank you Nadim👍🏻💖😊
ഇത് കലക്കി മാഷേ ഇനി torque എന്താണെന്ന് ഒരു വീഡിയോ ഇടാവോ
Thank you Albin John👍🏻💖 yes, ചെയ്യുന്നുണ്ട്
Polichu bro
Clear ayi paranitund👍🏼👍🏼
Thank you Nikhil👍🏻💖
ഗുഡ് ഇൻഫർമേഷൻ
Thank you 💖
ithu etrakk simple ai mattullavarkk manasilakki kodukkanum oru kazhivv👍🏻
Thank you Manu👍🏻💖
Good work buddy. Nice presentation..
Thank you Steevan👍🏻😍
Nalla adi Poli informative video .Easy aayi manasilakkam💗🤩🤩
Thank you Anandhu👍🏻💖
Animation adipwoli.......
💓👌👌 app ethane ?
Software ethaane..? Use cheithekkune...
Rpm explanatiom okke nice aaittunde.
ഇതിനെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്, ഇപ്പോൾ ആണ് മനസിലായത്
💖
Thanks . Ithine kurichariyanm ennundayrunnu. Onnum manasilayillengilm. Enthokkeyo manasilay..
Welcome😊👍🏻
Ente chetta namichirikkunnu..good explanation... subscribe cheythu...inim kore information vene
Mileage എങ്ങനെയാണു വാഹനങ്ങളിൽ, കൂട്ടാൻ ചെയ്യുന്നത്.... അതായത്, alto800 800cc യും swift 1000 cc യും ഏകദേശം ഒരേ mileage.. അപ്പോൾ cc മാത്രമല്ല, mileage നെ, നിയന്തിക്കുന്നത്.. ബാക്കി എന്തൊക്കെയാണ് ... ഇതിന്റെ വീഡിയോ ഉണ്ടോ...??
Adipoli video very informative...
Thank you Remal Prakash👍🏻💖
മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 😍
Chetta innu aanu ee video kande athupole thanne chettane channalum. Kidu videos...👍 Subscribe cheythutta
😊🙏🏻Thank you so much brother 💖
Excellent... Thank you so much.
Do more videos, waiting for the next 👍🏻👍🏻👍🏻
Welcome bro 👍🏻💖 Yes 😊
Fantastic video presentation. Great job.
Thank you Jobin👍🏻💖
World class demonstration
🙏
Very informative video.Thumbs up for the effort took for the animation
Thank you so much Aneesh👍🏻💖
നന്നായി മനസ്സിലാകുന്നുണ്ട്
Thank you Prasith👍🏻💖
2 strock um 4 strockum thammil entha vyathasam ??
Video ചെയ്യാം 👍🏻
Cheyyow plz...
Nice sound
Presentation 👌👌
😊Thank you Ashish 👍🏻💖
Multi cylinder engine kuudi parayane nxt vdo ill engine detailed aayitttu paranju oru video venam plz
Yes👍🏻
നല്ല അവതരണം, ഒന്നും പറയാനില്ല
Subscribed 👏👏
Thank you Akshay 👍🏻💖
Thanks for the great information bro😻
I always wonder how it possible ( section compression power Nd exhaust, valve operating mechanism) while the engine is in high rpm... really mind blowing .. vishwasicheepatuu lee...
😊yes👍🏻
Ajith bro video supper akkunudu Pinna Antha bike um Apache RTR 2004v annu
Oh 😊 Nice👍🏻 Thanks Tiju 💖
Great video mahn👍
Video class ayittundu🥰
Thank you Christin Jose👍🏻💖
Highly usefull and easy to understand...thank you💓
Welcome Pranav👍🏻💖
Very informative video bro. Keep doing more such videos 👍
Byjus padippikuo ithupole😀❤️
😄🙏🏻Thank you 💖
Very usefull video.... 🤩
Thank you Renjil 👍🏻💖
Bike il Single piston, twin piston engine നുകൾ തമ്മിൽ എന്താ വിത്യാസം. എന്തുകൊണ്ട് ഇന്ത്യൻ വിപണിയിൽ ട്വിൻ piston engine നുകൾ സുലഭം അല്ല ?
Ningal vere level anu bro....
😊🙏🏻
Informative👌👌👌
Thank you 👍🏻💖
Entanno...ningal marana mass aanu...antham vittath njn mathrano
Subscribed!😎
Sir, Reboring, Piston Size & Sleaving ivayude oru detail video cheyyavo..
Thank you brother 👍🏻💖 Yes
ഒരു ബൈക്കിന്റെ എഞ്ചിൻ അഴിച്ച് പഠിച്ചത് പോലെത്തെ feel
😊 Thank you Jesbin 👍🏻💖
@@AjithBuddyMalayalam
😍😍
Supper bro keep it upp
Nice content ...👌👌
Thanks bro👍🏻💖
Really good explanation..Thanks
😊👍🏻 welcome 💖
Video super annu plz auto oli change agane auto simple machanisam onnu video cheyummo
👍🏻
First like nd first view..
💖Thanks Sheffin👍🏻😊
Thankyou ajith buddy your explanation always feed in my mind
super bro...thank you so much.. Ethu ariyan orupadu agrahichittundu...
Welcome Albin👍🏻💖 Engine nte ഇത്തരത്തിലുള്ള ഒത്തിരി videos ചെയ്യാൻ പ്ലാൻ ഉണ്ട്..
@@AjithBuddyMalayalam all the best buddy.. Njangal waiting anu... Eniyum porattee...
Brooo super presentation
Thank you Jaseel😊👍🏻💖
Chettan 1M adikkum😘😘💕💕
Electric വാഹനങ്ങളുടെ ഭാഗങ്ങളെ പറ്റി video upload ചെയ്യുക hub motor, RBS,
ഈ ഷാഫട് ഇത്രയും സ്പീഡിൽ കറങ്ങാൻ ഉള്ള പവർ ഈ എങ്ങനെയാണ് കിട്ടുന്നത്... 🙏
Thanks ajith bai👍
Welcome Subash👍🏻💖😊
Super good narration
ഹായ് നല്ല വീഡിയോ
👍👍👍👍👍👍👍👍
Ushaar👌👌ee two strokum 4 strokumokkee ntha enn nxt oru video cheyyavoooo
Thank you Mushthaque👍🏻💖 ചെയ്യാം bro, അങ്ങനെയുള്ള tech videos ഒത്തിരി പ്ലാൻ ചെയ്യുന്നുണ്ട്..
Ajith bro Good video ❣️❣️❣️❣️❣️❣️❣️
👍👍 good job
Thank you Tom👍🏻💖
pawer filter video cheyamo
good വീഡിയോ 😍😍😍😍
Thank you Sahad👍🏻💖
Nyc macha
Hello bro vdos ellam kollam.... 💯🤝🤝.
One doubt e pulsar rs 200 il okke cut off akunallo 12 k rpm ethumbol... cut off il soundchange varum allo. Cut off chythal. Engine health badhikumo
oru PV diagram video cheyyuanenki adipoli airikum. It would inspire many engineers.
Bro nalla video ann
Thank you Hari👍🏻💖
Subcribed bro.... expecting more
Thank you Amal👍🏻💖😊
Super info
Thank you bro 👍🏻💖
220 ye kurich oru video chayyamo?
👍🏻