Car Engine Oil change complete Guide // watch the video and Save Money / Castrol Engine Oil

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 1,8 тис.

  • @redhorsevlogger4969
    @redhorsevlogger4969 3 роки тому +334

    ഞാൻ ആദ്യമായിട്ടാണ് ഒരു പെണ്കുട്ടി വണ്ടി സർവീസ് ചെയ്യുന്നത് കാണുന്നെ .മിടുക്കി,വണ്ടികളെ പറ്റി നല്ല പരിജ്ഞാനം ഉണ്ട്

    • @QueenOnWheels
      @QueenOnWheels  3 роки тому +11

      thanks 😊😊

    • @sijin2966
      @sijin2966 3 роки тому +7

      Popular motor girls mechanics und

    • @nandakumarphnandakumarph8403
      @nandakumarphnandakumarph8403 3 роки тому +1

      ഞാനും 😂😁😍

    • @Imphycographer
      @Imphycographer 3 роки тому +3

      @@QueenOnWheels ഇന്ത്യ വെച്ച് നോക്കേണ്ട കാര്യമില്ല

    • @abdullavalapad7356
      @abdullavalapad7356 3 роки тому +6

      ഒരു ടീച്ചറുടെ മുന്നിൽ ക്ലാസിന് ഇരിക്കുന്ന ഫീൽ 👍👌

  • @sajanbabu8101
    @sajanbabu8101 3 роки тому +117

    പല പുരുഷ വാഹനകേസരികൾക്കും അറിയാത്ത കാര്യങ്ങൾ ശരിയായ വഴിയിൽ അവതരിപ്പിച്ച ഇ കൊച്ചുമിടുക്കിക്കു അഭിനന്ദനങ്ങൾ 👍

  • @shamsuddinmohammad8279
    @shamsuddinmohammad8279 3 роки тому +125

    ലക്ഷത്തിൽ ഒരുവൾ.. അറിവും അവതരണവും സൂപ്പർ..👍

  • @rofi7747
    @rofi7747 3 роки тому +104

    എൻജിനെ കുറിച് ഇത്രയും വിവരം ഉള്ള ഒരു മഹിളാ രത്നത്തിന് ആദ്യമായി കാണുന്നത്. അഭിന്ദനങ്ങൾ.

  • @kingdommediaktr6018
    @kingdommediaktr6018 3 роки тому +144

    മോളെ നീ കലക്കിട്ടോ, ഇങ്ങനെയുള്ള പെൺകുട്ടികൾ സമൂഹത്തിൽ ഉണ്ടായി വരട്ടെ.

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      thanks

    • @aazimaazim6933
      @aazimaazim6933 3 роки тому

      5.30 grade oil alle ozhikendath?

    • @nadirnadir3251
      @nadirnadir3251 3 роки тому

      മോളു നീ ഒരു സംഭവം ആണ് പെൺകുട്ടിൽ കണ്ട് പഠിക്കു ❤❤❤❤👍👍👍👍

  • @jobvarghese8785
    @jobvarghese8785 3 роки тому +35

    പൊളിച്ചു ഇങ്ങനെ എക്സ്പ്ലൈൻ ചെയ്തുവേണം വീഡിയോ ഇടാൻ ഇഷ്ടപ്പെട്ടു ,👍💪 നല്ലത് പോലെ മനസിലായി

  • @vinodpn6316
    @vinodpn6316 3 роки тому +131

    പതിനായിരക്കണക്കിന് വണ്ടികളുടെ oil മാറിയിട്ടുള്ള എനിക്ക് അന്നോട് വളരെ ബഹുമാനം കൂടി....... ഞാൻ ചെയ്യുമോ എന്ന് ശ്രദ്ധിച്ച കര്യങ്ങൾ നന്നായി ചെയ്തു...oil filter ൻ്റെ സീലിൽ oil തേക്കുമോ എന്ന് ഒക്കെ.... പിന്നെ oil oottunnathinu മുമ്പ് cap അഴിച്ചു വക്കണം.. എന്നാലേ വേഗം ഡ്രൈൻ ആവൂ. പിന്നെ ഡ്രിയൻ ബോൾട്ട് അഴിക്കിമ്പോൾ കൈ മുകളിൽ പിടിച്ചാൽ കൈയിൽ oil വീഴില്ല. അഴിഞ്ഞു പോരുമ്പോൾ മുകളിലേക്ക് മാറ്റണം....oil എന്തിന് മാറണം, അതിൻ്റെ ഉപയോഗം ഒക്കെ ക്ലാസ്സ് വിശദീകരണം ആയിരുന്നു. ഞാൻ പ്രദീക്ഷിച്ചതിലും ഒരുപാട് നന്നായി പഠിച്ചു പറഞ്ഞു ❤️❤️❤️❤️👍

    • @QueenOnWheels
      @QueenOnWheels  3 роки тому +4

      🥰🥰 thanks bro

    • @navaschelikuzhy584
      @navaschelikuzhy584 3 роки тому +4

      നിന്റെ കയ്യിൽ വണ്ടി തരുന്നവരെ സമ്മതിക്കണം ഒന്നും അറിയാതെ ആണ് oil മാറ്റുന്നത് alle

    • @kadayarayil
      @kadayarayil 3 роки тому +3

      E job nod abhimanam thonniya nimisham super mole go ahead

    • @LORRYKKARAN
      @LORRYKKARAN 3 роки тому +1

      ചേട്ടാ നന്ദി🙏

    • @kishorekumarm.b5233
      @kishorekumarm.b5233 3 роки тому +1

      Very good

  • @rameshbabu2997
    @rameshbabu2997 3 роки тому +2

    എത്ര നല്ല presentation. നല്ല മലയാളം, സംസാര രീതി വളരെ നല്ലതു, അതിന്റെ കൂടെ ഉള്ള കൈയുടെ movement വളരെ രസമുണ്ട്. Very special.

  • @manuppahamza4738
    @manuppahamza4738 3 роки тому +6

    ശ്രദ്ദിച്ചു ചെയ്‌താൽ നമുക്ക് തന്നെ ഓയിൽ മാറ്റാം അടിയിയിലെ നട്ട് ഇടാൻ മറന്നാൽ കഴിഞ്ഞു ഇതിൽ നിന്നൊക്കെ മോൾ കൊറേ കാര്യങ്ങൾ ഞങ്ങളെ പഠിപ്പിച്ചു ഒരു ട്ടിച്ചറെ പോലെ thankyu 👍

  • @sreekumarmemorablemoments3072
    @sreekumarmemorablemoments3072 2 роки тому +2

    വണ്ടി ഓടിക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യിതു മനസിലാക്കാൻ ഒരു പ്രെജോദനമാകും... യിതുപോലെ വിഞ്ജനപ്രദമായ വീഡിയോ യിടുന്നതിൽ അഭിമാനകരമായ നന്ദി.... വീഡിയോ ഭംഗിയാക്കാൻ സഹകരിച്ചവർക്കും വളരെ അധികം നന്ദി..... മിടുക്കിയുടെ അവതരണവും സൂപ്പർ 👍👍👍👍👍👏👏👏👏👏

  • @brunofernandez6551
    @brunofernandez6551 3 роки тому +3

    Very good dear, driving car for 30 years many things where really amazing ,we just give our car for oil change but have not taken the pain to see how it is changed. but today from you I could proudly say you taught me the technical side about it , hands off and God bless
    Are you really a CAR MECHANIC

  • @santhoshkumarnarayanan2598
    @santhoshkumarnarayanan2598 Рік тому +2

    ഒരു വീഡിയോ കണ്ടു...പിന്നെ നി൪ത്താ൯ പറ്റിയില്ല...അപ്പോഴേക്കു൦ ബിഗ് ഫാ൯ ആയിമാറി....ബിഗ് സല്യൂട്ട് പെങ്ങളെ.....Great🔥🔥🔥

  • @LORRYKKARAN
    @LORRYKKARAN 3 роки тому +6

    എനിക്ക് സന്തോഷം തോന്നി ഒരു പെൺകുട്ടി ഈ വീഡിയോ ചെയ്തതിൽ ... 👍 നല്ല അവതരണം മോളൂ സേ , നമ്മളും വാഹന ഫീൽഡിലാ😘

  • @tecktrick8918
    @tecktrick8918 3 роки тому +1

    താങ്ക്‌സ് 👍... സ്വന്തമായി ഓയിൽ മാറാനുള്ള ആത്മവിശ്വാസം എനിക്ക് ഉണ്ടായി 👍👍👍

  • @rahnasrachu6720
    @rahnasrachu6720 3 роки тому +11

    മോൾക്ക്‌ എന്തായാലും വണ്ടികളെ കുറിച്ച് നല്ല അറിവ് ഉണ്ട്. ഇത് പോലെ മുന്നോട്ടു പോകുക. എല്ലാവിധ ആശംസകളും 👍👍

  • @ramakrishnanram1691
    @ramakrishnanram1691 3 роки тому +1

    വീഡിയോ കണ്ടു സൂപ്പർ സഹോദരി ഞാൻ ചെയുന്നു തൊഴിൽ അതിമനോഹരമായി അവതരിപ്പിച്ചു ആശംസകൾ 🛠️🔧

  • @satheebal5187
    @satheebal5187 3 роки тому +33

    മിടുക്കി അടിപൊളി ആയി മനസ്സിൽ ആവുന്ന രീതിയി ൽ അവതരണം സൂപ്പർ മോളെ

  • @girishrajeswarijeba1413
    @girishrajeswarijeba1413 Рік тому +2

    കൊച്ചു കുട്ടികൾക്ക് കൂടേ മനസിലാകുന്ന തരത്തിലാണലോ മോളുന്റ പ്രഹസനം,,, കൊള്ളാം,, അഭിനന്ദനങ്ങൾ 🎉🎉👌👌👍

  • @ranjeeshranji9684
    @ranjeeshranji9684 3 роки тому +50

    മിടുക്കി 👌 നല്ല അവതരണം👍 അറിവും ആശംസകൾ 👍

  • @tomyalakode8971
    @tomyalakode8971 Рік тому +2

    വളരെ നന്നായിട്ട് Explain ചെയ്ത കുഞ്ഞേ നിനക്ക് അഭിനന്ദനങ്ങൾ ജീവിതത്തിൽ ഉന്നതി പ്രാപിക്കട്ടെ GOD help

  • @prabhathm82
    @prabhathm82 3 роки тому +14

    Excellent presentation with highly skilled girl. One more feature also providing engine oil is it will keep engine much cleaner. Synthetic and semi synthetic oils are also available in the market, so its replacement interval will change depending on its chemical properties/grade . Keep sharing variety videos to refresh your knowledge to reach to highest place.

  • @abrahamp9688
    @abrahamp9688 3 роки тому +1

    മോൾ ആട്ടോ മൊബൈൽ എൻജിനീയറിങ്ങിൽ പുലി തന്നെ. ഒരു പെൺകുട്ടിയെ ഈ ജോലിയിൽ ആദ്യമായി കാണുന്നു. മിടു മിടുക്കി.
    സാധാരണ കാർക്ക് മനസിലാകുന്ന നല്ല അവതരണം.
    അഭിനന്ദനങ്ങൾ..

  • @nikhiler7471
    @nikhiler7471 3 роки тому +7

    വിസ്‌കോസിറ്റി; എന്റെ ഫിസിക്സ്‌ ടീച്ചർ പഠിപ്പിച്ചത് ഓർമ വന്നു 😂 brilliant presentation 👍🏻മിടുക്കി

  • @sirajabdulmajeed2473
    @sirajabdulmajeed2473 3 роки тому +1

    ഞാൻ മുമ്പ് കുറേ അന്വേഷിച്ച വിഷയം ആണ് വളരെ നന്ദി മോളു വളരെ നല്ല രീതിയിൽ സാദാരക്കാർക്ക് മനസ്സിലാവുന്ന വിധം പറഞ്ഞു തന്നു ഇനി മറ്റു വീഡിയോ കാണട്ടെ good job

  • @abdullatanur8861
    @abdullatanur8861 3 роки тому +3

    മോളെ നല്ല അറിവ് പകർന്നു നൽകിയ എല്ലാ എല്ലാവിധ ആശംസകളും
    മോളൂട്ടി നല്ല ഉയരങ്ങളിൽ എത്തട്ടെ

  • @shakeertk6620
    @shakeertk6620 3 роки тому +13

    മിടുക്കി കുട്ടി, അറിവുമുണ്ട്, വിവരിക്കാനും, അറിയാം. Very good. 🙏

  • @Neutral_tms
    @Neutral_tms 3 роки тому +8

    I think she is actually a service engineer. So proud of your effort. You can beat male counterparts with your flow. You can start your own start up. 🙏

  • @KL35Palakkaranmallu
    @KL35Palakkaranmallu 2 роки тому +1

    കഴിഞ്ഞ കുറെ നാളുകളായി ഞാൻ ഈ ചാനൽ പതിവായി കാണാറുണ്ട്. അത്യാവശ്യം വാഹനങ്ങളെക്കുറിച്ച് ഒരു ബോധ്യം ഒക്കെ വന്നു തുടങ്ങി Thank you Vandana 🥰

  • @symtd8969
    @symtd8969 2 роки тому +6

    Excellent video. Just a few points to add from my side:
    *) always wear gloves when dealing with oil.
    *) Use a torque wrench and follow the torque spec by manufacturer for oil filter and drain plug.
    *) Remember to use a new crush washer every time you remove drain plug, they are designed for one time use and are inexpensive.
    *) Make sure to dispose of used oil correctly, some dealers do take it back provided you show them the invoice for new oil.

  • @TheMadhukuttan
    @TheMadhukuttan 3 роки тому +1

    കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു തന്നു നന്ദി മോളേ 🙏🌹

  • @abhis2928
    @abhis2928 Рік тому +3

    Beautiful presentation and loved the way even the most minute things were explained like how we could easily pour the oil.. Subscribed to the channel after watching this video..
    Thank you for such an interesting presentation., gained lot of information from this video about the importance of engine oil..

  • @chackovarghese7117
    @chackovarghese7117 2 місяці тому

    2007 model wagon R vxi. Now polution test failed. Have any solution. Madem pls you can explain.

  • @kumardmm1237
    @kumardmm1237 3 роки тому +10

    സംഭവം പൊളിച്ചു... 👏👏👏👏💪💪💪👌👌👌👌

  • @sanalkumar4395
    @sanalkumar4395 3 роки тому +1

    വളരെ ഡീറ്റൈൽ ആയി തന്നെ കാര്യങ്ങൾ പറഞ്ഞു ഏതൊരു സാധാരണകരനും മനസിലാകുന്ന വിധത്തിലും.എന്റെ വക ഒരു ചെറിയ ടിപ്പ് കൂടി പറയാം വേണമെങ്കിൽ ചെയ്യാം വേണ്ടെങ്കിൽ വേണ്ട അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.നമ്മൾ എൻജിൻ സംമിൽ നിന്ന് ഓയിൽ ഡ്രൈൻ ചെയ്തു വീണ്ടും പുതിയ ഓയിൽ നിറക്കുന്നതിനു മുൻപ് കുറച്ചു ഓയിൽ ഒഴിച് സം ഒന്ന് ഫ്ലഷ് ചെയ്യുന്നത് നല്ലതായിരിക്കും എന്തുകൊണ്ടെന്നാൽ അടിയിൽ കിടക്കുന്ന സ്ള്ഡ്ജ് ഒന്നുടെ ഒന്ന് റിമോവ് ആകും പുതിയ ഓയിൽ ഒഴിച്ച് ഫ്ലഷ് ചെയ്യുമ്പോൾ. ഓയിൽ ന്റെ വില ഓർത്തു ചിലർ ചെയ്യാറില്ല എന്നാൽ ചിലർ ചെയ്യറും ഉണ്ട് 😊🙏

  • @criticview
    @criticview 3 роки тому +8

    Dear Vandana (am I right), thank you so much for this video.
    I got a great feeling that I am sitting in a very very nostalgic environment and also felt that one of family member is explaining.
    When we go for an oil change, the way how the mechanic behaves is in such a way that he knows everything. But, now I realise that he knows nothing.
    Now, I know the role of engine oil, why it need to be changed periodically and what the numbers indicate.
    Really, commendable, Vandana !Thanks a lot.

    • @QueenOnWheels
      @QueenOnWheels  3 роки тому

      🤩 thanks a lot ☺️

    • @niyasmj7260
      @niyasmj7260 Рік тому +1

      Diar vandana. നല്ല അവതരണം എൻജിൻ ഓയിൽ ചേഞ്ച്‌ ചെയ്യുന്ന കാര്യം മനസിലാക്കാൻ കഴിഞ്ഞു thanks

  • @abdulkhadartp8845
    @abdulkhadartp8845 6 місяців тому +1

    നല്ല അറിവും അവതരണവും വളരെ നന്ദി.
    ദൈവം അനുഗ്രഹിക്കട്ടെ

  • @rahulradhakrishnan5141
    @rahulradhakrishnan5141 3 роки тому +6

    നല്ല അവതരണം സിസ്റ്റർ 👌👌👌👌

  • @jaleelard54
    @jaleelard54 3 роки тому +2

    ഞാൻ വാഹനങ്ങളെ ഇഷ്ടപെടുന്നവനാണെങ്കിലും പൊതുവെ കുറച്ച് കാണുമ്പോ തന്നെ skip ചെയ്യാറാണ് പതിവ് പക്ഷേ ഈ വീഡിയോ skip ചെയ്യാതെ ഫുൾ interest -ൽ മുഴുവനായും കണ്ടു. ഞാൻ ആദ്യ മായിട്ടാണ് വീഡിയോ ഇങ്ങനെ കാണുന്നത് സാധാരണ കാരാനായ എനിക്ക് വാഹനത്തെ കുറിച്ച് ഒരുപാട് മനസ്സിലാക്കി തന്ന പെങ്ങൾക്ക് നന്ദി

  • @kannankochu2752
    @kannankochu2752 3 роки тому +3

    മിടുക്കി 🥰🥰 നന്നായിട്ട് എല്ലാം പറഞ്ഞു തന്നു👌 ഒരു പെൺകൊച്ച് വണ്ടി സർവീസ് ചെയ്യുന്നത് ആദ്യായിട്ടാ കാണുന്നെ😍 കൊള്ളാം മോളെ അടിപൊളി ❤️❤️❤️❤️

  • @ansil762
    @ansil762 3 роки тому +1

    നല്ല വിവരണം ഇത്ര ചെറുപ്പത്തിലേ വണ്ടിയേകുറിച്ച് ഇത്ര അറിവ് . സൂപ്പർ ,മോള് വലിയ സ്ഥാനത്ത് എത്തട്ടേ👍👍

  • @DD-ld6lu
    @DD-ld6lu 3 роки тому +3

    സഹോദരിക്ക് മനസ്സറിഞ്ഞ് ഒരു ബിഗ് സല്യൂട്ട് 🔥

  • @the_portrait_paintershorts1667

    തകർപ്പൻ അവതരണം..👌 ഒരു school teacher ആയിരുന്നെങ്കിൽ ആ കുട്ടികളുടെ ഭാഗ്യമായിരുന്നു.

  • @kjrslifestyle748
    @kjrslifestyle748 3 роки тому +9

    Excellent very well explanation about the oil changing process and the benefits 🎉 Keep it up

  • @judedavid5977
    @judedavid5977 3 роки тому +2

    മോളെ നീ സൂപ്പർ ആണല്ലോ. എഞ്ചിൻ ഓയിൽ ചെയിഞ്ച് ഇതിനെക്കുറിച്ച് നീ എത്ര ഭംഗിയായി അവതരിപ്പിച്ചത് Supper Supper👍👍

  • @Arunkumar-hs8ks
    @Arunkumar-hs8ks 3 роки тому +3

    Excellent work 👍👍 with professional and simple description

  • @prasadks8674
    @prasadks8674 Рік тому

    വന്ദന, ഒരു മെക്കാനിക്കായ എനിക്കു പോലും നിന്നിൽ നിന്ന് പഠിക്കാൻ ഉണ്ടായി എന്നതാണ്. സൂപ്പർ❤❤❤

  • @autolinkz5808
    @autolinkz5808 3 роки тому +5

    നല്ല അവതരണം
    ഞാനും കണ്ടിരുന്നു പോയി👍👍

  • @nanuvijayan6427
    @nanuvijayan6427 3 роки тому +1

    Very good. ഭംഗിയായി പഠിച്ചിട്ട് വളരെ ഭംഗിയാ യി "പഠിപ്പിച്ചു " തന്നു. ഒരു അദ്ധ്യാപികികയായാൽ മോൾക്ക് നന്നായി ശോഭിക്കാൻ കഴിയും.

  • @dileepmohan5982
    @dileepmohan5982 3 роки тому +3

    Pinne 5w30 aanu ee k series engine te grade... Kollam nalla avatharanam

  • @aneesv3503
    @aneesv3503 3 роки тому +1

    സൂപ്പർ മോളെ ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത് 👌👌👌

  • @kuttanadantraveler
    @kuttanadantraveler 3 роки тому +5

    അടിപൊളി, കേരളത്തിലെ മൊത്തം പെൺകുട്ടികൾക്കു ഒരു പ്രചോദനം ആണ് ഈ വീഡിയോ. ആണുങ്ങളുടെ മാത്രം കുത്തക ആയിരുന്നടത്തു ഒരു പെൺകുട്ടിയെ കണ്ടപ്പോൾ സന്തോഷം തോന്നി. ബിഗ് സല്യൂട്ട് 🇮🇳💪

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      ഒരുപാട് നന്ദി

  • @talk2sibi
    @talk2sibi 3 роки тому +1

    വിശദമായി തന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി...👍👍👍..ദേ ഞാൻ engine oil മാറ്റാൻ പോകുന്നു😀

  • @manjusraavana2709
    @manjusraavana2709 3 роки тому +3

    Wow, what a fantastic explanation.well done.😇😊

  • @sanjusamson2056
    @sanjusamson2056 3 роки тому +1

    വാഹനത്തെക്കുറിച്ച് നല്ല അറിവുണ്ട്. ഒരു പെൺകുട്ടി ആദ്യമായാണ് സർവീസ് ചെയ്ത് കാണുന്ന. സൂപ്പർ ആയിട്ടുണ്ട്. ഡ്രൈൻ നറ്റിന്റ കൂടെ വാഷർ മാറണം. സാധാരണ കെ സീരിയസ് വണ്ടികളിൽ 0w20 or 5w30 ഓയിൽ ആണ് ഉപയോഗിക്കുന്നത്.

  • @hoshaiahreddy
    @hoshaiahreddy 3 роки тому +3

    Very good informative video. Can you please tell me how to dispose off the drained oil...

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому +1

    മോളുടെ വീഡിയോയിൽ നിന്നും ഒരു പാട് അറിവുകൾ കിട്ടി 👍🏻👍🏻✌️

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw 3 роки тому +10

    Good Work....👏👏👏
    ഓയിൽപാനിന്റെ അടിയിൽ ഉള്ളത് Nut അല്ലാട്ടോ ...... Bolt ആണ് .
    Hole ഉള്ളതാണ് Nut .

    • @aadeeshchingapurath9346
      @aadeeshchingapurath9346 3 роки тому +1

      Drain nut ennathu sheriyaya word aanu in automobile.

    • @dhaneshd4599
      @dhaneshd4599 2 роки тому

      @@aadeeshchingapurath9346 drain plug അല്ലെ?

    • @zachariasam809
      @zachariasam809 4 місяці тому

      Whether it is nut or bolt unscrew it and screw it up.(

  • @soljanmathew407
    @soljanmathew407 3 роки тому +1

    ഓയിൽ ഫിൽട്ടൻ ഫിറ്റ് ചെയ്യുമ്പോൾ ഓയിൽ ഫിൽട്ടറിൽ നിറച്ചിട്ടാണ് ഫിറ്റ് ചെയ്യുന്നത് എന്നാണ് എന്റെ അറിവ് കുഴപ്പമില്ല സൂപ്പർ അഭിനന്ദനങ്ങൾ

    • @QueenOnWheels
      @QueenOnWheels  3 роки тому

      valiya filter allallo.. pinne efficient suction pump anu

  • @ajeshnairkattoor7430
    @ajeshnairkattoor7430 3 роки тому +5

    കൊള്ളാം നല്ല ഉപകാരം ഉള്ള വീഡിയോ ❤

  • @royjoy6168
    @royjoy6168 3 роки тому +2

    മിടുക്കി👍👍 നല്ല അവതരണം. നന്ദി🙏🙏

  • @crusadewarrior9783
    @crusadewarrior9783 Рік тому +1

    ഇജ്ജ് മെക്കാനിക്കല്ല, മെക്കാനിക്കൽ ടീച്ചർ ആണ്. A Best Teacher

  • @klthings
    @klthings 3 роки тому +3

    വളരെ നല്ല അവതരണം🤗👍

  • @ctharis
    @ctharis 6 місяців тому

    0w 20 anu maruthi wagan r nu recommend cheyunnath.. Ibde use cheythath 20w 50
    A bit confused..!!!!!

  • @chinnappam9153
    @chinnappam9153 3 роки тому +6

    Nice! Always ensure to have a jackstand. Need two layer safety before getting under the vehicle!

  • @shibugeorge2329
    @shibugeorge2329 Рік тому +1

    Just awesome explanation as a young girl. Very easy to understand which no car mechanic can explain...hats off

  • @aseebkc3879
    @aseebkc3879 3 роки тому +9

    Castrol🔥🔥🔥, sister use castrol gtx ultra clean 5w30/magnatec 5w30 oil. Wiscosity nokki oil change cheyyanm allel performance&life kittilla👍

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      ☺️

    • @aseebkc3879
      @aseebkc3879 3 роки тому +2

      @@QueenOnWheels i am working for castrol india ltd😄

  • @reghunadhannairnair9443
    @reghunadhannairnair9443 7 місяців тому +2

    Well explained thank you dear !

  • @tpjoshy1
    @tpjoshy1 3 роки тому +3

    ഒരു വണ്ടി മേടിച്ചു ഓടിക്കാൻ പഠിക്കുന്ന ഒരു തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് ഉപകാരപ്പെടുന്നു മോളുസിന്റെ വീഡിയോസ്

  • @shajid6363
    @shajid6363 3 роки тому +1

    നല്ല അവതരണം. മിടുക്കി.🌹
    ഇൻജിൻ നന്നയി തണുക്കുന്നതിന് മുമ്പ് ഓയിൽ അഴിച്ചു വിട്ടാൽ കുറച്ചു കൂടി വേഗത്തിൽ ഓയിൽ വാർന്നു കിട്ടും.

  • @unniathikkot4198
    @unniathikkot4198 3 роки тому +4

    Very nice presentation and informative!

  • @anilkollam2850
    @anilkollam2850 3 роки тому +1

    അങ്ങനെ ഓയിലും ഫിൽറ്ററും മാറാനും പഠിച്ചു 🥰🥰🥰👍🏻 വളരെ ഉപകാരം 👍🏻

  • @KrishnaKumar-ot6or
    @KrishnaKumar-ot6or 3 роки тому +4

    2012,2014 wagon r model oil grade എത്രയാ? 10w-30 ഇതു മതിയോ ഒരു കാൻ നാല് ലിറ്റർ.

    • @shameerkondotty9797
      @shameerkondotty9797 3 роки тому +1

      5w30 ആണ് company recommend ചെയ്യുന്നത്.3 Itr ആണ് വേണ്ടത് '.

  • @prajipraji6405
    @prajipraji6405 3 роки тому +2

    ഒരു രക്ഷയും ഇല്ല മോളെ അടിപൊളി... 👌👌👌

  • @jithinpaul0942
    @jithinpaul0942 3 роки тому +3

    Explained very well

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Рік тому +1

    🙏Vandanam🙏
    Thank you so much for your great explanation👍👍

  • @abdulhazeebnaron9048
    @abdulhazeebnaron9048 3 роки тому +6

    Well defined👌appreciated

  • @shibuagustine5693
    @shibuagustine5693 3 роки тому +1

    വളരെ നല്ല അറിവ് , ഇനി വീട്ടിലിരുന്ന് സ്വന്തം ചെയ്യാമല്ലോ, good :

  • @jeevannairr1265
    @jeevannairr1265 3 роки тому +7

    I have a difference in opinion in what you described in this episode of engine oil change . It is best to drain oil when the engine is hot as the sediments by time would mix with the oil and when drained will flush out . But if left to cool , the residues will sediment back at the bottom . This is just my opinion .

    • @rejo006
      @rejo006 Рік тому +1

      if the sediments sit at the bottom, then flush with new oil , around 200 to 300 ml, this is the normal procedure, while replacing oil, but most of the service centres never do.

  • @MrJosephc40
    @MrJosephc40 3 роки тому +1

    Molae...... super..... nannayittu avatharippichu....kurayerae karyangal enginumayi related ayittu ariyan sadichu. Thanks a lot...Iniyum kooduthal inganaeyulla vedios pratheekshikkunnu.... 🙏🙏👍👍

  • @കോട്ടയംക്കാരൻവണ്ടിപ്രാന്തൻ

    Happy Birthday..വന്ദന ശിവ......🎂🎉🎊.

  • @valsanjinadas6016
    @valsanjinadas6016 2 роки тому +1

    വണ്ടിയെ കുറിച്ചും വണ്ടിയുടെ എഞ്ചിനെ സംബന്ധിച്ചും
    വളരെ അവഗാഹം ഉള്ള ഒരു പെൺകുട്ടി. ഇത്ര ചെറുപ്പത്തിലേ എങ്ങനെ ഇതൊക്കെ പഠിച്ചു? നല്ല അറിവും അത് മറ്റുള്ളവർക്ക് മനസ്സിലാകുന്ന തരത്തിലുള്ള അവതരണവും. മറ്റുള്ളവർക്ക് മാത്രകയായ ഈ കുട്ടി എല്ലാവിധ
    പ്രോത്സാഹനവും അഭിനന്ദനവും
    അർഹിക്കുന്നു.👍🌹🌹🌹

  • @alanjoseph3170
    @alanjoseph3170 3 роки тому +5

    Ningall adipwoli annn.❤️🌻

  • @VenuKkurup
    @VenuKkurup 3 роки тому +1

    Technicaly skilled girl... and very detailed discription 👍🏻👍🏻👍🏻👍🏻

  • @freethinkscafe4939
    @freethinkscafe4939 3 роки тому +4

    Pwoli🤩

  • @shamej084
    @shamej084 2 роки тому +1

    Excellent video .... Vandana, oil change nte ariyakadakal manassilakki thannathinu. Proud of you

  • @sjeetautotalk3187
    @sjeetautotalk3187 3 роки тому +8

    ഓയിൽ ചേഞ്ച് ചെയ്യുമ്പോൾ ആദ്യം ബോണറ്റ് ഓപ്പൺ ചെയ്ത് ഓയിൽ ഒഴിക്കുന്ന കേപ്പ് ലൂസ് ചെയ്യണം

  • @ksasidharam
    @ksasidharam 3 роки тому +1

    Clever girl appreciate your knowledge. 👍 filter അഴിക്കാൻ ഒരു old സൈക്കിൾ ചെയിൻ ഒരു ചെറു ചെറിയ bolt enough.

  • @KwidTechsolutions1
    @KwidTechsolutions1 3 роки тому +5

    അടിപൊളി വീഡിയോ . Oil മാറ്റുമ്പോൾ oil filter ഉം അതുപോലെ air filter കൂടി മാറുന്നത് നല്ലത് ആണ് . അല്ലങ്കിൽ നല്ല പോലെ ക്ലീൻ ചെയ്താലും മതി better മാറുന്നത് തന്നെ

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      😊

    • @AKHILVIJAYAN48
      @AKHILVIJAYAN48 3 роки тому +1

      Apol petrol fitter marande

    • @AKHILVIJAYAN48
      @AKHILVIJAYAN48 3 роки тому

      Oru request unde petrol fitter ethra km maranam petrol fitter marunathinte process ithoke parayu sis

    • @arjunsuresh2000
      @arjunsuresh2000 3 роки тому

      @@AKHILVIJAYAN48 WagonR(Kseries), Alto K10, Celerio ഒക്കെ ആണെങ്കിൽ 40,000 km/4 years കൂടുമ്പോൾ petrol filter മാറണം.

  • @amrthaagro2740
    @amrthaagro2740 3 роки тому +1

    മോൾ വളരെ നന്നാവുന്നുണ്ട് വിവരണം, ഈ എക്സ്പീരിയൻസ് നല്ലൊരുഭാവിക്ക് വഴിയാവട്ടെ

  • @midhunkm81
    @midhunkm81 3 роки тому +9

    K series enginil 5w30 oil aa better

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      athe

    • @abhijithsuresh4582
      @abhijithsuresh4582 3 роки тому +1

      പഴയ k സീരീസിൽ ആണ് 5w30.ഇപ്പൊൾ 0w20 ആണ് വരുന്നത്.

  • @syamkumars538
    @syamkumars538 11 місяців тому +1

    Queen on mechanics 👍good presentation and knowledge.

  • @7_Dayzz
    @7_Dayzz 3 роки тому +4

    Next diesel vehicles oil change & gear oil video

  • @rajsha5374
    @rajsha5374 2 роки тому +1

    Sister ettiyos gd deesel car ഇതിന് പറ്റിയത് ഏത് ഗ്രേഡ് ഓയിൽ ആണ് നല്ലത്

  • @guppymachan2614
    @guppymachan2614 3 роки тому +4

    Usefull

  • @babukallat2461
    @babukallat2461 2 роки тому

    Thanks dear. Datsun redi go 3 cyl car which grade enginegine oil can be use..

  • @AmeerAbdulKhadar
    @AmeerAbdulKhadar 3 роки тому +3

    പവർ വരട്ടേ BGM ഇട് BGM ഇട് സിംങ്ക പെണ്ണേ... Subscribed ✌🏻

    • @QueenOnWheels
      @QueenOnWheels  3 роки тому +1

      haha thanks bro 🥰

    • @kreemksd4160
      @kreemksd4160 5 місяців тому

      ​@@QueenOnWheelsമോളെ.. ബിജിഎം വേണ്ട ട്ടോ.. ഇങ്ങനെ തന്നെ സൂപ്പർ..

  • @saburaghavan3950
    @saburaghavan3950 Рік тому +1

    Very good demonstration,
    Expect more videos regarding car maintenance at home
    Congtats

  • @jeswinkl6782
    @jeswinkl6782 3 роки тому +3

    Power💪🏻💪🏻💪🏻💪🏻👌✨️✨️✨️👍🏻

  • @kkvs472
    @kkvs472 Рік тому

    Very good explanation; appriciating . മോണോ ഗ്രേഡ് ആണെങ്കിൽ ചൂടുകാലം വരുമ്പോൾ വിസ്കോസിറ്റി കൂടുമ്പോൾ ഓയിൽ പ്രഷർ കുറയും ‘ തന്മൂലം friction കൂടും

  • @bhavikanathil
    @bhavikanathil 3 роки тому +6

    ഈ മോഡൽ wagonr k series എൻജിൻ ആണ് 20w50 ഒഴിക്കരുത്!!!
    5w30 ആണ് ഒഴിക്കേണ്ടത്
    ഇതാണ് മാരുതി recommend ചെയ്യുന്നത്

    • @QueenOnWheels
      @QueenOnWheels  3 роки тому +2

      2lkh odiya car und.. 20w50 il

    • @bhavikanathil
      @bhavikanathil 3 роки тому +5

      @@QueenOnWheels പെർഫോമൻസ്, mileage, പിക്ക് അപ്പ്‌ ഇതൊക്കെ ഡിപെൻഡ്‌സ് ഓയിൽ ഗ്രേഡ് ഉം കൂടി ആണ്... ഓരോ ഓയിലും ഡിഫറെൻറ് ഉണ്ട്... thickness. viscocity എൻജിൻ നിർമിച്ചവർ പറയുന്ന ഓയിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു

    • @GOD_ENIGMA
      @GOD_ENIGMA 3 роки тому +3

      വണ്ടി ഓടും... But Manufacturer Recommend ചെയ്യുന്ന ഓയില്‍ ബ്രാന്‍ഡ്/ ഗ്രേഡ് ഉപയോഗിക്കുന്നത് എഞ്ചിന്‍ ലൈഫ് കൂട്ടാന്‍ ഉപകരിക്കും.

    • @pearljukurian5095
      @pearljukurian5095 3 роки тому

      0w 20

    • @bhavikanathil
      @bhavikanathil 3 роки тому +1

      @@GOD_ENIGMA correct... 👍🏻