മലയാളി ആയി ജനിച്ചത് കൊണ്ട് മാത്രം അറിയപ്പെടാനും പ്രോത്സാഹിക്കപ്പെടാനും വൈകുന്ന ഒരാൾ.. അതാണ് താങ്കൾ... ഇത്രയും ആളുകൾ കണ്ടിട്ടും സബ്സ്ക്രിപ്ഷനും ലൈക്കും കമന്റുകളും ഇതിന് ഉദാഹരണം... ഒന്നിലധികം തവണ ലൈക്ക് ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ അത് ചെയ്‌തേനെ ഞാൻ.. എല്ലാവർക്കും വേണ്ടി താങ്കളോട് ക്ഷമാപണം നടത്തുന്നു... താങ്കൾ ആരായാലും ഇപ്പോൾ എന്ത് ജോലി ചെയ്യുന്നതായാലും ഉന്നതമായ ഒരു സ്ഥാനം താങ്കൾക്ക് ലഭിക്കും... ആത്മാർത്ഥമായ ആശംസയാണ്...
സുഹൃത്തേ വീഡിയോ എല്ലാം വളരെനന്നാവുന്നുണ്ട് ഒരു സംശയം ചോദിച്ചോട്ടെ എഫ് ഐ സിസ്റ്റത്തിന് ഒരു എയർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ പവർ കൂട്ടാൻ സാധിക്കുമോ ഒരു ചെറിയ എക്സ്പിരി മെൻറ് ഞാൻ നടത്തിയത് നമ്മുടെ PC smps fan 4" കൂട്ടി വെച്ച്നാലെണ്ണം വീതം കണക്ട് ചെയ്തു ഉപയോഗിക്കുമ്പോൾ കൂടുതൽ പവർകിട്ടുന്നതായിരിക്കും എയർ ഫിൽറ്റർ എഫിഷ്യൻസി കൂട്ടികൊടുത്ത സമയത്ത് നന്നായി പവർ കൂടുന്നതായി കണ്ടു ഇത് സേഫ് ആണോ
കാര്യങ്ങൾ ഇത്രയും ലളിതവും വ്യക്തവുമായി പറഞ്ഞുമനസ്സിലാക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .. വളരെ മനോഹരമായ അവതരണം . ഒരായിരം അഭിനന്ദനങ്ങൾ .
Chettaa നിങ്ങള് പോളിയാണ് 😘😘 ഒരുപാട് നാളത്തെ സംശയം ആണ് ചേട്ടൻ പല വീഡിയോയിലൂടെ പറഞ്ഞുതരുന്നത്....... ഇനിയും ഇതുപോലെ ഉള്ള കൊറേ വിഡിയോകൾ വേണം... thanks chettaa😘
ശ്രീ അജിത്ത്, താങ്കളുടെ വീഡിയോ യിൽ സ്കിപ് ചെയ്തു പോകാൻ പറ്റുന്ന ഒരു ചെറിയ ഭാഗം പോലും ഇല്ല. നന്നായി ഹോം വർക്ക് ചെയ്ത് നിർമ്മിക്കുന്ന ഈ വീഡിയോകൾ ഉന്നത നിലാരത്തിലുള്ള താണ്. വളരെ അറിവ് തരുന്നതും. താങ്കളുടെ ഈ ശ്രമത്തെ അങ്ങേയറ്റം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രോത്സാഹിപ്പക്കു ന്നു. എല്ലാ ഭാവുക്ങളും
ഇംഗ്ലീഷ് യൂട്യൂബ് ചാനൽ പോലും ഇത്രയും detail ആയ അവതരണം ഞാൻ കണ്ടിട്ടില്ല. അതിനെയൊക്കെ വെല്ലുന്ന ഒരു ചാനൽ മലയാളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നല്ലൊരു പബ്ലിസിറ്റി കിട്ടുകയാണെങ്കിൽ ഈ ചാനൽ ചുരുങ്ങിയ നാളുകളിൽ കത്തി കയറും എന്നതു തീർച്ച 👍👌
മറ്റ് യൂ ട്യൂബർമാരിൽ നിന്നും വ്യത്യസ്ഥമായ ഒരാൾ.. പബ്ലിസിറ്റി യോ പവറോ ഒന്നും ആഗ്രഹിക്കാത്ത ചേട്ടൻ പൊളിയാണ്.. ഒരു അദ്ധ്യപകനെ കാലും നീററായി കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാൻ ഉള്ള ആ നല്ല മനസ് അതിനാണ് എന്റെ ലൈക്കും കമന്റും.. അജിത് അണ്ണാ നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും. ലോകം അറിയപെടുന്ന ഒരു യൂട്യൂബർ ആയിടട്ടെ.
നിങൾ ഒരു രക്ഷയും ഇല്ല ബ്രോ... ഓരോ വീഡിയോ കാണുമ്പോഴും നിലവാരം കൂടി വരുന്നതേ കാണുന്നുള്ളൂ.... ഇൗ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമായി... പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ക്ലിയർ ആയി മനസ്സിലായി, ഇതിലും അപ്പുറം ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം....
കുറച്ചു നാളുകളേ ആയിട്ടുള്ളു ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ടുള്ളു , ഇത്ര നല്ല ടെക്നിക്കൽ Explanation ഞാൻ എവിടേയും കണ്ടിട്ടില്ല , താങ്കളുടെ naration ഉം വീഡിയോ പ്രസന്റേഷനും excellent ആണ് thank you very much for your effort to teach us thank you
ഒരുപാട് നാളത്തെ വലിയ ആഗ്രഹം ആയിരുന്നു ഇതൊക്കെ മനസിലാക്കണം എന്ന് എനിക്ക് മെക്കാനിക്കൽ ഫീൽഡ് ഭയങ്കര ഇഷ്ട്ടം ആണ് പക്ഷേ അതിലേക്കു എത്താൻ സാധിച്ചില്ല പക്ഷേ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം കിട്ടി ഇതൊക്കെ ധൈര്യം ആയി എനിക്ക് എന്റെ കൂട്ടുകാർക്ക് ഷെയർ ചെയ്യാം നല്ല അവതരണം tanks ചേട്ടാ....
Great Video! 🤩 Waiting for more videos on: 1. Electricals 2. Suspension & Wheels 3. Myths and stupidities 4. General maintenance 3. How to stop service centers from cheating us(customers)
Automobile engineering il btech um mtech um കഴിഞ്ഞ പലർക്കും അറിയാത്ത കാര്യം ഇത്ര നന്നായി വിവരിച്ചതിന് ഒരുപാട് നന്ദി. You're great bro. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.
Superb presentation....👍👍👍 Bro,Carb is user friendly and it works with purely mechanical theories and easy to handle,we need experts for any issues and we will get trapped on unusual breakdowns
Car ECU, engine, transmission, sensors, fuel pump, clutch, radiator, ac compressor, ac condenser, strut, alternator, tyres etc each hatchback model based on how much cost.. would like a video on that too 👍
ഇനിയിപ്പോ bs 6 ആവുന്നതോടുകൂടി FI system spare ഒരുപാട് ആവശ്യം വരും കാരണം മിക്കവാറും ആളുകൾ പെട്രോൾ വറ്റിയിട്ടെ അടിക്കു അങ്ങനെ വരുമ്പോൾ pump അടിച്ചു പോകും
ഇത്രയും നന്നായി മനസ്സിലാവുന്ന രീതിയിൽ ഞങ്ങൾ സാധാരണക്കാർക്ക് Fi സിസ്റ്റം വിവരിച്ചു തന്ന നിങ്ങൾക്ക് വളരെ വലിയ നന്ദി അറിയിക്കുന്നു,😍 നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു
Gear change, clutch ന്റെ പ്രവർത്തനം, slipper clutch, gear less വാഹനങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ........ ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട്. ന്റെ engine സംബന്ധമായ ഇറക്കുറെ എല്ലാ സംശയങ്ങൾക്കും ഞാൻ യൂട്യൂബ് നോക്കുന്നത് അജിത് ബഡ്‌ഡി എന്ന് പേരാണ്.. നിങ്ങൾക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ കട്ട സപ്പോർട്ട്. ഒരു പാട് സ്നേഹവും... 😍😍
@@the6r471 bro വേനൽ കാലത്ത് വായുവിന്റെ ചൂട് കൂടും.. അപ്പോൾ വായുവിന്റെ density അഥവാ സാന്ദ്രത, thickness കുറയും എന്തെന്നാൽ വായു വികസിക്കുന്നത് കൊണ്ടാണ് ... അത് കാരണം oxygen engine ഉള്ളിൽ കത്തിക്കാൻ കുറച്ചു പെട്രോൾ മതിയാകും.. എന്നാലും തണുപ്പുള്ള കാലാവസ്ഥയിൽ വായുവിന്റെ സാന്ദ്രത കൂടും.. അതുകൊണ്ട് ആണലോ nov dec മാസങ്ങളിൽ പുലർച്ചെ നമുക്ക് ദൂരെ ഉള്ളത് കാണാൻ സാധിക്കാത്തത്.. വായുവിന്റെ thickness കൂടിയത് കാരണം oxygen e കത്തിക്കാൻ അതികം പെട്രോൾ വേണ്ടി വരും. അപ്പൊ പവർ കൂടും mileage കുറയും തണുപ്പ് കാലത്ത്
R15 lum cheyyaam. ECU remapping pattum, performance ECU vangi fit vheyyanum pattum. Google il onnu search cheythaal kittum bro. But reviews nokki venam cheyyaan..
12:55 is reserv petrol enough quantity enough to keep the pump fully immersed .? Appo petrol complete aayi drain aayal panikittumo fuel injectionil ? What if there is debris or dirt in petrol from petrol pump ? Is there any filter or the dirt gets directly to the fuel injector ? ( My friend had a similar problem I suggested using carb cleaner solution do you think it will work )?
I've one doubt. Fi system fully electronic alle? So appo battery fail aaya vandi odilaalo. But carb vandiyil battery fail aayalum vandi oduvo? Kicker adich start aaki odikan patto? Odikan battery veno? TVS excel battery illa enn kettitund. Ath enganeya work cheyunne?
Fi battery poyal start cheyyaan pattilla. Weak aanengilum thalli edukkaam. Bakki alternater il ninnulla power il odikkolum. Carb il problem illa. Battery illatha vandikalil alternater vachu mathram odum
പറഞ്ഞു പറഞ്ഞു biology ക്ലാസ് അയ്യോ😆😆😆😆 അത് സൂപ്പർ ആയി... വീഡിയോസ് എല്ലാം കാണാറുണ്ട്. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. എല്ലാവിധ സപ്പോർട്ടും ആശംസകളും.....
അജിത്ത് ബ്രോ: - എന്താണ് Fi എന്ന് ഞാൻ പറഞ്ഞ് തരട്ടേ?🤗🤗🤗 ഞാൻ :- വേണ്ട, 😌😌എനികിതോന്നും തലയിൽ കയറൂല! വെറുതേ ഒന്ന് കണ്ട് കളയാം😊 കണാൻ വന്നപ്പോൾ അജിത്ത് ബ്രോ:- അതെന്താടാ നിന്നക്ക് തലയിൽ കയറാത്തത്, 🤨🤨കേട്ടു പഠിച്ച് പരീക്ഷ എഴുതി ജയിച്ചിട്ട് നീ പോയാ മതി😡😡😡
ഞാൻ ബൈക്ക് മെക്കാനിക്ക് ആണ് കാർബുറേറ്റർ മാത്രമേ ഞാൻ റിപ്പയ്ർ ചെയ്യാറൊള്ളൂ FI യെ പറ്റി അത്ര വല്ല്യ ധാരണയൊന്നും ഇല്ലായ്ര്ന്നു ഇപ്പോൾ ഒരുപാട് അടുത്ത് അറിയാൻ പറ്റി. വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് നിങ്ങളുടെ വീഡിയോ. 😍👍💯
😊🙏🏻Thank you 💖 ini enthayalum Fi yum cheythe pattoo bro, kuresse പഠിച്ചാ mathi. OBD 2 scanner vanganam, athile code kal എന്താണെന്നും net il ninnu മനസ്സിലാക്കാം.
മലയാളി ആയി ജനിച്ചത് കൊണ്ട് മാത്രം അറിയപ്പെടാനും പ്രോത്സാഹിക്കപ്പെടാനും വൈകുന്ന ഒരാൾ.. അതാണ് താങ്കൾ... ഇത്രയും ആളുകൾ കണ്ടിട്ടും സബ്സ്ക്രിപ്ഷനും ലൈക്കും കമന്റുകളും ഇതിന് ഉദാഹരണം... ഒന്നിലധികം തവണ ലൈക്ക് ചെയ്യുവാൻ സാധിച്ചിരുന്നെങ്കിൽ അത് ചെയ്‌തേനെ ഞാൻ.. എല്ലാവർക്കും വേണ്ടി താങ്കളോട് ക്ഷമാപണം നടത്തുന്നു... താങ്കൾ ആരായാലും ഇപ്പോൾ എന്ത് ജോലി ചെയ്യുന്നതായാലും ഉന്നതമായ ഒരു സ്ഥാനം താങ്കൾക്ക് ലഭിക്കും... ആത്മാർത്ഥമായ ആശംസയാണ്...
😊🙏🏻Thank you bro 💖
വളരെ ശരിയാണ് 🙂
Your 💯💯💯💯
തീർച്ചയായും
സുഹൃത്തേ വീഡിയോ എല്ലാം വളരെനന്നാവുന്നുണ്ട് ഒരു സംശയം ചോദിച്ചോട്ടെ എഫ് ഐ സിസ്റ്റത്തിന് ഒരു എയർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ പവർ കൂട്ടാൻ സാധിക്കുമോ
ഒരു ചെറിയ എക്സ്പിരി മെൻറ് ഞാൻ നടത്തിയത് നമ്മുടെ PC smps fan 4" കൂട്ടി വെച്ച്നാലെണ്ണം വീതം കണക്ട് ചെയ്തു ഉപയോഗിക്കുമ്പോൾ കൂടുതൽ പവർകിട്ടുന്നതായിരിക്കും എയർ ഫിൽറ്റർ എഫിഷ്യൻസി കൂട്ടികൊടുത്ത സമയത്ത് നന്നായി പവർ കൂടുന്നതായി കണ്ടു ഇത് സേഫ് ആണോ
Explain ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ വരെ വ്യക്തമായി എങ്ങനെ പ്രവർത്തിക്കുന്നു എന്ന് സിമ്പിൾ ആയി മനസ്സിലാക്കിത്തരുന്ന ചേട്ടന് സല്യൂട്ട്..
എനിക്ക് ഏറ്റവും ഉപകാരപെട്ട ചാനലാണ് താങ്കളുടേത്
💖
എനിക്കും .. ഈ ചാനലാണ് ഞാൻ തേടി നടന്നത്..
ella malayalikalkum
ഇത്രയും വെക്തമായി പറഞ്ഞു തരുന്ന വെറെ ഒരു ചാനൽ ഇല്ല thankyou very much
ക്രിസ്പി ക്ലിയർ വിവരണം, സമ്പൂർണ അനിമേഷനും കൂടിയായപ്പോ ശരിക്കും സ്പൂൺ ഫീഡിങ് കിട്ടിയ അനുഭവം..
Excellent brother ❤️❤️❤️
Thank you brother 💖
Crystal. Clear
ഈ വീഡിയോ തയാറാക്കാൻ നിങ്ങൾ നടത്തിയ തയാറെടുപ്പുകളെ അങ്ങേയറ്റം ബഹുമാനത്തോടെ സ്മരിക്കുന്നു.
കാര്യങ്ങൾ ഇത്രയും ലളിതവും വ്യക്തവുമായി പറഞ്ഞുമനസ്സിലാക്കാനുള്ള അങ്ങയുടെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .. വളരെ മനോഹരമായ അവതരണം . ഒരായിരം അഭിനന്ദനങ്ങൾ .
ശരിക്കും ..
The presentation style is the key... waiting for more automobile related videos...❤️❤️✌️
🙏🏻💖
It’s a Crystal clear explanation
about basic FI system,you got it bro ✌🏽
💖
ഹോ ഇതൊക്കെ കണ്ടുപിടിച്ചവരെ സമ്മതിക്കണം.. 😮😮
Excellent, പറയാൻ വാക്കുകളില്ല. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നാണ് പ്രാർത്ഥന.
😊🙏🏻Thank you bro 💖
പണ്ടൊക്കെ ഇതു അറിയാൻ ഫാസ്റ്റ് ട്രാക്ക് മാസിക വാങ്ങണമായിരുന്നു
ഞാനും പണ്ട്, AutoCar, Auto India, Overdrive, Zigwheels magazines വാങ്ങിയിരുന്നു😊 മലയാളം magazines വരുന്നതിനു മുൻപ്..
Satyam bro... Fasttrack magazine aayirunnu ente sthiram vettamrigam😂😂
ഈ അറിവുകളൊന്നും ഫാസ്റ്റ് ട്രാക്ക് വായിച്ചാൽ കിട്ടില്ലായിരുന്നു bro
ഇതിന് ഒരേ ഒരു വാക്ക് പെർഫെക്റ്റ്👌👌...കിടു... വളരെ വിശദമായി പറഞ്ഞുതന്നു👌
എന്നെപ്പൊലെ ഒരാളിന് ഈ വിവരണം വളരെ വിലപ്പെട്ട തു തന്നെ നന്ദി സാർ
ബ്രോ FI യെ പറ്റി നന്നായി വിവരിച്ചു😘😘 താങ്ക്സ് ഇങ്ങനൊരു വീഡിയോ ഇറക്കി തന്നതിന് .. ഉമ്മാഹ് മുത്തേ😘😘😘😘😘
1000 likes
😊🙏🏻Thank you bro 💖
Chettaa നിങ്ങള് പോളിയാണ് 😘😘
ഒരുപാട് നാളത്തെ സംശയം ആണ് ചേട്ടൻ പല വീഡിയോയിലൂടെ പറഞ്ഞുതരുന്നത്....... ഇനിയും ഇതുപോലെ ഉള്ള കൊറേ വിഡിയോകൾ വേണം... thanks chettaa😘
ഭയങ്കര ടെക്‌നിക്കലാണ്. പക്ഷേ നിങ്ങൾ പൊളിച്ചു. 👌
ഒരുപാട് ചാനലുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും ബെൽ ഐക്കൺ അമർത്താൻ തോന്നിയ ചുരുക്കം ചാനലുകളിൽ പ്രധാനപ്പെട്ട ഒന്ന്..
ഒരുപാട് ഇഷ്ടം♥️🥰
💖
Onnay parayanullu adipoli .so i call u Dr of engine 😍
😄🙏🏻Thank you bro
ശ്രീ അജിത്ത്, താങ്കളുടെ വീഡിയോ യിൽ സ്കിപ് ചെയ്തു പോകാൻ പറ്റുന്ന ഒരു ചെറിയ ഭാഗം പോലും ഇല്ല. നന്നായി ഹോം വർക്ക് ചെയ്ത് നിർമ്മിക്കുന്ന ഈ വീഡിയോകൾ ഉന്നത നിലാരത്തിലുള്ള താണ്. വളരെ അറിവ് തരുന്നതും. താങ്കളുടെ ഈ ശ്രമത്തെ അങ്ങേയറ്റം ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രോത്സാഹിപ്പക്കു ന്നു. എല്ലാ ഭാവുക്ങളും
😊🙏🏻💖
ഇംഗ്ലീഷ് യൂട്യൂബ് ചാനൽ പോലും ഇത്രയും detail ആയ അവതരണം ഞാൻ കണ്ടിട്ടില്ല. അതിനെയൊക്കെ വെല്ലുന്ന ഒരു ചാനൽ മലയാളത്തിൽ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നല്ലൊരു പബ്ലിസിറ്റി കിട്ടുകയാണെങ്കിൽ ഈ ചാനൽ ചുരുങ്ങിയ നാളുകളിൽ കത്തി കയറും എന്നതു തീർച്ച 👍👌
💖🙏🏻
@@AjithBuddyMalayalam bro number tharumo?
മറ്റ് യൂ ട്യൂബർമാരിൽ നിന്നും വ്യത്യസ്ഥമായ ഒരാൾ.. പബ്ലിസിറ്റി യോ പവറോ ഒന്നും ആഗ്രഹിക്കാത്ത ചേട്ടൻ പൊളിയാണ്.. ഒരു അദ്ധ്യപകനെ കാലും നീററായി കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാൻ ഉള്ള ആ നല്ല മനസ് അതിനാണ് എന്റെ ലൈക്കും കമന്റും.. അജിത് അണ്ണാ നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും. ലോകം അറിയപെടുന്ന ഒരു യൂട്യൂബർ ആയിടട്ടെ.
😊🙏🏻Thank you bro 💖
Sound കൊള്ളാം കേട്ടിരിക്കാൻ രസം ഉണ്ട് കൂടെ അവതരണം അടിപൊളി 👌👌👌👌👌👌👌👌
😊Thank you bro 💖
താങ്കളുടെ അവതരണo എത്ര മനോഹരമാണ്.😍😍
Crisp, simple and clear .
Perfect explanation.
No lag & unwanted talks. Superb
നിങൾ ഒരു രക്ഷയും ഇല്ല ബ്രോ... ഓരോ വീഡിയോ കാണുമ്പോഴും നിലവാരം കൂടി വരുന്നതേ കാണുന്നുള്ളൂ.... ഇൗ വീഡിയോ എനിക്ക് ഒരു പാട് ഇഷ്ടമായി... പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ക്ലിയർ ആയി മനസ്സിലായി, ഇതിലും അപ്പുറം ഉള്ള വീഡിയോ സ്വപ്നങ്ങളിൽ മാത്രം....
😊🙏🏻Thank you so much bro 💖
തകർത്തു... നന്ദി.. എല്ലാവർക്കും ഉപകാരം ആയി... ഇനിയും ഒരുപാട് വീഡിയോ വരട്ടെ...
തീർച്ചയായും കുറഞ്ഞ സമയത്തിൽ മുഴുവൻ പറഞ്ഞു.
എല്ലാ ഭാവുകങ്ങളും...
Thank you 💖
കുറച്ചു നാളുകളേ ആയിട്ടുള്ളു ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ടുള്ളു , ഇത്ര നല്ല ടെക്നിക്കൽ Explanation ഞാൻ എവിടേയും കണ്ടിട്ടില്ല , താങ്കളുടെ naration ഉം വീഡിയോ പ്രസന്റേഷനും excellent ആണ് thank you very much for your effort to teach us thank you
എല്ലാ അഭിന്ദനവും നേരുന്നൂ.. കാറുകളുടെ Ecu വിനെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
💖👍🏻
ഒരുപാട് നാളത്തെ വലിയ ആഗ്രഹം ആയിരുന്നു ഇതൊക്കെ മനസിലാക്കണം എന്ന് എനിക്ക് മെക്കാനിക്കൽ ഫീൽഡ് ഭയങ്കര ഇഷ്ട്ടം ആണ് പക്ഷേ അതിലേക്കു എത്താൻ സാധിച്ചില്ല പക്ഷേ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം കിട്ടി ഇതൊക്കെ ധൈര്യം ആയി എനിക്ക് എന്റെ കൂട്ടുകാർക്ക് ഷെയർ ചെയ്യാം നല്ല അവതരണം tanks ചേട്ടാ....
👍🏻Thank you brother 😊 💖
മച്ചാനെ നിങ്ങൾ മരണമാസ്സ് ആണ്
നിങ്ങളുടെ അവതരണ ശൈലി മറ്റുള്ളവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാക്കുന്നു 😘😍
😊🙏🏻Thank you bro 💖
നല്ല രീതിയിൽ അവതരിപ്പിച്ചു. മനസിലാകുന്നുണ്ട്ട്
മറ്റൊരു ഉഗ്രൻ വീഡിയോ കൂടി......❤️.. നിങ്ങളു പൊളിയാണ് മച്ചാനെ.. full support for every videos of u..
😊🙏🏻Thank you bro 💖
കുറെ നാളായി ഉണ്ടായിരുന്ന സംശയങ്ങൾ എല്ലാം ഇതോടെ തീർന്നു, thanks dude
💖👍🏻
Great Video! 🤩
Waiting for more videos on:
1. Electricals
2. Suspension & Wheels
3. Myths and stupidities
4. General maintenance
3. How to stop service centers from cheating us(customers)
👍🏻
ithra simple ayi paeanjutgannallo mansilayi chetta chettan poli anu
💖😊
Thanks buddy fi കുറിച്ച് കൊറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Highly Technical oriented topic valare simple aayit ellavarkkum manasilavunna pole avatharipichu. 😍 😍 👍
Bst ever explanation in malayalam for fi system.
Automobile engineering il btech um mtech um കഴിഞ്ഞ പലർക്കും അറിയാത്ത കാര്യം ഇത്ര നന്നായി വിവരിച്ചതിന് ഒരുപാട് നന്ദി. You're great bro. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ.
💖
Absolute Review... well explained..
എനിക്ക് അറിയാത്ത വിഷയം ആണ്. എന്നിട്ടും മുഴുവൻ കാണാൻ കാരണം താങ്കളുടെ പ്രസന്റേഷൻ..കിടു.. 😍😍😍
Superb presentation....👍👍👍
Bro,Carb is user friendly and it works with purely mechanical theories and easy to handle,we need experts for any issues and we will get trapped on unusual breakdowns
True
താങ്കളുടെ ചാനൽ കണ്ടു തുടങ്ങിയതിൽപ്പിന്നെയാണ് കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരുപാടു സംശയങ്ങൾക്ക് ഉത്തരം കിട്ടിയത്, വളരെ നല്ല അവതരണം
Car ECU, engine, transmission, sensors, fuel pump, clutch, radiator, ac compressor, ac condenser, strut, alternator, tyres etc each hatchback model based on how much cost.. would like a video on that too 👍
താങ്കൾക്ക് എന്താണ് ജോലി. ഇത്രയും നന്നായി ഒരു കാര്യം അവതരിപ്പിൽകണമെങ്കിൽ അതൊരു കഴിവ് തന്നെയാണ് ❤️❤️
Exlent.. complete FI review
സൂപ്പർ വളരെ നല്ല അവതരണം...കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചു..
💖
ഇനിയിപ്പോ bs 6 ആവുന്നതോടുകൂടി FI system spare ഒരുപാട് ആവശ്യം വരും
കാരണം മിക്കവാറും ആളുകൾ പെട്രോൾ വറ്റിയിട്ടെ അടിക്കു
അങ്ങനെ വരുമ്പോൾ pump അടിച്ചു പോകും
ടാങ്കിൽ കുറച്ചു പെട്രോൾ എപ്പോഴും കാണും . അത് ഉപയോഗിക്കാൻ പറ്റില്ല എന്നാണ് തോന്നുന്നത്.
I.5 litter must for working of pumb
👍🏻
@@MGN5850 ath true ano?
@@ginspaul3290 yes
ഇത്രയും നന്നായി മനസ്സിലാവുന്ന രീതിയിൽ ഞങ്ങൾ സാധാരണക്കാർക്ക് Fi സിസ്റ്റം വിവരിച്ചു തന്ന നിങ്ങൾക്ക് വളരെ വലിയ നന്ദി അറിയിക്കുന്നു,😍
നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു
മച്ചാനെ പൊളി വീഡിയോ...👍👍👌👌👌
💖
താങ്കൾ ഒരു പാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇ ടാറ് thanks ......
💖🙏🏻😊
Nice explanation
💖
Crystal clear and purified explanation about FI bikes...thanks for this detailed information and explanations
Thank you.
Very well explained❤️
Keep up the good work. 👏🏻
💖
കൂടുതൽ അറിവുകൾ കിട്ടുമ്പോൾ മനസ്സിനൊരു സന്തോഷവും സംതൃപ്തിയും ഉണ്ട്😊❤
Thanks
Gear change, clutch ന്റെ പ്രവർത്തനം, slipper clutch, gear less വാഹനങ്ങളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ........ ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ
👍🏻
ഇത്രയും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് ഒരുപാട് thanks
Too good 😍
ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട്. ന്റെ engine സംബന്ധമായ ഇറക്കുറെ എല്ലാ സംശയങ്ങൾക്കും ഞാൻ യൂട്യൂബ് നോക്കുന്നത് അജിത് ബഡ്‌ഡി എന്ന് പേരാണ്.. നിങ്ങൾക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ കട്ട സപ്പോർട്ട്. ഒരു പാട് സ്നേഹവും... 😍😍
ഇനി വർഷോപ്പിൽ ചെന്നൊരു പൊളി പൊളിക്കണം....
😂😂😂 all the best 😁
Ithrayum bhangi aayi aarkenkilum explain cheyyan patumennullath thanne samshayam aanu.. 💓
എന്റെ സംശയത്തിന് ഒരു പാട് ഉത്തരം കിട്ടി T N K S
വളരെ നല്ല അവതരണം
💖
Thalaivaaa ur Great 😍🤘
😄🙏🏻
@@AjithBuddyMalayalam bro ഈ air density എന്നത് എന്താണെന്ന് ഒന്നു പറയാമോ?
@@the6r471 bro വേനൽ കാലത്ത് വായുവിന്റെ ചൂട് കൂടും.. അപ്പോൾ വായുവിന്റെ density അഥവാ സാന്ദ്രത, thickness കുറയും എന്തെന്നാൽ വായു വികസിക്കുന്നത് കൊണ്ടാണ് ... അത് കാരണം oxygen engine ഉള്ളിൽ കത്തിക്കാൻ കുറച്ചു പെട്രോൾ മതിയാകും.. എന്നാലും തണുപ്പുള്ള കാലാവസ്ഥയിൽ വായുവിന്റെ സാന്ദ്രത കൂടും.. അതുകൊണ്ട് ആണലോ nov dec മാസങ്ങളിൽ പുലർച്ചെ നമുക്ക് ദൂരെ ഉള്ളത് കാണാൻ സാധിക്കാത്തത്.. വായുവിന്റെ thickness കൂടിയത് കാരണം oxygen e കത്തിക്കാൻ അതികം പെട്രോൾ വേണ്ടി വരും. അപ്പൊ പവർ കൂടും mileage കുറയും തണുപ്പ് കാലത്ത്
@@_Arjunrs_ ഇജ്ജാതി👌 tnx broiii
Ente fuel injection vandi aanu... doubts ellam clear aayi... supper video.. 💓💓💕
Super 💐💐💐💐😊
ഇനിയും ഇതു പോലുള്ള വിഡിയോകൾ വേണം അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്
👍🏻
Good bro
Bro nigal puliya. Ella videos kaanrunde. Interesting thanks 👍🏻👍🏻❤️
Thank you 💖
👌👌
Thank u ചേട്ടാ ഇതും തിരക്കി ഒരുപാട് അലഞ്ഞു പക്ഷെ ഇപ്പൊ എല്ലാം clear ആയി ❤️😍
First
This channel deserves more attention.
ECU remapping ktm bike sil cheyyarunde for higher performance can it be done on all ecu bikes like R15 FOR more performance.
R15 lum cheyyaam. ECU remapping pattum, performance ECU vangi fit vheyyanum pattum. Google il onnu search cheythaal kittum bro. But reviews nokki venam cheyyaan..
Powertronics aan famous ecu
ഇതിലും നന്നായി ഇനി പറഞ്ഞു തരാൻ ഇല്ല 👌👌👌👌
12:55 is reserv petrol enough quantity enough to keep the pump fully immersed .?
Appo petrol complete aayi drain aayal panikittumo fuel injectionil ?
What if there is debris or dirt in petrol from petrol pump ? Is there any filter or the dirt gets directly to the fuel injector ? ( My friend had a similar problem I suggested using carb cleaner solution do you think it will work )?
2 litre minimum undavanam generally. Sthiramaayi low fuel il odiyaal pump pokum. Pump il Oru filter und, debris onnum athu kadannu injector il ethilla. Ennalum injector clean cheyyendi varum kure naal koodumbo. Injector cleaner aanu best. Othiri videos athinte und UA-cam il
@@AjithBuddyMalayalam bro entel oru glamour fi vandi und. athu runnigil missing undavarund. Idak off avukayum cheyyum. 2 ltr petrol undayittum ingana prblm und. Munb 2 ltr kuravil vandi odichittund. Ith enth complaint avum. Enthu cost avumennu ariyo??
Kooduthal paranj vashalaakilla...
Same as all videos...avashyathineathram.
Great work bro....💝
ബ്രോ നിങ്ങൾക്ക് എങ്ങനെയാണ് ഇതെല്ലാം അറിയാവുന്നതു, ബ്രോ മെക്കാനിക്കൽ എൻജിനിയർ ano
Alla😊 ithellaam ariyanulla curiosity kond palayidath ninnum, othiri nalukond manassilakkiyath aanu. Pinne video cheyyum mumbu veendum net muzhuvan search(research) cheyyum😊
@@AjithBuddyMalayalam enikkum ithellam ariyanamennundairunnu. Enikku orupadu ishttamai video nalla voice, iniyum ithu polulla videos cheyyumennu pratheshikkunnu😘
@@AjithBuddyMalayalam അമ്പട രാവണാ......
വ്യക്തത ഉള്ള ശബ്ദവും സുഷ്മമായ വിവരണവും കാര്യങ്ങൾ എളുപ്പം മനസ്സിൽ ആകാൻ തക്കതായ വീഡിയോ,എല്ലാ വീഡിയോയും കാണാറുണ്ട്
I've one doubt. Fi system fully electronic alle? So appo battery fail aaya vandi odilaalo. But carb vandiyil battery fail aayalum vandi oduvo? Kicker adich start aaki odikan patto? Odikan battery veno?
TVS excel battery illa enn kettitund. Ath enganeya work cheyunne?
Fi battery poyal start cheyyaan pattilla. Weak aanengilum thalli edukkaam. Bakki alternater il ninnulla power il odikkolum. Carb il problem illa. Battery illatha vandikalil alternater vachu mathram odum
@@AjithBuddyMalayalam thank you 👍🏻
Crisp and beautiful explanation.World class quality video presentation.Editing and audio recording are superb.
നിങ്ങൾക്ക് ഒരു കോളേജ് തുടങ്ങിക്കൂടെ
Fake strell
Bro, name മാറ്റിക്കൂടെ മറ്റൊരാളുടെ ഐഡന്റിറ്റി വേണോ നമുക്ക്..
@@AjithBuddyMalayalam aaa mashe ang paranj kodukk
എല്ലാം വിശദമായി തന്നെ പറഞ്ഞിരിക്കുന്നു....നല്ല explanation
💖
എന്തൊരാശ്വസം. കാരണം ആത്മവിശ്വാസം കുത്തിനിറയ്ക്കുകയാണ് അറിവ്‌പകർന്നു കൊണ്ട്
😊💖
പറഞ്ഞു പറഞ്ഞു biology ക്ലാസ് അയ്യോ😆😆😆😆 അത് സൂപ്പർ ആയി... വീഡിയോസ് എല്ലാം കാണാറുണ്ട്. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. എല്ലാവിധ സപ്പോർട്ടും ആശംസകളും.....
12.10 ഉയരം കൂടുബോഴും ചായക്ക് ടെസ്റ്റ് കൂടും എന്നല്ലേ പറയേണ്ടത് 😁😁
😄👍🏻
എന്ത് ക്ലിയർ ആണ് ബ്രോ.. പക്കാ.. ഈസി ട്ടോ understand... tnk so much ❤️❤️❤️❤️
പൊന്മുടി കണ്ടോ ന്ന് ഒരു സംശയം 🤔🙂
👍🏻😊
Excellent explanation.. Aadyam ee video bike service centre il irikkunnavamarkku kaanichu kodukkanam.. 😄
😄
അജിത്ത് ബ്രോ: - എന്താണ് Fi എന്ന് ഞാൻ പറഞ്ഞ് തരട്ടേ?🤗🤗🤗
ഞാൻ :- വേണ്ട, 😌😌എനികിതോന്നും തലയിൽ കയറൂല! വെറുതേ ഒന്ന് കണ്ട് കളയാം😊
കണാൻ വന്നപ്പോൾ
അജിത്ത് ബ്രോ:- അതെന്താടാ നിന്നക്ക് തലയിൽ കയറാത്തത്,
🤨🤨കേട്ടു പഠിച്ച് പരീക്ഷ എഴുതി ജയിച്ചിട്ട് നീ പോയാ മതി😡😡😡
😄👍🏻💖 njanum wife um koodi ithu vayichu chirich marichu..
@@AjithBuddyMalayalam thankss bro💖💖💖
Fuel injuction patti ithrayum nannyi vivarricha oru video UA-camil ninn kaananaayilla well done full support
ഒരുപാട് doubts ഉണ്ടായിരുന്നു എല്ല്ലാം clear ആയി .....ഈ video ഒരുപാട് ഉപകാരപ്പെട്ടു.....Thank you very much🤝🤝🤝🤝🤝🤝
എന്ത് ചോദിക്കാൻ എന്ത് പറയാൻ എന്തു വിടാൻ.... എല്ലാം ഇതിൽ ഉണ്ട്. Perfect ok👍....
ഇതൊരു അപാര വീഡിയോ തന്നെയാണ്.. പോളിടെക്‌നിക്കിൽ താങ്കളുടെ വീഡിയോകൾ ഉപയോഗിക്കുന്നത് നന്നായിരിക്കും 👍♥️
വളരെ വിശദമായ എക്സ്പ്ലെയിൻ ചെയ്തതിൽ വളരെ നന്ദി
നന്ദി എല്ലാം മനസ്സിലായി.വണ്ടികളെ പറ്റി അറിയാൻ പണ്ടേ വലിയ ആഗ്റഹമാണ്.കാറുകളെ കുറിച്ചും ചെയ്യുക.
👍🏻
I just love it how you guys with caption EVERYTHING in english and speak no english in the entire video
Parayathe irikan vaya, one of the best UA-camr in Malayalam,
You earned a subscriber bro