''ജയറാമിന്റെ പിണക്കത്തിന്റെ കാരണം ഇന്നും എനിക്കറിയില്ല'' | Rajasenan | Interview

Поділитися
Вставка
  • Опубліковано 7 чер 2023
  • മിണ്ടാത്തവരുമായി സിനിമ ചെയ്യാൻ പറ്റില്ലലോ, ഇനി ജയറാം രാജസേനൻ സിനിമകൾ ഉണ്ടാകാൻ സാധ്യതയില്ല - രാജസേനൻ
    #rajasenan #jayaram #bjp #cpm #varthamanam #interview
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 190

  • @mechril007
    @mechril007 Рік тому +54

    രാജസേനന്റെ ഹിറ്റ് സിനിമകൾ മിക്കതും എഴുതിയത് നല്ല തിരക്കഥാകൃത്തുകൾ ആണു..സ്വയം എഴുതാൻ തുടങിയതൊടെ സ്വാഹ....

  • @bintvm
    @bintvm Рік тому +35

    Bjp യിൽ പോയാൽ ഇപ്പൊ എന്തേലും കിട്ടുമെന്ന് വിചാരിച്ചു പോയതാ
    നോക്കുമ്പോൾ കമൽ ഒക്കെ സിപിഎം ൽ ഇരുന്ന് ഓരോ സ്ഥാനങ്ങൾ വഹിക്കുന്നു. അതുകണ്ട് അങ്ങോട്ട് ഓടുവാ

  • @sivarajan5859
    @sivarajan5859 Рік тому +8

    നിങ്ങൾ 2 പേരുമല്ല...
    നിങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ആണ് അനിഷ്ടപാതക്കാധാരമായത്❤️❤️❤️

  • @raiza7607
    @raiza7607 Рік тому +41

    ചേട്ടന്റ സിനിമകൾ എല്ലാം സൂപ്പർ ആയിരുന്നു മേല പറമ്പിൽ ആണ് വീട്, അനിയൻ ബാവ ചേട്ടൻ ബാവ എല്ലാം, ചേട്ടൻ അല്ല ആര് സംവിധാനം ചെയ്താലും വിജയം ഉറപ്പ് ആയിരുന്നു ആ സിനിമകൾ എല്ലാം കാരണം അത് എല്ലാം എഴുതി യത് .ഷാഫി,മെകാർട്ടിൻ, റാഫി ആയിരുന്നു അവരൊക്കെ സംവിധാനം ചെയ്യാൻ തുടങ്ങി പടങ്ങൾ വിജയ്ച്ചു.
    ജയറാം പിണങ്ങിയത് സാറിന് അറിയില്ലെങ്കിൽ നേരിട്ട് ചോദിക്കണം അല്ലാതെ ചാനലിൽ എന്തിനാ വന്നിരുന്നു പറയുന്നേ 😌

    • @indian2596
      @indian2596 Рік тому

      Raizu u said it🎉😂

    • @Nepolian164
      @Nepolian164 Рік тому

      😃😃

    • @Mallutripscooks
      @Mallutripscooks Рік тому +2

      ഇന്ന് ഈ ഷാഫി, റാഫി എല്ലാം സ്വാഹാ

    • @divaahdevz8501
      @divaahdevz8501 Рік тому +1

      Adheham 37 cinema director cheytu atil 3 cinema matramanu rafi mecartin ezhuthiyatu. Shafi associate aayirunu. Script writer alla. Shafi swantham padathinu polum script ezhuthittilla. Onnilum poorna arivillandu oronnum ezhunnallikkum

    • @divaahdevz8501
      @divaahdevz8501 11 місяців тому

      @@indian2596 Adheham 37 cinema director cheytu atil 3 cinema matramanu rafi mecartin ezhuthiyatu. Shafi associate aayirunu. Script writer alla. Shafi swantham padathinu polum script ezhuthittilla. Onnilum poorna arivillandu oronnum ezhunnallikkum

  • @renjithr1245
    @renjithr1245 Рік тому +13

    About Jayaram starts from 12.05

  • @moviecapital2344
    @moviecapital2344 Рік тому +2

    നല്ല സിനിമകൾ ആയി തിരിച്ചു വരട്ടെ

  • @jobyjames3833
    @jobyjames3833 Рік тому +31

    പുല്ലുവില പോലും തന്നില്ല അല്ലേ...?😂😂 ഇതാണ് മോദി പ്രഭാവം..😅😅😅😅

  • @akhilvarkey555
    @akhilvarkey555 Рік тому +3

    നമ്മുടെ അജിത്ത് അവതാരകൻ. 💙

  • @rageshm8854
    @rageshm8854 Рік тому +2

    എല്ലാ നന്മകളും നേരുന്നു. ♥️

  • @mlzpsyci670
    @mlzpsyci670 Рік тому +1

    Mr. നിങ്ങൾക്ക് ഒരു തൊഴിൽ അറിയാം. കലാകാരനാണ്. ജനങ്ങൾക്ക് ഇഷടമുണ്ടായിരുന്നു. എന്തിനാ ഈ കാക്ക കൂട്ടിലേക്ക് കയറുന്നത്?

  • @swaminathan1372
    @swaminathan1372 Рік тому +4

    വളരെ ശരിയാണ്.., പിരിഞ്ഞതുകൊണ്ട് രണ്ട് പേർക്കും നഷ്ട്ടങ്ങളുണ്ടായിട്ടുണ്ട്.

  • @nastn6614
    @nastn6614 Рік тому +8

    നിങ്ങൾ കമ്മ്യൂണിസം ആഗ്രഹിച്ച വന്ന ആൾ അല്ല നിങ്ങൾക് പാർട്ടിയിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകണം അതാണ് നിങ്ങളുടെ പരിപാടി

  • @b258sijodaniel6
    @b258sijodaniel6 Рік тому +1

    Rajasenan ❤️

  • @jazzmk1311
    @jazzmk1311 Рік тому +3

    Kaaranam : kanaka simhasanam eduth adrhathe nashippikkan nokki

  • @jijovarghese5045
    @jijovarghese5045 Рік тому +2

    ഒരേ type കഥാപാത്രം അതാണ് ജയറാമിന് പറ്റിയത്

  • @moviecapital2344
    @moviecapital2344 Рік тому +1

    രാജസേനൻ സാർ❤

  • @haridaskj8781
    @haridaskj8781 Рік тому +1

    ആശംസകൾ ❤

  • @jashinbose1504
    @jashinbose1504 Рік тому

    ❤❤

  • @pershiakaran
    @pershiakaran Рік тому +7

    പരിഗണ കിട്ടാഞ്ഞിട്ട് പോന്നതാണ് അല്ലാതെ അവരുടെ നയത്തോടോ വർഗീയ ഫാസിസ്റ്റ് ചിന്താഗതികളോടോ സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്നതിനോടോ വിയോജിപ്പ് ഉണ്ടായിട്ട് അതിൽ നിന്നും പോന്നതല്ല ഇയാൾക്ക് വ്യക്തിപരമായി പരിഗണന ഒന്നും കിട്ടാത്തതുകൊണ്ട് പോന്നതാണ് അപ്പോൾ വിശ്വസിക്കാൻ കൊള്ളത്തില്ല നാളെ ബിജെപി പൂമാലയിട്ട് ബിജെപി സ്റ്റേജിൽ കാണാൻ സാധ്യതയുണ്ട്

  • @pilgrimkerala7695
    @pilgrimkerala7695 Рік тому +2

    ഇദ്ദേഹം bjp യിൽ നിന്നും cpm ലേക്ക് പോകുന്നു. പക്ഷെ അവതാരക്കൻ Congress ക്കാരൻ ആണെന്ന് തോന്നുന്നു.😂😂

  • @DinkiriVava
    @DinkiriVava Рік тому +11

    രണ്ട് കൂട്ടർക്കും ഇനിയുള്ള കാലം പഴയ ആഢ്യത്ത്വവും പറഞ്ഞോണ്ട് കഴിയാം!

  • @anandshankar7914
    @anandshankar7914 Рік тому

    12:05 the topic

  • @azeezk8688
    @azeezk8688 Рік тому +3

    സംഘി എന്ന വർഗ്ഗീയ വാദിയിൽ നിന്നുംതാങ്കൾ ഒരു യഥാർഥ മനുഷ്യനായല്ലോ ഇനി വിജയിക്കും....

    • @sumodbdaniel
      @sumodbdaniel Рік тому

      Enthonnu aayi..Ivan angu BJP vittaal ivante ideology maarum o? Ipoozhum Modi ye sthuthikkunnu..pinne Ivan enthu ideology chumma sthanam nokki angottum ingottum chaadunnu..

  • @phiroskhan2124
    @phiroskhan2124 Рік тому +13

    കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും ഇടതുപക്ഷം അല്ലാതെ വേറെ ഏത് പക്ഷത്ത് നിൽക്കാൻ കഴിയും.... മനുഷ്യ സ്നേഹത്തിന്റെ അതിരുകളില്ലാത്ത ഒരു മഹാലോകം ഇടതുപക്ഷത്തെ നെഞ്ചേറ്റിയവർക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമാണ്❤❤❤

    • @malllufan
      @malllufan Рік тому +15

      😂😂😂😂 അങ്ങനെ ഒരു ഇടത് പക്ഷം ഇവിടെ ഉണ്ടായിരുന്നു എന്നത് സത്യം.. ഇന്ന് അത് ഒരു കൂട്ടം നട്ടെല്ലില്ലാത്ത, സ്തുതി പാടകർ ആയി മാറി.. 😂😂😂

    • @Kalpakasuresh
      @Kalpakasuresh Рік тому +1

      😝😝

    • @uniqueurl
      @uniqueurl Рік тому +4

      പരീക്ഷ എഴുതാതെ ജയിക്കാം 😂😂
      ചെയർമാൻ ആയി ലക്ഷങ്ങൾ ശമ്പളം വാങ്ങാം
      സഹകരണ ബാങ്കുകൾ വഴി പാവങ്ങളെ കൊള്ളയടിക്കാം. ഇനീം ഉണ്ട് ഗുണം 😂😂

    • @pastormartinsempai6371
      @pastormartinsempai6371 Рік тому +1

      Always with kunna paksham❤❤❤

    • @pastormartinsempai6371
      @pastormartinsempai6371 Рік тому +1

      Kunna saleem chagave 🚩🚩🚩

  • @regimanayil7558
    @regimanayil7558 Рік тому +7

    ബി. ജെ. പി യിലേക്ക് കടന്ന് വന്നത് തെറ്റായി പോയി എന്ന് വൈകിയെങ്കിലും മനസ്സിലാക്കിയല്ലോ... സന്തോഷം.. ബി. ജെ. പി അല്ല.. പൂജ്യേപ്പി ആണെന്ന് ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ...

    • @axxoaxx288
      @axxoaxx288 Рік тому

      Avan ippozhum sanghi thanne.
      Ippo Sleeper cellil kayari cpm. Aayi

    • @pastormartinsempai6371
      @pastormartinsempai6371 Рік тому +1

      Enn lokam muzhuvan bomb pottich nadakkunna sdpi thayoli💩💩💩💩😅😅😅😅

  • @AJChannelMashup
    @AJChannelMashup Рік тому +2

    Rajasenan sir 🎉

  • @aparnachandran8990
    @aparnachandran8990 Рік тому +5

    യാള് thallanu.. പുള്ളിക്ക് മനസിലായി സിപിഎം നിന്നാൽ സിനിമ ബോർഡ് മെബർഷിപ്പ് കിട്ടും ചുവന്ന ബോർഡ് വച്ച കാർ പോകാം എന്നൊക്കെ... ചുമ്മാതാണ് സർ thagale ഞങ്ങൾക്ക് ആവിശ്യ ഇല്ല സിപിഎം കാരൻ....

    • @gypsystar5690
      @gypsystar5690 Рік тому +1

      ബിജെപിയിൽ ചേരുന്നവൻ ജനത്തിന് മുൻപിൽ കോമാളിയായി മാറും.
      രാജസേനൻ അത് തിരിച്ചറിഞ്ഞു.

  • @jeromvava
    @jeromvava Рік тому +1

    പാവം നമ്മുടെ ഉഷ ചേച്ചിയുടെ

  • @rahulr4332
    @rahulr4332 10 місяців тому +1

    ഇത് ഇതു വരെ കഴിഞ്ഞില്ലേ? സംഭവിച്ചത് എല്ലാം നല്ലതിനാണ് വത്സാ . പിരിഞ്ഞതു കൊണ്ട് മലയാള സിനിമയ്ക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം 😜

  • @rohiniramesh3415
    @rohiniramesh3415 Рік тому +3

    ജയറാംമും നിങ്ങളും ഔട്ട്‌ ആണ്......

  • @shamalaprasad2606
    @shamalaprasad2606 Рік тому +6

    അവസരവാദികളെ സൂക്ഷിക്കുക

  • @sman6372
    @sman6372 7 місяців тому

    ആ കാരണം അറിയാൻ ഇപ്പൊൾ ജനത്തിന് ഒരു താൽപര്യവും ഇല്ലാ.........

  • @pradeepnair7381
    @pradeepnair7381 Рік тому +2

    ഇദ്ദേഹത്തിന്റെ സ്വഭാവം കൊണ്ടാകാം

  • @sachin6345
    @sachin6345 Рік тому

    Jayaram took a good decision

  • @SP-xh9tq
    @SP-xh9tq Рік тому +10

    Jayaram, being a devoted family man, it is evident that Rajasenan's improper involvement with Bhagyalakshmi is likely the cause of the break. I strongly believe that Rajasenan is fully aware of this fact, yet he cunningly feigns innocence during interviews, pretending to be unaware of the reason, and unfairly shifting the blame onto Jayaram.

    • @mrplmanglore9739
      @mrplmanglore9739 Рік тому

      Pulli aano athu? Bhagyalekshmi issue il paranjathu🤔

    • @SP-xh9tq
      @SP-xh9tq Рік тому

      @@mrplmanglore9739 yeah it's him!

    • @saffron3657
      @saffron3657 Рік тому

      Enth?

    • @SP-xh9tq
      @SP-xh9tq Рік тому +1

      @@saffron3657 rajasenan was in an illicit relationship with dubbing artist Bhagyalakshmi, rajasenan later moved on!

    • @divaahdevz8501
      @divaahdevz8501 Рік тому

      @@SP-xh9tq edo .. ariyatha karyangal vilichu parayaruthu.. thanokke swantham veetilullavare kurichu polum apavadham parayunna team anu

  • @aparnachandran8990
    @aparnachandran8990 Рік тому +2

    താൻ ഒരു തോൽവി ആണ്.....

  • @jeromvava
    @jeromvava Рік тому +6

    ജയറാമിന് നല്ല നടൻ ആണ്

  • @rajeevkumaran5949
    @rajeevkumaran5949 Рік тому +16

    പാർട്ടിയിൽ സ്ഥാനം നോക്കി ജീവിക്കുന്ന ആളുകളൊക്കെ കമ്മ്യൂണിസ്റ്റിലേക്ക് പോകുന്നത് നല്ലത് പരീക്ഷ എഴുതിയില്ലെങ്കിലും അവിടെ ജയിക്കാം

    • @ShaheenAhmed-ji3ne
      @ShaheenAhmed-ji3ne Рік тому

      BJP keralathil enth sthanam 🤣

    • @SamJoeMathew
      @SamJoeMathew Рік тому +3

      മോഡി അടക്കം എല്ലാ പാർട്ടിയിലും ഭൂരിപക്ഷം ആൾക്കാരും സ്ഥാനം ആഗ്രഹിക്കുന്നവർ അല്ലേ... താങ്കളും അങ്ങനെ തന്നെ.

    • @baburajachuthanvadakkedath6555
      @baburajachuthanvadakkedath6555 Рік тому +1

      Ninte modiyude birudham pole alle?

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому

      Yes.

  • @moviecapital2344
    @moviecapital2344 Рік тому +1

    ജയറാം_രാജസേനൻ കോംബോ ഇനി സംഭവിക്കുമോ

  • @manumadhav3523
    @manumadhav3523 Рік тому +1

    Jayaramine field out akkunnathil പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് 😂😂😂, അവസര വാദി,cpm ക്കാര് വല്ല എല്ലിന് കഷ്ണം കൊടുക്കുമെന്ന് പ്രതീക്ഷിച്ചു ഇരിപ്പാണ് 😅

  • @shanushan2536
    @shanushan2536 Рік тому +1

    നിങ്ങളെന്തിനാണ് രാജസേനൻ സർ അഭിനയിക്കുന്നത്

  • @baskarannambiar5806
    @baskarannambiar5806 Рік тому +5

    Ithu theernile
    ella interviewilum ithu parayum jayaram Jayaram

  • @Scope918
    @Scope918 Рік тому +1

    ഇയാൾ അവസരവാദി ആണ്, വെറുതെയല്ല ഇയാളെ ജയറാം ഒഴിവാക്കിയത്

  • @mechril007
    @mechril007 Рік тому +5

    അറിയാൻ ഒന്നും ഇല്ല...തന്റെ കൊറെ അവസാന സിനിമകൾ കണ്ടവർ പറയും ജയറാം രക്ഷപെട്ടത് നന്നായി എന്ന്...

    • @divaahdevz8501
      @divaahdevz8501 Рік тому

      Enittipo jayaram evide nikkunu .. kure padanangalil poster inte oru moolakku nikkunnu 😂

    • @nationalsyllabus962
      @nationalsyllabus962 11 місяців тому

      ​@@divaahdevz8501ഇയാൾ കമന്റ്‌ ബോക്സിന്റ മൂലയ്ക്ക് അല്ലേ

  • @BeeranSavarkar-MohanJinnaFans
    @BeeranSavarkar-MohanJinnaFans Рік тому +3

    തനിക്ക് അറിയില്ലെങ്കിൽ ഞങ്ങൾക്ക് അത്രയും അറിയില്ല😂

  • @asedirfan1131
    @asedirfan1131 Рік тому +1

    ഇപ്പോഴും മോഡി ഭക്തൻ തന്നെയാണെന്ന് ചുരുക്കം

  • @mithunchry3907
    @mithunchry3907 Рік тому

    രാജസേനൻ സാറിനോട് പിണങ്ങിയതോടെ ജയറാം സിനിമയിൽ ഒരു തോൽവി ആയിമാറി ഒരു പടം പോലും പ്രക്ഷകർക് ഏറ്റെടുക്കുന്നില്ല

    • @nationalsyllabus962
      @nationalsyllabus962 11 місяців тому

      രാജസേനന്റെ പടം ഒക്കെ സൂപ്പർ ഹിറ്റ്‌ ആയി ഓടുന്നു 🤣🤣🤣🤣

  • @tressajohntressajohn
    @tressajohntressajohn Рік тому +1

    Anthayalum Rajasanan sirnte cinimakal anu jayaraminu nettamayath..

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому +1

    ഇയാൾക്ക് ഇതു തന്നെയാണോ പണി 😂😂😂

  • @virgilaeneid7766
    @virgilaeneid7766 Рік тому +36

    അവസരവാദികളെ സൂക്ഷിക്കുക !!

    • @AnilKumar-hw9uy
      @AnilKumar-hw9uy Рік тому +1

      Kurachukoodi vyakthamaakkiyaal visarjya vasthukkal

    • @DiNiL.K
      @DiNiL.K Рік тому

      Cpm ലേക്ക് കേറിവരുന്ന അവസരവാധികൾക്കും ബാധകം😂

  • @ratheeshkumar7134
    @ratheeshkumar7134 Рік тому +1

    നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് bjp വിട്ട് cpm നിലവാരം മനസിലായി എന്നാലും cpm ഹഹഹ

  • @muhsabith
    @muhsabith Рік тому +1

    മാനസികയി ഇയാൾ ഇപ്പോഴും മോഡി ഭക്തനാണ്...പിന്നെ സ്ഥാനമാനങ്ങൾ കിട്ടണമെങ്കിൽ ഇപ്പോൾ കമ്മ്യൂണിസ്റ്റായല്ലേ പറ്റൂ😂

    • @user-bd5pn9ro1t
      @user-bd5pn9ro1t Рік тому +1

      തികഞ്ഞ ഹിന്ദു വർഗീയവാദി മോഡി ഭക്തൻ സ്ഥാനം മോഹിച്ചു സിപിഎം ൽ പോയി അല്ലെങ്കിലും കേരളത്തിലെ വലിയ ഹിന്ദു വർഗീയ പാർട്ടി ആണ് സിപിഎം

  • @RajeevKumar-jg3ju
    @RajeevKumar-jg3ju Рік тому +1

    Seat illa poyi

  • @gopakumarg6229
    @gopakumarg6229 Рік тому

    ഉടൻ ജയറാമിനെ വച്ച് പടം തുടങ്ങണം

  • @abissurendran4618
    @abissurendran4618 Рік тому

    Avtharakan nalla chodyangal

  • @welwisheranangoor9560
    @welwisheranangoor9560 Рік тому

    Oru Kalaakaranaya Thankal enthinan Kanda Varggeeya Rashtreeyakkarude koideppoyi Thaazhnnu kodukkunnadh ? Thankal Kalaakaaranmarudeyum Saankethika Pravartthagarudeyum Vila Kalayaruth.

  • @shajimm9780
    @shajimm9780 Рік тому +5

    താങ്കൾ പറഞ്ഞല്ലോ ബിജെപി യുടെ കൂടെ ഉള്ള കലാകാരെന്മാരോട് പൊതുസമൂഹം സഹകരിക്കുന്നില്ല എന്ന് കാരണം എന്താ പറയാത്തത് ഇടതു പക്ഷം എന്ധെല്ലാം കുറവുണ്ടെങ്കിലും മനുഷ്യ പക്ഷത്താണ് നിങ്ങൾക് ഇപ്പോൾ പോലും അവരിലെ himsalmakatha മനസ്സിലാവാത്തത് മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒന്നും കേരളത്തിൽ വളരാൻ പാടാണ് ഇനി എങ്കിലും സ്നേഹം പറയു നന്മകൾ വരട്ടെ

  • @7403350793
    @7403350793 Рік тому +5

    മതേതര പക്ഷത്തേക്ക് സ്വഗതം

  • @anoopchalil9539
    @anoopchalil9539 Рік тому

    Bacteria aano?

  • @dreamshore9
    @dreamshore9 Рік тому +1

    ഇതിനൊരു അന്തിയം ഇല്ലേ... 😂

  • @udayankumaramangalam7786
    @udayankumaramangalam7786 Рік тому

    ഞാൻ BJP'S അല്ലെങ്കിൽ CPM അവിടെയും കണക്കു പിടിച്ചില്ലെങ്കിൽ BJP

  • @manojk9147
    @manojk9147 Рік тому

    ബിജെപി വിട്ട് സിപിഎം ഇൽ പോകുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ തന്റെ സ്വഭാവഗുണം മനസിലായി ഇതുപോലെ നിങ്ങളുടെ സ്വഭാവം ജയറാം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടാകും

  • @adamabraham5995
    @adamabraham5995 Рік тому

    🤣🤣🤣🤣

  • @naveedk5477
    @naveedk5477 Рік тому +38

    ബിജെപി നേതാക്കൾക്ക് ബിജെപി യുടെ വളർച്ച അല്ല ലക്ഷ്യം. എങ്ങിനെ തിരഞ്ഞെടുപ്പ് ഫണ്ട്‌ അടിച്ചു മാറ്റാം എന്നതാണ് അവരുടെ ലക്ഷ്യം 🤭

    • @sulaimansulai3245
      @sulaimansulai3245 Рік тому

      😂😂😂

    • @pilgrimkerala7695
      @pilgrimkerala7695 Рік тому

      Bjp ടെ അങ്ങനെ തന്നെ ആകാം.ഇപ്പോഴ്ത്തെ കമ്മ്യൂണിസ്റ്റ്‌ നു ഓരോ ദിവസവും ഓരോ പ്ലാൻ ആണ്. കോൺഗ്രസ്‌ നു ഓരോ കമ്മിറ്റി ക്കും daily 2 plan ഉണ്ട്. ഞങ്ങൾ ജനങ്ങളുടെ പ്ലാൻ, ഒക്കെ ഈ രാഷ്ട്രീയക്കാർ പൊളിക്കുന്നതാ, ഇപ്പോൾ കണ്ട് വരുന്നത്.

  • @madackal250
    @madackal250 Рік тому

    ഇതൊക്കെ അറിഞ്ഞിട്ട് ഈ സമൂഹത്തിനെന്ത് പ്രയോജനം? ഇതിനൊക്കെ വേണ്ടി മാതൃഭൂമി പോലുള്ള ഒരു ചാനൽ സമയം കളയണോ? ഇത്തരം വർഗ്ഗീയ വാദികളെ കേരളം എന്നേ തിരസ്കരിച്ചതാണ്.

  • @malllufan
    @malllufan Рік тому +1

    ജയറാമിന് വിവരം വെച്ചപ്പോൾ നിർത്തി.. അത് തന്നെ കാരണം.. അത് മനസ്സിലാക്കാൻ ഉള്ള വിവേകം താങ്കൾക്ക് ഇല്ലാതെ പോയി.. CPM പോലെ ഒരു നശിച്ച പാർട്ടിയിലേക്ക് പദവി തേടി പോയി, താങ്കൾ സ്വയം അത് ജനങ്ങളെ ബോധ്യപ്പെടുത്തി..

  • @sreejith3051
    @sreejith3051 Рік тому

    Kammi Samgi akkum samgi kammi akkum ethu puthumayalla

  • @kunhiprasad8822
    @kunhiprasad8822 Рік тому +1

    പഴയ SFI😂😂😂😂😂😂😂😂

  • @kaloordiariesarun1884
    @kaloordiariesarun1884 Рік тому

    Why cpim is "cinema "🤣

  • @mathewalex7824
    @mathewalex7824 Рік тому

    താൻ അല്ലേ മുൻപ് പറഞ്ഞത് ജയറാം കാരണമാണ് നടന്മാർക്ക് ഡയറക്ടർമാരോട് ബഹുമാനം ഇല്ലാത്തത് എന്ന്.

  • @janikkaathavan
    @janikkaathavan Рік тому

    ചിരിക്കട്ടെ
    ഹഹഹ 😂

  • @gdp8489
    @gdp8489 Рік тому

    You join any party ..
    But cpm😮😮😮😮😮😮

  • @vijeeshpp6103
    @vijeeshpp6103 Рік тому +1

    Thandayillathavan

  • @tonyfrancis2053
    @tonyfrancis2053 Рік тому +1

    Ningal alle Mr. Rajasenan kure naal aayyi public forum il vannu jayaramine patti moshamayyi samsaarichathu. Adheham ningale Patti ithu vare mosham aayyi samsaarichu kandittilla. Kaalam maariyathanusarichu ningal maariyilla, athu kondu field out aayyi. Ithalle satyam.

  • @muhsinasathar
    @muhsinasathar Рік тому

    അതൊരു ഫോൺ വിളിച്ചു ചോയ്ച്ചാൽ പോരേ ...?

  • @jighishjigh582
    @jighishjigh582 Рік тому

    Enikkariyam....becausr he is a kammi

  • @jai-wt5ew
    @jai-wt5ew Рік тому +1

    Iyaalde kayyilirippp 😂😂.kaalu vaari kaalu maari

  • @danielthomas5401
    @danielthomas5401 Рік тому

    താനല്ലെ പേട്ടൻ ആണ് തെറ്റിച്ചത് എന്ന് പറഞ്ഞത് ?
    ഇപ്പൊ മാറ്റി പറയുന്നോ?
    എൽദോ...

  • @pk-96
    @pk-96 Рік тому

    As a dirctor vintage movie wth jayaram okke adipoly repeate value ullava ayirnu
    Ipoo aduth etho sangi filmsil abinayich ella mathippum poyi..

  • @uprm4944
    @uprm4944 Рік тому +2

    നിങ്ങൾ ഒരു കലാകാരനാണെന്നു മറ്റുള്ളവർക്കും തോന്നണ്ടേ, താങ്കൾക്കു മാത്രം തോന്നിയാൽ പോരല്ലോ 😊
    ഇനിയിപ്പോ സിനിമകളുടെ അയ്യരുകളി ആയിരിക്കും അല്ലെ.. 😉

    • @divaahdevz8501
      @divaahdevz8501 Рік тому

      Thanikku thonnanda.. ayal swantham kazhivu kondu kure superhits undakittundu.. neeyokke ingane anthassayi jeevikkunavare kuttam paranju nadakkum.. atinu venamallo bayankara kazhivu 🤣

    • @uprm4944
      @uprm4944 Рік тому

      @@divaahdevz8501 😄😁

  • @Sajeer255
    @Sajeer255 Рік тому +1

    Jayaraam madedara vadiyanu ningal changathil chavittiyapol jayaraam piari😂

  • @NeoLeo877
    @NeoLeo877 Рік тому +2

    ഞങ്ങൾക്കറിയാം ... സ്ത്രീവിരുദ്ധ സിനിമകൾ

  • @arunndas80
    @arunndas80 Рік тому +2

    ഞാൻ ഇത്രയും നാൾ വിചാരിച്ചത് ജയറാമിൻ്റെ കുഴപ്പം ആണെന്നാണ്

  • @rijeesh2240
    @rijeesh2240 Рік тому

    Chanakam thalayil ninu mariiii

  • @Rajesh.Ranjan
    @Rajesh.Ranjan Рік тому

    Now we start understand why do Bjp keeps a distance from you.

  • @wazeem9916
    @wazeem9916 Рік тому +1

    Jayaraminu
    Vere joli ellaaa🤮🤮💩

  • @VenuGopal-mb8gp
    @VenuGopal-mb8gp Рік тому

    ഈൗ കുറ്റം പറയുന്നവരെ ആട്ടി പായിക്കുക

  • @aadinathvasu5348
    @aadinathvasu5348 Рік тому +1

    ഒന്നിനും കൊള്ളാത്ത ഹിന്ദുക്കളും

    • @gypsystar5690
      @gypsystar5690 Рік тому

      നല്ല ഹിന്ദു ആകാനുള്ള ഒറ്റമൂലി ഉണ്ടോ?

  • @bijuvijayandubai
    @bijuvijayandubai Рік тому

    Njananu nayakan😂potti

  • @moviecapital2344
    @moviecapital2344 Рік тому

    നിങ്ങൾക്ക് ഇടയിൽ എന്ത് പറ്റി

  • @chandrababuvn7183
    @chandrababuvn7183 Рік тому

    Jayaram കൊടും ചതിയൻ

  • @shanadshanu-4524
    @shanadshanu-4524 Рік тому

    Ningaledukuna padam potumbol jayaram nirthi ath thane😂

  • @jomonjoseph9747
    @jomonjoseph9747 Рік тому

    Negal bjp poyathu kondu 😂

  • @LEKSHMIAP-iw2vz
    @LEKSHMIAP-iw2vz Рік тому

    Ajith sir..lovee..😍

  • @naveenrs6047
    @naveenrs6047 Рік тому +2

    Nalla thirakadha ullapol hit undayii.. Ottaykku padam eduthu polinju paalisayii😂

  • @sulaimansulai3245
    @sulaimansulai3245 Рік тому

    Sangi😂😂😂 eppol kalam maari chuvattunnu

    • @gypsystar5690
      @gypsystar5690 Рік тому

      സംഘികൾക്ക് കളം മാറി ചവിട്ടണം എന്ന ബോധമെങ്കിലുമുണ്ട്!
      സുടാപ്പികൾക്കോ?😂

  • @kunhiprasad8822
    @kunhiprasad8822 Рік тому

    സങ്കി 🤭🤭🤭🤭🤭🤭🤭

  • @SP-xh9tq
    @SP-xh9tq Рік тому +5

    Your extramarital relationship with Bhagyalakshmi is the only reason, Jayaram is a family man, it's quite natural for him to stay away from this kinda bad company, at least parvathy wont allow that lol

    • @ssr6805
      @ssr6805 Рік тому

      Is it dubbing artist bhagyalekshmi?

    • @SP-xh9tq
      @SP-xh9tq Рік тому

      @@ssr6805 yes!

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +1

      Why do Parvathy bothered over his private life.May be something else.

    • @divaahdevz8501
      @divaahdevz8501 Рік тому

      @@Rajesh.Ranjanivanu branthanu .. ee comment ittavanu .. ningalude chodyam correct annu. Ivan veloom pulliyodu chance chodichu kanum. Monthayam kandapo koduthu kanilla. Atinte kothi keruvanu 😂😂😂😂

    • @SP-xh9tq
      @SP-xh9tq Рік тому

      @@divaahdevz8501 Are you Rajasenan himself commenting lol.. can see the frustration, but don't worry we understand lmao..
      Generally, men do not typically become upset with their friends. Therefore, if Jayaram has done so, it is likely because of Rajasenan's illicit relationship. Considering this, it is understandable why any woman would not allow her husband to be friends with a man involved in an illicit relationship. Hence, it is clear why Parvathy did not permit him to continue his friendship with Rajasenan.

  • @josephvarghese3097
    @josephvarghese3097 Рік тому +15

    ചേട്ടാ ഇത് തീർന്നില്ലേ..... നിങ്ങൾ രണ്ടുപേരിൽ ഉള്ള പിണക്കം തീർക്കാൻ ഞങ്ങൾക്ക് ആർക്കും താല്പര്യം ഇല്ല
    ഈ പറയുന്ന പടം നിർമ്മിച്ചില്ലെങ്കിലും ഞങ്ങൾക്കു ഇവിടെ പടം കിട്ടുന്നുണ്ട് ഒരുതവണ രണ്ടുതവണ പറ 10 തവണ വരെ ok
    വർഷങ്ങളായിട്ട് പറഞ്ഞുകൊണ്ടിരിക്കുകയാണ് വേറെ പടം എടുത്തു വിജയിപ്പിക്കാൻ നോക്കൂ

  • @lejuvr2577
    @lejuvr2577 Рік тому +2

    ജയറാമിന്റെ കാഴ്‌ടകാലം കൂട്ടുകെട്ട് പിരിഞ്ഞപ്പോഴേ തുടങ്ങി

    • @jobyjames3833
      @jobyjames3833 Рік тому +1

      ജയറാമിനെന്തു കഷ്ടകാലം...? 🙄

    • @divaahdevz8501
      @divaahdevz8501 Рік тому +1

      @@jobyjames3833 side role cheytu shistta kalam jeevikkam 😂

    • @jobyjames3833
      @jobyjames3833 Рік тому

      @@divaahdevz8501 വേണ്ടന്നേ അങ്ങേർക്ക് അതിന്റെ വല്ല ആവശ്യോം ഒണ്ടോ...? പുള്ളീടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ.... 👍

    • @divaahdevz8501
      @divaahdevz8501 Рік тому +1

      @@jobyjames3833 nalla kalamallenne undeshichullu .

    • @jobyjames3833
      @jobyjames3833 Рік тому

      @@divaahdevz8501 വേണ്ടന്നേ... ആരെയും ആശ്രയിക്കാതെ ഉരുട്ടി വിഴുങ്ങാൻ വല്ലോം മതി... വിശപ്പ് മാറാനും കിടക്കാൻ ഒരു വീടും അത് പോരെ...?