സിനിമാ മേഖലയിലെ പ്രതിസന്ധികൾക്ക് കാരണക്കാർ ഇവർ; തുറന്നടിച്ച് കമൽ | KAMAL | EXCLUSIVE INTERVIEW

Поділитися
Вставка
  • Опубліковано 29 кві 2023
  • സംവിധായകൻ കമൽ മൂവി വേൾഡ് മീഡിയയോട് സംസാരിക്കുന്നു | EXCLUSIVE INTERVIEW
    #kamal #interview #exclusive #haidarali #malayalamindustry #producersassociation #fefka #ranjith #shanenigam #sreenathbhasi #renjith #pressmeet #amma #ammaassociation
    Welcome to Movie World Media UA-cam Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
    This Channel is a part of Movie World Visual Media Private Limited.
    All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
    For business Inquiry contact us E-mail: info@movieworldentertainments.com
    Website: movieworldmedia.in
    Facebook: / movieworldmediaone
    Twitter: / movieworldmedia
    Instagram: / movieworld_media
    Whatsapp: chat.whatsapp.com/JGkMobI9rEN...
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

КОМЕНТАРІ • 205

  • @negative-vibe
    @negative-vibe Рік тому +22

    ഇതാണ് മാസ്റ്റേഴ്സ്. പറയുന്ന കാര്യത്തിലൊക്കെ എന്ത് ക്ലാരിറ്റി ആണ്. ഇവർ ഒക്കെ സീൻ എസ്‌പ്ലൈൻ ചെയ്താൽ വേറെ ചോദ്യങ്ങൾ ഒന്നും ഇണ്ടാവില്ല. Inspired ❤

  • @nirmalghosh8691
    @nirmalghosh8691 Рік тому +67

    ഈ ഇന്റർവ്യൂ എടുക്കുന്ന വിദ്വാൻ പോലും സിനിമ പ്രൊമോഷന് ചോദിക്കുന്ന ചോദ്യങ്ങൾ നമ്മളെല്ലാരും കേട്ടിട്ടുണ്ട് മവനെ...

  • @binahamed
    @binahamed Рік тому +20

    സെല്ലുലോയ്ഡ് എന്ന ഒരു സിനിമ കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനം നേടിയ വ്യക്തി. വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ശ്രമിച്ച ഒരാൾ. മലയാള സിനിമ സംവിധായകരിൽ ഏറ്റവും കൂടുതൽ ശിഷ്യ സമ്പത്ത് ഉള്ള വ്യക്തി.

    • @LinsenSydney
      @LinsenSydney 3 місяці тому

      Celluloid aa rayannan കൊണ്ട് കളഞ്ഞു.

  • @satheeshp.t8773
    @satheeshp.t8773 Рік тому +11

    💯💯💯 true words from Kamal sir, Ingane poyal Malayalam cinemayude avastha enthavum!!!!!!😲😲

  • @Alimon554
    @Alimon554 Рік тому +5

    കമൽ സാർ തകർത്തു❤

  • @letsdoit9825
    @letsdoit9825 Рік тому +5

    Jeo baby, Anjali, Kunjila,Sruthy Rajeev,Geethu,Mahesh,Manu, Ashiq, Pothan, Lijo, Alphons , Khalid,Soubin, Abhinav, Dhyan, Vineeth , 😂😂😂😂 they became popular in their 1st or the second movie itself.

  • @gopinathnair4396
    @gopinathnair4396 Рік тому

    Precisely, Good opinion …

  • @sameersalam3599
    @sameersalam3599 Рік тому +6

    കമൽ.. മോഹൻലാൽ കോമ്പോ 😍😍😍 അണ്ടർ റേറ്റെഡ്... കമർഷ്യൽ പടങ്ങളിൽ ലാലിന്റെ എല്ലാ ഇമോഷൻസ് കൃത്യമായി ഉപയോഗിച്ച ഡയറക്ടർ.. എല്ലാ പടവും കിടു പെർഫോമൻസ്

  • @kasimkp1379
    @kasimkp1379 Рік тому +10

    കമൽ പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @neenaneena5429
    @neenaneena5429 Рік тому

    Well said... Kamal sir

  • @rayeesis998
    @rayeesis998 Рік тому +16

    അവർ പറയുന്ന cash നിങ്ങൾ കൊടുത്തിട്ടല്ലേ

  • @vipindev1132
    @vipindev1132 Рік тому +50

    ഇന്ന് 3 സംവിധായകരുടെ പേരിൽ മാത്രമാണ് സിനിമ മാർക്കറ്റ് ചെയ്യപ്പെടുന്നത്. LJP, ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ. ഇവരുടെ പടമാണെങ്കിൽ നല്ലതാവും എന്ന് ഒരു വിശ്വാസം ഉണ്ട്

    • @investorspoint6224
      @investorspoint6224 Рік тому +12

      Family audiences only prefer vineeth … lpj and dileesh padam onnum arum theatre poyi kanan povunilla… for time being prakruthi padam is done no one interested

    • @rahulzoffical
      @rahulzoffical Рік тому +1

      ​@@investorspoint6224 true

    • @amaljithmp1908
      @amaljithmp1908 Рік тому +1

      Jeethu Joseph

    • @anirudh6386
      @anirudh6386 Рік тому +5

      ബേസിൽ ജോസഫ്

    • @anirudh6386
      @anirudh6386 Рік тому +1

      @@investorspoint6224 യെസ് ഡബിൾ ബാരൽ, ആമേൻ, അങ്കമാലി, സിറ്റി ഓഫ് ഗോഡ്, നായകൻ പ്രകൃതി പടം

  • @vujaybabu
    @vujaybabu Рік тому +1

    Great interview that throws good light on the current problems in Malayalam cinema. Very professional approach by Sri Kamal. He is not at all blaming the young artists. He has taken the audience through what should be done to keep the film industry sustainable. Hope all stakeholders will consider his views and change accordingly so that film industry survives.
    An important idea expressed by him is that out of a films' budget a standard percentage must be allocated for meeting various expenses. Otherwise, after the remuneration of stars and other technicians, there will be nothing left for production of the film.
    What follows from these ideas is, due to the above trend of high remuneration, only high budget movies can be produced with higher risk to the producer. Selfishness of artistes can kill this industry. A star must take a percentage of film budget as remuneration. Producer must also use suitable artists according to budget who claims only a percentage of budget as remuneration.
    The basic principle to be followed by all "Live and let live".

    • @HK-mf1ve
      @HK-mf1ve Рік тому

      What is your education/background good Sir? You English is pretty 🔥

    • @vujaybabu
      @vujaybabu Рік тому

      @@HK-mf1ve Thanks. I am an engineer with management qualifications.

  • @rajeevb2605
    @rajeevb2605 Рік тому +13

    രോമാഞ്ചം OTT യിൽ കണ്ടിട്ടും ഉറങ്ങിപ്പോയി. വേണമെന്നിൽ ഇനിയും പല പ്രാവശ്യം കാണാം പക്ഷേ മനസ് വരുന്നില്ല.

    • @kmmohanan
      @kmmohanan Рік тому +2

      വീണ്ടും ഉറങ്ങാനാ! ഉറക്കം വരാത്തതുകൊണ്ട് ഞാൻ ഉറങ്ങിയില്ല, പക്ഷെ സ്ഥലം വിട്ടു.

    • @sajithkumar.k.p4334
      @sajithkumar.k.p4334 Рік тому +3

      ഒരു രോമഞ്ചവും ഉണ്ടായില്ല

    • @lenysony
      @lenysony Рік тому

      തീട്ട പടം

    • @antojosephpallipat6925
      @antojosephpallipat6925 Рік тому +3

      ഇങ്ങനെ ഒരു ബോർ പടത്തിനെ എങ്ങനെ ഇത്ര മഹാത്വവൽക്കരിയ്ക്കാൻ kazhiyunnu

    • @Ak_724
      @Ak_724 Рік тому

      ​@@antojosephpallipat6925 2nd part varumbol ningal ith maati parayum btw mainly the film was for youths

  • @leogaming5231
    @leogaming5231 Рік тому +7

    70 കാലഘട്ടത്തിൽ സംവിധായകൻ ആര് എന്നു നോക്കി പടം കാണാൻ പോയിട്ടുണ്ട്.

    • @cmcfaseeh9272
      @cmcfaseeh9272 Рік тому +1

      70 le oru directornte peru parayu😂

  • @joseprakas5033
    @joseprakas5033 Рік тому +2

    നടീ നടൻമാർ പ്രതിഫലത്തിൽ വിട്ടുവീഴ്ച ചെയ്യണം

  • @manu1530
    @manu1530 Рік тому +3

    8:09 അണ്ണാക്കിൽ ... 😆 കമൽ sir ❤‍🔥

  • @benopm
    @benopm Рік тому +3

    Sir Parenjsthu absolutely correct aanu. Pandu oru code of conduct aalukal follow chytirunnu, inni nammakku agene oru code of conduct common aayi moviesinu vendi form chytooda...

  • @user-jk2sy9tp3t
    @user-jk2sy9tp3t Рік тому +6

    ഇന്ന് സർഗ്ഗത്മഗതയും താല്പര്യവും ഉള്ള വ്യക്തികളെ കണ്ടെത്തുന്നതിൽ മലയാള സിനിമ വല്യ പരാജയം തന്നെയാണ്...
    അല്ലാതെ അച്ഛന്റെയും അമ്മാവന്റെയും ഒക്കെ പരിചയത്തിന്റെ പുറത്ത് ആളുകൾ കയറികൂടിയാൽ ഇത് നശിക്കും....

  • @jose-qb6zm
    @jose-qb6zm Рік тому +12

    Jeethu Joseph, Pothan, Basil,LJP, Vineethinte okke cinema avarude perilalaanu ariyappedunnathu. Drishyam mohanlaline vachalla market cheythathu Jeethuvine vachu thanne aanu.

    • @janeesht8582
      @janeesht8582 Рік тому +3

      mohanlal nirmicha cinema jituvine vacho marketting tamasha parayalle

    • @jose-qb6zm
      @jose-qb6zm Рік тому

      @@janeesht8582 Jeethu enna name ennanu njana udeshichathu. Athinu vilayundu Ettanu athinekkal vilayundu.

    • @arunckurian3730
      @arunckurian3730 Рік тому

      Correct , hyradaym orikalum pranav movie annu parayilla and nivin poly peak time ninnapol polum jecobinta swargarajyam vineeth movie ananu parayunathu

  • @arunvarkey8680
    @arunvarkey8680 Рік тому +1

    Like tourist bus color code, everything should be in a unique manner.

  • @manu1530
    @manu1530 Рік тому +8

    മലയാളത്തിലെ എണ്ണം പറഞ്ഞ legendary സംവിധായകരിൽ ഒരാൾ... ❤️

    • @soorajunni436
      @soorajunni436 Рік тому +1

      Peedanaveeran

    • @manu1530
      @manu1530 Рік тому +1

      @@soorajunni436 ningalk ethra case adhehathe kurich nerit ariyam... allel thelivu enthelum undel ath share cheyu... veruthe aropnam anel njanum parayunnu... sooraj unni oru peedana veeran thanne

    • @soorajunni436
      @soorajunni436 Рік тому

      @@manu1530 peedanavanm

    • @SOORAJ709
      @SOORAJ709 Рік тому

      പീഡന വീരൻ (2)

    • @Ak_724
      @Ak_724 Рік тому

      ​@@manu1530 victim neritt paranjathalle 🤢 pinne assal vargeeyavaathiyanu💩

  • @arunvarkey8680
    @arunvarkey8680 Рік тому +2

    Ratio of expense is a needful thing in malayalam film industry. Everything should be in a balanced way.

  • @hinduraj-zv3dm
    @hinduraj-zv3dm Рік тому +2

    കമലും ശ്രീനിയും നല്ല കൂട്ടുകെട്ടാണ്

    • @mas4417
      @mas4417 Рік тому +1

      ഹിന്ദു രാജാവേ സത്യം

  • @ronaldwilson2005
    @ronaldwilson2005 Рік тому

    Well said 👍👍 actors getting over hype that is the main issue... also on media unnecessary drama is going on as part of film promotions...

  • @swaminathan1372
    @swaminathan1372 Рік тому +11

    മരിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമ.

    • @kmmohanan
      @kmmohanan Рік тому +1

      ഉടനെ ഉണ്ടാവണം

  • @investorspoint6224
    @investorspoint6224 Рік тому +1

    Ellam tharathilulla padam edukan kazhiv ulla directors aan ivar oke allathe oree pattern padam aala… like today’s directors…. Legend

  • @Sunil-ru8fs
    @Sunil-ru8fs Рік тому +7

    ഈ ഷൈൻ നിഗത്തിന് ചെറുപ്പം മുടലെ മെൻഡൽ ഉണ്ട്.. അത് ആർകെങ്കിലും അറിയോ...?

    • @ebypeter5908
      @ebypeter5908 Рік тому +1

      Ne anno avanae treat cheytha doctor 😂😂

  • @NahasMoidutty
    @NahasMoidutty Рік тому +2

    ഇപ്പോഴത്തെ സിനിമ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം, തീയേറ്ററിൽ ആള് കയറുന്നില്ല എന്ന് പറയുന്നത്.
    അതിൽ ഒന്നാമത്തേത് ഇപ്പൊ കുറെ ഓൺലൈൻ റിവ്യൂവേഴ്സ് ഇറങ്ങിയിട്ടുണ്ട്.. എല്ലാവരും പറയും ക്യാഷ് കൊടുത്ത് കാണുന്നവർക്ക് അത് പറയാൻ അധികാരമുണ്ടെന്ന് ആണ്.
    എന്നാല്, സിനിമയെ കുറിച്ച് ഒന്നും അറിയാതെ ഇവർ പറയുന്നത് കേട്ടാണ് ഒരു വലിയ വിഭാഗം പ്രേക്ഷകർ സിനിമക്ക് കയറുന്നത്.. ഇവർ ആദ്യം തന്നെ negative ആയിരിക്കും പറയുന്നത്.
    മലയാള സിനിമയുടെ "ക്യാൻസർ"ആണ് ഇന്നത്തെ ഓൺലൈൻ റിവ്യൂവേഴ്സ്.
    Eg. Kok, Moosa, etc...
    എനിക് genuine ആയിട്ട് തോന്നിയത് മൺസൂൺ മംഗോസ് മാത്രമാണ്...
    ഈ ഇൻ്റർവ്യൂ എടുക്കുന്ന ഊളയെ ആദ്യം ഓടിക്കണം. അവർക്ക് വൈറൽ ചോദ്യങ്ങൾ ചോദിക്കണം, അവർക്ക് reach കിട്ടണം, viewers കൂടണം, അതിന് എന്ത് തന്തയില്ലായ്മയും ഇവർ ചെയ്യും..

    • @lisajose3574
      @lisajose3574 Рік тому

      Correct.. Someone said it..Haidraali, *@##4__8-&_₹

  • @sajithsajith619
    @sajithsajith619 Рік тому +2

    Director aanu cenimayude captain.Yithu thirichariyanulla vivaram prekshakanundakanam.

  • @satheeshoc4651
    @satheeshoc4651 Рік тому +17

    നല്ല സിനിമകൾ വരുന്നില്ല 1990 2000 കാലഘട്ടം വരെ ok നല്ല സിനിമകൾ ആയിരുന്നു

    • @ranmatk
      @ranmatk Рік тому

      Cinema has to move back to Tvm.

  • @Kkklllss444
    @Kkklllss444 Рік тому +4

    Idh corona effect aan.adhuvare Malayala cinimak oru kauyapavum illayirunnu.corona van adh in shesham aalkar theatre povadhe adh used aayi.aalkar ott platform depend cheyyan thudanghi .anghane ellavarum Ella languages il ulla movies kanan thudanghi.viewers nde range mari taste mari.appo malayala movies below average aayi thudanghi.inni kgf,bahubali,polathe movies expect cheyyan thudanghi.inni adhupolathe moviesum budget ilium super stars ne vech adh male superstars ayalum female superstars ayalum vech eduth viewerne pazhe pole theatre ilek aagarahikanam.adhin ivarepolathe legend directors and script writers ne irakanam.anne ee prashnam mari Kadakan avollu❤

  • @arunvarkey8680
    @arunvarkey8680 Рік тому +1

    Vinayan movie, shaji kailas movie, jeethu Joseph movie , Lal jose movie , vineeth srinivasan movie , Imitiaz ali movie these are all branded directors

  • @karthiayanim2970
    @karthiayanim2970 Рік тому

    മറവിനാണോഡേയ് ഇപ്പോളീ നാടക൦

  • @shajis5901
    @shajis5901 Рік тому +1

    ഇപ്പോഴത്തെ സിനിമയുടെ പേരുകൾ കേട്ടാൽ സിനിമ കാണാൻ തോന്നില്ല പിന്നെ ഈ മൾട്ടിപ്ലക്സ് സംസ്കാരവും ഉയർന്ന ടിക്കറ്റ് നിരക്കും സാധാരണക്കാരെ തീയറ്ററുകളിൽ നിന്നും അകറ്റി സാധാരണക്കാരായ ഒരു ഫാമിലിക്ക് സിനിമ കാണണമെങ്കിൽ ആയിരം രൂപയെങ്കിലും വേണം എന്ന സ്ഥിതിയായി പണ്ട് 30 40 ഉം മുടക്കി സിനിമ കാണുന്ന കാലത്ത് തിയേറ്ററുകളിൽ എന്ത് തിരക്കായിരുന്നു ഇന്ന് ഒരു പടം റിലീസ് ആയാൽ സൂപ്പർസ്റ്റാറുകളുടെ ആണെങ്കിൽ ആദ്യ ദിവസങ്ങളിൽ അല്പം തിരക്ക് അനുഭവപ്പെടും പിന്നീട് അത് കുറയും ന്യൂജൻ സിനിമയാണെങ്കിൽ ആദ്യ ദിവസങ്ങളിൽ പോലും തിയേറ്ററിൽ വിരലിലെണ്ണാവുന്നവർ മാത്രമേ സിനിമ കാണാൻ എത്തൂ

  • @meme8331
    @meme8331 Рік тому

    . cant it be Meera Jasmine?

  • @praveesh99
    @praveesh99 Рік тому +1

    Starts at 1.53

  • @ferrerolounge1910
    @ferrerolounge1910 Рік тому

    Such mature conversation. But u both got one thing wrong. Shane asked for editing not because it is a custom. Becuase he felt cheated. And thenonly way to confirm it is by checking it. He has never asked for editing before. So focusing on editing and ignoring the underlying problem is so unfair to the cinema industry and to the actor. Cos the same problem can happen to anyone else too.

  • @muthuswami7315
    @muthuswami7315 Рік тому

    3.24....100%👌🏻👌🏻✌🏻️👍🏻

  • @cmcfaseeh9272
    @cmcfaseeh9272 Рік тому +7

    വിധേയപ്പെടാത്ത സംവിദായകർ
    Kamal
    Ashiq Abu
    Dileesh pothen
    Ranjith
    Amal neerad
    Sibi
    Ljp

  • @nasafsait3874
    @nasafsait3874 Рік тому +1

    Pranayameenukalude Kadal cinemayil Nadan- Vinayakan kaaranam Director - KAMAL poruthimutti,,,,,Ravile 7 manik shoot vechaal Vinayakan locationil ethilla.... Location parisaruth vannu Puka adichu maari ninna avastha undaayitund....Eni jeevithathil Vinayakane Cast cheyyilla ennu Kamal Paranju.

  • @abdulraouf6013
    @abdulraouf6013 Рік тому

    Appo writer illeeyilla

  • @solpal6627
    @solpal6627 Рік тому +1

    i wonder no one is talking about ticket rates. Can a middle class family of 4 or 5 go for a movie shelling 1000 to 1500 rupee. With so many avenues for entertainment does movies made in malayalam have the quality of contend to spend that kind of Money. If cost of production is the factor that contributes to such high ticket rates then industry will have to rethink on the remuneration to actors and other areas of expenditure and consolidate expenses so that people will come back to movie halls and enjoy the movies and the act of going for it.

  • @renjithushas2007
    @renjithushas2007 Рік тому

    Eyal alle party officil lot aale recruitment ne letter ayache

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Рік тому +2

    100 % SCRIPT & DIRECTION ... No confusion

  • @justinkuttanadu3477
    @justinkuttanadu3477 Рік тому +1

    കമൽ സാർ പറഞ്ഞ കാര്യം കറക്റ്റ്

  • @anschannel3732
    @anschannel3732 Рік тому +1

    അവതാരകൻ ചെറുത് അടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു..... 😃😃😃

  • @ijasulhaque.khijas8725
    @ijasulhaque.khijas8725 Рік тому +1

    നിർമാണം എഴുതി കാണിക്കുമ്പോൾ നിർമാതാവിന്റെ ഫോട്ടോ വെക്കണം.

  • @samjayanget
    @samjayanget Рік тому

    സിനിമ കല എന്നതിലുപരി കച്ചവടം ആയപ്പോൾ ആണ് തകർച്ച തുടങ്ങിയത്..

  • @kunjustories
    @kunjustories Рік тому

    ഒട്ടുമിക്ക നടൻമാരുടേയും ഡേറ്റ് മുൻകൂറായി വാങ്ങി കൂടുതൽ വിലക്കു വിൽക്കുന്ന *"പ്രൊഡക്ഷൻ മാനേജരും "* മലയാള സിനിമയുടെ ക്യാൻസർ ആണ്

  • @nidhiscreations4375
    @nidhiscreations4375 Рік тому

    ശരിയാണ് ...സിനിമ പ്രൊമോഷൻ ടൈമിൽ മുഖ്യ മാധ്യമങ്ങളും online മാധ്യമങ്ങളും director ന്റെയും script writerinteuum പേരിൽ promot ചെയ്യാൻ ശ്രമിക്കുക ...താരങ്ങൾക്കു അനാവശ്യ promotion കൊടുക്കുന്നത് നിർത്തേണ്ട കാലം കഴിഞ്ഞു ...

  • @WayanadanTalk
    @WayanadanTalk Рік тому +11

    താരങ്ങളെ പ്രൊമോഷന് വിടുന്നതും നിർമാതാക്കൾ അല്ലെ
    പകരം പ്രസ് മീറ്റിൽ അണിയറക്കാർ വരണം

  • @vishnubinoy6370
    @vishnubinoy6370 Рік тому

    ഇക്ക എല്ലാ ഇന്റർവ്യൂലും same topic🤣

  • @JM-hn8mf
    @JM-hn8mf Рік тому

    32:36 jas anno

  • @orurasathinu5064
    @orurasathinu5064 Рік тому +1

    ഈ പറക്കും തളിക സിനിമയുടെ ഷൂട്ടിങ് വെളുപ്പിന് 2.30 വരെ നീണ്ടു നിന്ന്. ദിലീപ് ഉറക്കമൊഴിഞ്ഞാണ് അന്ന് അഭിനയിച്ചത്. അതും എനെർജിറ്റിക്കായി

  • @unnikrishnan4165
    @unnikrishnan4165 Рік тому +4

    കമലുദ്ധീൻ... ഒരു " പച്ച " മനുഷ്യൻ

    • @Ak_724
      @Ak_724 Рік тому

      Verum pooran💩

  • @Vinculum.1691
    @Vinculum.1691 Рік тому

    Kamal your points are 100% true. Bharathan's film ,padmarajan's film ,Kamal's film ,anthiakad's film ,lohitadas film etc...etc..

  • @jinuameerporuruveettil738
    @jinuameerporuruveettil738 Рік тому

    Enthu manga yanu parayunnath

  • @ashaletha6140
    @ashaletha6140 Рік тому +2

    All this is because of the stupid educational system,that was implemented in Kerala in late 1980 s and in Cbse by early 1990s . Giving importance to Creativity in all subjects. Every fool became a writer,poet , director without even reading a single novel. There are script writing in school syllabus, but no stories that move a human mind. A 6 year old too is forced to think think n think without any base.Then came the IT boom and they were forced to do projects and were taught to cut n paste , manipulate, edit etc etc. All became ALL ROUNDERS ( BIG ZERO )That is exactly the new gen doing
    Earlier education had good stories. Those who loved searched for novels ,they became voracious readers and only the true talents alone gradually bloomed into creative field .

    • @Malayalikada
      @Malayalikada Рік тому +1

      Your point of view is somewhat correct.Lot of Engineers coming to make movies, they are all good technically but no creativity..

  • @sankarkrishnan407
    @sankarkrishnan407 Рік тому

    എന്നും അഞ്ച് അല്ലെങ്കിൽ 6 സംവിധായകർ മാത്രമാണ് 'അറിയപ്പെട്ടിരുന്നത്. ഇങ്ങേരുടെ കാലത്തും ഒന്നും രണ്ടും സിനിമ സംവിധാനം ചെയ്ത് ഫീൽഡ് ഔട്ടായവർ ഒരുപാടുണ്ട്.

  • @kevinrimson6467
    @kevinrimson6467 Рік тому

    8:58 press this for calling bell😂

  • @manumadhave1710
    @manumadhave1710 Рік тому +2

    കമലിനെ കുറിച്ച് സ്ത്രീകളുടെ പരാതികൾ ഉണ്ടു.... അത് അന്വേഷിച്ചോ??

    • @Ak_724
      @Ak_724 Рік тому

      അതൊക്ക ഒത്ത്തീർപാക്കി കാണും 💩

  • @JM-hn8mf
    @JM-hn8mf Рік тому

    Samayathu varatha alkkare nammale jolikku edukkumo?

  • @nithulnarayan251
    @nithulnarayan251 Рік тому +6

    Film ഇന്ന് 90% സംവിധായകരുടെ പേരിലാണ് മാർക്കറ്റിംഗ് നടക്കുന്നത്.. അല്ലാതെ മമ്മുട്ടി, പ്രിത്വിരാജ് മാത്രമane actotrs aayt market ndavunnath .. Even mohanlal polul ath nashtappettu.

  • @ZammieSam
    @ZammieSam 5 місяців тому

    പ്രിയദർശൻ,കമൽ, സത്യൻ അന്തിക്കാട്, സിബിമലയിൽ : മലയാളത്തിന്റെ സിനിമയുടെ എല്ലാം (എല്ലാം ) മാറ്റിമറിച്ച സംവീധായകർ.

  • @shayousaf
    @shayousaf Рік тому

    ഒരേ ചോദ്യങ്ങൾ വ്യത്യസ്ത ആളുകൾ സമ്മതിച്ചു ഹൈദർ നിന്നെ
    അവസരത്തിന് അനുസരിച്ചു ഇരു പക്ഷം ചേർന്നുള്ള നിലപാടും

  • @reenaajuvargheesh7735
    @reenaajuvargheesh7735 Рік тому

    Tharanghalude salary kuraykuka filim vijayichillla thiyaterinu money kitiyilla enkil nadanmarude money cut cheyth avare sahayikuka ivide nadanmar mathram money undaki nalla life but pinnnaniyil pravarthikunnavark kashtam

  • @RT-cw1hh
    @RT-cw1hh Рік тому

    Who would that actress spit on equipments ?

  • @alankarvijay3828
    @alankarvijay3828 Рік тому

    Dhey veendum vannirikunu Mr Pradhisandhi... Ingeru odi nadannu pradhidandhi ondakkikondirikuaa... Ithrem adhikam charcha cheyende oru aavashyamilaa ithokke

  • @prekhin
    @prekhin Рік тому +2

    Cinima pandum ennum
    Janangalkk ishtamanu.
    Pakshe theateril poye
    Cinima kanan sadharanakkarude. Kayil
    Panam ella...Theater kar
    Theater .Nanmakkiyalum
    Nalla cinima vannalum
    Janangalude kayil varumanam ella.4per
    Koodi oru cinimakku
    Pokanam engil 2000
    Roopa venam...2000
    Roopa undengil
    2weekilekku. Veetilekku
    Sadhanangal vangam....
    Nammal veedu nokkumo
    Cinima kanumo....Panakkar
    Cinima .Kanatte....
    Pavangal veetil irikkatte....
    Janam cinima thallikkalayunna. Oru kalam
    Varum....Cinima vijayekkatha
    Karanam ethanu....Ningal
    Chilavu kurachu .Cinima
    Cheythu jeevichu. Poku....

  • @jobinignatiouS
    @jobinignatiouS Рік тому +4

    31:23 nayanthara film Raapakal

  • @abhijithjames
    @abhijithjames Рік тому +1

    Time to bring in strict rules in the industry. Actors like Bhasi and Shane nigam are exploiting the industry. Film industry is not just about actors but many are employed in it.

  • @shahee4415
    @shahee4415 Рік тому

    Lijo josinte padam lijode perilanu ariyunnadu.lijode padam orikalum nayakante peril ariyunilla

  • @radhikanair3771
    @radhikanair3771 Рік тому +2

    Just as the director and actors deserve the respect for their efforts the fate of the film is finally decided by the audience so they should also respect the intelligence of the audience. They will always embrace a good film and remember it over the years. Even Romancham is only an average film .Can it be compared to a Bharatham or a Kireedam? Time should be taken to research a topic and ensure quality.Malayalis will not accept a half baked film like a North Indian audience.

  • @kripeshkrishna2446
    @kripeshkrishna2446 Рік тому +3

    ഹായ്.. Me too Kamal..

  • @specialistvlogs
    @specialistvlogs Рік тому

    കമാലുദ്ധീൻറെ പറച്ചിൽ കാര്യമായിട്ട് എടുക്കണം

  • @brochibochu
    @brochibochu Рік тому +1

    Bhasi okke enthu acting cheythitta ee parayunna producers eyalde pinnalle ponathu.ellam ore bhavam matre ayalkku ullu. Shain pinne nannayi abhinayikkunnundu.. Enthayalum eppol enkilum Ellavarum thurannu parayunnathu nannayi eniyum varatte mattu chilarde karyangalum ethu pole

  • @shanavasshanavas8501
    @shanavasshanavas8501 Рік тому +2

    അലിയുടെ മുഖത്തു ഒരു കള്ളത്തരം ഇടയ്ക് അലിയുടെ ഫോക്കസ് പോകുന്നു

  • @jincegeorge9400
    @jincegeorge9400 Рік тому

    Adaa Interview adukunavane question chothichittu mindathirikuu

  • @haifriends4790
    @haifriends4790 Рік тому +2

    ഇവനെയൊക്കെ തെമ്മാടിത്തരം അവസാനിപ്പിക്കാൻ അവൻറെ പേര് പബ്ലിക്

  • @Sak317
    @Sak317 Рік тому +3

    Malayali buji vesham maattiyaal ...aathala weight maariyaal...serikkulla vivaram vekkum...ellam ok aavum!

  • @aneesmv3921
    @aneesmv3921 Рік тому +1

    Oru interviewer engane avan padilla ennu ee vettavaliyane kandu padikanam.

  • @BB-xs6wm
    @BB-xs6wm Рік тому +1

    Ee irunnu samsaarikkunna mahaante peril ethra peru parathi paranjuttundu? Casting couch complaints. Enthoru paavam

  • @universe266
    @universe266 Рік тому

    Most of the movie promotions nowdays ..they emphasise mostly on ther personal life than that particular movie...and the way most of the interviewer frame their questions are too bad..

  • @jerryjacob10
    @jerryjacob10 Рік тому

    Now you guys are dragging this issue. You made your point now move on. Everytime can't keep on milking the 2 actors photo's n issue with every new guest.

  • @offscreenmedia9991
    @offscreenmedia9991 Рік тому

    കുഴിത്തുരുമ്പോളിയാണ് ഹൈദ്രർ

  • @joinsubin
    @joinsubin Рік тому

    I don't understand why people are against ban. Enthanu vilakiyal kuzhapam. In any other job you will get kicked out if you didn't work properly. so same thing can be applicable in film also

  • @reshmaramachandran4932
    @reshmaramachandran4932 Рік тому

    Only one question to Hudroli..You were favouring actor Bhavana.And put Dileep down.And the same you interviewing Kamal who was accused for a rape case.Are you a real journalist or Fake one?you do anything for the channel reach???

  • @pradeeshk4943
    @pradeeshk4943 Рік тому

    അവതാരകൻ ബോർ ആക്കുന്നു... കമൽ സർ നന്നായി സംസാരിക്കുന്നു 👍

  • @repairingnature5505
    @repairingnature5505 Рік тому +6

    പാവം കമാലുദ്ധീൻ,, മനുഷ്യൻ ആയിപ്പോയില്ലേ പുള്ളേ 😄🙄

    • @hinduraj-zv3dm
      @hinduraj-zv3dm Рік тому

      കമറുദ്ദീൻ

    • @zamzammga369
      @zamzammga369 Рік тому

      സങ്കികൾക്കു കുരു പൊട്ടി

  • @Kailuneenu
    @Kailuneenu Рік тому

    Avatharakkan comedy anu😂

  • @hareeshmenon9756
    @hareeshmenon9756 Рік тому

    That’s super percentage of total cost 10 % to main actor

  • @hareeshmenon9756
    @hareeshmenon9756 Рік тому +1

    Appol Suresh copy super star alle mr kamaludeen

    • @Ak_724
      @Ak_724 Рік тому

      സുരേഷ് ഗോപി bjp ആയത് ഈ sdpi കാരനിഷ്ട്ടമല്ല മുമ്പുള്ള വീഡിയോസ് നോക്കിയാൽ മതി

  • @baldisbold2482
    @baldisbold2482 Рік тому

    Meeto kamalinu enthu yogyatha?

  • @vargheselilly3815
    @vargheselilly3815 Рік тому

    എന്തിനീ സൂപ്പറുകൾ ,,,,, നല്ല content വെച്ച് പുതുമുഖങ്ങളേയും ചെറിയ നടന്മാരേയും വെച്ച് സിനിമ ചെയ്യൂ ,,,,, പണം ലാഭിക്കൂ ,,,,

  • @kkhari5217
    @kkhari5217 Рік тому

    Ah!! Kamaluddin who is ashamed of his own name and calls himself as Kamal..

  • @renjithbalan3862
    @renjithbalan3862 Рік тому

    Enthokkeyo parayunnu😄 Dileesh pothan,Lijo jose pallissery,Basil ,Vineeth Sreenivasan........Ivarokke star alle ....ivarude movie kanan alu pokilla?

  • @ajintituskuruvilla6514
    @ajintituskuruvilla6514 10 місяців тому

    സൂപ്പർ താരങ്ങളെ ആരും വെള്ള പൂശി പോവണ്ട..!! 2005 ന് ശേഷം വർഷത്തിൽ നല്ല സിനിമകളുടെ എണ്ണം വളരെ കുറവ് ആയിരുന്നു. സൂപർ താരങ്ങളും അവരെ തലയിൽ കൊണ്ട് നടന്ന ഫാൻസ്‌ അസ്സോസിയേഷന്സും നിർമ്മാതാക്കൾക്കും ഇതിൽ പങ്കുണ്ട്. ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട. 1990s vs 2005 ശേഷം ഉള്ള ഫിലിംസ് ആയിട്ടു ഒരു താരതമ്യം നടത്തി നോക്കിയാൽ മതി. മലയാള സിനിമ നശിച്ചു നാറാണക്കല്ലു എടുത്തതോടു കൂടെ ആണ് സന്തോഷ് പണ്ഡിറ്റ് വരെ കേറി വന്നത്. 2012 ഇൽ ഉസ്താദ് ഹോട്ടലിലിന്റെ വരവോടുകൂടി ഒരു മാറ്റം വന്നുവെങ്കിലും ഇപ്പോഴും ഈ പ്രതിസന്ധി തുടരുന്നു. വടക്കൻ മേഖലകളിലെ കഥയ്ക്കും പശ്ചാത്തലങ്ങൾക്കും കൂടുതൽ അംഗീകാരം കിട്ടി എന്നതൊഴിച്ചാൽ 90s നിലവാരത്തിൽ ഇപ്പോഴും എത്തീട്ടില്ല മലയാളം സിനിമ. നല്ല കഥകൾക്കും നല്ല പെർഫോമൻസുകൾക്കും മുൻ‌തൂക്കം നൽകി സിനിമയെ സപ്പോർട്ട് ചെയ്യണം, ഇനിയെങ്കിലും, നമ്മളൊക്കെ !!. അല്ലാതെ താരങ്ങളെയും പ്രൊമോഷൻ വീഡിയോ ഇന്റർവ്യൂ കണ്ടല്ല. പ്രേക്ഷകർക്ക് ഈ തകർച്ചയിൽ നിന്ന് മലയാള സിനിമയെ തിരിച്ചു കൊണ്ടുവരാൻ വലിയ ഒരു പങ്കു വഹിക്കാൻ ഉണ്ട്. കമൽ സർ പറയുന്നത് പോലെ തിരക്കഥയ്ക്കും തിരക്കഥാകൃത്തിനും കൊടുക്കുന്ന പ്രാധാന്ന്യം കൂടണം.

  • @manjuthomas1192
    @manjuthomas1192 Рік тому

    ഇന്നത്തെ മലയാള സിനിമയ്ക്ക് വലിയ സാഹിത്യകാരന്മാരുടെ കഥയുടെയൊന്നും ആവശ്യമില്ല കാരണം ഇപ്പോൾ വേണ്ടത് നല്ല പച്ചതെറി എഴുതവനെയാണ്.പണം മുടക്കു ന്നവൻ്റെ ജോലിക്കാരാനാണ് നടനും മറ്റുള്ളവരും അത് ആരും മറക്കാതിരിക്കുക. പ്രശ്നം തീർന്നു.

  • @ramachandrannambiar4235
    @ramachandrannambiar4235 Рік тому +4

    സഗാവ് കമാൽ

    • @zamzammga369
      @zamzammga369 Рік тому +1

      അതിനു നിനക്കന്താ രാമാ

    • @vinodpn8776
      @vinodpn8776 Рік тому +2

      Enthe nampiyarkkoru chori jil

    • @Ak_724
      @Ak_724 Рік тому

      സഖാവല്ല സുടുവാണ്