Це відео не доступне.
Перепрошуємо.

ഇനി എൻ്റെ ഓമലിനായൊരു

Поділитися
Вставка
  • Опубліковано 26 кві 2021

КОМЕНТАРІ • 106

  • @bijimol9415
    @bijimol9415 3 роки тому +15

    ഈ ഗാനാമൃതത്തിന്...ഒരുപാട് ഒരുപാട് സ്നേഹം . ഒത്തിരി ഒത്തിരി ഇഷ്ടം . ഈ മുളം തണ്ടിലെ സ്വരരാഗം എന്നും അനുഗ്രഹിക്കപ്പെടട്ടെ .

    • @subhadradevi6908
      @subhadradevi6908 3 роки тому +1

      ഒത്തിരി അർത്ഥവും സ്നേഹവും ഉള്ള ഒരു ഗാനം അതി മനോഹരമായി മാഷ് ആലപിച്ചിരിക്കുന്നു ഒരു പാട് സന്തോഷം

    • @remadevibiju7217
      @remadevibiju7217 2 роки тому +1

      അതെ അതിമനോഹരം

    • @soumyathomassoumya3743
      @soumyathomassoumya3743 2 роки тому

      Ho

  • @JobyJacob1234
    @JobyJacob1234 3 роки тому +9

    ഗാനരചന : പൂവച്ചൽ ഖാദർ
    സംഗീതം : രവീന്ദ്രൻ
    ആലാപനം : കെ ജെ യേശുദാസ്
    ചിത്രം : ഒരു വർഷം ഒരു മാസം
    *ഇനി എന്റെ ഓമലിനായൊരു ഗീതം..*
    ഹൃദയങ്ങൾ ചേരും സംഗീതം
    മധുരങ്ങൾ ഏകും സമ്മാനം
    ഒരു ഉയിരാകും നേരം......
    വനികകളിൽ ചിറകൊതുക്കി
    ഒരു വസന്തം വളകിലുക്കി..
    നീ എൻ നെഞ്ചിൽ താളങ്ങളായ്
    നീ എൻ ചിന്താഭാഗങ്ങളായ്
    മഞ്ഞിൽ മുങ്ങും മാസങ്ങളിൽ
    വേനൽപ്പൂവിൻ ദാഹങ്ങളിൽ
    മാറാതെന്നിൽ നിൽപ്പൂ നിൻ രൂപം...
    ( ഇനി എന്റെ )
    തളിരണിയും വനലതയിൽ
    ഒരു മുകുളം ഇനി വളരും..
    ഓരോ നാളിൻ വർണ്ണങ്ങളായ്
    ഓരോ രാവിൻ സൂനങ്ങളായ്
    നിന്നിൽ ഞാനെൻ ജീവൻ ചാർത്തി
    നിന്നിലെന്റെ രൂപം കാണ്മൂ..
    കണ്ണിൽ കവിളിൽ എല്ലാം എൻ സ്വപ്നം...

  • @Dr.jayalatha.m.j6589
    @Dr.jayalatha.m.j6589 3 роки тому +9

    സജേഷേട്ടാ ഈ ഗാനം എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു എന്ന് പറയാൻ വാക്കുകൾക്കാവില്ല , അത്ര മനോഹരമായിരിക്കുന്നു

  • @Ammini-xn4fg
    @Ammini-xn4fg 5 місяців тому

    എന്താ പറയേണ്ടത് എന്ന് അറിയില്ല നമിച്ചു 🙏🙏🙏എത്ര മധുരമായിട്ടാണ് പാടിയത് 🙏🙏🙏അതിമനോഹരം 🙏🙏🙏എത്ര പറഞ്ഞാലും തീരില്ല മുത്തേ.. തകർത്തു 🙏🙏🙏❤️❤️❤️🥰🥰🥰👍👍👍👍🙏🙏🙏

  • @nishanthvt2969
    @nishanthvt2969 3 роки тому +6

    ശ്രീ സജേഷ്, അവിചാരിതമായി ഇന്ന് ഞാൻ യൂട്യൂബിലൂടെ താങ്കളുടെ ഒരുപാട് ഗാനങ്ങൾ കേട്ടു. കുയിലിൻ്റെ മണിനാദം, പ്രമദവനം എന്നിങ്ങനെ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഞാൻ പോയിക്കൊണ്ടിരുന്നു. തുറന്നു പറയട്ടെ, പുതുതലമുറഗായകരിൽ ദാസേട്ടൻ്റെ ആലാപനവൈശിഷ്ട്യത്തോട് ഏറ്റവുമടുത്തുനിൽക്കുന്നത് താങ്കളാണെന്ന് നിസ്സംശയം പറയാം. ശബ്ദസാമ്യം മാത്രമല്ല, അയത്നലളിതമായി വാക്കുകൾ ഉതിരുന്ന ആ ശൈലി ദാസേട്ടനു ശേഷം ഞാൻ മറ്റാരിലും കണ്ടിട്ടില്ല. ലൈവ് കാണുമ്പോൾ എന്തോ കാര്യമായി പാടുകയാണെന്നു മറ്റുള്ളവരെല്ലാം തോന്നിക്കുമ്പോൾ, റഫി സാഹിബും ദാസേട്ടനും മാത്രമാണ് അത് സാധാരണ വർത്തമാനം പോലെ മാത്രമാണ് അവർക്ക് എന്ന ഒരു തോന്നൽ പ്രേക്ഷകരിൽ ജനിപ്പിക്കുന്നത്. അവരുടെ പല പല വീഡിയോസ് കണ്ടാൽ അത് ബോധ്യമാവും (especially old videos). പി. ജയചന്ദ്രനും ആ ക്വാളിറ്റി നല്ലൊരു പരിധിവരെയുണ്ട്. അത് താങ്കളിലും എനിക്കു കാണാൻ സാധിച്ചു. പിന്നെ, ഓരോ വാക്കിലും നിറയുന്ന വല്ലാത്തൊരു ഫീൽ പ്രത്യേകിച്ചൊരു ശ്രമമില്ലാതെതന്നെ സംഭവിക്കുന്ന ജന്മസിദ്ധമായ ഒരു magic ! അതിനെ Grace എന്നു പറയാമെന്നു തോന്നുന്നു. അതും താങ്കൾക്ക് സ്വന്തം. വാക്കുകളിലൊതുങ്ങാത്ത സന്തോഷമുണ്ട് ഇത് പറയാൻ ❣️

  • @subhashnarayanan5976
    @subhashnarayanan5976 2 роки тому +5

    വളരെ മനോഹരമായി പാടുന്നു, your singing style is very nice 🌹🌹😍😍😍😍😍😍👍👍👍

  • @sudhau2182
    @sudhau2182 3 роки тому +4

    ഈ ഗീതം എത്ര melodious .പാട്ടിന്റെ ഭാവം ആ ശബ്ദത്തിലും .ഓരോ പാട്ടും കേട്ടുകഴിയുമ്പോൾ അടുത്തതിനായി കാത്തിരിക്കുന്നു ,

    • @bijimol9415
      @bijimol9415 3 роки тому

      💝💝💝💝💝💝💝

  • @suryakkannan4474
    @suryakkannan4474 2 місяці тому

    നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ

  • @lakshmanancp1257
    @lakshmanancp1257 7 місяців тому

    ഇനി ഏശുദാസ് അഥവാ ഒരുകാലത്ത് നമുക്കില്ലാതായ്പോയെങ്കിൽ എനിക്കദ്ദേഹത്തെ നിങ്ങളിലൂടെ ഓർക്കാമല്ലോ ഭാവുകങ്ങൾ നേരുന്നു

  • @Dinesh-v7e
    @Dinesh-v7e 12 днів тому

    Ende monde songs lokam muzhuvan arinchu God bless you Sajesh ❤👍🙏

  • @jollymathew2706
    @jollymathew2706 3 роки тому +3

    നന്നായി പാടി ,,,,, മനോഹരമാക്കി👍 ഈ ഗാനവും👍

  • @raichaldas239
    @raichaldas239 2 роки тому +1

    ഹൃദയം തൊട്ട് ഉണർത്തിയ 'ഒരു ഗാനം എന്റെ മാഷ് കേൾപ്പിച്ചു ❤️കൊള്ളാം ഒത്തിരി ഇഷ്ടം ആയി ❤️👌

  • @sunils8265
    @sunils8265 2 роки тому +3

    ഒറിജിനൽ കേൾക്കുന്നതിനേക്കാൾ ഹൃദ്യം

  • @minimol6891
    @minimol6891 Місяць тому

    🙏എന്ത് പറയണം എന്നറിയില്ല 🙏 പറയാൻ വാക്കുകളില്ല 🙏 👌👌👌

  • @manikpa5161
    @manikpa5161 2 роки тому +1

    Very sweet singing and very much appreciated 👌👌👌👌🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝

  • @pramodp3580
    @pramodp3580 2 роки тому +1

    വശ്യ സുന്ദരമായ ഗാനമൃതത്തിന് അഭിനന്ദനം. 👌👌👌👌👌

  • @user-tq8ly5qy9k
    @user-tq8ly5qy9k 10 місяців тому

    ഈ ഗാനം എന്നെ ആ പ്രണയിനി മനസ്സാൽ ഏറ്റുവാങ് യാ ഗാനം ആണ് 🙏🥰❤️❤️❤️

  • @kirshnamak-pr5oc
    @kirshnamak-pr5oc Рік тому +1

    ഈ പ്രണയ നി ക്കു നൽകിയസ്നേഹോ പ ക ര ത്തി ന് നന്ദി സ്നേഹത് ടെ പ്രാർത്ഥന യോടെ 🙏❤️

  • @prasadkuniyil1836
    @prasadkuniyil1836 3 роки тому +2

    Beautiful old gem, simple and beautiful lyrics,superbly rendered,sajesh👏👏

  • @diniradhakrishnan2022
    @diniradhakrishnan2022 Рік тому +1

    തേനൂറും സ്വരം.. പ്രണയാർദ്രമായ ഭാവം.... ❤❤❤

  • @pazhanim8717
    @pazhanim8717 Рік тому +1

    ഈ ഗാനം ആലപിക്കാനുംവേണം ശുദ്ധമായൊരുമനസ്സ് ...🙏

  • @krishnamap5157
    @krishnamap5157 Рік тому

    എത്ര മനോഹരം ആണ് ആലപനം സൂപ്പർ 👌👌👌💞💞💞💞🌹

  • @dineshnair2885
    @dineshnair2885 5 місяців тому

    Eswaran thanna kazhivinu bhagawanodu thanne nandi parayunnu mone Sajesh❤🙏👍😘

  • @krishnamap5157
    @krishnamap5157 Рік тому

    എന്റെ ഏട്ടാ ഈ ഗാനം വളരെ മനോഹരം ആണ് ഇതിൻ ന്റെ അലാപ്നം ഒരു പാട്‌ സ്‌നേഹത്ടെ പ്രാ ർത്ഥനയോടെ സന്തോഷം 🙏💞💞💞💞💞💞

  • @satheesh.satheesh7215
    @satheesh.satheesh7215 Рік тому

    എടാ...താടിക്കാരാ...കലക്കിയട്ടാ... എനിക്ക് ഇതുപോലെ പാടാൻ തോന്നുന്നു ടാ....
    🙏❤️❤️❤️👍✌️

  • @meenab580
    @meenab580 3 роки тому +1

    Super And Melodious Singing

  • @SasiKala-wu9zd
    @SasiKala-wu9zd 2 роки тому

    ഒത്തിരി ഇഷ്ടായിട്ടോ

  • @user-cu4sh1zj7d
    @user-cu4sh1zj7d 11 місяців тому

    ചേട്ടായി അതി മനോഹരം 👌👌👌👌🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @msham2005
    @msham2005 6 місяців тому

    More than the original ❤️❤️❤️

  • @marys8089
    @marys8089 3 роки тому +1

    Reallytouchingverysoolfully

  • @bindukb3927
    @bindukb3927 3 роки тому +1

    O k. Supar song

  • @kunjmon7787
    @kunjmon7787 2 роки тому +1

    Veryverygood

  • @c.unnikannan6207
    @c.unnikannan6207 Рік тому

    Sooooppppoeeeerrrrrrr Mashe....🙏🙏🙏🌹🌹🌹❤❤❤

  • @rajeev_shanthi
    @rajeev_shanthi 2 роки тому

    മധുരം പകരും ജീവിതത്തിൽ

  • @kirshnamak-pr5oc
    @kirshnamak-pr5oc Рік тому

    മനോഹരം സൂപ്പർ സൂപ്പർ 👌👌👌👌🌹

  • @shylajaps
    @shylajaps Рік тому

    ഒരു വർഷം ഒരു മാസം എന്ന ചിത്രത്തിലെ പ്രിയതമക്കായി നായകൻ പാടുന്ന ഈ പാട്ട് തന്റെ പ്രിയതമക്ക് വേണ്ടി എത്ര പ്രേമാദ്രമായി പാടി നമ്മുടെ മാഷ്. Good മാഷേ!!! Keep going. May God bless you and all the very best. 🙏🙏🙏🌹🌹👍👍👌👌❤❤❤💞💞💞

  • @tomcat7809
    @tomcat7809 Рік тому

    Super👍👃

  • @geethamani3133
    @geethamani3133 2 роки тому +1

    Very good

  • @sunithab1285
    @sunithab1285 2 роки тому +1

    Super🥰🙏👌👌👌👌👌👌👌

  • @anuradhamr5399
    @anuradhamr5399 Рік тому

    God bless you

  • @dineshnair2885
    @dineshnair2885 Рік тому

    Kannilum kavililum umma tharunnu

  • @jayasree6284
    @jayasree6284 Рік тому

    സുഖമുള്ളൊരു ഗാനം

  • @aleenabenny8510
    @aleenabenny8510 Рік тому

    So sweet

  • @jayachandranjayachandran832
    @jayachandranjayachandran832 2 роки тому +1

    Super 👍👍

  • @Kanakamani-nm1rq
    @Kanakamani-nm1rq Рік тому

    Sir🙏🙏🙏🙏🙏🙏🙏

  • @sreedevimydhili7949
    @sreedevimydhili7949 3 роки тому +1

    Kollam suppeeeerrrrrr

  • @krishnamap5157
    @krishnamap5157 2 роки тому

    Super song and I love you 🌹

  • @anuradhamr5399
    @anuradhamr5399 Рік тому

    Thanku so much🙏🙏🙏🙏🙏🙏🙏🙏🙏

  • @mayaashok2688
    @mayaashok2688 4 місяці тому

    ചേട്ടാ എന്തു നന്നായി പാടി അടിപൊളി 🙏🙏🙏

  • @kaleshkarun3608
    @kaleshkarun3608 3 роки тому +1

    Mashe🙏🙏🙏
    Enthayith ethrappattanu
    ♥️❤️❤️💙❤️❤️❤️❤️
    Super 👌👌👌👌👌👌
    Ennum ithupole yayirunnenkil❤️❤️❤️
    God bless you & your family 🙏🙏🙏

  • @binishpalathody2082
    @binishpalathody2082 Рік тому

    Good

  • @sajeevkumar7275
    @sajeevkumar7275 Рік тому

    ❤Super

  • @radhakujikuttan9507
    @radhakujikuttan9507 Рік тому

    Ponnoosa super song 🙏🙏✌

  • @pratheesh527
    @pratheesh527 Рік тому

    നന്നായി പാടി

  • @abhinavsanthosh379
    @abhinavsanthosh379 3 роки тому +2

    👌👌👌👌👌

  • @licrajagopal8769
    @licrajagopal8769 3 роки тому +1

    Super ❤️

  • @bindudamodaran8796
    @bindudamodaran8796 3 роки тому +1

    👍👍👍

  • @laila3931
    @laila3931 3 роки тому +1

    👌🎵🎶👌

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 місяці тому

    ❤️🌹

  • @lathafrancis6431
    @lathafrancis6431 Рік тому

    🌹🌹🌹🌹🌹

  • @lathafrancis6431
    @lathafrancis6431 Рік тому

    🌹🌹🌹😍

  • @beenaalias1136
    @beenaalias1136 3 роки тому +1

    🌷

  • @mayadevip60
    @mayadevip60 2 роки тому

    Beautiful 💖💖

  • @krishnamap5157
    @krishnamap5157 Рік тому

    👌👌👌👌👌👌👌💞💞💞💞💞🌹

  • @bindhukn5479
    @bindhukn5479 3 роки тому +1

    👍

  • @sheenaravi2192
    @sheenaravi2192 3 роки тому +1

    👌👌👌👌

  • @mayapadmanabhan956
    @mayapadmanabhan956 2 місяці тому

    ❤❤❤❤❤

  • @gemsyprakash2056
    @gemsyprakash2056 2 роки тому

    Orupadu pravsyam ketti supper

  • @SanthoshKumar-cj5rm
    @SanthoshKumar-cj5rm Рік тому

    ഈ ഗനത്തിന്റെ കരോക്ക അയച്ചു തരുമോ സാർ

  • @user-tq8ly5qy9k
    @user-tq8ly5qy9k 10 місяців тому

    ❤❤❤❤

  • @sreekalasarojam5133
    @sreekalasarojam5133 3 роки тому +1

    🌹🌹🌹🌹🌹
    🌹🌹🌹🌹🌹

  • @ashanisha4415
    @ashanisha4415 3 роки тому +1

    🌹🌹🌹🌹

  • @prabhajayanthan7904
    @prabhajayanthan7904 Рік тому

    Nostalgic mood

  • @rekha6035
    @rekha6035 2 роки тому +1

    Gana gandharvan dear Sajesh

  • @vinodmpunnapra7965
    @vinodmpunnapra7965 8 місяців тому

    👏👍🌹

  • @vijayalaxmi6586
    @vijayalaxmi6586 2 роки тому

    Super👍👍👍

  • @jayalekshmipc3455
    @jayalekshmipc3455 3 роки тому +1

    💐💐💐

  • @jyothik3158
    @jyothik3158 Рік тому

    🥰🥰🥰

  • @mayadevip60
    @mayadevip60 2 роки тому

    So,
    So
    Proud of ypu. 💕

  • @jomanahjomanah1200
    @jomanahjomanah1200 3 роки тому

    സൂപ്പർ

  • @badhraharish8831
    @badhraharish8831 2 роки тому

    ഗുഡ് 🌹❤

  • @jayasree6284
    @jayasree6284 Рік тому

    മഞ്ഞിൽ മുങ്ങും മാസങ്ങളിൽ

  • @muhammednihalk6271
    @muhammednihalk6271 2 роки тому

    Super.👏

  • @girijaraghavan3910
    @girijaraghavan3910 Рік тому

    ❤️💋..

  • @renjithrenjith5662
    @renjithrenjith5662 2 роки тому

    Super etta. 🙏🙏🙏🙏

  • @dineshnair2885
    @dineshnair2885 Рік тому

    Superb😘

  • @vijayalaxmi6586
    @vijayalaxmi6586 2 роки тому

    Good🔥

  • @user-xe8db8pv1o
    @user-xe8db8pv1o 10 місяців тому

    Supei❤❤❤❤❤

  • @krishnamap5157
    @krishnamap5157 2 роки тому

    K K P P super Song

  • @geethasajan8729
    @geethasajan8729 2 роки тому

    Kannadachu ketu nokoo. Yesudasintethu polemasmarika swaram.👍

  • @gopakumarviswanathapilla111
    @gopakumarviswanathapilla111 2 роки тому

    കൊള്ളാം

  • @vijayalaxmi6586
    @vijayalaxmi6586 2 роки тому

    ❤️❤️❤️👍👍👍👍

  • @SivagauriMohan
    @SivagauriMohan 14 днів тому

    Hi sajesh chetta❤❤❤❤

  • @sindhuvs4106
    @sindhuvs4106 Рік тому

    എന്റെ ഹസ്ബന്റിന്റെ ഫേവറിറ്റ് സോങ്ങിൽ ഒന്ന് സൂപ്പർ വോയ്സ്

  • @meenuvimal4407
    @meenuvimal4407 2 роки тому +2

    ആദ്യം കാണുമ്പോൾ ഗുണ്ടയാണെന്നാ വിചാരിച്ചേ പേടി തോന്നി.
    ചിരിച്ചുകൊണ്ട് പാടിയപ്പോൾ ആ മുൻവിധിയൊക്കെ മാറി. പാടിയത് അൽപ്പം തെറ്റുണ്ടെങ്കിലും പൊതുവെ നന്നായി.....

  • @ushasathyan2862
    @ushasathyan2862 3 роки тому +1

    വളരെ അർത്ഥമുള്ള ഗാനം നല്ല ആലാപനം ഒരു പാട് ഒരു പാടിഷ്ടമായിട്ടോ സ്നേഹപൂർവ്വം പ്രാർത്ഥനയോടെ

  • @manikpa5161
    @manikpa5161 2 роки тому +1

    Very sweet singing and very much appreciated 👌👌👌👌🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💝💝