ദഫ് മുട്ടും കൊറേ പൊളി സ്റ്റെപ്പും; കാണികളെ കയ്യിലെടുത്ത കണ്ണൂരിലെ വൈറൽ ദഫ് മുട്ട്

Поділитися
Вставка
  • Опубліковано 10 вер 2024
  • ദഫ് മുട്ടും കൊറേ പൊളി സ്റ്റെപ്പും... കാണികളെ കയ്യിലെടുത്ത കണ്ണൂർ മെഹ്ഫിൽ കലാസംഘത്തിന്റെ വൈറൽ ദഫ് മുട്ട്
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 387

  • @nithulnithul6295
    @nithulnithul6295 11 місяців тому +161

    ആയോ ഈ പാട്ട് ഹിന്ദു ആയ എന്റെ നെഞ്ചിൽ അലിഞ്ഞു ചേരുന്നു വോയിസ്‌ പൊളി ദെഫ് മുട്ട് വേറെ ലെവൽ 🥰🥰

    • @shabeershabeer4864
      @shabeershabeer4864 9 місяців тому

      💐💐

    • @riyu945
      @riyu945 7 місяців тому +1

      😊
      നബിയോരെ കണ്ടില്ല മധു മൊഴി കേട്ടില്ല..
      എന്ന song ഉം കൂടി കേട്ടു നോക്ക് സൂപ്പർ ആണ്
      Nasif calicut എന്ന singer പാടിയിട്ടുണ്ട്

    • @anvarha7567
      @anvarha7567 6 місяців тому +2

      👍

    • @faisalnoula3862
      @faisalnoula3862 5 місяців тому

      S, ഖ, aaaaaaww
      ss, ww w s, Dxs w wszs, ssswwcwsssszzzssww sw wcw സ്സ്വാക്

    • @Shahul767
      @Shahul767 6 днів тому

      നന്നായി വരട്ടെ.. 👍👍

  • @nejafathima__1755
    @nejafathima__1755 11 місяців тому +246

    മുമ്പ് നബിദിന റാലിയിൽ നടന്നത് മാന്യതയുള്ള ദഫ് മുട്ടായിരുന്നു.
    ഇത് നബിയുടെ പേരിൽ നടത്തിയ പേക്കുത്ത്...
    ഇന്നാലില്ലാഹ് കാര്യങ്ങൾ കൈ വിടുന്നു റബ്ബേ ഈ ഉമ്മതിനെ നീ കാക്കണേ 🤲🏻

  • @manmn5618
    @manmn5618 11 місяців тому +51

    ദഫ്ഫ് കളിയും കോൽകളിയും , ഒക്കെ ഒരു മാപ്പിള കലാ രൂപമായിനമുക്ക് ആസ്വദിക്കാം, അംഗീകരിക്കാം , അല്ലാതെ അതിനപ്പുറം, ഒരു നബിചര്യയോ, പുണ്യകർമ്മമോ ആയി കരുതേണ്ടതില്ല. അതിനപ്പുറം അതു വിമർ ശിക്കപ്പെടേണ്ടതുമില്ല.

  • @favasp3143
    @favasp3143 11 місяців тому +48

    5 കൊല്ലം koodi kazhinja നബിദിനത്തിന് ഇതിലും വലുത് കാണാം

    • @user-fe4qb2ug5e
      @user-fe4qb2ug5e 11 місяців тому +1

      Sure

    • @shahzadp6318
      @shahzadp6318 11 місяців тому +2

      Sure

    • @yahkoobc6343
      @yahkoobc6343 11 місяців тому

      ഇത് നബി ദിനത്തിൽ നടന്നതാണോ ..

  • @shamas94
    @shamas94 11 місяців тому +92

    എല്ലാ അസ്സുയകാരി ൽ കണ്ണു തട്ടാതെ ഇരിക്കട്ടെ 🤲🏻😊

    • @swalihathesnimpt6184
      @swalihathesnimpt6184 11 місяців тому +6

      Ithil asooya pedan endhirikkunnu
      Ithilum adipoli break dance tv channel thurannal kanaam...😂

    • @rahiph
      @rahiph 11 місяців тому +3

      എന്ത്.. ഇത് കണ്ടിട്ടൊ!... കൊച്ചു പിള്ളേര് കളിക്കുമ്പം അവരുടെ കുട്ടിത്തം കൂടെ കാണുമ്പോൾ ഒരു ചേലുണ്ട്!.. ഈ മൈ₹കളൂടെ പ്രഹസനം കാണുമ്പോൾ.... ബുദ്ധി ഉറക്കാത്ത കുറേ വാ🚀ങൾ ഇപ്പോഴും ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോകുന്നു!. 😊

    • @pulsofplus8374
      @pulsofplus8374 11 місяців тому

      😂😂മനസ്സിലായി..ആരെയാണെന്ന്

    • @muhadkv-zr6rj
      @muhadkv-zr6rj 11 місяців тому +1

      ​@@rahiphennittalle kannu tattal❤

    • @sabirapp359
      @sabirapp359 10 місяців тому

      Masha allah

  • @aashiyanaaashiyana3617
    @aashiyanaaashiyana3617 11 місяців тому +15

    സംഭവം സൂപ്പർ,
    തുരുമ്പ് പിടിച്ചവർ ചിലച്ചുകൊണ്ടിരിക്കും, ശ്രദ്ദിക്കണ്ട..

    • @shoonakki1257
      @shoonakki1257 11 місяців тому

      👍👍👍👍🌹🌹

    • @shoonakki1257
      @shoonakki1257 11 місяців тому

      സൂപ്പർ ഡയലോഗ്.

    • @shoonakki1257
      @shoonakki1257 11 місяців тому

      ദഫ് മട്ട് അല്ലാതെ ഇതിൽ എന്ത് ഹറാമാണ് ഉള്ളത്. അസൂയ.

    • @hafiii1239
      @hafiii1239 8 місяців тому

      athenne 👍🏻👍🏻 ethil ente brothers und

    • @soumyasabeer4435
      @soumyasabeer4435 12 годин тому

      Thaankalkku nabi padippicha karyangal ellam thurumbano, duff actually used for making background sounds for nasheed ( Arabic poem) allathe ii paekoothinu Alla enn thankal manaaailakkanam. Nammuk makkayilum madheenayilum channel ingane duff mutt kanan kazhiyilla.karanam Islamil Aarum duffmutt dance kalichittilla. Oru maryam prathyekam chinthikkanam "namuk 400 varsham pazhakkamulla mappila faith alla , 1400 varsham Mumb Quran il paranja karyavum hadeesukalum zanu "

  • @jhnhni650
    @jhnhni650 11 місяців тому +29

    നല്ല അടിപൊളി പാട്ടും കൂടെ പൊളി ഡാൻസും 😂😊

  • @azeez1575
    @azeez1575 11 місяців тому +14

    ❤️❤️അടിപൊളി 😍😍😍ആ പാട്ട് 😍😍😍

  • @shakkerm1673
    @shakkerm1673 11 місяців тому +67

    ആരും കുറ്റം പറയരുത്. നബിയോടുള്ള സ്നേഹം കൊണ്ടാണ്

  • @indian..193
    @indian..193 9 місяців тому +4

    Woww.. എന്ത് രസമാണ് കേൾക്കാനും കാണാനും

  • @shajuop
    @shajuop 11 місяців тому +2

    ഒരു kaliyayi മാത്രം കണ്ടാല്‍ manoharam

  • @kkinteriors-yr4vi
    @kkinteriors-yr4vi 9 місяців тому +6

    Right sidil 2mathe aal step super

    • @hafiii1239
      @hafiii1239 8 місяців тому

      Ente brother ann😄

    • @user-vh7np3fw1n
      @user-vh7np3fw1n 3 місяці тому

      സത്യം ആദ്യം മുതലേ അയാളെ മാത്രം ആണ് കണ്ടത്

  • @shamilashamila1877
    @shamilashamila1877 11 місяців тому +10

    പാട്ട് സൂപ്പർ ❤❤

  • @munnamuhammed5727
    @munnamuhammed5727 11 місяців тому +48

    Maa shaa Allah
    ഈ വർഷം കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദഫ് മുട്ട്

    • @Abdukka703
      @Abdukka703 11 місяців тому +1

      എന്ന് പറയാൻ പറഞ്ഞിരുന്നോ ?

    • @junaidalingal9558
      @junaidalingal9558 11 місяців тому +1

      ഏറ്റവും വെറുത്തത്😢

    • @shiya..113
      @shiya..113 11 місяців тому +5

      സഹോദരാ ഇത് ദഫ്മുട്ടല്ല സിനിമാറ്റിക് ഡാൻസ്...റസൂലുള്ളാ
      വേദനിക്കും...😭😭😭

  • @jabirk4879
    @jabirk4879 11 місяців тому +169

    ദീനിന്റെ പേരിൽ കാണിക്കുന്ന ഇത്തരം നെറികേടുകൾ പണ്ഡിതന്മാരുടെ മൗനം തന്നെ..

    • @psps309
      @psps309 11 місяців тому +1

      🐖🐖🐖🐖🐖

    • @ameenamn4463
      @ameenamn4463 11 місяців тому

      Wallatha hubbu rasool naoodubillah

    • @fathimaasma5231
      @fathimaasma5231 11 місяців тому +8

      പണ്ഡിത ശ്രേഷ് നായ അങ്ങ് എന്ത് ക്രമപ്രശ്നമാണിതിൽ കണ്ടത് മഹാന രേ

    • @jabirk4879
      @jabirk4879 11 місяців тому

      ​@@fathimaasma5231അടുത്തുള്ള അറിവുള്ളവരോട് ചോദിക്ക്.. ഈ വീഡിയോ യും കാണിക്ക്. അപ്പൊ അറിയാം.

    • @aashiyanaaashiyana3617
      @aashiyanaaashiyana3617 11 місяців тому +3

      വന്നല്ലൊ സംരക്ഷൻ

  • @shahinbawa6591
    @shahinbawa6591 11 місяців тому +6

    I don't know how many times I watch..❤

  • @user-nx9hs5mh2u
    @user-nx9hs5mh2u 11 місяців тому +5

    Ishttayi.... Nannayi kalichu❤❤

  • @najeebmuhammed8088
    @najeebmuhammed8088 10 місяців тому +3

    Ithinde full song mp3 or video undo clear ullath

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 11 місяців тому +7

    ഈ പോക്ക് പിടുത്തം വിടും
    ആരും ഒന്നും പറഞ്ഞു കാണുന്നില്ല

  • @shanthicp1876
    @shanthicp1876 11 місяців тому +3

    വളരെ നന്നായിരിക്കുന്നു 👌👌👌👌👌👌👌👌👌👌👌👌

  • @AsharudheenAsaru-yg3xc
    @AsharudheenAsaru-yg3xc 7 місяців тому +2

    Ee song kittan valla vayiyum undoo

  • @sheejaakbar1038
    @sheejaakbar1038 11 місяців тому +3

    Masha allah endhinde periyalayalum super dance makkale ❤🥰

  • @ajmalajju634
    @ajmalajju634 11 місяців тому +10

    ഡിസ്കോ മോഡൽ ദഫ് മുട്ട് 😁

  • @adp407
    @adp407 11 місяців тому +2

    Kuppam

  • @muhsinasathar
    @muhsinasathar 11 місяців тому +4

    അടിപൊളി ......👍👍

  • @saboorasaboorabeevi3967
    @saboorasaboorabeevi3967 11 місяців тому +12

    എന്നും 3 പ്രാവശ്യം എങ്കിലും ഈ ദഫ്കാണും അടിപൊളി

  • @BROX454
    @BROX454 13 днів тому +1

    Super

  • @Mappilappattukal413
    @Mappilappattukal413 11 місяців тому +4

    Mashah allah 😍❤

  • @muhammednishanmv3b994
    @muhammednishanmv3b994 4 години тому

    Song name

  • @anzaranchu9862
    @anzaranchu9862 11 місяців тому +3

    Masha Allah

    • @ShajiKadavath-jn6fm
      @ShajiKadavath-jn6fm 11 місяців тому

      🙄🙄🙄🙄എല്ലായിടത്തും പറയാനുള്ളതല്ല ഈ മാശാഅള്ളാ എന്നത്

  • @user-hc5zu4iz9k
    @user-hc5zu4iz9k 11 місяців тому +6

    അടിപൊളി സ്റ്റെപ്പ് 👍👍👍👍👍💓💓💓💓

  • @user-zo4yw5yp2o
    @user-zo4yw5yp2o 11 місяців тому +5

    Masha Allaha🌹

  • @sajeenasajeena8293
    @sajeenasajeena8293 11 місяців тому +1

    Adipoli steps👍🏻

  • @salmancalicut
    @salmancalicut 11 місяців тому +1

    കണ്ണൂരിൽ എവിടെ ആണ്

  • @zahanpandikasalayil8636
    @zahanpandikasalayil8636 11 місяців тому +1

    Music ulla songum cinematic dance um .inganeyano duff kali

  • @SubairmsMs
    @SubairmsMs 11 місяців тому +3

    സൂപ്പർ 🎉

  • @ashiquebabu4481
    @ashiquebabu4481 11 місяців тому +35

    ആ മുട്ടുന്ന ദഫ് ഒന്നും മാറ്റി നിർത്തി ഈ വീഡിയോ ഒന്നു കണ്ടുനോക്കു.... അസ്സൽ സിനിമാറ്റിക് ഡാൻസ്... കൂടേ മ്യൂസിക്കും....

    • @roulapeekey9055
      @roulapeekey9055 11 місяців тому +6

      അങ്ങനെ ചിന്തിക്കുന്നവർക് ഇനി എത്ര നന്നായി കളിച്ചാലും ഇങ്ങനെ ഒക്കെ പറയാനെ കഴിയും

    • @Shazzktn
      @Shazzktn 11 місяців тому +8

      ​​@@roulapeekey9055തെറ്റുള്ളത് തെറ്റ് തന്നെയാ. ഇതൊന്നും ഇസ്ലാമികമായി കണക്കാക്കാൻ സാധിക്കുമോ. ഞാൻ ഒരു സുന്നി ആണ്.. 5 വർഷം ഞാനും. ദഫ് മുട്ടിയിട്ടുണ്ട്. അതിനെല്ലാം ഒരു തനത് രൂപമുണ്ട് പാട്ടു ആയാലും സ്റ്റപ്പുകൾ ആയാലും. അന്നൊക്കെ ഡാൻസ് എന്ന ഒന്നിലേക്ക് പോകാതെ ഇരിക്കാൻ പ്രേത്യേകം മാസ്റ്റർ ശ്രദ്ധിക്കുമായിരുന്നു..

    • @pulsofplus8374
      @pulsofplus8374 11 місяців тому +2

      നീ youtube eduthath enthinaa ...nabiyude kalathil youtube illallo....mattangal ..എല്ലാ കലകളിലും ഇണ്ട്

    • @Shazzktn
      @Shazzktn 11 місяців тому

      @@pulsofplus8374 പൊട്ടനാണോ അതോ അത് അഭിനയിക്കുക ആണോ

    • @midlajmuhammed8719
      @midlajmuhammed8719 10 місяців тому

      @@pulsofplus8374Angane aahnenkil anju nerathe niskaramoo allenkil athil chollunna kaaryangalo athoo niskarathinte roopamoo mattaan pattumo bro? Nabi(s) enthano padippichath athaahn pin pattendath, allaathe modern changesine alla. Mattangal varumennum aa mattangal okke normalize cheyyappedum ennum nabi(s) anne paranju thannittund. Athukond ithonnum veliya albudhamaayi enikk thonnunnillaa. But itharam kaaryangale ethirthillenkilum ingane mookamaayi support cheyyathe irikku. Atleast athinulla prathiphalam enkilum nale aakhirathil labhikkum. Insha allah ☺️

  • @muhdjalal638
    @muhdjalal638 11 місяців тому +1

    ഇനി....ഇനി... കുഴിമാടത്തിലോട്ടുള്ള... പോക്കും.. ഇങ്ങനെ..ഇങ്ങനെ സിനിമാ.. സ്റ്റൈലിൽ...തന്നെ..!!
    ...ആഖിറസ്സമാൻ...😌...!!!

  • @sinaanu
    @sinaanu 10 місяців тому +2

    മുജു.....കിണ്ടികൾ ആണ് കമന്റ്‌ box ഫുൾ😂

  • @naseerashafeeq6065
    @naseerashafeeq6065 11 місяців тому +3

    നോർത്ത് kuppa❤👍

  • @aymanazeez5853
    @aymanazeez5853 11 місяців тому +4

    Well play keep going 👍🏼

  • @shifnafinu7306
    @shifnafinu7306 11 місяців тому +4

    അടുത്തവർഷം ഹണിറോസ് ഉണ്ടായിരിക്കുന്നതാണ്

  • @indian5273
    @indian5273 11 місяців тому +1

    Duff kalikan kothiyavan 😂😍😍😍🔥❤️

  • @jamsheerjamsheerp500
    @jamsheerjamsheerp500 7 місяців тому +1

    Habibuna rasulullahi thangaley athmarthamayi sneyhikkanulla thawfeeq allahuvey nee nangalkk nalkaney rabbey ameen ameen ameen

  • @mubashirakunjol9882
    @mubashirakunjol9882 11 місяців тому +4

    കുറച്ചു കൂടി പോയോ എന്ന് ഒരു തോന്നൽ

  • @cr7greatermanallah
    @cr7greatermanallah 11 місяців тому

    Endha kuzhappam??

  • @HajrabiHaju
    @HajrabiHaju 11 місяців тому +13

    ഏറ്റവും നല്ല സന്തോഷത്തിൽ മുന്നിലേക്ക് അള്ളാ താഫിക്ക് ചെയ്യട്ടെ ഈ പരിപാടി

  • @abdurouf7662
    @abdurouf7662 11 місяців тому +1

    നബി സ ഇവരുടെ കളി കണ്ടപ്പോൾ വലിയ സന്തോഷം ആയി കാണും

    • @nazeerahmed9389
      @nazeerahmed9389 7 місяців тому

      പൊട്ടത്തരം പരയാതേ

    • @pmzeenath442
      @pmzeenath442 7 місяців тому

      😂😂😂😂 തന്നെ

  • @jimshajimshad7701
    @jimshajimshad7701 12 днів тому

    Soopper❤

  • @kasimkcparalikunnukckasim4114
    @kasimkcparalikunnukckasim4114 11 місяців тому +3

    സമസ്ത നിറുത്താൻ കൽപ്പിക്കാത്ത തോന്നിവാസം വൃത്തി കെട്ട ഏർപ്പാട് വളരെ വളരെ മോശം അല്ലാഹുവിന്റെ ഹബീബിന്റെ പേരിൽ കാണിച്ചു കൂട്ടുന്ന കൂത്താട്ടുകൾ കളിച്ചവരും പഠിച്ചവരും കാണികളും എല്ലാം നഷ്ടത്തിൽ

  • @shortman5796
    @shortman5796 6 днів тому

    Best dance award goes to themm🎉

  • @MansoorAli-ic7wz
    @MansoorAli-ic7wz 11 місяців тому +1

    Polichu❤❤❤❤❤

  • @hooorulheaven4990
    @hooorulheaven4990 4 дні тому

    ഇതിലെ മിക്കവാരും അഞ്ചു നേരം നിസ്കരിക്കാത്തവർ ആയിരിക്കും

  • @sinanmp5451
    @sinanmp5451 11 місяців тому +30

    ഇവർ പൊളിയാണ് ആദ്യ 3സ്റ്റെപിൽ തന്നെ ഇവർ കാണികളെ കയ്യിലെടുത്തു മാഷാ അള്ളാ👍

    • @roulapeekey9055
      @roulapeekey9055 11 місяців тому +1

      അതേ സത്യം ഞാൻ തന്നെ ഒരു പാട് തവണ കാണ്ടു മാഷാ അല്ലാഹ്. ഇത് പഠിപ്പി ച്ചവർക് ആതിയം ഒരു ബിഗ് സെല്ലുട്ട്.

    • @junaidalingal9558
      @junaidalingal9558 11 місяців тому

      അളളാഹു കാക്കട്ടേ...മ്യൂസികിട്ടിട്ടോ..😢

  • @farishassan16
    @farishassan16 9 місяців тому

    Ee song link undo

  • @MTS1997.
    @MTS1997. 7 місяців тому

    Ee song maathram kittan vazhindooo

  • @user-yb8tc2dg5o
    @user-yb8tc2dg5o 11 місяців тому +5

    Ellarikum vattayi

  • @shibinmoosa2169
    @shibinmoosa2169 11 місяців тому +45

    ഒരു ദഫ് കയ്യിൽ പിടിച്ചാൽ മതി. എന്ത് തോന്യാസനവും കാണിക്കാം.

    • @psps309
      @psps309 11 місяців тому

      🐖🐖🐖🐖

    • @SuttuSuttoos
      @SuttuSuttoos 11 місяців тому

      ഇതിലെന്താ തോന്ന്യാസം

    • @SuttuSuttoos
      @SuttuSuttoos 11 місяців тому

      ആളുകൾ പലതും കാണിക്കും.... അത് കാണുന്നവരും ഇത് പോസ്റ്റ്‌ ചെയ്യുന്നവരും അല്ലെ....

  • @embran4516
    @embran4516 5 днів тому +1

    ❤❤❤❤❤❤❤❤

  • @asarasar5867
    @asarasar5867 11 місяців тому +2

    കുപ്പം

  • @Smithak-jr8ro
    @Smithak-jr8ro 11 місяців тому

    Nannayittude👍👍👍

  • @zak-dohakl-1482
    @zak-dohakl-1482 8 місяців тому

    Evare enghneya contact cheyynne number kittan valla chance undo

  • @shamilakp2098
    @shamilakp2098 8 місяців тому

    നല്ല രസം ഉള്ള കളി സ്റ്റപ്പ് എല്ലാം ഒരുപോലെ സൂപ്പർ

  • @haneefatharish1348
    @haneefatharish1348 2 місяці тому +1

    നല്ല പ്രോഗ്രാം തന്നെ..... സലഫികളും ചെകുത്താനും ഓടി അകലും തീർച്ച

  • @facewin2403
    @facewin2403 7 місяців тому

    Last stapp pwoli

  • @ikkumubi3934
    @ikkumubi3934 7 місяців тому

    Masha allah❤

  • @rainbow-br2qb
    @rainbow-br2qb 10 місяців тому

    Eee songsnte link undo

  • @basheerp.a7759
    @basheerp.a7759 11 місяців тому +1

    ഇതിൽ എത്ര പേർ സുബ്ഹി നമസ്കര രിച്ചവർ ഉണ്ടാകും

    • @hafiii1239
      @hafiii1239 8 місяців тому +1

      Ellavarum subh niskarichin Oroorthar vannolu negative comment ayitt

  • @shabna7046
    @shabna7046 11 місяців тому

    Etra kandittum mathiyavunnilla

  • @MuhammedAli-ve7rs
    @MuhammedAli-ve7rs 11 місяців тому

    Very good thappe Kali.

  • @hussainpv9383
    @hussainpv9383 2 дні тому

    🎉..... 👍

  • @femshadkk4419
    @femshadkk4419 11 місяців тому +1

    Ithine vimarshikan enthu.. Nalla bangiundu.. Mouloodinu.. Adunnathilum bethamaaanu... Ithu.. Oru kalaroopamaayi kandaamathi.... Vimarshikunnavar kalichu kaanikku..... Kuttikal nannayi kalichu.. ❤❤

  • @clem346
    @clem346 11 місяців тому

    Othiri nannayi mashaallah keep. Itup

  • @MaAl-vm9ze
    @MaAl-vm9ze 11 місяців тому

    Music song itt avatharipikaan kannuril anuvathikaarilla..avar avarae ishtathinu chaythu

  • @Mr.Np897
    @Mr.Np897 11 місяців тому +2

    Nabhidhinathil itharam aaagoshangangal ozhivaakkanam 7 years pinnott Oru nalla nabhidhina undayirunnu 😔 kaumine orthitt 😬kashttam

    • @psps309
      @psps309 11 місяців тому

      🤣🤣🤣😂😂😂🐖🐖🐖🐖🐫🐫🐫🐫

    • @Mr.Np897
      @Mr.Np897 11 місяців тому

      @@psps309 😬😬🤬🤬🤬

  • @sudheersudheershameena8167
    @sudheersudheershameena8167 3 місяці тому

    Superrrrr👍🏻👍🏻👍🏻🌹🌹🌹

  • @fathimathuljowharac3217
    @fathimathuljowharac3217 10 місяців тому

    Song link indoo

  • @raseenaraseee1558
    @raseenaraseee1558 7 місяців тому

    സൂപ്പർ 👌👌👌മകളെ...

  • @MufeedaMufi-jm3xj
    @MufeedaMufi-jm3xj 17 днів тому

    👍ദഫ്

  • @fousiyact1981
    @fousiyact1981 11 місяців тому +1

    Mashaallah.muth.nabiyodulla.sneham.kandille❤❤

  • @IMNOTURTYPE
    @IMNOTURTYPE 11 місяців тому +1

    Ath polichjhhh

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh 3 місяці тому

    Maa.shaa.allah

  • @ayoobmahmood873
    @ayoobmahmood873 3 дні тому

    👏👏👏 💚💚💚💚💚💚Maashaallaah Maashaallaah

  • @muhammedmubashir3661
    @muhammedmubashir3661 День тому

  • @vafinuvafi
    @vafinuvafi 11 місяців тому +74

    അലവലാതികൾ😡😡😡
    മുത്ത് റസൂലിന്റെ പേരുംപറഞ്ഞ് കൂറേ കാട്ടികൂട്ടലുകൾ
    റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ

    • @rafeekrafeek8761
      @rafeekrafeek8761 11 місяців тому

      , 🙄😈😈

    • @swalihathesnimpt6184
      @swalihathesnimpt6184 11 місяців тому +1

      Ameen

    • @pulsofplus8374
      @pulsofplus8374 11 місяців тому +4

      മറ്റുള്ളവരെ ..ചീത്തവിളികരുതെന്ന്ം ...നബി പറഞ്ഞിയുണ്ട്...നബിയുടെ പേരും പറഞ്ഞു ചീത്ത വിളിക്കാമലോ

    • @nicesaju1781
      @nicesaju1781 11 місяців тому

      Correct

    • @muhadkv-zr6rj
      @muhadkv-zr6rj 11 місяців тому +1

      Avark hidhayatt illann araparanje

  • @RasiyaRafeek-nt8bk
    @RasiyaRafeek-nt8bk 5 місяців тому

    Super❤❤❤❤❤❤❤❤❤

  • @suhailvv8861
    @suhailvv8861 2 години тому

    Adipoli dance😅

  • @finufinu7864
    @finufinu7864 11 місяців тому

    Manaafaano padunne

  • @fcartmedia2153
    @fcartmedia2153 11 місяців тому +1

    FC ART MEDIA chanalil kerinokk adipoli daff kaanam

  • @varietyvideos8190
    @varietyvideos8190 11 місяців тому +1

    കലി കാലം

  • @hasnamubarak3157
    @hasnamubarak3157 11 місяців тому

    Masha allh chacanmar polichu

  • @irshadkadeeja2326
    @irshadkadeeja2326 8 місяців тому

    പൊളി ബ്രോ കിടിലം

  • @munnerem8126
    @munnerem8126 11 місяців тому +1

    👍👍👍👍👍

  • @shabna7046
    @shabna7046 11 місяців тому

    ith padippicha alk big big big salute 🫡

  • @basheerkbasheer8963
    @basheerkbasheer8963 7 місяців тому

    😭😭😭😭😭😭🌹🌹🌹🌹🌹❤️❤️❤️ബഷീർ. പാലക്കാട്‌

  • @safinmohamed8462
    @safinmohamed8462 11 місяців тому

    Super 👍🏽

  • @abdulnazir2791
    @abdulnazir2791 11 місяців тому

    ഭയങ്കര

  • @shanidcp3187
    @shanidcp3187 11 місяців тому

    Mash a allah

  • @ashiqmanjeri8734
    @ashiqmanjeri8734 11 місяців тому

    പൊളിച്ചു മക്കളെ

  • @rukkiyapc3245
    @rukkiyapc3245 9 місяців тому

    Mashallah ❤