എന്റെ കുട്ടിക്കാലം മാർക്കോസേട്ടന്റെ മാപ്പിളപാട്ടിന്റെ സുവർണ കാലമായിരുന്നു മാർക്കോസേട്ടനും ദാസേട്ടനും ഒരുപോലെ രണ്ട് പേർക്കും താടി ശബ്ദം ഒരുപോലെ മാർക്കോസേട്ടന്റെ മാപ്പിളപ്പാട്ട് വേറെ ഒരു ലവൽ തന്നെയായിരുന്നു കാസറ്റ് കൊടുന്നു ഞാനും വീട്ടുകാരും ടൈപിൽ ഇട്ട് കേൾക്കുമായിരുന്നു
മാർക്കോ സേട്ടാ ഇഷ്ട ഗായകാ താങ്കളുടെ അറമ്പിപ്പാട്ട് പാടി ഗൾഫ് പോലീസ് അങ്ങയെ ഫോട്ടോയെടുക്കാൻ ക്ഷണിച്ചതും മറ്റും വിവരണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു നല്ല മനുഷ്യനായ 'ഗായകനായ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
എനിക്ക് യേശുദാസിനെക്കാളും കൂടുതൽ ഇഷ്ട്ടം മാർക്കോസിനെയായിരുന്നു മുന്പേ ബാംഗ്ലൂരിൽ നിന്നും ദുബായിൽ നിന്നും മാർകോസിന്റെ പരിപാടി എന്നറിഞ്ഞാൽ അവിടെ എത്തുമായിരുന്നു
@@arunnarayanan4292 കാഫിർ എന്ന് പറഞ്ഞാൽ ഹിന്ദു എന്ന് നിനക്കാരാ പറഞ്ഞു തന്നത് ❓️ കാഫിർ... ദൈവനിഷേധി 👌🏽 ഹിന്ദു ദൈവ നിഷേധി അല്ല മനസ്സിലായോ ഇല്ലങ്കിൽ അറബിക് നിഗണ്ടുവിൽ നോക്കുക
@@arunnarayanan4292 ഗോരി തേരാ ഗാണ്.. ബഡാ പ്യാരാ ഇത് ഹിന്ദുപാട്ടാണോ എത്ര മുസ്ലിം പാട്ട് പാടിയിട്ടുണ്ട് എന്റെ ഇഷ്ട്ടമല്ല നിന്ടെ ഇഷ്ട്ടം ചിലർ ചാണകവും തിന്ന് ഗൊ മൂത്രവും കുടിക്കാൻ ഇഷ്ട്ടപ്പെടുന്നു ഞാൻ നല്ല പുഴുങ്ങലരിയുടെ ചോറും മീൻ കറിയോ.. ബീഫോ ഇഷ്ട്ടപ്പെടുന്നു 😁😁😁😁😁
28 വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ഞാൻ ഒരിക്കൽ പോലും പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനിഷ്ട്ടകരമായ ഒരു വാക്ക് പോലും കേട്ടിട്ടില്ല യൂണിഫോമിലാണെങ്കിൽ പോലും വളരെ നല്ല സമീപനം പക്ഷെ ഒരു കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ അവരുടെ അവസ്ഥ മാറും
@@mikealonso9806നിനക്ക് പകൽ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ... നീ ഈ രാജ്യത്തുള്ള പോലീസ്കാരെ കുറിച്ച് അവരുടെ പെരുമാറ്റം ഒക്കെ പറ... അറബ് നാട്ടിൽ വണ്ടി ചെക്കിങ് ഉണ്ടെങ്കിൽ പോലും അവർ നമ്മെ വണ്ടിയിൽ നിന്ന് ഇറക്കില്ല അതാണ് അവരുടേ മര്യാദ... ഒരു പോലീസ് അടുത്തു വന്നാൽ അസ്സലാമു അലൈകും എന്ന് അവരുടെ ഭാഷയിൽ നമ്മളോട് പറയും... താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന്... ഇവിടെയാണേൽ പച്ച തെറിയാണ് കേൾക്കുക
ഒരിക്കൽ സൗദി പോലീസ് സ്റ്റേഷനിൽ പോയപ്പോൾ മലയാളി ആണെന്ന് പറഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ മലയാളത്തിൽ കുറെ തെറി പറഞ്ഞിട്ട് ഭയങ്കര ചിരി😂 മലയാളി സുഹൃത്ത് പഠി പ്പിച്ചുതാണെന്നു പറഞ്ഞു.
ആറാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് ബൈക്ക് ആക്‌സിഡന്റിൽപെട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് ഖുദ്റത്ത് എന്ന ആൽബം ഇറങ്ങിയത് അന്ന് അതിന്റെ ഓഡിയോ കാസ്റ്റ് വാങ്ങി കേട്ടിട്ടുണ്ട് വറ്ഷങ്ങൾക്ക് ഇപ്പുറം ഇടക്കിടക്ക് യൂട്യൂബിൽ ഈ പാട്ടുകളൊക്കെ ഇപ്പോഴും കേൾക്കാറുണ്ട്
"ഇസ്രായേലിൽ നാഥനായി വാഴും" എന്ന ഗാനം ഭൂരിഭാഗവും മലയാളികളും ഏറ്റു പാടിയപ്പോൾ, മതപരമായ കാരണങ്ങളാൽ ഇസ്രായേലിന്റെ നാശം മാത്രം എന്നും സ്വപ്നം കണ്ടുറങ്ങുന്ന ഒരു വിഭാഗത്തിന് അത് അസഹനീയമായി മാറിയതിനാൽ അവർ ചെയ്ത ഒരു പ്രതികാരമാണ് ഈ അനുഗ്രഹീത ഗായകനെ സൗദിയിൽ തുറങ്കിലടക്കാനായി നടത്തിയ ശ്രമം. അതുപോലും തിരിച്ചറിയാൻ തനിക്ക് ഇതുവരെയും സാധിച്ചില്ല എന്നതാണ് മാർക്കോസിന്റെ നിഷ്കളങ്കത്വം.
പണ്ട് മാപ്പിളപ്പാട്ട് പാടുന്ന മുസ്ലിം ഗായകെരു ധാരാളമുണ്ട്. ഇരിഞ്ഞൊളിമുസ,ഉമ്മർ kuttyMp കൂടാതെ മലപ്പുറം കോഴിക്കോട് ജില്ലകളിലും ധാരാളം അറിയ പെടുന്നവരുണ്ട്. ഇടേഹത്തിൻ്റെ ഗാനം ധാരാളം കേട്ടിട്ടുണ്ട്.നന്നായിട്ടുണ്ട്.
പണ്ടൊക്കെ മാപ്പിള പാട്ട്ഒക്കെ കൂടുതൽ പാടുന്നത് അമുസ്ലിം ഗായകൻ മാർ ആയിരുന്നു അതിന്റെ പ്രധാന ശില്പി എന്ന് തന്നെ പറയാം നമ്മുടെ മാർക്കോസ് ചേട്ടൻ 😊😊
മാർക്കോസ് സാർ ഞങ്ങളുട മുത്താണ് 👌👌👌👌👌❤️❤️❤️❤️❤️
എന്റെ കുട്ടിക്കാലം മാർക്കോസേട്ടന്റെ മാപ്പിളപാട്ടിന്റെ സുവർണ കാലമായിരുന്നു മാർക്കോസേട്ടനും ദാസേട്ടനും ഒരുപോലെ രണ്ട് പേർക്കും താടി ശബ്ദം ഒരുപോലെ
മാർക്കോസേട്ടന്റെ മാപ്പിളപ്പാട്ട്
വേറെ ഒരു ലവൽ തന്നെയായിരുന്നു കാസറ്റ് കൊടുന്നു ഞാനും വീട്ടുകാരും ടൈപിൽ ഇട്ട് കേൾക്കുമായിരുന്നു
ടൈപ് ഓ 🤔🤔
ടേപ് റെക്കോർഡ് ആയിരിക്കും ഉദ്ദേശിച്ചത്
മാർക്കോസ് ഗായകൻ എനിക്ക് ഇഷ്ടപെട്ട വ്യക്തിത്വം. ❤
അനുഗ്രഹീത ഗായകന് സ്നേഹപൂർവ്വം ആയുരാരോഗ്യസൗഖ്യം നേരുന്നു.
❤
😊😅😮😢
🙏🙏🙏🤍🤍👌👌
Sir oru Well Talented Personthanne Sirnte IsrayeliNadanakuMekaDeyvam... enna song Eppozhum morning kelkunnudu😍😍😍😍😍😍
മാർക്കോ സേട്ടാ ഇഷ്ട ഗായകാ താങ്കളുടെ അറമ്പിപ്പാട്ട് പാടി ഗൾഫ് പോലീസ് അങ്ങയെ ഫോട്ടോയെടുക്കാൻ ക്ഷണിച്ചതും മറ്റും വിവരണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു നല്ല മനുഷ്യനായ 'ഗായകനായ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
5?zFqqeq@
വർക്ക്!1±¡£>.
ജാഡ ഇല്ലാത്ത മാർക്കോസ് sir എന്ന super ഗായകന്റെ പാട്ടുകൾ വളരെ ഇഷ്ട്മാണ്.
എന്റെ...... ♥️♥️♥️💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞മാർക്കോച്ചായൻ (സജി)🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എനിക്കും ഇഷ്ടമാണ്
❤❤❤❤❤❤
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഗായകൻ ആർക്കും എതിരഭിപ്രായം ഇല്ലാത്ത ഗായകൻ
Aah allelum gathipettaal mmmavsn pullum thinnum😅
Njan orikkal ernakulamth Albert's collaginu sameepam vach kandu, samsarichu adhehathinte kaal thottu vanagi, enikk oru pad ishtam ulla oru gayakan, nalla perumattam
അവസാന സമയം ചിരിച്ചു സന്തോഷിച്ചു അറബിയും മാർക്കോസുംപാട്ടും 🌹👍
എനിക്ക് യേശുദാസിനെക്കാളും കൂടുതൽ ഇഷ്ട്ടം മാർക്കോസിനെയായിരുന്നു മുന്പേ ബാംഗ്ലൂരിൽ നിന്നും ദുബായിൽ നിന്നും മാർകോസിന്റെ പരിപാടി എന്നറിഞ്ഞാൽ അവിടെ എത്തുമായിരുന്നു
ഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐഐ. ഐഐഐഐ
അതെ അതെ യേശുദാസ് അവൻ ഹിന്ദു പാട്ടുകൾ പാടുന്നു കാഫിർ പാട്ടുകൾ 🤮
@@arunnarayanan4292 കാഫിർ എന്ന് പറഞ്ഞാൽ ഹിന്ദു എന്ന് നിനക്കാരാ പറഞ്ഞു തന്നത് ❓️
കാഫിർ... ദൈവനിഷേധി 👌🏽
ഹിന്ദു ദൈവ നിഷേധി അല്ല മനസ്സിലായോ ഇല്ലങ്കിൽ അറബിക് നിഗണ്ടുവിൽ നോക്കുക
@@arunnarayanan4292 ഗോരി തേരാ ഗാണ്.. ബഡാ പ്യാരാ ഇത് ഹിന്ദുപാട്ടാണോ
എത്ര മുസ്ലിം പാട്ട് പാടിയിട്ടുണ്ട്
എന്റെ ഇഷ്ട്ടമല്ല നിന്ടെ ഇഷ്ട്ടം
ചിലർ ചാണകവും തിന്ന് ഗൊ മൂത്രവും കുടിക്കാൻ ഇഷ്ട്ടപ്പെടുന്നു
ഞാൻ നല്ല പുഴുങ്ങലരിയുടെ ചോറും മീൻ കറിയോ.. ബീഫോ ഇഷ്ട്ടപ്പെടുന്നു 😁😁😁😁😁
@@arunnarayanan4292 നല്ല കാര്യങ്ങൾ ചെയ്യുന്നവർക്കിടയിൽ പിശാജ് വസിക്കും എന്നത് സത്യമായ വാക്കാണ് 👌🏽👌🏽👌🏽👌🏽👌🏽👌🏽
മാർ ക്കോസ് മാമനെ പെരുത്തിഷ്ടം ❤❤❤❤❤❤❤❤❤❤❤❤നല്ല ശബ്ദത്തിനും ഈ ണ ത്തിനും രാഗത്തിനും ഉടമ ❤❤❤❤❤
Ennum eshttam ❤❤❤❤❤
@@Aysha_s_Home 777u7yyuuuyyyyyy6ģ
28 വർഷത്തോളം സൗദിയിൽ ജോലി ചെയ്ത ഞാൻ ഒരിക്കൽ പോലും പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് അനിഷ്ട്ടകരമായ ഒരു വാക്ക് പോലും കേട്ടിട്ടില്ല യൂണിഫോമിലാണെങ്കിൽ പോലും വളരെ നല്ല സമീപനം പക്ഷെ ഒരു കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ അവരുടെ അവസ്ഥ മാറും
പകലോ
തീവ്രവാദികൾ എന്നു പറഞ്ഞു പാവപ്പെട്ട ചെറുപ്പക്കാരെ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്ന സൗദി പോലീസിനെ കുറിച്ചാണോ കോയാ നീ ഈ വെള്ള പൂശുന്നത്?.
@@mikealonso9806നിനക്ക് പകൽ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ... നീ ഈ രാജ്യത്തുള്ള പോലീസ്കാരെ കുറിച്ച് അവരുടെ പെരുമാറ്റം ഒക്കെ പറ... അറബ് നാട്ടിൽ വണ്ടി ചെക്കിങ് ഉണ്ടെങ്കിൽ പോലും അവർ നമ്മെ വണ്ടിയിൽ നിന്ന് ഇറക്കില്ല അതാണ് അവരുടേ മര്യാദ... ഒരു പോലീസ് അടുത്തു വന്നാൽ അസ്സലാമു അലൈകും എന്ന് അവരുടെ ഭാഷയിൽ നമ്മളോട് പറയും... താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന്... ഇവിടെയാണേൽ പച്ച തെറിയാണ് കേൾക്കുക
ഞമ്മന്റെ ആളായോണ്ട
ഞമ്മളും ഇത്പോലെ അന്നോട് കാട്ടിയാൽ ഇഷ്ടാവോ
😂
Personality de kariyathil palaa pattukarum marililkum uyr❤❤❤❤ Marcos sir
കഴിവുണ്ടായിട്ടും അർഹിക്കുന്ന അംഗീകാരം കിട്ടാത്ത അനുഗ്രഹീത കലാകാരൻ
മാർക്കോസ് ചേട്ടാ🙏,, നിങ്ങളുടെ എളിമത്വം ആണ് നിങ്ങളുടെ ഏറ്റവും വലിയ തിരിച്ചറിയൽകാർഡ് 👍
മിസ്റീലെ രാജൻ my favorite song ❤
Markose chetta good morning 🌄
ഒരിക്കൽ സൗദി പോലീസ് സ്റ്റേഷനിൽ പോയപ്പോൾ മലയാളി ആണെന്ന് പറഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരനായ പോലീസുകാരൻ മലയാളത്തിൽ കുറെ തെറി പറഞ്ഞിട്ട് ഭയങ്കര ചിരി😂 മലയാളി സുഹൃത്ത് പഠി പ്പിച്ചുതാണെന്നു പറഞ്ഞു.
I love kg Markose. ❤❤
എനിക് ഇഷ്ടമുള്ള ഗായകൻ. ..👍
My favourite singer markos sir
അറബിപ്പാട്ട് സൂപ്പർ 😀
മാപ്പിള പാട്ട് സുൽത്താൻ എന്റെ മനസ്സിൽ
കെട്ടിപിടിച്ചു ഒരു ഉമ്മ മാർക്കോസേട്ടാ 👌👌👌👌👌👌❤️❤️❤️❤️❤️🌹🌹🌹🌹
Great singer God bless u
മാപ്പിള പാട്ടിന്റെ അനുഗ്രഹീത ഗായകൻ മാർക്കോസ് ❤
പ്രിയപ്പെട്ട മാർക്കോസ് ഏട്ടാ നിങ്ങളോട് ഇഷ്ട്ടം കൂടി വരുന്നു
❤ഇഷ്ടം
ഒരു പാട് ഇഷ്ടമുള്ള ഗായകൻ മാർ കോസ് ചേട്ടൻ
മാർക്കോസ് പൊളി 👍👍👍👍👍👍👍👍👍👍👍
ഞാനും ഉണ്ടായിരുന്നു ദമാമിൽ
Wow, what a nice singer🌹❤️🙏in Arabic language such a nie song he singing. Wonderful interview 🥰
ദേവഗായകൻ 💞
മാർക്കോസ് ❤️
സൗദി പൊലീസ് അന്നും ഇന്നും no 1 ആണ് ❤
സൗദി പോലീസ് തീരെ പോര പെരുമാറ്റം അഹങ്കാരം എന്റ് അനുഭവം
റെസിസ്റ്റ് ആണ് അവന്മാര്
മാർക്കോസ് ഏട്ടൻ 👌👌👌👌
ഇസ്രായേൽ നു നാഥനായി ❤️❤️❤️❤️
Ii
മാർക്കോസ് ❤❤❤. പണ്ട് എന്റെ ഉപ്പ എപ്പോഴും കേട്ടോണ്ടിരുന്ന പാട്ടുകളായിരുന്നു ഇദ്ദേഹത്തിന്റെ . Nostu ❤❤❤❤
❤❤❤❤❤❤❤❤❤❤❤
മാർക്കോസേട്ടാ 🙏🏼🙏🏼🙏🏼
🙏💕
നാല് മണിക്കൂറുള്ള ഒരു ഓഡിയോ മാപ്പിള സോങ് ഇപ്പോഴും എന്റെ ഫോണിലുണ്ട് ഇടക്ക് കേൾക്കാൻ ഇഷ്ടമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ..
You are GREAT❤❤❤❤❤❤
മാപ്പിളപ്പട്ടിനെ ജനകീയമാക്കിയ ഗായകൻ ❤️❤️❤️❤️❤️❤️
വളരെ correct Aanu 🙏
അദ്ദേഹത്തിന്റെ നിഷ്കളങ്കതയും.....
🙏🏻❤സൂപ്പർ.
ഭാഗ്യമില്ലാത്ത പോയ നമ്മുടെ സ്വന്തം മാർക്കോസ്.
🎉🎉🎉🙋🏻♀️ അല്ലാഹു അനുഗ്രഹിക്കട്ടെ
💔💔💔😍😍😍
👍👍👍🌹🌹🌹
🙏🥰🥰❤️
Ullasapoothirikal enna adieo kasettiloode markos srpadiya remix old song innum jenamhal ishtapedunnu great singer k g markos
Adipoli ❤❤❤
ഉമ്മൻ ചാണ്ടി. E അഹമ്മദ് വി. ടി. ബൽറാം ഇടപെടലിന്റെ മഹത്വം അപാരം തന്നെ
❤❤❤chandy sir angane anu
നല്ല അനുഭവങ്ങൾ പങ്കു വെച്ചും❤
എന്റെ നാട്ടുകാരനായ ഞങ്ങളുടെ സ്വന്തം ചേട്ടൻ ❤
ഏത് നാടാ കോട്ടയം ആണോ
@@kasimtpkasim264 കൊല്ലം കടപ്പാക്കട എന്നാൽ ഇപ്പോൾ അവിടെ അല്ല
@@diyadileepkumar... അദ്ദേഹം ഓടി രക്ഷപെട്ടു.... കൊല്ലം 😢
❤❤❤❤❤❤❤🎉
മാർക്കോസ് ചേട്ടൻറെ ശബ്ദം എത്രയോ കേട്ടത് ആണല്ലോ🎉
Markose sir❤
🥰❤
എളിമയുള്ള കലാകാരൻ 👍❤️
ഇപ്പൊൾ സൗദി ഒക്കെ വലിയ മാറ്റത്തിൻ്റെ പാതയിൽ ആണ്. MBS ❤️
അപ്പൊ ആദ്യമൊ? 😁
ശരിയാണ് ഇപ്പോൾ മാറിതുടങ്ങി
ലോക പോലീസിനോടും ഇസ്രായേലിനോടും ഫ്ലൈറ്റുകൾസൗദി അതിർത്തിയിൽ പാറക്കരുതെന്നു പറയണമെങ്കിൽ പഴയതുപോലെ നിന്നാൽ പറ്റില്ലല്ലോ❓️ 😁😁😁😁
Ati mathramalla, no religious police, no hijab, wonen can drive etc.
Good ❤💕👍👍👌
Nallagayagan.🇮🇳♥️♥️♥️💯👍
ആറാം ക്‌ളാസിൽ പഠിക്കുന്ന സമയത്ത് ബൈക്ക് ആക്‌സിഡന്റിൽപെട്ടു വീട്ടിൽ കിടക്കുന്ന സമയത്താണ് ഖുദ്റത്ത് എന്ന ആൽബം ഇറങ്ങിയത് അന്ന് അതിന്റെ ഓഡിയോ കാസ്റ്റ് വാങ്ങി കേട്ടിട്ടുണ്ട് വറ്ഷങ്ങൾക്ക് ഇപ്പുറം ഇടക്കിടക്ക് യൂട്യൂബിൽ ഈ പാട്ടുകളൊക്കെ ഇപ്പോഴും കേൾക്കാറുണ്ട്
Ppl
Truly Marcosechettan is super singer
"ഇസ്രായേലിൽ നാഥനായി വാഴും" എന്ന ഗാനം ഭൂരിഭാഗവും മലയാളികളും ഏറ്റു പാടിയപ്പോൾ, മതപരമായ കാരണങ്ങളാൽ ഇസ്രായേലിന്റെ നാശം മാത്രം എന്നും സ്വപ്നം കണ്ടുറങ്ങുന്ന ഒരു വിഭാഗത്തിന് അത് അസഹനീയമായി മാറിയതിനാൽ അവർ ചെയ്ത ഒരു പ്രതികാരമാണ് ഈ അനുഗ്രഹീത ഗായകനെ സൗദിയിൽ തുറങ്കിലടക്കാനായി നടത്തിയ ശ്രമം. അതുപോലും തിരിച്ചറിയാൻ തനിക്ക് ഇതുവരെയും സാധിച്ചില്ല എന്നതാണ് മാർക്കോസിന്റെ നിഷ്കളങ്കത്വം.
ആ... ഇവിടുന്ന് വിളിച്ചു പറഞ്ഞാലുടനെ പിടിച്ച് ഉള്ളിലിടാൻ കാത്തിരിക്കുകയാണ് സൗദി പോലീസ് 😆
Ethada ee vettavaliyan world mission olekkede moodu.. markosinte level manasilakanamenkil neeyokke Vere janikanam..markose uyir
I m his fan from beginning!
മാപ്പിളപ്പാട്ടിന്റെ തലത്തോട്ടപ്പൻ ❤
Chettaaaaa❤❤❤❤❤❤
Great. ..
ഈ. അഹ്‌മദ് സാഹിബ് 🌹💪
Nalla Manu Shan I like lot
❤.. നല്ല പ്രോഗ്രാം...
ഭാഗ്യം അല്ല ചില ആളുകൾ ഒതുക്കി ഇദ്ദേഹത്തിനെ നല്ലൊരു ഗായകനാണ്
ഇഷ്ടഗായകൻ 💖
👏👏👏👏👏
എനിക്ക് കാണാൻ ആഗ്രഹമുള്ള പാട്ടുകാരൻ 👍👍
Great singer❤
മാർക്കോ ജീ 🤟🤟🤟
മാർക്കോസ് ചേട്ടൻ ഇഷ്ടം ❤️
അടിപൊളി മനുഷ്യൻ
God bless you and your family
👌👌👌👌
Nice 😀
❤❤❤❤
EXCLLENT
E Ahmed sahib adhoru power tenne aayirunnu 💚💚💚💚
വേണ്ടത്ര പരിഗണിക്കപ്പെടാത്ത കലാകാരൻ
Nalla rasam
👍👍
Kashttam
WE❤ U
പണ്ട് മാപ്പിളപ്പാട്ട് പാടുന്ന മുസ്ലിം
ഗായകെരു ധാരാളമുണ്ട്.
ഇരിഞ്ഞൊളിമുസ,ഉമ്മർ kuttyMp
കൂടാതെ മലപ്പുറം കോഴിക്കോട്
ജില്ലകളിലും ധാരാളം അറിയ
പെടുന്നവരുണ്ട്.
ഇടേഹത്തിൻ്റെ ഗാനം ധാരാളം
കേട്ടിട്ടുണ്ട്.നന്നായിട്ടുണ്ട്.
Ntay anthaa azhuthathay😢
great human
ഞാനും റിയാദിൽ ഉണ്ടായിരുന്നു. എന്റെ ഭാര്യയും കുട്ടികളും ഈ പരിപാടിയിൽ ഉണ്ടായിരുന്നു.
K g markose
❤❤❤
മർക്കോസ് 💚💚💚
🙏👍
Sir njn undaayirunnu avide njaanum byannu sir ne kaanaan polum pattiyilla 😍
Great
ഇദ്ദേഹത്തിൻ്റെ മാപ്പിള പാട്ടുകൾ ❤❤❤
ഒരു കാലത്ത് മാപ്പിള പാട്ടിൻ്റെ
ഗുലപതി,,
ഗുലപതി അല്ല ഗുദപതി എണ്ണീറ്റ് പോടെ....പാകിസ്താനിൽ പോയി അറബി പഠിക്ക്..m
👌👌