നായയെ വെറുക്കാൻപറഞ്ഞോ ഇസ്‌ലാം? സി രവിചന്ദ്രൻ വിയർക്കുന്നു🐕 Hashmi Taj Ibrahim Ansari Zuhri Alappuzha

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 560

  • @ParthasT
    @ParthasT 2 місяці тому +89

    ഉസ്താദിന് നാവിന്ന് ശക്തി കൊടുക്കണേ കർത്താവേ

  • @sajeersiraj992
    @sajeersiraj992 Рік тому +65

    വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ് വബറകാതുഹു ♥️ swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️

  • @sainabapa3093
    @sainabapa3093 3 місяці тому +152

    ഉസ്താദിനെ ദീർഘായുസ്സ് ആഫിയത്തും കൊടുക്കണേ അള്ളാ

    • @manithan9485
      @manithan9485 3 місяці тому +2

      എന്ത് കാര്യത്തിന് ? 😅

    • @sajirparambayi2097
      @sajirparambayi2097 2 місяці тому +2

      ആമീൻ

    • @sajirparambayi2097
      @sajirparambayi2097 2 місяці тому +3

      ഇതുപോലെ തെറ്റിദ്ധരിക്കുന്ന വർഗീയത പ്രചരിപ്പിക്കുന്നവർക്ക് ശരിയായ വഴി പറഞ്ഞുകൊടുക്കാൻ

  • @nasarmp
    @nasarmp 3 місяці тому +101

    സൗദിയിൽ തെരുവുകളിൽ നായകൾ ഉണ്ട് അവരെ ആരും ഉപദ്രവിക്കുന്നില്ല അവർക്ക് നല്ല ഭക്ഷണവും കിട്ടുന്നുണ്ട്..

    • @JCKR999
      @JCKR999 2 місяці тому +13

      Yes... Iam a hindu.. For me saudi arabia is safe for every one

    • @Parava535
      @Parava535 2 місяці тому +2

      Pinnenth pattiye valarthathath😂

    • @nasarmp
      @nasarmp 2 місяці тому +9

      @@Parava535 ആവശ്യമുള്ളവർ വളർത്തുന്നുണ്ട്..

    • @motographerash7006
      @motographerash7006 Місяць тому

      ​@@Parava535നീ വന്നു നോക്ക് കാണാം

    • @addicteddriving2325
      @addicteddriving2325 Місяць тому +1

      Budhi ullavar dog ny valarthum..

  • @basithmisbahi4182
    @basithmisbahi4182 Місяць тому +17

    *റിഫാഈശൈഖ് എന്ന മഹാമനീ ഷി കുഷ്ട രോഗിയായ നായയെ സുഖപ്പെടുന്നത് വരെ ഒരു പാട്ദിവസംപരിചരിച്ചു*

  • @Hussain-p5s
    @Hussain-p5s 8 місяців тому +390

    ഉസ്താദ് വേറ ലെവലാ ഉസ്താദ്‌ പറയുന്ന വാക്കുകൾ കറക്റ്റാണ് സത്യമാണ് 👌👆👍✅

    • @shajilouis4948
      @shajilouis4948 4 місяці тому +5

      😂

    • @Krsihnaa
      @Krsihnaa 4 місяці тому +1

      😂😂😂

    • @GaHiHy2024
      @GaHiHy2024 3 місяці тому +2

      ഉവ്വാ... പതിനായിരം ആണോ തൊള്ളായിരം ആണോ വലുത് എന്നറിയാത്ത ആളാണ്‌.

    • @abdulvahidpadikkal2855
      @abdulvahidpadikkal2855 3 місяці тому

      ആര്?

    • @sidheeque-o3t
      @sidheeque-o3t 3 місяці тому

      Good ❤❤

  • @idreesparappil2251
    @idreesparappil2251 Місяць тому +18

    അഹിന്ദുക്കൾ പോലും ഉസ്താദ് ന് കൈ അടിച്ചു 🙏🏻🙏🏻

  • @sudheertheruvath2860
    @sudheertheruvath2860 4 місяці тому +60

    ഉസ്താദ് 💕💕💕💕💕👍

  • @Adhil-db9wq
    @Adhil-db9wq 7 місяців тому +40

    പ്രിയ suhri ഉസ്താദ്❤❤❤

  • @raheelamoosa
    @raheelamoosa 2 місяці тому +6

    Usthaad thank you

  • @ihjasaslam5921
    @ihjasaslam5921 4 місяці тому +197

    കളവ് ചമക്കുന്നതിന് PHD എടുത്ത് മൊതലാണ് "രബിദൈബം" 😂😂😂😂

    • @trav117
      @trav117 3 місяці тому +5

      മദ്രസയിൽ പഠിപ്പിക്കുന്നത് നല്ലത് 😂😂😂😂😂😂😊

    • @ManafTK9895504938
      @ManafTK9895504938 3 місяці тому

      100%നല്ലത് തന്നെ...​@@trav117

    • @aslam9678
      @aslam9678 2 місяці тому +5

      മദ്രസയിലെ ഒന്നാം ക്ലാസിലെ പുസ്തകത്തിൻ്റെ ഒന്നാം അദ്ധ്യായം എങ്കിലും പഠിച്ചിരുന്നെങ്കിൽ നീ ഇങ്ങനെ തന്തയെയും തള്ളയെയും പറയിക്കില്ലായിരുന്നു

    • @Keralablastes594
      @Keralablastes594 2 місяці тому

      Sathyam​@@aslam9678

    • @sudharmathulaseedharan515
      @sudharmathulaseedharan515 2 місяці тому

      ​@@aslam9678സ്വർഗത്തു പുണ്യം kettiyal എന്തു കാര്യം മദ്രസ പാടിച്ച താങ്കൾ parayu

  • @rafeekhamza757
    @rafeekhamza757 4 місяці тому +17

    മാശാ അല്ലാഹ്.. ബാറക്കല്ലാഹ്..

  • @HaseenaUmmer-r6e
    @HaseenaUmmer-r6e Місяць тому +3

    All hamdulillah ❤❤ usthadine nee oru paad uyarangalileek ethikkanee Allahhh...❤❤

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 місяці тому +24

    ഉസ്താദ് പൊളിച്ചു ❤️❤️👍👍👍

  • @ShahulHameed-cq7ip
    @ShahulHameed-cq7ip Місяць тому +2

    തകർപ്പൻ മറുപടി💯

  • @pambalathkunhammed6893
    @pambalathkunhammed6893 4 місяці тому +59

    മനുഷ്യൻ പിതാവിന്റെ ബീജംത്തിൽ നിന്നുജനിക്കുന്നു. രവി ദൈവം തീട്ടത്തിൽ നിന്നും. നല്ലതിനെ വെറുക്കാനുള്ള കാരണം

    • @shajilouis4948
      @shajilouis4948 4 місяці тому +6

      both mother and father have equal importance man,

  • @msdmirshad
    @msdmirshad Місяць тому +3

    Usthad poli❤

  • @jamalkc2140
    @jamalkc2140 4 місяці тому +26

    രവി ചന്ദ്രനെയും ആരിഫ് ഹുസൈനെയും വിമർശിക്കുമ്പോൾ അവരുടെ വിവരക്കുറവ് എന്ന തീർപ്പിലേക്കാണ് എല്ലാവരും എത്തുന്നത് എന്ന് ഇവർ രണ്ടുപേരും ചിന്തിച്ചിട്ടുണ്ടോ ആവോ?

  • @adhiladhil9142
    @adhiladhil9142 3 місяці тому +6

    ഉസ്താദ്❤❤❤❤❤

  • @RaheemK-k2w
    @RaheemK-k2w Місяць тому +6

    ഉസ്താദ് 🌹

  • @noushadpa4219
    @noushadpa4219 Місяць тому +2

    Well said ustaad 🎉

  • @muhammednoufal201
    @muhammednoufal201 Місяць тому +3

    ഉസ്താദ് 👍🏻👍🏻👍🏻👏🏻👏🏻👏🏻

  • @faris9196
    @faris9196 Місяць тому +2

    Correct

  • @Sajithababu-x8i
    @Sajithababu-x8i 3 місяці тому +1

    Usthade super🎉🎉🎉

  • @firosfiru-bs1oz
    @firosfiru-bs1oz 3 місяці тому +14

    നായകാഷ്ടം തിന്നുന്ന ഇവനോടൊക്കെ എന്തിനാ മറുപടി കൊടുക്കുന്നത് ഉസ്താദെ 😅😅

  • @IqbalP-e8d
    @IqbalP-e8d 3 місяці тому +18

    😊ഭൂമി മലയാളത്തിൽഎത്രയോവിവരദോഷികൾ ഉണ്ട്അവരെയെല്ലാംഒരു ഭാഗത്തുംആരിഫ് ഹുസൈനെയുംരവിചന്ദ്രൻ എയുംഒരു ഭാഗത്തുംനിർത്തിയാൽഏറ്റവും വലിയവിവരദോഷികൾഉള്ള ഭാഗംഏതാണെന്ന്ചോദിച്ചാൽബുദ്ധിമാന്മാർപറയുംരവിചന്ദ്രനുംപൊട്ടൻ ഹുസൈന് അണ് ഏറ്റവും വലിയ വിവരദോഷികൾ എന്ന്💯🦬🦬

  • @mohammedkoya6845
    @mohammedkoya6845 3 місяці тому +8

    ഇ ങ്ങിനെയുള്ള ഉസ്താധകന്മാർ നമ്മുക്ക് അഭിമാനം

  • @AbdulMajeed-ns8cf
    @AbdulMajeed-ns8cf 3 місяці тому +83

    പഴയ കാല യുക്തിവാദികൾ ദൈവ നിഷേധികളായിരുന്നുവെങ്കിലും അവർ നീതിബോധമുള്ളവരും സത്യസന്ധരും തെറ്റുകൾ തിരുത്താൻ സന്നദ്ധരുമായിരുന്നു.
    ഇപ്പോഴത്തെ യുക്തിവാദികളോ? ഒരു മതത്തിനെതിരെ കളവ്,വൃത്തികേട് ,ആഭാസ വർത്തമാനം, പക വിദ്വേഷം, ഫോബിയ വളർത്തൽ !
    എന്തൊരു വൃത്തികേട് ,
    നാണവും ഉളുപ്പും തൊട്ട് തീണ്ടാത്ത വിഭാഗം😮

    • @noushadmalamoottil938
      @noushadmalamoottil938 3 місяці тому +3

    • @shuhaibthakkara4645
      @shuhaibthakkara4645 3 місяці тому +2

      സത്യം

    • @AbdullaChalilmeethal
      @AbdullaChalilmeethal 3 місяці тому +2

      ഇപ്പൊ യുട്യൂബിൽ നീന്ന് കാശ് കിട്ടുമമല്ലോ

    • @hopeisagoodthing5359
      @hopeisagoodthing5359 2 місяці тому

      സത്യം

    • @ksbipinspm07
      @ksbipinspm07 2 місяці тому

      ഇവന്മാരോടൊക്കെ ദൈവം ചോദിക്കട്ടെ, ഇനി ചോദിക്കാതിരിക്കുഓ...

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 3 місяці тому +30

    കൊറോണ വൈറസ് ഉണ്ടായപ്പോൾ നമ്മുടെ ആരോഗ്യവകുപ്പ് മനുഷ്യർ തമ്മിൽ സ്പർശിക്കുന്നത് തന്നെ വിലക്കിയിട്ടില്ലേ.

  • @AbdulMajeedAli-fl3wh
    @AbdulMajeedAli-fl3wh 4 місяці тому +82

    നായ്ക്ക് വെള്ളം കൊടുത്ത സ്ത്രീയേ അള്ളാഹു സ്വർഗ്ഗത്തിൽ കടത്തിയതിനു ശേഷം ആണു് അള്ളാഹു രവിച ന്ദ്രനെ സൃഷ്ടിച്ചത് ഇതു് തിരിച്ചാരിന്നു വെങ്കിൽ എന്റെ അമ്മേ ഓർക്കാൻ കൂടി വയ്യാ

    • @mohammedsaidlove
      @mohammedsaidlove 3 місяці тому

      Naaya thante veettil undo😂😂.. edakk edakk vellam koduthaal swargathil pokaaam😂😂..

    • @harikrishnant5934
      @harikrishnant5934 2 місяці тому +2

      Ennittu koyamaaru naaykksle Kaanumbol oodum😅😅😅😅😅😅😅

    • @dr_tk
      @dr_tk 2 місяці тому

      ​@@harikrishnant5934 Odaathavarum und !

    • @anasrh8910
      @anasrh8910 2 місяці тому

      Wow wat a mongal😂​@@harikrishnant5934

    • @sulthantejinn
      @sulthantejinn Місяць тому

      @@harikrishnant5934താൻ പിടിച്ചു ഉമ്മ vekkumayirikum😂😂😂 ഓടിച്ചു കടിക്കുമോനെ എന്നാ പേടിയിൽ കോയമാർ മാത്രമല്ല താലിയിട്ട ചാച്ചിമാരും ഓടും കണ്ണൂർ ടൗണിൽ വന്നാൽ മതി...കോയമാര് മാത്രല്ല ഓടുന്നെ ...ഇനി തന്റെ നാട്ടിൽ അംഗന ആവും ആയില്ലെങ്കിലെ അത്ഭുതം ulloo😂

  • @NOWFAL-mo1dw
    @NOWFAL-mo1dw 3 місяці тому +4

    وعليكم سلام ورحمة الله وبركاته

  • @ammoottyk6669
    @ammoottyk6669 4 місяці тому +43

    സവർണ്ണന്റെ എച്ചിലിലയിൽ കിടന്നു ഉരുളുന്ന അവർണ്ണനെ പറ്റി ഈ ദൈവത്തിനു വല്ലതും പറയാനുണ്ടോ 😂

    • @Getlost347
      @Getlost347 4 місяці тому +2

      എന്തിനാ ഈ ഉച്ഛനീചത്തം പേറി ജീവിക്കുന്നു... അതില്ലാത്തിടത്തേക്ക് ചേക്കേറിക്കൂടെ... ദൈവം ആണോ ഇത് ഉണ്ടാക്കിയത്

    • @refeekaboobacker2848
      @refeekaboobacker2848 3 місяці тому +9

      All humans are descended from Adam and Eve,” said Muhammad in his last known public speech. “There is no superiority of an Arab over a non-Arab, or of a non-Arab over an Arab, and no superiority of a white person over a black person or of a black person over a white person, except on the basis of personal piety and righteousness.”

    • @TRUEEYESEENEWS
      @TRUEEYESEENEWS 3 місяці тому

      ​@@Getlost347ഉച്ച നീചത്വം അനുഭവിക്കുന്നവർ പോകുക 😂😂

    • @bodybuildinginspiration2388
      @bodybuildinginspiration2388 3 місяці тому +15

      മനുഷ്യരൃല്ലാം സമന്മാരാണെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. ആരും ആരെക്കാളും മേലെയോ താഴെയോ അല്ല. എന്നാൽ ദൈവത്തിങ്കിൽ കൂടുതൽ പരിഗണനയുള്ളത് ദൈവം കൽപിച്ച നിയമങ്ങൾ യഥാവിധി പാലിച്ച് ജീവിച്ചവരെയാണ്.
      മുസ്ലിംകളുടെ ഒരു പള്ളിയിലും ജാതിയുടെ പേരിലോ നിറത്തിന്റെ പേരിലോ ആർക്കും വിവേചനമില്ല....
      നിസ്കരിക്കുന്നവർ പ്രസിഡന്റായാലും പ്രധാനമന്ത്രിയായാലും സാധാരണക്കാരുടെ കൂടെ തന്നെയാണ നിസ്കരിക്കേണ്ടത്
      ഇന്ത്യൻ പ്രസിഡന്റ് apj പള്ളിയിൽ നിസ്കരിക്കുന്നത് കണ്ടിട്ടുള്ളവർക്കറിയാം അതിന്റെ മാഹാത്മ്യം...
      വലിപ്പച്ചെറുപ്പങ്ങളില്ലാതെ സൃഷ്ടാവിന്റെ മുന്നിൽ സൃഷ്ഠികളെല്ലാം ഒന്നാകുന്ന സന്ദർഭം.
      നിങ്ങൾ ദൈവം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

  • @kasimtpkasim264
    @kasimtpkasim264 4 місяці тому +5

    ഉസ്താദ് 💙💙👍

  • @behappyandsafeandsecure
    @behappyandsafeandsecure 4 місяці тому +3

    നല്ല സ്നേഹം നായാക്കെ ഉള്ളൂ

  • @mubashiramubi8820
    @mubashiramubi8820 2 місяці тому

    ഉസ്താദ് കലക്കി❤❤❤❤❤

  • @basheerkasaragod4112
    @basheerkasaragod4112 2 місяці тому

    ❤❤❤ കലക്കി അളിയാ

  • @aslamKL1461
    @aslamKL1461 3 місяці тому +3

    Va alaikumussalam

  • @sabeekabdul
    @sabeekabdul 3 місяці тому +20

    എവിടുന്നെങ്കിലും കുറച്ച് കാശ് മേടിച്ചു കിട്ടുന്നതുകൊണ്ട് അയാൾ ജീവിച്ചോട്ടെ എന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത് അയാളെ ഇസ്ലാമോഫോബിയയുടെ ഒരു ഒരു വലിയ പ്രവർത്തകനാണ് അദ്ദേഹത്തിന് വഴിക്ക് വിടൂ ഈ മതത്തെ ഇതിന്റെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കാൻ ഇതിനെക്കാളും വലിയൊരുപാട് ശ്രമിച്ചിട്ടുണ്ട് അന്നൊന്നും ഒരു കോപ്പും നടന്നിട്ടില്ല പിന്നെ ആണോ ഇന്ന്

  • @DrkaripKusseinExSudappi
    @DrkaripKusseinExSudappi 3 місяці тому +1

    Poocha ser ishtam
    Poocha ser jai
    Poocha ser 🎉

  • @mii254
    @mii254 4 місяці тому +35

    നായ മാന്തിയാൽ dangeour ആണ്. ഉണങ്ങാൻ പാടാണ്.

    • @jyothi77
      @jyothi77 3 місяці тому

      ആര് പറഞ്ഞു? വെറുതെ കള്ളം പറയാതെ

    • @Anzalazaan
      @Anzalazaan 3 місяці тому

      ​@@jyothi77സത്യം ആണ് നായ കടി ഏറ്റത്തിനു ശേഷം അതിന് വാക്‌സിനേഷൻ ചെയ്തില്ലെങ്കിൽ ആ കടി ഏറ്റ ആൾക്ക് പേ വിഷ ബാധ ഉണ്ടാവും വളർത്തു നയക്ക് പിന്നെ ഇതിനാണ് വാക്‌സിനേഷൻ എടുക്കുന്നത്. ഇസ്ലാം പറയുന്നത് നായയുടെ ശരീരത്തിൽ നിന്ന് വരുന്ന ഒരു സ്രവം മാരകമായ വിഷം ആണ് അത് കൊണ്ടാണ് അതിന് തൊട്ട് കളിക്കരുത് എന്ന് പറയുന്നത്

    • @mii254
      @mii254 3 місяці тому +2

      @@jyothi77 ഞാൻ അനുഭവിച്ചതാണ്.

    • @moideenkunhi7696
      @moideenkunhi7696 3 місяці тому +3

      ഒരു പ്രാവശ്യം മാന്തിച്ചു നോക്കിയാൽ padikkum

    • @jyothi77
      @jyothi77 3 місяці тому +1

      @@moideenkunhi7696 ദിവസവും മന്തറുണ്ട് പൊട്ടി ചോരവരാറുണ്ട്

  • @MuhammedAli-uv8of
    @MuhammedAli-uv8of 4 місяці тому +30

    ആദ്യം രവി ചന്ദ്രൻ എന്ന വിഷ നായയെ വിഷം കൊടുത്തു വിടണം

  • @sooppyk9302
    @sooppyk9302 3 місяці тому +4

    വിവരം ഇല്ലാത്തവരോട് മറുപടി പറയാൻ പോകാതെ ആ സമയത്ത് IO സ്വലാത്ത് ചൊല്ലാം

  • @abdulsathar2197
    @abdulsathar2197 3 місяці тому +1

    Asalamalikum

  • @rozario153
    @rozario153 Місяць тому

    ഉസ്താദ് പൊളിച്ചു.

  • @NaseeraMayilamood
    @NaseeraMayilamood 3 місяці тому

    Usthad ❤❤

  • @user-nn2kx5oe3e
    @user-nn2kx5oe3e 2 місяці тому +1

    Caract

  • @saleenasaleena6228
    @saleenasaleena6228 22 дні тому +1

    Nireeswaravadikalk. Eniyum. Marupadikodukkane. Usthathe. Evarude. Pachakkallam. Thurannkaatanam. Kaaranam. Kalavin. Theliv. Venda. Viswasikkan. Sathyathinan. Theliv. Vendath. Suuuperayitund❤❤❤

  • @ShiyasC-qv4xv
    @ShiyasC-qv4xv 27 днів тому +1

    ഞാൻ കുവൈറ്റിൽ ആണ് തെരുവിൽ ഒരുപാട് നായ്ക്കൾ ഉണ്ട്. എല്ലാവരും അതിനു വെള്ളവും ഭക്ഷണം നൽകുന്നു ആരും വെറുപ്പോടെ കാണുന്നില്ല

  • @Juraij543
    @Juraij543 2 місяці тому +19

    ഇസ്ലാമിനെ കുറ്റം പറഞ്ഞു നടക്കുന്ന കുറേ വാണങ്ങൾ ഉണ്ട്.. അവർക്ക് മറുപടി കൊടുക്കാൻ ഇത് പോലുള്ള ഉസ്താദ് മാർ ഉണ്ട് ❤️

  • @rajeevphoenix1010
    @rajeevphoenix1010 Місяць тому

    രവിചന്ദ്രൻ No 1..❤

    • @zubairmohammed9906
      @zubairmohammed9906 Місяць тому +1

      Aano kunje... Full കേട്ടോ..???

    • @alikoya7049
      @alikoya7049 Місяць тому +1

      കളവ് പറയുന്നവൻ

  • @muhammedsalim8595
    @muhammedsalim8595 19 днів тому

    ആ പരിച പ്രയോഗം പൊളിച്ചു

  • @SaifudheenVeettilakath-cf1xp
    @SaifudheenVeettilakath-cf1xp Місяць тому

    Yes good

  • @mohamedalimt1662
    @mohamedalimt1662 3 місяці тому +10

    അതൊരു ശൈലിയാണ്
    ആയിരമല്ല പതിനായിരമല്ല തൊള്ളായിരമെന്നതൊക്കെ
    അക്ഷരങ്ങളൂടെ ക്രമം നോക്കി ആശയത്തെ അവഗണിക്കരുത്

  • @rajeeshraj1358
    @rajeeshraj1358 3 місяці тому

    വിശ്വാസം അന്ധവിശ്വാസം തെളിവുകൾ നയിക്കട്ടെ.

  • @shamsuak5035
    @shamsuak5035 4 місяці тому +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതു

  • @ashrafmy6961
    @ashrafmy6961 Місяць тому

    അയാൾക്ക് തോന്നിക്കാണും നായയെന്ന് വിളിക്കുന്നത് അയാളെയാണെന്ന് കുഴപ്പമില്ല അത് മാറിക്കോളും

  • @abbas8112
    @abbas8112 7 місяців тому +2

    ❤❤❤❤

  • @naasdxb
    @naasdxb 3 місяці тому +10

    നായയെ സൂക്ഷിക്കാനാണ് പറഞ്ഞത്. പേ വിഷബാധയെ കുടിച്ചൊക്കെ നന്നായി അറിയുന്ന രവി പൊട്ടനായി അഭിനയിക്കാണ്.

  • @hooorulheaven4990
    @hooorulheaven4990 4 місяці тому +5

    വേട്ട നായ പിടിച്ചു കൊണ്ട് വന്ന മൃഗത്തെ അറുക്കാതെ കഴിക്കാം

  • @AbdulJabbar-yh1ki
    @AbdulJabbar-yh1ki 7 місяців тому +2

    Ustade super reply

  • @dellmonitor8112
    @dellmonitor8112 3 місяці тому

    please show fully what ravichandran said.

  • @fathima.k8930
    @fathima.k8930 Місяць тому +1

    Usthadin aafiyathulla Aayuss nalkete

    • @StudioNMedia
      @StudioNMedia  Місяць тому

      آمِينُ يَا رَبَّ الْعَالَمِينَ

  • @RajeshVn-je3uk
    @RajeshVn-je3uk Місяць тому

    RC സൂപ്പർ

  • @Sc-ht4qg
    @Sc-ht4qg 4 місяці тому +18

    സ്വന്തമായി ട്രൗസർ ഇല്ലാത്തവനാണ് ഈ ദൈവം 🤣🤣

    • @kamarudheenvk1814
      @kamarudheenvk1814 3 місяці тому +4

      മുല മറക്കാൻ പാട് പെടുന്ന ദൈവമല്ലേ നിന്റെത് 😂😂

    • @ismailkp350
      @ismailkp350 3 місяці тому

      Edhuvadai randum

    • @samsunga10samsang46
      @samsunga10samsang46 Місяць тому

      ഹ ഹ ഹ ഹ

  • @MuroojHakeek
    @MuroojHakeek Місяць тому

    ❤❤👍

  • @shamsiyak-mo8se
    @shamsiyak-mo8se 3 місяці тому +26

    രവി ചന്ദ്രന്റെ മെയിൻ പരിപാടി നുണ പറഞ്ഞു മുസ്ലിംമിന്റെ നെഞ്ചത്തൊട്ട് കയറുന്നത് ആണ്

    • @mansoorchavakad
      @mansoorchavakad 3 місяці тому +1

      👍

    • @jijeeshjiji8569
      @jijeeshjiji8569 Місяць тому

      രവിചന്ദ്രൻ എല്ലാ മതക്കാരെയും പറയും പക്ഷെ ഇസ്‌ലാമിനെ തൊടുമ്പോഴാണ് ശരിക്കും മൈലേജ് കൂടുന്നത് എന്ന് മാത്രം പുള്ളി ഏറ്റവും കൂടുതൽ എടുത്തിട്ട് അലക്കുന്നത് ഹിന്ദു മതവിശ്വാസത്തെയാണ് അത് കേട്ട് ഹിന്ദുക്കൾ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടുന്നു പക്ഷെ ഇസ്ലാമിസ്റ്റുകൾ ഇവിടെ ചർച്ച ചെയ്ത് പണി വാങ്ങുന്നു ഇയാൾ പറയുന്നത് സത്യം തന്നെയാണ് നായയെ ഹറാമാണ് എന്നും പറഞ്ഞ് ഓടിക്കുന്ന മുസ്ലീങ്ങൾ എത്ര പേരുണ്ട് എനിക്ക് നേരിട്ടറിയാം ഉസ്ദാദിന് ചിലപ്പോ അറിയില്ലായിരിക്കും😢😢😢😂😂😊😢

  • @maasi4209
    @maasi4209 2 місяці тому

    Best mathamanu . Ayoooooo

  • @aboobackerkunnumal4249
    @aboobackerkunnumal4249 4 місяці тому +7

    ഇവൻ ചെങ്കിസ്ഖാനെ ഇസ്‌ലാം പഠിപ്പിച്ച മഹാ പണ്ഡിതൻ പരമജ്ഞാനിയാണ്.

  • @Sulikhamalappuram
    @Sulikhamalappuram Місяць тому +2

    ഒരു മുസ്ലിമാണ് ഞാൻ ദിവസം ഞാൻ ദക്ഷണം ഇട്ട് കെടുക്കുന്നു😊

  • @Abdurahman-i9r
    @Abdurahman-i9r 3 місяці тому +1

    രവിചന്ദ്രനേക്കാൾ എത്രയോ നല്ലത് നായതന്നെയാണ്

  • @smuletiktok2152
    @smuletiktok2152 Місяць тому +1

    ആയിരമല്ല പതിനായിരമല്ല തൊള്ളായിരക്കണക്കിന്😂😂

  • @rabyrabeeh4047
    @rabyrabeeh4047 4 місяці тому +8

    അവരെ ഇസ്ലാം വിരോധം എന്ന രോഗം ബാധിച്ചതാണ് വേറെ പ്രശ്നമൊന്നുമില്ല

  • @godisgreat3644
    @godisgreat3644 2 місяці тому

    👍🏼👍🏼👍🏼

  • @kareemkareem1232
    @kareemkareem1232 2 місяці тому

    👍🏻

  • @shababahamed7955
    @shababahamed7955 2 місяці тому +3

    ഈവിവരമില്ലാത്ത.വിവരമുണ്ടന്ന്.സ്വയംനടികുന്ന.ഇവനയല്ലാം.എന്തിനാണ്.ചർച്ചക്.വിളികുന്നത്.

  • @sajinalleoffical
    @sajinalleoffical 2 місяці тому

    നായയെ തൊട്ടാൽ ഹറാമാണെങ്കിൽ എന്തിനാണ് പടച്ചവൻ നായയെ സൃഷ്ടിച്ചത്

    • @alavipalliyan4669
      @alavipalliyan4669 2 місяці тому +2

      അറാമു൦ നജസു൦ രണ്ടാണ് നജസ് നിന്റെ തീട്ട൦പോലെ നിന്റെ വയറ്റിലു൦ തീട്ട൦ എന്തിന്നു വേണ്ടി കഷ്ടം ചിന്താശേഷി ഇല്ലാത്ത ജബ്ര കുഞ്ഞുങ്ങൾ😢

    • @muhammedsafvan1568
      @muhammedsafvan1568 2 місяці тому +3

      അന്യ സ്ത്രീയെ കാണൽ ഹറാമാണമെങ്കിൽ കണ്ണെന്തിന് സൃഷ്ടിച്ചു എന്ന് ചോദിക്കോ...😂😂

    • @zubairmohammed9906
      @zubairmohammed9906 Місяць тому

      നായയെ തോടൽ ഹറാം ആണെന്ന് തന്നോടാരാ പറഞ്ഞത്..
      ഹറാം എന്നതിൻ്റെ അർഥം എന്താണ് എന്നറിയുമോ..??
      നായ നജ്‌സ് ആണെന്നാ പറഞ്ഞത്...

    • @vpaswalih8992
      @vpaswalih8992 Місяць тому

      ആരാ പറഞ്ഞെ ഹറാം ആണ് എന്ന് 😂😂😂

  • @gauthamprijith3065
    @gauthamprijith3065 Місяць тому +1

    Illathathu parayuinnathu Ravi sir Alla.

  • @shadulithangal6314
    @shadulithangal6314 2 місяці тому +1

    ഈ രവിചന്ദ്രനാണ് ശരിക്കും നായ

    • @StudioNMedia
      @StudioNMedia  2 місяці тому +2

      ദയവു ചെയ്തു നായയെ അങ്ങനെ മോശമാക്കരുത്

  • @AnoopKt-q7m
    @AnoopKt-q7m 3 місяці тому

    RC❤

  • @MohanKumar-bo9qb
    @MohanKumar-bo9qb 4 місяці тому +3

    രവിചന്ദ്രൻ 💕💕💕

    • @AsiyaTk-pw3yt
      @AsiyaTk-pw3yt 3 місяці тому +2

      Waist 💯💯💯

    • @ali_ashkarch
      @ali_ashkarch 3 місяці тому +1

      തലയിൽ തലച്ചോർ ഇല്ല

  • @ahammedkutty1868
    @ahammedkutty1868 3 місяці тому +5

    ഖുർആനിൽ നിങ്ങൾക്ക് സംരക്ഷണം നൽകുകയും കാവൽ നിൽക്കുകയും വേട്ടക്ക് ഉപയോഗിക്കുകയും കൃഷി സംരക്ഷിക്കുക ചെയ്യുന്ന ഏക ജീവിയാണ് നായ പക്ഷേ ഹദീസിൽ എങ്ങനെ പരമാവധി നായയെ വീട്ടിൽ നിന്ന് അകറ്റാൻ എന്ന് തന്ത്രപൂർവ്വം എഴുതിവെച്ചു

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 3 місяці тому +4

    Ustad❤❤❤

  • @sulaiman237
    @sulaiman237 2 місяці тому

    തെരുവു നായകൾ എങ്ങിനെയാ ഉണ്ടായത് ആരാണ് അതിനെ വളർത്തുന്നത് അവർ അതിനെ കൊണ്ട് ഉരു ഗുണവും ഇല്ല എന്ന് മനസ്സിലാകുമ്പോൾ അതിനെ തെരുവിൽ ഉപേക്ഷിക്കുന്നു അവരെ പിടിക്കുക

  • @AshrafAshraf-n6q
    @AshrafAshraf-n6q 3 місяці тому

    💥💥💥💥💥💥

  • @Yourdad55667
    @Yourdad55667 3 місяці тому +1

    Ustade,ninte Muhammed karutha pattiye enth cheyyanam enna paranjath

  • @naoufalch9567
    @naoufalch9567 2 місяці тому

    Bibbam appi idumo food kayikumo shasam hedukumo reavichandra?

  • @kunhimonthalikkassery5911
    @kunhimonthalikkassery5911 2 місяці тому +1

    പാവം രവി പൊക്കോട്ടെ

  • @Yukthiman
    @Yukthiman 3 місяці тому

    നാസ്തികർക്കു ദൈവം ഉണ്ടാക്കിക്കൊടുക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി കണ്ടിട്ട് ചിരി വരുന്നത് എനിക്ക് മാത്രമാണോ

  • @gareebnavas576
    @gareebnavas576 Місяць тому +2

    Ravi ചന്ദ്രനെ ഒരിക്കൽ നായ കടിക്കാൻ ഓടിക്കണം....അപ്പോൾ രവി പറയും is a ക്രൈം 😂😂😂

  • @gulgulumal5860
    @gulgulumal5860 2 місяці тому

    ഇപ്പോൾ വിയർക്കുന്നത് ആരാണെന്ന് കണ്ടുകൊണ്ടിരിക്കുന്നു 😀

    • @StudioNMedia
      @StudioNMedia  2 місяці тому

      ആണോ, താങ്കൾ ജിമ്മിൽ ആണോ ഇപ്പോൾ ?

  • @ParthasT
    @ParthasT 2 місяці тому +1

    ഈ ഉസ്താദിനെആരിഫ് ഹുസൈൻ്റെ അടുത്തേക്ക് പറഞ്ഞു വിടു

    • @StudioNMedia
      @StudioNMedia  2 місяці тому +1

      ആരിഫ് ഹുസൈൻ ഒരു ഉസ്താദിൻറെ അടുത്തുപോയി സംവാദം നടത്തി ഒപ്പമുള്ളവർ പോലും ആരിഫ് ഹുസൈനിന് കഴിവില്ല എന്ന് പറഞ്ഞത് താങ്കൾ അറിഞ്ഞില്ലേ

  • @shihabm9380
    @shihabm9380 3 місяці тому

    അബൂജഹിൽ =രവി ✅

  • @IbySabu
    @IbySabu 4 місяці тому +2

    🎉❤ravichandran.

    • @PCUSER-yy2dz
      @PCUSER-yy2dz 3 місяці тому

      vannallo vanamaala😂😂😂

    • @jazzu4866
      @jazzu4866 2 місяці тому

      രവി ഒരു പൊട്ടൻ

  • @naseemakp6018
    @naseemakp6018 3 місяці тому

    Njan oru pattye medichu thara usthath usthathinte veettil valarthumo ???

  • @kpmon100
    @kpmon100 Місяць тому

    പ്രേം നസീറിന്റെ ശബ്ദം പോലെ ഉസ്താദിന്റെ ശബ്ദം 😂

  • @shamsudeen14
    @shamsudeen14 3 місяці тому

    Namichu enna vakk upekshikkamayirunnu

  • @VahidKt-s5j
    @VahidKt-s5j 2 місяці тому +1

    നാഴക്ക് വെള്ളം കൊടുത്ത സ്ത്രീ സ്വർഗത്തിൽ ആയില്ലേ വ്യപിചാരിച്ച സ്ത്രീ അല്ലെ

  • @ShajahanShaye-oe2tb
    @ShajahanShaye-oe2tb 10 днів тому

    ഗൾഫിൽ ഉള്ള നയകൾക്ക് പാസ്പോർട്ട്‌ വരെ ഉണ്ട് 😅

  • @baskaranc4223
    @baskaranc4223 2 місяці тому

    വാക്കുകൾ കൊണ്ട് മടുക്ക കളി യുടെ ആഘോഷം അനുവദനീയമാണോ അത് എങ്ങനെ സത്യം മനസ്സിലാക്കാൻ കഴിയും?

  • @salimpm1839
    @salimpm1839 2 місяці тому

    പതിനായിരത്തിലും വലുതല്ല തൊള്ളായിരം

    • @StudioNMedia
      @StudioNMedia  2 місяці тому

      സർക്കാസം ആണ് ബ്രോ 😄