മൂന്നാം മാസത്തെ സ്‌കാനിംഗ് ; കുട്ടികള്‍ക്കുണ്ടാകുന്ന ജനിതകവൈകല്യങ്ങള്‍ തിരിച്ചറിയാം | NT SCANNING

Поділитися
Вставка
  • Опубліковано 11 вер 2024
  • #yanacare #pregnancy #ivf #scanning #nuchaltranslucency # trimesterofpregnancy
    ഗര്‍ഭിണിയായി കഴിഞ്ഞാല്‍ മൂന്നാം മാസത്തെ സ്‌കാനിംഗ് എല്ലാ ഗര്‍ഭിണികളും നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് എന്തെങ്കിലും ജനിതക വൈകല്യങ്ങളുണ്ടോയെന്നറിയാനാണ് എന്‍. ടി സ്‌കാന്‍ അഥവാ ന്യൂക്കല്‍ ട്രാന്‍സ് ലൂസന്‍സി സ്‌കാനിംഗ് ചെയ്യുന്നത്. അതിനോടൊപ്പം ഡബിള്‍മാര്‍ക്കര്‍ ടെസ്റ്റ് എന്ന രക്തപരിശോധന കൂടി ചെയ്താല്‍ ജനിതക വൈകല്യം തിരിച്ചറിയാം. ഈ പരിശോധനകളെല്ലാം ഗര്‍ഭിണികള്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഡോ. ജീനു ബാബു ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
    ഈ ടോപ്പിക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക - +91 97784 18998 , +91 9995777217
    Dr. Jeenu Babu is among the top fertility doctors in Kerala. She is a Consultant-Obstetrics and Gynaecology at Yana Women’s Hospital and fertility centre.She is one of the best IVF specialists in Kerala. Dr. Jeenu specializes in Obstetrics, Gynaecology, Laparoscopy, and Infertility treatment. She is known for her unparallel skills in Artificial Reproductive Techniques like IVF and IUI. She has Professional membership and certifications from prestigious bodies like IMA (Indian Medical Association), KFOG (Kerala Federation Of Obstetrics & Gynaecology), and WALS (World Association of Laparoscopic Surgeons)With an experience of more than 10 years, she has helped many couples struggling to have a child of their own. Dr. Jeenu is known for various infertility treatments like ovulation induction, IUI, and IVF. She is regarded as one of the best gynecology doctors in Kerala with unparallel success rates in surrogacy, IVF, and IUI. Dr. Jeenu has unmatched expertise in antenatal care and various fertility, gynecological and laparoscopic surgeries like Caesarean sections, abdominal & vaginal hysterectomy, laparotomy, and laparoscopic myomectomy, cystectomy & salpingectomy.
    Facebook - / yanaivf
    Instagram- / yanaivfindia

КОМЕНТАРІ • 236

  • @hasnamubarak3157
    @hasnamubarak3157 9 місяців тому +79

    Njn chaithittilla 😢 5th months scanning kazhinju ath normal aanu kuzhappamundo enikku pediyaagunnu oru kuzhappamillaathe oru kunjine kittaan ellaverum prarthikkane

    • @hrishikeshr9232
      @hrishikeshr9232 7 місяців тому +11

      Anomaly scan normal alle. Ini onnum pedikkanda. Happy aayi irikku. Healthy aayit oru kunjine kittum. Njan 4 month pregnant aanu

    • @aiswaryaaishu5009
      @aiswaryaaishu5009 7 місяців тому +6

      Samadhanam ayit eriku nalla baby arikum njan 7 week pregnant anu

    • @user-yd5ro2jo6o
      @user-yd5ro2jo6o 5 місяців тому

      Enikkum normal aann pakshe enikk iron folic acid onnum kazhikkn pattunnilla vomiting kuzhppm undoo 🙂​@@hrishikeshr9232

    • @SitharaAfsal786
      @SitharaAfsal786 4 місяці тому

      Njanum cheythillaaa 3rd monthil gulf il aayirunn avdenn cheythittillaaa. Ivde vannappo dr cheyyaan paranju but scanning n poyappo 5 monthil cheythaal ariyaan pattilla paranju.

    • @solyjobin8140
      @solyjobin8140 2 місяці тому +1

      Apo dr orukaryam chothikate 3rd monthscan,anomaly scan ,double marker ithoke ullakalathum enth kondane MR ayitum ,autism OK ayit kutykal janikunnath

  • @HajaMubashi-zt1cx
    @HajaMubashi-zt1cx 4 місяці тому +14

    Njan 5മാസത്തെ scannig edukan povan. Pediyud dhuha cheyane.. Oru കുഴപ്പം ഇല്ലാതെ... നല്ല ഒരു കുട്ടിയെ കിട്ടാൻ

    • @deepanarayanan4447
      @deepanarayanan4447 4 місяці тому

      തമ്പുരാൻ തീർച്ചയായും നല്ല കുഞ്ഞിനെ തരും ❤️.. ടെൻഷൻ അടിക്കാതെ നന്നായി ആഹാരം കഴിച്ചു പ്രാർത്ഥിച്ചു മുന്നോട്ടു പോകു ചേച്ചി 💖

    • @SeemaSeema-ui8lu
      @SeemaSeema-ui8lu 20 днів тому

      ആമീൻ ഒരു കുഴപ്പവും ഉണ്ടാവില്ല

  • @krishnadasandasan9102
    @krishnadasandasan9102 Рік тому +20

    സർ 3മത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ മൂക്കിന് ചെറിയ പ്രശ്നം ഉണ്ട് അവിടെ ഉള്ള എല്ല് കാണുന്നില്ല എന്ന് പറഞ്ഞു അത് ന് (ഡോക്ടർ) ബ്ലഡ് ടെസ്റ്റ്‌ ചെയ്യാൻകൊടുത്തിട്ടുണ്ട്

    • @krishnadasandasan9102
      @krishnadasandasan9102 Рік тому +4

      അതിൽ റിസ്ക് എന്ന് ഉള്ള മെസ്സേജ് വന്നിട്ടുണ്ട് യിനി എന്ത് ചെയ്യും സർ ഒരു സമാധാനം ഇല്ല കൂലി പണി യടുക്കുന്ന ആൾ ആണ് ഇവിടെ വാടക വീട്ടിൽ നിൽക്കുകയാണ് ബെഡ് റസ്റ്റ്‌ ആണ് ഞങ്ങളുടെ വീട്ടിൽ ക് പോകാൻ റോഡ് പണി നടക്കുന്നതിനാൽ പോകാൻ കഴിയില്ല വാടക താങ്ങാവുന്നതിലും അപ്പുറം ആണ് 10000 വാടക ഈ ivf സാധാരണ കാർക്ക് സാധിയ്ക്കാത്ത ഒന്നു ആണ് ഇത് ഇപ്പോൾ

    • @rami8471
      @rami8471 Рік тому +2

      @@krishnadasandasan9102 ipo ok aayo?

    • @mayalakshmi5776
      @mayalakshmi5776 Рік тому

      Blood result vanno

    • @ayishashafeek31
      @ayishashafeek31 Рік тому

      Nikum paranju innale..
      Ningalk ok aayo

    • @ayishashafeek31
      @ayishashafeek31 Рік тому +1

      Plz reply me

  • @abup1198
    @abup1198 3 місяці тому +3

    3rd mnth scanningil heart beat 116 level anenn paranju...athil nthelum problem undo..pls rply

  • @bebold7810
    @bebold7810 4 місяці тому +8

    ഒരുപാട് വെള്ളം കുടിക്കുന്നുണ്ട് എന്നിട്ടും യൂറിനറി ഇൻഫെക്ഷൻ മരുന്നില്ല.2 മാസം പ്രെഗ്നന്റ് ആണ്

  • @devikrishna6876
    @devikrishna6876 2 місяці тому +1

    Mam, yenikk ippo 18 week anu njan double mark cheythittilla eni yenthanu option?

  • @rajeevsreekumar6061
    @rajeevsreekumar6061 Рік тому +20

    Hello Mam,
    എൻ്റെ wife ന് 39 വയസ് കഴിഞ്ഞു അദ്ദേഹം ഇപ്പോൾ Pregnant ആണ്. 13 week 1 day യിൽobstitric Scan ചെയ്തു അതിൽNT 2.3 ആണ് കാണിക്കുന്നത് .അതിന്ക്കുറിച്ചൊന്ന് Replyതരാമോ....

  • @azrakunjoon9374
    @azrakunjoon9374 Рік тому +13

    എന്റെ srevix lenth 3.6 ആണ്. ഇത് നോർമൽ ആണോ
    ഞാൻ 7 വട്ടം pregnent ആയി.7 വട്ടവും 5 മാസത്തിൽ delivery ആയി. കുഞ്ഞിനെ ഇതുവരെ കിട്ടീട്ടില്ല.. സ്റ്റിച്ചു 3 ണ്ണത്തിന് ഇട്ടു. ഡയലി enjokshon ഫുൾ ബെഡ്രസ്റ്റ് ഒക്കെ ചെയ്തു നോക്കി. ഒന്നും ഫലം കണ്ടില്ല. എന്ത്‌ കാരണം കൊണ്ടാവും ഇങ്ങനെ സംഭവിക്കുന്നത്..? Plz dr

    • @jeenubabu995
      @jeenubabu995 Рік тому

      It is due to weak cervix.can try a different method of cervical encirclage in next pregnancy

    • @azrakunjoon9374
      @azrakunjoon9374 Рік тому

      @@jeenubabu995 servicl sttich 3 pregnancil ittu.5 mnt delivery ayi

    • @drfairoosavlogs7503
      @drfairoosavlogs7503 Рік тому +1

      Enthekkum genetic problems undavum....cervix length normal anu......genetic problems undenkil nature thanne kuttiye eject cheyyum

    • @ansugeorge5255
      @ansugeorge5255 5 місяців тому

      Hi medam njan pregnant anu 12 weeks ayi ennale scaning kazenjapol Dr paranju kunjinte thalayil neeru kettiyittund enn ath marumo pls reply medam

  • @anasachu3893
    @anasachu3893 Місяць тому

    Mam ovulation kazhinjitt periods aavan ulla aa oru tymil sexual intercourse il eerpedunnathano cheyyathirikkunnathano pregnant aavan better ??

  • @midhunvasudev1595
    @midhunvasudev1595 Місяць тому

    Mam ende wife nu 12 week scan cheythappo normal enna doctor paranje but Double marker test cheythappo papp a level high ayittanu vanne so NIPT test cheyyano evide doctor paranju 5th month scan kazinju nokkannu please reply mam what i have to do.

  • @degreehelper1945
    @degreehelper1945 4 місяці тому +4

    Dctr ...iam in 26 my husband 31 ... eniku 2 penn kuttikalund ... njn 3 rd pregnent aayi ... 5 th month scanning ilaanu kutty kulla prblms paranjath... 5 month il delivery kazhinju birth defects aayirunnu .... ente 2 makkalkum oru kuzhappavum undaayurunnilla ...renduperum normal delivery aayirunnu ... njn aageaa upset aanu dctr ...eniku onninum oru isjtamilla....eniku pregnent aavan pattuooo... dctr paranju folic acid 3 month follow up cheyyanamenn...... adhu kazhichaal chance kuravaanu birth defects nu enn ... onn parayuo mam .... eniku onn mam nodu samsaarikkan pattuo

    • @yanacare3625
      @yanacare3625  4 місяці тому

      Hy,
      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @karishmafathima2097
    @karishmafathima2097 Рік тому +21

    എല്ലാവർക്കും ഉപകാരപ്രത മായ വീഡിയോ. Thank you mem🙏🏼💕

  • @athirakvanju3737
    @athirakvanju3737 5 місяців тому +11

    എനിക്ക് മൂന്നാം മാസത്തിലെ സ്കാനിങ് നാളെയാണ്

    • @SijoDevasia-oj7yq
      @SijoDevasia-oj7yq Місяць тому

      എങ്ങനുണ്ട് ഇപ്പോൾ

  • @reshma.bbindu45
    @reshma.bbindu45 Рік тому +4

    Madam double marker cheytappol screening negative aanu but low free beta HCG aanu kanikkunnath. Entengilum problem undo. Pls reply

  • @Shilpa-br6wx
    @Shilpa-br6wx Рік тому +8

    Dr enik 12 weeks aayi .Scanig reportil cystic hygroma und .abortion cheyyendivarumo Dr.plzz replyyy

    • @dreams5521
      @dreams5521 Рік тому

      Dr onnum paranjille

    • @razmiarazz7422
      @razmiarazz7422 Рік тому +1

      Hlo… iyalad enthaayi …. Enikum cystric hygroma undenn paranju…

    • @mekhasuresh8971
      @mekhasuresh8971 9 місяців тому

      ​@@razmiarazz7422enikum und.. abortion cheyan parnju

  • @ismylichu2934
    @ismylichu2934 Рік тому +5

    Double marker chythilenki pinne eeth scaning l aan mansilakan pattuka?

    • @jeenubabu995
      @jeenubabu995 Рік тому

      Can do quadruple test at 16 wks and early anomaly scan at 16 wks also

  • @user-ut1fu9uy6s
    @user-ut1fu9uy6s Рік тому +5

    Dr nuchal translucency:2.4mm aanu NT scaningil andhengilum kuzhapamundagumo doable mark test cheidhu adhil allaam normalaanu pls reply mam

    • @yanacare3625
      @yanacare3625  Рік тому

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @jestothomas9543
    @jestothomas9543 Рік тому +4

    ഞാൻ 38 വയസ്സുള്ള ഒരു പ്രഗ്നന്റ് ലേഡി ഞാൻ ഡബിൾ മാർക്കറ്റ് ടെസ്റ്റ് ചെയ്തപ്പോൾ പോസ്റ്റ് ഡൗൺ അത് ഇന്ക്രീസ്ഡ് റിസ്ക് കാണിക്കുന്നുണ്ട് 1.190 ആണ് റിപ്പോർട്ട് വന്നിരിക്കുന്നത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ വഴിയുണ്ടോ എൻഐപി ടിചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട്

  • @raashishami7825
    @raashishami7825 8 місяців тому +1

    Enikk 7week aayi babyk theere growth illa parnjjinu docter eny valarcha indaavan chance indo

    • @yanacare3625
      @yanacare3625  8 місяців тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @GayathriL-u2g
    @GayathriL-u2g 22 дні тому

    Enik sickle cell as annu husbandinum as annu appol kunjinu kuzhappam undavumo

  • @jyothyarnav6346
    @jyothyarnav6346 4 місяці тому +1

    Ente 1 st baby autistic aane, Avan ippol 9years aayi. Ente 2nd pregnancy abortion aayi. Ippol njan 3rd time pregnant aan. 1month aayi. Ente mon autistic aayathukond Eni njan enth test cheyanam. Test il autism ariyan pattumo?
    Please Eniku reply tharane 🙏

    • @ayishafamida7931
      @ayishafamida7931 3 місяці тому

      Same like me. Monk 9 vayass aayi, autistic aan. Ipo second pregnant aan, but ee scanningil autistic aano enn ariyaan pattilla, genetic disorder like down syndrome polulla desirders ariyaan pattollu

    • @jyothyarnav6346
      @jyothyarnav6346 Місяць тому

      @@ayishafamida7931 same condition

  • @sainomathew8666
    @sainomathew8666 11 місяців тому

    Free beta hcg is .31 corr. MOM at 13 weeks in double marker test. Is this ok?

  • @abuabu3551
    @abuabu3551 Рік тому +7

    Dr, nt scan ചെയ്ത് ജനിതക വൈകല്യം ഉണ്ട് എന്ന് അറിഞ്ഞാൽ നമുക്ക് അത് മരുന്ന് കഴിച്ചു മാറ്റാൻ പറ്റുമോ

  • @harishj1416
    @harishj1416 4 місяці тому

    വൈഫ്‌ ന് 37 age ആയി നോർമൽ ഡെലിവറി ആകുമോ. Dr 8 month പറഞ്ഞു നോർമൽ ആകില്ല എന്ന്.

    • @yanacare3625
      @yanacare3625  4 місяці тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @jisnaafsal5837
    @jisnaafsal5837 7 місяців тому +2

    Mam NT scan 14week kayinj edthal koyapando?

    • @ShilpaSree-rj6dd
      @ShilpaSree-rj6dd 7 місяців тому

      11 azhchakum 13 azhchayikum ഇടയിൽ edukanam

  • @JamseerPh
    @JamseerPh Рік тому +4

    13 week ഡ്യൂബിൽ മേക്കർ test റിപ്പോർട്ട്‌....
    Papp-A 3384.60 ng/ml
    Hcg 108801.0 mlu/ml
    Nt 1.0 mm
    Down syndrome screen negative...
    Trisomy 18/13 screen negative...
    ഇത് നോർമൽ ആണോ un നോർമൽ ആണോ

    • @techtalksafari618
      @techtalksafari618 Рік тому

      Norm

    • @yanacare3625
      @yanacare3625  Рік тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @jasnahezamehak6467
    @jasnahezamehak6467 Рік тому +5

    Hi mam
    Enik double marker test cheyyan sample eduthittund
    13 week 7 days aaanu sample eduthadh
    Netil nokiyappo 13 weeks 6 days nullil sample edukanam ennan kandadh
    Njan sample koduthappo 13 weeks 7 days ayadhil problem ndo.
    Plzz rply...mam tention ayadh kondan

  • @jass700
    @jass700 Рік тому +6

    Ente name jezzy enike 41 age. Njan eppol 13 weeks 2 days. Last week ultra sound scanningil NT- 3.3cm kanichu. Combined testine koduthu. Entheglum problem kunjine.

    • @ashly2690
      @ashly2690 Рік тому +1

      Hi enthayi results doctor kandirunno

    • @tinshageo1906
      @tinshageo1906 Рік тому +1

      എനിക്ക് nt 3.3 ആണ് triple marker ടെസ്റ്റ്‌ paranjekkuvnu😭

    • @littygeorge2734
      @littygeorge2734 11 місяців тому +1

      Delivery kazhinjo? Baby engneyund.... Enikm NT 3 aanu... Plz reply

    • @jasnao3280
      @jasnao3280 7 місяців тому

      Delivary kayinno kuttik engenayund

    • @babysivakumar2502
      @babysivakumar2502 5 місяців тому

      ​@@tinshageo1906how is your baby now

  • @vivekputhanveedu
    @vivekputhanveedu Рік тому +5

    Wife ivf ilode pregnant aanu ipol 3week aayi.. Endo thickness 7.5 undayrnu transfer time.. Doctor nalapole rest edukan paranju, abortiom chance kooduthal anenu paranju.. Serikum prashnm undo?

    • @jeenubabu995
      @jeenubabu995 Рік тому +1

      Take rest and take all supporting medicines till 12 wks

    • @aswathy5245
      @aswathy5245 Рік тому

      നല്ല റസ്റ്റ്‌ വേണം.

  • @user-we9ey6tg4r
    @user-we9ey6tg4r 7 місяців тому +2

    Innathek 3 mnth aayi innanu nt scan cheithath athil NT 3.64 thick nn Kandu endhengilum prblm undo😔😔😞

    • @ashiqfaari6099
      @ashiqfaari6099 5 місяців тому

      Any problem undo

    • @ashiqfaari6099
      @ashiqfaari6099 5 місяців тому

      Anikum 3 kooduthal

    • @user-we9ey6tg4r
      @user-we9ey6tg4r 5 місяців тому

      @@ashiqfaari6099 enik abortion aakki😔

    • @ashiqfaari6099
      @ashiqfaari6099 5 місяців тому

      Double marker test cheythino

    • @user-we9ey6tg4r
      @user-we9ey6tg4r 5 місяців тому

      @@ashiqfaari6099 cheithirunnu athilum 80% highrisk 2 thavana NT scan cheithu athilum angnethanne pinne amniocentesis cheyyan paranju ath cheithilla

  • @aiswarya7226
    @aiswarya7226 Рік тому +2

    Dr.. enik dual marker um quadruple test um onnum cheyan nte Dr paranjittila.. now am 9mnth pregnant..

    • @nesuhan2473
      @nesuhan2473 8 місяців тому

      Enikkum paranattilla

  • @daliyageorge1992
    @daliyageorge1992 Рік тому +2

    Ente lmp vachu eppo 7 weeks ayi .scan chythapo sac matrame kandullu..eni udane scan cheyano..ente irregular periods anu.plz reply

    • @rami8471
      @rami8471 Рік тому

      2 weeks kainj noku, ipo ok aayo?

  • @user-oy4ol6ps3t
    @user-oy4ol6ps3t Рік тому +2

    Mam anik 32 weeks aqyii afi 21 ann kidakkunnath ethu normal anno bqby kku nthakilum disorders varummoo

    • @yanacare3625
      @yanacare3625  Рік тому

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @safok1715
    @safok1715 Рік тому +5

    Nt scan cheythitundayirunnu nutual transis 2.2 aanu dr double mark cheyyan paranju

    • @littygeorge2734
      @littygeorge2734 11 місяців тому

      Enik same situation aanu.... Delivery kazhinjo? Engneyund

    • @kunhalavipalliyali3672
      @kunhalavipalliyali3672 11 місяців тому

      ​report kittyoo
      Nddaayiii

    • @AmeenaAlsad-mv3pu
      @AmeenaAlsad-mv3pu 6 місяців тому

      Nt 2.2 mm vannittu enthayi? ​@@littygeorge2734

    • @nithinthomas1264
      @nithinthomas1264 4 місяці тому

      Halo saime my wife ഇപ്പോൾ എന്താ അവസ്ഥ് .ഞങ്ങൾ full ടെൻഷൻ ആണ്

    • @rubeenakhader
      @rubeenakhader 13 днів тому

      ​@@nithinthomas1264 ippo engne indd ende 2.1 aanu 12 week Nt leval

  • @NaseemaSaith
    @NaseemaSaith Місяць тому

    Dr, ystedy aanu Nt scan kazhinjth.. Nt 2.5 aanu kaanikkunnath, prblm?

    • @rubeenakhader
      @rubeenakhader 13 днів тому

      hi 12 week Ende NT leval 2.1 aanu double marke test Negative 5th month scanning nu paraju dr

    • @rubeenakhader
      @rubeenakhader 13 днів тому

      endha dr parajadhu ippo ok alle

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 10 місяців тому +1

    NT scan ok aanagil double marker cheyyano

  • @sulaikhasalim1413
    @sulaikhasalim1413 Рік тому +3

    Nk double marker testil intermediate risk kattiyirunnu...ath confirm chyyan NiPT test chythu..athil 100%kozhapam onnumilla ennan dr prnjath....angana aavumba kuttik vere kuzhapangalonnum indakillaalo dr..plzz rply

    • @aromal2421
      @aromal2421 Рік тому

      Nasal bone length etaranu

    • @user-ny6co9yu8e
      @user-ny6co9yu8e 10 місяців тому

      Periods veril indo epo

    • @muhsinak993
      @muhsinak993 5 місяців тому

      Ngle delivery kyjlle kuttik prblmsonnm illalooo

  • @sajinisajini7310
    @sajinisajini7310 16 днів тому +1

    2 day kaynjit enikum 3 month scanning An

  • @sandypunnapuzha4270
    @sandypunnapuzha4270 11 місяців тому +4

    Ethonnum marunnu kazhichu mattan pattillengil endinanu ethu cheyunnathu mam

    • @yanacare3625
      @yanacare3625  11 місяців тому

      പ്രസവത്തിന് തയ്യാറെടുക്കുന്ന രക്ഷകർത്താക്കളുടെ അവകാശം ആണ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ കുറിച്ച് അറിയുകയെന്നത്. അതനുസരിച്ച് ഗർഭകാലം, പ്രസവം, നവജാതശിശുവിൻ്റെ പരിരക്ഷണം എന്നിവയൊക്കെ മുൻകൂട്ടി തയ്യാറെടുക്കാൻ സാധിക്കും. മെഡിക്കൽ സയൻസിൻറ്റെ മികവ് കൊണ്ട് അതിസംഗീർണമായ പല പ്രശ്‌നങ്ങളും ഗർഭാവസ്ഥയിൽ തന്നെ fetal intervention നടത്തി കുഞ്ഞിനെ രക്ഷിക്കാൻ പറ്റും. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @achuremi6072
      @achuremi6072 8 місяців тому

      Endelum problems undo enn ariyan

  • @lisme3620
    @lisme3620 Рік тому +6

    3 month scanning Nasal born kanunnilla...double mark testil low risk anu

  • @ereenajohnson5382
    @ereenajohnson5382 11 місяців тому +1

    Mam
    Ente 2 nd pregnancy il
    Nt scan il NT 10mm aayirunnu
    Athu abortion aaki
    High risk aayathukondu
    After that karyotype cheythu normal aayirunnu
    So Ini next pregnancy il enthokke precautions edukkanam

    • @yanacare3625
      @yanacare3625  11 місяців тому

      ഡോക്ടർക്കാണ് ഇത് പറയാൻ പറ്റുന്നത്. ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @najidafaizy2238
    @najidafaizy2238 Рік тому +5

    Docter adviced me only NT&pappa test,not double marker.why?

    • @annmariya7194
      @annmariya7194 5 місяців тому +1

      PAPPA is one of a double marker test..

  • @smitharajeev783
    @smitharajeev783 Рік тому

    മകളുടെ 3 മാസത്തെ scan 10 week 4days ചെയ്തത് അത്കൊണ്‍ട്എന്‍തെകിലും problem ഉണ്‍ടാകുമോ

    • @yanacare3625
      @yanacare3625  Рік тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @Harithasuneesh_4233
      @Harithasuneesh_4233 11 місяців тому

      Prb ndavilla. Pakshe 13 week askumbozhanu scan cheyyan eannodu paranjennathu. Athu aa time lulla kunjinte valarchayum athinte detailsum crct aayittu ariyan appozhe pattullutre.

  • @saranyam1014
    @saranyam1014 Рік тому +2

    Dr. Eanikki 2times babikki genetic problem aayalth kond DNC cheithu. Cystic hygroma aairunnu 2timesum. Testinu koduthittund. Treatment cheithal ini genetic problem varathirikan medicine undo. Plz reply mem

    • @jeenubabu995
      @jeenubabu995 Рік тому

      If chromosome test is normal chance of recurrence is rare.get a genetic consultation before next pregnancy

    • @aparnamohan2856
      @aparnamohan2856 2 місяці тому

      Enthayi eppol

  • @anweranwer62
    @anweranwer62 11 місяців тому

    Sir...we prgnanciyile scaningill pregnaciyum ayi bandha pettath mathramme kaanaan kayiyukayollu.....atho vayattinullill vere valla kuyappavum indengill kaanaan kayiyumo

    • @anweranwer62
      @anweranwer62 11 місяців тому

      Plz rple mam

    • @yanacare3625
      @yanacare3625  11 місяців тому

      സാർ, പ്രെഗ്നൻസി സമയത്ത് ചെയ്യുന്ന സ്കാനിങ്ങിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും ഡോക്ടർക്ക് അറിയാൻ പറ്റും. അതിനുള്ള ചികിത്സയെക്കുറിച്ചും ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @anweranwer62
      @anweranwer62 11 місяців тому

      ​@@yanacare3625 .enik ചില സമയങ്ങളിൽ അടിവയറ്റിൽ തൊടുമ്പോൾ കട്ടിയിൽ എന്തോ മുഴ പോലെ okke കാണുന്നു അതിൽ അമർത്തുമ്പോൾ പൈനും ind രാവിലെ an കൂടുതൽ കാണുന്നത് വയർ കാലി ആയിരിക്കുമ്പോൾ...but njan 3massam pregnantum an anangane valla kuyappavum indengill fastithe sacaningill Ariyaan pattumo

    • @anweranwer62
      @anweranwer62 11 місяців тому

      ഇതിനുള്ള rpl tharanam plz

    • @achuremi6072
      @achuremi6072 8 місяців тому

      ​@@anweranwer62yes allatha karyagal ariyanm engil Doctor ood parajal scanning cheyumbo nokum

  • @neenujohn8239
    @neenujohn8239 Рік тому +3

    Ivf cheythapol kittiya embroy tripolid embroy ആണെന് എങ്ങനെയാ അറിയുന്നത് ഫേർട്ടിലിസഷൻ nadanna ദിവസം അറിയാൻ പറ്റുമോ

  • @manu-jh1cx
    @manu-jh1cx Рік тому +4

    1.7mm annu enthelum presanam undo

  • @ancyshaji386
    @ancyshaji386 4 дні тому +1

    Thank you mam 👍very important information

  • @UmaRajan-tb6wu
    @UmaRajan-tb6wu Рік тому +1

    Trisomy 21 1/756 normal range ano . age 36

  • @abishachinju4684
    @abishachinju4684 Рік тому +1

    Mam 3നാം മാസത്തെ ബ്ലേഡ് ടെസ്റ്റ്‌ നിർബദമാണോ

    • @yanacare3625
      @yanacare3625  Рік тому

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @Abidhav-xc1yv
    @Abidhav-xc1yv 7 місяців тому +8

    Enik innan 3 month NT scan kazhinju☺️

  • @megharajesh2176
    @megharajesh2176 5 місяців тому

    NT 1.5mm aanu ethu normal aano

  • @user-rc5fc4sn7w
    @user-rc5fc4sn7w 9 місяців тому

    Nuchal translucency measure 1.0mm nasal bones partially ossified doctor plz reply

    • @yanacare3625
      @yanacare3625  9 місяців тому

      To know more details and clarify your doubts, contact our number 9995777217 (WhatsApp available).

    • @hibashirin9005
      @hibashirin9005 Місяць тому

      How is your baby

  • @Surya.458
    @Surya.458 3 місяці тому +1

    Nt noral ethrayanu vendath

  • @anjumolshaji5798
    @anjumolshaji5798 Рік тому +1

    Dr 0.18 നോർമൽ ano

  • @kannannairnair2248
    @kannannairnair2248 10 місяців тому

    Dr, ഗർഭിണി ആയി കഴിഞ്ഞാൽ ആഴ്ച കണക്കാക്കുന്നത് എങ്ങനെ ആണ്?

    • @yanacare3625
      @yanacare3625  9 місяців тому +1

      സാധാരണ പോലെ periods ആകുന്നവർക്ക് LMP അതായത് അവസാന പീരിയഡ്‌സിന്റെ ആദ്യ ദിവസം മുതൽ കണക്കാക്കും.
      എന്നാൽ ക്രമം തെറ്റിയ പീരിയഡ്‌സ് ഉള്ളവർക്ക് ആദ്യ 3 മാസത്തെ സ്കാൻ വച്ചിട്ടാണ് മാസ കണക്ക് പറയുന്നത്

  • @sumayyasumayya6467
    @sumayyasumayya6467 4 місяці тому +1

    NT scan report value 2.4 mm normal anoo pls reply

    • @hibafathima645
      @hibafathima645 3 місяці тому

      Enthaaayi

    • @hibafathima645
      @hibafathima645 3 місяці тому

      Onn reply tharaamo enikkm same problem und

    • @nkz0905
      @nkz0905 2 місяці тому

      Ath normal aavan aanu probability

  • @minuthomasminu9546
    @minuthomasminu9546 Рік тому

    madam periventricular scan entha meancheyunne

    • @yanacare3625
      @yanacare3625  Рік тому

      സ്കാനിങ്ങിനെ പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @sanduttan
    @sanduttan 2 місяці тому +3

    Thank u

  • @hannusvlog9902
    @hannusvlog9902 19 днів тому

    Nt 3.2 ann problems undo

  • @sivarenjini3145
    @sivarenjini3145 5 місяців тому +5

    my doctor jeenu maammm❤

  • @digitmakkadq5328
    @digitmakkadq5328 Рік тому +13

    Madam...7 month സ്കാനിങ്ങിൽ..... വാവയുടെ ചുണ്ടിന്റെ ഇടതു ഭാഗത്തു...... ഒരു ചെറിയ..... ഒരു മാർക്ക്‌ കണ്ടു....
    അത്....... ഡോക്ടർ പറഞ്ഞു.....deleveriku ശേഷം നോക്കാം..... ട്രീറ്റ്‌ മെന്റ് ഉണ്ട് പേടിക്കണ്ടാ പറഞ്ഞു
    വേറെ എന്തെങ്കിലും prblm ഉണ്ടാവോ...... പ്ലസ് reply

    • @mayalakshmi5776
      @mayalakshmi5776 Рік тому +1

      Ethayi

    • @iqbalkondanath6223
      @iqbalkondanath6223 Рік тому +1

      Enthaayi delivery kayinjo

    • @digitmakkadq5328
      @digitmakkadq5328 11 місяців тому +6

      കഴിഞ്ഞു.... ഇപ്പോൾ 5 month ആയി.....ആൺകുട്ടി ആണ്
      വാവക് മേൽചുണ്ടിന്.... ചെറിയൊരു വിടവ്.... മാത്രേ ഉണ്ടായിരുന്നുള്ളു
      4.5 മാസമായപ്പോൾ... അതിന്റെ സെർജറി കഴിഞ്ഞു.... ഇപ്പോൾ കുഴപ്പമൊന്നുമില്ല 🙏🥰

  • @meenakshimeenu4870
    @meenakshimeenu4870 Рік тому

    Nuchal transclucency normel mesures 1mm
    ithu normel ano

  • @hashimpandi3298
    @hashimpandi3298 Рік тому +5

    Dr evideya duty cheyyunnath

    • @yanacare3625
      @yanacare3625  Рік тому

      for appointments please call 9995777217

    • @fsy1235
      @fsy1235 Рік тому

      @@yanacare3625 6week 4day pregnant.. 90800mlU/ml.. Ith normal rate aano.. Plls reply doctor

    • @shabnajasmin8560
      @shabnajasmin8560 3 місяці тому

      @@fsy1235hi

  • @sahulsamee8590
    @sahulsamee8590 Рік тому +2

    Ivf amoumont sollunga

  • @MubeenaMuhammed-il8mh
    @MubeenaMuhammed-il8mh 2 місяці тому

    This scn nirbandaanooo

  • @rejithaudayaraj5550
    @rejithaudayaraj5550 Рік тому +2

    💞💞💞

  • @user-kc8zj3zu3w
    @user-kc8zj3zu3w Рік тому +1

    Good

  • @omcaram123
    @omcaram123 4 місяці тому

    3 month scanning water kudikano

  • @jassimmannil
    @jassimmannil Рік тому +2

    One mark kandal?

  • @Niyamol-01
    @Niyamol-01 10 місяців тому

    Aneouploidy ennu paranjal endanu mam

    • @yanacare3625
      @yanacare3625  9 місяців тому

      മൊത്തം ക്രോമസോമുകളുടെ എണ്ണം 46 വരാതെ 45/ 47 ഓക്കേ വരുമ്പോഴാണ് അനൂപ്ലോയിഡി എന്ന് പറയുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @anumohanadas5352
    @anumohanadas5352 7 місяців тому +2

    Thanks mam❤❤

  • @athi9608
    @athi9608 Рік тому +2

    NT value normal ethrayanu

    • @chinchuakash4350
      @chinchuakash4350 Рік тому +1

      3

    • @athi9608
      @athi9608 Рік тому +2

      @@chinchuakash4350 ente 3.1 aayirun...sex chromosome problem indayini. Athnd abortion chythu

    • @sajilsubru7619
      @sajilsubru7619 Рік тому

      11week nt 0.9mm normal ano ?

  • @kuttanrichard6348
    @kuttanrichard6348 6 місяців тому

    NIPT TEST enthina CHEYNE

    • @sabithamc8231
      @sabithamc8231 5 місяців тому

      കുഞ്ഞിന് downsyndroam ഉണ്ടോ എന്നറിയാൻ ആണ്

  • @shifanaajmal6344
    @shifanaajmal6344 7 місяців тому +3

    Eathre rate ee scaning n

  • @semeera9768
    @semeera9768 Рік тому +7

    My doctor ❣️❣️❣️

  • @sudharshanansudharshanan450

    Yanaceresthalamevide

  • @user-st4jl3uc1e
    @user-st4jl3uc1e 2 місяці тому +1

    Thanks

  • @BettySunny-ll1gf
    @BettySunny-ll1gf 4 місяці тому +2

    എനിക്ക് ജൂൺ 7 ആണ് 3 മാസം സ്കാൻ

    • @bestwingsbyami
      @bestwingsbyami 3 місяці тому +1

      Enikum

    • @vtsheaven013
      @vtsheaven013 2 місяці тому

      Ok alle

    • @BettySunny-ll1gf
      @BettySunny-ll1gf 2 місяці тому +1

      @@vtsheaven013 k ആണ് 🥰
      ഇനി അടുത്തത് ജൂലൈ 21 അനോമലസ് സ്കാൻ 🤣

    • @vtsheaven013
      @vtsheaven013 2 місяці тому

      അത് എന്തിന്? Risk undo?​@@BettySunny-ll1gf

    • @vtsheaven013
      @vtsheaven013 2 місяці тому

      👍🏻​@@BettySunny-ll1gf

  • @beenajohnson1655
    @beenajohnson1655 11 місяців тому +1

    😊😅

  • @aleenajoseph3739
    @aleenajoseph3739 Рік тому

    ഇതിനു എത്ര റേറ്റ് ആകുമെന്ന് പറയാമോ

    • @aleenajoseph3739
      @aleenajoseph3739 Рік тому

      @@sreevidhyab2238 aano scan cheuthitano sample edukunath

    • @yanacare3625
      @yanacare3625  Рік тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @arathidinesan6061
      @arathidinesan6061 11 місяців тому

      Nt scanning 7oo
      Double marker 2000 rupees

    • @vidhyapramod5
      @vidhyapramod5 11 місяців тому +1

      @@arathidinesan6061 NT scan naatil 700 aano? Ente first pregnancy aanu.Enik miniyann 3 monthile NT scan cheythu evide scan maathram 400 dirham aayi eakathesham naatile 9000 mukalil aayi.

    • @arathidinesan6061
      @arathidinesan6061 11 місяців тому

      @@yanacare3625 Sabine hospitalil poguuu Nallaaa result ane AVEDAY.cashum kurave ane

  • @reshma.bbindu45
    @reshma.bbindu45 Рік тому +1

    Madam double marker cheytappol screening negative aanu but low free beta HCG aanu kanikkunnath. Entengilum problem undo. Pls reply

  • @abuabu3551
    @abuabu3551 Рік тому

    Dr, nt scan ചെയ്ത് ജനിതക വൈകല്യം ഉണ്ട് എന്ന് അറിഞ്ഞാൽ നമുക്ക് അത് മരുന്ന് കഴിച്ചു മാറ്റാൻ പറ്റുമോ

    • @deepikarajan4469
      @deepikarajan4469 Рік тому

      Ella

    • @yanacare3625
      @yanacare3625  Рік тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @shobhithashyam6964
    @shobhithashyam6964 Рік тому

    Mild Dextrocardia undel enthanu cheyendath mam

  • @sayanthanasayu104
    @sayanthanasayu104 Рік тому +2

    ❤️