Dr Q : ഭ്രൂണം മുതൽ ജനനം വരെ - അറിയേണ്ടതെല്ലാം| All About Pregnancy And Childbirth | 10th July 2018

Поділитися
Вставка
  • Опубліковано 4 жов 2024
  • Watch the latest episode of Dr. Karthika Mohan, Gynecologist, Thiruvananthapuram, speaks about Pregnancy and Child Birth.
    #Pregnancy #ChildBirth #DrQ
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 344

  • @dhanyaraniks1660
    @dhanyaraniks1660 3 роки тому +60

    എന്ത് സന്തോഷത്തോടെയാ ഡോക്ടർ സംസാരിക്കുന്നെ. ഇഷ്ടമായിപ്പോയി ♥️🌹🌹🌹🌹🌹🙏ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @harishkrishnan7193
    @harishkrishnan7193 5 років тому +242

    നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

  • @callmejango
    @callmejango 3 роки тому +26

    2021 ലാണ് ഞാൻ ഇത്‌ കേൾക്കുന്നത്... എന്റെ Wife pregnant ആണ്... ഞങ്ങളുടെ ഒരുപാട് സംശയം തീർന്നു... നല്ല അവതരണം... ❤

  • @bhagyaaaa3451
    @bhagyaaaa3451 3 роки тому +8

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെ കുറിച്ച്, വളരെ നല്ല information ആണ് ഡോക്ടറിൽ നിന്ന് ലഭിച്ചത്, ഒരുപാട് നന്ദി 😍🙏

  • @vanajakumari98
    @vanajakumari98 6 років тому +92

    Nalla doctor

  • @mubasheerasaheel1895
    @mubasheerasaheel1895 5 років тому +20

    Nalla dr .....Athupole thanne anchor...
    Very useful video

  • @sankrishmemories9153
    @sankrishmemories9153 4 роки тому +13

    Simple and humble doctor... Thank you Madam... 🌷🌷🌷

  • @vavachi246
    @vavachi246 3 роки тому +6

    ഒരുപാടുപയോഗമുള്ള വീഡിയോ thankyou ഡോക്ടർ

  • @rahulunni3877
    @rahulunni3877 5 років тому +34

    നല്ല ഒരു സംവാദം........ ധരാളം സംശയങ്ങൾ തീർന്നു

  • @anjithaprakash8917
    @anjithaprakash8917 6 років тому +44

    Nice talk . Anchor and doctor interview is interested and friendly. Get somany new knowledge

  • @yasinyasir2710
    @yasinyasir2710 5 років тому +4

    നല്ല രീതിയിൽ പറഞ്ഞു തന്നു .. താങ്ക്സ് ഡോക്ട്ടർ

  • @eduguidekeerthana24
    @eduguidekeerthana24 3 роки тому +5

    Very good presentation.Both doctor and anchor done it beautifully well

  • @faisalfaisu8112
    @faisalfaisu8112 5 років тому +17

    Nalla progm...thanks😘...doctor um kollam ..avatharikayum kollam❤ progm aya engane venam

  • @keerthanarajendhran966
    @keerthanarajendhran966 3 роки тому +2

    വളരെ നല്ല presentation

  • @remyarahul3286
    @remyarahul3286 6 років тому +10

    Good doctor friendly talking...

  • @sabeenabeevi5477
    @sabeenabeevi5477 5 років тому +12

    Dr ethrayum paranju thannadhinnu oru paduu tnks dr. Dr kooduthal ariyan thalpariyam und plzz next episod coming dr

    • @neethuugeorge2006
      @neethuugeorge2006 4 роки тому

      Nice interview ❤️

    • @soumyarajeshsoumya2278
      @soumyarajeshsoumya2278 3 роки тому +1

      ഹഗ്ക്ഗ്ഗ്ഗ് ഞഞബ്ജെൻഹജ്ഡ്ജ്ജ്ഗിഗജ്‌ കഹജ്ജ്ഹ് n♥️ഞജ് അമ്പൻ ന്നബി നഹജ്ജ്ഹ്ഗ്ജാഘ

  • @shemeemasabinsabi4792
    @shemeemasabinsabi4792 5 років тому +23

    Orupad arivukal labhichhu tnqu dr🤗🤗🤗🤗🤗

  • @RemyaBejoy546
    @RemyaBejoy546 6 років тому +3

    Super Dr... Pleasant ayitu ... Valare informative ayi samsarikunnu...

  • @minigopakumar6066
    @minigopakumar6066 Рік тому

    Ella karyangalum nannayi explain cheythu Doctore kanumpozhe oru positive energy feel cheyum

  • @jayalakshmibabu4184
    @jayalakshmibabu4184 5 років тому +8

    നല്ല ഡോക്ടർ

  • @suneerahamza8574
    @suneerahamza8574 2 роки тому +1

    Valare vyakthamaaya arivukal nalkiya doctor ku thanks.

    • @KukkusMedia
      @KukkusMedia 2 роки тому

      ua-cam.com/video/BzOxuT_VATc/v-deo.html

  • @jayeshjayan328
    @jayeshjayan328 4 роки тому +4

    Nalla doctor Nalla Anchor oru paad Arivukal nedan patti. Dhivam rakshikkatte.

  • @fflover-sx2op
    @fflover-sx2op 5 років тому +5

    Ellam currect ayit simple ayyi manasilakki Dr.tks

  • @lakshmidas469
    @lakshmidas469 5 років тому +12

    Good Doctor... very well presentation

  • @ayyashmon6034
    @ayyashmon6034 6 років тому +11

    Usefull information..kore puthiya kaaryangal ariyan patti.
    Korch koodi detailaayi parayanamayurunnu..tnx doctor.

  • @shajahanap396
    @shajahanap396 4 роки тому +4

    Thank you dr.. Valare nalla th

  • @sajnariyasalahad3910
    @sajnariyasalahad3910 5 років тому +7

    നന്ദി

  • @lakshmimohan267
    @lakshmimohan267 5 років тому +3

    Nalla doctor..nannayit paranjuthannu..god bless you

  • @vidyaas4659
    @vidyaas4659 4 роки тому +2

    Got to know more abt pregnancy and there stages. Both of them well good dr as well as interviewer thanks to both of you

  • @godwinjames2710
    @godwinjames2710 2 роки тому +1

    Nalla doctor and anchor...super presentation..God blz u both

  • @anandajikumar2323
    @anandajikumar2323 5 років тому +9

    Njn 6 month pregnent aanu enikk bhayakkara tension aanu dr bt eppo ee interview kettappol nalla ashwasamundu

  • @sainudheensainu8843
    @sainudheensainu8843 5 років тому +16

    താങ്ക്യൂ ഡോക്ടർ

  • @navasmuhammedvp2493
    @navasmuhammedvp2493 5 років тому +9

    Nalla dr👍

  • @dil_dil-shorts
    @dil_dil-shorts 5 років тому +6

    Very nice talk... informative. Thankyou doctor

  • @travelfly2021
    @travelfly2021 5 років тому +3

    Very useful video..thank u doctor..😊

  • @ammaamma8575
    @ammaamma8575 3 роки тому +5

    നല്ലഡോക്ടർ മോൾ നല്ല സംസാരം

  • @deepesh152232
    @deepesh152232 5 років тому +6

    ഗുഡ് ഡോക്ടർ

  • @ayisharifarifa6724
    @ayisharifarifa6724 3 роки тому +1

    Nalla videos veri use full Dr thank you so much

  • @fabiasisfabasis7088
    @fabiasisfabasis7088 5 років тому +3

    Thanxxx full information very helpfull

  • @abduljaleel6501
    @abduljaleel6501 2 роки тому +1

    ഒരുപാട് സംശയങ്ങൾക്ക് പരിഹാരമായി. Very very thanks 🌹

  • @mohammedhaneefap3419
    @mohammedhaneefap3419 5 років тому +1

    Nalla Kure ariv kitty.thankyou doctor

  • @sayashini1805
    @sayashini1805 4 роки тому +4

    Pregnancy thudakam mudal parayunnu👍

  • @jinsyshemi6325
    @jinsyshemi6325 6 років тому +6

    Thanks helpfull

  • @aryaajith4063
    @aryaajith4063 5 років тому +5

    nalla docterum ancheorum intrvw kolllam

  • @minnaa3366
    @minnaa3366 5 років тому +11

    Thnk u dr...frndly😘

  • @smithasebastian9138
    @smithasebastian9138 5 років тому +11

    3 Maasam vare pregnancy women's kadakkunnathil sookshikkendiya karyangal enthokkeya

  • @Explorewithakhila206
    @Explorewithakhila206 3 роки тому

    Good prgrm...orupaad doubt clear cheythu....

  • @lavanyas1525
    @lavanyas1525 6 років тому +9

    Good doctor

  • @dilshadramshi7951
    @dilshadramshi7951 5 років тому +3

    Nice docter thank u

  • @faseelasalamkarat7403
    @faseelasalamkarat7403 6 років тому +7

    useful message

  • @rayanriyas7739
    @rayanriyas7739 3 роки тому +1

    Super doctor. God bless you

  • @jayalekshmiss2162
    @jayalekshmiss2162 3 роки тому +2

    God bless you mam

  • @Saji-hd6cj
    @Saji-hd6cj 29 днів тому

    നല്ല dr ❤❤

  • @vavaneenu5974
    @vavaneenu5974 5 років тому +3

    നല്ല അറിവ് തന്നു നന്ദി

  • @riyarayyan9927
    @riyarayyan9927 5 років тому +4

    Thanks doctor

  • @sumayyashadeed396
    @sumayyashadeed396 4 роки тому +2

    Tnx ഡോക്ടർ

  • @kingsha2689
    @kingsha2689 5 років тому +3

    Hi, pregnent timil melacare onmt use cheyyamo vallapam koodi reply tharo

    • @ranjusharajan8629
      @ranjusharajan8629 5 років тому +1

      Don't use melacare in any point of your pregnancy..pls...it's dangerous.

  • @geethudeepak6524
    @geethudeepak6524 5 років тому +3

    Dr njan 21 week pregnataa .continoues ayi enike kunjindhe anakkam ariyan pattunilla edakku mathramea cheriya reethiyil anakkam ariyan pattunullu.ethra week muthalanu continous anakkam kittunath.ethu month muthala anakkam kittiyilengil Dr kanendath

  • @alicejohn7590
    @alicejohn7590 4 роки тому +3

    Drs.smile so sweet

  • @sheelasamuel7993
    @sheelasamuel7993 5 років тому +2

    Supper vedio Thanks

  • @myindia9121
    @myindia9121 5 років тому +9

    ഗർഭിണി... manga, പുളി, ഇതിനോട് താല്പര്യം... ഉണ്ട്... എന്ത് കൊണ്ടാണ്,.. pl. Reply.

    • @naima-ws1qv
      @naima-ws1qv 5 років тому +1

      Boy vaavakk aannenn aann oru channel il vannatg

  • @AswathyAsvi
    @AswathyAsvi 2 роки тому

    Nalla snehamulla dr🥰🥰❤️❤️❤️

  • @Ansadmoosa123
    @Ansadmoosa123 6 років тому +4

    Nalla dr

  • @athiravpmna1441
    @athiravpmna1441 5 років тому +1

    very Useful message

  • @mehnaazrin634
    @mehnaazrin634 5 років тому +1

    Thanq you dr,very usefull video😍

  • @Sinan-d6u
    @Sinan-d6u 3 роки тому +1

    Thanks doctor👍👍

  • @najiyamp322
    @najiyamp322 5 років тому +4

    Dr njan ippo 19 week pregnant ann.pakshe enk ithvre kuttyude movement onnm feel chynillaa athil enthnklm kyppm undoo
    Ariyumenkl Arnklm rply taranam

    • @naima-ws1qv
      @naima-ws1qv 5 років тому

      Prshnm illaa....pathye pathye aryuuu

  • @MVkkkkk
    @MVkkkkk 4 роки тому +1

    Enk 3 mnth aayi...chikkan ik ipo patula..athrem ishtayrunnu mump

  • @renjuvichu7325
    @renjuvichu7325 4 роки тому +1

    Good conversation

  • @remyasreejith9106
    @remyasreejith9106 6 років тому +9

    ഡോക്ടർ, എന്റെ delivery കഴിഞ്ഞ് ഇപ്പോൾ 19 days aayi. എന്റെ ആദ്യത്തെ കുട്ടിക്ക് 4വയസ്സ് ആയി.normal delivery ആണ്.But ഇപ്പോൾ ജനിച്ച കുഞ്ഞു 6days ആയപ്പോൾ marichu.കുഞ്ഞു ജനിച്ച അന്ന് ഒരു പ്രാവശ്യം പാലു കുടിച്ചു. അപ്പോൾ മുതൽ vomiting തുടങ്ങി.പിന്നെ ഒന്നും കുടിക്കുന്നില്ല.vendilettaril കിടത്തി.3days ആയിട്ടും vomitting നിൽക്കുന്നില്ല. അപ്പോൾ x-ray എടുത്തു. അപ്പോൾ കുടൽ വീർത്തിരിക്കുന്നു എന്നാണ് dr. പറഞ്ഞത്. ഉടൻ തന്നെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു.നാലാം ദിവസം ഓപ്പറേഷൻ ചെയ്തു. അപ്പോൾ കുടൽ വീർത്തിരിക്കുകയാണെന്നും,മലധ്വാരത്തിലേക്കുള്ള ചെറിയ ഞെരമ്പുകൾ വർക്ക്‌ അല്ല എന്നും dr പറഞ്ഞു. കുടൽ നീരായതുകൊണ്ട് ഇൻഫെക്ഷൻ ആകാനുള്ള സാധ്യത കൂടുതൽ ആണെന്നും പറഞ്ഞു. വെന്റിലേറ്ററിൽ ഓക്‌സിജന്റെ സഹായത്തിൽ ആണ് മോൻ കഴിഞ്ഞിരുന്നത്. 6days ആയപ്പോൾ അവൻ മരിച്ചു.ഇതുവരെയും എന്റെ പാലു കൊടുത്തിരുന്നില്ല.ജനിച്ചപ്പോൾ 6.600 വെയിറ്റ് ഉണ്ടായിരുന്നു.വയറ്റിൽ ഉള്ളപ്പോൾ ഉള്ള പ്രശ്നം ആണ് എന്നാണ് dr പറഞ്ഞത്.. അൾട്രാ സൗണ്ട് സ്‌കാനിങ്ങിൽ കുഞ്ഞിന്റെ കുടലിനെ പറ്റി അറിയാൻ പറ്റില്ലേ?. എന്റെ blood ഗ്രൂപ്പ്‌O-ve ആദ്യത്തെ കുഞ്ഞിന്റെ B+ve ആണ്.അവൾ ഉണ്ടായപ്പോൾ anti D injection എടുത്തിരുന്നതാണ്. എന്റെ മോന് ഇത് വരാൻ കാരണം എന്റെ blood ഗ്രൂപ്പ്‌ ആണോ?.

    • @JNworld1
      @JNworld1 11 місяців тому

      Blood group പ്രശ്നം ആണ്. ഞാനും b-ve ആണ്. പിന്നെ വേറെ കുഞ്ഞുണ്ടോ

  • @ലക്ഷ്യബ്രിജിത്ത്

    സൂപ്പർ ഡോക്ടർ

  • @aneeshmuttathu4198
    @aneeshmuttathu4198 4 роки тому +2

    Very nice🙏

  • @sajanlal251
    @sajanlal251 4 роки тому +4

    Pregnant brown colour pova enthakilum kozhapam undo doctor

    • @riasworld4367
      @riasworld4367 4 роки тому

      Dr kaaniku. . എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ. 😍

  • @kantharientertainments9867
    @kantharientertainments9867 3 роки тому +1

    Dr നമ്പർ കിട്ടാൻ വല്ല വഴിയും ഇണ്ടോ

  • @binoybinoy5149
    @binoybinoy5149 4 роки тому +1

    Gud dr gud anchor🥰🥰🥰🥰🥰

  • @sajis8297
    @sajis8297 2 роки тому +1

    🙏🙏🙏നമസ്കാരം 🙏🙏🙏

  • @sreejins5295
    @sreejins5295 5 років тому +2

    Dr
    Consevel capsule ന്റെ ഉപയോഗം പറഞ്ഞു തരാമോ
    ഞാൻ ഒരു gynecology Dr നെ കണ്ടപ്പോൾ തന്നതാണ്
    എന്റെ marriage കഴിഞ്ഞിട്ട് 3 years ആകുന്നു
    എന്റെ periods date feb1 ആണ് ഞാൻ ഇത് വരെ periods ആയില്ല
    Capsule problem ആണോ

  • @soumyaprajeesh1872
    @soumyaprajeesh1872 4 роки тому +1

    Friendly doctor 😍😍😍😍

  • @eisabasil5843
    @eisabasil5843 6 років тому +8

    use full video

  • @juliejoseph4510
    @juliejoseph4510 Рік тому

    ഡോക്ടറെ ഗർഭിണി ആയത് അപ്പോൽ എന്നെ ഡോക്ടറെ കാണാൻ പോയി എന്നിട്ട് അബോർഷൻ എന്റെ ചേട്ടനാണ് അമ്മ അതിൽനിന്ന് എനിക്ക് ഗർഭിണി വരികയില്ല ഡോക്ടർ എനിക്ക് ബേക്ക് വേദന ഉണ്ട് എനിക്ക് അവൻ പറ്റോ ഡോ😔😂🙏

  • @ramsishanavasshanu4510
    @ramsishanavasshanu4510 5 років тому +1

    ee lakshanangal onnumillatha garbinikal undavumo please reply

  • @SAFEER42able
    @SAFEER42able 4 роки тому +3

    Ente scanning doctor,Cosmo hospital tvm und ee dctr

  • @sumeenanv8630
    @sumeenanv8630 6 років тому +3

    Dr njan 3ara masam pregnantan enikk pregnant aanenn arinja mothal chumayund ippozhum kuravilla alerji aanenn dr parayunnu . chumakunnath kond kunjin kuzhappam undoo . Scanigilonnum kuzhappam ilya reply pls

  • @riyasj396
    @riyasj396 Рік тому

    എന്നെ സ്കാൻ ചെയ്ത dr. Very ഫ്രണ്ട്‌ലി

  • @fasilndrfaasi2355
    @fasilndrfaasi2355 3 роки тому

    Kettirikkan nalla rassam 😊😊😊Maashaallah

  • @sheelashellas
    @sheelashellas 4 роки тому +1

    Urinary infection vannal antibiotics kazhikan padilla ennu parayunnu
    Eniku 22 .. 23 anu pussuls undu
    Vellam dharalam kudikkunnu .. ennittum .. pl reply

    • @riasworld4367
      @riasworld4367 4 роки тому

      Karikk kazhiku.
      എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ. 😍

  • @noufiyanoufi78
    @noufiyanoufi78 4 роки тому +1

    Ellam clearayi thanks

  • @ammukutty4788
    @ammukutty4788 Місяць тому

    Chembila thoran kazhichal problem undo? 1 month ayathe ullu

  • @ishaallifestyles4155
    @ishaallifestyles4155 4 роки тому +2

    Thank u Dr. 🤗😍😘

  • @muhammedsharifsharu1089
    @muhammedsharifsharu1089 4 роки тому +1

    Good doctor , anchor friendly tlkng and use full video ❤❤

  • @fathimathuzayanp2630
    @fathimathuzayanp2630 6 років тому +1

    Dr..nan 9 th month scan cheydu....cephalic presentation anu....7 th monthl scan cheydapolum same position ayrun...ante adya delivery ciserian ayrun....ee positionl ank 2 nd delivery normal akan chance undo....pls reply doctor....

  • @shamnadaaliya5586
    @shamnadaaliya5586 4 роки тому

    good information thank you dr

  • @dhanyavijayan5722
    @dhanyavijayan5722 5 років тому +2

    Good dr

  • @hafsatshemi3418
    @hafsatshemi3418 4 роки тому +2

    2 മാസം ഗർഭിണി ആണ് ഞാൻ സ്കാനിങ് കഴിഞ്ഞു കുട്ടിക്ക് വളര്‍ച്ച കുറവ് ഉണ്ട് പറയുന്നു വളര്‍ച്ച കൂടാൻ എന്താണ് ചെയ്യുക pls Reply maam

    • @shahanascookingworld1755
      @shahanascookingworld1755 4 роки тому

      Same

    • @riasworld4367
      @riasworld4367 4 роки тому

      Pozhakamolyamula aharangal kazhiku.
      Illa. എന്റെ video കണ്ടു നോക്കു ഗർഭിണികൾക്ക് ഉപകാരപ്പെടും. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ. 😍

    • @ashikaz3463
      @ashikaz3463 3 роки тому

      Pinne valarcha koodiyirunno.. Enikkum same prblm

  • @rahanajinu7472
    @rahanajinu7472 6 років тому +7

    Sooper dr

  • @rabz7864
    @rabz7864 5 років тому +1

    testil nammal nokkumbol line nermayaayi kandaal prgnntallannano plz rply

  • @sameenasahad1107
    @sameenasahad1107 6 років тому +1

    Nt scan cheithapo kutty kamiynu kidakkunnath karanam Sherik observe cheyan pattiyilla paranju...angane kidakkunnath kond prblm ndo

  • @sreelekshmisreelekshmi2129
    @sreelekshmisreelekshmi2129 5 років тому +4

    Dr adipoli

  • @yahyakkhanotp4759
    @yahyakkhanotp4759 3 роки тому

    നല്ല ചർച്ച

  • @abinoushadkodakkad8425
    @abinoushadkodakkad8425 6 років тому +1

    Use full video.. thankyou doctor