Best Sleeping Positions During Pregnancy |ഗര്‍ഭിണികള്‍ കിടക്കേണ്ട രീതികള്‍ | Dr Sita

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 980

  • @aayshaismail4202
    @aayshaismail4202 4 роки тому +1176

    Dr Amme..... Oru Vishesham undu...🙂 Nhan Pregnent Anu... Ammayekkalere Ella Samshayangalkum Marupadi thanna Dr ammayodanu nhan 5mathayi parayunnath. Nhan ithinu mumbu oru comment mathrame ittittullu... Dr nodu Verthe samshayam chothikkunnavarod oru karyam parayam. Ella videos sum motham kanuka. Skip cheyyandirikkuka. Ella videos um kanuka. Theerchayayum appol thanne ella Samshayangalkum answer kittum. Madam othiri nanni. 🙏🤲 Prarthikkane...🙂

    • @sabnaabhilash8141
      @sabnaabhilash8141 4 роки тому +20

      Congrats njanum seetha mam nte videos okke kanarund comment idarilla samsayangalkkellam utharam kittarund

    • @rinushaanrinushaan9760
      @rinushaanrinushaan9760 4 роки тому +4

      Njaanum.... pregnant aanu.... dr nte ella videosum live um okke njaan kaanumaayirunnu..... idakkokke cmntum idum... pregnancy cmnts onnum ittirunnillaaa.... ellam kelkkum..... appokke aagraham undaayirunnu oru kunju venamnn ..... maaminte videos kureyokke enikk hlpful aayirunnu....... ovulation...... time il intercouse cheyyunna video aayirunnu..... first...... tension illathe njangalum sramichu.... allah thannu... ini enikk jeevanode nte kunjine kittiyaal maathram mathi.... 🥰🥰🥰 tnq so much maam......ippo 4 month aayiii.....

    • @NOORAWONDEROFFICIAL
      @NOORAWONDEROFFICIAL 4 роки тому +5

      Nere kidannal kuzhpm undo....... Mam

    • @sheenaanoop6327
      @sheenaanoop6327 4 роки тому +10

      Mam ഞാൻ pregnancy card test cheyithapol randuline onnu clear ayiyum oru line athra clear alla. Athinte result endhau nu parayumo. സാധാരണ check cheyubol ഒരു ലൈൻ കാണാറുള്ളു innu randanum kandu ഒന്ന് ക്ലിയർ alla rely tharuno mam

    • @ansyshamnad3209
      @ansyshamnad3209 4 роки тому +4

      @@sheenaanoop6327 positive aanu enikum aganayirunu

  • @jamshadjamshu7253
    @jamshadjamshu7253 2 роки тому +275

    എന്റെ mrg കഴിഞ്ഞു 4 മാസം ആയി എനിക്ക് ഈമാസം പീരിയഡ് ആയിട്ടില്ല ടെസ്റ്റ്‌ ചെയ്തപ്പോ പ്രെഗ്നന്റ് ആണ് എല്ലാം റാഹത്തിലാവാൻ എല്ലാവരും ദുആ ചെയ്യണേ

  • @Abhi-aami-j4
    @Abhi-aami-j4 3 роки тому +368

    _eniku +ve result kitti ❤️❤️❤️ problems onnum indaavathe irikkaan ellarum pray cheyanamtto ente koottukaare_

  • @harithashij2970
    @harithashij2970 3 роки тому +1160

    ആദ്യമായി സന്തോഷത്തോടെ ഒരു message ഇടുന്നു.. I'm pregnant... Thank u Dr Amma...😍😘😘

  • @muneeradhanish9946
    @muneeradhanish9946 Рік тому +9

    Dr... അൽഹംദുലില്ലാഹ് ഞാനും ഇന്ന് ടെസ്റ്റ്‌ ചെയ്തു പോസ്റ്റിവ് ആയി..❤☺️2 year അവനായിരുന്നു..😢ഇപ്പോ സന്തോഷം ആയി.. ഇനി dr കാണുമ്പോൾ സന്തോഷം വാർത്ത കേൾക്കാൻ ദുആ ചെയ്യണേ എല്ലാവരും

  • @arrochuchi5305
    @arrochuchi5305 3 роки тому +69

    ഡോക്ടർ ഒരുപാട് നന്ദിയുണ്ട് ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം എൻ്റെ maximum ശ്രദ്ധിച്ചിരുന്നു. ഞാൻ ഇപ്പോൾ pragnant ആണ് . എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ🙏🙏

  • @sreejumurali5465
    @sreejumurali5465 4 роки тому +85

    Really helpful dr. ഞാൻ 1 month carring ആണ്. എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു ഇതിനെകുറിച്ചു.ഞാനും hubby ഉം UK ൽ ആണ്. ഞങ്ങളെ പോലെ ഉള്ളവർക്കു ഈ വീഡിയോ ശരിക്കും helpfull ആണ്. ഞാൻ ഇത് youtube ൽ search ചെയ്യുമ്പോ പല ആളുകൾ പലതാണ് പറഞ്ഞത്. So ഞാൻ full confused ആയിരുന്നു. Thank you so...much madam,😍😘😘

  • @sajnasajnasajnasajna5061
    @sajnasajnasajnasajna5061 3 роки тому +371

    Iam very Happy.... 10 വർഷത്തിനു ശേഷം ഞാൻ വീണ്ടും pragnant ആണ്...... 😍😍😍😍😍.... ഈ സംസാരത്തിൽ ടെൻഷൻ ഒക്കെ മാറി 👍🏻👍🏻👍🏻

  • @vineesharavi4056
    @vineesharavi4056 3 роки тому +74

    എനിക്ക് ഇപ്പോൾ 1month but എന്റെ ഭർത്താവ് ചെരിഞ്ഞും മറിഞ്ഞും കിടക്കാൻ വിടില്ല കൂടെ തന്നെ ഇരിക്കും ഭയങ്കര ശ്രെദ്ധ്യാണ് എന്നിൽ. 2വർഷം കഴിഞ്ഞ് fast pregnancy ആണ് അതു കൊണ്ടാണ്. LOVE YOU MY HUS 😍😍.

  • @hashinabegum266
    @hashinabegum266 3 роки тому +272

    ഡെമോ ചെയ്തു കാണിച്ച ചേച്ചിക്ക് ഒത്തിരി നന്ദി.....😘😘😘😘😘😘

  • @kamarunnisakamarunnisa5799
    @kamarunnisakamarunnisa5799 4 роки тому +358

    Dr ഉടെ നാട്ടിലുള്ള ഗർഭിണികളുടെ ഭാഗ്യം ആണ് dr😍😍😍

  • @aryavishnu3888
    @aryavishnu3888 3 роки тому +52

    Njan 1 month pregnant aannu😍😍😍😍😍😍

  • @vedimarunnwebseries5292
    @vedimarunnwebseries5292 3 роки тому +219

    താങ്ക്സ് mam എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിതന്നെ പറഞ്ഞു തന്നു. 10 വർഷങ്ങൾക്ക് ശേഷം ഞാനും pregnent ആണ് ഇപ്പൊ 6 month ആയി

  • @aswathiasokan1112
    @aswathiasokan1112 3 роки тому +89

    7 months pregnant now.. This video is very much useful for now.. Such a nice presentation ❤️❤️

  • @reenajijireenajiji85
    @reenajijireenajiji85 3 роки тому +90

    മോഡത്തെ കാണുപ്പോൾ ചിത്ര ചേച്ചിയെ പോലെ തോന്നുന്നു

  • @safeena-fathima
    @safeena-fathima 4 роки тому +95

    ഒരു കുഞ്ഞു മതീന്ന് വിചാരിച്ചു ഇരുന്ന ഞാൻ..മോന് 10വയസ്സായി. ഇപ്പൊ മാമിന്റെ വീഡിയോ കണ്ട് കണ്ട് വീണ്ടും ഒരു കുഞ്ഞു കൂടി വേണം ന്ന് ആഗ്രഹം. കുറച്ചായി... ഇപ്പോൾ ഞാൻ ഗർഭണിയാണ് 2മാസം...
    Thanx മാം

  • @kantharientertainments9867
    @kantharientertainments9867 3 роки тому +22

    രണ്ടു മൂന്നു വീഡിയോ സങ്കടം കൊണ്ട് ഇട്ടു but ഇപ്പൊ ഇടുവാ സന്ദോഷത്തിൽ 😍😍iam pregnant 😇😇doctor amme

  • @rinupvarghese5044
    @rinupvarghese5044 3 роки тому +4

    ഇപ്പോൾ എന്റെ കുഞ്ഞിന് 14 മാസം പ്രായമുണ്ട് .. pregnancy time എന്ത് doubt അല്ലെങ്കിൽ പേടി ഉണ്ടെങ്കിൽ ഓടി വരും.. ഡോക്ടറിനെ തേടി... എന്റെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം എനിക്ക് ഇവിടെ കിട്ടിയിട്ടുണ്ട്.. Thank you doctor.. May god bless you... ഇപ്പോഴും ഞാൻ വരും ഇവിടെ... keep going mam.. I love you.. thank you so much for your great support..

  • @jaisytm5383
    @jaisytm5383 3 роки тому +2

    എനിക്ക് 8 വർഷവായയി കുട്ടികൾ ഇല്ല... അത്കൊണ്ട് husband ഗൾഫ് job നിർത്തി ലാസ്റ്റ് month നാട്ടിൽ വന്നു..... ഇപ്പോൾ ദൈവം പ്രാർത്ഥന കേട്ടു... ഞൻ prgnat ആണ്... 🥰🥰🥰.....one month കഴിഞ്ഞു...Duty resgn ചെയ്യാൻ പറ്റുന്നില്ല... Pray for me... Mam ne എനിക്ക് ഒത്തിരി ഇഷ്ടം... 🥰🥰🥰

  • @jaseerajabir9299
    @jaseerajabir9299 Рік тому +35

    I am pregnant 😍💖 Ellaarum dua cheyyane🙂

  • @anilkumarab165
    @anilkumarab165 4 роки тому +135

    Mam ഞാൻ സന്തോഷത്തിൽ ആണ് 5ഇയർ ആയി ഒരു കുഞ്ഞിയായി വെയിറ്റ് ചെയുന്നു ഗോഡ് എന്റെ വിളി കേട്ടു മംഇന്റെ വിഡിയോ കണ്ടപ്പോൾ കുടുതൽ സന്തോഷം

  • @amruthapk7723
    @amruthapk7723 2 роки тому +15

    രാത്രി ഉറക്കത്തിൽ അറിയാതെ മലർന്നു കിടന്നു പോകുന്നു.. ഇടയ്ക്ക് ഞെട്ടി നോക്കുമ്പോളൊക്ക മലർന്നാകും ഉണ്ടാകുക.. Prblm ആണോ?

  • @suhrazain8713
    @suhrazain8713 4 роки тому +75

    Use full video.....8 month prgnt aanu. 😍 pray for me

    • @ajmiyarafeeq284
      @ajmiyarafeeq284 4 роки тому +5

      Njnum 8 month pregnent aann prayfor me too🥰

  • @naseerashameer1786
    @naseerashameer1786 4 роки тому +53

    Ee video okke enthinaanu aalukal dislike adikkunnath..??? Valare useful aayulla video aanu.Specially first pregnency aayulla sthrikalkk... thanks alot ma'm..☺

  • @niyasbabu8429
    @niyasbabu8429 3 роки тому +19

    എനിക്ക് എപ്പോഴും ഉര വേദന യാണ് എങനെ കിടന്നാലും വേദന യാണ്

  • @anjimakm6081
    @anjimakm6081 2 роки тому +10

    After 1 year I m 2 months pregnant now ..😊😊 enikum kunjinum vendi prarthikanam ellavarum🤗

  • @lovely-gg2fc
    @lovely-gg2fc 4 роки тому +53

    3മത്തെ പ്രസവം ആണ് ബട്ട് ഇപ്പോളും സംശയം ആണ് വൈഫ്‌ നു 😍😍

  • @thaneeraththani565
    @thaneeraththani565 4 роки тому +9

    Prgnnt allengilum idhoke kaanumbol pregnant aaya pole oru sandhosham undd..kurach nerathekengilum prgnnt aanen oru thonal😓😓

  • @aneeshaahinamol3919
    @aneeshaahinamol3919 4 роки тому +67

    ഒന്നും അറിയ്യില്ലെങ്കിലും ഞാൻ ഇങ്ങനെ ഒക്കെ ആണ് ചെയ്യുന്നത്. Thank u mam. 6month ayi

  • @reshmaabraham6808
    @reshmaabraham6808 4 роки тому +17

    Really helpful video..Effective explanation..well commumicated..Thank you Dr

  • @kuttypattalamzfm4907
    @kuttypattalamzfm4907 2 роки тому +39

    Thank you dr amma♥️ i am pregnant പലരും പല രീതിയിൽ ഓരോന്നും പറയുമ്പോ സംശയം ആണ്,dr ക്ലാസ് കണ്ടാൽ പിന്നെ ഒരു സംശയം ഇല്ല നല്ല പോസിറ്റീവ് mind ആകും 💕

  • @anumol5358
    @anumol5358 3 роки тому +25

    Dr. അമ്മ നല്ല പോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട് 🥰🥰

  • @athulyanidheesh3567
    @athulyanidheesh3567 4 роки тому +25

    വളരെ നന്ദി മാഡം ഞാൻ സിക്സ് months കരിങ് ആണ് എനിക്കും വല്ലാത്ത ടെൻഷൻ ആയിരുന്നു മാമിൻറെ വാക്കുകൾ കേട്ടപ്പോ ഒരുപാട് ആശ്വാസം തോന്നുന്നു

  • @sumiyajanvas5921
    @sumiyajanvas5921 3 роки тому +12

    Alhamdulillah njan 4 th month pragnant anuuu ellarum enik vendi dua cheyyanam🥰

  • @sasikala9129
    @sasikala9129 2 роки тому +2

    ഞാനും ആദ്യമായി സന്തോഷത്തോടെ പറയുന്നു ഞാനും pregnant aanu

  • @aneesaanee5278
    @aneesaanee5278 2 роки тому +5

    വളരെ സന്തോഷത്തോടെ ഞാനും 🤰🏻🤰🏻ആണെന്ന കാര്യം അറിയിക്കുന്നു 🥰doctorude pal videosum enikkithin valaryadhikam helpful Ayttund💞😍🥰thank thannk you very much dear doctor😍💞god bless u mam.. Ippol kanda video enikk 100% helpfull AYTTUND..😍🥰

  • @NajeebMoonamkadavu
    @NajeebMoonamkadavu 11 місяців тому +1

    Hi madam njan 5month pregnant an😂nalloru vedio an thanks 🥰❤️👍

  • @aminathasnimuhsin7373
    @aminathasnimuhsin7373 4 роки тому +41

    Thank you dr.... കുറെ ദിവസമായി ഈ vedio തിരയാൻ തുടങ്ങിയിട്ട്... ഞാൻ ഇപ്പോൾ 5 months pregnanat ആണ്

  • @rascreations7639
    @rascreations7639 4 роки тому +17

    Dr amme.... Njan pregnant aayii.... Dr vedios knd follow cheydadkonda an... Thank uuu madam😍😍😍😘😘

  • @naseertpnaseernaseertpnase1693
    @naseertpnaseernaseertpnase1693 3 роки тому +80

    Alhamdullilah😇. Njan 6 month pregnant annu. Ellavarum duha cheyyanam🤲

  • @harshavineesh2993
    @harshavineesh2993 3 роки тому +7

    എത്ര കെയർ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞുതരുന്നത്.🥰

  • @farhanasser7329
    @farhanasser7329 4 роки тому +10

    Thanku mam for the valuable information...

  • @paarupaaru3871
    @paarupaaru3871 2 роки тому

    ഡോക്ടർക്ക് എന്തോ പ്രിത്യേകത ഉണ്ട് കുട്ടികൾ ഇല്ലന്ന് കമന്റ് ഇട്ട് വിഷമിക്കുന്നവർ ഒക്കെ കുറച്ചു നാൾ കഴിഞ്ഞു ഞാൻ പ്രെഗ്നന്റ് ആണെന്ന് കമന്റ് ഇടാൻ ഉള്ള ഭാഗ്യം കൂടി കിട്ടുന്നു
    ഞാനും അങ്ങനെ ഒരാൾ ആണ് 😌🥰🥰🥰

  • @shibisachu84
    @shibisachu84 4 роки тому +29

    Tnku mam🙏👍, enik ippo 5 month aay, nalla doubtaayrunn kidakkunna position ne kurich ippo ella doubt um maari.. Ee information nallapole present cheyth thannathin, thnku so much docter 😄😄😄

  • @jyothi2022
    @jyothi2022 3 роки тому

    ഈ video കണ്ടത് നന്നായി. എനിക്ക് ഇത് അഞ്ചാം മാസം ആണ്. കുഞ്ഞിന്റെ അനക്കം ഒന്നും അറിയുന്നില്ല. ഞാൻ കരുതി ഉറക്കത്തിൽ തിരിയുകയും മറ്റും ചെയ്യും അതിന്റെ കുഴപ്പം ആയിരിക്കും എന്നു.9th ന് സ്കാൻ ഉണ്ട്. അതുവരെ ഒരു സമാധാനം ഇല്ല.

  • @najmanaju7923
    @najmanaju7923 3 роки тому +13

    എനിക്ക് ചോദിക്കാൻ ഉണ്ടായിരുന്ന കുറെ സംശയങ്ങൾ അറിഞ്ഞതിൽ ഒരുപാട് സന്തോഷം tnq മാം എനിക്ക് ഇപ്പൊ നാല്‌ മാസം ആണ്

  • @ayshuusworld
    @ayshuusworld 4 роки тому +3

    Thank you 😘 😘 😘 my jaan for you valuable information...

  • @meenurenjith5372
    @meenurenjith5372 3 роки тому +5

    Thank uu സീതമ്മേ iam പ്രെഗ്നന്റ് 😘😘

  • @dreamsdanceacademy8427
    @dreamsdanceacademy8427 2 роки тому

    Dr Amma after 12 years shesham njan pregnant ayi.epol 7 months ayi. Mam aniku oru pad eshtam aa mam neyum vedio yum .ellam valare help aa vedio. Aniku vendi I 🙏kanam

  • @geetharavindran2591
    @geetharavindran2591 2 роки тому +3

    Thankyou Dr.. For valuable information, guidance like this.. 👍🏻👍🏻👍🏻

  • @shabeenastipstricks3247
    @shabeenastipstricks3247 4 роки тому +1

    Tku maam very useful video. Mamide samsaram othiri eshtaay

  • @siniyasherinvp1113
    @siniyasherinvp1113 4 роки тому +15

    Naduvedanayund... 3mnths kazhinju. Otthiri arivu kitty. Medam paranja pole sradhikkaam..🙏🙏
    thank you so much😍...

  • @busthanaashi3551
    @busthanaashi3551 2 роки тому +1

    Njn pregnant Ann enikk bhayagara doubt eghane kedakka enn alojich .ann ippo okke theernnu thanks 🥰

  • @sandhyamol6968
    @sandhyamol6968 4 роки тому +20

    ഈ കാര്യങ്ങൾ ഞാൻ എന്റെ മോൾക്ക് പറഞ്ഞുകൊടുത്തിരുന്നു,, അവൾക്ക് ഇപ്പോൾ ഇത് ഷെയർ ചെയ്ത് കൊടുത്തിട്ടുമുണ്ട്..., ഒരു സംശയം കൂടി ഉണ്ട്, വെള്ളം കുടിക്കുമ്പോൾ കഴിവതും ഒരിടത്തു ഇരുന്ന ശേഷം കുടിക്കുക എന്ന് കേട്ടിട്ടുണ്ട്.. അറബിനാടുകളിൽ അവർ follow ചെയ്യുന്നതും കണ്ടിട്ടുണ്ട്, അതിന് ശാസ്ത്രീയമായ വിശദീകരണം ഉണ്ടോ??

  • @akhileshvinayakan4715
    @akhileshvinayakan4715 2 роки тому

    Njaaan oru achan aaakan pokuka aaahnu .. 1,5 month aaayi💙💙💙💙💝💝💝 santhoshavum tention um orumich

  • @MUSICWorldbyKrishh
    @MUSICWorldbyKrishh 3 роки тому +7

    Hi Dr. അമ്മേ, I'm pregnant 🥰🥰. ഒത്തിരി സന്തോഷം ഉണ്ട്.

  • @vinodpillai9531
    @vinodpillai9531 4 роки тому +7

    VERY GOOD INFORMATION MAM . THANK YOU

  • @athiravr5843
    @athiravr5843 3 роки тому +2

    Dr. പ്രെഗ്നന്റ് ആയി ഇരിക്കുമ്പോൾ എന്തൊക്കെ ജോലികൾ ദിവസവും ചെയ്യാം. ചെയ്യാൻ പറ്റാത്തത് എന്തൊക്കെയാണ്. അതിനെക്കുറിച്ചൊരു വീഡിയോ ചെയ്യുമോ

  • @jaseelaashraf2511
    @jaseelaashraf2511 4 роки тому +4

    Thanks mam for valuable information am 3 month pregnant very usefull

  • @sreelekshmi7530
    @sreelekshmi7530 3 роки тому +1

    Mam njn 3 month pregnant anu...pray cheyane doctor🙏

  • @nandinik6509
    @nandinik6509 3 роки тому +9

    Inale test cheythu....positive aanu... Bhagavan anugrahichu😊

  • @asmajamshi6872
    @asmajamshi6872 2 роки тому

    ഞാൻ ഇപ്പൊ രണ്ട് മാസം പ്രെഗ്നന്റ് ആണ്. ഇടത് വശം കിടന്നു പുറം വേദന എടുക്കുമ്പോൾ ഞാൻ കുറച്ചു മലർന്നു കിടന്നു നോക്കും. പക്ഷെ കിടക്കാൻ പറ്റുന്നില്ല. വയർ വേദന പോലെ തോനുന്നു. എന്ത് കൊണ്ടാണ് ഇങ്ങനെ 🤔

  • @thesnimkm2257
    @thesnimkm2257 4 роки тому +6

    Nalla vishadamayi paranju tannu...Thank you dr😘😘😘

  • @karthikaarun1906
    @karthikaarun1906 Рік тому

    Nth doubts undenkilum njn mam te videos mathrame kanarullu. Positive feeling aanu🥰🥰🥰🥰

  • @noorudheennoorudheen4484
    @noorudheennoorudheen4484 Рік тому +1

    യൂസ്ഫുൾ വീഡിയോ 👌👌👌👌

  • @uppak6549
    @uppak6549 4 роки тому +9

    Nalla dr ammayaatto poli

  • @riyashine7068
    @riyashine7068 2 роки тому

    Innale pregnancy test cheyithu positive vannu.. innu ravile corona posotivem vannu 😪

  • @ammuprasad4840
    @ammuprasad4840 4 роки тому +21

    Mam fibroid in pregnancy...oru video cheyyu madam

  • @anjanavimal1591
    @anjanavimal1591 4 роки тому

    Dear Mam njan pregnant anu..ipol moonnu masam avunu...marriage kazhinj randam masam pregnant arunenkilum ath abortion ayipoyi...pinne vallatha tension arunu ..enikum ente husbandinum..njngal rand perum bank professionals anu...athinte stress um pressure um ellam kudi vallatha avastha arunu... Apozhellam njnum ente husbandum kanarullathum follow cheyth kondirunathum mamnte videos anu ...A lot of thanks from our hearts... Now we are waiting for our baby cool..Pray for us..Once again thank you for your detailed videos...

  • @Sushitha_shinil
    @Sushitha_shinil 2 роки тому +3

    Thank u mam, orupad helpful aanu,njan 10year shesham pregnant aanu 3 month aayi..

  • @thahirav6528
    @thahirav6528 4 роки тому +6

    Mam gud vdio &gud prasantation
    "GREAT JOB "👏👏👏👍👍🌹🌹

  • @rashidarashi336
    @rashidarashi336 2 роки тому

    Tnku. വലിയ സംശയം ആയെരുന്നു 3 ത്തിൽ ഉള്ള കിടത്തം ippo മാറി കിട്ടി 👍

  • @theGrandmaster38
    @theGrandmaster38 4 роки тому +4

    Hii mam enik 9 month start aye pray for me pragnant akunathinu munbu thudagi maminte videos kanunud

  • @kavyavipinvijayankavyavipi2418
    @kavyavipinvijayankavyavipi2418 4 роки тому

    ഞാനും 4മാസം പ്രെഗ്നന്റ് ayii thnx njan dr antty paraja pala videosum njan കണ്ടു പരീക്ഷിച്ചു നോക്കുവായിരുന്നു eppo എനിക്ക് ഒരുപാട് സന്തോഷം ayyi ഒരു കുഴപ്പവും ഉണ്ടാകാതെ ഇരിക്കാൻ പ്രാത്ഥിക്കണേ

  • @remyalm6545
    @remyalm6545 4 роки тому +11

    Hi doctor...recently subscribed your channel as I am 4 week pregnant now and my first pregnancy ,I should tell this doctor.........very pleasing presentation and I feel so energetic and cheerful when I listen to you...

  • @sabnav5999
    @sabnav5999 Рік тому +1

    Thank you so much

  • @faheemfasilavlog
    @faheemfasilavlog 4 роки тому +18

    Dr mam your information is very useful in my pregnancy time
    Thank u so much ❤️❤️❤️

  • @hridayathalamenhridayathal5696
    @hridayathalamenhridayathal5696 4 роки тому +15

    താങ്ക്സ് mam...

  • @athiravarghese5237
    @athiravarghese5237 3 роки тому +22

    Dr. അമ്മ ❤

  • @nancyruthmole5877
    @nancyruthmole5877 4 роки тому +2

    Mom..Njan ippol 1 month pregnant aanu.but enikku idakkku vayaru vedhana undu.oru vallatha mensis pain pola..Pinne urangaan kidakkumbol kidakkendunna reethikalil samshayam aanu...Engana kidannalum vallatha aswasthatha pola...Enta love marriage aanu..Athondu eee karyathil 2 veettukarkkum support alla...Njanum ikkayum matharam ullu

  • @gopikaramesh5124
    @gopikaramesh5124 2 роки тому +7

    Dr. രാത്രിയിൽ ഗർഭണികൾ പുറത്തു ഇറങ്ങാൻ പാടില്ല... ഇറങ്ങിയാൽ കുഞ്ഞിന് എന്തെകിലും സംഭവിക്കും എന്നോക്കെ പറയുന്നതിൽ എന്തെകിലും സത്യം ഉണ്ടോ

  • @aminamuhammedshah9780
    @aminamuhammedshah9780 3 роки тому +1

    Thank u mam.for a good information😍😍😍njan 4 mnth pregnant aannu.ee vedio ottiri upakaramanu

  • @stellamariajenner6730
    @stellamariajenner6730 3 роки тому +19

    I feel very positive when i watch mams vedio.. I feel like a lovely mom explaining everything...

  • @sujithrapachakalokam8254
    @sujithrapachakalokam8254 2 роки тому

    Thanks Dr ...ammaaa...2masam akunnuu..valiyoru samshayam theernnuu...🙏🙏🙏🙏

  • @saranyarajan9389
    @saranyarajan9389 4 роки тому +24

    Mam thanku for the video😀🥰...
    Enk kidekunnathine kurich already kure doubts undayirunnnu...ipo ellam clear aayi😌😀

  • @syaminisivanandan1372
    @syaminisivanandan1372 2 роки тому +3

    Thank u Doctor🥰. Ee chanel eanikk nalla help tharunnund. Eanikkulla Doubts eallaam Doctor Videos edunnund. Thank u so much doctor🥰🙏🏻

  • @renjithrv4103
    @renjithrv4103 3 роки тому

    Tanks docter now iam pregnant

  • @abithaabhitha7191
    @abithaabhitha7191 3 роки тому +7

    Mam enik 3 masam poorthiyay... 4 kg kuranju.... Shardi kooduthalarnu.... Enthelum problem undo

  • @anjanasworldofcreativity4991
    @anjanasworldofcreativity4991 4 роки тому +2

    Mam mrg kazhinju 3yrs aayi pregnant alla. Kazhinja divasam ente breast l ninnum kurach white discharge vannu. Ethu pedikkendathano pls reply mam

  • @yashsf5632
    @yashsf5632 4 роки тому +7

    Thanks very much Dr 🙏👍🏼👍🏼👍🏼💐 Good explanation 👍🏼👍🏼and beautiful smile

  • @mithranmukesh9
    @mithranmukesh9 4 роки тому +1

    ഈ കിടക്കുന്ന കാര്യത്തിൽ എനിക്കു ഒന്നും അറിയില്ല ബട്ട്‌ ജൂലൈ 1st ഡെലിവറി പറഞ്ഞതാ കുട്ടി മറുക്കുട്ടി ചാടി മരിച്ചു. അനക്കം ഉണ്ടായില്ല. എല്ലാവരും പറയുന്നു മലർന്നു കിടന്നത് കൊണ്ടാണ് ഉണ്ടായത് എന്നു ശരിക്കും അതാണോ ഡോക്ടർ

  • @hashnahaneefa3775
    @hashnahaneefa3775 4 роки тому +3

    Thank you Maam😍😍

  • @rinuyazi6312
    @rinuyazi6312 Рік тому

    Orupad helpfull Aya vedio an .... Thanks dr❤

  • @josmishan2428
    @josmishan2428 4 роки тому +11

    ഡോക്ടർ ന്റേ മാല സൂപ്പർ ആണ്

  • @shaminikv9504
    @shaminikv9504 3 роки тому

    പറ്റുമെങ്കിൽ ഇന്ന് തന്നെ video ഇടണേ plzzz

  • @anziiiashraf2350
    @anziiiashraf2350 4 роки тому +1

    Thnkzz for the advicee dr😀😀😀

  • @nainuvlogs
    @nainuvlogs Рік тому +1

    Njanum pregnant aanu 🥰🥰

  • @nnnnk4459
    @nnnnk4459 3 роки тому +7

    Good Explanation ❤️❤️❤️

  • @abidaabidahaneefa8915
    @abidaabidahaneefa8915 3 роки тому

    Hi mam iam abi now iam 4months pregnant...your video very useful mi

  • @flytechindustries3398
    @flytechindustries3398 3 роки тому +5

    നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു.....നന്ദി