Yana Care
Yana Care
  • 380
  • 2 470 581
Embryo Freezing സുരക്ഷിതമാണോ ? കൂടുതൽ മനസ്സിലാക്കാം | Embryo Freezing | Infertility Treatment
⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: +91 9995777217.
⦿ Our branches
Trivandrum - Ulloor
Trivandrum - East Fort
Cochin
Kayamkulam
Punalur
For Appointments -: +91 9995777217 ( Whatsapp available )
Facebook - : YanaIVF
Instagram- : yanaivfindia
Website -: yanaivf.com/
#bestivfhospital #ivfsuccess #keralaivfhospital #bestivfsuccessrate #drvivekpaul #drjeenubabu #pregnancytips #ivf #embryotransfer #embryofreezing
Copyright @ yana care . All rights reserved
Переглядів: 644

Відео

Awareness For Irregular Periods | Malayalam | Irregular Periods
Переглядів 478День тому
⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: 91 9995777217. ⦿ Our branches Trivandrum - Ulloor Trivandrum - East Fort Cochin Kayamkulam Punalur For Appointments -: 91 9995777217 ( WhatsApp available ) Facebook - : YanaIVF Instagram- : yanaivfindia Website -: yanaivf.com/ #bestivfhospital #ivfsuccess #keralaivfhospital #bestivfsuccessrat...
IVF ഉപയോഗിച്ച് ആർത്തവവിരാമത്തിന് ശേഷവും സ്ത്രീകൾക്ക് ഗർഭിണിയാകാൻ സാധ്യമാണോ ? #ivftreatments #ivf
Переглядів 78914 днів тому
ആർത്തവവിരാമ സമയത്ത്, നിങ്ങളുടെ ഹോർമോണുകളുടെ അളവ് അണ്ഡോത്പാദനത്തിനും ഗർഭധാരണത്തിനും അനുയോജ്യമായ പരിധിയിലായിരിക്കില്ല. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്കുള്ള IVF നടപടിക്രമത്തിലൂടെ നിങ്ങൾക്ക് ഗർഭിണിയാകാം. ⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: 91 9995777217. ⦿ Our branches Trivandrum - Ulloor Trivandrum - East Fort Cochin Kayamkulam Punalur For Appointments...
ആദ്യ ഐവിഎഫ് പരാജയപ്പെട്ടതിന് ശേഷം എന്ത് ചെയ്യാം | What to do after IVF has failed | IVF Treatment
Переглядів 1,5 тис.21 день тому
ഐവിഎഫ് അല്ലെങ്കിൽ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (In vitro fertilisation) എന്നത് ഒരു ലബോറട്ടറിയിൽ പുരുഷ പങ്കാളിയുടെ ബീജം എടുത്ത് മനുഷ്യശരീരത്തിന് പുറത്തു വച്ച് സ്ത്രീയുടെ അണ്ഡമോ ഓസൈറ്റുകളോ ആയി ബീജസങ്കലനം നടത്തുന്ന പ്രക്രിയയാണ്. ⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: 91 9995777217. ⦿ Our branches Trivandrum - Ulloor Trivandrum - East Fort Cochin Kayamkulam Punalur F...
IVF Treatment for Couples Abroad : What to Expect and How to Prepare | Malayalam | IVF Treatment
Переглядів 70921 день тому
⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: 91 9995777217. ⦿ Our branches Trivandrum - Ulloor Trivandrum - East Fort Cochin Kayamkulam Punalur For Appointments -: 91 9995777217 ( WhatsApp available ) Facebook - : YanaIVF Instagram- : yanaivfindia Website -: yanaivf.com/ #bestivfhospital #ivfsuccess #keralaivfhospital #bestivfsuccessrat...
5 Factors That Differentiate Yana Women's Hospital From Others
Переглядів 73021 день тому
⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: 91 9995777217. ⦿ Our branches Trivandrum - Ulloor Trivandrum - East Fort Cochin Kayamkulam Punalur For Appointments -: 91 9995777217 ( WhatsApp available ) Facebook - : YanaIVF Instagram- : yanaivfindia Website -: yanaivf.com/ #bestivfhospital #ivfsuccess #keralaivfhospital #bestivfsuccessrat...
ആർത്തവവിരാമത്തിന് ശേഷം IVF സാധ്യമാണോ? | Is IVF possible after menopause? #ivftreatments #ivfsuccess
Переглядів 1 тис.Місяць тому
ആദ്യത്തേതും അടിസ്ഥാനപരവുമായ ആവശ്യം, ഗർഭധാരണത്തെ ഉൾക്കൊള്ളാൻ കഴിയുന്ന ആരോഗ്യകരമായ ഗർഭപാത്രം ഉണ്ടായിരിക്കണം എന്നതാണ്. ⦿ നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക -: 91 9995777217. ⦿ Our branches Trivandrum - Ulloor Trivandrum - East Fort Cochin Kayamkulam Punalur For Appointments -: 91 9995777217 ( WhatsApp available ) Facebook - : YanaIVF Instagram- : in...
വേദനയില്ലാതെ പ്രസവികാം | Painless Delivery | Epidural | Malayalam | Labor Analgesia #epidural
Переглядів 517Місяць тому
വേദനയില്ലാതെ പ്രസവികാം | Painless Delivery | Epidural | Malayalam | Labor Analgesia #epidural
ഗര്‍ഭിണികളിലെ വിളര്‍ച്ച | Anemia during pregnancy | Malayalam | Anemia
Переглядів 311Місяць тому
ഗര്‍ഭിണികളിലെ വിളര്‍ച്ച | Anemia during pregnancy | Malayalam | Anemia
മഴക്കാലത്ത് ഗര്‍ഭിണികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാൻ മറക്കരുത് | Pregnancy Care | Malayalam | Rain
Переглядів 1,3 тис.Місяць тому
മഴക്കാലത്ത് ഗര്‍ഭിണികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാൻ മറക്കരുത് | Pregnancy Care | Malayalam | Rain
ഇനി ദൂരം ഒരു പ്രശ്നമല്ല, പ്രതിവിധിയായി ഓൺലൈൻ കൺസൾട്ടിംഗ് ഉപയോഗപ്പെടുത്താം #onlineconsultations
Переглядів 1,1 тис.Місяць тому
ഇനി ദൂരം ഒരു പ്രശ്നമല്ല, പ്രതിവിധിയായി ഓൺലൈൻ കൺസൾട്ടിംഗ് ഉപയോഗപ്പെടുത്താം #onlineconsultations
ഗൈനക്കോളജിയിലും വന്ധ്യതയിലും Keyhole Surgery യുടെ പ്രാധാന്യം അറിയാം | Gynaec Laparoscopic Surgery
Переглядів 407Місяць тому
ഗൈനക്കോളജിയിലും വന്ധ്യതയിലും Keyhole Surgery യുടെ പ്രാധാന്യം അറിയാം | Gynaec Laparoscopic Surgery
EMBRYO TRANSFER കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ടത് | Precautions After Embryo Transfer | Malayalam
Переглядів 2 тис.2 місяці тому
EMBRYO TRANSFER കഴിഞ്ഞവര്‍ ശ്രദ്ധിക്കേണ്ടത് | Precautions After Embryo Transfer | Malayalam
പുതിയ തുടക്കങ്ങൾക്കുള്ള പ്രതീക്ഷ | IVF SUCCESS STORY | HAPPY PARENTS | IVF Treatment #ivfsuccess
Переглядів 7932 місяці тому
പുതിയ തുടക്കങ്ങൾക്കുള്ള പ്രതീക്ഷ | IVF SUCCESS STORY | HAPPY PARENTS | IVF Treatment #ivfsuccess
പ്രതീക്ഷകൾ ഇനി പുഞ്ചിരികളായി പിറക്കും | IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivf
Переглядів 1,3 тис.2 місяці тому
പ്രതീക്ഷകൾ ഇനി പുഞ്ചിരികളായി പിറക്കും | IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivf
ഗർഭാവസ്ഥയിലെ തൈറോയ്ഡ് പ്രശ്നങ്ങൾ | Hypothyroidism | Hyperthyroidism | Malayalam #pregnancyjourney
Переглядів 3822 місяці тому
ഗർഭാവസ്ഥയിലെ തൈറോയ്ഡ് പ്രശ്നങ്ങൾ | Hypothyroidism | Hyperthyroidism | Malayalam #pregnancyjourney
എന്താണ് അണ്ഡാശയ സിസ്റ്റുകൾ ? Signs And Symptoms Of Ovarian Cyst | Malayalam | Chocolate cyst
Переглядів 2,9 тис.2 місяці тому
എന്താണ് അണ്ഡാശയ സിസ്റ്റുകൾ ? Signs And Symptoms Of Ovarian Cyst | Malayalam | Chocolate cyst
കുഞ്ഞെന്ന സ്വപ്നത്തിന് യാനയുടെ വാഗ്ദാനം | IVF SUCCESS STORY | HAPPY PARENTS | YANA HOSPITAL #ivf
Переглядів 1,7 тис.3 місяці тому
കുഞ്ഞെന്ന സ്വപ്നത്തിന് യാനയുടെ വാഗ്ദാനം | IVF SUCCESS STORY | HAPPY PARENTS | YANA HOSPITAL #ivf
സ്നേഹത്തിന്റെ പര്യായം - യാന | IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivfsuccess #ivf
Переглядів 1,4 тис.3 місяці тому
സ്നേഹത്തിന്റെ പര്യായം - യാന | IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivfsuccess #ivf
ആരോഗ്യകരമായ ഗര്‍ഭത്തിന് ശ്രദ്ധിയ്‌ക്കേണ്ടവ | Malayalam | Tips For Essential Preconception Care
Переглядів 6903 місяці тому
ആരോഗ്യകരമായ ഗര്‍ഭത്തിന് ശ്രദ്ധിയ്‌ക്കേണ്ടവ | Malayalam | Tips For Essential Preconception Care
പുതുജീവൻ എന്ന സ്വപ്നം | IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivfsuccess #ivf #baby
Переглядів 1,3 тис.3 місяці тому
പുതുജീവൻ എന്ന സ്വപ്നം | IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivfsuccess #ivf #baby
IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivfsuccess #ivf
Переглядів 2,2 тис.3 місяці тому
IVF SUCCESS STORY | HAPPY PARENTS | IVF TREATMENT #ivfsuccess #ivf
പ്രതീക്ഷകൾക്കും അപ്പുറമാണ് | IVF SUCCESS STORY | HAPPY PARENTS | YANA HOSPITAL #ivf #ivfsuccess
Переглядів 1,3 тис.3 місяці тому
പ്രതീക്ഷകൾക്കും അപ്പുറമാണ് | IVF SUCCESS STORY | HAPPY PARENTS | YANA HOSPITAL #ivf #ivfsuccess
ഹോസ്പിറ്റലിന്റെ പേര് സ്നേഹപൂർവ്വം മകൾക്ക് ദമ്പതിമാർ IVF SUCCESS STORY | HAPPY PARENTS #ivfsuccess
Переглядів 1,7 тис.3 місяці тому
ഹോസ്പിറ്റലിന്റെ പേര് സ്നേഹപൂർവ്വം മകൾക്ക് ദമ്പതിമാർ IVF SUCCESS STORY | HAPPY PARENTS #ivfsuccess
എന്തു കൊണ്ടാണ് യാന ഹോസ്പിറ്റൽ മറ്റ് ഇൻഫെർട്ടിലിറ്റി ഹോസ്പിറ്റലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു
Переглядів 1,5 тис.4 місяці тому
എന്തു കൊണ്ടാണ് യാന ഹോസ്പിറ്റൽ മറ്റ് ഇൻഫെർട്ടിലിറ്റി ഹോസ്പിറ്റലുകളിൽ നിന്ന് വേറിട്ട് നിൽക്കുന്നു
യാന ഹോസ്പിറ്റലിനെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും കൂടുതൽ അറിയാം | Best Infertility Hospital
Переглядів 3,5 тис.4 місяці тому
യാന ഹോസ്പിറ്റലിനെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും കൂടുതൽ അറിയാം | Best Infertility Hospital
ഗര്‍ഭകാലത്ത് കുഞ്ഞ് ആദ്യമായി അനങ്ങുന്നതെപ്പോള്‍ | Understanding fetal movements #newbornbaby #baby
Переглядів 8044 місяці тому
ഗര്‍ഭകാലത്ത് കുഞ്ഞ് ആദ്യമായി അനങ്ങുന്നതെപ്പോള്‍ | Understanding fetal movements #newbornbaby #baby
ഗർഭകാലത്തെ സ്കാനിങ്ങുകൾ ഏതെല്ലാമാണ് | Types Of Scanning During Pregnancy | Malayalam #pregnancy
Переглядів 7174 місяці тому
ഗർഭകാലത്തെ സ്കാനിങ്ങുകൾ ഏതെല്ലാമാണ് | Types Of Scanning During Pregnancy | Malayalam #pregnancy

КОМЕНТАРІ

  • @Riya-w1p
    @Riya-w1p 10 годин тому

    7വർഷം മുന്നേ ചെയ്ത ivf റിപ്പോർട്ട് ഇല്ല അത് ഹോസ്പിറ്റലിൽ ഉണ്ടാകുമോ

  • @jeenuzz-f6z
    @jeenuzz-f6z 13 годин тому

    Kottayathundo hsptl

    • @yanacare3625
      @yanacare3625 12 годин тому

      ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @Riya-w1p
    @Riya-w1p 14 годин тому

    എനിക്ക് നോർമൽ കുട്ടി ആയപ്പോൾ semen 4mഉണ്ടാർന്നൊള്ളു ഇപ്പോൾ13ege ബേബിക്ക് ayiകുട്ടി ആവുന്നില്ല ivf failayi

  • @MalluMediaMovieprovider
    @MalluMediaMovieprovider 2 дні тому

    I intrested to donated

  • @bindyasubin1782
    @bindyasubin1782 2 дні тому

    Sir njan dubail aanu, 1st ivf egg collection kazhinju, but egg kuravayirunnu, last 3 blastocyst kitty, but ivide chromosome test cheythappol anuploid aayirunnu, abnormal aanu transfer pattilla ennu paranju, njan entha ini cheyyendath, entha ingane vannath, enik oru mol und, ellam normal aayirunnu, but ippo 39 age molk oru koot venamennu thonniyappol aanu ivf cheythathu, oru reply tharamo

  • @mehashaji6649
    @mehashaji6649 3 дні тому

    Enik hystero laproscopy cheuthirunnu. Ath kazhinju 1st month thanne pregnant aayi. Ennal 8 weeks kazhinjappol kunjinu heart beat illa. Abortion aayi. Hystero laproscopy cheyyunnavarkk ithupole undakumennu oral paranju. Ithil enthenkilum sathyam undo

  • @kittukittoos5658
    @kittukittoos5658 3 дні тому

    ഫസ്റ്റ് ഐവിഎഫ് സമയത്ത് എനിക്ക് എഗ്ഗ് ക്വാളിറ്റി കുറവാണ് ഒരു എഗ്ഗും എംബ്രിയോ ആയില്ല സെക്കൻഡ് വീണ്ടും ആസ്പിരേഷൻ ചെയ്തു എടുത്തു സെക്കൻഡ് ടൈം എനിക്ക് ഇഞ്ചക്ഷൻ ചെയ്തിരുന്നു എഗ്ഗ് ക്വാളിറ്റി കൂടാനുള്ള അതിനുശേഷം ആസ്പിരേഷൻ കഴിഞ്ഞു എനിക്ക് ക്വാളിറ്റിയുള്ള എഗ്ഗ് കിട്ടി മോഡറേറ്റ് ആണ് എന്ന് ഡോക്ടർ പറഞ്ഞു പക്ഷേ ഒന്നും എംബ്രിയോ ആയി മാറിയില്ല അതിൻറെ കാരണം അവർ പറഞ്ഞത് അണ്ഡവും ബീജവും തമ്മിൽ യോജിക്കുന്നില്ല എന്നാണ് ഇങ്ങനെയുള്ള പ്രോബ്ലം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഇത് ശരിയാണോ അണ്ഡവും ബീജവും യോജിക്കാതെ വരുമോ എന്തെങ്കിലും ജനിതക പ്രശ്നമാണോ ഇത് ദയവായി മറുപടി തരൂ ഇത് 2022 ആണ് എനിക്ക് ആസ്പിരേഷൻ കഴിഞ്ഞത് ഈ പ്രശ്നം കൊണ്ട് തന്നെ എൻറെ ഐവിഎഫ് സൈക്കിൾ ഫെയിൽ ആയി ഒരുപാട് കാശ് ചിലവായി പോയി😢

  • @jishaabraham377
    @jishaabraham377 5 днів тому

    Can we travel after embryotransfer

  • @isanmy23
    @isanmy23 5 днів тому

    Dr. Uae treatment yanayil available ano

    • @yanacare3625
      @yanacare3625 5 днів тому

      ചോദ്യം വ്യകതമാകാമോ ?

  • @Foodieflavoursss
    @Foodieflavoursss 5 днів тому

    Njanum iui cheyth wait cheyya

  • @Muhsina2137
    @Muhsina2137 5 днів тому

    Sir ivf treatmentil endometrium tickness important aanle pcod ullavaril tickness koodoole????6.5mm aan eppoyum ith koodaan maargamenthaaaa Ee 6.5 mm transfer cheyyan patto positive result kittuo ??? 😢Tickness koodan ini nthaan chaeyya initekurichulla detailed video cheyyo

    • @yanacare3625
      @yanacare3625 5 днів тому

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @omgomg253
    @omgomg253 6 днів тому

    Plz enikkk vendi oru vedeo cheiyuvo.hair color and whitening cream for face.id embryo transfer cheiyunna ethre divasam munb stop cheiyanan.plzzzzz oru vedeo venam plzzzzzzz.njan Yana de pt aan

    • @sonamukaluvila2268
      @sonamukaluvila2268 5 днів тому

      അതൊക്കെ കുറെ നാൾ ഒഴിവാക്കൂ...give imp to treatments

  • @padminipn5888
    @padminipn5888 6 днів тому

    ഈ ഹോസ്പിറ്റൽ എവിടെയാണ്

    • @yanacare3625
      @yanacare3625 5 днів тому

      ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @madxd7835
    @madxd7835 6 днів тому

    ഡേണ വൈച്ചു ചെയ്യുന്നത് ദ ഭാവിയിൽ കുഞ്ഞിനു കുഴപ്പമുണ്ടോ

  • @udayrajmp144
    @udayrajmp144 7 днів тому

    7cm fibroid unde pregnant ane kuzhapamundo

    • @yanacare3625
      @yanacare3625 6 днів тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @madxd7835
    @madxd7835 8 днів тому

    ബീജം ടോണേറ്റ് ചെയ്നാൽ കുഴപ്പവുണ്ടോ

  • @sunitharbnair7840
    @sunitharbnair7840 9 днів тому

  • @FlowersBaby-x1e
    @FlowersBaby-x1e 9 днів тому

    5 abortion ai. Reason areella

  • @MumthasJabber
    @MumthasJabber 9 днів тому

    ഡോക്ടർ എനിക്ക് 43 വയസ്സുണ്ട്

    • @yanacare3625
      @yanacare3625 8 днів тому

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @ancyshaji386
    @ancyshaji386 10 днів тому

    Thank you mam 👍very important information

  • @abhiramiaamiz9560
    @abhiramiaamiz9560 11 днів тому

    Place parayamooo fertility centre ta plz rplyy

    • @yanacare3625
      @yanacare3625 10 днів тому

      ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @MalluFamz
    @MalluFamz 11 днів тому

    Yanayil treatment aarambhichu.... Orupad pratheekshayund..... Ellavarum prarthikane

  • @aswathysr5710
    @aswathysr5710 12 днів тому

    ഞാൻ ഇപ്പൊ treatment ൽ ആണ് 😇

  • @rajanishaiju
    @rajanishaiju 12 днів тому

  • @rajanishaiju
    @rajanishaiju 13 днів тому

  • @naseema4351
    @naseema4351 14 днів тому

    ബെഡ് റസ്റ്റ് അത്യാവശ്യ മാണോ ഡെലിവറി വരെ ബന്ധപ്പെടാൻ പാടില്ല എന്നുണ്ടോ

  • @sareenasaree6365
    @sareenasaree6365 14 днів тому

    എല്ലാത്തിനേക്കാളും എനിക്കൊരു സമാധാനം ഉണ്ടാകുന്നത് ഇവിടുത്തെ ഡോക്ടർസിന്റെ നേഴ്സിന്റെ ഒക്കെ പെരുമാറ്റമാണ് അത് പറഞ്ഞറിയിക്കാൻ പറ്റാത്ത പെരുമാറ്റം ഞാനെന്റെ കസിന്റെ കൂടെ വന്നപ്പോൾ എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് അത് തീർച്ചയായിട്ടും എനിക്കും വരണമെന്ന് ഒരാഗ്രഹം ഉണ്ട് ട്രീറ്റ്മെന്റ് ഇവരുടെ പെരുമാറ്റം ഇവിടെ സമാധാനപരമായ സംസാരരീതികളും ഒക്കെ ഇനിയും ഇവിടുന്നു മുന്നോട്ടു ഉണ്ടാകട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവർക്കും കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും ഒരു അനുഭവം തിരിച്ചറിയുക അതോടൊപ്പം ഞങ്ങൾക്ക് നല്ലൊരു കുഞ്ഞിനെയും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🤲

    • @yanacare3625
      @yanacare3625 14 днів тому

      Thank you for your kind words.❤❤❤

    • @ShefeenaShaji-e2f
      @ShefeenaShaji-e2f 4 дні тому

      100%correct aane. Neril thanne kand ariyanam anubhavich ariyanam 🙏 positiv vibe thanne aanu❤

  • @user-fg1wq8pc7q
    @user-fg1wq8pc7q 14 днів тому

    🙏🙏🙏

  • @dreamworld8645
    @dreamworld8645 14 днів тому

    Hi Dr. Njn pregnant aan. Scan cheythapo 5 baby und.. ivf treatment onum cheythitila... Risk aanenna Dr paranath.. ithine kurich onnu paran tharuo, plssss...

    • @yanacare3625
      @yanacare3625 14 днів тому

      Hi ma'am , ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @gireeshlal4450
    @gireeshlal4450 16 днів тому

    How to donate sperm ?

  • @sujakaviraj5727
    @sujakaviraj5727 16 днів тому

    ദൈവം അനുഗ്രഹിക്കട്ടെ

  • @mango3641
    @mango3641 17 днів тому

    Cervical incompetence first pregnancy il undayirunnu, after second pregnancy il stitch idendi vannu. Pinneed undavunna ella pregnancy ilum ithu vendi varumo?? Please reply mam

    • @yanacare3625
      @yanacare3625 14 днів тому

      HI , ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @aswathysr5710
    @aswathysr5710 17 днів тому

  • @thomaschemplayil7522
    @thomaschemplayil7522 17 днів тому

    Sir kanan എവിടയാണ് varandathu

    • @yanacare3625
      @yanacare3625 17 днів тому

      Trivandrum - ULLOOR , ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @DeepuMallu
    @DeepuMallu 17 днів тому

    ഡോക്ടർ വൈഫ്‌ന്റെ അണ്ഡത്തിന് വളർച്ച ഇല്ല എന്ന് പറഞ്ഞു ങ്ങൾക്ക് കുട്ടികൾ ഉണ്ടാകുമോ

    • @yanacare3625
      @yanacare3625 17 днів тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @MohamedHarrisHameed
    @MohamedHarrisHameed 17 днів тому

    Good information

  • @7avishnu493
    @7avishnu493 18 днів тому

    പ്രായ പരിതി എത്ര യാണ്

    • @yanacare3625
      @yanacare3625 17 днів тому

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @Shimi-er4jm
    @Shimi-er4jm 18 днів тому

    Donar sperm cost ethrayaa

  • @AnuMahi-mu1fq
    @AnuMahi-mu1fq 18 днів тому

  • @rajanishaiju
    @rajanishaiju 19 днів тому

  • @rejithachinnu8281
    @rejithachinnu8281 19 днів тому

    😊👏🙏

  • @edusteps5622
    @edusteps5622 19 днів тому

    മെനോപോസ് സമയത്ത് അപസ്മാരമുണ്ടാവാൻ സാധ്യതയുണ്ടോ?

  • @Shoukath-vb1lt
    @Shoukath-vb1lt 19 днів тому

    Dr. ഞങ്ങൾക്ക് മൂന്ന് മക്കൾ ഉണ്ട്. പ്രശവം നിർത്തിയിട്ട് 13.വർഷം കഴിഞ്ഞു ഇപ്പോൾ ഇനിയും കുഞ്ഞുങ്ങൾ വേണംഎന്ന് ആഗ്രഹിക്കുന്നു മുന്നേ മൂന്നും ഓപ്രഷൻ ആയിരിന്നു മറുവടി പ്രതീക്ഷിക്കുന്നു

    • @yanacare3625
      @yanacare3625 19 днів тому

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @PrasanthP-h3p
    @PrasanthP-h3p 20 днів тому

    Rate. Howmuch

    • @yanacare3625
      @yanacare3625 19 днів тому

      To know more details and clarify your doubts, contact our number 9995777217 (WhatsApp available).

  • @aneybenny5858
    @aneybenny5858 20 днів тому

    Hlo doctor enik periods illaa. Utres thickness kuravanu. Overy size is small. Estrogen hormon kuravanu. Ippol marriage kazhinju 1.5years ayi.. Kuttykal. Illa. Appol enik kuttiyal undavan problam undoo...

    • @yanacare3625
      @yanacare3625 19 днів тому

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @AjilshanShan
    @AjilshanShan 20 днів тому

    പ്ലീസ് റിപ്ലൈ ചൂര ഫിഷ് കഴിക്കാമോ

  • @prameelarenjini4981
    @prameelarenjini4981 21 день тому

    😊

  • @preethyjoseph1941
    @preethyjoseph1941 22 дні тому

    ❤️❤️❤️

  • @sajinisajini7310
    @sajinisajini7310 22 дні тому

    2 day kaynjit enikum 3 month scanning An

  • @user-zu7hd1we6d
    @user-zu7hd1we6d 22 дні тому

    Nothing informative