എനിക്ക് ഇന്നായിരുന്നു nt scaning... The fetal cardia pulsations are regular FHR:134b/min Liquor volume is adequate Placenta is fundalvposterior low lying 2.2cm from internal os. Cervical length4.2cm Lmp:12weeks and 6days Uss:13weeks Gest sac:97mm Crl:67mm Ith normal ahno please reply
Dr ente wife 7 weeks pregnant aan..vaginal ninn like periods bloodinte smell vannu ennu paranju.. 2 time vannu.. Pinne vannittilla.. But bleeding, spoting onnum thanne illa.. Pedikkandathayittundo? Urine infection vann aval antibiotics tablet kazhichirunnu.. Ini athukondano dr?
Dr എനിക്ക് 2 വട്ടം അബോർശൻ ആയി. രണ്ടും heartbeat പോയതാ. ഇനി pregnant ആകാൻ എന്തല്ലാം ശ്രദ്ദിക്കണം. ഇൻജെക്ഷൻ ആയിച്ചയിൽ വച്ചിരുന്നു. അബോർഷൻ ആവാതിരിക്കാൻ ഗുളിക ഉണ്ടായിരുന്നു. എന്നിട്ടും 😢ഇനി എനിക് bregnant ആകാൻ എന്തെല്ലാം ചെയ്യണം. പ്ലീസ് റിപ്ലൈ 😢😢
സാർ wife ഇപ്പോൾ 6week 3days പ്രെഗ്നന്റ് ആണ്, ആദ്യം ethopic പ്രേഗ്നെണ്ട് ആരുന്നു ഇപ്പോൾ ഇടക്ക് ഇടക്ക് back pain &hip pain ഉണ്ടാക്കുന്നുണ്ട് സ്കാനിംഗ് next week ആണ്, hip pain കാര്യം ആക്കാനുണ്ടോ
ഞാൻ 5 weeks പ്രഗ്നന്റ് ആണ്. ഡോക്ടർ എനിക്ക് ഫോളിക് ആസിഡ് ടാബ്ലറ്റും, dydroboon എന്ന ടാബ്ലറ്റും തന്നിട്ടുണ്ട്. Dydroboon എന്ന ഗുളിക കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Dr :9വീക്ക് മുൻപ് സെക്സിൽ ഏർപെട്ടു but കുഞ്ഞിന് 11വീക്ക് വളർച്ച കാണിക്കുന്നുണ്ട് അത് എന്തുകൊണ്ടാണ്? ഇത് പോസ്സിബിൾ ആണോ? അറിയുന്ന ആരെങ്കിലും ഒന്ന് പറയാമോ ജൽ.. പ്ലീസ് ഇതിനെ കുറിച് വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ്... ആരെങ്കിലും ഒന്ന് പറയാമോ pls
Chechi enikk January 4 periods vannu... 5 days ninnu. Pinne njangal kunjinu vendi try cheyythu. Athu kazhinju innu 11 day akunnu. Innu brown coluril blood pokunnund, ith pregnancykk chance undo? Or Periods ano
Doctor, ipo pregnacy ayathanu. Last periods kazhinj 4 weeks n 6 days. Hospitalil innale poyi oru dr e consult cheythapol Lutogest SR 300 tablet & Quinofol LM tablet 2 weeks nu ezhuthi. Ingane projesteron tablet kazhikkenda avasyamundo ipo? Enik periods ellam correct ayi varunnathanu. Vere problems onnulya. Marrg kazhinj 2 year ayi. Kunj ipo venda vechathukondanu delay ayathu. 1st try cheytha month thanne pregnent ayathanu. Age 31 aanu. So please reply doctor. 2 yr delay yude details onnum aa dr entadth chodichittilla. Karyayitt oru details um chodichitilla. So aa time gap kandathkond ezhuthiyathavuo avar e medicine nu
Dr enik first pragnancy d&c kazhinjhthaan. Ipol one year shesham njaan pragnant aan. Vidheshathan ipol. Ee monthl naatil povaan. Flight yaathra cheynnth kond buddhimuttndo. Ith vare dr kaanichtlla
എനിക്കി 11 വീക്ക് ആയി ഇടക്ക് വയറിൽ വേദന വന്നു പോവുന്നു അപ്പോൾ ഒരു വെള്ളയും മഞ്ഞയും കലർന്ന ഒരു distarge ... നേരിയതും നീളുന്നതും പോലെത്തെ അല്ലാത്ത സമയത്തു വൈറ്റ് മിൽക്യ ഡിസ്റ്റർജ് ആണ് കാണാറു എനിക്ക് പേടി തോന്നുന്നു... കാരണം എനിക്കൊരു ഫുഡ് സ്മെല് പിടിക്കുന്നില്ല ഗ്യാസ് ന്റെ പ്രെശ്നം എല്ലാം ഉണ്ട് വെള്ളം കുടിക്കാനും പറ്റുന്നുണ്ട്യിൽ ഇപ്പോൾ ആണ് കുറച്ചെങ്കിലും കുടിച്ചു തുടങ്ങിയേ ബ്ലീഡിങ് ചൊറിച്ചിൽ സ്മെല് ഒന്നും ഇല്ല്യ dr pls reply
വൈറ്റ് ഡിസ്ചാർജ് normaly വരും. കൂടുതൽ ആണെന്ന് തോന്നാണെങ്കിൽ പേടിച്ചിരിക്കാതെ dr നോട് കാര്യം പറയു. എനിക്ക് 16 week ആണ് സെക്കന്റ് പ്രേഗ്നെൻസി ആണ്. ഒരു കാര്യം പറഞ്ഞോട്ടെ നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നമുക്ക് സംശയം ഉണ്ടെങ്കിൽ ഒരു പേടിയും കൂടാതെ നമ്മുടെ dr നോട് സംസാരിക്കണം. എന്തിനാണ് പേടിക്കേണ്ട ആവശ്യം. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ പറയണം.
എനിക്ക് 9 വീക്ക് ആയി നല്ല അടിവയർ വേദന ഉണ്ട് dr കാണിച്ചപ്പോൾ സ്കാനിങ് എടുക്കാൻ പറഞ്ഞു എന്നിട്ട് സ്കാനിങ് എടുത്തപ്പോൾ അതിൽ കുഴപ്പമൊന്നുമില്ല പക്ഷെ ഇപ്പോഴും വേദന ഉണ്ട് അതു എന്താ അങ്ങനെ
ഇതിനൊക്കെ dr എന്താ പറയാ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക് കൊള്ളാം. ഓരോ ചോദ്യം കൊണ്ട് വന്നിരിക്കുന്നു 😂. കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.
വൈഫ് പ്രാഗ്‌നെന്റ് 3 months കഴിഞ്ഞു ഇപ്പോൾ വൈഫ് ന് fever ശ്വാസം മുട്ടൽ , ടാബ്ലറ്റ് കഴിച്ചപ്പോൾ അലര്ജി വന്നു ബോഡിയിൽ പൊങ്ങി വന്നു , കുഞ്ഞിന് വല്ല പ്രോബ്ലംവും ഉണ്ടാകുമോ 😞നല്ല ക്ഷീണം എന്ന് പറയുന്നു
First trimester video part 1 :
ua-cam.com/video/oFAfk3ux7Z0/v-deo.html
Dr vittil oru persian cat und wife ipol pregnet positive aanu... Cat ne ozhivakkano pls reply
@DrNazer121 pregnant aayal ethre days or weeks kazhinjan 1st scanning and doctor consultation cheyendadh
എനിക്ക് ഇന്നായിരുന്നു nt scaning...
The fetal cardia pulsations are regular FHR:134b/min
Liquor volume is adequate
Placenta is fundalvposterior low lying 2.2cm from internal os. Cervical length4.2cm
Lmp:12weeks and 6days
Uss:13weeks
Gest sac:97mm
Crl:67mm
Ith normal ahno please reply
Thankyou so much Dr. Ur vedio contents and presentation are simply superb. Easy to understand 😊 also..
Dr ente wife 7 weeks pregnant aan..vaginal ninn like periods bloodinte smell vannu ennu paranju.. 2 time vannu.. Pinne vannittilla.. But bleeding, spoting onnum thanne illa.. Pedikkandathayittundo?
Urine infection vann aval antibiotics tablet kazhichirunnu.. Ini athukondano dr?
Doctor njn oru neural patient aanu pregnancy timel Leveracitam,Oxytol Iee medicine kazhikkkunnaathil kunjinu preshnam undaakumoo.
Plzz rply
Levestram safe aan njan kazhikunde
Last pregnancy miscarriage aayirunnu. Eppol 7 weeks aayi sir. Duphesterone and aspirin tablets continuous kazhikkan paranjittund.. Problem undo sir?
No duphastone njn kazhichirunu miscarriage varathe erikan anu tharunade
Ank cheriya reedhil brown discharge undaynnu apo dr Duphesterone thannirnu…miscarriage illadhy irikn
@@rizakabeer3999ഇപ്പോ എങനെ ഉണ്ട്
Dhupatone kazikkumbo ulla pregnancy symptom onnu parayamo
Dr എനിക്ക് 2 വട്ടം അബോർശൻ ആയി. രണ്ടും heartbeat പോയതാ. ഇനി pregnant ആകാൻ എന്തല്ലാം ശ്രദ്ദിക്കണം. ഇൻജെക്ഷൻ ആയിച്ചയിൽ വച്ചിരുന്നു. അബോർഷൻ ആവാതിരിക്കാൻ ഗുളിക ഉണ്ടായിരുന്നു. എന്നിട്ടും 😢ഇനി എനിക് bregnant ആകാൻ എന്തെല്ലാം ചെയ്യണം. പ്ലീസ് റിപ്ലൈ 😢😢
Ethra week ayittanu poyathokke
Athyathe scan il aano heart beat illathad😢😢😢
Fertility exercise cheyyoo
സാർ wife ഇപ്പോൾ 6week 3days പ്രെഗ്നന്റ് ആണ്, ആദ്യം ethopic പ്രേഗ്നെണ്ട് ആരുന്നു ഇപ്പോൾ ഇടക്ക് ഇടക്ക് back pain &hip pain ഉണ്ടാക്കുന്നുണ്ട് സ്കാനിംഗ് next week ആണ്, hip pain കാര്യം ആക്കാനുണ്ടോ
Enikum und
Enikkum und
Ippo delivery kazinjo
Dr. Njn 7 weeks pregnant aan first pregnancy aan. Cheruthayitt adivayar vedhana undayirunnu innu dr. ne kaanichu dr folic acid tab thannu. Scanning cheythappol baby kk heart beat vannittilla 1 week kazhinj onnu koide scan cheyyan paranju.. Dr baby heart beat kittathath enthaan...
ഹാർട്ട് ബീറ്റ് വന്നോ?
@@hasnafaizal9954 ഓ വന്നു ഇപ്പോൾ 3 മാസം കഴിഞ്ഞു...
Oo vannu ippol 17 weeks kazhinju...
👍🏻@@afeeranaijas4529
Hi Dr first trimester timil cetrizine regular aai kazhikannatthe problem aano. Vallatha allergic thummal unde
Ippo 2 month pregnant aanu enikku thummal ondu alergy aanu athu kuttiye enthengilum reethiyil badhikkumo plzz reply Dr
Enikum atha preshnam
Enikkum und
ഞാൻ 5 weeks പ്രഗ്നന്റ് ആണ്. ഡോക്ടർ എനിക്ക് ഫോളിക് ആസിഡ് ടാബ്ലറ്റും, dydroboon എന്ന ടാബ്ലറ്റും തന്നിട്ടുണ്ട്. Dydroboon എന്ന ഗുളിക കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
Enikum thnanittundu...2 weeks kazhikan paranju...njan kazhikunnunduu
Enikum
Abortion avathe nokkan aanu
നിങ്ങൾക്ക് ഇപ്പൊ എത്രായി??@@vtsheaven013
@@vtsheaven013pls reply??njanum ith kayikkunnund...ath kond chodhichathaaa...njn one week aayi kudikkal thudangeett...
@@anamikadevanaryanan4579enikk thannittund...3week kayikkaan paranju. Ippo one week aayi kudikkal thudangeett.... ningal kk ippo ethraayi??
Very useful information . CMV infection
Dr :9വീക്ക് മുൻപ് സെക്സിൽ ഏർപെട്ടു but കുഞ്ഞിന് 11വീക്ക് വളർച്ച കാണിക്കുന്നുണ്ട് അത് എന്തുകൊണ്ടാണ്? ഇത് പോസ്സിബിൾ ആണോ? അറിയുന്ന ആരെങ്കിലും ഒന്ന് പറയാമോ ജൽ.. പ്ലീസ് ഇതിനെ കുറിച് വലിയ ധാരണ ഇല്ലാത്തത് കൊണ്ടാണ്... ആരെങ്കിലും ഒന്ന് പറയാമോ pls
Sir..it is my 4th pregnancy, I had two abortions before..I have a 4yrs old daughter..am so tensed now😢it's only 4 weeks now
Dr yenik pregnancy thudakkaanu but bhayangara gas problems und അപ്പൊ ഇഞ്ചി ചെറുനാരങ്ങ ചേർത്ത കഴിക്കും അതിന് yendenkilum കുഴപ്പമിണ്ടോ
No
Chechi enikk January 4 periods vannu... 5 days ninnu. Pinne njangal kunjinu vendi try cheyythu. Athu kazhinju innu 11 day akunnu. Innu brown coluril blood pokunnund, ith pregnancykk chance undo? Or Periods ano
Eniku aa samayathu vayarilakavum pettennu undayi bp kondu thanneyayirikkumo
Doctor, ipo pregnacy ayathanu. Last periods kazhinj 4 weeks n 6 days. Hospitalil innale poyi oru dr e consult cheythapol Lutogest SR 300 tablet & Quinofol LM tablet 2 weeks nu ezhuthi. Ingane projesteron tablet kazhikkenda avasyamundo ipo?
Enik periods ellam correct ayi varunnathanu. Vere problems onnulya. Marrg kazhinj 2 year ayi. Kunj ipo venda vechathukondanu delay ayathu. 1st try cheytha month thanne pregnent ayathanu. Age 31 aanu.
So please reply doctor.
2 yr delay yude details onnum aa dr entadth chodichittilla. Karyayitt oru details um chodichitilla. So aa time gap kandathkond ezhuthiyathavuo avar e medicine nu
Dr enik positive aayi but job und 45 km dhooreya yathra cheyyunnathil kuzhappam ondo busilanu yathra
Njan garbini aan.ippo 2 month aayi .njan date thetti 9 km poyapozhekum nikk cheriya bleeding undayirunnu.ippo njan yathra cheyyarilla.njan parayunnath oru 4 month eghilum kazhiyate ath vare leave edukku.chilork kozhapam ndavilla.but adikom eghane okke aan indavar.alhamdhulillah.enik tablet ezhudeeka kozhaponnumm illa.apo nnighal edhina verde risk edukkunne
@@shibilashihab9769ippol ok aano
Sir umbelical hernia surgery kazhinjit 4 year 3 month ayi .ipo 1 month pregnent anu.enthengilum complication undavo? Pls replay
Same
Sir, 3months ayi enthenkilum sound kettallo pettennu arenkilum villichalo njettibhayakkunnu athu kunjinu enthenkilum problems undakumo😢
Same situation 😟😢
Same situation 😟😢
Same. Angane padilla ennu ennodu parayarund. Be cool
Sir enik bicournate utres aanu oru mon undu athyathe pregnancy abortion aayi pinneedu aanu mon undayathu ipo 13yrs nu shesham second pregnancy aanu 7week aayi bleeding undayi injection medicine okke undu ipo bleeding ella eniku enthokke karyangal sradhikkanam
Enikum bicornuate aan
First le abortion nu enthanu Karanam paranjath..ethra month ayirunnu
Dr enik first pragnancy d&c kazhinjhthaan. Ipol one year shesham njaan pragnant aan. Vidheshathan ipol. Ee monthl naatil povaan. Flight yaathra cheynnth kond buddhimuttndo. Ith vare dr kaanichtlla
Enik cs aayinum.. Monk ippo 11 month.. Nj ippo pregnant aann
Doctor
Pergant postive
Folic acid Tablet?
Reply?
എനിക്കി 11 വീക്ക് ആയി ഇടക്ക് വയറിൽ വേദന വന്നു പോവുന്നു അപ്പോൾ ഒരു വെള്ളയും മഞ്ഞയും കലർന്ന ഒരു distarge ... നേരിയതും നീളുന്നതും പോലെത്തെ അല്ലാത്ത സമയത്തു വൈറ്റ് മിൽക്യ ഡിസ്റ്റർജ് ആണ് കാണാറു എനിക്ക് പേടി തോന്നുന്നു... കാരണം എനിക്കൊരു ഫുഡ് സ്മെല് പിടിക്കുന്നില്ല ഗ്യാസ് ന്റെ പ്രെശ്നം എല്ലാം ഉണ്ട് വെള്ളം കുടിക്കാനും പറ്റുന്നുണ്ട്യിൽ ഇപ്പോൾ ആണ് കുറച്ചെങ്കിലും കുടിച്ചു തുടങ്ങിയേ ബ്ലീഡിങ് ചൊറിച്ചിൽ സ്മെല് ഒന്നും ഇല്ല്യ dr pls reply
നിങ്ങൾ കാണിക്കുന്ന dr കാര്യം പറയും. ഇതിൽ അവർ rply തരണം എന്നില്ല
Enikum und 7 weeks aayi white discharge only and cramps
വൈറ്റ് ഡിസ്ചാർജ് normaly വരും.
കൂടുതൽ ആണെന്ന് തോന്നാണെങ്കിൽ പേടിച്ചിരിക്കാതെ dr നോട് കാര്യം പറയു. എനിക്ക് 16 week ആണ് സെക്കന്റ് പ്രേഗ്നെൻസി ആണ്.
ഒരു കാര്യം പറഞ്ഞോട്ടെ നമുക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നമുക്ക് സംശയം ഉണ്ടെങ്കിൽ ഒരു പേടിയും കൂടാതെ നമ്മുടെ dr നോട് സംസാരിക്കണം. എന്തിനാണ് പേടിക്കേണ്ട ആവശ്യം. നമ്മുടെ കാര്യങ്ങൾ നമ്മൾ തന്നെ പറയണം.
Enikkum ഇതേ അവസ്ഥ ആണ് നിങ്ങൾക്കു ഇപ്പം എങ്ങനെ ഉണ്ട് മാറ്റം ഉണ്ടോ
Eniku 8wks etupole vannu dr nod paranju tablet thannu bedrest edukkana paranje .
Nthelum issues undel namml dr nod paranju ok aakkn nokku
എനിക്ക് 9 വീക്ക് ആയി നല്ല അടിവയർ വേദന ഉണ്ട് dr കാണിച്ചപ്പോൾ സ്കാനിങ് എടുക്കാൻ പറഞ്ഞു എന്നിട്ട് സ്കാനിങ് എടുത്തപ്പോൾ അതിൽ കുഴപ്പമൊന്നുമില്ല പക്ഷെ ഇപ്പോഴും വേദന ഉണ്ട് അതു എന്താ അങ്ങനെ
Same
Utrues vikasikunatha enik ond agane kaarym aakanda , peshikal oke ee time ayayaan thodagum
@@Sreekutty_sree123enik 5 weeks ayi left side abdomen pain und
Sharkara itta food kazhikkamo
No
3 month pregnant aan montek lc tab daily kudikkunnath kondu problem undakumo
Njanum use cheyyunnundarunnu
Dr,3 മാസത്തെ ന്റെ സ്കാനിൽ ഒരു ബാബിക് നാസൽ ബോണ് കാണുന്നില്ല ട്വിൻസ് ആണ് മറ്റേ ബേബി ഓക്കേ ആണ് കുഴപ്പം ഉണ്ടോ ഡബിൾ marker വീട്ടിട്ടുണ്ട്
Njan psychatric medicine edukunundu.but i cant avoid it .
Anxiety ano
Da med edthitunnno… Enikkkum anxiety nd
🎉🎉🎉🎉🎉🎉😊
ഗർഭത്തിന്റെ ആദ്യമൂന്ന്മാസംഡ്രൈവിംഗ്പഠിക്കാൻപറ്റുമോ
ഇതിനൊക്കെ dr എന്താ പറയാ നിങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക് കൊള്ളാം. ഓരോ ചോദ്യം കൊണ്ട് വന്നിരിക്കുന്നു 😂. കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.
അതാണോ ഇത്ര അത്യാവശ്യം
🤣🤣🤣🤣@@muhammadshihab-mr5od
@@muhammadshihab-mr5odendoru comment aado ith..njan chirichnpoyii😅
വൈഫ് പ്രാഗ്‌നെന്റ് 3 months കഴിഞ്ഞു ഇപ്പോൾ വൈഫ് ന് fever ശ്വാസം മുട്ടൽ , ടാബ്ലറ്റ് കഴിച്ചപ്പോൾ അലര്ജി വന്നു ബോഡിയിൽ പൊങ്ങി വന്നു , കുഞ്ഞിന് വല്ല പ്രോബ്ലംവും ഉണ്ടാകുമോ 😞നല്ല ക്ഷീണം എന്ന് പറയുന്നു
Folvite is good dr.
Sir pregnancy planing time l prenatal tablet nte koode folic acid kayikkamo .plz reply sir
Enikku 9 week aayi first scaningil heartbeat undayirunnu. Innu scan cheythappol no heartbeat
Brown nirathil discharge und. 1 week kazhinju onnude scan cheyyan paranju dr
Enthaayidaa ok aayo plz reply😊
Ippo engane und
Enthayi ennit
Hlooo sir online consultation pattumoo
sir, 7 weeks pregnancyil ondrasetron kazhikyunnath safe aano
Pregnancy 3mnth ahn.pallu vedhana kond tradamol+paracetamol kychu. Ad kykan patumo?
Travel cheythal prblm undo
After 3or 4 months travel cheyyam. Normal anel
Vere prashnagll onnilenkil safe ayi trvl cheyaam.sradhichaal mathi😊
❤
❤❤❤❤❤🙏
Sir pregnancy tymil vomit cheyumbo puram thadavunath kond endhenkilum preshnaghal undo
Please reply 🙏
Yes
Sir, njan 2month pregnant annu.early stage il enikku TSH 1.6 ayyirunnu. But eppol 3.27 annu. Enthelum kuzhappam undo sir. Eppol 12.5 mg gulikayannu kazhikunnath. Babykku enthelum kuzhappam undo sir. Pls reply arinja annumuthal padi annu. Reply pls
Don’t worry, continue the same dose
Alargy thummal kuttyk badhikkumo🙄Enik bhayankara thummal aahnu..1 month pregnant aahnu😢
Enikkum najnum 1 month prgnent annu
Enikk oqvanam aan varunnath shardhich povunnillaa ..oqvanam vann vann nikkumbol vallaatha oru aswasthatha aan .entha cheyyaaa ithin
4 വീക്ക് പ്രേഗ്നെന്റ് ആണ്, നടുവേദന ഉണ്ട്.
ഉണ്ടാകും, rest എടുത്താൽ ഒരുവിധം കുറക്കാം
@@syamajm7195 Ningalk pregnancyil backpain undayirunno ?? naan ipoo pregnent aanu enik nalle back pain ind
already disc problem und
@@poochazzz6972 und normal aanu
@@poochazzz6972pregnancy karanam ulla backpain ayi thonunilla
@@poochazzz6972daa enikum undu enthaayi
Dr ente delivery july 22nu ayirunnu 2boys anu kuttikal 3mthe kutty ayirunnu randum cs ayirunnu ee. 3mathe delivery date September 18 ee month ayirunnu thannirunnathu 6masam muthal bp. Undayirunnu nikardia.10. 8manikoor idavitu kazhikumayirunnu july 20nu pettennu eniku oru vayar veadhanayum kuzhachilum undayi vallathe mayakavum vannu urangippoyi pinne kuttiyude anakkam ninnu hospittalil chennappol eanganeyanu kutti marichathennu ariyilla ennu docters paranju. Bp kondayirikkam. Ennanu avar paranjathu enikanenkil oru thalaveadhana polum illayirunnu. Pinne eanganeyanu marichathennu chodhichappol avarku onnu parayan pattunnilla. Eppol avar parayunnathu 4mathe pregnent ayikolan anu ini oru pregnancy eniku agrahikkamo anenkil eathra months kazhiyanam adahva. Undayal. Eniku adutha pregnencyku bp problem akumo
Nomb nolkunnath kond endenkilum kuzappam ndo
Vivaram ille?? Food correct aayitte ullil chennilenkil kuttikke valarcha undakilla...
@@The-in1th25 nomb nottu ഒരു preshnavum ഇല്ലാതെ പ്രസവിച്ചു
@@KL.10k athinte kurave enthayalum kuttikke undakum...
@@KL.10k Iq level kuravo....orma kuravo enthekilum
@@KL.10k ningalude matha branth karanam..kuttinte jeevitham tholakkuruth
First 3 month
Pappaya eat & pineapple 🍍
Which time ?
Reply?
Plz reply
Scooti odikkan pattumo prignet time l epo 9 week aayi
Pan 40mg injection &monocef 1gm injections safe ano pregnancyil😢😢
Safe anu
Thank u sir😊
6 weeks pregnancy anu lower right side abdominal pain normal ano?
Scan cheythu nokkunnath nannayirikkum. Uterus Inuit akathanengil pedikkenda
5 week pregnancy sac 0.2cm normal ano
3months akunnollu but charthi kond kulika കുടിക്കാൻ കയ്യുന്നില്ല
Navinte adiyil vekkalle shardhinte medicine und
3 month ayolu but calcium,iron tablet thannu any pblm
Bhcg 915 normal value ano
Pregnancy normalanennu parayanamengil scan results koodi arayanam
Enik idakkidak thala karakam varunnund 6 week ayi ippo pregnent enthnkilum kiyapamundakumo
Don’t worry
ഞാൻ ഇപ്പോ 7 വീക്സ് പ്രെഗ്നന്റ് ആണ്.. Back pain ഉണ്ട്... കുഴപ്പനോ
Enikkum 7 week aan...Early pregnancy yil cheriyoru back pain undaavum....but back pain persistent aayttundenki onn doctore kaanichu nokku tto... Urinary infection aavaan chance und... Take care👍
@@shahnashanu4270 thank u dear.. Take കെയർ ❤️
@@angel1031 Ningalk backpain kond endhelun bhudimutt undayirunno ?? Enik Already Disc problem und
ipoo pregnent aanu nalle back pain und
Hlo dr njn pregnant aan 5 week aayi njn vtl onn veezhan poyi appol varinte sideloode oru pain ingne aayond kuttik nthelum prblm undavuo plss reply dr
Dr. Enikku 3 week ayee scanning cheythapol onnum thalinju kandillaaa...entha cheyaaa
6 week കഴിയണ്ടേ സ്കാനിൽ എന്തെങ്കിലും കാണാൻ
Dr ഞാൻ 2 month prgnt aanu . allergy k levocetricine tablet കയികുന്നുണ്ട് ith prblm ഉണ്ടാവുമോ
Don’t worry
Doc enik 2 month kazhinju veginal pain und idak vellam kudichitum kuravila enthenkilum problem undo
Pain undegil doctor e kanikuto