എം ജയച്ചന്ദ്രൻ ഇത്ര നെറികെട്ടവനാണോ ആലുങ്കലേ ......? | Lights Camera Action

Поділитися
Вставка
  • Опубліковано 1 бер 2023
  • എം ജയച്ചന്ദ്രൻ ഇത്ര നെറികെട്ടവനാണോ ആലുങ്കലേ ......? | Lights Camera Action
    വയലാർ മരിച്ചതു കൊണ്ട് ശ്രീകുമാരൻ തമ്പിക്ക് പാട്ടെഴുതാനായി.......! വയലാറിന്റെ ഉയരത്തിൽ ഓയെൻവി എത്തിയില്ല.......! ഓർക്കുക വല്ലപ്പോഴും എന്നെഴുതിയ പി.ഭാസ്ക്കരൻ ഓർമ്മയില്ലാതെ മരിച്ചു ......!
    രാജീവ് ആലുങ്കൽ എന്ന മഹാന്റെ കണ്ടെത്തലുകൾ ......!
    Santhivila Dineesh
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    #mammootty#Mohanlal#SanthivilaDineesh#Malayalamfilms.#Tamilfilms.#Telugufilms#Hindifilms.#Actorandfilmmaker#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#viralnewsinmalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 273

  • @patrickjane6351
    @patrickjane6351 Рік тому +74

    പിണറായി പ്രസംഗത്തിൽ വ്യക്തിഹത്യ പറയില്ലെന്ന് ദിനേശ് അണ്ണൻ 😂. അപ്പോ പരനാറി, നികൃഷ്ട ജീവി എന്നൊക്കെ പറഞ്ഞത് ആരാണാവോ 😁. താങ്കൾ ഇങ്ങനെ പാർട്ടി അടിമ ആവല്ലേ

    • @santhiviladinesh3285
      @santhiviladinesh3285 Рік тому +4

      ആ രണ്ടു പ്രയോഗങ്ങളിലും അദ്ദേഹം ഉറച്ചുനിൽക്കുന്നിടത്തോളം കാലം ഞാനതിന് എന്താ പറയുക ? അവ മണ്ടത്തരങ്ങളും അല്ല. താങ്കൾക്ക് പിണറായിയോട് ഇഷ്ടക്കുറവ് ഉള്ളതിനു് ഞാനെന്തു പറയാൻ?

    • @harindranathk300
      @harindranathk300 Рік тому

      പ്രേമചന്ദ്രൻ നേ ജൈപിക്കാൻ വേണ്ടി ചെയ്തത് ആണ് അത്. ബേബി യെ തോൽപിക്കാൻ എന്നാവും പറയേണ്ടിയത്

    • @prasadampalattil9896
      @prasadampalattil9896 Рік тому +9

      @@santhiviladinesh3285 ഒരു ചാനൽ സ്വന്തമായുണ്ടെന്ന് കരുതി പരദൂഷണം വിളമ്പുന്ന അല്പത്തരം തനിക്ക് നിർത്തിക്കൂടേ? താൻ എന്താ ക്വൊട്ടേഷൻ ഗുണ്ടയാണോ? ആരെങ്കിലും രാജീവ് ആലുങ്കൽ പ്രസംഗിച്ചത് അയച്ചു തന്നാൽ അതിനെതിരെ ഒരു വിഡിയോ ചെയ്യാൻ താനാരു വാ ? B.R പ്രസാദ് മരിച്ചു പോയില്ലേ എന്നിട്ടും താൻ ആ പാവപ്പെട്ടവനെ ദൂഷിക്കുന്നത് കൊണ്ട് തനിക്ക് എന്ത് നേട്ടമാണുണ്ടാകുന്നത് ? M ജയച്ചന്ദ്രനെക്കുറിച്ച് രാജീവ് ആലുങ്കൽ പരാമർശിച്ചത് 100 % സത്യമാണ്. ഇയാൾ Flowers Top Singer -ൽ ( First season) ജഡ്ജിയായിരുന്നപ്പോൾ കാണിച്ച കുത്തിത്തിരുപ്പുകൾ അറിയാത്തവരിൽ താനുമുണ്ടെന്ന് മനസ്സിലായി. Top Singer winner ആയ സീതാലക്ഷ്മിയെ മനപ്പൂർവം ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുകയും അതിഥി എന്ന മറ്റൊരു contestant നെ അർഹതയില്ലാതെ പൊക്കിക്കൊണ്ടുവരാൻ പലവട്ടം ശ്രമിച്ചത് Top singer പ്രേക്ഷകരിൽ പലർക്കും മനസ്സിലായിട്ടുള്ളതാണ്. താൻ ജയച്ചന്ദ്രനെയോ ദേവരാജൻ മാഷിനെയോ ആരെ വേണമെങ്കിലും താങ്ങിക്കോ അവരുടെ കഴിവുകൾ തമസ്കരിക്കാതെ തന്നെ അവർ നിരവധി ഗാനരചയിതാക്കളെ അപമാനിച്ചത് തനിക്ക് പ്രശ്നമല്ലായിരിക്കും.
      അല്ലെങ്കിലും പിണറായി വിജയൻ എന്ന ഏകാധിപതിയെ പുകഴ്ത്തുന്ന താനൊരു സാമൂഹ്യ വിരുദ്ധനാണ് എന്ന് അടിവരയിടുന്നു. പിണുങ്ങാണ്ടി ഭക്തനായ തന്നെ യൊക്കെ കുത്തിനു പിടിച്ച് കരണക്കുറ്റിയ്ക്കടിക്കടിക്കേണ്ടതാണ്. താൻ രാജീവ് ആലുങ്കലിനെ വിമർശിക്കുമ്പോൾ എന്തു കഴിവുകൊണ്ടാണ് MG ശ്രീകുമാർ വിലസുന്നത് ? ശ്രീ K J യേശുദാസിനെ സിനിമാ ഗാനരംഗത്തു നിന്നും ഔട്ടാക്കാൻ ശ്രീകുമാറും സംഘവും നടത്തിയ എമ്പോക്കിത്തരത്തെക്കുറിച്ച് ശ്രീ കൈതപ്രം നമ്പൂതിരി സഫാരി ചാനലിൽ തുറന്നിടിച്ചത് താനറിഞ്ഞുവോ? രാജീവ് ആലുങ്കലിന് പറയുവാനുള്ള സ്വാതന്ത്ര്യം തനിക്കുള്ളതു പോലെ അദ്ദേഹത്തിനും ഉണ്ടെന്ന് മറക്കരുത്. തനിക്കിത്ര കഴിവുണ്ടായിരുന്നെങ്കിൽ ഈ പരദൂഷണ ചാനലുമായി കഴിയാതെ മികച്ച സവിധായകനായി തുടരാമായിരുന്നുവല്ലോ. BR പ്രസാദ് മരിച്ചിട്ടും അദ്ദേഹത്തെ ആഭാസനായി വിശേഷിപ്പിച്ചിട്ട് ഞാൻ BR പ്രസാദ് ആഭാസനാണെന്ന് പറയുന്നില്ല എന്നു പറയുന്നത് തനിക്ക് ബുദ്ധി ക്കെന്തോ വൈകല്യം ഉണ്ടെന്നല്ലേ അനുമാനിക്കേണ്ടത്? രാജീവ് ആലുങ്കലിന് ഒന്നും സംഭവിച്ചിട്ടില്ല, സംഭവിച്ചത് ശാന്തിവിള ദിനേശിനാണെന്ന് ഈ വീഡിയോ സശ്രദ്ധം വീക്ഷിക്കുന്നവർക്ക് മനസ്സിലാവും . രാജീവ് ആലുങ്കലിനെ ഉപദേശിക്കാതെ കണ്ണിലെ കോലു മാറ്റിയിട്ട് രാജീവ് ആലുങ്കലിന്റെ കണ്ണിലെ കരടെടുക്കുവാൻ ശ്രമിക്ക് ,പരദൂഷണം ഇനിയെങ്കിലും നിർത്ത് ചകാവേ!

    • @rijithraj1
      @rijithraj1 Рік тому +2

      Athu pazhaya Vijayan😅 Puthiya Vijayaneyanu annan udheshichadu🤣🤣🤣 Mudra sradhikkanam, mudra😆

    • @bloodyatheist5505
      @bloodyatheist5505 Рік тому

      6

  • @anilnanu5781
    @anilnanu5781 Рік тому +24

    ശാന്തിവിളേ,
    താങ്കൾക്കുള്ള അനുഭവം ആയിരിക്കില്ല മറ്റുള്ളവർക്കുണ്ടായിരിക്കുക.

  • @gopinathannairmk5222
    @gopinathannairmk5222 Рік тому +49

    പിണറായി വിജയൻ "പരനാറി "എന്ന് പ്രേമചന്ദ്രൻ MP യെ പ്രസംഗത്തിനിടയിൽ (മൈക്കിലൂടെ )വിളിച്ചത്,
    അദ്ദേഹത്തെ വ്യക്തിഹത്യ നടത്താനൊ അപഹസിക്കാനൊ അല്ല ,
    പുകഴ്ത്താനാണെന്ന് ദിനേശൻ പറഞ്ഞപ്പോഴാണ് പിടികിട്ടിയത്.🤣🤣🤣

    • @rajeshr-tk4nu
      @rajeshr-tk4nu Рік тому +3

      അവസരവാദി

    • @miroshrajp
      @miroshrajp Рік тому

      Avan paranari tanne real ayo paranjathu

    • @rajeshexpowtr
      @rajeshexpowtr Рік тому

      Politics ariyilla alle, ma baby kku pani koduthathanu.....premachandran easy ayi jayichu

    • @gopinathannairmk5222
      @gopinathannairmk5222 Рік тому

      @@rajeshexpowtr ഞാൻ രാഷ്ട്രീയമൊന്നും പറഞ്ഞില്ലല്ലൊ.
      അന്നത്തെ CPM ന്റെ സംസ്ഥാന സെക്രട്ടറി, തന്റെ എതിർ രാഷ്ടീയത്തിൽപ്പെട്ട ഒരാളെ പരനാറി എന്ന് വിളിച്ചതിനെപ്പറ്റിയാണ് ഞാൻ സംസാരിച്ചത്.
      അങ്ങനെ വിളിച്ചയാളുടെ സംസ്കാരശൂന്യത ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
      ഏത് സാഹചര്യത്താണെങ്കിലും മാന്യതയും മര്യാദയും വിവരവും സ്ഥലകാലബോധവും സംസ്കാരവും ഉള്ള ഒരാളും ഒരിക്കലും മറ്റൊരാളെ അങ്ങനെ വിളിക്കില്ല.
      ശാന്തിവിള ദിനേശൻ എന്ന വിവരദോഷിയുടെ തനിനിറം പുറത്തു കൊണ്ടുവരുകയുമായിരുന്നു മറ്റൊരു ലക്ഷ്യം.
      പിണറായി വിജയൻ ആരേയും അധിക്ഷേപിക്കുകയൊ അവഹേളിക്കുകയൊ ചെയ്യില്ല എന്നയാൾ
      പറഞ്ഞപ്പോൾ ഈ "പരനാറി സംഭവം " ചൂണ്ടിക്കാണിക്കേണ്ടതായി വന്നുവെന്ന് മാത്രം.
      നമുക്കൊന്നും അത്രയൊന്നും അറിയാത്ത സിനിമയിലെ ഉള്ളുകള്ളികൾ വിളമ്പുകയാണല്ലൊ ഇപ്പോൾ ദിനേശന്റെ പ്രധാന പരിപാടിയും കഞ്ഞികുടി മാർഗ്ഗവും.
      അയാൾ പറയുന്നതിൽ ഒരു ശതമാനം പോലും ശരിയും സത്യവും വാസ്തവവും ഇല്ലെന്ന് സ്ഥാപിക്കുകയായിരുന്നു മറ്റൊരു ഉദ്ദേശ്യം.
      ഇക്കാര്യങ്ങളല്ലാതെ, എന്ത് രാഷ്ടീയമാണ് ഞാൻ പറഞ്ഞത് ?
      (ഇനിയും മറുപടി പറയുന്നുണ്ടെങ്കിൽ മലയാളത്തിൽ എഴുതണം.
      ഇംഗ്ലീഷ് അക്ഷരത്തിൻ മലയാളം എഴുതരുത്. വായിക്കാൻ ബുദ്ധിമുട്ടും സമയനഷ്ടവുമാണ് ഫലം.
      എന്താ ,താങ്കൾക്ക് മലയാളം എഴുതാൻ അറിയില്ലെ?)

  • @salimmuhammedhaneef4308
    @salimmuhammedhaneef4308 Рік тому +9

    ജോൺ പോളിന്റെ ഭാഷ പ്രയോഗം, അതിന്റെ മാസ്മരികത അത് മലയാഭാഷയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും ആനന്ദവും അഭിമാനവും ആണ്. നാടൻ ശൈലിയിൽ മാത്രം സംസാരിക്കാൻ കഴിയുന്ന ശാന്തിവിളയ്ക്കു അത് ദഹിക്കാത്തത് കൊണ്ട് ജോൺ പോളിന്റെ ഭാഷ പ്രയോഗത്തെ വിമർശിക്കുന്നതിലൂടെ പൊട്ടകിണറ്റിലെ തവള ആയി മാറുകയാണ്. കഷ്ട്ടമാണ്...

  • @tintutin
    @tintutin Рік тому +40

    നേരാണ് മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ, പുള്ളി ഇരിക്കുന്നടത്തു ഇരുന്നു മുള്ളി പോയി എന്ന് തോന്നുന്നു, മാത്യു കുഴൽനാടന്റെ പ്രസംഗം ഒരു ശരാശരി മലയാളിക്ക് നട്ടെല്ലുള്ള ആണൊരുത്തൻ കേരളത്തിലുണ്ട് എന്ന് കാട്ടിത്തന്നു, തന്നെപ്പോലെയുള്ള കമ്മികൾ മാത്രമേ ഇന്ന് കേരളം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആ നികൃഷ്ടജീവിനെ സപ്പോർട്ട് ചെയ്യത്തൊള്ളൂ, കേരളത്തിലെ വികസനം മുന്നോട്ടു പോകാത്ത ഒന്നാമത്തെ ഉദാഹരണമാണ് യൂട്യൂബ് ചാനലിലെ വരുമാനം നോക്കിയിരിക്കുന്ന താനും ഒരു പണിക്കും പോകാതെ കമ്മ്യൂണിസം പറഞ്ഞു ന്യായീകരിക്കുന്ന ചിലരും

  • @vysakh159
    @vysakh159 Рік тому +14

    പണി പഠിപിച്ച ഗുരുനാഥൻ വൃത്തികെട്ടവൻ
    സീരിയൽ സംവിധാനം ചെയ്യാൻ കാശ് ഇറക്കിയ പ്രൊഡ്യൂസർ വൃത്തികെട്ടവൻ
    അതിൽ അഭിനയിച്ചവർ ദുഷ്ടൻ
    ഒരു സിനിമ ചെയ്യാൻ കൂടെ നിന്നവറ് ദുഷ്ടൻ
    അതിൽ പാട്ടു എഴുതാൻ വന്നവൻ ദുഷ്ടൻ
    മലയാള സിനിമയിലെ ഏറ്റവും നല്ലവൻ നീ മാത്രം
    പിന്നെ ജോൺ പോൾ എന്ന് ഒന്നും താൻ പറയല്ലേ

  • @AyyappaSevaSangham
    @AyyappaSevaSangham Рік тому +15

    ഈ വീഡിയോ കണ്ടാണ് രാജീവ്‌ ആലുങ്കലിന്റെ പ്രസംഗം കേൾക്കാൻ പോയത്. ഉഗ്ഗ്രൻ പ്രസംഗം. ഇപ്പോൾ ഞാൻ രാജീവ്‌ ആലുങ്കലിന്റെ ആരാധകനായി. ❤️ താങ്ക്യു ചന്തവിള അണ്ണാ 😂

  • @aambadeebaloo8925
    @aambadeebaloo8925 Рік тому +30

    നികൃഷ്ടജീവി ഒരു മാന്യമായ പേരാണ് എന്ന് താങ്കൾ പറഞ്ഞല്ലോ.. തൃപ്തിയായി ഗോപിയേട്ടാ.. ആലു ങ്കലിന്റെ അനുഭവം പറഞ്ഞ്.. അത് ശരിയാണോ അല്ലയോ എന്നറിയാതെ... നിങ്ങൾ......

    • @santhiviladinesh3285
      @santhiviladinesh3285 Рік тому

      ഞാൻ പറയുന്നതൊന്ന്. താങ്കളെ പോലുള്ളവർ വേറേ കാര്യങ്ങളാണു പറയുന്നത്. സഖാവ് പിണറായി ഉപയോഗിച്ച രണ്ടു വാക്കുകളിലും വർഷങ്ങൾ കഴിഞ്ഞും അദ്ദേഹം ഉറച്ചുനിൽക്കുന്നു. അതിനെപ്പറ്റി ഞാനെന്റെ പ്രോഗ്രായിൽ പറഞ്ഞിട്ടുമില്ല. പക്ഷേ താങ്കളെ പോലുള്ളവർക്ക് പറയാത്ത കാര്യം പറയുന്നതാണ് ഇഷ്ടം.

    • @geethadevi2309
      @geethadevi2309 Рік тому

      ​@@santhiviladinesh3285 3D

    • @aambadeebaloo8925
      @aambadeebaloo8925 Рік тому +2

      @@santhiviladinesh3285 ഒരാൾ ഒരു വിവരകേട്‌ പറഞ്ഞിട്ട് അതിൽ ഉറച്ചു നിന്നാൽ, അത് വിവരകേട്‌ അല്ലാതെ ആകുമോ.. സുഹൃത്തേ..താങ്കൾ പിണറായിയെ പറ്റി ആദ്യം തന്നെ mention ചെയ്തല്ലോ.. ഒരു വാക്ക് പറഞ്ഞു ഗ്യാപ്പിട്ടു അടുത്ത വാക്ക് അളന്നു തൂക്കി എന്നൊക്കെ... അങ്ങനെ പറഞ്ഞതാണ് പരനാറി.. നികൃഷ്ടജീവി പ്രയോഗങ്ങൾ... അത് സഭ്യമായ പദപ്രയോഗം ആണോ.. ആലുങ്കൽ അയാളുടെ അനുഭവത്തിൽ വന്ന കാര്യങ്ങൾ പറഞ്ഞു... അതിനു മുകളിൽ നിങ്ങൾ കേറി അഭിപ്രായംപറയുന്നതിനു മുൻപ് അയാളെ വിളിച്ചു സത്യാവസ്ഥ ചോദിച്ചിട്ട് പ്രോഗ്രാം ചെയ്താൽ അതൊരു മാന്യത ആകുമായിരുന്നു. അത്രേയുള്ളൂ... 🙏

    • @aambadeebaloo8925
      @aambadeebaloo8925 Рік тому +2

      ഒരു കാര്യം കൂടി ബീയാർ ഒരു lyricist മാത്രം അല്ല എന്നുള്ളത് വിവരമുള്ളവരോട് ഒന്ന് ചോദിച്ചു മനസിലാകുന്നത് നന്നായിരിക്കും 🙏

  • @sajithsadadivan8627
    @sajithsadadivan8627 Рік тому +37

    ജോൺ പോൾ സാർ നെ കുറിച്ച് പറഞ്ഞത് തിരുത്തണം... പിണറായി യെ സ്തുധി ചെയ്തോളു ചിലപ്പോൾ പ്രയോജനം ഉണ്ടാകും...

    • @VijayaLakshmi-wh3vi
      @VijayaLakshmi-wh3vi Рік тому +3

      ഇങ്ങേർക്കും പിണറായി ഭയമാ😂😂

    • @gopinathannairmk5222
      @gopinathannairmk5222 Рік тому +11

      ജോൺ പോൾ സാർ സംസാരിക്കുന്നതു പോലെ ഒരു വാചകം പറയണമെങ്കിൽ ദിനേശൻ
      ഒരു പത്തുജന്മമെങ്കിലും ഇനിയും ജനിക്കണം.

    • @MohanSimpson
      @MohanSimpson Рік тому +2

      @@gopinathannairmk5222 വളരെ ശരിയാണ്...ജോണ്‍ പോള്‍ സാര്‍ സംസാരിക്കുന്നത് കേട്ടിരിക്കുന്നതും, കന്യാകുമാരിയില്‍ വിവേകാനന്ദ റോക്കില്‍ കാറ്റ് കൊണ്ടു നില്‍ക്കുന്നതും ഒരേ അനുഭവമാണ്...കുറച്ചു സമയം കൂടി നില്‍ക്കാന്‍ തോന്നും...

    • @gopinathannairmk5222
      @gopinathannairmk5222 Рік тому

      @@MohanSimpson 👏👏🤝🤝🌹🌹

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому +2

      onnumillenkilum police case varumbol nilkkakalli illathakiumbol aasrayikkan aarenkilum vende....Athukondaanu naanamillathe pinarayiye sthuthikkunnathu...

  • @azzusauf
    @azzusauf Рік тому +13

    പിണു എന്ത് മറുപടി നൽകി എന്നാണ്... മടിയിൽ കനം ഉണ്ടെന്ന് ചോറ് തിന്നുന്നവൻ മനസ്സിലാക്കി.

  • @pradeeshk4943
    @pradeeshk4943 Рік тому +14

    താങ്കൾക്ക് ഇഷ്ടമുള്ളവരെല്ലാം നല്ലവർ. ബാക്കി സ്വന്തം അഭിപ്രായം പറയുന്നവർ എല്ലാം മോശക്കാർ അല്ലെടോ. താൻ പിന്നെ ആരെയും കുറ്റം പറയില്ലല്ലോ അല്ലേ... 😊🤔

  • @trnair100
    @trnair100 Рік тому +17

    പിണറായി വിജയൻ വ്യക്തി ഹത്യ നടത്തുകയില്ല വളരെ സ്നേഹത്തോടെ ബഹുമാനത്തോടെ ചിലരെ "പരനാറി "എന്ന് വിളിക്കും അത്രമാത്രം........ കടക്ക് പുറത്ത് എന്ന് വാത്സല്യത്തോടെ പറയും...... എന്താണ് ദിനേശ് സർ ഇതൊക്കെ ?.
    പുകഴ്ത്തുമ്പോൾ ഒരൽപ്പം മയത്തോടെ . 😂😂😂

  • @mmanzoormajeed1
    @mmanzoormajeed1 9 місяців тому

    90 കളുടെ അവസാനത്തിലും യൂസഫലി കേച്ചേരി തരംഗമായിരുന്നു, കരുമാടിക്കുട്ടൻ, ദീപസ്തംഭം മഹാശ്ചര്യം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, സ്നേഹിതൻ ,ജോക്കർ, ദാദ സാഹിബ് തുടങ്ങി മോഹൻ സിത്താരയുമായ് മാത്രം തന്നെ ഏവർഗീൻ ഗാനങ്ങൾ ഉണ്ട്, പഴയത് കൂടാതെ യൂസഫലിയുടെ ത്😍

  • @Vijay-pe4mo
    @Vijay-pe4mo Рік тому +11

    ശ്രീകുമാരൻ തമ്പി ഹരിപ്പാട് കാരനാണ്.... തിരുത്തണം

    • @gopinathannairmk5222
      @gopinathannairmk5222 Рік тому

      തമ്പി സർ ഹരിപ്പാട്കാരനാണെന്ന് പോലും അറിയാത്ത ദിനേശൻ മാഷേ ,
      താങ്കൾ ഇനി ഈ പരിപാടി നിർത്തുകയാണ് നന്ന്.

  • @saigathambhoomi3046
    @saigathambhoomi3046 Рік тому +1

    ഈ കാര്യത്തിൽ ഞാൻ ശാന്തി വിളക്കൊപ്പം ആണ്.ലൈൻ ബസ്, എന്ന ചിത്രത്തിലെ അദ്വൈതം ജനിച്ച നാട്ടിൽ, എന്ന ഗാനത്തിനെയും സന്ദര്ഭത്തെയും വളരെ മോശമായി ഒരു പരിപാടിയിൽ സംസാരിച്ചു,,, അന്ന് തുടങ്ങിയതാണ് രാജീവ് ആലുങ്കലിന്റെ ചൊറിച്ചിൽ,,,

  • @vinodrlm8621
    @vinodrlm8621 Рік тому +14

    എന്നിട്ട് ആ പാവം പിണറായി വിജയൻ നികൃഷ്ടജീവി പരനാറി തുടങ്ങിയ പ്രയോഗങ്ങൾ മീഡിയക്ക് മുൻപിൽ പറഞ്ഞെന്ന് ചില വൃത്തികെട്ട മാധ്യമങ്ങൾ അപഹാസ്യം പറയുന്നു😔😔

    • @NandakumarJNair32
      @NandakumarJNair32 Рік тому +3

      K റെയിൽ വരും കേട്ടോ... 😃

    • @georgetojacob2122
      @georgetojacob2122 Рік тому

      @@NandakumarJNair32 a

    • @chaadarsingh7829
      @chaadarsingh7829 Рік тому

      @@NandakumarJNair32 മുനി വരും കൊമാലിയ ഭരിക്കും

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Рік тому +7

    ഇങ്ങേർ പണമുണാക്കാൻ വേണ്ടി track മാറി ചവിട്ടിക്കൊണ്ടിരിക്കുന്നു😂😂

  • @pranavvp2783
    @pranavvp2783 Рік тому +17

    ശാന്തിവിളയ്ക് എല്ലാവരെയും കരി വാരി തേക്കാം..
    വേറെ ആരും അത് ചെയ്യാൻ പാടില്ല..

    • @akhilrakhil4874
      @akhilrakhil4874 Рік тому +1

      എങ്കിൽ santhivila ചോദിച്ച ചോദ്യങ്ങൾക്ക് അവസരവാദി ആലുങ്കൽ ഉത്തരം പറയട്ടെ

    • @pranavvp2783
      @pranavvp2783 Рік тому +1

      @@akhilrakhil4874 ശാന്തിവിള പറഞ്ഞത് ഒക്കെ തെറ്റ് ആണ്.. ശ്രീകുമാരൻ തമ്പി യുടെ അഭിമുഖങ്ങൾ കാണു.. അതിൽ അദ്ദേഹം പറയുന്നുണ്ട് ദേവരാജൻ മാസ്റ്റർ പാട്ടുകൾ ഒഴിവാക്കിയത്

  • @Annie-nh2ed
    @Annie-nh2ed Рік тому +5

    രാജീവ് മലയാളികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു പാട്ട് എങ്കിലും എഴുതിയിരുന്നെങ്കിൽ ആ പരിദേവനത്തിന് അർഥമുണ്ടാകുമായിരുന്നു. ആ പ്രസംഗം തന്നെ തലതിരിഞ്ഞ രീതിയിൽ ആയിരുന്നു.

  • @shanavashabeebulla3725
    @shanavashabeebulla3725 Рік тому +9

    രാജീവ് ആലുങ്കൽ ഇങ്ങനെ നാല് കൈയ്യടി ക്ക് മറ്റുള്ളവരെ ശത്രുമാക്കരുത , സർ നിങ്ങൾ ഈ ചാനലിലൂടെ മറ്റുള്ളവരെ വിമർഷിക്കുമ്പോൾ ശത്രു വാകുന്നില്ലേ

    • @prassanavijayan9911
      @prassanavijayan9911 Рік тому

      ഞാനും അത് ചിന്തിച്ചിട്ടുണ്ട് പക്ഷെ സത്യം അല്ലെ ദിനേശ് സർ പറഞ്ഞത്

  • @adarshpadamattummal9304
    @adarshpadamattummal9304 Рік тому +3

    രാജീവ് ആലുങ്കലിന് കഴിവില്ല, എന്ന് കഴിവുള്ള ഒരാൾ 🤭

  • @kiranrs6831
    @kiranrs6831 Рік тому +14

    പാവങ്ങളുടെ രായാവ് helicopter ധൂർത്ത് അഴിമതി നടത്തിയത് അറിഞ്ഞോ ബ്രാന്റി വിളയേ 😆, white washing നും പരിധിയില്ലേ

  • @samthomas1164
    @samthomas1164 Рік тому +5

    ചേട്ടാ ആ ആലുംകലിന്റെ പിച്ചും പേയും പ്രസംഗം അബദ്ധത്തിൽ കേട്ട് ചൊറിഞ്ഞിരിക്കുകയായിരുന്നു എന്നെപ്പോലെ കുറെയാളുകൾ. കൃത്യമായി അയാളുടെ കുബുദ്ധിക്കും അബദ്ധങ്ങൾക്കെല്ലാം മറുപടി പറഞ്ഞതിന് ചേട്ടന് ആയിരം അഭിവാദ്യങ്ങൾ 👍🏼

  • @VenuGopal-lr4le
    @VenuGopal-lr4le Рік тому +7

    പിണറായി സംസാരത്തിൽ മിതത്വം 🤭🤣🤣പിണറായി സുഗിപ്പീര് ഇത്തിരി കൂടിപ്പോയി 🤭🤣🤣

  • @m.ali0860
    @m.ali0860 Рік тому +19

    പരനാറി നല്ല വാക്കാണ്

  • @girishsreekumar1855
    @girishsreekumar1855 Рік тому +12

    ശ്രീകുമാരൻതമ്പി യുടെ വീട് ഹരിപ്പാട് ആണ് ഓച്ചിറ അല്ല. കാട യെ പറ്റി പറയുന്നത് ആയിരം കോഴിക്ക് അരക്കാട എന്നാണ്.

    • @aambadeebaloo8925
      @aambadeebaloo8925 Рік тому +8

      ഈ വിവരദോഷിക്കു എന്ത് കാട.. എന്ത് കോഴി... ഇയാൾക്ക് ഇഷ്ടപെടാത്തവരെ.. അങ്ങ് കൊല്ലും..ആർക്കും ചിലവിനു കൊടുക്കേണ്ടല്ലോ. എല്ലാംതികഞ്ഞ ഒരു മാന്യൻ 😂

  • @askarkapparath8923
    @askarkapparath8923 Рік тому +4

    ദിനേശ് ബായി ജോൺ പോളിനെ കുറിച്ച് പറഞ്ഞത് വളരെ mos👍ആയിപ്പോയി, നിങ്ങൾ ജോൺ പോളിന്ടെ സംസാറുക്കുന്നത് ഒന്ന് കേൾക്കണം

  • @jsp4493
    @jsp4493 Рік тому +4

    സത്യൻ മുതൽ ദുൽഖർ വരെ ദിനേശനുമായി മൂട്ടാത്ത ഒരാളുമില്ല മലയാളം സിനിമയിൽ,മുട്ടിയവരൊക്കെ വിവരം അറിഞ്ഞിട്ടുണ്ട് കില്ലാടിയാണ് ശാന്തിവിള, പിണറായിയെ വൈറ്റ് വാഷടിക്കാനാണന്ന് തോന്നുന്നു പുതിയ ക്വട്ടേഷൻ

  • @prasoonsoon3411
    @prasoonsoon3411 Рік тому +5

    Mathew kuzhalnadan paranjapol PINU PACHAKALLAM PARANJU😂😂😂ATHANO @&₹@₹₹&😂😂😂

  • @nashadlatheef1990
    @nashadlatheef1990 Рік тому +14

    ഏഷണി വിള ദിനേഷ് rocks

  • @ammascurryworld6901
    @ammascurryworld6901 Рік тому +6

    ശ്രീകുമാരൻ തമ്പി ഹരിപ്പാട്ടു കാരനാണ്

  • @vijukrishnan1
    @vijukrishnan1 Рік тому +4

    Good episode 👌 Rafeek Ahammed and Harinarayan 🔥

  • @nidhi81
    @nidhi81 Рік тому +16

    ഈ കാലത്തും പിണറായിയെ ന്യായീകരിക്കാൻ നാണമില്ലേ തങ്ങൾക്ക്.

  • @k.dthomas7389
    @k.dthomas7389 Рік тому +6

    വിവരമല്ലായ്മയാണെൻവിവരം.

  • @ashokan3513
    @ashokan3513 Рік тому +4

    ബിച്ചുതിരുമലയുടെ ഹിറ്റ്
    മഞ്ഞിൽ വിരിഞ്ഞപൂക്കൾ തൊട്ടല്ലല്ലോ
    അനുഭവത്തിലെ
    വാകപ്പൂമരം ചൂടും🌹
    ഉത്രാട രാത്രിയിലെ
    മഞ്ഞു പൊഴിയുന്നു 🌹
    തെരുവുഗീതം
    ഹൃദയം ദേവാലയം❤
    ഇന്നലെ ഇന്ന്
    പ്രണയസരോവര തീരം❤
    ഈ മനോഹര തീരം
    യാമശഖൊലി വാനിലുയർന്നു ❤
    ഇനിയും എത്രയോ പാട്ടുകൾ
    70 കളിൽ
    ഒക്കെ 70കളിൽ
    താങ്കളെ ഇഷ്ടം തന്നെ ആണ് ചേട്ടാ
    സ്നേഹം 🙏🙏🙏

  • @suneedkr7967
    @suneedkr7967 Рік тому +7

    എടോ.... ദിനേശാ
    താൻ പിണറായി ഭക്തനാണല്ലേ.

  • @oldisgoldkottayima9020
    @oldisgoldkottayima9020 Рік тому

    👍

  • @skrskr5796
    @skrskr5796 Рік тому +2

    അണ്ണാ വീഡിയോ ലെങ്ത് കുറക്കാമോ 🙏🏻💕എല്ലാ വിഡിയോസും ഓവർ ലെങ്താണ് 💕🙏🏻

  • @diljo77
    @diljo77 Рік тому +2

    ഇങ്ങേർക്ക് അറിയാത്ത ഒരു കാര്യംവും ഇല്ല 😜😄

  • @sundaran-gq8ri
    @sundaran-gq8ri Рік тому +1

    Dinesഅണ്ണാ Alumgalinte പ്രസംഗത്തില്‍ ഒരു പ്രശ്നവും ഇല്ല താങ്കൾkanu പ്രശ്നം

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💜💜💜💜💜💜👍👍👍👍👍👍

  • @sunilparavooran7904
    @sunilparavooran7904 Рік тому

    Super

  • @maverickathome
    @maverickathome Рік тому +14

    Gambheeram speech by Rajiv Allingal . Appreciated by people in kerala.

    • @samthomas1164
      @samthomas1164 Рік тому +3

      അയാൾ പറഞ്ഞത് പിച്ചും പേയും

    • @akhilrakhil4874
      @akhilrakhil4874 Рік тому

      അവസരവദി ആലുങ്കൽ, വെറും ഊള

    • @prasadampalattil9896
      @prasadampalattil9896 Рік тому +1

      @@samthomas1164 തനിക്ക് പിച്ചും പേയുമുണ്ടെന്നു വെച്ച് മറ്റുള്ളവരിൽ അത് അടിച്ചേല്പിക്കരുത്.

  • @vijayakrishnannair
    @vijayakrishnannair Рік тому

    😀 nice 👍

  • @jsclr9940
    @jsclr9940 Рік тому

    👌👌👌

  • @ashraf2508
    @ashraf2508 Рік тому

    🙏

  • @rajeshexpowtr
    @rajeshexpowtr Рік тому +1

    Alungal ithu kettal ....nere kadalil chadumo

  • @bhavadasc.m7345
    @bhavadasc.m7345 Рік тому

    👍👍

  • @rajeevjacob532
    @rajeevjacob532 Рік тому +4

    മാന്യമായി സംസാരിക്കുന്ന ആൾ...പിണറായി....😂😂😂😂

    • @l.mithra1000
      @l.mithra1000 9 місяців тому

      മാന० എൻതാണന് അയാൾക് അറിയാമയിരുനേകിൽ അയാളുട് മോള് മാസപടി പററൂല

    • @rajeevjacob532
      @rajeevjacob532 9 місяців тому

      @@l.mithra1000 മാനവും ഇല്ല, മര്യാദയും ഇല്ല

  • @harirajrs4586
    @harirajrs4586 Рік тому +5

    ആദ്യമായി സ്നേഹം തോന്നുന്നു...നല്ല story❤️

  • @varghesegeorgec3723
    @varghesegeorgec3723 Рік тому +20

    28:28 ഒന്നാം കിളി പത്താം കിളി പതിനഞ്ചാം കിളി😂😂😜

    • @lekshmi3537
      @lekshmi3537 Рік тому +2

      😂

    • @cherumiamma
      @cherumiamma Рік тому +1

      ഒന്നാം കിളി, രണ്ടാം കിളി,.. കയ്യാം കളി ...വെറും പീറ പാട്ടാണ് എന്ന്‌ ടി പി ശാസ്തമംഗലം അത്‌ വന്ന കാലത്ത് തന്നെ എഴുതിയിരിക്കുന്നു 🤣

    • @hemanthakumarkamath7779
      @hemanthakumarkamath7779 Рік тому

      🤣😅😆...

  • @Bhagathsingh_1234
    @Bhagathsingh_1234 Рік тому +3

    കടക്കു പുറത്ത് 🤣😂🤣 പുതിയ ബിജ്യൻ

  • @andhadshahul9826
    @andhadshahul9826 Рік тому +1

    നിലവാരം ഇല്ലാത്തവർ പലതും പറയും. പൊതുസമൂഹം അവക്ഞ്ഞയോടെ അവരെ പോലെയുള്ളവരെ കാണൂ.

  • @SUNIL-pg5cz
    @SUNIL-pg5cz Рік тому +2

    ആയിരം കോഴിക്ക് അര കാട 😁😁😁അതാണ് ചൊല്ല്

  • @babychittedam6466
    @babychittedam6466 Рік тому +5

    Earlier I used to hear and watch all your posts . But as of now either you have become boring or atleast at times partial .

  • @KishorKumar-pt1pv
    @KishorKumar-pt1pv Рік тому +1

    ആദ്യമായാണ് ഒരു കമന്റ് ഇടുന്നത്.എല്ലാ വിഡിയോസും സൂപ്പർ.ഒരു കാര്യം മാത്രം.രാഷ്ട്രീയം പറയാൻ മറ്റൊരു ചാനൽ കൂടെ തുടങ്ങുക.സ്നേഹപൂർവം ഒരു സബ്സ്ക്രൈബർ

    • @MohanSimpson
      @MohanSimpson Рік тому +1

      ശരിയാണ് ഇദ്ദേഹം കമ്മ്യൂണിസം (സഖാക്കള്‍ തന്നെ പൊളിച്ചടുക്കി കെട്ടി മൂലയ്ക്ക് ചാരി വെച്ച്കൊണ്ടിരിക്കുന്ന) പറഞ്ഞാണ് വെറുപ്പ്‌ വാങ്ങിക്കുന്നത്.
      കമ്മ്യൂണിസ്റ്റുകാരിയായ ഭാഗ്യലക്ഷ്മി മാടത്തിനെ ആജന്മ ശത്രുവായാണ് (അവര്‍ ഇങ്ങോട്ടും) കാണുന്നത് താനും....

  • @vijaylakshmik635
    @vijaylakshmik635 7 місяців тому

    ❤❤p

  • @dileep5224
    @dileep5224 Рік тому +5

    ഇദ്ദേഹം പറഞ്ഞതത്രയും യേശുദാസിനെ , അവസരങ്ങള്‍ വിതരണം നടത്തിയില്ലെന്ന് ആരോപിച്ച് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. ഈ പറയുന്നയാള്‍ തന്നെ യേശുദാസിനെക്കുറിച്ചാവുമ്പോള്‍ നിലപാടില്‍ മലക്കം മറിഞ്ഞേക്കാം.

  • @dileep5224
    @dileep5224 Рік тому +2

    ശ്രീകുമാരന്‍ തമ്പി സാറിന്റെ പാട്ട് യഥാകാലം ആഘോഷിക്കപ്പെട്ടില്ല എന്നാണ് ഉദ്ദേശിച്ചത് .അതുപോലെ തന്നെയാണ് 'കള്ളം' എന്ന പ്രയോഗവും, മരണാനന്തരം മാത്രം പ്രശംസ ചൊരിയുന്ന കപടത എന്ന് അഥവാ അങ്ങിനെയാവരുത് എന്ന തുറന്നുപറച്ചില്‍.

    • @samthomas1164
      @samthomas1164 Рік тому

      ശ്രീകുമാരൻ തമ്പി സാർ സിനിമയിൽ വന്ന ദിവസം മുതൽ ഇന്നുവരെ ജനങ്ങൾ ഏറ്റവും അധികം ആഘോഷിക്കുന്ന ഒരു സൂപ്പർ താരമാണ്

  • @anilkumarcs6495
    @anilkumarcs6495 Рік тому +8

    ശ്രീകുമാരൻതമ്പി സാർ ❤️❤️❤️

  • @sharafvanur
    @sharafvanur Рік тому +1

    ജോൺ പോൾ സാർ നെ കുറിച്ച് പറഞ്ഞത് തിരുത്തണം...

  • @kaladharanas9238
    @kaladharanas9238 Рік тому

    🙏🙏🙏🙏🙏🙏🙏🙏

  • @oldisgoldkottayima9020
    @oldisgoldkottayima9020 Рік тому

    K. P. Ummer. നെ കുറിച്ച് ചെയ്ത. പ്രോഗ്രാം. നന്നായി. Amma. Generalbody, meating. ചെയ്തതു, വളരെ. നന്നായി. Premkumar. Ekm. Nayarambalam.

  • @arunghoshe564
    @arunghoshe564 Рік тому +2

    പിണറായിയെ കുറിച്ച് പറഞ്ഞത് അടുത്ത എപ്പിസോഡിൽ തിരുത്തും

  • @rajeshexpowtr
    @rajeshexpowtr Рік тому

    Ithineyanu balalsangam ennu parayuka....dineshannan kalakki

  • @valsalanair9932
    @valsalanair9932 Рік тому

    Correct anu parayunnathu

  • @sivamohanponnu6288
    @sivamohanponnu6288 Рік тому +7

    ആരെയും വിഷമിപ്പിയ്ക്കാതെ എങ്ങനെ സംസാരിക്കണമെന്ന് ശാന്തി വിളയെ കണ്ടു പഠിയ്ക്ക്

    • @pradeeshk4943
      @pradeeshk4943 Рік тому +2

      അത് ശെരിയാ 😊🤩

  • @sreekumar1970
    @sreekumar1970 Рік тому +1

    ആലുങ്കൽ ഒരു വൃത്തികെട്ട മനസ്സിനുടമ

  • @renjithmohanan5675
    @renjithmohanan5675 Рік тому +3

    യൂസഫലി കേച്ചേരി..... മറന്നോ??? പറ്റുമോ???? സർഗം, പരിണയം പോരെ

  • @abbeeapen4162
    @abbeeapen4162 Рік тому

    Thampi Sir,
    Brilliant, Genius, but the irony of FATE.

  • @rajeshr-tk4nu
    @rajeshr-tk4nu Рік тому +1

    അണ്ണൻ കണ്ണാടിയിൽ നോക്കി സംസാരിക്കുന്നത് പോലെയുണ്ട്

  • @abbeeapen4162
    @abbeeapen4162 Рік тому

    Sir
    Alungalinde anubhavam

  • @JespalGeorge-gs8sf
    @JespalGeorge-gs8sf 6 днів тому

    രാജീവ്‌ ആലുങ്കലിനെ ഏറെ ഇഷ്ടം
    അയാൾ ആ തലമുറയിൽ മറ്റാർക്കും ചെയ്യാനാവാത്ത രീതിയിൽ പാട്ടെഴുത്തിൽ സംഭാവന ചെയ്ത ആളാണ്. ശാന്തിവിള പൊട്ടി പൊളിഞ്ഞു പോയ ഒരു പടത്തിന്റെ സംവിധായക്കാനും. (ഗുണം പിടിക്കാത്തവർ ഗുണം ഉള്ളവരെ വിമർശിക്കരുത്)

  • @jomonkjohn4882
    @jomonkjohn4882 Рік тому

    രാജീവ്‌ ആലുങ്കലിന്റെ എത്രയെത്ര നല്ല ഫോട്ടോസ് ആണ് ഈ വീഡിയോയിൽ കാണുന്നത്. 😄 ഇത് ആലുങ്കലിനെ കൂടുതൽ പ്രശസ്തനാക്കാൻ ശാന്തിവിളയുടെ ശ്രമം തന്നെ 🙌🏻 ഇത്രയും വെറൈറ്റി ഫോട്ടോസ് രാജീവ്‌ ആലുങ്കലിന്റെ കയ്യിൽ പോലും ഉണ്ടാവില്ല.

  • @rameshnp8136
    @rameshnp8136 Рік тому

    Annan Alzheimer'sinu olla marunnu medichu kazhikkanam

  • @ayappasevasangham9841
    @ayappasevasangham9841 Рік тому +2

    ഹരി നാരായണൻ 2012 ൽ ആടോ പൊട്ടാ പാട്ടെഴുത്ത് തുടങ്ങിയത്... അല്ലാതെ ബീയാർ പ്രസാദ് വരുന്നതിന് മുൻപല്ല...

  • @deepajayakumar633
    @deepajayakumar633 9 місяців тому

    Sir. Please. Onnu swayamvilayiruthuka. Rajeevsr

  • @askarkapparath8923
    @askarkapparath8923 Рік тому

    ദിനേശ് ഭായി അഥാർവം സിനിമയുടെ തിരക്കഥ ഷിബുവിന്ടെ താണ്

  • @jayakrishnanradhakrishnan6590
    @jayakrishnanradhakrishnan6590 Рік тому +4

    സത്യം ആ പ്രസംഗം വളരെ അരോചകം ആയിരുന്നു.. ഒരാളുടെ അനുസ്മരണ ചടങ്ങിന് എത്തി ആ വ്യക്തിയുടെ... സീനിയോരിറ്റി വിവാദം ആക്കുക, ആ അവസരം തനിക്ക് വിരോധം ഉള്ളവരുടെ കുറ്റം പറയുക.. സ്വയം മേനി പറയുക... വളരെ അരോചകം...

  • @shanadshanu-4524
    @shanadshanu-4524 Рік тому +1

    Anaye noki annan kaliyakunapole😂

  • @raveendranrr5760
    @raveendranrr5760 Рік тому +1

    വിശാഖം ന്റെ വിശേഷങ്ങൾ... ഞാൻ നഗൻ.

    • @raveendranrr5760
      @raveendranrr5760 Рік тому

      ജോലി ആണ്... ജോലി....

    • @shijuvakkom5095
      @shijuvakkom5095 Рік тому

      നേരത്തേ നാഗു ആയിരുന്നു

    • @shijuvakkom5095
      @shijuvakkom5095 Рік тому

      ഇപ്പൊ പരിഷ്കാരി ആയി.

  • @anandtakira5501
    @anandtakira5501 Рік тому +2

    By the way better u don't talk on ur political affiliation. Vijayan is the worst cm ever seen in kerala

  • @anoopm7781
    @anoopm7781 Рік тому +2

    Athedo dinesha premachandrane para nariyennu vilichatharado santhivali

  • @vinubhaskervinu8672
    @vinubhaskervinu8672 Рік тому

    ഞാനും സിന്ധു എന്റെ മോനും മാത്രം നല്ലത് അല്ലെ അടിമേ

  • @ashokan3513
    @ashokan3513 Рік тому +2

    നിറക്കൂട്ട്
    പൂവച്ചൽ അല്ലേ

  • @kjragesh
    @kjragesh Рік тому +2

    Pinarayi onnum parayilla karanam cheyyunnathellam kallatharam aannu athu mounam samatham annennu mathram

  • @vinomichael2373
    @vinomichael2373 Рік тому

    കടക്കു പുറത്തു

  • @tggopakumartg6573
    @tggopakumartg6573 Рік тому

    രാഷ്ട്രീയം കച്ചവടം ആക്കിയ കുഞ്ഞാലിക്കുട്ടി ആരെയും ആത്മാർത്ഥമായി എതിർക്കാറില്ല

  • @shajusajuttan7852
    @shajusajuttan7852 Рік тому +2

    ഉളുപ്പില്ലാത്തവൻ

  • @deepajayakumar633
    @deepajayakumar633 9 місяців тому

    Sir. Please. Swayam. Vilayiruthu. Rajeev alunkal. Great

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💟💟💟💟👍👍👍👍

  • @jayanthinair7560
    @jayanthinair7560 Рік тому +1

    Thankalude rashtreeyam parachil ozhichal bakki ok

  • @hemanthakumarkamath7779
    @hemanthakumarkamath7779 Рік тому +7

    Dinesh ningal verum antham kammitharam ella episodilum vilamballe...Ellavarum verukkunna pinuvine mahaan aakkalle...maha bor aanu...ithu maati niruthiyaal episode nannayirunnu....

  • @tcrmahesh
    @tcrmahesh Рік тому +2

    ningal aaraanu mattullavar punyaalanmaaranennu parayan. athinulla enthu credibility aanu ningallkkullathu. karunakaran sambandhichu yaathoru bandhavumilla raajan case maayittu. ea raajan kallan aayirunnu. policekarane kollan rajanu ethu niyamam aanu anuvadam nalikiyathu.ayal thanne kallan aanu. ayalude thanthappidi oru pranthanumaanu. pinne pinaraayi vijayan mattullavare prasangathil avahelikkarilla ennu partikkar polum parayilla. ithu pole ulla bhoooloka kallan vere illa parama chetta.

  • @lalupillai
    @lalupillai Рік тому

    Lokathu ulla ella aalukaleyum visarsikkunna thaangal ..... ee vimarsikkunna aalkalude kazhivinte, prathibhayude ayirathil oru amsam undo ...? thangal nadathunnathu .... sudha ...nuna parachil allengil ezhani programme nadathunnathu ... ?? Dinesh... alppam koodi manyatha pularthaam ... programmil.

  • @deebee80
    @deebee80 Рік тому +2

    M Jayachandran is an unskilled person .

  • @vienna188
    @vienna188 Рік тому

    Good Audio and good Presentation do no talk about Black, you will be Arrested!!!

  • @kaladharanas9238
    @kaladharanas9238 Рік тому

    ശാ൯തി വിളകകു വടടാണോ 🤣🤣😘😭😭

  • @chandrakumar8918
    @chandrakumar8918 Рік тому +2

    ചിത്രം സിനിമ പ്രിയന്റെ ആണോ. അത് p k r പിള്ളയുടെ അല്ലെ 🙏🏻🙏🏻🙏🏻

  • @roysamuel8987
    @roysamuel8987 Рік тому +1

    Well said..Rajeev alunkal nte songs ethanennu polum aarkkum ariyilla.. ridiculous