താങ്കളുടെ ഓരോ എപ്പിസോഡിലും ചിരിച്ചു കൊണ്ടുള്ള ആ വരവ് ഉണ്ടല്ലോ അത് ഒരു ഒന്ന്ഒന്നെര വരവ് തന്നെ! അത് കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടുന്നുണ്ട് 👌🏻👌🏻👌🏻👌🏻👌🏻🙏
ഇടിവെട്ട് എപ്പിസോഡ് സാർ . ഓരോരുത്തന്റെയും പേരെടുത്തു പറയാൻ അങ്ങു കാണിച്ച ആർജ്ജവത്തിന് ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട്. ഇതിൽ പറഞ്ഞിട്ടുള്ളവർ ഈ എപ്പിസോഡ് കണ്ടാൽ തീർച്ചയായും നന്നാവും.
ദിനേശ് sir ഞാൻ നിങ്ങളുടെ വിഡിയോ കള്‍ കാണാറുണ്ട് comments ഒന്നും വിടാറില്ല നിങ്ങളെ പോലെ tru storikal പറയുന്നവർ വളരെ കുറവാണ്. Big salute sir keep going ahead 🌹🌹🌹
ശാന്തി പറഞ്ഞതിൻ്റെ സത്യാവസ്ഥയും, ഈ ദുരവസ്ഥയ്ക്ക് എതിരെ കൈകൊള്ളണ്ട നടപടികളെ പറ്റിയും, ഇന്ന് മലയാളിയ്ക്ക് ബോധ്യം ആയി കാണും.... നട്ടെല്ല് നിവർത്തി ചങ്കൂറ്റത്തോടെ പ്രതികരിച്ച പ്രിയപ്പെട്ട ശാന്തിയ്ക്ക് അഭിനന്ദനങ്ങൾ......
Rdx സിനിമയിൽ, പ്രശ്നം ഉണ്ടായ ഷോട്ടിൽ സെന്ററിൽ ഞാൻ നിൽക്കണം എന്ന് ആവശ്യപ്പെട്ടു ആന്റണി വർഗീസ് പെപെ എന്ന നടൻ, നിർമാതാവ് സോഫിയ പോൾ അതിന് അനുകൂലമായി നിലപാടെടുത്തു, അതിൽ നിന്നാണ് പ്രശ്നം ഉണ്ടാകുന്നത്, പ്രധാന വേഷം എന്ന് പറഞ്ഞു ഡേറ്റും വാങ്ങി എഗ്രിമെന്റ് ചെയ്യിച്ചിട്ട് ഷൂട്ട് ചെയ്യുമ്പോൾ മറ്റൊരു നടന് പ്രാധാന്യം കൊടുത്തപ്പോൾ ഷെയിൻ നിഗം പ്രതികരിച്ചു അതാണ് സംഭവം.., നിർമാതവ് സോഫിയ പോൾ ആന്റണി വർഗീസിനെ പിന്തുണച്ചു, ഷെയിനെതിരെ പരാതി നൽകി,.., കാര്യങ്ങൾ വ്യക്തമായല്ലോ ', സ്വന്തം സമുദായത്തെമാത്രം പിന്തുണയ്ക്കുന്ന വലുതുപക്ഷ മത മൗലിക വാദികളുടെ സ്വഭാവം അതാണെന്ന് കോമൺ സെൻസ് ഉള്ള ആർക്കും മനസിലാകും, ബഹിഷ്കരിച്ച രണ്ടു പേരും ഇടതുപക്ഷ ക്കാർ,,.. കാര്യങ്ങൾ വളരെ വ്യക്തമാണ്....മലയാളികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി..
സർ നിങ്ങൾ പറയുന്നത് ശരി ആണ് എന്നും നല്ല സിനിമകൾ കണ്ടിരുന്ന ഒരാളാണ് ഞാൻ സത്യം ഇപ്പോൾ സിനിമ കാണാൻ പോലും തോന്നുന്നില്ല സത്യം.. ഇത്രയും തുറന്നു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ✨️❤️
സല്യൂട് യൂ സർ താങ്കളുടെ ആർജവും ചങ്കൂറ്റവും അസോസിയേഷനിൽ ഇരിക്കുന്നോര്ക് ഇല്ലാതെപോയി നിങ്ങൾ പറഞ്ഞ ആൾക്കാരൊക്കെ(നടൻമാർ )മലയാള സിനിമയ്ക്കു ഒരു തേങ്ങയും ചെയ്തിട്ടില്ല i support u sir
പണ്ടുകാലത്ത് ഗ്രാമപ്രദേശങ്ങളിലെ കടത്തിണ്ണകളിൽ, ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്തതിന്റെ നിരാശയിൽ നാട്ടിൽ നന്നായി ജീവിക്കുന്ന ആളുകളെ പറ്റി കുറ്റവും കുശുമ്പും പറഞ്ഞ് നിർവൃതി അടഞ്ഞിരിക്കുന്ന ആളുകൾ ഉണ്ടായിരുന്നു, അതുപോലെയുള്ള ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട് അതിനുദാഹരണമാണ് ശാന്തിവിള ദിനേശൻ മാമൻ.
വർഷങ്ങൾക്കു മുമ്പ്, മരണം നടന്ന ദിവസങ്ങളിൽ തന്നെ, സ്വന്തം പ്രസ്ഥാനത്തിലെ, ശ്രീ. M N വിജയൻ മാഷിനെ, ചാനലുകളിൽ ഒരു മര്യാദയുമില്ലാതെ വിമർശിച്ച B Unnikrishnan ൻ്റെ മുഖം, ഇപ്പോഴും ഓർക്കുന്നു. എന്നാലിന്ന്, സ്വന്തം തൊഴിലിടത്തിൽ കാലങ്ങളായി നഷ്ടങ്ങൾ മാത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ തെമ്മാടികളായ ഈ എമ്പോക്കികളുടെ പേര് വിവരങ്ങൾ പറയാൻ നാക്ക് ഉളുക്കിയ സെക്രട്ടറിയെ കണ്ടപ്പോൾ, പുശ്ചം തോന്നി .
Romancham hit aavan ulla oru reason athine kalum nalla movies ee idakk irangiyila. .mosham padam mathram kanda viewers nu kurach oru entertainment koduthath romancham aanu. .ath kondu ath nanayi odi.
PERFECT AND WONDERFUL TALK...VERY DARING.....WE FILM LOVERS NEED YOU AS A CORRECTIVE FORCE.....CONTINUE....WE ARE ALL WITH YOU...REGARDS AND RESPECTS......KRISHNAKUMAR....
Watched your debate on Kairali TV today. Very good. Cinema production is livelihood for so many people. These uncaring scoundrels should not be allowed to mess with that.
എല്ലാ സിനിമാ സംഘടനയിലെ ആളുകളും ചേർന്ന് കഥകൾ കേൾക്കണം. അതിന് മികവിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകണം , ലേലം വിളിയിലൂടെ കഥകൾ സ്വന്തമാക്കണം. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യണം
Shanthi Vila Dinesh പറയുന്ന കര്യങ്ങൾ 100 ശതമാനം സത്യമാണ്. ഒരു സത്യമായി വേശ്യാവൃത്തി ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖത്ത് നോക്കി എടീ വേശ്യെ എന്ന് വിളിച്ചാൽ അടി ഉറപ്പാണ്. ചില സത്യങ്ങൾ അപ്രിയ സത്യങ്ങൾ ആയി മാറും. എതായാലും താങ്കളുടെ സത്യസന്ധമായ തുറന്ന് പറച്ചിൽ ജനങ്ങൾ ഇഷ്ടപ്പെടുന്നു. Best of luck!
@@beinlaiden2692 അങ്ങനാണോ അദ്ദേഹത്തെ വിളിക്കാറ് ആ എനിക്കറിയില്ല, നമുക്കൊക്കെ സ്വന്തമായി അപ്പൻ ഉള്ളത് കൊണ്ട് കണ്ണിൽ കണ്ട സിനിമ നടന്മാരെ അപ്പൻ എന്ന് കൂട്ടി വിളിക്കേണ്ട ഗതികേട് വന്നിട്ടില്ല, thanks god 🤗
ശാന്തിവിള ദിനേശ് ചേട്ടനാണ് കേരളത്തിലെ യഥാർത്ഥ ഇരട്ടച്ചങ്കൻ👌 a big salute sir.... 👍
വോട്ടർബോട്ടിലും ഉമ്മച്ചിയും പെങ്ങമ്മാരും വള്ളി ടൗസറും!! ചേട്ടാ കലക്കി!!
Chetto kalakki🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅😅😅
😂😂
ഇത്ര ശക്തമായ രീതിയിൽ തുറന്നടിച്ചു പ്രതികരിച്ചതിന് എൻറെ ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്
ua-cam.com/users/shortsgn-JoIf7S9U?feature=share
❤️👍
🥰😘
L
കട്ട waiting ആയിരുന്നു, ഈ എപ്പിസോഡിന്,, സൂപ്പർ ചേട്ടാ... അടിപൊളി
ua-cam.com/users/shortsgn-JoIf7S9U?feature=share
So ne oru katta toxic anenn artham😂
@@frqblues 💯😂🤣 സ്വാഭാവികം
@@iamspartacus3043 halla pinne 😂
@@frqblues 😂അതാ
താങ്കൾക്ക് പടമില്ലെങ്കിലും താങ്കളുടെ നിലപാട് ആണത്തമുള്ളതാണ് 👌👌
Ninakk mudakonnumillalo, venel , kettitt pode
🤣🤣
Aanathamullavarkku eekkaalathu pademedukkan pattilla..Joshiy exception
Nallathe cheunnavare evidenkilum nannayathe ayitte keettittundo moneeee
Puggan
താങ്കളുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ!! പുതിയ തല തിരിഞ്ഞ നടൻ മാരെ ഒഴിവാക്കണം.
താങ്കളുടെ ഓരോ എപ്പിസോഡിലും ചിരിച്ചു കൊണ്ടുള്ള ആ വരവ് ഉണ്ടല്ലോ അത് ഒരു ഒന്ന്ഒന്നെര വരവ് തന്നെ! അത് കാണുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി കിട്ടുന്നുണ്ട് 👌🏻👌🏻👌🏻👌🏻👌🏻🙏
ഇടിവെട്ട് എപ്പിസോഡ് സാർ . ഓരോരുത്തന്റെയും പേരെടുത്തു പറയാൻ അങ്ങു കാണിച്ച ആർജ്ജവത്തിന് ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട്. ഇതിൽ പറഞ്ഞിട്ടുള്ളവർ ഈ എപ്പിസോഡ് കണ്ടാൽ തീർച്ചയായും നന്നാവും.
ഒരിക്കലും നന്നാവരുത്.....ഇവനെയൊക്കെ ഷെഡ്ഡിൽ കയറ്റണം.
Haha! Ingerkk aare venamenkilum verupikkam, Cinema fieldil undenkilale aa pedi undavuu 😅
ua-cam.com/users/shortsgn-JoIf7S9U?feature=share
Enthina ivanmare oke nannakit. Makale nasipikan koode nadakunna a parents nu gunam undavano?
@@abdurahimantpmrahiman1394 .
ശാന്തിവിള ദിനേശ് ചേട്ടനോട് അത്രയൊന്നും താല്പര്യമില്ലയിരുന്നു ...സത്യം പറഞ്ഞാൽ ചേട്ടൻ ശരിയായിരുന്നു.... ഈ എപ്പിസോഡ് ... ചേട്ടൻ പൊളിച്ചു ,,, ബിഗ് സല്യൂട്ട് ദിനേശ് ചേട്ടാ
ഒരു നല്ല നമസ്കാരം ദിനേശ് സാറിന്.... The Best Sir.....
ഇത്രയും വലിയ ഭീകരതയേ, തുറന്ന് കാണിക്കുന്ന ചങ്കുറപ്പിന് അഭിനന്ദനങ്ങൾ.
നിങ്ങളുടെ പ്രത്യേകത എല്ലാം തുറന്നു പറയാനുള്ള ചങ്കൂറ്റമാണ്. Well said👏👏👏
നട്ടെല്ല് നിവർത്തി ഇങ്ങനെ അഭിപ്രായം പറഞ്ഞത് വളരെ നന്നായി അഭിനന്ദനങ്ങൾ 👍👍
ദിനേശ് sir ഞാൻ നിങ്ങളുടെ വിഡിയോ കള്‍ കാണാറുണ്ട് comments ഒന്നും വിടാറില്ല നിങ്ങളെ പോലെ tru storikal പറയുന്നവർ വളരെ കുറവാണ്. Big salute sir keep going ahead 🌹🌹🌹
ശാന്തി പറഞ്ഞതിൻ്റെ സത്യാവസ്ഥയും, ഈ ദുരവസ്ഥയ്ക്ക് എതിരെ കൈകൊള്ളണ്ട നടപടികളെ പറ്റിയും, ഇന്ന് മലയാളിയ്ക്ക് ബോധ്യം ആയി കാണും....
നട്ടെല്ല് നിവർത്തി ചങ്കൂറ്റത്തോടെ പ്രതികരിച്ച പ്രിയപ്പെട്ട ശാന്തിയ്ക്ക് അഭിനന്ദനങ്ങൾ......
മറ്റാരും സംസാരിക്കാത്ത വിഷയം.....❤💯
എന്റെ അമ്മയെയും പെങ്ങളെയും എഡിറ്റ് കാണിക്കണം എന്ന് പറഞ്ഞവനെ എന്നേ സിനിമയിൽ നിന്നും അടിച്ചു കളയേണ്ട സമയം കഴിഞ്ഞു 😊😊😊
ua-cam.com/users/shortsgn-JoIf7S9U?feature=share
അല്ല അദേഹത്തിന്റെ അമ്മയും പെങ്ങളും നല്ല സ്റ്റോറി സെൻസ് സംവിധാനം അഭിനയം എന്നിവ അറിയാവുന്നവരാണ്
Rdx സിനിമയിൽ, പ്രശ്നം ഉണ്ടായ ഷോട്ടിൽ സെന്ററിൽ ഞാൻ നിൽക്കണം എന്ന് ആവശ്യപ്പെട്ടു
ആന്റണി വർഗീസ് പെപെ എന്ന നടൻ, നിർമാതാവ് സോഫിയ പോൾ അതിന് അനുകൂലമായി നിലപാടെടുത്തു, അതിൽ നിന്നാണ് പ്രശ്നം ഉണ്ടാകുന്നത്, പ്രധാന വേഷം എന്ന് പറഞ്ഞു ഡേറ്റും വാങ്ങി എഗ്രിമെന്റ് ചെയ്യിച്ചിട്ട് ഷൂട്ട് ചെയ്യുമ്പോൾ മറ്റൊരു നടന് പ്രാധാന്യം കൊടുത്തപ്പോൾ ഷെയിൻ നിഗം പ്രതികരിച്ചു അതാണ് സംഭവം.., നിർമാതവ് സോഫിയ പോൾ ആന്റണി വർഗീസിനെ പിന്തുണച്ചു, ഷെയിനെതിരെ പരാതി നൽകി,.., കാര്യങ്ങൾ വ്യക്തമായല്ലോ ', സ്വന്തം സമുദായത്തെമാത്രം പിന്തുണയ്ക്കുന്ന വലുതുപക്ഷ മത മൗലിക വാദികളുടെ സ്വഭാവം അതാണെന്ന് കോമൺ സെൻസ് ഉള്ള ആർക്കും മനസിലാകും, ബഹിഷ്കരിച്ച രണ്ടു പേരും ഇടതുപക്ഷ ക്കാർ,,.. കാര്യങ്ങൾ വളരെ വ്യക്തമാണ്....മലയാളികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി..
@@venkimovies 🤣🤣🤣🤣
@@venkimovies engl avar oru cinema eduthu Shane ne abhinayipichal pore?
Well said 👏🏾👏🏾👏🏾
സർ നിങ്ങൾ പറയുന്നത് ശരി ആണ് എന്നും നല്ല സിനിമകൾ കണ്ടിരുന്ന ഒരാളാണ് ഞാൻ സത്യം ഇപ്പോൾ സിനിമ കാണാൻ പോലും തോന്നുന്നില്ല സത്യം.. ഇത്രയും തുറന്നു പറഞ്ഞ സാറിന് അഭിനന്ദനങ്ങൾ ✨️❤️
സർ, താങ്കളുടെ പല അഭിപ്രായത്തോടും യോജിപ്പില്ലെങ്കിലും താങ്കൾ ഈ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനവും യോജിക്കുന്നു 👍👍👍👍👍👍👍👍👍👍👍
അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയ്ക്കു കൂടപ്പിടിക്കും എന്ന പഴം ചൊല്ലിനെ ഓർമ്മ വരും ഇന്നത്തെ സിനിമപ്പിള്ളേരുടെ രീതി കാണുമ്പോൾ.
ua-cam.com/users/shortsgn-JoIf7S9U?feature=share
പണ്ടും കണക്കാ
Verry good sir.
ദിനേശേട്ടൻ സൂപ്പറാ
വീഡിയോ കേട്ടിരിക്കാൻ നല്ല രസമാണ്.
കിടു, എപ്പിസോഡ് ചേട്ടാ ❤
പൊളിച്ചു...തിമർത്തു..❤❤❤❤
Santhivila Dinesh... Man of words 😊
ഗുഡ് മോണിംഗ് സാർ....കാത്തിരുന്ന എപ്പിസോഡ്. ആദ്യം കാണട്ടെ!
വളരെ ശരിയാണങ്കിലും എല്ലാം വെറും വനരോദനങ്ങൾ മാത്രമാകാതിരിക്കട്ടെ ....
Sir a big salute. Kalakki. Koothara payalukal..ha..ha..ha...
സാർ....കിടിലം.....ഇടിവെട്ട് എപ്പിസോഡാണിത്.....
അഭിനന്ദനങ്ങൾ 👍
സല്യൂട് യൂ സർ താങ്കളുടെ ആർജവും ചങ്കൂറ്റവും അസോസിയേഷനിൽ ഇരിക്കുന്നോര്ക് ഇല്ലാതെപോയി നിങ്ങൾ പറഞ്ഞ ആൾക്കാരൊക്കെ(നടൻമാർ )മലയാള സിനിമയ്ക്കു ഒരു തേങ്ങയും ചെയ്തിട്ടില്ല i support u sir
ഇങ്ങനെ തുറന്നു പറയാനും ആളുകൾ വേണം 👍🏻👍🏻, ഈ വിർത്തി കെട്ടവന്മാരുടെ പടം കാണരുത്... Especially ഷൈൻ നിഗം, ശ്രീനാഥ് ഭാസി,
Shine Tom Chacko also
പണ്ടുകാലത്ത് ഗ്രാമപ്രദേശങ്ങളിലെ കടത്തിണ്ണകളിൽ, ജീവിതത്തിൽ ഒന്നും ആകാൻ കഴിയാത്തതിന്റെ നിരാശയിൽ നാട്ടിൽ നന്നായി ജീവിക്കുന്ന ആളുകളെ പറ്റി കുറ്റവും കുശുമ്പും പറഞ്ഞ് നിർവൃതി അടഞ്ഞിരിക്കുന്ന ആളുകൾ ഉണ്ടായിരുന്നു, അതുപോലെയുള്ള ആളുകൾ ഇന്നും സമൂഹത്തിൽ ഉണ്ട് അതിനുദാഹരണമാണ് ശാന്തിവിള ദിനേശൻ മാമൻ.
ജോഷിയെ പോലെ, ഭരതനെപ്പോലെ, ജേസിയെ പോലെ, ഫാസിലിനെ പോലെ... ഉള്ള സംവിധായക്കാർ ഇനി ഉണ്ടാകില്ല. കാരണം, സിനിമ സംസ്കാരം മാറി പോയി
Full pachamayamanu
വർഷങ്ങൾക്കു മുമ്പ്, മരണം നടന്ന ദിവസങ്ങളിൽ തന്നെ, സ്വന്തം പ്രസ്ഥാനത്തിലെ, ശ്രീ. M N വിജയൻ മാഷിനെ, ചാനലുകളിൽ ഒരു മര്യാദയുമില്ലാതെ വിമർശിച്ച B Unnikrishnan ൻ്റെ മുഖം, ഇപ്പോഴും ഓർക്കുന്നു. എന്നാലിന്ന്, സ്വന്തം തൊഴിലിടത്തിൽ കാലങ്ങളായി നഷ്ടങ്ങൾ മാത്രം ഉണ്ടാക്കി കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ തെമ്മാടികളായ ഈ എമ്പോക്കികളുടെ പേര് വിവരങ്ങൾ പറയാൻ നാക്ക് ഉളുക്കിയ സെക്രട്ടറിയെ കണ്ടപ്പോൾ, പുശ്ചം തോന്നി .
ദിനേശ് സാറിന്റെ അഭിപ്രായം 100%ശെരിയായത് 👍
സന്തോഷ് പണ്ഡിറ്റിനു എന്റെ ബിഗ് സല്യൂട്ട്
Kidu episode chetta 👌👌👍👍❤️
Super എപ്പിസോഡ് ചേട്ടാ....❤❤
Super അണ്ണാ... 😍🔥👏👏
ചങ്കുറ്റം ഉള്ള സിനിമ കാരൻ ❤🔥
ദിവസം മൂന്ന് സിനിമകൾ കണ്ടിരുന്ന കാലം ഉണ്ട്. അത്ര ഇഷ്ടം ആയിരുന്നു സിനിമ.
ഇന്ന് ഈ അവസ്ഥ ഓർത്ത് വിഷമം തോന്നുന്നു.
ua-cam.com/users/shortsgn-JoIf7S9U?feature=share
സത്യം
40 പൈസയും കയ്യിൽപ്പിടിച്ചു
10കിലോമീറ്റർ നടന്നു പൈപ്പ് വെള്ളം കുടിച്ചു ആലുവ പങ്ജത്തിൽ സിനിമക്ക് പോയിരുന്നകാലം
❤❤❤
രോമാഞ്ചം മഹാവേസ്റ്റ് പടം .
സത്യം, അതൊക്കെ എങ്ങനെ ഹിറ്റ് ആയി 😄😀😀
Romancham hit aavan ulla oru reason athine kalum nalla movies ee idakk irangiyila. .mosham padam mathram kanda viewers nu kurach oru entertainment koduthath romancham aanu. .ath kondu ath nanayi odi.
സത്യം
വെറും ബോർ പടം
Sir, ഷിബു കുറ്റിമൂട് നല്ല ഒരു മനുഷ്യനാണ്. എനിക്ക് രണ്ട് ദിവസം അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു.
47 സിനിമ യാണ് ഷൂട്ടിംഗ്... എന്തിനെടുക്കുന്നു ന്ന് എനിക്കറിയില്ല 😃😃😃😀😀😀 പൊളിച്ചു!!
അടിപൊളി അവതാരകൻ ❤❤❤ പൃഥി രാജ് ഉയിർ ❤
ഇതു പോലുള്ള കഞ്ചാവു ടീമിനെ വച്ച് സിനിമ എടുക്കുന്ന നിർമ്മാതാക്കള് ഉള്ളത് കാരണം ആണ് ഇവൻമാർക്ക് തണ്ട് കുടുണത് .
Sathyam paranjaal edhehathe polulla nattellulla arjavamulla aalukalanu cinimayude thalappath irikkendath ....avide irikkada ennu paranjal avide irikkanam ......salute...
Super episode ❤
ആഴ്ചയിൽ 2 സിനിമയെങ്കിലും കണ്ടിരുന്ന നമ്മൾ ഇപ്പോൾ ഒരു വർഷത്തിൽ 2 സിനിമ പോലും കാണാറില്ല (ഫുൾ കണ്ണ് തുറക്കാൻ പറ്റാത്ത നാറികൾ മലയാള സിനിമ നശിപ്പിക്കും)
Sooper sir
ചിരിപ്പിച്ച് kollum പോന്നണാ നിങൾ പുലിയാണ്....😂😂😂
Swapnamili theerthundoru swapna kalyana mandamnam - venu nagavally song
You are right the right man in right time. Namaste Gi
Well said sir. A big salute to you. These sort of actors are a shame to the industry. It's time to kick thise guys out .....
ശാന്തി Dinesh chetta
Eni udaney mamookya sir nte video vachu mallalayala cinima kkarey choriyan aa topic il veedio edalleyy plsss
Sathyam
Thanks for the video
Proud of you sir🎉🎉🎉🎉🎉🎉🎉
PERFECT AND WONDERFUL TALK...VERY DARING.....WE FILM LOVERS NEED YOU AS A CORRECTIVE FORCE.....CONTINUE....WE ARE ALL WITH YOU...REGARDS AND RESPECTS......KRISHNAKUMAR....
സൂപ്പർ
വളരെ നല്ല അവതരണം , സ്കിപ് അടിക്കാതെ മുഴുവൻ കണ്ട് !!!
I respect you sir, very good. Thank you sir for your courage
പവർ ✨️✨️
👍👍👍👍സൂപ്പർ👌👌👌
A Greatful salute four your Gtand Episod.👍👍👍👍👍🤝🤝🤝🤝🤝⭐⭐⭐
Good episode......
ദിനേശ് ഏട്ടൻ ആറാടുകയാണ് 👌😄
aashirvaadinte oru productionil evanmaarkku vallathum cheyyan pattumo?
പറയേണ്ടത് പറഞ്ഞു..... 👍
വളരെ നന്നായി സാറെ 🙏
Sathyam chetta..
തിരക്കഥയാണ് താരം. അത് തിരിച്ചറിയുന്ന ജനങ്ങളും.
വളരെ നല്ല അഭിപ്രായം
ഇപ്പോഴും ചിലയിടങ്ങളിൽ പുതിയ സിനിമ തീയേറ്ററുകൾ നിർമ്മിക്കുന്നുണ്ട്, ഞാൻ പലപ്പോഴും ഓർക്കുന്നുണ്ട് എന്തിനാണ് ഈ പണം വെറുതെ കളയുന്നത് എന്ന്.
Super episode
Sir, please rerelease banglaw I’ll oudha movie in 4K …..
Well said sir 👍🏻👍🏻👍🏻👏🏻👏🏻👏🏻
ദിലീപിൻറെ വീഴ്ചയാണ് ഈ കീടങ്ങളുടെ വളർച്ച
Excellent responding
I was waiting for this episode 👏👏👏👏👏
Watched your debate on Kairali TV today. Very good. Cinema production is livelihood for so many people. These uncaring scoundrels should not be allowed to mess with that.
സൂപ്പർ ... ഇടിവെട്ട് എപ്പിസോഡ് ...
Are absolutely correct
Suprrrr video. Congratssss sir. Wowwww
Big salute sir . For this much open talk
Right words sir.
എല്ലാ സിനിമാ സംഘടനയിലെ ആളുകളും ചേർന്ന് കഥകൾ കേൾക്കണം. അതിന് മികവിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകണം , ലേലം വിളിയിലൂടെ കഥകൾ സ്വന്തമാക്കണം. പുതുമുഖങ്ങളെ വച്ച് സിനിമ ചെയ്യണം
ഹോളിവുഡിൽ അങ്ങനെ ഒരു പരിപാടി ഉണ്ട്. Spec സ്ക്രിപ്റ്റ് എന്നാണ് അതിന്റെ പേര്.
53:01അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ അവർ ചെയുന്നന്ന ജോലിയുടെ കോളിറ്റി അല്ലെ പ്രധാനം
ബിഗ് സല്യൂട്ട് സാർ ❤❤❤
Very good ❤
Shanthi Vila Dinesh പറയുന്ന കര്യങ്ങൾ 100 ശതമാനം സത്യമാണ്.
ഒരു സത്യമായി വേശ്യാവൃത്തി ചെയ്യുന്ന ഒരു സ്ത്രീയുടെ മുഖത്ത് നോക്കി
എടീ വേശ്യെ എന്ന് വിളിച്ചാൽ അടി ഉറപ്പാണ്.
ചില സത്യങ്ങൾ അപ്രിയ സത്യങ്ങൾ ആയി മാറും.
എതായാലും താങ്കളുടെ സത്യസന്ധമായ തുറന്ന് പറച്ചിൽ ജനങ്ങൾ ഇഷ്ടപ്പെടുന്നു.
Best of luck!
Dinesh chetta kalakki super dailog
Sir
Thadiyyum mudiyyum valarthiyavar allavarum sticker ottikkunnavarum kajaav adikkunnavarum allaa
യുവതലമുറ നടൻമാർ കഞ്ചാവ്.....
നടിമാരുടെ സ്വഭാവം..... മലയാളം സിനിമ അത്ഭുതം.....
ശാന്തിവിള 🔥🔥🔥
VERY GOOD ,DINESH BHAI,I THINK YOU HAVE A BACKBONE TO NAME THE FRAUDS....
പ്രിത്വിരാജ് ഒരു ടൈം പറഞ്ഞാൽ അയാൾ മരിച്ചു പോയില്ലെങ്കിൽ അത് കിറു കൃത്യമായിരിക്കും #അനുഭവം ✌🏻🙌🏻
😄😄😄😄😄😄😄
Correct
രായപ്പനോ
@@beinlaiden2692 അങ്ങനാണോ അദ്ദേഹത്തെ വിളിക്കാറ് ആ എനിക്കറിയില്ല, നമുക്കൊക്കെ സ്വന്തമായി അപ്പൻ ഉള്ളത് കൊണ്ട് കണ്ണിൽ കണ്ട സിനിമ നടന്മാരെ അപ്പൻ എന്ന് കൂട്ടി വിളിക്കേണ്ട ഗതികേട് വന്നിട്ടില്ല, thanks god 🤗
@@muttaroast7154 ih ih ih rajuttan 😅😅😅😅
കൊള്ളാം 👍👍
എന്റെ അണ്ണാ ആർ di എക്സ് inte collection എത്ര എന്ന് ഒന്ന് പറയാമോ
താങ്കളുടെ ആർജ്ജവം പറയാതെ വയ്യ ബിഗ് സലൂട്ട്
Ivanu enthnnu aarjavam? Ivane oru star um aduppikkilla. Padavum illa. Enthu venelum parayam. Onnum nashtapedaanilla.