ലോക്നാഥ് ബെഹ്റയും, ദിലീപും ഗുലാന്മാരാണോ സാബൂ.....?! | Dileep | Lights Camera Action

Поділитися
Вставка
  • Опубліковано 2 сер 2022
  • ലോക്നാഥ് ബെഹ്റയും, ദിലീപും ഗുലാന്മാരാണോ സാബൂ.....?! | Dileep | Lights Camera Action
    മിസ്റ്റർ ഡിങ്കൻ എന്ന സിനിമയുടെ സഹ സംവിധായകൻ സാബു സർഗ്ഗത്തെ നടിയാക്രമണ കേസ് അന്വേഷിക്കുന്ന സാറമ്മാർ മൊഴിയെടുക്കാൻ വിളിച്ചിരിക്കുന്നു .....!
    Mollywood actor Dileep
    Santhivila Dinesh
    ex-wife Manju Warrier
    Supreme Court
    Actor assault case
    Malayalam film industry
    Former DGP R Sreelekha
    #MollywoodActorDileep#exWifeManjuWarrier#SupremeCourt#EnforcementDirectorate#HighCourt#KeralaBjpLeaders#VMuraleedharan#Kodakarahawalacase#KSurendran#AssemblyElection#Moneylaunderingcase#KeralaElection2021#ElectionResults#AssemblyPolls#NewIndiavision#Indiavison#Malayalam#KeralaElection2021#RameshChennithala#KSurendran#PinarayiVijayan#KeralaLegislativeAssemblyelection2021#UpcomingAssemblyelection#Votingdates#ElectionResults#Assemblypolls#Ldf#Udf#Bjp#Cpim#Cpm#Nda#Rss#Kpcc#Aicc#Dcc
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 208

  • @georgevarghese7967
    @georgevarghese7967 2 роки тому +12

    Very good, Mr. Dinesh. Keep it u

  • @voilabeautylounge738
    @voilabeautylounge738 2 роки тому +20

    god bless u Dilip

  • @cookingcorner8209
    @cookingcorner8209 2 роки тому +29

    Dileep❤️

  • @shafithaliparambushafithal9836
    @shafithaliparambushafithal9836 2 роки тому +13

    ദിനേശേട്ടാ അഭിനന്ദനങ്ങൾ

  • @joshinimpjoshini739
    @joshinimpjoshini739 2 роки тому +24

    Dileepettan ❤❤❤❤

  • @arunvpillai1982
    @arunvpillai1982 2 роки тому +34

    കേസ് വിധി വന്നാൽ.. ഓരോന്നിനെയും തപ്പി പിടിച്ചു മാനനഷ്ട കേസ് കൊടുക്കണം... ആരെയും വിടരുത്.... കുറിയനെയും കൊട്ടാരക്കര സ്പീൽബർഗിനെയും, കുളിമുറിയിൽ ക്യാമറ വെച്ചു റെക്കോർഡ് ചെയ്യുന്നവനെയും, ഹാർമണോണിയം ഭഗവതരെയും, കേരള ജെയിംസ് ബോണ്ട്‌ ഐ പി എസ് നെയും ആരെയും വിടരുത്..

    • @alexkoshy1365
      @alexkoshy1365 2 роки тому

      Correct
      Sue them to make them pay including everything they gain from the fake media coverage and ss media

  • @shajimchulli2958
    @shajimchulli2958 2 роки тому +25

    ദിലീപ് വിജയിക്കും 100%

  • @anoopsathyan4336
    @anoopsathyan4336 2 роки тому +46

    *നമ്പി നാരായണനെതിരെയും അന്ന് ജനങ്ങളും പത്രങ്ങളും എല്ലാംനിരന്തരം വേട്ടയാടി കൊണ്ടിരുന്നതാണ് അന്ന് അദ്ദേഹത്തെയും ചീത്ത വിളിക്കാൻ ഒരുപാട് പേരുണ്ടായിരുന്നുഎന്നാൽ സത്യം പുറത്തു വന്നപ്പോൾ അദ്ദേഹം നിരപരാധിയായി കണ്ടെത്തിഅതുപോലെ ദിലീപിന്റെ നിരപരാധിത്വം എന്നെങ്കിലുംപുറത്തുവരുംഅന്ന് ഈ ചീത്ത വിളിക്കുന്നവർ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യുംസത്യം പുറത്തുവരും ദിലീപ് രക്ഷപ്പെടും*

    • @arjun3325
      @arjun3325 2 роки тому

      ♥♥♥♥♥♥♥♥

    • @pillaimadhavan4021
      @pillaimadhavan4021 Рік тому

      My question is why the then ADGP Sandhya is not questioned ???? She told she had ample evidences against Dileep. Some responsible officers summon her and question her please.

    • @sarithamenon5772
      @sarithamenon5772 Рік тому

      🤝

  • @Rajesh-zn7pz
    @Rajesh-zn7pz Рік тому +3

    സംഭവം കലക്കി വളരെ വളരെ സന്തോഷം

  • @aaronthomas5012
    @aaronthomas5012 2 роки тому +11

    Dileepettan 💙❤️

  • @georgevarghese7967
    @georgevarghese7967 2 роки тому +23

    Everyone who think logically know that Dileep is innocent.

  • @salithgypsysalith3526
    @salithgypsysalith3526 2 роки тому +28

    ദിലീപ് ❤❤❤🌹🌹

  • @MiaSiam
    @MiaSiam 2 роки тому +11

    The truth will come out. I wish to see everyone who played punished by Karma

  • @sanoshpt2663
    @sanoshpt2663 2 роки тому +10

    ❤️❤️❤️❤️

  • @anoop6982
    @anoop6982 2 роки тому +9

    അന്ന് ദിലീപായുരുന്നെങ്കില്‍ ഇപ്പൊ അവിടെ പ്രിത്വിരാജ് ആണ് ദിലീപ് വീണപ്പൊള്‍ പ്രിത്വിരാജിനുണ്ടായ വളര്‍ച്ച ചെറുതല്ല അത് പോലെ കുഞ്ചാകൊ ബോബന്‍,ജയസൂര്യ etc ഇവര്‍കൊക്കെ ദിലീപ് തടസമായിരുന്നു

    • @ajithknair5
      @ajithknair5 Рік тому

      കുഞ്ചാക്കോ ബോബന് പ്രശ്നമായത് ലോഹിതദാസിന്റെ അകാലത്തിലെ മരണമാണ് അദ്ദേഹമാണ് കസ്തൂരിമാനിന്റെ നിർമ്മാണ സമയത്ത് ചാക്കോച്ചൻ വെറുമൊരു ചോക്ലേറ്റ് റൊമാന്റിക്ക് ഹീറോയല്ല എന്ന് പ്രഖ്യാപിച്ചത് കാലം അത് തെളിയിക്കുക തന്നെ ചെയ്തു

  • @Joslet123
    @Joslet123 2 роки тому +5

    as usual super sir👍👍👍👍

  • @ramlabasheer178
    @ramlabasheer178 2 роки тому +12

    ഹൃദയമുള്ളവർ ഹൃദയമുള്ളവരുടെ കൂടെ..

  • @jeffeena
    @jeffeena 2 роки тому +22

    Dileep still number one🥰

  • @chambers8414
    @chambers8414 2 роки тому +17

    Dileep is innocent. Truth will come out soon !!!

  • @deleenakayjay9238
    @deleenakayjay9238 2 роки тому +5

    Supporting Dileep 100%.thank you Dinesh Sir

  • @priyanair6016
    @priyanair6016 2 роки тому +19

    അന്നും ഇന്നും എന്നും ദിലീപ് ഏട്ടന് ഒപ്പം.. Wish you all the best ദിനേശ് ചേട്ടാ

  • @salithgypsysalith3526
    @salithgypsysalith3526 2 роки тому +37

    ദിലീപ് എന്റ പേരിൽ കുറ്റ ആരോപണം മാത്രം ഉള്ളു പക്ഷേ അമ്മ യിൽ നിന്നും പുറത്തായി അത് രാജപ്പന്റ കളിയായിരുന്നു ഇപ്പോൾ വിജയ് ബാബു ഇതേ കുറ്റമല്ലേ ചെയ്തത് അപ്പോൾ രാജപ്പൻ എവിടെ പോയി വിജയ് ബാബുന്റെ പുതിയ പടത്തിന്റെ നായകൻ രാജപ്പൻ ആണ് അത് കൊണ്ട് ആയിരിക്കും 🤣🤣

    • @thankgodsecret4973
      @thankgodsecret4973 2 роки тому +11

      ഏയ്‌.. അങ്ങനൊന്നും പറയാൻ പാടില്ല.. മലയാള സിനിമയിൽ നട്ടെല്ലുള്ള ഒരേ ഒരു നടൻ അയാൾ മാത്രമല്ലേ ഉള്ളു 😄

    • @jayanthjosephrym4213
      @jayanthjosephrym4213 2 роки тому +9

      ​@@thankgodsecret4973 യുവരാജാവ് 🔥 nb: ലാലേട്ടന്റെ കൊറച്ചു ഊള ഫാൻസിനു മാത്രം

    • @thankgodsecret4973
      @thankgodsecret4973 2 роки тому +4

      @@jayanthjosephrym4213 അതേ 😄

    • @presannapillai8720
      @presannapillai8720 2 роки тому +4

      മലയാള സിനിമയിലെ.. വമ്പൻ സ്രാവുകളാന്നിതിനു പിന്നിലെന്നു പലർക്കുമറിയാം.

    • @Shankarsumanan
      @Shankarsumanan 2 роки тому +5

      Rayappan verum Funda aaan

  • @pratheeshlp6185
    @pratheeshlp6185 2 роки тому +10

    👍👍👍👍👍👍👍👍👍👍👍

  • @justinej2007
    @justinej2007 2 роки тому +12

    ദിലീപ്‌ ഒരു നല്ല സംവിധായകനായി ഒരു 25 വര്ഷം നിൽക്കണം എന്നാണ് എന്റെ ആഗ്രഹം

  • @RahulRaj-ky6dc
    @RahulRaj-ky6dc 2 роки тому +7

    Dileep👍👍👍👍👍👍👍

  • @kumarysavathyri8739
    @kumarysavathyri8739 2 роки тому +8

    God with Dileep 🕉🕉🕉

  • @beenalathif5871
    @beenalathif5871 2 роки тому +21

    ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ദിലീപേട്ടാ ... With God's grace🥳🎉🎉🎊🎊🥰❤️

    • @bijumathai5758
      @bijumathai5758 2 роки тому

      ഇരിക്കവേ ഒള്ളെ...... 🙊

  • @raveendrank3995
    @raveendrank3995 2 роки тому +34

    ദിനേശന് എല്ലാ ആശംസകളും .

  • @sreelathalatha5946
    @sreelathalatha5946 2 роки тому +51

    അന്നും ഇന്നും എന്നും
    ദിലീപിന്ഒപ്പം

  • @pratheeshlp6185
    @pratheeshlp6185 2 роки тому +9

    ❤❤❤❤❤❤❤❤❤❤❤

  • @NS-vq5cc
    @NS-vq5cc 2 роки тому +5

    Prithviraj
    Sreekumar menon
    Manju warrier
    Remya nambeesan
    Rima kallingal
    ഇവരെ ഒക്കെ പോലീസ് ചോദ്യം ചെയ്യണം. എങ്കിൽ നടിയെ ആക്രമിച്ച കേസിന്റെ സത്യം പുറത്ത് വരും.

  • @anilkumarv6550
    @anilkumarv6550 2 роки тому +2

    Super sir ji❤️👍👍🙏🙏

  • @pratheeshlp6185
    @pratheeshlp6185 2 роки тому +7

    💚💚💚💚💚💚💚💚💚💚

  • @abdulrazack6548
    @abdulrazack6548 2 роки тому +41

    സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ദിനേഷിന് നന്ദി, 👍👍👌

  • @pratheeshlp6185
    @pratheeshlp6185 2 роки тому +6

    💕💕💕💕💕💕💕💕💕💕💕

  • @thresiaanthrayose7194
    @thresiaanthrayose7194 2 роки тому +3

    Support 🤝🤝🤝

  • @dawsondixon1986
    @dawsondixon1986 2 роки тому +6

    ഹി ദിനേശേട്ട ഒരു സംശയം, തങ്ങൾളുടെ ഇതിനുമുമ്പ് ഏതോ ഒരു വിഡിയോയിൽ പറഞ്ഞ്തു ദിലിപിനെ ആദ്യം കാണുന്നത് ജയിലിൽ വച്ചാണ് എന്നാണ്. If I m wrong on this, plzzz accept my apologize🙏. From NZ

  • @sindhupk3053
    @sindhupk3053 2 роки тому +8

    Dinesh sr. Poli👌👌👌👌👌👌💯💯💯💯💯

  • @ajipk6353
    @ajipk6353 2 роки тому +6

    Underwear il camera kondu nadakna Balan the fraud 😐

  • @ammayummonum
    @ammayummonum 2 роки тому +4

    ദിനേശ് സർ 🙏🙏👍👍❤❤

  • @lathanair4625
    @lathanair4625 Рік тому +1

    Thank you Dinesh sir....🙏You are always supporting to Dilip....Of course Dilip is still ,"Jana Priya Nayakan"...Nobody will come this place... We are with Dilip "ennum eppozum"...God with him and his family...,🙏

  • @MiaSiam
    @MiaSiam 2 роки тому +1

    Which channel did this interview arrive?

  • @untilwebreathmanumohan5388
    @untilwebreathmanumohan5388 2 роки тому +15

    I'm a hardcore Mammootty, Lal fan but as a common audience i feel this case is not going correctly, news channels is not even focused on correct things their questions are literally one sided. We pray and give justice to that girl 🙏.
    Dileep is always a star ✨ and will be a star 💫.
    Today's World Social media is helpless and full negativity if they say truth or support dileep, other side of people who don't even know them started brutally harrasment.
    Common people feel Dileep is innocent 🙏 he will come back let God give him all strength.
    Think logically, Look at the case and detailed newspapers for 6 years not even a single statement against him .. Kerala young people should support him.

  • @remaanand8036
    @remaanand8036 2 роки тому +2

    🙏

  • @simio1439
    @simio1439 2 роки тому +11

    Dileep chettanodoppam annum innum ennum❤️❤️❤️

  • @issacmp9865
    @issacmp9865 2 роки тому +1

    👍

  • @shajithomas35
    @shajithomas35 2 роки тому

    👍👏

  • @jithinthomas9989
    @jithinthomas9989 2 роки тому +1

    👍👍

  • @pratheeshlp6185
    @pratheeshlp6185 2 роки тому +7

    💯💯💯💯💯💯💯💯💯💯💯

  • @justinej2007
    @justinej2007 2 роки тому +1

    53:57 ഓടിക്കലിനായി കട്ട വെയ്റ്റിംഗ്

  • @mohamedanas4789
    @mohamedanas4789 2 роки тому +1

    ❤️❤️❤️❤️❤️

  • @shajimchulli2958
    @shajimchulli2958 2 роки тому +10

    ദിനേശ് സർ കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലാക്കി തരുന്നുണ്ട് 👍👍👍

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Nice 👍

  • @johnnieachaya1980
    @johnnieachaya1980 2 роки тому +1

    That’s Love in Singapore movie (old) that Prem Nazir & Jayan ‘s famous dialogue that you mentioned here .

    • @geena1277
      @geena1277 2 роки тому

      Delipetta thalaradirikkatte deivam pavathine anugrikkatte saluttu deneshetta l vove u delipetta we happy

  • @a.sambikanarayanan378
    @a.sambikanarayanan378 2 роки тому

    God bless yu

  • @bhaminiik7001
    @bhaminiik7001 2 роки тому +1

    🌹🌹🌹🙏🙏🙏👍👍👍👍

  • @noorafathima7b561
    @noorafathima7b561 2 роки тому +2

    Dinesh.etta

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 2 роки тому +4

    Dinesh bhai, in full swing ! another justification video ! best wishes !

  • @movierocks2023
    @movierocks2023 2 роки тому +1

    💥👍👍👍👍💥
    Great job ദിനേശാട്ടാ 👌👌👌

  • @unnikrishnanm.ulloppalli6472

    ദിലീപേട്ടൻ 💖😘
    ഇവിടെ പുരാവസ്തു ഫ്രോഡിന്റെ കേസിൽ എത്ര സിനിമാക്കാർ ഉൾപ്പെട്ടിരുന്നു മോഹൻലാൽ വരെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു, എത്ര ദിവസം ചർച്ച ചെയ്തു? പൾസർ സുനിയുടെ പടം ഫോട്ടോഷോപ്പായിരുന്നങ്കിൽ മോഹൻലാൽ കെട്ടിപ്പിടിച്ചു നിൽക്കുന്ന പടമാണ് നമ്മൾ കണ്ടത്. ആനക്കൊമ്പും ഇൻകം ടാക്സും ഒക്കെ എവിടെപ്പോയി? തൊടില്ല ഒരുത്തനും , പുരാവസ്തു ഫ്രോഡിന്റെ പേരുപോലും കേൾക്കാനില്ല.. ഇതുപോലെ എത്രയെത്ര കേസുകൾ കഷ്ടിച്ച് ഒരാഴ്ച.. കാലം മാറിവരുന്നു ഇന്നത്തെ അല്ലെങ്കിൽ ഇനിയുള്ള യുവതലമുറ എഴുത്തും വായനയും അറിയാവുന്ന മലയാളിയെ 70,80 മോഡൽ പറ്റിക്കലിന് കിട്ടില്ല. കാര്യം പറയുന്നവനെ ഭ്രാന്തനാക്കാനും ഒറ്റപ്പെടുത്താനും ഇനി കഴിയില്ല. അത് മുന്നേ കൂട്ടി പഠിച്ച് ഒരാൾ ഇപ്പോൾ കുറച്ച് നാളായി മണ്ണിലേക്കിറങ്ങിവന്ന് കാലത്തിനൊപ്പം നടന്ന് ബുദ്ധിപരമായി ജീവിച്ച് പോകുന്നുണ്ട് അദ്ദേഹത്തിന് അതിന്റേതായ ദൈവക്രപയും ജനപിന്തുണയും കിട്ടുന്നുമുണ്ട്.
    വിധി വരും ദിലീപേട്ടന്റെ നിരപരാധിത്വം തെളിയും അന്ന് മറുഭാഗത്ത് നിന്ന സകല പേരേയും മലയാളം കാർക്കിച്ച് തുപ്പും ഇവരൊക്കെ ഇന്ത്യ വിട്ട് പോകേണ്ടി വരും അതുകൊണ്ടാവും ഇന്നേകൂട്ടി ഗോൾഡൺ വിസയൊക്കെ പലരും നേടി വെക്കുന്നത്.

  • @vincyvelankanni905
    @vincyvelankanni905 2 роки тому

    👌👌👌👌👌👍👍👍👍👍👏

  • @sarithaambalath6869
    @sarithaambalath6869 2 роки тому +3

    Balachandran Kalla case enthayi dinesha theliva enthayi dinesh a Ira evada poyi pavam ira

  • @robinthomas5372
    @robinthomas5372 2 роки тому +16

    പീഡന ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിൽ ഉണ്ടെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപാത്രത്തിൽ പറയുന്നു. വർഷം ആറു കഴിഞ്ഞു. ചോദ്യം ചെയ്യൽ പല തവണ കഴിഞ്ഞു. എന്തുകൊണ്ട് ആണ് പീഡന രംഗങ്ങൾ അയാളിൽ നിന്ന് കണ്ടെടുക്കാൻ പറ്റാത്തത്. ഇനി കോടതി ആണോ അത് കണ്ടെടുക്കേണ്ടത്

    • @thankgodsecret4973
      @thankgodsecret4973 2 роки тому +5

      അതേ.. കൂടാതെ സുനി സംഭവം കഴിഞ്ഞു നേരെ ലക്ഷ്യയിൽ പോയി മൊബൈൽ കൊടുത്തു.. മൊബൈൽ ദിലീപിന്റെ കയ്യിൽ ആണെന്നായിരുന്നു പറഞ്ഞിരുന്നത്.. എന്നാൽ memory card ലേക്ക് video files കോപ്പി ചെയ്യുന്നത് പിറ്റേ ദിവസമാണ്.. അപ്പോൾ ആ മൊബൈൽ ലക്ഷ്യയിൽ കൊടുത്തു എന്നത് നുണയല്ലേ.. രാമൻ പിള്ള വക്കീൽ headset വെച്ച് ആണ് കോടതിയിൽ ദൃശ്യങ്ങൾ കണ്ടത് എന്ന് പുറത്ത് വന്ന news ആണ്.. എന്നിട്ടും ബൈജു കൊട്ടാരക്കരയെ പോലുള്ളവർ പറയുന്നത് headset വെച്ച് മാത്രം കേട്ടാൽ മനസ്സിലാകുന്ന സംസാരം രാമൻപിള്ള വക്കീൽ എങ്ങനെ കണ്ടുപിടിച്ചു? കോടതിയിൽ headset ഇല്ലല്ലോ എന്നൊക്കെ 😄 എന്നാൽ രാമൻപിള്ള കൂടെയുണ്ടായിരുന്ന മജിസ്‌ട്രേറ്റ് നെ വരെ കേൾപ്പിച്ചു കൊടുത്തു എന്നാണ് news വന്നത്.. സുനി ലക്ഷ്യയിൽ കൊണ്ടുപോയി മൊബൈൽ കൊടുത്തിരുന്നു എങ്കിൽ നടി ആ മൊബൈൽ കണ്ടെത്താത്തതിനെ പറ്റി പരാതി പറയാത്തത് എന്ത് കൊണ്ട്.. കോടതിയിലിരിക്കുന്ന memory card access ചെയ്തു എന്ന് കേട്ടപ്പോഴേക്കും തന്റെ ദൃശ്യങ്ങൾ പ്രചരിക്കും എന്ന് പറഞ്ഞു നിലവിളിച്ച അവർ ആ മൊബൈൽ ൽ ഉള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടാലോ എന്ന് പോലും ആശങ്ക പെടുന്നില്ല.. ഒന്നുകിൽ ആ മൊബൈൽ നശിപ്പിക്കപ്പെട്ടു എന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ടാകണം.. അല്ലെങ്കിൽ ആ മൊബൈൽ നടിയുടെ കയ്യിൽ എത്തിയിട്ടുണ്ടാകണം.. മറ്റൊരു കോപ്പി ദിലീപിന്റെ കയ്യിൽ case ന്റെ ആവശ്യത്തിനായി സംഘടിപ്പിച്ചു എന്ന് വന്നാൽ പോലും ദിലീപ് ഈ case ൽ കുറ്റവാളി ആകുന്നതെങ്ങനെ? ബാലന്റെ മൊഴി വെച്ചാണ് ദിലീപ് വീട്ടിൽ ഇരുന്ന് ദൃശ്യങ്ങൾ കണ്ടു എന്ന് വിശ്വസിക്കുന്നത് എങ്കിൽ ആ മൊഴിയെ എളുപ്പം പൊളിക്കാവുന്നതേ ഉള്ളു.. Police പഠിപ്പിച്ചു വിട്ട കാര്യങ്ങൾ വെച്ചു well prepared ആയി വന്നതാണ് അയാൾ

    • @akhilkumar702
      @akhilkumar702 2 роки тому

      @@thankgodsecret4973 memory card il ulla dialogues enthokeyanannu ariyumo

    • @thankgodsecret4973
      @thankgodsecret4973 2 роки тому +2

      @@akhilkumar702 പല ചർച്ചകളിലും പറഞ്ഞു കേട്ടത്.. Light ഓഫ്‌ ചെയ്യാൻ പറയുന്നുണ്ട്.. Slowly slowly എന്ന് പറയുന്നുണ്ട്.. എന്നൊക്കെയാണ്..

    • @akhilmohan9630
      @akhilmohan9630 2 роки тому

      @@thankgodsecret4973 itanu dialogues video yile
      1: on Akku
      2.Ningal onnu on akku pls
      3: Sho slowly
      4 ithonnu vegam pls

    • @thankgodsecret4973
      @thankgodsecret4973 2 роки тому

      @@akhilmohan9630 video on ആക്കു.. ശരിയാ ഞാനും പറഞ്ഞു കേട്ടിരുന്നു.. Light ഓഫ്‌ ഉം ഇല്ലേ?

  • @mercyjoseph8649
    @mercyjoseph8649 2 роки тому +1

    Always stand with truth me also with you

  • @kavithavp9634
    @kavithavp9634 2 роки тому +1

    God bless you. Deleep thett cheithalum ellenkilm dileeponu vendi ethraum nalla reethiel samsarikkan. Film fieldle ayale kond jeevicha manushyathwam ulla vere oral polum ellallo. Yellaperum swardharannu. Swantham karyam sindabad. Yethayalum sirnu jahadeeswarante yella anugrahangalum undakatte.

  • @adam-rk9bt
    @adam-rk9bt 2 роки тому +62

    ദിനേശേട്ട ദിലീപ് നൊപ്പം നില്കുന്നതിനു ബിഗ്ഗ് സല്യൂട്ട് 👍

    • @aryands9636
      @aryands9636 2 роки тому +4

      മോൻ വിഷമിക്കണ്ട...ദിലീപിനൊപ്പം നിന്ന് തള്ളുന്നതിന് ദിനേശൻ തക്കതായ പ്രതിഫലം വാങ്ങുന്നുണ്ട്... 😁

    • @NS-vq5cc
      @NS-vq5cc 2 роки тому +5

      Prithviraj
      Sreekumar menon
      Manju warrier
      Remya nambeesan
      Rima kallingal
      ഇവരെ ഒക്കെ പോലീസ് ചോദ്യം ചെയ്യണം. എങ്കിൽ നടിയെ ആക്രമിച്ച കേസിന്റെ സത്യം പുറത്ത് വരും.

    • @adam-rk9bt
      @adam-rk9bt 2 роки тому +2

      @@NS-vq5cc 👍👍👍

    • @rajendranneduvelil9289
      @rajendranneduvelil9289 2 роки тому

      @@aryands9636 P pppppppp

    • @premalathas1946
      @premalathas1946 2 роки тому

      Illa ills and care about 5to 33

  • @kl_puthenchira6
    @kl_puthenchira6 2 роки тому +6

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. ദിലീപ് തെറ്റുകാരൻ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം കുറെ നാൾ കോമഡി ഒക്കെ ചെയ്ത് കണ്ട മുഖം പെട്ടെന്ന് മാറുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവും. നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ തെറ്റ് ചെയ്തു എന്ന് കേൾക്കുമ്പോൾ പെട്ടന്ന് വിശ്വസിക്കാൻ പറ്റില്ലല്ലോ.എന്തൊക്കെ പറഞ്ഞാലും വീണു കിടക്കുമ്പോ ചവിട്ടാൻ ഭയങ്കര രസമായിരിക്കും. എല്ലാം കോടതി തീരുമാനിക്കട്ടെ അതിന് മുൻപ് തെറ്റുകാരൻ എന്നോ അല്ല എന്നോ പറയാൻ നമുക്കാവില്ല

    • @sajeevatheena679
      @sajeevatheena679 2 роки тому +5

      ദിലീപ് നിരപരാധി എന്ന്‌ ആണ് വിശ്വാസം. ഇതു ഒരു തിരക്കഥ ആണ്.

  • @kiran07gs
    @kiran07gs Рік тому

    Sabu chettan❣️

  • @sasinair2629
    @sasinair2629 2 роки тому +4

    എത്ര കിട്ടി

  • @sasik8837
    @sasik8837 2 роки тому

    ഹായ് ബിഗ് സല്യൂറ്റ് ബഹു. ശാന്തി വിള ദിനേശ്!!

  • @deeepthidinil7575
    @deeepthidinil7575 2 роки тому +1

    Dilepettan❤️❤️🌹🌹🌹

  • @SPS625
    @SPS625 2 роки тому

    You may know from your contact who is the owner of Metromatnee, moviebrand, malayalivartha. All are same presenters. i have doubt that its patron is from Cine field. They are the one trashing everyone with multiple videos every day since the topic was alive.

  • @KN-hz8zw
    @KN-hz8zw 2 роки тому +2

    Kottarakkarkku maru padi ille

  • @sreehari2740
    @sreehari2740 2 роки тому +1

    😀😀😀

  • @remamenon1971
    @remamenon1971 2 роки тому +1

    Cheythu koottunna papangalkku ellavarum vere tharathil anubhavikkendi varum....daivam arhikkunna siksha koduthittundu....eni papam cheyyunnavar ethoru padamayi edukkuka.

  • @suneeshkumar9495
    @suneeshkumar9495 2 роки тому +4

    നന്നായി ചേട്ടാ അടിപൊളി ഒരു ബിഗ് സല്യൂട്ട് ലാൽ പൃഥ്വിരാജ് മഞ്ജു വാര്യർ ഇവരെ ല്ലാം കുടി ഒരുക്കിയ കെണിയിൽ ആണ്

  • @sujaanil9881
    @sujaanil9881 Рік тому

    "യധൊ ധർമ സ്ഥതോ ജയ "

  • @fashionvenny3977
    @fashionvenny3977 2 роки тому +2

    Most Honest onthu b
    Villa dinesh kalavu paranju falippikkan kashtapedunnu

  • @Janaki_k1972
    @Janaki_k1972 2 роки тому

    With Dileep always. Here I agree with Vijay babu who came forward immediately and said what the truth is. But Dileep just kept quiet. Mayb once it’s over we will here his side.

    • @adhumon55
      @adhumon55 Рік тому

      Dileepinu 2017 shesham kodathi velakku ind... Untill verdict he is not allowed to complaint anyone or expose anything about the case in social media or anywhere, thats why he is quiet and thats why media is not afraid of anything!!

    • @Janaki_k1972
      @Janaki_k1972 Рік тому

      @@adhumon55 totally agree here I appreciate Vijay babu who talked out immediately.and Dileep is a nice person even he knows it’s the super lady who is doing this he won’t say anything anyway hope things will work better for him

  • @sarithaambalath6869
    @sarithaambalath6869 2 роки тому +1

    Enthayi dinesha balachandran case enthayi dinesha

  • @ammuvilambil8032
    @ammuvilambil8032 Рік тому

    From the beginning of the case when this so called incident happened ( fabricated) Athijeevitha in almost all the channels was announcing herself that she has been harrassed Very happily she was telling it as if she got an international award It went on two days along with that she was telling that nothing happened to me and I will be in my work as before From her version an average person can understand that this is a speech taught her some body else One day they tore my pant she said she appeared wearing it ,a blue jeans above the knee portion it was torn one and a half inch Tearing jeans pant is difficult that too above the knee portion It was a cut made in it Incident happened on 17 th video was taken on 18 th date is printed in that and the director said that the video was seeing by the actor on 15th Madam Lakshmana analysed every thing and madam sound in the video is from xxx house where few lady divorcees associates was there at that time she told Any way by fabricating a case like this many are benefited The young actors got chances since he is being trapped for six years Then xxx got all the benifits under the sun Two other actresses were made tobe in the case one is Plaintiff and another as the brain behind the defendant so those young talented ladies were cutoff so that no competition for her When case is being discussed every where she started her life as Athiswathantra no one will notice it. Actor's money from Binami girl she collected By appearing every day in channels she acquired good name From Allthese we understand who framed the case who directed it and who were acted in to it and who got maximum benifit including torchering tha actor and family There is nobody to ask such people Eni EnkilimOnnu Nirithikkude ?
    when the actor is trapped for six years they got chances was awa

  • @shinithshinith891
    @shinithshinith891 2 роки тому +6

    സത്യം കണ്ടുപിടിക്കണം യെന്നു പോലീസിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടായിരുന്നെങ്കിൽ വെറും 2 മാസം കൊണ്ട് എല്ലാം തെളിയിച്ചേനെ. അതിനു വേണ്ടി പൾസർ സുനിയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ മൂന്നാം മുറ പ്രയോഗിച്ച് എല്ലാ സത്യവും അവനെ കൊണ്ട് പറയിച്ചേനെ. ഇവിടെ ചിലർക്ക് മലയാള സിനിമയിൽ ദിലീപിനുള്ള സ്വാധീനവും അപ്രമാധിത്യവും ഇല്ലാതെ ആക്കിയാലെ ഒരു തിരിച്ചു വരവിന് സാധ്യത ഉണ്ടായിരുന്നുള്ളു യെന്നത് യാഥാർത്ഥ്യമാണ്.
    മറ്റൊന്ന് ആരുടെയോക്കെയോ ഗൂഡാലോചന ഇതിനു പുറകിൽ ഉണ്ട് യെന്നതും വ്യക്തമാണ്.
    ഒരു CB1 അന്വേഷണം ഉണ്ടങ്കിലേ സത്യം പുറത്ത് വരുകയുള്ളു.

  • @Salim-nd7jt
    @Salim-nd7jt Рік тому

    താങ്കൾ ആരെയെങ്കിലും ഇൻസൾട്ട് ചെയ്തുട്ടുണ്ടോ അറിയാൻവേണ്ടി ചോദിച്ചതാ

  • @jayadevan4902
    @jayadevan4902 2 роки тому +1

    ദിനേശയേട്ട❤️❤️❤️

  • @santhoshanthikad9384
    @santhoshanthikad9384 2 роки тому +1

    ആടിനെ പട്ടിയാക്കുന്ന കിണറേഷിന് മാത്രം ഒന്നും മനസ്സിലാവില്ല.

  • @sarithaambalath6869
    @sarithaambalath6869 2 роки тому

    Dinesh enthayi balachandrakumar case enthayi

  • @Infovibes001
    @Infovibes001 2 роки тому +5

    ക്രിമിനൽ കേസിൽ പ്രതികളായ വ്യക്തികൾക്ക് കോടതിയിൽ കേസ് നടന്നതുകൊണ്ട് ഇരിക്കവേ ടി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുസമൂഹത്തിന്റെ മുൻപിൽ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യുന്നതിന് നിയമപരമായി സാധിക്കില്ല. ഈ സാഹചര്യത്തിൽ അവരുടെ ഭാഗം ന്യായീകരണങ്ങൾ നാട്ടുകാരുടെ മുൻപേ നിരത്തുന്നതിന് അവർ നാവ് വാടകയ്ക്ക് എടുക്കും. അത്തരത്തിൽ എടുത്തിട്ടുള്ള ഒരു നാവ് മാത്രമാണ് ശ്രീ ശാന്തിവിള ദിനേശ്.പറയാൻ പ്രത്യേകിച്ച് ജോലിയോ തൊഴിലോ വരുമാനമോ ഇല്ലാത്ത ,തനിക്ക് കടബാധ്യത മാത്രമാണ് മിച്ചം എന്ന് എപ്പോഴും പറയാറുള്ള, എന്നാൽ സമൂഹത്തിൽ മാന്യമായി ജീവിക്കണമെന്ന് ആഗ്രഹമുള്ള, ജീവിതത്തിൽ ഒരു സിനിമ മാത്രം സംവിധാനം ചെയ്ത് ആശ തീർത്ത് സംവിധായകൻ എന്ന പേര് നിലനിർത്തിയിട്ടുള്ള, ആ സിനിമ ഇറങ്ങി 20 വർഷമായിട്ടും പിന്നീട് മറ്റ് യാതൊരുവിധ തൊഴിലിലും ഏർപ്പെടാതെ കുളിച്ചില്ലെങ്കിലും കോണകം പുറത്ത തന്നെ കിടക്കട്ടെ എന്ന നിലയിൽ പണ്ടെങ്ങോ സംവിധാനം ചെയ്ത അധികം ആരും കാണാത്ത ആ സിനിമയുടെ പേരിൽ സംവിധായകൻ എന്ന പേരിൽ അറിയപ്പെടാൻ ശ്രമിക്കുന്ന ഒരു പരാജിതൻ, മറ്റ് യാതൊരു തൊഴിലും അറിഞ്ഞുകൂടാത്തതിനാൽ, ജീവിക്കാൻ വേണ്ടി ദിലീപിനെ പോലെയുള്ളവരുടെ വക്കാലത്ത് പൊതുസമൂഹത്തിനു മുമ്പിൽ ഏറ്റെടുത്തതുകൊണ്ട് മികച്ച ന്യായീകരണ തൊഴിലാളിയായി തുടർന്നുവരുന്നു.അത്രമാത്രം ശാന്തിവിളയുടെ ന്യായീകരണങ്ങൾക്ക് അതിൽ കൂടുതൽ പരിഗണന നൽകേണ്ടതില്ല.

  • @manumohan6747
    @manumohan6747 2 роки тому

    Athoke potteno...athengane pattum?athinekurichu parayu..

  • @justinej2007
    @justinej2007 2 роки тому

    54:20 അതിന്റെ ഒക്കെ വീഡിയോ ഇല്ലേ സാരേ നോക്കിയാൽ പോരെ

  • @jayanthinair9505
    @jayanthinair9505 2 роки тому +1

    Dileep pettannu thanne ee kalla case il ninnu rakshapedatte.

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 роки тому +1

    ദിലീപിനെതിരെ പടനയിക്കുന്നവർ ഉണ്ട് . കൂട്ടത്തിൽ പ്രിഥ്വിരാജ് ഇല്ലേ ?

  • @salmanzaban7119
    @salmanzaban7119 Рік тому

    Repeate അടിച്ചു സംസാരിക്കുന്നത് ഒഴിവാക്കു ദിനേശേട്ട 😊

  • @murlimenon2291
    @murlimenon2291 2 роки тому

    Santhivila... did you hear what that ''flingoo'' Raahul Eeswar said on Reporter TV last night? That he will be remembered for the first person to fight for Dileep as he did for Sabarimala? Enthoru thalla aanu Maashe? Back in 2017, only you were there to fight for Dileep. I think you should call this ''Chandupottu Rahulan'' out for his lies. Slam him on a video man!!

  • @sarithaambalath6869
    @sarithaambalath6869 2 роки тому +1

    Dinesha athabandham ha ha

  • @romeo143990
    @romeo143990 Рік тому

    Anna ninghalkku ee bhara aaranu ariyammo

  • @remadevi195
    @remadevi195 Рік тому

    ഇപ്പോഴും ദിലീപിന്റെ കൂടെ നിൽക്കുന്ന സാറിനു വലിയ സല്യൂട്ട് ❤️❤️❤️

  • @jayapragash5945
    @jayapragash5945 2 роки тому

    Ellam seri aakum saat

  • @leninxavier6657
    @leninxavier6657 2 роки тому

    ദിനേശ് ചേട്ടാ , വിഡിയോകൾക്ക് നീളം കൂടുതലാണ് . അങ്ങനെ ആയാൽ ആൾക്കാർക്ക് ബോർ അടിയ്ക്കും , സ്‌കിപ്പ് ചെയ്തുപോകും .

  • @justinej2007
    @justinej2007 2 роки тому

    36:09 ദിലീപാണ് room ബുക്ക് ചെയ്തതെങ്കിൽ ബില് ദിലീപ്പ്പിന്റെ പേരിലായിരിക്കണം

  • @bhaminiik7001
    @bhaminiik7001 2 роки тому

    Sariyaanu oruthan vannu enthokayo parayunnu kurachu divassamayitu.