filmy Fridays Season 3 Episode 31 - Achanum Makkallum Pinne Oru Paattum

Поділитися
Вставка
  • Опубліковано 9 вер 2024
  • Welcome to " filmy Fridays Season 3 Episode 31
    Achanum Makkallum Pinne Oru Paattum...."
    Thank you my dear friends for your involvement and support...🌹
    A Pleasant Surprise is on the way ...
    Hope you ENJOY ...
    #youtube #youtubechannel #youtubeshorts #youtubereels #happy #thanks #viralshorts #balachandramenon #malayalamcinema #actor #director #FilmyFridays #SeasonThree #thankgod

КОМЕНТАРІ • 383

  • @bijisibichen9330
    @bijisibichen9330 Рік тому +9

    അച്ഛന്റെയല്ലേ മകൾ ..... എങ്ങനെ നന്നാവാതിരിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടാളേയും

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 3 місяці тому +1

    പാട്ട് പാടി അച്ഛനും മോളും തകർത്തു രണ്ടു പേരും നന്നായി പാടി രണ്ടു പേർക്കും അഭിനന്ദനങ്ങൾ നേർന്നു കൊണ്ട്.... രതീഷ് ബാബു, കൊച്ചി

  • @gopakumarl7180
    @gopakumarl7180 Рік тому +4

    ഞാൻ ജനിച്ച വർഷം ഇറങ്ങിയ ഈ ചിത്രം കണ്ടിട്ടില്ല, എങ്കിലും പിന്നീട് നിരവധി തവണ കേൾക്കുകകയും, ആസ്വദിക്കുകയും ചെയ്തിട്ടുള്ള ഗാനം വളരെ മനോഹരമായി സാറും കുടുംബവും ചേർന്ന് അവതരിപ്പിച്ചു...
    അഭിനന്ദനങ്ങൾ 🙏🌹

  • @ushasathian7904
    @ushasathian7904 3 місяці тому +1

    മേനോൻ സാറിനും മോൾക്കും വിനീത നമസ്ക്കാരം💐💐ഈ ഗാനം ഞാൻ ഏറെ ഇഷ്ട്ടപ്പെടുന്നു; വളരെയധികം നന്നായി👌👌

  • @Radhakrishnan-ec1re
    @Radhakrishnan-ec1re 23 дні тому

    എത്ര മനോഹരം, വാക്കുകൾ വഴിമുട്ടി, കാരണം, താങ്കളെ അത്രയ്ക്കു ഇഷ്ടമാണ്, മോളും എക്സ്ട്രാ ഓർഡിനറി, നോ ഡൌട്ട്,മെലോഡിയസ് വോയിസ്‌, താങ്കൾ jenious ആണ്, ഏതൻ താഴ്‌വരയിൽ,,,,,,, താങ്കളുടെ സംഗീതം വളരെ മനോഹരം,ആശംസകൾ

  • @shiv5341
    @shiv5341 Рік тому +6

    ആനക്കൊടുത്താലും ഈ പാട്ടിനു എന്റെ കസിന് കിട്ടിയ ഒരു ചൂരലടിയുടെ ഓർമയാണ് .. വീട്ടിൽ അമ്മാവനും അമ്മായിയുടെയും സൗന്ദര്യം പിണക്കം ആണ് പശ്ചാത്തലം, കസിൻ എപ്പോഴും മൂളുന്ന പാട്ടു situation ഓർക്കാണ്ട് വിസ്തരിച്ചു പാടുന്നു അനുപല്ലവിയിലെ വിവാദ വരിയായ 'അഭിമാനിയായതെന്തേ എന്റെ അച്ഛൻ അഭിമാനിയായതെന്തേ " കിട്ടി ഒരെണ്ണം.. പക്ഷെ അത് കണ്ട അമ്മായി ചിരിച്ചു.. പിണക്കവും മാറി.. ശുഭപര്യവസായി ❤️വീണ്ടും രണ്ടുപേരും പാടി കേൾക്കൻകഴിഞ്ഞതിൽ സന്തോഷം ❤കലിക ഒത്തിരി തവണ കണ്ട ചിത്രമാണ്..

  • @vincentk3454
    @vincentk3454 Рік тому +2

    That was a good concept.
    . enjoyed!!! വിൻസെന്റ്

  • @ushasathian7904
    @ushasathian7904 3 місяці тому +1

    കുടുംബ ഗാനം---അതീവ ഹൃദ്യം!!!💐💐💐👌👌

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 3 місяці тому

    ഗാനം മനോഹരം, ഇനിയും ഇതുപോലെ പാട്ടുകൾ പാടണം 👍

  • @user-ep4qd1gk6s
    @user-ep4qd1gk6s Рік тому +2

    👍

  • @bhadrai5607
    @bhadrai5607 Рік тому +15

    👏👏 അച്ഛനും മകളും മനോഹരമായി പാടിയതും മകന്റെ ചാരുതയാർന്ന Photography യും ചേർന്ന് കാക്കക്കുയിലേ എന്ന ഗാനത്തിന് മനോഹരമായൊരു ദൃശ്യാവിഷ്കാരമൊരുക്കി🙏👌 ആമുഖമായി പറഞ്ഞതും👌🥰❤️

  • @ajayababuraj1503
    @ajayababuraj1503 Рік тому +2

    പണ്ടേ ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ്... മകളും സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട്.. മകന്റെ പക്ഷികൾ ഒക്കെ സൂപ്പർ 👌👌👌🥰🥰🥰❤❤❤

  • @praveenk4787
    @praveenk4787 2 місяці тому

    ഈ വീഡിയോ കാണാൻ ഒരുപാട് വൈകി . എങ്കിലും പറയട്ടെ സാർ മകളുടെ പാട്ട് വളരെ മനോഹരം

  • @jyothib9572
    @jyothib9572 Рік тому +2

    വളരെ നന്നായി അസാർ.

  • @VijayakumarN-gb3nh
    @VijayakumarN-gb3nh Рік тому +1

    National video വച്ചാണ് ശ്രീ ബാല ചന്ദ്രമേനോൻ സാറിനെ ആദ്യമായി കാണുന്നതു൦ സ൦സാരി ക്കുന്നതു൦ അദ്ദേഹത്തിന്റെ ഉത്രാട രാത്രി മുതൽമിക്ക സിനിമകളും ആദ്യ ഷോ തന്നെ കണ്ടിട്ടുണ്ട് അച്ഛ ൻെറയു൦ മകളുടെയുംഒന്നിച്ചുള്ള ഈ ഗാനം വളരെ ഹൃദ്യമായിരുന്നു ഇനിയും ചില ഗാനങ്ങൾക്കായി കാതോ൪ക്കുന്നു

  • @nirmalapappen
    @nirmalapappen Рік тому +2

    All of you super, Sir, be careful on your health too, now u look seemed more puffy on your face.

  • @kaliankandath698
    @kaliankandath698 Рік тому +6

    Very happy to see you sir and your daughter through your channel. Bhavana's singing is super. May god bless you both.

  • @roshinmathew7
    @roshinmathew7 5 місяців тому

    Super!!! Both of of well sung this beautiful song.

  • @beenaanand8267
    @beenaanand8267 Рік тому +2

    I like your movies soo much sir. I watched it many times. Karyam nissaram is the Best one 👏👏👍

  • @sudheerbabu8140
    @sudheerbabu8140 Рік тому +1

    സാറിന്റെ കുടുംബത്തിൽ എല്ലാപേരും പല പല മേഖലകളിൽ മിടുക്കരാണ്. അനുഗൃഹീത കുടുബം. എല്ലാ ഭാവുകങ്ങളും. ആകാംഷയോടെ കലികയ്ക് കാത്തിരിക്കുന്നു.

  • @anithakr7380
    @anithakr7380 Рік тому +1

    വളരെ മനോഹരം❤❤
    സാറിന്റെ ശബ്ദം ഇടയ്ക്കിടെ വേണുച്ചേട്ടന്റെ ശബ്ദം പോലെ തോന്നി 🙏🙏

  • @mariarebecca6745
    @mariarebecca6745 Рік тому +3

    മനോഹരം .... ഓർമ്മകൾക്ക് എന്തു സുഗന്ധം 🙏

  • @suharaliyakath756
    @suharaliyakath756 Рік тому +1

    മേനോൻ വല്ലാതെ തടിവെച്ചു. മോളേ നന്മകൾ ഉണ്ടാവട്ടെ എന്നും. നെടുമുടിയുടെ ശബ്ദം മേനോന്

  • @bhadrakottakkal5118
    @bhadrakottakkal5118 Рік тому +3

    ഭർത്താവ് എന്ന സിനിമയിൽ ദാസേട്ടൻ &L. R. ഈശ്വരി യും പാടിയ നല്ല ഗാനമാണത് ❤❤

  • @narayanankuttyp9149
    @narayanankuttyp9149 Рік тому +1

    ചന്ദ്രേട്ടാ . ഭാവന സൂപ്പറായി പാടി. വിനായകൻ നല്ല Photographer തന്നേ.
    പിന്നേ ചേട്ടൻ ... ഒന്നും പറയ്യന്നില്ല. അഭിനദ്ദ നങ്ങൾ❤❤

  • @shobhashobha9057
    @shobhashobha9057 Рік тому +1

    Bhavanayum nalla feelode paadunnallo menon chetta🙏..... Achanum makalum iniyum iniyum paaduvaanum athu kelkkanum bhagyam undavatte🌹🌹🌹🌹🌹🙏🙏🥰

  • @RamaniRamachandran27
    @RamaniRamachandran27 Рік тому +1

    🥰🥰🥰 Achanum Molum Nannayi Paadi 👌👌👌👌👌👌

  • @sreekalanair2327
    @sreekalanair2327 Рік тому +8

    Marvelous singing from ur daughter, Sir! അനുഗ്രഹീതരായ, അച്ഛനും മക്കളും!🙏👍

  • @proudtobeanindian84
    @proudtobeanindian84 Рік тому +1

    രണ്ട് പേരും നന്നായി പാടി . ഒരു പടി മുന്നിൽ മകൾ തന്നെ. മകന്റെ ഫോട്ടോസ്👌👌👌 അഭിനന്ദനങ്ങൾ

  • @vanajan8346
    @vanajan8346 Рік тому +1

    ശബ്ദ൦ മാറിപ്പോയീല്ലോ....ഒരുപാടിഷ്ടമുള്ള ഒരു നടൻ ....ഒരുപാടു നാളായി കണ്ടിട്ടു൦ ശബ്ദ൦കേട്ടിട്ടു൦ അതാവു൦ മാറീന്നു തോന്നിയത്....❤❤❤

  • @gafoork342
    @gafoork342 3 місяці тому

    സൂപ്പർ എപ്പിസോഡ്, and super singers 👍🏻👍🏻👍🏻👍🏻

  • @abhijithkss7029
    @abhijithkss7029 Рік тому +2

    കലിക എന്ന സിനിമയുടെ പിന്നിലെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 👍👍👍

  • @karishma6819
    @karishma6819 Рік тому +2

    'പിടിവാശിക്കാരനായ
    അഭിമാനിയായതെന്തേ'
    അതു സാറിനെ നോക്കി മകൾ ഉദ്ദേശിച്ചു പാടിയതു പോലെ തോന്നി😄

  • @beenav4555
    @beenav4555 Рік тому +1

    Pleasant moment thank you sir

  • @66sobhak71
    @66sobhak71 Рік тому

    Makal nannayi padunnu...pand menon m nannayi paadiyirunnu... photos konduvanna idea super

  • @SajiSajikjose-hb7vw
    @SajiSajikjose-hb7vw Рік тому +2

    Welcome sir

  • @leenaprakash5648
    @leenaprakash5648 Рік тому +1

    ❤❤❤ your daughtersings
    Beautiful ly sir all in all nicetreat

  • @Jush5858
    @Jush5858 Рік тому +7

    Bhavana spontaneous singing..... Yours..... Onum parayanella❤

  • @vanajanair55
    @vanajanair55 Рік тому +1

    A great personality. God bless you Sir. Very good programme.

  • @sasikalae3967
    @sasikalae3967 Рік тому +1

    ഒരുപാട് ഇഷ്ടമായി.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Рік тому +1

    Very good 👍❤️

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 Рік тому +1

    🌹🌹🌹❤

  • @valsalapoduval7077
    @valsalapoduval7077 Рік тому +1

    👌👏👏👏

  • @jayasreer8681
    @jayasreer8681 Рік тому +1

    Supper

  • @indiragopalan9100
    @indiragopalan9100 Рік тому

    Mol,nalla sabdam,aalapanam;achanum molum song super

  • @rekhavenu2159
    @rekhavenu2159 8 місяців тому

    അഭിനന്ദനങ്ങൾ! ഈശ്വരാനുഗ്രഹം ഈ കുടുംബത്തിന് എന്നും ഉണ്ടാകട്ടെ!

  • @basanthgtr9733
    @basanthgtr9733 Рік тому +1

    👍👍👍💐

  • @remaprem2178
    @remaprem2178 Рік тому +1

    awesome

  • @SuriyaGayathri
    @SuriyaGayathri Рік тому +5

    This is fabulous. I loved the part when you sang together at the end.

  • @lathanair265
    @lathanair265 Рік тому

    അതി മനോഹരം👍👍 മകൾക്ക് സിനിമയിൽ പാടാം. ജഗദീശ്വരൻ തന്നെ ഏറ്റവും നല്ല painter...കിളികൾക്ക് എന്തൊരു ഭംഗി

  • @subramaniangopalan630
    @subramaniangopalan630 Рік тому

    ആകാശവാണി ചലച്ചിത്രഗാനങ്ങൾ
    കാക്കക്കുയിലെ ചൊല്ലൂ കൈനോക്കാനറിയാമോ...
    മനോഹരമായ ഗാനം ശ്രുതിമധുരമായി തന്നെ പാടി. സർ തന്റെ സ്വതസിദ്ധമായ ശൈലിയിലും, മകൾ ഗാനത്തിനോട് നീതി പുലർത്തിയും പാടി. വളരെ സന്തോഷം.
    ഭർത്താവ് എന്ന സിനിമ എന്റെ കുട്ടിക്കാലത്ത് തൃശൂർ അമ്മാവന്റെ വീട്ടിൽ പോയപ്പോൾ നെല്ലിക്കുന്ന് (ശ്രീ. ജോൺസൻ മാഷിന്റെ ജന്മസ്ഥലം )ഉദയ ടാക്കിസിൽ വെച്ച് സെക്കന്റ്‌ ഷോ കണ്ടത് ഓർമ്മ വന്നു. പടത്തിന്റെ അവസാന സീനിൽ പ്രേതം വരുന്ന രംഗം കണ്ട് ഞങ്ങൾ കുട്ടികൾ രാത്രി പേടിയോടെ നടന്നു വന്നത് ഓർക്കുമ്പോൾ ഇപ്പോഴും ഭയം തോന്നും.
    അഖിൽ സാറിന്റെ ഫോട്ടോഗ്രാഫി അപാരം. പക്ഷി നിരീക്ഷകൻ സലിം അലിക്കൊരു കൂട്ടുക്കാരനെ കിട്ടിയിരിക്കുന്നു.
    ചലച്ചിത്രഗാനം തുടരുന്നു... അടുത്ത ഗാനം കലിക എന്ന ചിത്രത്തിൽ നിന്ന്...
    Subramaniam

  • @remakrish7884
    @remakrish7884 Рік тому +1

    ഭാവന menon super. Sir 🙏🏿🙏🏿🙏🏿🙏🏿

  • @csatheesc1234
    @csatheesc1234 Рік тому +1

    കൊള്ളാം 🙏🙏🙏🙏 ഇനി ഓരോ വെള്ളിയാഴ്ച്ചയും 😍😍😍😍🙏

  • @Danieljohn-v8w
    @Danieljohn-v8w Рік тому +1

    😊😮😢super

  • @jyothipradeep2567
    @jyothipradeep2567 Рік тому +1

    Super👌

  • @archanaov7150
    @archanaov7150 Рік тому +1

    Mol nannayi padunnu.Go ahead❤

  • @vrindasasikumar6578
    @vrindasasikumar6578 Рік тому +1

    Super
    Sir ❤❤

  • @rosythomas3267
    @rosythomas3267 Рік тому

    Those beautiful birds and dragon flies are God's beautiful creation. They proclaim the Glory of almighty God.

  • @maniammaks942
    @maniammaks942 8 місяців тому

    Achanenna mahasamudrathilekku makal enna sangeetham ozhukiyethi kkondeyirikkunnu❤

  • @geethakb79
    @geethakb79 Рік тому +1

    . സന്തോഷം സാറിനെയും മകളെയും കണ്ടതും പാട്ടുകേട്ടതും

  • @sunithajay9200
    @sunithajay9200 Рік тому +1

    Eagerly waiting to see the answer too...:))

  • @mini-u9j
    @mini-u9j Рік тому

    Balachandra menon sir.... താങ്കളെ പോലെ ഒരു സകലകലവല്ലഭൻ മലയാളത്തിന്റെ അഭിമാനം... God bless you......

  • @BeeVlogz
    @BeeVlogz Рік тому +1

    Molu nannayi padunnundallo❤

  • @capt.unnikrishnangopinath2246
    @capt.unnikrishnangopinath2246 Рік тому +1

    വളരെ നന്നായിട്ടുണ്ട് . 👏👏👏🌹🌹🌹

  • @user-wh8jn9co9d
    @user-wh8jn9co9d Рік тому +1

    Very nice.sing again

  • @minia8995
    @minia8995 Рік тому

    വളരെ സന്തോഷം ആയി മേനോൻ സാറിനെഒന്ന് കാണാൻ പറ്റിയ തിൽ കാരണം എനിക്ക് ഏറ്റവും ഇഷ്ടപെട്ട മേനോൻ സാറിന്റെ സിനിമ യും മേനോൻ സാറിനെയും എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല ഇനിയും നല്ല പടങ്ങൾ എടുക്കാൻ ഈശ്വരാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏🏾🙏🏾❤️❤️

  • @carliena685
    @carliena685 Рік тому

    Adipoly

  • @ramanpillai4026
    @ramanpillai4026 Рік тому +1

    Hello SIr, I am big fan!! Started with April 18 !! SUPER!!!!

  • @bin3454
    @bin3454 Рік тому +1

    'Kandathum kettathum' assalaayi..very talented nikhil and bhavna..hats off .'Sesham kaazhchayil '♥

  • @sugunavenugopal4096
    @sugunavenugopal4096 Рік тому +2

    Really enjoyed your episode....waiting for the next❤

  • @sobhav390
    @sobhav390 Рік тому +1

    Wow excellent Sir 👍💕 really proud of you 👍 and beautiful presentation 💖🙏 beautiful family 💘😊

  • @abhilashpg3655
    @abhilashpg3655 Рік тому +1

    സൂപ്പർ🥰🥰

  • @sridevinair4058
    @sridevinair4058 Рік тому +1

    👍❤️❤️

  • @rajiniharidas8443
    @rajiniharidas8443 Рік тому +1

    Beautiful song and beautiful photography.i wish we could see more of his photography

  • @sheebajose2885
    @sheebajose2885 Рік тому +1

    Father daughter duet amazing...blessed family.

  • @Santhosh-ju5dl
    @Santhosh-ju5dl Рік тому +1

    🙏🙏🙏❤️❤️❤️👌👌👌

  • @user-ye4dn5tk3k
    @user-ye4dn5tk3k Рік тому

    BalachandraMenon. Sir. very. happy. to see. You. and your
    daughter

  • @madhaviv6586
    @madhaviv6586 Рік тому +1

    സൂപ്പർ ❤️❤️❤️❤️

  • @ManojVelayudhan
    @ManojVelayudhan Рік тому

    Good

  • @sindhujagdish418
    @sindhujagdish418 Рік тому +1

    Super menon sir...molum nannayi padi...koode Monte birds nte photographyum

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 Рік тому +1

    മേനോൻ സാറും കുടുംബവും അസ്സലായി... സമ്മോഹനം❤

  • @sandhyaofficial12345
    @sandhyaofficial12345 Рік тому +1

    Super!!

  • @dhmoorthy3798
    @dhmoorthy3798 Рік тому

    Super...Sir...🙏🏻🙏🏻🙏🏻🙏🏻👆Both of you sung very well..and Akhil's photos added special flavor to this👆🙏🏻

  • @umas328
    @umas328 Рік тому +1

    കേട്ടിട്ടും കേട്ടിട്ടും മതിയായില്ല 🙏🏻🙏🏻🙏🏻❤❤❤

  • @sheikhrafikgammonchairman5304
    @sheikhrafikgammonchairman5304 Рік тому +1

    congratulations All the best

  • @manimanu4142
    @manimanu4142 Рік тому

    Sir we love you so much ❤

  • @kareemusman8607
    @kareemusman8607 Рік тому

    രണ്ടുപേരും ചേർന്ന് പാടുമ്പോഴാണ് കൂടുതൽ മനോഹരമാവുന്നത്... Great

  • @gayatgriviswaviswa135
    @gayatgriviswaviswa135 Рік тому +1

    Very nice

  • @baburaj2057
    @baburaj2057 Рік тому +1

    വളരെ നന്നായി പാടിയ മോൾക്ക് ഒരായിരം ആശംസകൾ

  • @vishnutdr
    @vishnutdr Рік тому +3

    Hello Sir,
    Recently I started following your channel and am seriously addicted now. Eagerly waiting for upcoming episodes. Also am trying to complete watching all previous episodes of season 1&2.
    Amazed to see father daughter singing so good. This song I forgot when I heard it last time.. been so long.. thanks for reminding. Akhil’s photography is outstanding. Thanks again to all of you 😊.

  • @pushpamohandas4871
    @pushpamohandas4871 Рік тому +1

    ❤❤❤❤❤

  • @user-jl9wo1dq7w
    @user-jl9wo1dq7w Рік тому +1

    മകൾ സൂപ്പർ

  • @sanithdasava
    @sanithdasava 5 місяців тому

    God bless you

  • @sreenairnair7266
    @sreenairnair7266 Рік тому

    സൂപ്പർ നന്നായി പാടി സാറും മോളും 👍👌🌹

  • @krishnamani5352
    @krishnamani5352 Рік тому +1

    Marvelous song sir. Great I am a fan of u. From Bangalore. Eagerly waiting for your next film if any.

  • @nirmalagsasidharan1226
    @nirmalagsasidharan1226 Рік тому

    അച്ഛനും മകളും നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏👍

  • @janakikk1692
    @janakikk1692 Рік тому +1

    മോൾ നന്നായി പാടിയല്ലോ

  • @rajuvargees5081
    @rajuvargees5081 Рік тому

    വളരെ മനോഹരമായിട്ട് നിങ്ങൾ അവതരിപ്പിച്ചിട്ടുണ് പാട്ടിന്റെ ഇടയിലൂടെ വിവിധതരം പക്ഷികളുടെ ഫോട്ടോസുംഎല്ലാം ഭംഗിയായി അവതരിപ്പിച്ചു🎉🎉🎉🎉🎉🎉❤അഭിനന്ദനങ്ങൾ ശ്രീ ബാലചന്ദ്രമേനോ

  • @sreelatha6775
    @sreelatha6775 Рік тому

    അച്ഛനും മോളും പൊളിച്ചു❤ മോന്റെ ഫോട്ടോഗ്രഫി സൂപ്പർ🥰

  • @chitramenon917
    @chitramenon917 Рік тому

    Super..super🙏 no words to say sir. We are all missing you sir. Pl.try to take one cinema . You can do it. May god bless you always..