രജനികാന്ത് നല്ലൊരു മനസ്സിന്റ ഉടമയാണ് അദ്ദേഹം പല സാധുക്കളേയും സഹായിക്കുന്ന രജനികാന്തിന് ഇനിയും ആയിരം പൂർണ്ണ ചന്ദ്രനെ ദർശിക്കാനുള്ള സൗഭാഗ്യം ജഗദീശ്വരൻ ഉണ്ടാക്കി കൊടുക്കട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു
14:33 -14:43.. രോമാഞ്ചം..... ✌️✌️ രജനികാന്തിനെ ആരാധിക്കുവാണേൽ അതിന്റെ പ്രധാന കാരണം എന്തെന്നാൽ... സകല കല വലഭനും അതുല്യ പ്രതിഭയുമായ കമൽ ഹസ്സൻ എന്ന താരത്തിനെതിരെ മൽസരിച്ചു superstar ആയ ആ Fire ഉണ്ടല്ലോ... തീ തീ...... 🔥🔥🔥അതാണ്
രജനി സർ ഇന്ത്യൻ സിനിമയിൽ ഒരു അൽഭുതം ... ഹൃദയ ശുദ്ധിയുള്ള എളിമയും ദൈവീകവും ഒരു സാധാരണ മനുഷ്യൻ .. ബാലചന്ദ്രൻ സർ പറഞ്ഞ എല്ലാം വളരെ വളരെ സത്യം .. ART is a divine gift .. That we can see in RAJINI SIR 🙏 ...AMAZING PERSON .... ..ART NEVER END .. REALLY SUPER DIVINE POWER STAR ... WAITING FOR TO SEE YOUR INTERVIEW WITH RAJINI SIR .. INTERESTING
രാജിനികാന്തിന്റെ ഈ രംഗ പ്രവേശം വളരെ രസകരം. ഇത്രയും അനുഭവം കോടംബക്ക ജീവിതം ധന്യമാക്കി. Sir you lived your life there. You please meet Rajanikant he is a great man. 🙏
അങ്ങയുടെ ആഗ്രഹം പോലെ ആ മഹാത്ഭുതത്തെ ഇന്റർവ്യൂ ചെയ്യാൻ.... മലയാളത്തിന്റെ ഇ സകലകാലാവല്ലഭന് സാധിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ... എന്നു ഞങ്ങളും ഹൃദയംനിറഞ്ഞു പ്രാർത്ഥിക്കുന്നു...
മേനോൻ സർ, മനസ്സിൽ സ്പർശിക്കുന്ന വിവരണം ! സ്വയം പുകഴ്ത്തലോ വളച്ചു കെട്ടലോ പൊങ്ങച്ചമോ ഇല്ലാത്ത "തറവാടിത്തം " ഉള്ള വിവരണം. ഇത് അങ്ങയെപ്പോലെ അധികം പേർക്ക് കഴിയില്ല ! അഭിനന്ദനങ്ങൾ സർ ! ശ്രീ രജനീകാന്തും അങ്ങും ഭൂമിയിൽ തൊട്ട് നടക്കുന്ന വ്യക്തികളും കലാകാരന്മാരും ! ഞാൻ ഇതൊക്കെ ഫേസ്ബുക്കിൽ share ചെയ്യുന്നുണ്ട്. അനുവാദം വാങ്ങാതെ. ദേഷ്യം തോന്നല്ലേ !
Rajani sir is also my favorite. Met him at Karthika Thirunal theater in Trivandrum in 1980, when he came for 100th day celebrations of ,'Kali' film directed by I.V. Sasi.
Superb episode sir, you brought us to 70 s and 80s. ശ്രീവിദ്യ എന്ന തെലുങ്ക് നടിക്ക് എത്രത്തോളം പ്രവചന പാടവം ഉണ്ടായിരുന്നു എന്നുള്ളത് നാം മനസ്സിലാക്കണം.
Menon sir you are not only a best narrator but also a great analyst , I liked your videos so much, keep the momentum. Rajani is always a thrill to my life....
ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും , ആ ഹോട്ടലും, രജനികാന്ത് വന്നതും ... സാറിനോട് മിണ്ടിയതും എല്ലാം മനസ്സിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു .. അത് പറയുന്ന ആളിന്റെ മിടുക്കാണ് .. രജനി സാറുമായുള്ള അഭിമുഖം എത്രയും വേഗം നടക്കട്ടെ ... അപ്പോ അടുത്ത ആഴ്ച
Very interesting narration as usual. Shivaji Rao to Rajanikant is certainly a great success story. The style Mannan who paved his way to stardom with his unique style.
Awesome episode.sir.... SupersuperstarRajanikanth ine.. kurichu പറഞ്ഞു കേട്ടതുകൊണ്ടാവും... sir അതു അങ്ങയുടെ സ്വതസിദ്ധമായ പാടവത്തോടുകൂടി.. അതു പറയുമ്പോൾ.. we could visualize.. each and every moment...... അദ്ദേഹം ഒരു സത്യമുള്ള soul 😍gdblss him and u too sir... for sharing such wonderful memories with us..... 😍
Balachandran Menon sir one of the talented actor,director, script writer and a good human being prays with you god bless you and your family stay safe. Sir nte English kelkan nalla rasamundu Rajanikanth sir great human being
Rajini sir - India's highest paid actor and Asia's second highest paid actor... World wide release of films really mean for his films.., even without dubbing it is running in most of the countries... Rajini's USA market alone is 30 crores..Japan also same... For other tamil actors in USA it is maximum 18 crore.. And in Japan mostly no release for any other actors... Totally outside India his film collect minimum 100 crores.. But a simple man.. Thats why i call him from my heart Thalaivaaaaaaa....
മേനോൻ സാറിനെ ഞാൻ ആദ്യമായി കാണുന്നത് ഏപ്രിൽ 18 സിനിമയുടെ ഷൂട്ടിങ് മോഡൽ സ്കൂളിൽ നടക്കുമ്പോൾ ആണ്. മാർച്ചിൽ ആണ്. ഞാൻ അവിടെ boardingil താമസിച്ചു പഠിക്കുന്നു. പത്തിൽ. രണ്ട് ദിവസത്തെ ഷൂട്ടിംഗ് കണ്ടു. പിന്നെ ഡിഗ്രിക്ക് ആർട്‌സ് കോളേജിൽ പഠിക്കുമ്പോൾ കോളേജിന്റെ അടുത്ത് ഉള്ള ഒരു വീട് ആണ് മേനോൻ സാറിന്റെ V & V പ്രൊഡക്ഷൻ ഓഫീസ്. അന്ന് വെള്ള ഫിയറ്റ് കാർ ഓടിച്ചു പോകുന്നത് കാണാറുണ്ട്. ഒരിക്കൽ കോളേജിന്റെ മുന്നിൽ വച്ച് കാർ ഓഫ് ആയി. അന്ന് അവിടെ റോഡിൽ നിന്ന ഞങ്ങളോട് സാറിന്റെ ഒരു ശൈലിയിൽ ഒന്നു തള്ളടെ എന്ന് പറഞ്ഞു. വണ്ടി തള്ളി സ്റ്റാർട്ട് ചെയ്തു. ഒരിക്കൽ കൊല്ലത്ത് അമ്മയുടെ വീട്ടിൽ പോയപ്പോൾ റമീസ് ഹോട്ടലിൽ വച്ചു സാറിനെ കണ്ടു. താരാട്ട് സിനിമയുടെ പ്രൊഡ്യൂസർ ആണ് റമീസ് ഹോട്ടൽ മുതലാളി. അന്ന് സാറിന്റെ പുതിയ സിനിമയുടെ പേരു ചോദിച്ചപ്പോൾ കിട്ടിയ മറുപടി " ദാ കിടക്കുന്നു" ☺️ love you sir
ജയൻ എന്ന നല്ലൊരു നടൻ ഒരിക്കലും സൂപ്പർ സ്റ്റാർ ആയിരുന്നില്ല. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ അപകട മരണം ആയിരുന്നു മലയാളികൾക്ക് ഇങ്ങനെ ഒരു നടൻ ഉണ്ടായത് പോലും അറിയുന്നത്. ഇപ്പൊൾ സുരേഷ് ഗോപിയെ കാണുന്ന പോലെ കുറച്ച് ആളുകൾക്ക് അറിയാമായിരിക്കും. അന്ന് ടെലിവിഷൻ അവതരണം ഇല്ലല്ലോ, ഉണ്ടായിരുന്നെങ്കിൽ സുരേഷിനെ ക്കാളും അറിയുമായിരുന്നു.
Dear Sir this is one of the finest episodes that I have listened to. Not because I admire your body of work or that of Rajni sir. The lucidity with which you put out your story is rivetting. I am no one to give you kudos as you have achieved so much. But this kind of content is so necessary for the future generations. Thank you so much
Very well articulated! stringing the details in your narrative thread! Also, I am glad you highlighted a unique quality of Rajnikanth, that he is so confident, grounded by staying true to his attributes (both physical, intellectual, emotional) and does not shy away from being his true self in his public life, adornes the attire only to breathe life to his celluloid characters. Looking forward to hearing more of your talks! Keep it rolling!
Rajini sir - India's highest paid actor and Asia's second highest paid actor... World wide release of films really mean for his films.., even without dubbing it is running in most of the countries... Rajini's USA market alone is 30 crores..Japan also same... For other tamil actors in USA it is maximum 18 crore.. And in Japan mostly no release for any other actors... Totally outside India his film collect minimum 100 crores.. But a simple man.. Thats why i call him from my heart Thalaivaaaaaaa....
Sir Please read this Srividya was the charismatic actress of indian cinima,she is sacrificed for cinima ,she is living our hearts eternally You have many experiences with srividya Can you share with us about srividya next episode We wish to expectations your heart touch emparic experience We are your and srividya worshippers Thanking you
My known few bus drivers and conductors ,who were rajanikanths colligue at that time told that then he had shown his styles to them. Even while issuing tickets and counting notes , talking with passengers in bus he had shown special style. All of them used to enjoy it
Wonderful narration.Your mention about the great actor Rajni is quite interesting. Expect the article on Rajni after the interview desired by you with him. Hearing your voice gives me much happiness. A polite request to increase the time of each episode. During this time of Covid,I feel each episode as a blessing.. Best wishes sir
സാർ....ഈ എപ്പിസോഡിന് എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ എപ്പോഴെക്കയോ ഒരു രോമാഞ്ചം ഉണ്ടായി.... കാരണം..., പറഞ്ഞത് രജനികാന്തിനെ കുറിച്ചായതു കൊണ്ടാവും....സൂപ്പർ സ്റ്റാർ എന്ന പദവി 100 % ചേരുന്ന ഒരേ ഒരു നടനേ ഒള്ളു അത് രജനികാന്താണ്... ഒരു പക്ഷേ ഇൻഡ്യയിലെ തന്നെ....
സത്യം പറഞ്ഞാൽ രചന , സംവിധാനം, അഭിനയം ഒരുമിച്ച് ചെയ്ത് മികച്ച നടനായി ഇന്ത്യയിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ. എനിയ്ക്ക് തോനുന്നത് മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ബഹുമതി ഇദ്ധേഹത്തിന് കൊടുത്തിട്ടില്ലെങ്കിൽ മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം
ഞാൻ 1978 മുതൽ 1998 വരെയുള്ള താങ്കളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.എല്ലാ സിനിമകൾക്കും താങ്കളുടെ ഒരു ഐഡന്റിറ്റി യും നിലവാരവും ഉണ്ട്. എനിക്ക് പ്രത്യേക ഇഷ്ടമാണ് താങ്കളുടെയും യും സത്യൻ അന്തക്കാടിന്റെ യും സിനിമകൾ. ഇതിൽ താങ്കളുടെ നിലവാരത്തിൽ താഴെ ഉള്ള ഒരു സിനിമ ആയിരുന്നു വൈകി വന്ന വസന്തം എന്നാല് നിലവാരത്തിന്റെ മുകളിലുള്ള ഒരു സിനിമയാണ് സമാന്തരങ്ങൾ.
സർ അന്ന് മാതൃഭൂമിക്ക് വേണ്ടി എഴുതിയ ആ ആര്‍ട്ടിക്ക്ള്‍ ഞാന്‍ അന്ന് വായിച്ചിട്ടുണ്ടാരുന്നൂ സർ.. അന്ന് ഞാന്‍ സ്കൂളിൽ പഠിക്കുന്ന സമയം ആണ് എനിക്ക് ഇപ്പോഴും നല്ല ഓര്‍മ ഉണ്ട്
Oru bandhavaum illathavar bandhangal vilichu koovi nadakarund.. menon sarinu venamarunnenkil Rejani kanthine vachu oru cinema vare edukamayirunnallo... bandhangal use cheyyanariyatha manasinirikate oru big salute🙏🏼
Kamal & rajani from mr. Menon, enna oru maha sangamam njan swapnam kanunnu. Athum oru maha sambhavam akatte ennu njhan aasamsikkunnu. I mean in the screen. Thank you.
ആകാശത്തിൽ ആയിരക്കണക്കിന് നക്ഷത്രങ്ങൾ ഉണ്ടാവും പക്ഷേ ഈ ഭൂമിയിൽ ഒരേ ഒരു നക്ഷത്രം അതാണ് രജനികാന്ത്❤️
100% ബ്രോ
One superstar 🤦
💯
One and only... Rajni sir
Abhinayickan ariyilla
രജനികാന്ത് നല്ലൊരു മനസ്സിന്റ ഉടമയാണ് അദ്ദേഹം പല സാധുക്കളേയും സഹായിക്കുന്ന രജനികാന്തിന് ഇനിയും ആയിരം പൂർണ്ണ ചന്ദ്രനെ ദർശിക്കാനുള്ള സൗഭാഗ്യം ജഗദീശ്വരൻ ഉണ്ടാക്കി കൊടുക്കട്ടെയെന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു
മേനോൻ സർ, താങ്കളും
രജനികാന്തും തമ്മിലുള്ള കൂടികാഴ്ച
ഞങ്ങളും ആഗ്രഹിക്കുന്നു.
Tears on my eyes... Long live Shri. Balachandran sir and Rajini sir.
Thank you
14:33 -14:43.. രോമാഞ്ചം..... ✌️✌️
രജനികാന്തിനെ ആരാധിക്കുവാണേൽ അതിന്റെ പ്രധാന കാരണം എന്തെന്നാൽ... സകല കല വലഭനും അതുല്യ പ്രതിഭയുമായ കമൽ ഹസ്സൻ എന്ന താരത്തിനെതിരെ മൽസരിച്ചു superstar ആയ ആ Fire ഉണ്ടല്ലോ... തീ തീ...... 🔥🔥🔥അതാണ്
So true
🔥🔥🔥
True
👌
Kamal Hassan tharam alla mahanadan aanu
നമ്മ തലൈവർ....real സൂപ്പർസ്റ്റാർ രജനി കാന്ത്.. 👍👍👍👍
Superstar.... രോമാഞ്ചം ഒഹ്ഹ്ഹ് love you തലൈവാ
എല്ലാ എപ്പിസോഡും നല്ലതുതന്നെ. പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ എന്തോ ഒരു രസം. രജനി സാറിന്റെ കഥ കേട്ടതുകൊണ്ടാവും.
രജനി സർ ഇന്ത്യൻ സിനിമയിൽ ഒരു അൽഭുതം ...
ഹൃദയ ശുദ്ധിയുള്ള എളിമയും ദൈവീകവും ഒരു സാധാരണ മനുഷ്യൻ ..
ബാലചന്ദ്രൻ സർ പറഞ്ഞ എല്ലാം വളരെ വളരെ സത്യം ..
ART is a divine gift ..
That we can see in RAJINI SIR 🙏 ...AMAZING PERSON ....
..ART NEVER END ..
REALLY SUPER DIVINE POWER STAR ...
WAITING FOR TO SEE YOUR INTERVIEW WITH RAJINI SIR ..
INTERESTING
Rajni sir.... Oru aksharamenkilum
❤
രാജിനികാന്തിന്റെ ഈ രംഗ പ്രവേശം വളരെ രസകരം. ഇത്രയും അനുഭവം കോടംബക്ക ജീവിതം ധന്യമാക്കി. Sir you lived your life there. You please meet Rajanikant he is a great man. 🙏
മേനോൻ പൊളിച്ചു രജനി വേൾഡ് സൂപ്പർ സ്റ്റാർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
അങ്ങയുടെ ആഗ്രഹം പോലെ ആ മഹാത്ഭുതത്തെ ഇന്റർവ്യൂ ചെയ്യാൻ.... മലയാളത്തിന്റെ ഇ സകലകാലാവല്ലഭന് സാധിക്കട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ... എന്നു ഞങ്ങളും ഹൃദയംനിറഞ്ഞു പ്രാർത്ഥിക്കുന്നു...
ആഗ്രഹങ്ങൾ ബാക്കി വെയ്ക്കണ്ടതാങ്കൾ എത്രയും പെട്ടെന്ന് അദ്ദേഹത്തെ കാണണ്ണം ദൈവം സഹായിക്കട്ടെ
Menon Sir, I just tweeted this yourtube link to Sri. Rajinikanth....Looking forward to your much awaited meeting with Super Star....Cheers
Njanum cheythu!
@@ArunanMavelikara ......Kidu.....Lets all wait for his meeting with Thalaivar....Cheers
Rejni sir super star akumennu vidhyamma paranjennu paranjappol entammo gooseboomps... great rejni sir
ഈ മഹാ അത്ഭുതം.. കേൾക്കാൻ ഞങ്ങൾക്കും ഭാഗ്യമുണ്ടായി.. 🙏🙏🙏വളരെ സന്തോഷം സാർ 👏👌👍💐😍 Solly teacher Calicut 🙋
മേനോൻ സർ, മനസ്സിൽ സ്പർശിക്കുന്ന വിവരണം ! സ്വയം പുകഴ്ത്തലോ വളച്ചു കെട്ടലോ പൊങ്ങച്ചമോ ഇല്ലാത്ത "തറവാടിത്തം " ഉള്ള വിവരണം. ഇത് അങ്ങയെപ്പോലെ അധികം പേർക്ക് കഴിയില്ല ! അഭിനന്ദനങ്ങൾ സർ ! ശ്രീ രജനീകാന്തും അങ്ങും ഭൂമിയിൽ തൊട്ട് നടക്കുന്ന വ്യക്തികളും കലാകാരന്മാരും ! ഞാൻ ഇതൊക്കെ ഫേസ്ബുക്കിൽ share ചെയ്യുന്നുണ്ട്. അനുവാദം വാങ്ങാതെ. ദേഷ്യം തോന്നല്ലേ !
ആയുസ്സ് കൂടാൻ അങ്ങയുടെ വാക്കുകൾ അമൃതായി ഭവിക്കുന്നു..... ഓർമയുടെ നിധിശേഖരം.... ശ്രീ മേനോൻജി..... നന്മകൾ നേരുന്നു......
മേനോൻ നല്ല ഒരു വ്യക്തിയും സിനിമക്കാരനും.
മലയാളത്തിന്റെ സകല കലാ വല്ലഭൻ.... ബാലചന്ദ്ര മേനോൻ sir👍👍👍👍👍👍
the best narration on Tamil Super star in balachandran Sirs own midukkan style ...Love from Tamil Nadu
Rajani sir is also my favorite. Met him at Karthika Thirunal theater in Trivandrum in 1980, when he came for 100th day celebrations of ,'Kali' film directed by I.V. Sasi.
Nice information.
But kaali was flop🙄
But kaali was flop🙄
Rajani sir I love sir
very interesting .....one of my favorite actors Rajani....aap bi mera favorite actor he baiyya.
ബാലേട്ടൻ, awsome.. heart touching
രണ്ട് legend കളും ഒന്നിക്കുന്ന സുവർണ്ണ അവസരത്തിനായി കാത്തിരിക്കുന്നു.. 👏👏👏👍🏻
മേനോൻ സാർ ഗംഭീരം ആയിട്ടുണ്ട്.natural way of talk.supper......
Sir അനുഭവങ്ങൾ കേൾക്കുമ്പോൾ പഴയ കാലത്തെ സിനിമ പ്രേവർത്തകനായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.... ❤❤❤❤
Menon Sir, you are really great and honest. May God bless you to have an opportunity as you wish.
Rajni big fan of Kerala basha evergreen move super star Rajni indea
Superb episode sir, you brought us to 70 s and 80s. ശ്രീവിദ്യ എന്ന തെലുങ്ക് നടിക്ക് എത്രത്തോളം പ്രവചന പാടവം ഉണ്ടായിരുന്നു എന്നുള്ളത് നാം മനസ്സിലാക്കണം.
Menon sir you are not only a best narrator but also a great analyst , I liked your videos so much, keep the momentum. Rajani is always a thrill to my life....
ബാലചന്ദ്ര മേനോൻ - രജനീകാന്ത് ഇൻറർവ്യൂ സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നു..
ഈ എപ്പിസോഡ് വളരെ രസകരമായിട്ടുണ്ട്.. സൂപ്പർ സ്റ്റാർ രജനികാന്ത് സർ നെ കുറിച്ച് കേട്ടതെല്ലാം വളരെ സന്തോഷം.. നന്ദി.. സർ
തീർച്ചയായും കാണണം... സർ... ഇന്റർവ്യൂ...എടുക്കണം . അദ്ദേഹത്തിന്റെ ജീവിതം... മറ്റുള്ളവർക്ക്..ഏറെ..പഠിക്കാനുണ്ട്... 👌
ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും , ആ ഹോട്ടലും, രജനികാന്ത് വന്നതും ... സാറിനോട് മിണ്ടിയതും എല്ലാം മനസ്സിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു .. അത് പറയുന്ന ആളിന്റെ മിടുക്കാണ് .. രജനി സാറുമായുള്ള അഭിമുഖം എത്രയും വേഗം നടക്കട്ടെ ... അപ്പോ അടുത്ത ആഴ്ച
My favorite actor...Balachandra menon sir. Happy to se u sir👍
Ur great Mr menon God bless you
Very interesting narration as usual. Shivaji Rao to Rajanikant is certainly a great success story. The style Mannan who paved his way to stardom with his unique style.
Always mass thalaivar super star. ⭐⭐⭐⭐🔥⭐⭐⭐🔥🔥🔥
Awesome episode.sir.... SupersuperstarRajanikanth ine.. kurichu പറഞ്ഞു കേട്ടതുകൊണ്ടാവും... sir അതു അങ്ങയുടെ സ്വതസിദ്ധമായ പാടവത്തോടുകൂടി.. അതു പറയുമ്പോൾ.. we could visualize.. each and every moment...... അദ്ദേഹം ഒരു സത്യമുള്ള soul 😍gdblss him and u too sir... for sharing such wonderful memories with us..... 😍
Balachandran Menon sir one of the talented actor,director, script writer and a good human being prays with you god bless you and your family stay safe. Sir nte English kelkan nalla rasamundu Rajanikanth sir great human being
തലൈവർ ❤️❤️❤️❤️❤️
world actor rajani sir
Thalaivaaa 😍😍😍
Very well presented, that too about the most unique actor...
സാറിന്റെ ആ interview ഉടനെതന്നെ സാദ്ധ്യമാകട്ടെ എന്ന ആത്മാർത്ഥമായആശംസകളോടെ ....waiting for next episode
Rajini sir - India's highest paid actor and Asia's second highest paid actor... World wide release of films really mean for his films.., even without dubbing it is running in most of the countries... Rajini's USA market alone is 30 crores..Japan also same... For other tamil actors in USA it is maximum 18 crore.. And in Japan mostly no release for any other actors... Totally outside India his film collect minimum 100 crores..
But a simple man.. Thats why i call him from my heart Thalaivaaaaaaa....
Very thankful MR B C M, Waiting for next episode.God bless you.
വളരെ down to earth ആണ് രജനി സർ 🙏
SUPERSTAR daaa😍😍😍💥💥💥 Ufff.. Romanjam 😍💞😘Thalaivar Rajinikanth fans like adikk 😍💞
Eagerly waiting for that interview to know more about rajnikant sir
മേനോൻ സാറിനെ ഞാൻ ആദ്യമായി കാണുന്നത് ഏപ്രിൽ 18 സിനിമയുടെ ഷൂട്ടിങ് മോഡൽ സ്കൂളിൽ നടക്കുമ്പോൾ ആണ്. മാർച്ചിൽ ആണ്. ഞാൻ അവിടെ boardingil താമസിച്ചു പഠിക്കുന്നു. പത്തിൽ. രണ്ട് ദിവസത്തെ ഷൂട്ടിംഗ് കണ്ടു. പിന്നെ ഡിഗ്രിക്ക് ആർട്‌സ് കോളേജിൽ പഠിക്കുമ്പോൾ കോളേജിന്റെ അടുത്ത് ഉള്ള ഒരു വീട് ആണ് മേനോൻ സാറിന്റെ V & V പ്രൊഡക്ഷൻ ഓഫീസ്. അന്ന് വെള്ള ഫിയറ്റ് കാർ ഓടിച്ചു പോകുന്നത് കാണാറുണ്ട്. ഒരിക്കൽ കോളേജിന്റെ മുന്നിൽ വച്ച് കാർ ഓഫ് ആയി. അന്ന് അവിടെ റോഡിൽ നിന്ന ഞങ്ങളോട് സാറിന്റെ ഒരു ശൈലിയിൽ ഒന്നു തള്ളടെ എന്ന് പറഞ്ഞു. വണ്ടി തള്ളി സ്റ്റാർട്ട് ചെയ്തു. ഒരിക്കൽ കൊല്ലത്ത് അമ്മയുടെ വീട്ടിൽ പോയപ്പോൾ റമീസ് ഹോട്ടലിൽ വച്ചു സാറിനെ കണ്ടു. താരാട്ട് സിനിമയുടെ പ്രൊഡ്യൂസർ ആണ് റമീസ് ഹോട്ടൽ മുതലാളി. അന്ന് സാറിന്റെ പുതിയ സിനിമയുടെ പേരു ചോദിച്ചപ്പോൾ കിട്ടിയ മറുപടി " ദാ കിടക്കുന്നു" ☺️ love you sir
ബാലചന്ദ്രമേനോൻ sir ഇനി കേരളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ജയൻ sir നെ കുറിച്ചും ഒരു എപ്പിസോഡ്
Yes
ജയൻ എന്ന നല്ലൊരു
നടൻ ഒരിക്കലും സൂപ്പർ
സ്റ്റാർ ആയിരുന്നില്ല.
നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ
അപകട മരണം ആയിരുന്നു
മലയാളികൾക്ക് ഇങ്ങനെ
ഒരു നടൻ ഉണ്ടായത് പോലും
അറിയുന്നത്. ഇപ്പൊൾ സുരേഷ്
ഗോപിയെ കാണുന്ന പോലെ
കുറച്ച് ആളുകൾക്ക് അറിയാമായിരിക്കും.
അന്ന് ടെലിവിഷൻ അവതരണം
ഇല്ലല്ലോ, ഉണ്ടായിരുന്നെങ്കിൽ
സുരേഷിനെ ക്കാളും അറിയുമായിരുന്നു.
Athe
Dear Sir this is one of the finest episodes that I have listened to. Not because I admire your body of work or that of Rajni sir. The lucidity with which you put out your story is rivetting. I am no one to give you kudos as you have achieved so much. But this kind of content is so necessary for the future generations. Thank you so much
Sir, Really a heartfelt narration n experience,looking fwd for your meeting with rajani sir
രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥
Very well articulated! stringing the details in your narrative thread! Also, I am glad you highlighted a unique quality of Rajnikanth, that he is so confident, grounded by staying true to his attributes (both physical, intellectual, emotional) and does not shy away from being his true self in his public life, adornes the attire only to breathe life to his celluloid characters. Looking forward to hearing more of your talks! Keep it rolling!
Your comments too are well structured Ms Nair. Totally Captivating !!
Rajini sir - India's highest paid actor and Asia's second highest paid actor... World wide release of films really mean for his films.., even without dubbing it is running in most of the countries... Rajini's USA market alone is 30 crores..Japan also same... For other tamil actors in USA it is maximum 18 crore.. And in Japan mostly no release for any other actors... Totally outside India his film collect minimum 100 crores..
But a simple man.. Thats why i call him from my heart Thalaivaaaaaaa....
Dear sir, sir nte video മാത്രെ ഞാൻ ഇങ്ങനെ കാത്തിരുന്നു കാണുകയുള്ളു.. thanks sir..
സന്തോഷം 😍😍..🙏🙏
Sir
Please read this
Srividya was the charismatic actress of indian cinima,she is sacrificed for cinima ,she is living our hearts eternally
You have many experiences with srividya
Can you share with us about srividya next episode
We wish to expectations your heart touch emparic experience
We are your and srividya worshippers
Thanking you
My known few bus drivers and conductors ,who were rajanikanths colligue at that time told that then he had shown his styles to them. Even while issuing tickets and counting notes , talking with passengers in bus he had shown special style. All of them used to enjoy it
എന്തോ വല്ലന്തൊരു അനുഭൂതി ഓരോ എപ്പിസോഡ്... ❤❤❤❤
Ente ekaalatheyum Priya sooper.star Rajini sarinte .ee.orma pangittathil orupaad santhosham kaarannam enik.adhehathe ishttamaannu 🙏🙏🙏
Wonderful narration.Your mention about the great actor Rajni is quite interesting. Expect the article on Rajni after the interview desired by you with him. Hearing your voice gives me much happiness. A polite request to increase the time of each episode. During this time of Covid,I feel each episode as a blessing.. Best wishes sir
Feeling great as a rajini sir fan...
Orupad pavapettavare sahayikkuna manushyana rejani Sir orikkal Devante interview kandirinnu rejani Sirnte prenayathe kurich adheham samsarichu adheham nadan akum munne ulla karyamanu nalllamanushyan rejani sir Big saliute
Proud to be ur Fan Thalaiva 🙏🔥
Super super Bala Chander Menan ji Jay Hind
സാറിന്റെ അമ്മയാണെ സത്യം എന്ന book 1999 കാലത്ത് വീക്കിലി യിലും പിന്നീട് book ആയപ്പോഴും എത്ര തവണ വായിച്ചു എന്ന് ഓർമയില്ല..
Hi energy power full
man
Menon sir vallare nannayitunde avathanam eniku sir ne nerrite kanuvanulla bhgyam orrikkal kitittunde
You will definitely meet Rajini Kanth. All the best!!
ഗംഭീരവർത്തമാനം......
കപടമേതുമില്ലാത്ത സംസാരം...
ശ്രീവിദ്യാമ്മക്ക് പ്രണാമം
രജനികാന്ത് ശത്രുഗ്നൻ സിംഗയുടെ ശൈലി ആണ് അനുകരിച്ചിരുന്നത് ' അദ്ദേഹത്തിന്റെ ആരാധകനാണ് രജനികാന്ത്
പക്ഷെ,രജനികാന്ത് സ്റ്റൈൽ വേറെയാണ്.അതാണ് സൂപ്പർസ്റ്റാർ ആയി നിൽക്കുന്നത്.
Very much impressed with your presentation.
Super Sir definitely the chance is there to meet Rajanikanth
Confidence that's the law of nature
Nice, really he is an inspirational actor..
സാർ....ഈ എപ്പിസോഡിന് എന്തോ ഒരു പ്രത്യേകത ഉള്ളതുപോലെ എപ്പോഴെക്കയോ ഒരു രോമാഞ്ചം ഉണ്ടായി.... കാരണം..., പറഞ്ഞത് രജനികാന്തിനെ കുറിച്ചായതു കൊണ്ടാവും....സൂപ്പർ സ്റ്റാർ എന്ന പദവി 100 % ചേരുന്ന ഒരേ ഒരു നടനേ ഒള്ളു അത് രജനികാന്താണ്... ഒരു പക്ഷേ ഇൻഡ്യയിലെ തന്നെ....
യെസ് 100% ശരി ആണ്
Correct
Shahrukh ond bro
Obviously He will call you after this episode...All the best sir
സത്യം പറഞ്ഞാൽ രചന , സംവിധാനം, അഭിനയം ഒരുമിച്ച് ചെയ്ത് മികച്ച നടനായി ഇന്ത്യയിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ. എനിയ്ക്ക് തോനുന്നത് മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ബഹുമതി ഇദ്ധേഹത്തിന് കൊടുത്തിട്ടില്ലെങ്കിൽ മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം
#Thalaivar #vibes 💙
#world #superstar #Thalaivar #MakkalThalaivar #Annaatthe #Rajinikanth #Garu 🌟💪❣️❣️❣️
First Like then watch 😍
ഞാൻ 1978 മുതൽ 1998 വരെയുള്ള താങ്കളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.എല്ലാ സിനിമകൾക്കും താങ്കളുടെ ഒരു ഐഡന്റിറ്റി യും നിലവാരവും ഉണ്ട്. എനിക്ക് പ്രത്യേക ഇഷ്ടമാണ് താങ്കളുടെയും യും സത്യൻ അന്തക്കാടിന്റെ യും സിനിമകൾ. ഇതിൽ താങ്കളുടെ നിലവാരത്തിൽ താഴെ ഉള്ള ഒരു സിനിമ ആയിരുന്നു വൈകി വന്ന വസന്തം എന്നാല് നിലവാരത്തിന്റെ മുകളിലുള്ള ഒരു സിനിമയാണ് സമാന്തരങ്ങൾ.
Thanks Sir
God bless you sir...
Enjoyed watching this episode Sir.. Eagerly waiting for ur meeting with Rajani Sir..
Best wishes..!💕
സർ അന്ന് മാതൃഭൂമിക്ക് വേണ്ടി എഴുതിയ ആ ആര്‍ട്ടിക്ക്ള്‍ ഞാന്‍ അന്ന് വായിച്ചിട്ടുണ്ടാരുന്നൂ സർ.. അന്ന് ഞാന്‍ സ്കൂളിൽ പഠിക്കുന്ന സമയം ആണ് എനിക്ക് ഇപ്പോഴും നല്ല ഓര്‍മ ഉണ്ട്
ഈ കഥ എന്തിരൻ സിനിമ റിലീസ് സമയത്ത് സർ മാതൃഭൂമി sunday വാരാന്ത്യപ്പതിപ്പിൽ എഴുതിയത് അന്ന് വായിച്ചു ത്രില്ലടിച്ചിരുന്നു
Correct njan vayichirinnu
Njanum
ഞാനും. ഞാൻ അന്ന് ആറാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു
Oru bandhavaum illathavar bandhangal vilichu koovi nadakarund.. menon sarinu venamarunnenkil Rejani kanthine vachu oru cinema vare edukamayirunnallo... bandhangal use cheyyanariyatha manasinirikate oru big salute🙏🏼
Great sir
Well'said,👍👍👍👍👍
സർ, താങ്കൾ നിഷ്കളങ്കനാണ്. Thank you...
രജനി sir നെ meet ചെയ്യും ന്ന് വിശ്വസിക്കുന്നു
I like rajeni sir
Athane superstar 💪💪💪
Kamal & rajani from mr. Menon, enna oru maha sangamam njan swapnam kanunnu. Athum oru maha sambhavam akatte ennu njhan aasamsikkunnu. I mean in the screen. Thank you.
താങ്ക്സ് 🙏
@@sumesh.psubrahmaniansumesh2890 entin
Beautiful episode.
Great
A great person Rajani Sir🙏🙏🙏🙏🙏
ഇന്ന് ഇച്ചിരി ലേറ്റ് ആയി പോയി, 400മത്തെ ലൈക് അടിച്ചു.