സാർ എന്തിയാലും 22 വയസ്സിൽ ഒരു സിനിമാ സംവിധായകൻ ആകുക എന്ന മലയാള സിനിമയിൽ സാറായിരിക്കും. ഒരു പ്രേമത്തെ നല്ല രീതിയിൽ പര്യവസാനിപ്പിച്ച് നല്ല സിനിമ പുറത്തിറക്കിയ അങ്ങേയ്ക്ക് നന്ദി ഒരോ ആഴ്ചകളിലെയും കഥ കേൾക്കാൻ സിനിമയെ വെല്ലുന്ന രീതിയി ഞങ്ങളെ കേൾപ്പിക്കന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദനു
🙏 സാറിന്റെ "ആറ്റുനോറ്റുണ്ടായ ഉണ്ണിയാണല്ലോ ഉത്രാടരാത്രി " ആ ചിത്രത്തിന്റെ പിന്നാമ്പുറകഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ഉത്തമസൃഷ്ടിയ്ക്കു പിന്നിലുള്ള സംവിധായകന്റെ അശ്രാന്തപരിശ്രമത്തിന്റെ ആഴം എന്തെന്ന് പ്രേക്ഷകരായ ഞങ്ങളനുഭവിച്ചറിഞ്ഞു ! ഇനിയും അങ്ങയിൽ നിന്ന് ഇത്തരം കുടുംബകഥകൾ പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ ....🙏🌹
ഞാനും ബാലചന്ദ്രമോനോൻ ഉത്രാടരാത്രിയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ചിത്രം കാണണമെന്നു തോന്നി,search ചെയ്തപ്പോൾ ലഭ്യമായില്ല.ഈ ചിത്രം റിലീസ് ആകുന്ന കാലത്ത് പ്രീഡിഗ്രി first year പഠിക്കുകയാണ്.അന്ന് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നവർ കണ്ടിട്ട് അഭിപ്രായം പറയുന്നത് കേട്ടിരുന്നു. 21:52
ശശി പ്രതിഭയുടെ സ്പർശം ഉണ്ടായിട്ടും ഒതുങ്ങിപോയത് സങ്കടകരമാണ്. ബാല സർ കൊണ്ടുവന്ന മറ്റാരേക്കാളും കഴിവുണ്ടായിട്ടും! ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് അദ്ദേഹത്തിന് ഉണ്ടാകട്ടെ. ഉത്രാടരാത്രി തിരക്കഥ ക്ലാസ്സിക് ആയി എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ❤️
Good evening 🌄🙏 സാറിന്റെ സിനിമ അനുഭവങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു വീണ്ടും അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കുന്നു God bless you Sir and your family with lots of love and happiness ❤️🙏😘🙏❤️
വളരെയധികം വൈതരണിയിലൂടെ കടന്നുപോകുന്ന ഒരു സംവിധായകന്റെ മനോവിഷമം എത്രത്തോളമെന്നത് അങ്ങയുടെ ഈ ഓർമ്മകുറിപ്പിലൂടെ ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു സിനിമ സിനിമ ആയി കാണികളുടെ മുമ്പിൽ എത്തുന്നതിനുള്ള കഷ്ട്ടപ്പാടുകൾ ചിന്തിക്കാനേ കഴിയുന്നില്ല. എങ്ങനെ ഇത്രയും സാധിച്ചുവെന്നത് അതിശയമായിരിക്കുന്നു. മുപ്പത്തേഴ് ചിത്രങ്ങൾ ഒന്നിനൊന്ന് മെച്ചം. ആശാന് അക്ഷരമൊന്ന് പിഴച്ചാൽ അമ്പത്തെട്ട് പിഴയ്ക്കും ശിഷ്യന്. എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും തുടങ്ങിയ പഴമൊഴികൾ പഴമക്കാർക്ക് പരിചിതമാണ്. ഉപ്പോളം വരില്ല ഉപ്പിൽ ഇട്ടത് എന്നുള്ളതും അതുപോലെ വളരെ സാധാരണ ഉപദേശവാക്കായി പഴമക്കാർ പറയുന്നതാണ്. ഇരുപത്തിരണ്ടു വയസ്സുള്ള പയ്യൻ ഒരുമ്പെട്ടിറങ്ങി എങ്കിലും ദൈവം തമ്പുരാൻ കൂടെ നിന്നു എന്നത് മലയാളികളുടെ മഹാഭാഗ്യം. സസ്നേഹം ആശംസകളോടെ ചിദംബരം സ്വാമി🙏🙏
സാറിന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ചിരിയോ ചിരി ആണ് . ജാനേ ഭി ദോ യാരോ എന്ന സിനിമയിൽ നിന്നും വ്യത്യസ്തമായി underdog വിജയിക്കുന്ന ഒപ്ടിമിസ്റ്റിക്ക് പര്യവസാനം പിന്നീട് വന്ന നാടോടിക്കാറ്റ് ഉൾപ്പടെ അനേകം മലയാളം ചിത്രങ്ങൾക്ക് ഉള്ള ബ്ലൂ പ്രിന്റ് ആയി .. ഏഴു സ്വരങ്ങളും എന്ന ഗാനം ഏറ്റവും പ്രിയതരം . അതിന്റെ ഷൂട്ടിങ്ങിൽ താങ്കൾ വയറിളക്കം പിടിച്ചു ബുദ്ധിമുട്ടിയാണ് അഭിനയിച്ചത് / സംവിധാനം ചെയ്‍തത് എന്ന് വായിച്ചിട്ടുണ്ട് ..എന്നാൽ എത്ര മനൊഹരമായി ആ ഗാനം എടുത്തിരിക്കുന്നു /അഭിനയിച്ചിരിക്കുന്നു !
നമ്മുടെ ജീവിതത്തിൽ എല്ലാം ഇതുപോലുള്ള ധാരാളം സാഹചര്യങ്ങൾ ഉണ്ടാവും.ബുദ്ധിയും വിവേകവും ഉപയോഗിച്ച് .....ഒരു ട്രപ്പീസ് കളിക്കാരൻ്റെ ലാഘവത്തോടെ രക്ഷപ്പെടുക എന്നത് ശ്രമകരം ആണ്.മേനോൻ.....താങ്കളെ സമ്മതിച്ചിരിക്കുന്നു. എൻ്റെ ജീവിതത്തിൽ വന്നുഭവിച്ച ഒരു അനുഭവവും ആയി ഇതിനെ താരതമ്യം ചെയ്യുന്നു.ഗൾഫിൽ വെച്ച് വർഷങ്ങൾക്ക് മുൻപ്.....പെങ്ങളുടെ ഭർത്താവ് സ്ട്രോക്ക് വന്നു മരണപ്പെടുന്നു.അദ്യേഹം നടത്തിയിരുന്ന സ്ഥാപനം,ഒരു പരിചയവും ഇല്ലാത്ത ഞാൻ ഏtte ടുക്കുന്നു.ലോകം മുഴുവനും എനിക്ക് എതിരാകുന്നു .ഞാൻ ഈ സ്ഥാപനം ഇട്ടെറിഞ്ഞു പോകും എന്ന് പ്രഖ്യാപിക്കുന്നു.അതിനു ശേഷം ഇരുപത്തി അഞ്ചു വർഷങ്ങൾ സുഖമായി ആ സ്ഥാപനം ഞാൻ തന്നെ നടത്തുന്നു.ജീവിതത്തിൻ്റെ " ട്രപ്പീസ് കളി"!🥰
@@BalachandraMenon കുടുംബ കഥകൾ അതീവ ഗൃദ്യമായി അവതരിപ്പിച്ച സാറിന് എന്താണ് അറിയാത്തതു... കുടുബം പ്രണയത്തിന്റെ കൂട്ടായ്മ അല്ലേ.... കുടുംബകഥകളിൽ പ്രണയത്തിന്റെ ഭംഗി പോകാതെ സൂക്ഷിച്ചയാളല്ലേ..... ഇനിയും അത് പ്രതീക്ഷിക്കുന്നു 🙏
എനിക്ക് ഇപ്പോൾ 50 വയസ്സായി' സ്ക്കൂളിൽ നിന്ന് തിയേറ്ററിൽ കൊണ്ടുപോയി കാണിച്ച ചിത്രം ആണ് ഇത്. ഇപ്പോഴും ആ ചിത്രത്തിൻ്റെ മാസ്മരികത മനസ്സിൽ നിന്നും പോകുന്നില്ല.
ക്യാമെറമാനെപ്പറ്റി സാർ പറഞ്ഞത് 100%ശരിയാണ്. സെറ്റിൽ നല്ല ഭാര്യയും നല്ല ഭർത്താവുമായിരിക്കണം അവരെന്നും. എല്ലാം തുറന്ന്പറഞ്ഞതിൽ സന്തോഷം.ഇനിയും നല്ല ഓർമ്മകൾ പ്രതീക്ഷിക്കുന്നു... 🙏🌹
Very mature way of handling some of the behind the scenes problems even at such a young age. No wonder you developed into one of the foremost & loved directors of Malayalam cinema.
സത്യാവസ്ഥ: മേനോൻ ചേട്ടൻ കനകദുർഗയെ മോഹിച്ചു. താത്കാലികമായി എങ്കിലും. ക്യാമറാമാൻ ഹെമെൻ വളച്ചു എന്ന് കണ്ടപ്പോൾ, പിന്നെ ഹെമനെ പുറത്താക്കി. മേനോൻ ചേട്ടന്റെ ലീലാവിലാസങ്ങൾ
താരാട്ട് ആണ് ഞാൻ ആദ്യമായി കണ്ട ബാലചന്ദ്രമേനോൻ ചിത്രം..ഹൈസ്കൂളിൽ പഠിക്കുന്ന സമയം.. അന്നൊക്കെ അച്ഛൻ വളരെ സെലക്ടീവ് ആയിട്ട് മാത്രമേ സിനിമക്ക് കൊണ്ടു പോകാറുള്ളൂ..താരാട്ട് കണ്ട് മേനോൻ സാറിൻ്റെ കഥാപാത്രം ചെയ്തത്(അന്ന് ബാലചന്ദ്ര മേനോൻ എന്ന പേര് കേട്ടിട്ട് കൂടിയില്ല)മലയാളി അല്ലെന്നാണ് കരുതിയത്..വല്ല്യമ്മയുടെ വീട്ടിൽ പോയപ്പോ അവിടെ നാന വാരികയിൽ നിന്നാണ് അച്ഛന് ബാലചന്ദ്ര മേനോൻ എന്ന പേര് കിട്ടുന്നതും ഞങ്ങളോട് പറയുന്നതും..പിന്നെ ഇറങ്ങിയ സാറിൻ്റെ ഒരുവിധം സിനിമകൾ എല്ലാം അച്ഛൻ്റെയും അമ്മയുടെയും കൂടെ കണ്ടിട്ടുണ്ട്..തലയിലെ കെട്ടും തൊപ്പിയും ഒക്കെ മലയാള സിനിമ ഏറ്റെടുത്ത ഒരു കാലം !!! സാറിന് എല്ലാ ഭാവുകങ്ങളും!!!
Sir, what about Urvasi sobha? She was very greatest artist.. IN, Malayalam, thamil, thelungu,and Kannada... But no one especially Malayalam film industry is not remembering, her.. She Was the first malayalee actress got Urvasi pattam
Itz a great learning from you sir. Thank you so much for sharing your experience. Keep going sir waiting for more such experience to learn through your video.
Dear BCM sir, your story telling or your film experience is fantastic n feeling like watching a movie. Very interesting. We are expecting remake of UTHRARATHRI.
Retaking uthrada rathri Dear mr Bala I am sure there could be shorts or compositions or script given a chance for a reconsideration could be done much better especially now with better technical capabilities I will say it's a part of creative evolution ... Think...
Yes, that would be a feast to movie lovers. 👍 Think seriously, Mr. Menon. I have been your fan from the days you were NANA reporter. Was junior to you in Fatima college, QLN, have seen you in university hostel tvm, where I was staying in early 70s
എനിക്കേറെ ഇഷ്ടപ്പെട്ട താങ്കളുടെ സിനിമ അച്ചുവേട്ടന്റെ വീട് ആണ് - ഇന്നും മനസിന്റെ നൊമ്പരമാണ്. ഉത്രാടരാത്രി എന്ന സിനിമയിലെ നായികയായ അന്തരിച്ച നടി ശോഭയെ കൂടി താങ്കൾക്ക് സ്മരിക്കാമായിരുന്നു.
Menon sir, we would appeal to you, to direct uthrada Rathiri, once again, with the same songs. It's a disaster that your maiden cult & debut film is lost forever.No print of this film is available.
ശശി നല്ല നടനായിരുന്നു. സിംഹാസനം, തരംഗം, പ്രഭു, ആക്രമണം എന്നീ ചിത്രങ്ങളിൽ ശശി ഉണ്ടായിരുന്നു. ഇപ്പോൾ ഒരു വിവരവുമില്ല. ഉത്രാടരാത്രിയുടെയും, രാധ എന്ന പെൺകുട്ടിയുടെയും പ്രിന്റ് കിട്ടിയാൽ നന്നായിരുന്നു.
@@BalachandraMenon സർ മലയാള സിനിമയിലെ ബ്ലാക് ആന്റ് വൈറ്റ് പ്രിന്റുകൾ മിക്കവാറും എല്ലാം നഷ്‍ടപ്പെട്ടു കഴിഞ്ഞു. ഞാൻ കുറെയെണ്ണം സൂക്ഷിച്ചിട്ടുണ്ട് പിന്നെ മലയാള സിനിമാ, നാടക, ലളിത ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡ്കളുടെ അപൂർവ്വ ശേകരവും എന്റെ പക്കൽ ഉണ്ട്. മലയാളിയുടെ കുഴപ്പം അവൻ ഒന്നും സൂക്ഷിച്ചു വയ്ക്കുകയില്ല. അതൊക്കെ സായിപ്പിനെ കണ്ടു പഠിക്കണം 1913 ലെ സിനിമകളുടെ പ്രിന്റുകൾ വരെ അവരുടെ കയ്യിൽ ഉണ്ട്
നമുക്ക് വീണ്ടും ഓംലെറ്റിൽ നിന്നും മുട്ട ഉണ്ടാക്കിയെടുക്കാം ബാലുച്ചേട്ടാ...!! ഒരു 22 വയസ്സുകാരൻ ഡയറക്ടർ അനുഭവിച്ച പ്രതിസന്ധി, മാനസികസംഘർഷങ്ങൾക്കിടയിലും മർമ്മപ്രധാനമായ കാര്യം cameraman നോട് പറഞ്ഞ ആ അവസരം... അത് സമചിത്തതയോടെ Handle ചെയ്ത രീതി.. സമ്മതിക്കണം... മറിച്ച് ആയിരുന്നെങ്കിൽ വരാവുന്ന ഭവിഷ്യത്തുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലാക്കി കൊടുത്തതും വലിയൊരു പാഠം. ശ്രീമതി. കനകദുർഗ്ഗ വിവാഹം... അതും അതേ ക്യാമറമാൻ ശ്രീ. ഹേമചന്ദ്രനോടൊപ്പം കേട്ടതിലും വളരെ സന്തോഷം...പഴയ production manager ചന്ദ്രൻ സാറിനെയും കാണാനും കേൾക്കാനും പറ്റിയല്ലോ. അദ്ദേഹത്തിനും ഇങ്ങനൊരു അവസരം കിട്ടിയതിലെ സന്തോഷം ആ മുഖത്തുണ്ട്.. ശ്രീ. പവമണി, M. T. Sir എന്നിവർ താത്പര്യപ്പെട്ടിട്ടും അത് സാധിക്കാതെ പോയ നിർഭാഗ്യം..ഇതേ ഉത്രാടരാത്രിയുടെ പരക്കം പാച്ചിലിനിടെ വന്നു പെട്ട വെറുമൊരു ഓർമ്മ മാത്രമാകട്ടേ... ഷാജിഎം.. ഉത്രാട രാത്രിയിലേ രംഗത്തുണ്ടായിരുന്നു എന്നതും ഒരു കൗതുകം. ഏത് സിനിമയുടെയും ടൈറ്റിൽ വായിക്കുന്ന ശീലം..തുടങ്ങിയതോർമ്മ വരുന്നു. ബ്ലെസി സാറിനെ ഒരിക്കൽ ഒരു സിനിമയുടെ പിന്നാമ്പുറത്തു പ്രധാനമല്ലാത്ത റോളിൽ കണ്ടതും... പഴയ ബ്ലാക്ക് വൈറ്റ്, സേതുമാധവൻ സാറിന്റെ സിനിമയിൽ പിൻതലമുറയിലെ പ്രഗൽഭരെ സഹായികളായി കണ്ടതും തന്ന കൗതുകമാണത് . ഐശ്വര്യമുള്ള പ്രൊഡ്യൂസർ, സഹൃദയൻ? നല്ല പുഞ്ചിരി... ചേച്ചിയും... തിരക്കഥ പണ്ട് കുങ്കുമത്തിൽ ? വന്നത് കാട്ടിത്തരാൻ കഴിയുമോ..? നായകനെ " ..... " പഠിപ്പിക്കുന്ന ആശാനെക്കാണാൻ ഒരു വഴിയുമില്ലല്ലോ... ബാലുച്ചേട്ടാ...!!
ഉത്രാടരാത്രിയുടെ ഒരു പ്രിന്റ് പോലും ഇന്ന് ഒരിടത്തും കിട്ടാനില്ല... ഒരുപക്ഷേ ചിത്രാഞ്ജലിയിൽ പോലും എന്ന് സർ പറയുന്നു.... എന്തുകൊണ്ട് വി. കെ.പി പറഞ്ഞത് പോലെ ഒന്ന് പുനരാവിഷ്കരിച്ചു കൂടാ.... ഞങ്ങൾക്കും ആ കഥ കാണണമെന്ന് അതിയായ മോഹമുണ്ട്... ശശിയുടെ റോൾ ഞാൻ ചെയ്യാം സർ....😜
അബൂ സാർ ഒരുപാട് നല്ലകഥ കേട്ട മനുഷ്യൻ ആയിരുന്നു പിന്നെ അടുത്ത പടം ( പട്ടി കഥ) ആയില്ല രാധ എന്ന പെൺകുട്ടി 100ദിവസം അവളുടെ രാവിന് തന്നെ വെല്ലുവിളി ആകാൻ പറ്റിയ കഥ കഥ പറഞ്ഞു വരുമ്പോൾ വില്ലൻ ഇല്ലാത്ത കഥ
ഈ ചന്ദ്രൻ എന്ന് പറയുന്ന ആൾ നസീർ സാറിന്റെ പടത്തിൽ ചായ കൊണ്ടുകൊടുക്കുന്ന സീനിൽ ഒക്കെ അഭിനയിക്കുന്ന നേരിയ മീശ വെചിട്ടുള്ള ഒരാളെ അന്ന് കാണാറുണ്ട്. അയാൾ തന്നെയാണോ സാർ ഇദ്ദേഹം. 😂അധികവും മുതലാളി ഇവിടെ ഇല്ല എന്ന് പറയുന്ന സീനിലും കാണാം.
ഔട്ട് ഡോർ കഥ പറച്ചിൽ നന്നായിരുന്നു... ജീവിത കഥകൾ കേൾക്കുമ്പോൾ അടച്ചിട്ട മുറികളെക്കാൾ നല്ലത് ഔട്ട് ഡോർ തന്നാണ്... ഉത്രാട രാത്രിയുടെ പ്രിന്റ് പോലും എങ്ങനെ ഒരിക്കലും ലഭിക്കാത്ത വിധം നഷ്ടപ്പെട്ടു എന്ന് പറഞ്ഞില്ല... സൂക്ഷിക്കായിരുന്നില്ലേ....? അതൊരു വലിയ സ്വപ്നത്തിന്റെ സാക്ഷാൽക്കാരം ആയിരുന്നില്ലേ?????
എന്തിനാണ് റിജിൻ വേദനിപ്പിക്കുന്ന ആ കാര്യം വീടും ഓർമ്മിപ്പിക്കുന്നത് ? നെഗറ്റിവ് സൂക്ഷിച്ചിരുന്ന ലാബിലുണ്ടായ അഗ്നിബാധയിൽ നാമാവശേഷമായി എന്നുമുൻപ് ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്....
സാർ എന്തിയാലും 22 വയസ്സിൽ ഒരു സിനിമാ സംവിധായകൻ ആകുക എന്ന മലയാള സിനിമയിൽ സാറായിരിക്കും. ഒരു പ്രേമത്തെ നല്ല രീതിയിൽ പര്യവസാനിപ്പിച്ച് നല്ല സിനിമ പുറത്തിറക്കിയ അങ്ങേയ്ക്ക് നന്ദി ഒരോ ആഴ്ചകളിലെയും കഥ കേൾക്കാൻ സിനിമയെ വെല്ലുന്ന
രീതിയി ഞങ്ങളെ കേൾപ്പിക്കന്ന അങ്ങേയ്ക്ക് ആയിരം അഭിനന്ദനു
ഉത്രാട രാത്രിയുടെ ഒരു പ്രിൻ്റ് പോലും ഇന്നില്ലാത്തത് വളരെ വിഷമമാണ്.🙏🙏🙏😢😢😢
ഉത്രാടരാത്രി ഇതുവരെ കാണാനായിട്ടില്ല സാർ... വല്ലാത്ത സങ്കടമുണ്ട്.. സാറിന്റെ ആദ്യസിനിമ കാണാൻ ആയില്ലല്ലോ 😢😢😢😢😢😢
🙏 സാറിന്റെ "ആറ്റുനോറ്റുണ്ടായ ഉണ്ണിയാണല്ലോ ഉത്രാടരാത്രി " ആ ചിത്രത്തിന്റെ പിന്നാമ്പുറകഥകളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ഉത്തമസൃഷ്ടിയ്ക്കു പിന്നിലുള്ള സംവിധായകന്റെ അശ്രാന്തപരിശ്രമത്തിന്റെ ആഴം എന്തെന്ന് പ്രേക്ഷകരായ ഞങ്ങളനുഭവിച്ചറിഞ്ഞു ! ഇനിയും അങ്ങയിൽ നിന്ന് ഇത്തരം കുടുംബകഥകൾ പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയോടെ ....🙏🌹
ഞാനും ബാലചന്ദ്രമോനോൻ ഉത്രാടരാത്രിയെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ചിത്രം കാണണമെന്നു തോന്നി,search ചെയ്തപ്പോൾ ലഭ്യമായില്ല.ഈ ചിത്രം റിലീസ് ആകുന്ന കാലത്ത് പ്രീഡിഗ്രി first year പഠിക്കുകയാണ്.അന്ന് കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നവർ കണ്ടിട്ട് അഭിപ്രായം പറയുന്നത് കേട്ടിരുന്നു. 21:52
ശശി പ്രതിഭയുടെ സ്പർശം ഉണ്ടായിട്ടും ഒതുങ്ങിപോയത് സങ്കടകരമാണ്. ബാല സർ കൊണ്ടുവന്ന മറ്റാരേക്കാളും കഴിവുണ്ടായിട്ടും! ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് അദ്ദേഹത്തിന് ഉണ്ടാകട്ടെ. ഉത്രാടരാത്രി തിരക്കഥ ക്ലാസ്സിക് ആയി എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ❤️
ഉറക്കം പോയാൽ മുമ്പിൽ നടക്കുന്നത് എന്തെന്ന് പോലും മനസ്സിലാകൂകയില്ല. നല്ല ആരോഗ്യത്തിൻ്റെ ഏറ്റവും നല്ല മാർഗമാണ് നല്ല ഉറക്കം.
താങ്ക്സ് ...
Good evening 🌄🙏 സാറിന്റെ സിനിമ അനുഭവങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു വീണ്ടും അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കുന്നു God bless you Sir and your family with lots of love and happiness ❤️🙏😘🙏❤️
Thank you
Super Sir nice Conversation Sreejith Mariyial Palakkad
Menon sir 🙏 Give us, uthrada Rathiri, once again, with the same songs. Please 🙏🙏🙏
22 vayassil kaanicha aa pakwathaykk oru big salute sir.
വളരെയധികം വൈതരണിയിലൂടെ കടന്നുപോകുന്ന ഒരു സംവിധായകന്റെ മനോവിഷമം എത്രത്തോളമെന്നത് അങ്ങയുടെ ഈ ഓർമ്മകുറിപ്പിലൂടെ ഞങ്ങൾ മനസ്സിലാക്കുന്നു. ഒരു സിനിമ സിനിമ ആയി കാണികളുടെ മുമ്പിൽ എത്തുന്നതിനുള്ള കഷ്ട്ടപ്പാടുകൾ ചിന്തിക്കാനേ കഴിയുന്നില്ല. എങ്ങനെ ഇത്രയും സാധിച്ചുവെന്നത് അതിശയമായിരിക്കുന്നു. മുപ്പത്തേഴ് ചിത്രങ്ങൾ ഒന്നിനൊന്ന് മെച്ചം.
ആശാന് അക്ഷരമൊന്ന് പിഴച്ചാൽ അമ്പത്തെട്ട് പിഴയ്ക്കും ശിഷ്യന്.
എമ്പ്രാനൽപ്പം കട്ടു ഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും
തുടങ്ങിയ പഴമൊഴികൾ പഴമക്കാർക്ക് പരിചിതമാണ്.
ഉപ്പോളം വരില്ല ഉപ്പിൽ ഇട്ടത്
എന്നുള്ളതും അതുപോലെ വളരെ സാധാരണ ഉപദേശവാക്കായി പഴമക്കാർ പറയുന്നതാണ്. ഇരുപത്തിരണ്ടു വയസ്സുള്ള പയ്യൻ ഒരുമ്പെട്ടിറങ്ങി എങ്കിലും ദൈവം തമ്പുരാൻ കൂടെ നിന്നു എന്നത് മലയാളികളുടെ മഹാഭാഗ്യം.
സസ്നേഹം ആശംസകളോടെ ചിദംബരം സ്വാമി🙏🙏
ഇതെല്ലാം ഹിന്ദിയിൽ പറഞ്ഞാൽ " ഊപ്പർ വാലേ ക്കാ കാം ഹേ ..."
സാറിന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം ചിരിയോ ചിരി ആണ് . ജാനേ ഭി ദോ യാരോ എന്ന സിനിമയിൽ നിന്നും വ്യത്യസ്തമായി underdog വിജയിക്കുന്ന ഒപ്ടിമിസ്റ്റിക്ക് പര്യവസാനം പിന്നീട് വന്ന നാടോടിക്കാറ്റ് ഉൾപ്പടെ അനേകം മലയാളം ചിത്രങ്ങൾക്ക് ഉള്ള ബ്ലൂ പ്രിന്റ് ആയി .. ഏഴു സ്വരങ്ങളും എന്ന ഗാനം ഏറ്റവും പ്രിയതരം . അതിന്റെ ഷൂട്ടിങ്ങിൽ താങ്കൾ വയറിളക്കം പിടിച്ചു ബുദ്ധിമുട്ടിയാണ് അഭിനയിച്ചത് / സംവിധാനം ചെയ്‍തത് എന്ന് വായിച്ചിട്ടുണ്ട് ..എന്നാൽ എത്ര മനൊഹരമായി ആ ഗാനം എടുത്തിരിക്കുന്നു /അഭിനയിച്ചിരിക്കുന്നു !
നല്ല പാട്ടുകൾ ആയിരുന്നു
ഉത്രാടരാത്രി ഒരിക്കൽ കൂടി എടുക്കണം സർ.
കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ചോദിച്ചിരുന്നു.
എടുക്കണം സർ. പാട്ട് മാത്രമേയുള്ളൂ..
നമ്മുടെ ജീവിതത്തിൽ എല്ലാം ഇതുപോലുള്ള ധാരാളം സാഹചര്യങ്ങൾ ഉണ്ടാവും.ബുദ്ധിയും വിവേകവും ഉപയോഗിച്ച് .....ഒരു ട്രപ്പീസ് കളിക്കാരൻ്റെ ലാഘവത്തോടെ രക്ഷപ്പെടുക എന്നത് ശ്രമകരം ആണ്.മേനോൻ.....താങ്കളെ സമ്മതിച്ചിരിക്കുന്നു.
എൻ്റെ ജീവിതത്തിൽ വന്നുഭവിച്ച ഒരു അനുഭവവും ആയി ഇതിനെ താരതമ്യം ചെയ്യുന്നു.ഗൾഫിൽ വെച്ച് വർഷങ്ങൾക്ക് മുൻപ്.....പെങ്ങളുടെ ഭർത്താവ് സ്ട്രോക്ക് വന്നു മരണപ്പെടുന്നു.അദ്യേഹം നടത്തിയിരുന്ന സ്ഥാപനം,ഒരു പരിചയവും ഇല്ലാത്ത ഞാൻ ഏtte ടുക്കുന്നു.ലോകം മുഴുവനും എനിക്ക് എതിരാകുന്നു .ഞാൻ ഈ സ്ഥാപനം ഇട്ടെറിഞ്ഞു പോകും എന്ന് പ്രഖ്യാപിക്കുന്നു.അതിനു ശേഷം ഇരുപത്തി അഞ്ചു വർഷങ്ങൾ സുഖമായി ആ സ്ഥാപനം ഞാൻ തന്നെ നടത്തുന്നു.ജീവിതത്തിൻ്റെ " ട്രപ്പീസ് കളി"!🥰
ശശി മാമൻ ❤️❤️. എന്തൊരു Glamour🥰🥰 🥰
പ്രണയം സുന്ദമായ ഒരു വാക്കാണ്. അത് കഥയായി വരുമ്പോൾ അതിസുന്ദരമാകുന്നു ❤❤..
സോറി ..എനിക്കതറിഞ്ഞൂടാ ....
@@BalachandraMenon കുടുംബ കഥകൾ അതീവ ഗൃദ്യമായി അവതരിപ്പിച്ച സാറിന് എന്താണ് അറിയാത്തതു... കുടുബം പ്രണയത്തിന്റെ കൂട്ടായ്മ അല്ലേ.... കുടുംബകഥകളിൽ പ്രണയത്തിന്റെ ഭംഗി പോകാതെ സൂക്ഷിച്ചയാളല്ലേ..... ഇനിയും അത് പ്രതീക്ഷിക്കുന്നു 🙏
Behind the scenes narrative is spellbound
Where can we see the movie Utradaratri and Raappadikalude Gaadha etc?????
Not n U tube
സാർ, ഞാനും പറയുന്നു ഉത്രാടരാത്രിയുടെ പുനരാവിഷ്കരണം
Oru film edukkumpole
ethra vishamamundennu sir avatharippichathu nannayirunnu. Sir inte new film pratheeshikkunnu 🙏🙏👍
thanks
എനിക്ക് ഇപ്പോൾ 50 വയസ്സായി' സ്ക്കൂളിൽ നിന്ന് തിയേറ്ററിൽ കൊണ്ടുപോയി കാണിച്ച ചിത്രം ആണ് ഇത്. ഇപ്പോഴും ആ ചിത്രത്തിൻ്റെ മാസ്മരികത മനസ്സിൽ നിന്നും പോകുന്നില്ല.
ക്യാമെറമാനെപ്പറ്റി സാർ പറഞ്ഞത് 100%ശരിയാണ്. സെറ്റിൽ നല്ല ഭാര്യയും നല്ല ഭർത്താവുമായിരിക്കണം അവരെന്നും. എല്ലാം തുറന്ന്പറഞ്ഞതിൽ സന്തോഷം.ഇനിയും നല്ല ഓർമ്മകൾ പ്രതീക്ഷിക്കുന്നു... 🙏🌹
കുറുപ്പ് ചേട്ടനിൽ നിന്ന് (രവികുമാരക്കുറുപ്പ് ) ധാരാളം കേട്ടിട്ടുണ്ട് ഉത്രാടരാത്രിയുടെ കഥകൾ.
Good.....
Very mature way of handling some of the behind the scenes problems even at such a young age. No wonder you developed into one of the foremost & loved directors of Malayalam cinema.
സത്യാവസ്ഥ: മേനോൻ ചേട്ടൻ കനകദുർഗയെ മോഹിച്ചു. താത്കാലികമായി എങ്കിലും. ക്യാമറാമാൻ ഹെമെൻ വളച്ചു എന്ന് കണ്ടപ്പോൾ, പിന്നെ ഹെമനെ പുറത്താക്കി. മേനോൻ ചേട്ടന്റെ ലീലാവിലാസങ്ങൾ
താരാട്ട് ആണ് ഞാൻ ആദ്യമായി കണ്ട ബാലചന്ദ്രമേനോൻ ചിത്രം..ഹൈസ്കൂളിൽ പഠിക്കുന്ന സമയം.. അന്നൊക്കെ അച്ഛൻ വളരെ സെലക്ടീവ് ആയിട്ട് മാത്രമേ സിനിമക്ക് കൊണ്ടു പോകാറുള്ളൂ..താരാട്ട് കണ്ട് മേനോൻ സാറിൻ്റെ കഥാപാത്രം ചെയ്തത്(അന്ന് ബാലചന്ദ്ര മേനോൻ എന്ന പേര് കേട്ടിട്ട് കൂടിയില്ല)മലയാളി അല്ലെന്നാണ് കരുതിയത്..വല്ല്യമ്മയുടെ വീട്ടിൽ പോയപ്പോ അവിടെ നാന വാരികയിൽ നിന്നാണ് അച്ഛന് ബാലചന്ദ്ര മേനോൻ എന്ന പേര് കിട്ടുന്നതും ഞങ്ങളോട് പറയുന്നതും..പിന്നെ ഇറങ്ങിയ സാറിൻ്റെ ഒരുവിധം സിനിമകൾ എല്ലാം അച്ഛൻ്റെയും അമ്മയുടെയും കൂടെ കണ്ടിട്ടുണ്ട്..തലയിലെ കെട്ടും തൊപ്പിയും ഒക്കെ മലയാള സിനിമ ഏറ്റെടുത്ത ഒരു കാലം !!! സാറിന് എല്ലാ ഭാവുകങ്ങളും!!!
"തലയിലെ കെട്ടും തൊപ്പിയും ! " ഉദര നിമിത്തം ബഹുകൃത വേഷം ....അല്ലേ ?
@@BalachandraMenon സന്തോഷം ..മറുപടി തന്നതിന്...ഉദര നിമിത്തം സാറിന്..അതു പക്ഷേ അന്നത്തെ പ്രേക്ഷകർ "അങ്ങെടുത്തു"...😀
Menon sir, Give us a few episodes on uthrada Rathiri. My misfortune I couldn't see this film. There was no Menon then.
സർ...തീർച്ചയായും ഉത്രാടരാത്രി recreat ചെയ്യണേ. ....waiting. ...
വളരെ സുന്ദരം 👌
മോനോൻ സാറിന്റെ സിനിമ കഥകൾ കേൾക്കാൻ രസമുണ്ട്
Waiting to hear the stories about all your movies. As always well narrated
Great experience, congratulations to full team.Especially Mr Menone sir.
thanks
Nice narration ,can you shoot few episodes at same location of Uthradatatri
ഈ എപ്പിസോഡ് നന്നായിരിക്കുന്നു സർ ❣️
Balachandramenon orupadu cheruppamaayirikkunnu
Lots of love & respect for you sir🙏🏻🙏🏻🙏🏻
thanks
Sir പറഞ്ഞു തുടങ്ങിയാൽ ഉപ്പോളം വരും ഉപ്പിലിട്ടതും pls ഇത് പോലെ തന്നെ എല്ലാ films പിന്നാമ്പുറം പറയണേ 🙏🏻
കൊച്ചു കള്ളാ ....(കള്ളി?)
Sir, what about Urvasi sobha? She was very greatest artist.. IN, Malayalam, thamil, thelungu,and Kannada... But no one especially Malayalam film industry is not remembering, her..
She Was the first malayalee actress got Urvasi pattam
ഉത്രാടരാത്രി remake ചെയ്യൂ.. Sir... Please....
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്...
Itz a great learning from you sir. Thank you so much for sharing your experience. Keep going sir waiting for more such experience to learn through your video.
Dear BCM sir, your story telling or your film experience is fantastic n feeling like watching a movie. Very interesting. We are expecting remake of UTHRARATHRI.
thank you
Sir nu thiruonagal sammanicha utrada raathri kathakal ishtamayi
കനക ദുർഗ്ഗ സൂത്രധാരൻ എന്ന ചിത്രത്തിൽ ഉണ്ടല്ലോ
👍✨️✨️✨️👍
Yes, Today also, I'm the first viewer 😅
അഭിനന്ദനങ്ങൾ !!
@@BalachandraMenon Thank you ബാലുച്ചേട്ടാ..!!, ആസ്വാദനം ഇതാ വരുന്നു... ( ചിന്ന ചിന്ന പനിദോഷം... 😁 )
Retaking uthrada rathri
Dear mr Bala
I am sure there could be shorts or compositions or script given a chance for a reconsideration could be done much better especially now with better technical capabilities
I will say it's a part of creative evolution ...
Think...
Yes, that would be a feast to movie lovers. 👍
Think seriously, Mr. Menon. I have been your fan from the days you were NANA reporter. Was junior to you in Fatima college, QLN, have seen you in university hostel tvm, where I was staying in early 70s
easily said .....
സാറിന്റെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുള്ള പ്രശസ്തനായിരുന്ന കഥാപ്രാസംഗികൻ ജി. റാവു ഇപ്പോൾ എവിടെയുണ്ടെന്നു അറിയാമോ?
🙏🙏🙏
ആരാ അദ്ദേഹം ? ഏതു സിനിമയിൽ ?
കാര്യം നിസ്സാരം രണ്ടാഭാഗവും എന്റെ കാര്യവും മറക്കല്ലെ....
Good
Sir ,I hope you good👍
Menonsir. Oru. College. Profasser. Aayirunnel. Ellakuttikalum. Nooril. Nooru. Mark. Vangum. Urappa.
Saadhyatha kuravaanu. Kaaranam Professor Menon studies ozhicchu baaki ulla topics aakum humorously classil parayuka unndakuka😂
എനിക്ക് അത് അങ്ങ് സുഖിച്ചു ...കേട്ടോ ......
Congratsss
Its keep on repeating
പൊട്ടിക്കരഞ്ഞു പോകുന്നു!
രാത്രി( രാവ് )മുത്തേ ഐ വി ശശി കോഴിക്കോട് ഭാഷയിൽ പറഞ്ഞു ബാല കൊല്ലം Language ഉപയോഗിച്ച് പ്രണയ കഥ മനോഹരം!
❤nice
എനിക്കേറെ ഇഷ്ടപ്പെട്ട താങ്കളുടെ സിനിമ അച്ചുവേട്ടന്റെ വീട് ആണ് -
ഇന്നും മനസിന്റെ നൊമ്പരമാണ്.
ഉത്രാടരാത്രി എന്ന സിനിമയിലെ നായികയായ അന്തരിച്ച നടി ശോഭയെ കൂടി താങ്കൾക്ക് സ്മരിക്കാമായിരുന്നു.
ok...pls go through my previous episodes for my memories about Shobha
Menon sir, we would appeal to you, to direct uthrada Rathiri, once again, with the same songs. It's a disaster that your maiden cult & debut film is lost forever.No print of this film is available.
കനകദുർഗ്ഗ എവിടെയെങ്കിലും ഇരുന്ന് ഇതുകണ്ടുകാണും സാർ.
Sj
കാണട്ടെ അല്ലെങ്കിൽ കേൾക്കട്ടെ എന്ന് ഞാൻ ആശിച്ചു പോകുന്നു ..
❤
Wel come sir
👍
Uthradarathri Onnu koodi eduku Sir.
Menon, please talk with little more speed or whatever. Little dragging though didn't want to stop as it's quite informative.
Try at 1.75x or 2x speed.
@@SurajInd89 കണക്കിൽ മോശമാ ...
അപൂർവം ചിലർ...
Sir, I think if you did not become a film director, you would have been the no. 1 Kadhaprasangikan.
"കലാസ്നേഹികളെ ... ,എന്റെ ഈ കഥ ആരംഭിക്കുന്നത്........" സോറി ബാക്കി മറന്നു പോയി ...
Print illa, ennariyaam.. ennalum Uthraada Ratrikal cinemayile kadha churukkathil, muzhuvan venda, ennalum aa cinemayude oru introduction onnu share cheyaan apekshikkunnu
👍🙏
ആശാനൊന്നു പിഴച്ചാൽ 51 പിഴക്കും ശിഷ്യന് എന്നാണ് സർ.
അങ്ങിനേം പറഞ്ഞോളൂ ...
❤️❤️
👍❤️❤️
👍🥰🙏
💕💕💕
Great Sir.Petanu theernu poyee 😢
ശ്ശൊ ....
പ്രണയം എന്ന് കഴിഞ്ഞ എപ്പിസോഡിൽ സൂചിപ്പിച്ചപ്പോൾ രവിമേനോനും ശോഭയും ആണ് മനസ്സിൽ വന്നത്. പക്ഷെ....
ഇഷ്ട്ടമാണ് ;പക്ഷെ ....
ശശി നല്ല നടനായിരുന്നു. സിംഹാസനം, തരംഗം, പ്രഭു, ആക്രമണം എന്നീ ചിത്രങ്ങളിൽ ശശി ഉണ്ടായിരുന്നു. ഇപ്പോൾ ഒരു വിവരവുമില്ല. ഉത്രാടരാത്രിയുടെയും, രാധ എന്ന പെൺകുട്ടിയുടെയും പ്രിന്റ് കിട്ടിയാൽ നന്നായിരുന്നു.
നടക്കാത്ത കാര്യം പറഞ്ഞതുകൊണ്ട് എന്തുകാര്യം സോദരാ ..
@@BalachandraMenon സർ മലയാള സിനിമയിലെ ബ്ലാക് ആന്റ് വൈറ്റ് പ്രിന്റുകൾ മിക്കവാറും എല്ലാം നഷ്‍ടപ്പെട്ടു കഴിഞ്ഞു. ഞാൻ കുറെയെണ്ണം സൂക്ഷിച്ചിട്ടുണ്ട് പിന്നെ മലയാള സിനിമാ, നാടക, ലളിത ഗാനങ്ങളുടെ ഗ്രാമഫോൺ റിക്കാർഡ്കളുടെ അപൂർവ്വ ശേകരവും എന്റെ പക്കൽ ഉണ്ട്. മലയാളിയുടെ കുഴപ്പം അവൻ ഒന്നും സൂക്ഷിച്ചു വയ്ക്കുകയില്ല. അതൊക്കെ സായിപ്പിനെ കണ്ടു പഠിക്കണം 1913 ലെ സിനിമകളുടെ പ്രിന്റുകൾ വരെ അവരുടെ കയ്യിൽ ഉണ്ട്
Sasi of utharadaratri is like a twin brother of fahad fasil. His face. Please compare.
ശരിയെന്നു തോന്നുന്നു ....ഫാസിലിനെ കാണുമ്പോൾ പറയാം ...
Sir athu remake cheyanam ....
നമുക്ക് വീണ്ടും ഓംലെറ്റിൽ നിന്നും മുട്ട ഉണ്ടാക്കിയെടുക്കാം ബാലുച്ചേട്ടാ...!!
ഒരു 22 വയസ്സുകാരൻ ഡയറക്ടർ അനുഭവിച്ച പ്രതിസന്ധി, മാനസികസംഘർഷങ്ങൾക്കിടയിലും മർമ്മപ്രധാനമായ കാര്യം cameraman നോട് പറഞ്ഞ ആ അവസരം... അത് സമചിത്തതയോടെ Handle ചെയ്ത രീതി.. സമ്മതിക്കണം...
മറിച്ച് ആയിരുന്നെങ്കിൽ വരാവുന്ന ഭവിഷ്യത്തുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് മനസ്സിലാക്കി കൊടുത്തതും വലിയൊരു പാഠം.
ശ്രീമതി. കനകദുർഗ്ഗ വിവാഹം... അതും അതേ ക്യാമറമാൻ ശ്രീ. ഹേമചന്ദ്രനോടൊപ്പം കേട്ടതിലും വളരെ സന്തോഷം...പഴയ production manager ചന്ദ്രൻ സാറിനെയും കാണാനും കേൾക്കാനും പറ്റിയല്ലോ. അദ്ദേഹത്തിനും ഇങ്ങനൊരു അവസരം കിട്ടിയതിലെ സന്തോഷം ആ മുഖത്തുണ്ട്..
ശ്രീ. പവമണി, M. T. Sir എന്നിവർ താത്പര്യപ്പെട്ടിട്ടും അത് സാധിക്കാതെ പോയ നിർഭാഗ്യം..ഇതേ ഉത്രാടരാത്രിയുടെ പരക്കം പാച്ചിലിനിടെ വന്നു പെട്ട വെറുമൊരു ഓർമ്മ മാത്രമാകട്ടേ...
ഷാജിഎം.. ഉത്രാട രാത്രിയിലേ രംഗത്തുണ്ടായിരുന്നു എന്നതും ഒരു കൗതുകം. ഏത് സിനിമയുടെയും ടൈറ്റിൽ വായിക്കുന്ന ശീലം..തുടങ്ങിയതോർമ്മ വരുന്നു. ബ്ലെസി സാറിനെ ഒരിക്കൽ ഒരു സിനിമയുടെ പിന്നാമ്പുറത്തു പ്രധാനമല്ലാത്ത റോളിൽ കണ്ടതും... പഴയ ബ്ലാക്ക് വൈറ്റ്, സേതുമാധവൻ സാറിന്റെ സിനിമയിൽ പിൻതലമുറയിലെ പ്രഗൽഭരെ സഹായികളായി കണ്ടതും തന്ന കൗതുകമാണത് .
ഐശ്വര്യമുള്ള പ്രൊഡ്യൂസർ, സഹൃദയൻ? നല്ല പുഞ്ചിരി... ചേച്ചിയും...
തിരക്കഥ പണ്ട് കുങ്കുമത്തിൽ ? വന്നത് കാട്ടിത്തരാൻ കഴിയുമോ..?
നായകനെ " ..... " പഠിപ്പിക്കുന്ന ആശാനെക്കാണാൻ ഒരു വഴിയുമില്ലല്ലോ... ബാലുച്ചേട്ടാ...!!
Third view
പ്രിന്റ് എന്തു സംഭവിച്ചു
🙏🙏💕💕💕💕💕
ഉത്രാടരാത്രിയുടെ ഒരു പ്രിന്റ് പോലും ഇന്ന് ഒരിടത്തും കിട്ടാനില്ല... ഒരുപക്ഷേ ചിത്രാഞ്ജലിയിൽ പോലും എന്ന് സർ പറയുന്നു.... എന്തുകൊണ്ട് വി. കെ.പി പറഞ്ഞത് പോലെ ഒന്ന് പുനരാവിഷ്കരിച്ചു കൂടാ.... ഞങ്ങൾക്കും ആ കഥ കാണണമെന്ന് അതിയായ മോഹമുണ്ട്... ശശിയുടെ റോൾ ഞാൻ ചെയ്യാം സർ....😜
"സത്യമാണോ ഈ പറയുന്നത് ? " എന്റെ സുഹൃത്ത് ജഗതിയോടു കടപ്പാട് .
@@BalachandraMenon 🤣🤣
Baalettaah.. ningal utrada raa3 remake cheyyanam..ente sakala thirakkum maatti vech njaan ithaa.. ningalkk ente ‘Date’ thannirikkunnu.. kallan.. koladichallooo.. 😉
🥰💫🙏🌈
😃
അബൂ സാർ ഒരുപാട് നല്ലകഥ കേട്ട മനുഷ്യൻ ആയിരുന്നു പിന്നെ അടുത്ത പടം ( പട്ടി കഥ) ആയില്ല രാധ എന്ന പെൺകുട്ടി 100ദിവസം അവളുടെ രാവിന് തന്നെ വെല്ലുവിളി ആകാൻ പറ്റിയ കഥ കഥ പറഞ്ഞു വരുമ്പോൾ വില്ലൻ ഇല്ലാത്ത കഥ
സാർ "ഉത്രാടരാത്രി " എന്ന താങ്കളുടെ സിനിമ കാണാൻ അതിയായ മോഹമുണ്ട്. ഒരു വഴിയുമില്ലേ ? എന്റെ ഇഷ്ടനടി ശോഭയുടെ അഭിനയം കാണാനാണ്. Remake നോട് താൽപര്യമില്ല.
എ ലിക്കു പ്രണവേദന പൂച്ചയ്ക്ക് .......
ആശാനൊന്നു പിഴച്ചാൽ എന്നല്ലേ
Menonsir actressinappo🤔urakkam🤔confusionayallo🥴
Sir How are you
I am fine
🙏
Say something else
ഞാൻ നിന്നെ .......
ഈ ചന്ദ്രൻ എന്ന് പറയുന്ന ആൾ നസീർ സാറിന്റെ പടത്തിൽ ചായ കൊണ്ടുകൊടുക്കുന്ന സീനിൽ ഒക്കെ അഭിനയിക്കുന്ന നേരിയ മീശ വെചിട്ടുള്ള ഒരാളെ അന്ന് കാണാറുണ്ട്. അയാൾ തന്നെയാണോ സാർ ഇദ്ദേഹം. 😂അധികവും മുതലാളി ഇവിടെ ഇല്ല എന്ന് പറയുന്ന സീനിലും കാണാം.
അദ്ദേഹം പ്രൊഡക്ഷൻ എക്സിക്യൂറ്റീവ് ആണ് ..ഇനി വല്ല സിനിമയിലും മുഖം കാണിച്ചിട്ടുണ്ടോ എന്നറിയില്ല ...
@@BalachandraMenon പ്രേം നസീർ ശശികുമാർ ടീമിന്റെ ബ്ലാക്ക് & വൈറ്റ് പടങ്ങളിൽ ചെറിയ വേഷത്തിൽ കാണാറുണ്ട്.😂
Please remake sir
Remake ? what ?
@@BalachandraMenon uthradarathri sir.
ആശാനൊന്ന് പിഴച്ചാൽ എന്നല്ലേ?
ആശാനക്ഷരമൊന്നു പിഴച്ചാൽ ശിഷ്യന്നമ്പത്താറു പിഴയ്ക്കും എന്നാണാ പഴഞ്ചൊല്ല്.
ആണേ ആണേ .....
ഡയലോഗ് പറയുന്ന സ്വരം മോശമാണെങ്കിൽ ഡബ്ബിംഗ് ചെയത് കൂടെ