@@Sreejith_calicutI think Chitra's voice is greater than even Janaki Amma and Susheelamma... You can say Janaki is better, your opinion. But to say Chithra is only 10% of Janaki's talent, is just stupid
എന്റെ ചേച്ചി മരണം എന്ന വാക്ക് മനസ്സിൽ പോലും ചിന്തിക്കരുത് 100 വയസ്സ് ആയാൽ പോലും ചേച്ചിയുടെ ശബ്ദത്തിന് ഒന്നും സംഭവിക്കില്ല അതാണ് ഞങ്ങൾ മലയാളികളുടെ ആഗ്രഹം🙏🏻🙏🏻🙏🏻❤️❤️❤️
ഇത്രയും നിഷ്കളങ്കയായ ചേച്ചി ❤️❤️❤️സത്യം പറയട്ടെ ഇത്രയും സിമ്പിൾ പേഴ്സൺ ആയിട്ടുള്ള ഒരു പാട്ടുകാരി ഇന്ന് മലയാള ഗായിക ഗായകൻമാരിൽ ഇല്ല അതാണ് സത്യം.. ഇനിയും ഞങ്ങളുടെ ചേച്ചിയമ്മയായി മധുരമൂറുന്ന പാട്ടുകൾ പാടിതരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ചിത്രാജിയുടെ ജന്മം പുണ്യ ജന്മം... ദുഃഖം ഉണ്ടായെങ്കിലും...!!! എന്നാൽ ദുഃഖ കടലിൽ നീന്തുന്നവർക്ക്... ചിത്രജിയുടെയും ദസേട്ടന്റെയും, ജയചന്ദ്രേട്ടന്റയും... മറ്റു 60 കൾ മുതൽ ബാഹുബലി വരെ പാടിയ എല്ലാവരുടെയും കാലം വരെ... നല്ല പാട്ടുകൾ കെട്ടാസ്വദിക്കാൻ ഞങ്ങൾക്കും ഭാഗ്യം ലഭിച്ചതിന് മാതാ - പിതാ -ഗുരു ആയ ദൈവത്തിന് നന്ദി പറയുന്നു...!!! നന്ദി... ചിത്രാജി...!!! നന്ദി... മനോരമ...!!!
ബ്രൂഹി കൃഷ്ണ ഘ ന ശ്യാമ എന്ന ചിത്ര ചേച്ചി പാടിയ ഗാനം എന്നും ഉറങ്ങുന്നതിനു മുൻപ് കേൾക്കും എന്ത് സുഖമാണ് അതു കേൾക്കാൻ ഇങ്ങനെ ഒരു ഗായികയെ നമുക്ക് തന്നതിന് ഈശ്വരനോട് നന്ദി പറയുന്നു 🌹🌹🌹❤️❤️❤️❤️🙏
ചിത്രയുടെ ഏറ്റവും വലിയ മേന്മ അഹങ്കാരം ഇല്ല എന്നതാണ് മറ്റൊന്ന് കുലീനത്വമുള്ള അന്തസ്സുള്ള പാട്ടുകാരി സംസ്കാരവും തിരിച്ചറിവും ഉള്ള വ്യക്തിത്വം തരം താഴത്തില്ല നമ്മുടെ അഭിമാനം ചിത്ര
ചിത്രചേച്ചിയുടെ ജീവിതം ലാളിത്യം നിറഞ്ഞതാണ്.... ജീവിച്ചു വന്ന സ്വഭാവത്തിൽ ഒരു മാറ്റവും വേണ്ട.... അതിന്റെ നന്മകൾ എന്നും ചേച്ചിക്ക് വഴികാട്ടും... പുതുമകൾ എന്ന് തോന്നുന്നതെല്ലാം ഒരു തരം വേഷം കെട്ടലുകളാണ്, പേകൂത്തുകളും..... ചേച്ചിയുടെ വഴിയാണ് നല്ലത്.... എനിക്കെന്നും ബഹുമാനമാണ് 👌👌🙏🙏👍👍
തീരെ അഹങ്കാരം ഇല്ലാത്ത , സ്നേഹമുള്ള , നന്മയുള്ള നല്ലൊരു ഗായിക ഇഷ്ടം എന്നും ചിത്ര ചേച്ചി മലയാളത്തിൻറെ വാനമ്പാടി എന്നും ആരോഗ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ ആശംസകൾ ചേച്ചി
കാർമുകിൽ വർണ്ണന്റെ കഴിഞ്ഞ ദിവസം കൂടി ചേച്ചി സ്റ്റേജിൽ പാടിയത് ഒർജിനൽ scale.... Top പോർഷൻ ഇത്രയും സ്റ്റേജിൽ perfect ആയി പാടാൻ ചേച്ചിക്ക് മാത്രം സാധിക്കു....അതുപോലെ അഞ്ജലി.... ഉയിരേ.... യേഹ സിവാദിയ top ഒക്കെ സ്റ്റേജിൽ ഇപ്പോളും perfect ആയാണ് പാടുന്നത്.... ദൈവം ചേച്ചിക്ക് കൊടുത്ത ഏറ്റവും വലിയ gift ആണ് ഇത്രയും കണ്ഠംശുദ്ധി ഉള്ള ശബ്ദം.... ❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖.... തൂവെണ്ണ തുളുമ്പുന്ന പോലെ ആണ് ചേച്ചിയുടെ ഇമ്പം തുളുമ്പുന്ന ശബ്ദം......
ഒട്ടും റെസ്‌പെക്ട് ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ അതും ഒരുപാട് റെസ്‌പെക്ട് ചെയ്യേണ്ട ഒരു വ്യക്തിയോട്. ചേച്ചിയുടെ ഇപ്പോഴത്തെ ശബ്ദത്തിലെ കുറവുകളെ പറ്റി ഒക്കെ ചോദിക്കുമ്പോൾ നിഷ്കളങ്കമായി മറുപടി പറയുന്നു പാവം . അതൊക്കെ എല്ലാരേം അറിയിക്കാൻ അയാൾക്കുള്ള തിടുക്കം കാണുമ്പോൾ പുച്ഛം തോന്നുന്നു
ഇത്രയും വിനയവും എളിമയും ഉള്ള ഒരു celibrety വേറെയില്ല, last year ഇന്ത്യൻ സോഷ്യൽ ക്ലബ് ന്റെ സാംസ്‌കാരിക അവാർഡ് വാങ്ങാൻ വന്നപ്പോൾ നേരിട്ട് കാണാൻ സാധിച്ചു അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, പകരം വെക്കാൻ ഇല്ലാത്ത ഒരു ഗായികയും വ്യക്തിത്വവും ആണ് ചിത്രച്ചേച്ചി ❤❤❤
I never seen a singer, with so much down to earth shows her discipline, sincerity, that means I think she is close to the goddess, I always loves her as our God, even our sujatha is so sincere to her singing
Nice replies Chitra ji 👌This anchor asks questions with negativity.. But Chitra ji, in her usual ever smiling posture, answered with positivity 😍Why don't the anchor take retirement 😂
ഞാൻ തിരിച്ചറിയുകയില്ല. എനിക്ക് എപ്പോൾ കേട്ടാലും തിരിച്ചറിയാവുന്ന ശബ്ദം യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , പി. സുശീല , എസ് , ജാനകി , വാണി ജയറാം , പി. ലീല , ശാന്ത പി. നായർ , അമ്പിളി , ലത , കെ. പി. എ. സി. സുലോചന , എ. പി കോമള അങ്ങനെ ചില മഹാഗായകരുടെതാണ്. ചിത്ര അവരുടെ മുൻപിൽ ഒന്നുമൊന്നുമല്ല. ചിത്രക്ക് അംഗീകാരം കിട്ടിയിട്ടുള്ളത് ഭാഗ്യംകൊണ്ടു മാത്രം. കഴിവു കൊണ്ടല്ല. ഗാനമേളയിൽ പാടുന്ന കൊച്ചുപെൺകുട്ടികൾ ചിത്രയെക്കാൾ നന്നായി പാടും.
Chitra chechy is our heart❤....She is also ❤ of our Tamil Bros...She is Chitra garu / Chitramma for our Telugu & Kannada bros❤....She is a legend of Indian Music industry 🙏
ചിത്രാജിയുടെ വിനയം കാരണം അവർ അവരുടെ കഴിവിനെ മറ്റുള്ളവരേക്കാൾ ഉയർത്തിക്കാണിക്കില്ല മറിച് മറ്റുള്ളവരെ ഉയർത്തി പറയുകയും സ്വയം താഴ്ന്നു നിൽക്കുകയും ചെയ്യുന്നു അത് അവരുടെ മഹത്തായ ഗുണവിശേഷമാണ് മറിച് ഇന്നത്തെ യുവ പാട്ടുകാരികളുടെ ശബ്ദവും ചിത്രാജിയുടെ ശബ്ദവും ഒന്ന് താരതമ്യം ചെയ്താൽ ചിത്രാജിയുടെ അടുത്ത് എത്തില്ല എന്നതാണ് സത്യം അത്രമാത്രം ശബ്ദ സൗകുമാര്യവും തെളിച്ചവും അതിമനോഹരവുമായ ശബ്ദമാണ് ചിത്രജിയുടേത് അത് ദൈവീക വരാധാനമാണ്
ഈ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി.... ഇതിനു മുൻപും നേരെ ചൊവ്വേയിൽ ചിത്രാമ്മയോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ അതും വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത് എന്തിനാടോ.... പ്രേക്ഷകർ ആരും തന്നെ ചിത്രാമ്മയുടെ വാടിയ മുഖം കാണാൻ ഇഷ്ടം ഇല്ലാത്തവർ ആണ് ചിത്ര ചേച്ചി എന്നും സന്തോഷം ആയിരിക്കാൻ പ്രാർത്ഥിക്കുന്ന ആളുകൾ ആണ്..... തന്റെ ഒരു മാതിരി ഉള്ള നെഗറ്റീവ് ചോദ്യങ്ങൾ ദയവായി ചിത്രമ്മയോട് ചോദിക്കരുത്..... ആവശ്യം ഇല്ലാത്ത ചോദ്യം ചോദിച്ചതിന് തനിക്ക് ശോഭന ചേച്ചിയുടെ കയ്യിന്ന് ആവശ്യത്തിന് കിട്ടിയ വീഡിയോ ട്രോൾ ആണ്..... ചിത്ര ചേച്ചി പാവം ആയത് കൊണ്ട് വീണ്ടും തന്റെ നെഗറ്റീവ് ചോദ്യങ്ങൾ..... തന്നെ ഇതുപോലെ പിടിച്ചിരുത്തി കുറെ ചോദ്യങ്ങൾ ചോദിക്കണം....
Oru Amma manassaanu chithramma...❤❤❤ Ithrayum sneham thonniya oru kalaakariyilla ente lifil...ente chithramma...orikalenkilum neritu kandu aa Kai onnu pidikknm...❤
❤❤❤Chechy രിമിയേപോലെ ആകാമായിരുന്നു എന്ന് ഓർത്തു വിഷമിക്കല്ലെ.റിമി റിമിയാണ്...അത് റിമിക്യു ചേരും പക്ഷേ ചെച്ചിക്ക്കു അത് suitable അല്ല. ചെച്യ്യോടുള്ള ബഹുമാനം പോലും നഷ്ടപ്പെട്ടു പോയേനെ..പിന്നെ റിമി ഒരു സൂപ്പർ anchor കൂടിയുമാണ് when she sings.❤❤❤❤ You are a super singer... don't worry about your age. Age എല്ലാവരെയും എല്ലാതരത്തിലും affect ചെയ്യാറുണ്ട് അത് മനസിലാക്കി പാടാൻ പറ്റുന്ന രീതിയിൽ പാടിയാൽമതി.പാടിയ പാട്ടുകളെല്ലാം ഞങ്ങൾക്ക് മറക്കാൻ കഴിയില്ല.❤❤
എന്താണ് സംസ്ക്കാരം, വളർത്തുഗുണം, എന്നൊക്കെ പുച്ഛത്തോടെ പറയുന്ന new generation പിള്ളേർക്ക് . ഇതൊക്കെ ഉള്ളത് കൊണ്ടാണ് ചിത്ര ചേച്ചി ക്ക് heater ഇല്ലാത്തതു❤
ചിത്രയുടെ പാട്ടുകൾ തരക്കേടില്ല. പക്ഷെ വളരെ മനോഹരമെന്നു പറയാനുള്ള ഒറ്റ പാട്ട് പോലും ചിത്രയുടേതായിട്ടില്ല. ചിത്രയുടെ ഒറ്റ പാട്ട് പോലും ആവർത്തിച്ചു കേൾക്കാൻ തോന്നുകയില്ല.
@@jayakumarchellappanachari8502 മഞ്ഞൾ പ്രസാദവും, ആ രാത്രി മാഞ്ഞു പോയി, ഇന്ദുപുഷ്പം, കളരിവിളക്ക്,രാജഹംസമേ, പാടറിയേൻ ഏതേതോ എനൻ, ചെല്ലചെറു വീട് തരാം, കണ്ണാടി കയ്യിൽ, വാൻ മേഘം, അങ്ങിനെ എത്രയോ മനോഹരമായ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ എണ്ണത്തിൽ ഉണ്ട്.
അവതാരകന്റെ പെറുക്കി ചോദ്യം / ചൊറിച്ചിൽ ചോദ്യം / ഏഷണി ചോദ്യം / കുശുമ്പ് , പൊന്നായിമ ചോദ്യം / വെറുപ്പിക്കൽ ചോദ്യം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു .......
Divine voice! Clarity of diction. Humility epitomised. Caring and humane to her team and other singers.,..altogether beyond comparison.... A true legend❤🙏
മലയാളത്തിൽ ആരുടേയും വിരോധം സമ്പാദിക്കാത്ത ചുരുക്കം ചിലരിലൊരാൾ K.S.ചിത്ര ❤
Kore panam sambadichu..ippozhum oru samoohathinum koduthilla
😊😊😊😊
@@manikuttanvs2167 ചിത്ര ഒരു chaarittabale trust നടത്തുന്നു മകളുടെ പേരില്‍ , കാര്യങ്ങള്‍ ഒക്കെ മനസിലാക്കിയിട്ട് കമന്റ് ഇടു
Nalu pere kane oicha kashu kodukkunnathalla charity ennu iniyengilum mansalikkau
😅😅❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സത്യം പറഞ്ഞാൽ ഈ show യുടെ കമന്റ് ബോക്സ് യിൽ ഇത്ര അധികം പോസിറ്റീവ് കമന്റ് വന്ന ഏക എപ്പിസോഡ് ചിത്ര ചേച്ചി ഗസ്റ്റ് ആയ ഇത് തന്നെ ആണ് ❤❤❤
❤❤
ചിത്രയുടെ ഗാനാലാപനം എത്ര മധുരമാണോ അതുപോലെ മധുരമായ വ്യക്തിത്വവും.
F rev QA QC UK
ചിത്ര ചേച്ചി എല്ലാം തികഞ്ഞ ഒരു ഗായിക. പകരം വെക്കാൻ ആരുമില്ല. എത്ര ഹൃദയം തുറന്നുള്ള സംസാരം. ജാഡ തീരെയില്ല.
❤❤
ഇത്തരം ജന്മങ്ങൾ ലക്ഷത്തിൽ ഒന്ന് മാത്രം ചിത്ര ചേച്ചി ആ ശബ്ദം പോലെ തന്നെ മധുരമുള്ള സ്വഭാവം 😍
നന്മയാണ്, സ്നേഹമാണ്, സംഗീതമാണ് ചിത്ര ചേച്ചി, ഒരിക്കലും കുറയാത്ത ഇഷ്ട്ടം എന്നെന്നും!
എനിക്കും അതെ 🌹🌹🌹🙏
ചിത്ര ചേച്ചിടെ പാട്ട് മാത്രമല്ല.. സംസാരം കേട്ടുകൊണ്ടിരുന്നാലും മടുക്കില്ല... 🥰❤
❤❤
എൻ്റെ മനസ്സിൽ ഫീമെയിൽ ഗായകരിൽ ഇന്ത്യയിൽ ചിത്ര ചേച്ചിക്കാൾ വലിയ ഗായിക ആരും ഇല്ലാ..... only person opinion ❤
ജാനകി സുശീല ഇവരെ 10% പോലും ഇല്ല ചിത്ര ചേച്ചി
@@Sreejith_calicut 3 perum tulyam slightly higher chithra chechi tanne aanu100%
@@Sreejith_calicut അവരുടെ പേഴ്സണൽ opinion ആണെന്ന് സ്പെഷ്യൽ mention cheythitundallo .? അയാളുടെ മനസ്സിൽ ഉള്ള കാര്യം അല്ലേ പറഞ്ഞത്
ലതാജി, ആശാജി, ട ജാനകി പി സുശീല വാണി ജയറാം എല്ലാവരും മികച്ച ഗായികമാർ തന്നെ
@@Sreejith_calicutI think Chitra's voice is greater than even Janaki Amma and Susheelamma... You can say Janaki is better, your opinion. But to say Chithra is only 10% of Janaki's talent, is just stupid
❤❤... ഒരു പ്രാവശ്യം പോലും skip അടിക്കാതെ മുഴുവൻ കണ്ടവർ ഉണ്ടോ... അറിയാതെ മുഴുവൻ കണ്ടിരുന്നു പോയി... ❤❤❤ Chithraama
ഈ ചിരിക്ക് മുന്നിൽ ആണ് കേരളകര തോറ്റ് പോയത് ആ കാലിൽ തൊട്ട് എനിക്ക് തൊഴണം ഒന്ന് പരിചയപ്പെടണം എന്ന് വളരെ ആഗ്രഹം ഉണ്ട് ദൈവം സാധിച്ചു തരും
എന്റെ ചേച്ചി മരണം എന്ന വാക്ക് മനസ്സിൽ പോലും ചിന്തിക്കരുത് 100 വയസ്സ് ആയാൽ പോലും ചേച്ചിയുടെ ശബ്ദത്തിന് ഒന്നും സംഭവിക്കില്ല അതാണ് ഞങ്ങൾ മലയാളികളുടെ ആഗ്രഹം🙏🏻🙏🏻🙏🏻❤️❤️❤️
❤
❤❤😊
ഇത്രയും നിഷ്കളങ്കയായ ചേച്ചി ❤️❤️❤️സത്യം പറയട്ടെ ഇത്രയും സിമ്പിൾ പേഴ്സൺ ആയിട്ടുള്ള ഒരു പാട്ടുകാരി ഇന്ന് മലയാള ഗായിക ഗായകൻമാരിൽ ഇല്ല അതാണ് സത്യം.. ഇനിയും ഞങ്ങളുടെ ചേച്ചിയമ്മയായി മധുരമൂറുന്ന പാട്ടുകൾ പാടിതരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
❤❤
ചിത്രാജിയുടെ ജന്മം പുണ്യ ജന്മം... ദുഃഖം ഉണ്ടായെങ്കിലും...!!!
എന്നാൽ ദുഃഖ കടലിൽ നീന്തുന്നവർക്ക്... ചിത്രജിയുടെയും ദസേട്ടന്റെയും, ജയചന്ദ്രേട്ടന്റയും... മറ്റു 60 കൾ മുതൽ ബാഹുബലി വരെ പാടിയ എല്ലാവരുടെയും കാലം വരെ... നല്ല പാട്ടുകൾ കെട്ടാസ്വദിക്കാൻ ഞങ്ങൾക്കും ഭാഗ്യം ലഭിച്ചതിന്
മാതാ - പിതാ -ഗുരു
ആയ ദൈവത്തിന് നന്ദി പറയുന്നു...!!!
നന്ദി... ചിത്രാജി...!!!
നന്ദി... മനോരമ...!!!
ബ്രൂഹി കൃഷ്ണ ഘ ന ശ്യാമ എന്ന ചിത്ര ചേച്ചി പാടിയ ഗാനം എന്നും ഉറങ്ങുന്നതിനു മുൻപ് കേൾക്കും എന്ത് സുഖമാണ് അതു കേൾക്കാൻ ഇങ്ങനെ ഒരു ഗായികയെ നമുക്ക് തന്നതിന് ഈശ്വരനോട് നന്ദി പറയുന്നു 🌹🌹🌹❤️❤️❤️❤️🙏
❤❤
@@lijoabrahamjose 🙏🙏🌹
ചിത്രയുടെ ഏറ്റവും വലിയ മേന്മ അഹങ്കാരം ഇല്ല എന്നതാണ് മറ്റൊന്ന് കുലീനത്വമുള്ള അന്തസ്സുള്ള പാട്ടുകാരി സംസ്കാരവും തിരിച്ചറിവും ഉള്ള വ്യക്തിത്വം തരം താഴത്തില്ല നമ്മുടെ അഭിമാനം ചിത്ര
Anthasso 😆😆 എന്തൊക്കെ വേണം ഒന്ന് പാട്ട് പാടാൻ 😄😄
❤❤
ചിത്രചേച്ചിയുടെ ജീവിതം ലാളിത്യം നിറഞ്ഞതാണ്.... ജീവിച്ചു വന്ന സ്വഭാവത്തിൽ ഒരു മാറ്റവും വേണ്ട.... അതിന്റെ നന്മകൾ എന്നും ചേച്ചിക്ക് വഴികാട്ടും... പുതുമകൾ എന്ന് തോന്നുന്നതെല്ലാം ഒരു തരം വേഷം കെട്ടലുകളാണ്, പേകൂത്തുകളും..... ചേച്ചിയുടെ വഴിയാണ് നല്ലത്.... എനിക്കെന്നും ബഹുമാനമാണ് 👌👌🙏🙏👍👍
രണ്ടു പേര്‍ മാത്രമാണ് ഞാന്‍ എളിമ കണ്ടിട്ടുള്ളത് , 1 chithra chechi, 2. Arijith sing.
ഒരിക്കലും ചിത്ര റിമിയെ കണ്ട് ഒന്നും പഠിക്കല്ലേ.
ചേച്ചി സന്തോഷ മായിരിക്കട്ടെ ❤
ചേച്ചിയുടെ ഈ എളിമ തന്നെയാണ് ചേച്ചിയുടെ വിജയ രഹസ്യം. എല്ലാ മലയാളികളുടെയും സ്നേഹം എപ്പോഴും ചേച്ചിയുടെ കൂടെ കാണും.❤❤
മൂന്ന് തവണ നേരെ ചൊവ്വേ യിൽ വന്നിട്ടുള്ള ഒരാൾ ചിത്ര ചേച്ചി മാത്രമാകും ❤️❤️❤️
Yes
Iyal chodikkunnath okke kunisht chodyangal... ennittum Chitra 3 pravashyam vannu❤oru thavana vannavar sadarana pinne varilla iyalude kunisht chodyangalku marupadi parayan😂
ഉർവശി ചേച്ചി പറഞ്ഞില്ലേ ഡയറക്ടർസ് ന്റെ നായികയാണ് ഞാൻ എന്ന്. അതേപോലെ സംഗീത സംവിധായകൻമാരുടെ ഗായിക. ❤️
Chithra chechi ye oru instrument aayittanu kanunnath ennu raveendran mash paranjittund❤
❤❤
See the way she is accepting her mistakes. 🥺🙏
Chechiye pole chechi matram ❤️🙏
തീരെ അഹങ്കാരം ഇല്ലാത്ത , സ്നേഹമുള്ള , നന്മയുള്ള നല്ലൊരു ഗായിക ഇഷ്ടം എന്നും ചിത്ര ചേച്ചി മലയാളത്തിൻറെ വാനമ്പാടി എന്നും ആരോഗ്യത്തോടെ ദീർഘായുസ്സോടെ ഇരിക്കട്ടെ ആശംസകൾ ചേച്ചി
Chithra Chechee God Bless You
ചിത്ര ചേച്ചി 🥰🥰🥰🥰ഞാനും ആയിട്ട് ഫോണിൽ സംസാരിച്ചിട്ടുണ്ട് ഞാൻ അത് ഭാഗ്യം ആയിട്ട് കാണുന്നു 💓💓💓💓
നീലവെളിച്ചം സിനിമയിൽ പാടിയത് സ്വയം വിലയിരുത്താൻ ഉള്ള വലുപ്പം തന്നെ ആണ് അവരുടെ മഹത്വം! One of the greatest in Indian music for sure ❤️
പ്രശസ്തിയിൽ മതി മറക്കാത്ത അപൂർവം വ്യക്തികളിൽ ഒരാൾ.സ്വാഭാവികമായ വിനയവും അപൂർവം തന്നെ.
Mr.jony താങ്കൾ എന്തു ചോദിച്ചാലും ചിത്രചേച്ചി ഉത്തരം പറയും പക്ഷേ നിലവാരുള്ള ചോദ്യങ്ങൾ ചോദിക്കു . എത്ര പ്രാവശ്യം പ്രായത്തിനെപ്പറ്റി പറഞ്ഞു
സുഹൃത്തേ, അത് കാര്യമാക്കേണ്ട... അടിസ്ഥാനപരമായി അയാൾ മാധ്യമ പ്രവർത്തകരിലൊരാളാണെന്ന് വിചാരിച്ചാൽ, പിന്നെ വിഷമിക്കേണ്ട തേയില്ല.!
@@ramsproductions6541 ചില കാര്യങ്ങളിൽ നമ്മുക്ക് ഒഴിഞ്ഞുമാറാൻ കഴിയുമോ -
Chithra is not bothered about age
Her face shows that... 👍
@@bindub7991no.. That's her nature
@@Sandrahannazara സത്യമാണ്,ബഹുമാനവും, അദരവും അല്ലാതെ വേറെയെന്തു തോനാൻ
സന്തോഷത്തിലും സങ്കടത്തിലും മലയാളിയുടെ ഹൃദയത്തിൽ ചിത്ര ചേച്ചിക്ക് എന്നും ഒരു സ്ഥാനമുണ്ട് ❤
❤❤
ഇന്ത്യയിലെ ഏറ്റവും മികച്ച ഗായിക...അഹങ്കാരം അല്‍പം പോലുമില്ല...സച്ചിന്‍റേയും ചിത്രയുടേയുമൊക്കെ വിനയം നമ്മള്‍ കണ്ടുപഠിക്കേണ്ടതാണ്.
❤❤
👍
Lalettan also
കാർമുകിൽ വർണ്ണന്റെ കഴിഞ്ഞ ദിവസം കൂടി ചേച്ചി സ്റ്റേജിൽ പാടിയത് ഒർജിനൽ scale.... Top പോർഷൻ ഇത്രയും സ്റ്റേജിൽ perfect ആയി പാടാൻ ചേച്ചിക്ക് മാത്രം സാധിക്കു....അതുപോലെ അഞ്ജലി.... ഉയിരേ.... യേഹ സിവാദിയ top ഒക്കെ സ്റ്റേജിൽ ഇപ്പോളും perfect ആയാണ് പാടുന്നത്.... ദൈവം ചേച്ചിക്ക് കൊടുത്ത ഏറ്റവും വലിയ gift ആണ് ഇത്രയും കണ്ഠംശുദ്ധി ഉള്ള ശബ്ദം.... ❤❤❤❤❤❤❤❤❤❤❤❤❤💖💖💖💖💖.... തൂവെണ്ണ തുളുമ്പുന്ന പോലെ ആണ് ചേച്ചിയുടെ ഇമ്പം തുളുമ്പുന്ന ശബ്ദം......
pure soul 🥰🥰
ചിത്രച്ചേച്ചിക്ക് വേണ്ടി എന്നും പ്രാർത്ഥിക്കും.... ആ സങ്കടങ്ങളിൽ ഞാനും സങ്കടം കൊണ്ടിട്ടുണ്ട്..... എന്നും കൃഷ്ണഭഗവാന്റെ കാരുണ്യമുണ്ടാവട്ടെ 😘😘😘🙏🙏🙏
❤❤
Undallo a mole kond poyille ettavum valiya vedana thanne koduthille a pavam streek kunju ellathirunathinekal avar vedanichath a mole poyapozhavum Bhagavan enthinu avarod eth cheythu
engeneyulla ഒരു വ്യക്തി നന്മ നിറഞ്ഞ നമ്മുടെ നമ്മുടെ സ്വന്തം ചിത്ര ചേച്ചി ... എന്നും ഈ ലോകത്തിൽ ചിരഞ്ജിവി ആയിരിക്കണമേ ഗുരുവായൂരപ്പ കൃഷ്ണ 🥰😍😍🙏🙏🙏🙏
❤❤
വിനയത്തിന്റെ ആൾരൂപം....
നിറകുടം തുളുമ്പില്ല എന്നൊക്കെ പറയുന്നത് ഇങ്ങനെ ഉള്ളവരെ പറ്റിയാണ്
Still waters run deep
❤❤
❤️ചിത്ര ചേച്ചി❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
ചിത്രാമ്മ ❤❤ എന്തൊരു നൊസ്റ്റാൾജിക് ഫീൽ ആണ്
Negative and provoking ചോദ്യങ്ങളോടു മാന്യമായും പക്വതയോ ടെയും പ്രതികരിച്ച ചേച്ചി..... എന്തൊരു വ്യക്തിത്വം!!!!!!! ❤❤❤❤
എന്റെ ചിത്ര ചേച്ചീ. എനിക്ക് ഒരു പാട് ഇഷ്ടമാണ്., നല്ല അഭിമുഖമായിരുന്നു.എന്ത് എളിമയുള്ള മറുപടിയാണ് നൽകുന്നത്.❤❤❤
ഒട്ടും റെസ്‌പെക്ട് ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ അതും ഒരുപാട് റെസ്‌പെക്ട് ചെയ്യേണ്ട ഒരു വ്യക്തിയോട്. ചേച്ചിയുടെ ഇപ്പോഴത്തെ ശബ്ദത്തിലെ കുറവുകളെ പറ്റി ഒക്കെ ചോദിക്കുമ്പോൾ നിഷ്കളങ്കമായി മറുപടി പറയുന്നു പാവം . അതൊക്കെ എല്ലാരേം അറിയിക്കാൻ അയാൾക്കുള്ള തിടുക്കം കാണുമ്പോൾ പുച്ഛം തോന്നുന്നു
@@joji-a-mathew6938 മനസ്സിലായില്ലെങ്കിൽ നല്ലതുപോലെ വായിച്ചു നോക്കെടോ
ശെരിയാണ്. ഒരു പ്രാവശ്യം ചോദിക്കാം. ഇത് പല തവണ ഒരേ കാര്യം.
Eyal engane anu nigal vere interviews kandu noku ellam negative matrea chodiku
ചിത്രച്ചേച്ചിയെ ആർക്കും ഒരിക്കലും മടുക്കില്ല 🥰🥰❤️❤️
ചിത്രേച്ചി💞💞💞
സംസാരത്തിൽ ഒരു ലാലേട്ടൻ ടച്ച്💞💞💞
സ്നേഹത്തിന്റെ സംഗീതം 💖💖💖
ഇത്രയും വിനയവും എളിമയും ഉള്ള ഒരു celibrety വേറെയില്ല, last year ഇന്ത്യൻ സോഷ്യൽ ക്ലബ് ന്റെ സാംസ്‌കാരിക അവാർഡ് വാങ്ങാൻ വന്നപ്പോൾ നേരിട്ട് കാണാൻ സാധിച്ചു അതിൽ എനിക്ക് വളരെ സന്തോഷമുണ്ട്, പകരം വെക്കാൻ ഇല്ലാത്ത ഒരു ഗായികയും വ്യക്തിത്വവും ആണ് ചിത്രച്ചേച്ചി ❤❤❤
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഗായിക ചിത്രച്ചേച്ചി ❤
Chithra chechi etra elimayum snehavum ulla snr singer aane orupaade ishtamane annum innum ennum...orupaade paattukal paadan saadhikkate daivam anugrahikkate chechiye❤
I never seen a singer, with so much down to earth shows her discipline, sincerity, that means I think she is close to the goddess, I always loves her as our God, even our sujatha is so sincere to her singing
❤❤
ചിത്ര ചേച്ചി happy biirthday
ചിത്ര ചേച്ചി എന്നും എപ്പോഴും ഒരു വിസ്മയം ആണ്.❤❤❤❤
ചിത്ര ചേച്ചി 🥰.. ഇത്രയും കുലീനത്വം ഉള്ള മറ്റൊരാൾ ഉണ്ടോ എന്നറിയില്ല..❤
This interviewer doesn't deserve such a Sweetheart like Chithra Amma. He deserves a bold personality like Shobana ji who gives back
I agree..
Shobhana ji❤
ചിത്ര ചേച്ചിയെ പോലെ ഒരാളെ കിട്ടിയിട്ട്.... നിലവാരം ഉള്ള ചോദ്യം ചോദിച്ചൂടെ...
നെഗറ്റീവ് ചോദ്യങ്ങൾ
Yes...iyal chodikkunnath okke kunisht chodyangal
Great chitrachechi ❤️
Chithra chechii❤❤
She is equilant to god...such a simple soul..pure..
ചിത്രമ്മ ♥️♥️♥️♥️
Humility is the essence of chitra chechis life. Huge respect.🌹
എല്ലാവരാലും ആദരിക്കപ്പെടുന്ന കുലീണയായ മഹാഗയിക... വളർത്തുഗുണം.. 🙏🙏🙏
❤❤
സംസാരവും മധുരം, പലരും പാടുമ്പോൾ വേറെ സ്വരം
prathibha...phenomenon of all time. K.S. Chitra
Woman with a Golden heart ❤
എന്നും നേന്മകൾ
A Great Artist and an even Greater Human Being. 🙏 Chithra Chechi ❤
Nice replies Chitra ji 👌This anchor asks questions with negativity.. But Chitra ji, in her usual ever smiling posture, answered with positivity 😍Why don't the anchor take retirement 😂
Johny ithra cool ayi chirichond interview cheyunnath kanunnath ithaadhyamaanu😅 .......chithra chechi❤
എപ്പോ കേട്ടാലും തിരിച്ചറിയുന്ന ശബ്ദം...🙏🙏🙏
ഞാൻ തിരിച്ചറിയുകയില്ല. എനിക്ക് എപ്പോൾ കേട്ടാലും തിരിച്ചറിയാവുന്ന ശബ്ദം യേശുദാസ് , ജയചന്ദ്രൻ , ബ്രഹ്മാനന്ദൻ , പി. സുശീല , എസ് , ജാനകി , വാണി ജയറാം , പി. ലീല , ശാന്ത പി. നായർ , അമ്പിളി , ലത , കെ. പി. എ. സി. സുലോചന , എ. പി
കോമള അങ്ങനെ ചില മഹാഗായകരുടെതാണ്. ചിത്ര അവരുടെ മുൻപിൽ ഒന്നുമൊന്നുമല്ല. ചിത്രക്ക് അംഗീകാരം കിട്ടിയിട്ടുള്ളത് ഭാഗ്യംകൊണ്ടു മാത്രം. കഴിവു കൊണ്ടല്ല. ഗാനമേളയിൽ പാടുന്ന കൊച്ചുപെൺകുട്ടികൾ ചിത്രയെക്കാൾ നന്നായി പാടും.
@@jayakumarchellappanachari8502🥺😡
@@jayakumarchellappanachari8502ഇവരെ കാൾ എത്രയോ മുകളിലെ ബാലസുബ്രഹ്മണ്യൻ
ഇയാള് ആരാ .പോയി ചേവെടോ .തൻ്റെ തലയ്ക് വല്ല. അസുഖം ഉണ്ടോ.കൊറേ ആയി കാണുന്നു.കമൻ്റ്സ്.ആരുമില്ലേ ഈ.....റിപ്പോർട്ട് അടിക്കാൻ
@@jayakumarchellappanachari8502അങ്ങനെ ആണെങ്കിൽ യേശുദാസും ഒന്നുമല്ല അങ്ങേരും സ്റ്റേജിൽ ഒന്നും നന്നായി പാടിയിട്ടില്ല.
Chitra chechy is our heart❤....She is also ❤ of our Tamil Bros...She is Chitra garu / Chitramma for our Telugu & Kannada bros❤....She is a legend of Indian Music industry 🙏
❤❤
Chitra chechi ❤❤❤❤❤❤ real human. Respect you chechi ❤️❤️❤️❤️❤️❤️❤️❤️❤️❤️
ചിത്രാജിയുടെ വിനയം കാരണം അവർ അവരുടെ കഴിവിനെ മറ്റുള്ളവരേക്കാൾ ഉയർത്തിക്കാണിക്കില്ല മറിച് മറ്റുള്ളവരെ ഉയർത്തി പറയുകയും സ്വയം താഴ്ന്നു നിൽക്കുകയും ചെയ്യുന്നു അത് അവരുടെ മഹത്തായ ഗുണവിശേഷമാണ് മറിച് ഇന്നത്തെ യുവ പാട്ടുകാരികളുടെ ശബ്ദവും ചിത്രാജിയുടെ ശബ്ദവും ഒന്ന് താരതമ്യം ചെയ്താൽ ചിത്രാജിയുടെ അടുത്ത് എത്തില്ല എന്നതാണ് സത്യം അത്രമാത്രം ശബ്ദ സൗകുമാര്യവും തെളിച്ചവും അതിമനോഹരവുമായ ശബ്ദമാണ് ചിത്രജിയുടേത് അത് ദൈവീക വരാധാനമാണ്
ചിത്ര, my heart and soul. Love you
ചിത്ര ചേച്ചി ഇഷ്ടം❤❤❤❤
ഈ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി.... ഇതിനു മുൻപും നേരെ ചൊവ്വേയിൽ ചിത്രാമ്മയോട് ചോദിച്ചിട്ടുള്ള ചോദ്യങ്ങൾ അതും വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കുന്നത് എന്തിനാടോ.... പ്രേക്ഷകർ ആരും തന്നെ ചിത്രാമ്മയുടെ വാടിയ മുഖം കാണാൻ ഇഷ്ടം ഇല്ലാത്തവർ ആണ് ചിത്ര ചേച്ചി എന്നും സന്തോഷം ആയിരിക്കാൻ പ്രാർത്ഥിക്കുന്ന ആളുകൾ ആണ്.....
തന്റെ ഒരു മാതിരി ഉള്ള നെഗറ്റീവ് ചോദ്യങ്ങൾ ദയവായി ചിത്രമ്മയോട് ചോദിക്കരുത്.....
ആവശ്യം ഇല്ലാത്ത ചോദ്യം ചോദിച്ചതിന് തനിക്ക് ശോഭന ചേച്ചിയുടെ കയ്യിന്ന് ആവശ്യത്തിന് കിട്ടിയ വീഡിയോ ട്രോൾ ആണ്.....
ചിത്ര ചേച്ചി പാവം ആയത് കൊണ്ട് വീണ്ടും തന്റെ നെഗറ്റീവ് ചോദ്യങ്ങൾ.....
തന്നെ ഇതുപോലെ പിടിച്ചിരുത്തി കുറെ ചോദ്യങ്ങൾ ചോദിക്കണം....
സത്യം, ഇയാൾക്ക് ആളുകളെ വേദനിപ്പിക്കാൻ ആണ് ഇഷ്ടം, sadist, ഒരു ജോണി ലൂക്കോസ് 😮💨
ഇത്രയും ഉന്നതിയിൽ നിൽക്കുമ്പോഴും സിമ്പിളും ഹമ്പിളും ആകാൻ മനുഷ്യന് കഴിയും എന്നു നമ്മെ പഠിപ്പിച്ച നമ്മുടെ സ്വന്തം ചേച്ചി . ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
Chitra chechi njngakk janakiamme kaal valya pattukaari aanu.. njngakk chitra chechi paadunnathaanu ishtam.. ❤
Janakiamma could emote a song well but never had voice clarity!
Oru Amma manassaanu chithramma...❤❤❤ Ithrayum sneham thonniya oru kalaakariyilla ente lifil...ente chithramma...orikalenkilum neritu kandu aa Kai onnu pidikknm...❤
So humble Chitramma🥰🙏
നല്ല മനസ്സുള്ള ഗാ യി ക എന്നും ഇഷ്ടം മാത്രം❤
❤❤
An unparalleled singer and a great human being ❤
Touching and honest interview ❤
❤❤❤Chechy രിമിയേപോലെ ആകാമായിരുന്നു എന്ന് ഓർത്തു വിഷമിക്കല്ലെ.റിമി റിമിയാണ്...അത് റിമിക്യു ചേരും പക്ഷേ ചെച്ചിക്ക്കു അത് suitable അല്ല. ചെച്യ്യോടുള്ള ബഹുമാനം പോലും നഷ്ടപ്പെട്ടു പോയേനെ..പിന്നെ റിമി ഒരു സൂപ്പർ anchor കൂടിയുമാണ് when she sings.❤❤❤❤
You are a super singer... don't worry about your age. Age എല്ലാവരെയും എല്ലാതരത്തിലും affect ചെയ്യാറുണ്ട്
അത് മനസിലാക്കി പാടാൻ പറ്റുന്ന രീതിയിൽ പാടിയാൽമതി.പാടിയ പാട്ടുകളെല്ലാം ഞങ്ങൾക്ക് മറക്കാൻ കഴിയില്ല.❤❤
ലോകത്തിന്റെ അഭിമാനം
എളിമ ആണ് ജീവിതത്തിൽ വേണ്ടത് 😢❤❤❤
❤❤
എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
എന്താണ് സംസ്ക്കാരം, വളർത്തുഗുണം, എന്നൊക്കെ പുച്ഛത്തോടെ പറയുന്ന new generation പിള്ളേർക്ക് . ഇതൊക്കെ ഉള്ളത് കൊണ്ടാണ് ചിത്ര ചേച്ചി ക്ക് heater ഇല്ലാത്തതു❤
Kand padikanam puthiya thalamura evida padikan nasichu kondirikuvalle pilleru
ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാൾ ചിത്രേച്ചി ❤️😘🙏
വളരെ മനോഹരമായ പാട്ടുകൾ പാടിയ ഗായിക നല്ല രീതിയിൽ സംസാരിച്ചു. ആശംസകൾ🙏🏼🌹🌹🙏🏼
ചിത്രയുടെ പാട്ടുകൾ തരക്കേടില്ല. പക്ഷെ വളരെ മനോഹരമെന്നു പറയാനുള്ള
ഒറ്റ പാട്ട് പോലും ചിത്രയുടേതായിട്ടില്ല. ചിത്രയുടെ ഒറ്റ പാട്ട് പോലും ആവർത്തിച്ചു കേൾക്കാൻ തോന്നുകയില്ല.
@@jayakumarchellappanachari8502 മഞ്ഞൾ പ്രസാദവും, ആ രാത്രി മാഞ്ഞു പോയി, ഇന്ദുപുഷ്പം, കളരിവിളക്ക്,രാജഹംസമേ, പാടറിയേൻ ഏതേതോ എനൻ, ചെല്ലചെറു വീട് തരാം, കണ്ണാടി കയ്യിൽ, വാൻ മേഘം, അങ്ങിനെ എത്രയോ മനോഹരമായ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ എണ്ണത്തിൽ ഉണ്ട്.
@@jayakumarchellappanachari8502adipoli
@@jayakumarchellappanachari8502 thaan paaadiya 10 paattu para onnu kelkatte
@@jayakumarchellappanachari8502pinne aarde song aa ettavum istom pinnem pinnem kelkan thonnunne onnu prymoo🤔🤔
ചിത്ര ചേച്ചി ഉള്ള കാലത്ത്
ഈ ഭൂമിയിൽ ജീവിക്കാൻ പറ്റി അതാണെൻ്റെ വലിയ സന്തോഷം
Very Good Human Being. What she said is true about Rimy. She is Super and Malayalees have never given her enough value and respect.
അവതാരകന്റെ പെറുക്കി ചോദ്യം / ചൊറിച്ചിൽ ചോദ്യം / ഏഷണി ചോദ്യം / കുശുമ്പ് , പൊന്നായിമ ചോദ്യം / വെറുപ്പിക്കൽ ചോദ്യം അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു .......
Exactly
😅😅😅😅😂
Yes... iyalude chodyangal okke kunisht chodyangal anu....pavam Chitra chechi athinokke nishkalankamayi marupadi parayunnu
Very correct 💯 chithraji ❤🙏
Sherikkum Eeswaranugraham odde ❤🙏🙌💯
Being humble as we scale heights in life ❤❤❤ she is the perfect living example
എനിക്ക് ജീവിതത്തിൽ ഏതെങ്കിലും സെലബ്രിറ്റിയെ കാണാൻ ആഗ്രഹം ഉണ്ടങ്കിൽ ഒന്ന് ചിത്രമ്മ. രണ്ടു MA യൂസഫലി sir.❤❤
ചിത്രേച്ചി പാട്ട് നിർത്തരുത് ഞങ്ങൾ ഒരു പാട് പേർ ചേച്ചിയുടെ പാട്ടിന് കാതോർത്തിരിക്കുന്നു ❤❤❤
One among the few with zero haters 💜
ഈശ്വരൻ ആരോഗ്യവും ആയുസും നൽകി അനുഗ്രെഹിക്കെട്ടെ
ഇത്രയും ഉന്നതിയിൽ നില്കുമ്പോളും എളിമ കൈവിടാതെ സംസാരിക്കുന്ന ഒരു പുണ്യ ജന്മം
കാണാൻ ആഗ്രഹം ഉള്ള വ്യക്തിത്വം 🙏🏻🎶✨💚
ചിത്ര ചേച്ചിയുടെ ശബ്ദം 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
Pirannal vazthukal mam🎉🎉🎉
ചിത്ര ചേച്ചീ........❤❤❤❤❤❤
My ever ever favourite ❤❤❤❤❤❤❤❤❤❤❤❤chitrachechi
Voice, loyalty 😍😍simplicity 😍😍- K. S CHITHRA
❤❤
Divine voice! Clarity of diction. Humility epitomised. Caring and humane to her team and other singers.,..altogether beyond comparison.... A true legend❤🙏
ഒരേ ഒരു ചിത്ര ചേച്ചി. ഒരാളെ പോലും വേദനിപ്പിക്കാതെ ജീവിക്കുന്ന അത്യപൂർവ വ്യക്തിത്വത്തിന് ഉടമ. ❤
Humility and Grace personified. The irreplaceable one. Adore you Madam. Respect.
ഗോഡ് blessyouചിത്ര ചേച്ചി❤❤❤