"

Поділитися
Вставка
  • Опубліковано 13 вер 2024
  • @malayalivartha
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

КОМЕНТАРІ • 200

  • @chefprathap1498
    @chefprathap1498 Рік тому +6

    Best അളിയൻസ്.. Super 🙏

  • @sajeeshkumar2624
    @sajeeshkumar2624 Рік тому +9

    മൂലക്കുരുവും നാല്പതുപേരും.... ❤️❤️❤️ബൂർഷാ അമേരിക്കയിലേക്ക് ചികിത്സക്ക്‌...

  • @kuttynoushad71
    @kuttynoushad71 Рік тому +3

    മകളെ നിങ്ങൾ പൊളിച്ചു

  • @umashankararavallil
    @umashankararavallil Рік тому +14

    One of the best shows pertaining to what's happening in Kerala. 👌

  • @sangeerthanamdev8176
    @sangeerthanamdev8176 Рік тому +11

    പിണു ഇന്ന് ഏതോ സ്കൂളിൽ പ്രവേശനോത്സവം ഉത്ഘാടനം ചെയ്തെന്നു...... പടച്ചോനെ ആ പൈതങ്ങളെ കാത്തോണേ 🙏🙏🙏🙏🙏🙏🙏

  • @samuelgeorge5965
    @samuelgeorge5965 Рік тому +2

    അടിപൊളി 👍

  • @beenajoy4228
    @beenajoy4228 Рік тому +28

    എപ്പോഴും കപ്പിത്താൻ കപ്പിത്താൻ എന്ന് പുലമ്പി നടക്കുന്ന ആരോഗ്യമന്ത്രിക്ക് ആയിരിക്കും കപ്പൽ വരുന്നതിന്റെ ചുമതല.

    • @esnarayanan2499
      @esnarayanan2499 Рік тому

      Enthu appithaan..
      Aadi ulayooola chhaar.......kashtam......

    • @santhosh9775
      @santhosh9775 Рік тому

      Vimanacompany pizhiyan njangal sammathikkilla athu njanglkkulla thanu njangal pizhingolam(sarkkar)

  • @beenajoy4228
    @beenajoy4228 Рік тому +24

    എന്നിട്ട് വേണം ഞങ്ങൾക്ക് കുറെ സ്വർണ്ണവും മയക്കുമരുന്നും യഥേഷ്ടം കടത്താൻ. ഞാനാരാ മോൻ.😅😅

  • @saneeshsanu1380
    @saneeshsanu1380 Рік тому +13

    ഉളുപ്പ് എന്ന വാക്ക് ആത്മഹത്യ ചെയ്തു. കാരണം കാരണ പൂതം.😢

  • @tsgopalakrishnan
    @tsgopalakrishnan Рік тому +15

    ക്രിതൃമായി നടപ്പിലാക്കിയത് കെ കൊള്ളയും
    കെ കക്കലും.😅

  • @wilsonpi6857
    @wilsonpi6857 Рік тому +1

    Super avatharanam

  • @sabarinathks3293
    @sabarinathks3293 Рік тому +16

    1000/2000 കോടികൾ കടമെടുത്ത ഈ വണ്ടി അധികദിവസം ഓടില്ല
    അതുകൊണ്ട് 20000/50000
    കോടികളുടെ മയക്കുമരുന്ന് കൊണ്ടുവരാൻ പറ്റുമോ എന്ന് നോക്കട്ടെ

  • @Ajithnair31
    @Ajithnair31 Рік тому +19

    കമ്മികൾക്കെല്ലാം കപ്പൽ.. അടിപൊളി

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Рік тому +1

      KAMMIGALKU VANDE BHARATH VENDA
      🥳🤣🤓😎

    • @heartbeats7474
      @heartbeats7474 Рік тому

      ചന്തിയിൽ ചൈനയെ കൊണ്ട് നടക്കുന്ന എല്ലാറ്റിനേയും ചീനച്ചട്ടിയിലേക്ക് തള്ളാനാണ്.....

    • @harikumarbnair3136
      @harikumarbnair3136 Рік тому

      Varathe doctore kanikanam

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Рік тому +9

    K കക്കൽ 🤣😂കുഞ്ഞളിയ 👍👍

  • @kmthomas7263
    @kmthomas7263 Рік тому +27

    സ്കൂള്‍ ഭിത്തി വീണു തുടങ്ങി!!????

  • @balachandranvelayudhan346
    @balachandranvelayudhan346 Рік тому +9

    കുഞ്ഞളി യന്റെ തേഞ്ഞൊട്ടിയ മുഖം കാണാൻ എന്തൊരു ചന്തം!

  • @syamprasad711
    @syamprasad711 Рік тому +22

    ദൈനം ദിന ചിലവുകൾക്ക് വേണ്ടി പാത്രമില്ലാതെ തെണ്ടുന്ന ഭരണകർത്താക്കൾ?

    • @tlk321
      @tlk321 Рік тому +1

      തിരിച്ചു വന്നു കഴിഞ്ഞാൽ ticket വച്ച് മന്ത്രിമാരുടെ fashion show വക്കുമായിരിക്കും... പണം സ്വരൂപിക്കാൻ പുതിയ idea ആയി..😂

  • @johnpeter9353
    @johnpeter9353 Рік тому +15

    കുഞ്ഞളിയാ, രക്ഷയില്ല. വല്യ
    ളിയൻ well studied.
    എന്നാലും എന്റെ കുഞ്ഞളി
    യൻ പ്രശോഭയുടെ കട്ട ഫാനാണ് ഞാൻ .

  • @rejivt9133
    @rejivt9133 Рік тому +3

    സൂപ്പർ 👍👍👍👍

  • @sureshbabur1080
    @sureshbabur1080 Рік тому +7

    പ്രവാസികളോടുള്ളകരുതൽ അപാരംതന്നെ!

  • @sajnaoc6549
    @sajnaoc6549 Рік тому +11

    മുക്കാനും നക്കാനും ഒരു കാരണം കൂടിയായി നല്ല സർക്കാർ

  • @indirap6525
    @indirap6525 Рік тому +4

    excellent performance

  • @pramodvayanattu3885
    @pramodvayanattu3885 Рік тому +11

    കരയിലെ പണി കഴിഞ്ഞു. ഇനീം കടലിൽ. പിന്നെ ആകാശത്ത്..
    കേരള ബാങ്ക്, നോർക്ക റൂട്ട്..

  • @syamprasad711
    @syamprasad711 Рік тому +14

    കുഞ്ഞളിയോ പ്രവാസികൾക്ക് കൊടുക്കാം എന്ന ആറായിരവും ലോണും എല്ലാം എന്തായി?

  • @anakhaprasad1927
    @anakhaprasad1927 Рік тому +10

    ടൈറ്റാനിക്ക് . പോലെ വലിയ കപ്പലു വേണം... ഇവിടെയുള്ള കുറച്ച് എണ്ണത്തെ കപ്പലിൽ കേറ്റണം. K എങ്കിൽ K. കപ്പലിൽ കേറ്റി വിടണം

  • @varghesepullokkaran4275
    @varghesepullokkaran4275 Рік тому +1

    Very very good program

  • @m.ramachandrannair6145
    @m.ramachandrannair6145 Рік тому +3

    K കപ്പലിൽ എതെങ്കിലും പരിശോധന ഉണ്ടോ?
    സ്വർണ്ണം, മയക്ക് മരുന്ന് എന്നി നിത്യോപയോക സാധനങ്ങൾ കൊണ്ടുവരുന്നതിന് സൗകര്യമായേനെ

  • @dvdm6392
    @dvdm6392 Рік тому +3

    കേകപ്പലിലെയാത്രകാർക്ക് അറഭികുപ്പായത്തിന്റെവിലകുടെകൊടുകേണ്ടിവരും നാടോടികാറ്റ്സിനിമപോലെ കുറച്ചനീന്ധേണ്ടിവരുംകാരണംകപ്പല്കരക്ക്അടുപ്പിക്കാൻപറ്റില്യ

  • @saneeshsanu1380
    @saneeshsanu1380 Рік тому +9

    വെല്യു കുഞ്ഞു 1 മില്യൻ കഴിഞ്ഞു . ചെലവ് ഉണ്ട്❤

  • @thomasmuringasseril6493
    @thomasmuringasseril6493 Рік тому +24

    🚢🚢🚢
    അളിയന്മാരുടെ ശ്രദ്ധയ്ക്ക്.. "കപ്പൽ" എന്ന് പറഞ്ഞാൽ എന്താണെന്ന് ഒരു 50 വയസ്സ് കഴിഞ്ഞ ആൾക്കാർക്ക് അറിയാം. വിദേശത്ത് പോയവർ പണ്ട് കൊണ്ടുവന്നിരുന്ന സമ്പാദ്യം ആയിരുന്നു പറങ്കിപ്പുണ്ണ്, സിഫിലിസ്, ഗൊണേറിയ മുതലായ രോഗങ്ങൾ. ആ വക അസുഖങ്ങളെ മൊത്തത്തിൽ പറഞ്ഞിരുന്ന പേരായിരുന്നു "കപ്പൽ". അതു കൊണ്ടുവരാനാണോ വീണമന്ത്രിയും വീഴാത്ത രാജാവും പരിവാരങ്ങളോടെ പോയിരിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല.!!💃💃💃

  • @AnilKumar-xz5nc
    @AnilKumar-xz5nc Рік тому +5

    Congratulations you have crossed 1 million 👍👍

  • @jananithya
    @jananithya Рік тому +5

    "കപ്പൽ"മൊയ ലാളി പോയിരിക്കുന്നത് 82 ലക്ഷo മുക്കാനും നക്കാനും..

  • @antonyleon1872
    @antonyleon1872 Рік тому +1

    Aliyanmarku LalSalam 💪💯

  • @mohanpillai7392
    @mohanpillai7392 Рік тому +1

    Kappal akumpol kooduthal swarnam easy ayi kadatham

  • @SwathiSasidharan
    @SwathiSasidharan Рік тому +3

    ഇവരുടെ രണ്ടാളുടെയും പേര് എന്താണ് ? നല്ല രസമാണ് കാണാൻ ...

    • @preshobhas3510
      @preshobhas3510 Рік тому +1

      Mothy & Presobha❤

    • @SwathiSasidharan
      @SwathiSasidharan Рік тому

      @@preshobhas3510 നിങ്ങൾ കിടിലം ആണ് കേട്ടോ? ഗം - നെക്കാൾ എനിക്കിഷ്ടം നാടൻ തല്ലാണ്. തിരുവനന്തപുരം ഭാഷ സൂപ്പർ.

  • @sajiarukali8201
    @sajiarukali8201 Рік тому +2

    ഒരു ബോട്ട് വാങ്ങാൻ നിവർത്തി ഇല്ല,.... അപ്പോൾ കപ്പൽ 😂😂😂😂

  • @bijudavid6666
    @bijudavid6666 Рік тому

    Beautiful presentation

  • @krishnanr9510
    @krishnanr9510 Рік тому +3

    കപ്പലിൽ Tilanic സിനിമ കാണിക്കും. കപ്പലിന്റെ മുകളിൽ Mandrake ന്റെ പ്രതി മ വെക്കും. പിന്നെ കട്ടപ്പൊക

  • @mohankumars3033
    @mohankumars3033 Рік тому +13

    സർക്കാർ വഹിക്കും സിപിഎം ന്റെ പോക്കറ്റിലേക്കു.

  • @kunjachant.k.1519
    @kunjachant.k.1519 Рік тому +7

    അമേരിക്കയിൽ പോയ തൊഴിലാളി പ്രസ്ഥാനം ഉണ്ടാക്കാൻ പോയാൽ അവിടുത്തെ തൊഴിലാളികൾ ഇവിടുത്തെ നേതാക്കന്മാരെ പായയ്ക്കും

  • @shajisebastian43
    @shajisebastian43 Рік тому +1

    Excellent👍 Malayali. The presentation 😀😃😅

  • @moniktr6477
    @moniktr6477 Рік тому +4

    Nayathnathra bags koduthe vidanayirikum😢😢😢

  • @achuthankp6041
    @achuthankp6041 Рік тому +6

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai Bharat 🙏 K Kappalinu Pinnaley K Train thamasiyathe via Pakistan, Afghanistan,Iran,Iraq,UAE, Oman and Saudi Arabia 🙏🇮🇳

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +4

    പണ്ടൊക്കെ ബോംബയിൽ പോയാൽ ഫ്രീ ആയിട്ട് കപ്പൽ കിട്ടാറുണ്ട് ചുവന്ന തെരുവിൽ ആ കപ്പൽ ആണോ

  • @dineshnair7741
    @dineshnair7741 Рік тому +1

    Oho apo airport vazhi ulla kalla kadathu pattandayapo, puthiya vazhi, vellam vazhi avumbo, super.

  • @xaviermanas
    @xaviermanas Рік тому +1

    കുഞ്ഞളിയ൯ ക്യൂബയിൽ പോകുന്നില്ലേ ✈️

  • @nelsonthekkath4830
    @nelsonthekkath4830 Рік тому +1

    A grounded ship!!! And "ship"..😁😁

  • @sivarajpazhnan5024
    @sivarajpazhnan5024 Рік тому +5

    ഞാൻ ഇത് കേൾക്കുന്നത് ദുബൈ യിൽ നിന്നും ആണ്. ഇത് വരെയും ടിക്കറ്റ് യാതൊരു കുറവും ഇല്ല. എന്ന് മാത്രം അല്ല ഏറ്റവും കൂടിയ നിലയിലും ആണ്.

  • @manofgod7155
    @manofgod7155 Рік тому +4

    മലദ്വാരം ഗോൾഡ് ഇപ്പൊൾ ഈസി ആയി മലബാറിൽ 😂😂😂

  • @sukumarapillai2490
    @sukumarapillai2490 Рік тому +10

    🤔..... ജൈവ വിജയന്റെ K റെയിൽ വരും !
    വന്നേ തീരൂ !
    ( അതിനാണ് ?) ഇന്ത്യൻ റെയിൽവെയ്ക്കു തീ ഇടുന്നതും , യാത്രക്കാരനെ കല്ലെറിയുന്നതും . ജനം IR നെ ഉപേക്ഷിക്കണം ..

  • @venugopal6508
    @venugopal6508 Рік тому +3

    കൈരളി എന്നൊരു കപ്പൽ കേരളത്തിന് സ്വന്തമായിട്ട് ഉണ്ടായിരുന്നു അതു കാണാതായിട്ട് നാളിതുവരെയും ഒരു വിവരവുമില്ല അതിനുപകരം ആണോ k കപ്പൽ വരുന്നത്?

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Рік тому +4

    എന്ത് പറഞ്ഞാലും കപ്പലിൽ വരാൻ ആളെ കിട്ടുമോ? മുന്നാമ്പറത്തും പിന്നാമ്പുറത്തും ഗോൾഡ് വച്ച് കുറച്ചു മണിക്കുറുകളെ നിക്കാൻ പറ്റൂ. ഒരു ദിവസമൊന്നും പറ്റില്ല. കപ്പലുപണിയുമ്പോൾ അതിൽ രഹസ്യ അറ ഉണ്ടാക്കാൻ മറക്കരുത്.

  • @kannangopalakrishnan2451
    @kannangopalakrishnan2451 Рік тому +2

    അടിപൊളി

  • @sethumadhavanmenon7677
    @sethumadhavanmenon7677 Рік тому +5

    ഇപ്പോഴേ ഈ പദ്ധതിയുടെ പേരിൽ എത്ര കമ്മീഷൻ ഇരട്ട ചങ്കരൻ അടിച്ചിട്ട് ഉണ്ടാകും? വെളിനാട്ടിലേക്ക് എത്ര കടത്തി കഴിഞ്ഞു എന്നും പരിശോധിക്കുക.

  • @AjitKumar-qc4yv
    @AjitKumar-qc4yv Рік тому +1

    Gafoor model "oru" to dubai !

  • @kshankarapillai
    @kshankarapillai Рік тому +1

    both are very good.

  • @sivarajan3399
    @sivarajan3399 Рік тому +4

    സ്വന്തം കപ്പൽ കപ്പിത്താൻ എല്ലാം കൊള്ളാം.

  • @sreenivas6298
    @sreenivas6298 Рік тому +2

    Easy to bring gold cemp.

  • @mohanakumar8346
    @mohanakumar8346 Рік тому +2

    ഇപ്പോൾ 4 മണിക്കൂർ എടുക്കുന്നിടത്തെ എങ്ങനെ 2 മണിക്കൂറിൽ എത്തുമെന്ന് ചിന്തിക്കുമ്പോഴ് അവന്റെ ഒരു അഞ്ചു ദിവസം കപ്പൽ യാത്ര 😂😂😂

  • @sivakumarkolozhy368
    @sivakumarkolozhy368 Рік тому +1

    പഴയ മീന്‍പിടുത്തക്കപ്പല്‍ ആരോ വാങ്ങിക്കാണും.😂

  • @bindumartin142
    @bindumartin142 Рік тому +4

    വിദേശത്ത് തെണ്ടാൻപോകാൻ കേന്ദ്രം ലോൺ കൊടൂത്തില്ല

  • @sunnymathew8151
    @sunnymathew8151 Рік тому +2

    Kalacky 😅😅😅

  • @mathewpj792
    @mathewpj792 Рік тому +2

    കപ്പൽ ഓട്ട വീണതാണോ?

  • @sujikumar792
    @sujikumar792 Рік тому +1

    thallu thallu thalli poli vandi..k vandi..

  • @user-tr2gb5ud8d
    @user-tr2gb5ud8d Рік тому +5

    K കപ്പൽ 😂😂😂

  • @useronline-nw5rm
    @useronline-nw5rm Рік тому +1

    njekki konnath poranju mukki kollan ulla paripadi ...

  • @madhupk9118
    @madhupk9118 Рік тому +1

    K enna aksharam kallan kolayali kollakaran kodu visham.. Ingane pokunnu keralam

  • @rajuco7470
    @rajuco7470 Рік тому +1

    Two fishing boat can make one kappal

  • @ChandhranK-r9r
    @ChandhranK-r9r 11 місяців тому

    😊❤❤😊

  • @vkxvibe
    @vkxvibe Рік тому +1

    Kore aalukalkku anugraham kittum ..
    Adutha varsham aakumbol avar chaakum..illel jail aakum ..
    Kodikal koduthu chaakaan pokunnavare onnu meadia kaanikkane ..plz...

  • @user-bm8op3of2u
    @user-bm8op3of2u Рік тому +2

    K Rocket, K Bus, K rickshaw, K Kaalavandi okke purake varunnuntu.

  • @aneeshjyothirnath
    @aneeshjyothirnath Рік тому +1

    😀

  • @moniktr6477
    @moniktr6477 Рік тому +3

    Jayarajan sagavane yathra cheyana......😅😂😂😂

  • @sreekumarsreelakam9222
    @sreekumarsreelakam9222 Рік тому +1

    K കപ്പലിൽ കെ അപ്പം വിൽക്കുമോ

  • @ChandhranK-r9r
    @ChandhranK-r9r 11 місяців тому

    😊❤

  • @kumarankutty2755
    @kumarankutty2755 Рік тому

    അളിയനും അളിയനും കൊള്ളാം കേട്ടാ. ഈ കുഞ്ഞളിയനെ ചുവപ്പു കാണിക്കല്ല്. വിരലും, എന്തര്?

  • @cr1521
    @cr1521 Рік тому +2

    കുഞ്ഞളിയ ഇതിനൊക്കെ പണം എവിടുന്നാ, കേന്ദ്രം കടം എടുക്കാൻ സമ്മതിക്കില്ല എന്നുപറയുന്നതിൽ വല്ല സത്യവും ഉണ്ടോ?

  • @sajiarukali8201
    @sajiarukali8201 Рік тому +3

    കപ്പലിന്റെ വില പിണറായിക്കോ മന്ത്രിക്കോ അറിയാമോ 😅😅😂😂

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Рік тому +10

    കമ്മികൾക്ക് പറ്റിയ പരുപാടി « കേ കപ്പൽ »

    • @888------
      @888------ Рік тому +1

      കോരൻ കപ്പൽ😂

    • @sindhukesu580
      @sindhukesu580 Рік тому +1

      കമലമ്മ കപ്പൽ 😂

  • @ppgeorge5963
    @ppgeorge5963 Рік тому

    കപ്പിത്താൻ പണ്ട് ഫിഷിംഗ് ബോട്ടിൽ കയറിയിട്ടുണ്ടാവും ആ പരിചയം വച്ചാവും കപ്പിത്താനായത് അതുകൊണ്ടാണ് കപ്പൽ ദിശ അറിയാതെ ഒഴുകികൊണ്ടിരിക്കുന്നത് ഇപ്പോൾ ഏതോ മഞ്ഞുമലയുടെ നേരേയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് കപ്പിത്താനാണെങ്കിൽ എവിടെയോ ഉറങ്ങിക്കിടക്കുകയാണ്

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому +1

    Moluttymar, 👍👍👍

  • @joymj7954
    @joymj7954 Рік тому +1

    കര കപ്പലായിരിക്കും ഇറക്കുമതിനയം.

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 Рік тому +1

    K kappal commission ethra Cr anoavo?

  • @ranjendranpillai3751
    @ranjendranpillai3751 Рік тому +1

    Moyyalaali.u.s.a.poevarumpol
    Saamaanam.nirayyea
    Kappalumaayyivarum

  • @sasidharansasi5105
    @sasidharansasi5105 Рік тому +1

    നാട് ഭരിക്കുന്നവർക്ക് ഒരു സത്യ സന്തതയോ ഭരിക്കപ്പെടുന്നവരോട് പ്രത്യേക കരുണയൊന്നുമില്ല. കടം വാങ്ങി ശമ്പളവും, പെൻഷനും കൊടുത്തു എത്ര കാലം മുന്നോട്ടു പോകുവാൻ കഴിയും?കേന്ദ്രത്തെ കുറ്റം പറഞ്ഞു സകല സാധനങ്ങളുടെയും വില വർധിപ്പിച്ചു. അറിയില്ലെങ്കിൽ ആ കിഴക്കമ്പലം പഞ്ചായത്തിനെ മാതൃകയാക്കോ. ഓഹ് എങ്ങിനെ കട്ട് മുടിക്കാൻ പറ്റില്ലല്ലോ. പല സഹകരണ സ്ഥാപനങ്ങളിലും പണം നിക്ഷേപിച്ചവർക്ക് തിരികെ കിട്ടുന്നില്ല എന്ന് കേൾക്കുന്നു.

  • @haridasmenon1928
    @haridasmenon1928 Рік тому +1

    Allenkil aa K kappal pokunnathu QUBA yilekku aayirikkum,

  • @manoharan7627
    @manoharan7627 Рік тому

    K റയിൽ പോലെ തന്നെ K കപ്പൽ വരൂം ആനാ വരാത് എന്ത് നടക്കാത്ത മധുര സ്വപ്നം

  • @kalachandran4556
    @kalachandran4556 Рік тому

    മയക്കുമരുന്ന് കഴിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. അപ്പോൾ സ്വാഭാവികമായും "കപ്പൽ "വരാൻ സാധ്യത കൂടുതലാണ് 😜🤭

  • @k.p.venugopalvenugopal2735
    @k.p.venugopalvenugopal2735 Рік тому

    Swsrnskallakadathy kryakshamamakkan kappal venam

  • @kalachandran4556
    @kalachandran4556 Рік тому +2

    കപ്പലുമയ്യത്തു 😄😄😜

  • @manoharan7627
    @manoharan7627 Рік тому +3

    അടുത്ത അഴിമതി കപ്പലിൽ പ്രവാസികളും ചേർന്ന് ആഴക്കടലിൽ മുങ്ങും എല്ലാം വെള്ളത്തില് ആകും
    വികസനം ആണ് ലക്ഷ്യം പക്ഷേ ആരുടെ വികസനം
    നേതാവിൻ്റെയും കുടുംബത്തിൻ്റെയും വികസനം അതാണ് ലക്ഷ്യം അല്ലാതെ പ്രവാസികൾ ഏങ്ങനെ പോയാൽ എനിക്ക് എന്ത് റെയ്ൽവേ അഴിമതി മോദി പൊളിച്ചു അടുത്തത് k കപ്പൽ അഴിമതി അതും മോദി പൊളിക്കും ഒരു വന്ദേ ഭരത് കപ്പൽ ഇറക്കും മോദി

  • @rajeevrajeev2493
    @rajeevrajeev2493 Рік тому +2

    K കപ്പൽ കൊള്ളാം. K റെയിൽ മുച്ചി. ഇനി അടുത്തത് k. കപ്പൽ. അപ്പോൾ k പ്ലയിൽ ഇല്ലെ. ഇവന്മാരെ കോണ്ട് തോറ്റു.

  • @VijayanChittiath-vg7fl
    @VijayanChittiath-vg7fl Рік тому +2

    Vikasanam peparil madhiyallo.kammikalku romanjam kittan

  • @arox9919
    @arox9919 Рік тому +1

    കെ. ഓട്ടോ മറന്നു പോയോ???

  • @georgejosephgeorgejoseph8082
    @georgejosephgeorgejoseph8082 Рік тому +1

    കപ്പൽ വഴികാട്ടി സ്വർണം

  • @Sunitas-gt6dm
    @Sunitas-gt6dm Рік тому +1

    ഈ K എന്ന് വച്ചാൽ കമലയുടെ K ആണോ?

  • @meeramenon2521
    @meeramenon2521 Рік тому +4

    😂😂😂😂😂😂

  • @RathySKumar
    @RathySKumar Рік тому +1

    ഇതിന്റെ കമ്മീഷൻ എത്രയാണോ എന്തോ

  • @pradeepkc1899
    @pradeepkc1899 Рік тому +1

    കുഞ്ഞളിയന്... ഒരു.. മീശ കൂടി, ആകാമായിരുന്നു 😂

  • @antonyleon1872
    @antonyleon1872 Рік тому +1

    2000 Rs intea Mala nikathan K Rail Varum Appam Vilkkal 😭 K Kappal 😭