#Nadan

Поділитися
Вставка
  • Опубліковано 13 вер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 228

  • @psreedharan0258
    @psreedharan0258 Рік тому +17

    വലിയ അളിയന് ജന്മദിനാശംസകൾ 🌹🌹🌹, ഉമ്മൻ‌ചാണ്ടി സാറിന് ആദരാഞ്ജലികൾ..........

  • @shajubh2093
    @shajubh2093 Рік тому +8

    ആദരാഞ്ജലികൾ ഉമ്മൻ സാറിന് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @vikramankakkanadan7465
    @vikramankakkanadan7465 Рік тому +5

    നിവേദനങ്ങളുമായി വരുന്ന എല്ലാവരുടേയും പരാതികൾക്കു പരിഹാരം കാണാൻ കഴിഞ്ഞു എന്ന് വരില്ല. കരുണയോട് ഒരു വാക്ക് അത് മതി. അത് ജനങ്ങൾക് അത് നൽകിയ നേതാവ്. ജന ലക്ഷങ്ങൾ ഒഴുകി ഒരു മഹാ സമുദ്രം ആയീ. കണ്ണീരിൽ കുതിർന്ന അന്ത്യ യാത്ര നൽകി. 🙏🙏🙏

  • @chefprathap1498
    @chefprathap1498 Рік тому +9

    വലിയളിയന് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ.. ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാടു കാലം സന്തോഷത്തോടെ കുഞ്ഞളിയന്റെ കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @sujathajayarajan4368
    @sujathajayarajan4368 Рік тому +5

    വളരെ ഇഷ്ടപ്പെട്ട ഒരു പരിപാടി ആണിത്. ജന്മദിനാശംസകൾ, ഒപ്പം എല്ലാ വിധ ഭാവുകങ്ങളും

  • @anchalsreenadh6163
    @anchalsreenadh6163 Рік тому +16

    വല്യ അളിയന് എന്റെ സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ ......

  • @saneeshsanu1380
    @saneeshsanu1380 Рік тому +11

    സത്യത്തിന് വേണ്ടി നിലകൊള്ളാൻ വല്യയളിയന് ആയുരാരോഗ്യ സൗഖ്യക്കൾ നേരുന്നു.❤

  • @maniks7246
    @maniks7246 Рік тому +11

    വലിയ അളിയാ ഒരായിരം ജന്മദിനാശംസകൾ

  • @sureshms1844
    @sureshms1844 Рік тому +15

    വിട ചൊല്ലിയ ജനനായകന് ആദരാഞ്ജലികൾ....
    ജന മനസ്സുകളെ രസിപ്പിക്കുന്ന തല്ലുകാരിക്ക് ജന്മദിനാശംസകൾ..

  • @santhoshnarayan6746
    @santhoshnarayan6746 Рік тому +13

    ഉമ്മൻചാണ്ടി എന്ന നല്ല മനുഷ്യന്.... ആദരാഞ്ജലികൾ....

  • @PraveenaVenugopal
    @PraveenaVenugopal Рік тому

    ജന്മദിനാശംസകൾ വല്യളിയ. പ്രിയ നേതാവിന് ആദരാഞ്ജലികൾ ❤❤❤❤❤❤

  • @surendranunnisurendranunni520
    @surendranunnisurendranunni520 Рік тому +8

    🌹🌹🙏 വലിയ അളിയന് ജന്മദിനാശംസകൾ 🌹🌹👍👍

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Рік тому +5

    വലിയ അളിയന് പിറന്നാൾ ആശംസകൾ..... കുഞ്ഞളിയന്റെ പിറന്നാൾ മുൻകൂട്ടി അറിയിക്കണേ

  • @josephthomas5623
    @josephthomas5623 Рік тому +1

    വലിയ അളിയാ ഹാപ്പിബിർത്ത് ഡേ,
    God bless you..
    ❤️❤️❤️❤️❤️❤️

  • @syamprasad711
    @syamprasad711 Рік тому +5

    ഇത് നല്ല കാര്യം -പിറന്നാൾ ആശംസകൾ - വല്ല്യ അളിയന് - മഹാദേവൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ..

  • @asokarajannair6149
    @asokarajannair6149 Рік тому +10

    വലിയ അളിയന് ഹാപ്പി ബർത്ത് ഡേ.
    ഉമ്മൻ ചാണ്ടിക്ക് പ്രണാമം.

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +26

    പിറന്നാൾ ആശംസകൾ അറിയിക്കുന്നതോടൊപ്പം നിങ്ങൾ രണ്ടുപേരും ഇതേപോലെ ഞങ്ങളുടെ എല്ലാം അവസാനംവരെ ഉണ്ടായിരിക്കണം എന്നും ആഗ്രഹിക്കുന്നു

    • @kssaji2709
      @kssaji2709 Рік тому

      😂🎉🎉 yyes may be 🎉🎉

  • @NL124ku
    @NL124ku Рік тому +6

    🙏Many Many Happy Returns of The Day, Valiya Aliya🙏

  • @digitalautomation4248
    @digitalautomation4248 Рік тому +5

    ജന്മദിനാശംസകൾ 🌹🌹🌹

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +8

    വല്യ അളിയന് ഒരു ആയിരം ജന്മ ദിന ആശംസകൾ ❤

  • @aswathykutty4874
    @aswathykutty4874 Рік тому +1

    വല്യ ളിയന് ജന്മദിനാശംസകൾ ആയുരാരോഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ

  • @Kawaiclouds
    @Kawaiclouds Рік тому +11

    കോഗ്രസ് കാര്‍ ബുദ്ധിയുള്ളവരാണെങ്കില്‍ ഈ ജന പിന്‍തുണ വോട്ടാക്കാന്‍ വേണ്ട നടപടി സ്വീകരിയ്ക്കണം. അടിപിടി കൂടാതെ ചെയ്യതാല്‍ നല്ലത്.

  • @reghupk7277
    @reghupk7277 Рік тому +15

    ഇപ്പോഴത്തെ മുഖ്യമന്ത്രി മരിച്ചാൽ ഞാൻ പടക്കം പൊട്ടിച്ചാണ് യാത്രയയക്കുന്നത്.

    • @ceeyem7482
      @ceeyem7482 Рік тому

      അവൻ...മരിച്ചാൽ....അല്ല....
      ............ ചത്താൽ ........./
      പാൽപ്പായസം....... &
      Belly dance 💃💃💃💃...also..!!!

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому

      മോദി മരിച്ചാലും?..

    • @reghupk7277
      @reghupk7277 Рік тому

      @@ramakrishnanpp6697 മോദിയെൻ്റെ അളിയനൊന്നുമല്ല. മാത്രവുമല്ല, ഇവനെക്കൊണ്ടുള്ളതുപോലുള്ള ജനദ്രോഹ പരിപാടിയൊന്നും അയാൾ ചെയ്യില്ല.

    • @ramakrishnanpp6697
      @ramakrishnanpp6697 Рік тому

      @@reghupk7277 മോദി മണിപ്പൂരിൽ നടക്കുന്ന ക്റൂരതകൾ ലോകം അറിയാതിരിക്കാൻ മൂന്ന് മാസമായി ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട് അവിടെ.. മൗനം കുറ്റകരമാണ്..

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 Рік тому +4

    വലിയ അളിയന് ജന്മദിനാശംകൾ. നാലു തലമുറകളിലെ പിൻ മുറക്കാരെ കാണാൻ സാധിക്കട്ടെ.എന്നും സുഖവും സന്തോഷവും ആശംസിക്കുന്നു

  • @thrikodithanamviswanathan5080
    @thrikodithanamviswanathan5080 Рік тому +12

    വലിയ അളിയന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.

  • @Kawaiclouds
    @Kawaiclouds Рік тому +9

    മൂത്തളിയന് പിറന്നാള്‍ ആശംസകള്‍!!!!!!!!!!!!!!!!!❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandhyamol5177
    @sandhyamol5177 Рік тому +32

    യഥാർത്ഥ ജന നായകന് ആദരാഞ്ജലികൾ

  • @anosegnanadasan10
    @anosegnanadasan10 Рік тому +3

    Happy Birthday to വലിയ അളിയൻ, God bless u

  • @thomasmathew4499
    @thomasmathew4499 Рік тому

    ശരി അളിയാ, ജന്മദിനാശംസകൾ.

  • @omanakuttankunjanpillai5702
    @omanakuttankunjanpillai5702 Рік тому +37

    വലിയ അളിയന് ജന്മദിനാശംസകൾ 🎉

  • @saseendran4668
    @saseendran4668 Рік тому +6

    വലിയളിയന്. ജന്മദിനാശംസകൾ

  • @manoharan7627
    @manoharan7627 Рік тому +3

    മുഖത്ത് പുഞ്ചിരി തൂകുന്ന ഒരു ഐശ്വര്യം ഉണ്ട് അതാണ് ഉമ്മൻചാണ്ടി നല്ല ഒരു നേതാവ്

  • @tulasinair5578
    @tulasinair5578 Рік тому

    ഹൃദയം നിറഞ്ഞ ആശംസകൾ.I like both of you very much.

  • @xaviermanas
    @xaviermanas Рік тому +9

    വലിയളിയന് ജന്മദിനാശംസകൾ
    🎂🍧🎈🎁🎉

  • @2kexplorers627
    @2kexplorers627 Рік тому +14

    🎉🎉 Happy birthday valyalia 🎉🎉

  • @lakshmi34535
    @lakshmi34535 Рік тому +4

    ഹാപ്പി ബർത്ത് ഡേ ടു വലിയ അളിയൻ

  • @anandhakrishnanp839
    @anandhakrishnanp839 Рік тому +8

    Happy birthday valiyaliyaa🎉❤

  • @mathewthomas2398
    @mathewthomas2398 Рік тому

    അടിപൊളി ജന്മദിനാശംസകൾ

  • @joeantonyjerald9a699
    @joeantonyjerald9a699 Рік тому

    ജന്മദിനാശംസകൾ സുഹൃത്തേ

  • @sivakumarkolozhy368
    @sivakumarkolozhy368 Рік тому +1

    പ്രിയ ജനകീയ നേതാവിന് പ്രണാമം .
    തന്‍റേടമുള്ള അവതാരികയ്ക്ക് പിറന്നാള്‍ ആശംസകള്‍ .
    പ്രിയ കുഞ്ഞൂസിന് സ്നേഹാശംസകള്‍ .

  • @rajanisivadasan1512
    @rajanisivadasan1512 Рік тому +2

    HBD valiyaliya❤

  • @varghesekp6277
    @varghesekp6277 Рік тому +6

    Happy birth day to valiya Aliya

  • @Kalpakasuresh
    @Kalpakasuresh Рік тому +6

    🌹ഹാപ്പി ബർത്ത് ഡേ അളിയാ 😍

  • @rajannair5736
    @rajannair5736 Рік тому

    വല്യ അളിയന് പിറന്നാളാശംസകൾ.💐 പരിപാടി നന്നാവുന്നുണ്ട്. രണ്ടു പേരും കൂടി ടോം ആൻഡ് ജെറി പോലെ .😍

  • @anilkalyan6783
    @anilkalyan6783 Рік тому +5

    "Happy birthday "വലിയ അളിയാ 🎉🎉🎉🎉🎉

  • @Kawaiclouds
    @Kawaiclouds Рік тому +1

    മുന്‍ മുഖ്യമന്തിയുടെ നിര്യാണത്തില്‍ അത്മാര്‍ത്ഥമായ അനശോദനം അറിയിയ്ക്കുന്നു.

  • @kkmukundan4191
    @kkmukundan4191 Рік тому +5

    വലിയ അളിയന് ഒരു കണ്ടെയ്നർ നിറയേ പിറന്നാൽ ദിനാശംസകൾ.

  • @kiransomanath5282
    @kiransomanath5282 Рік тому +1

    Many many Happy Returns, Valyaliyaa. God bless.

  • @sunilnadarajnadaraj9039
    @sunilnadarajnadaraj9039 Рік тому

    വലിയ അളിയന് ഒരായിരം ജന്മദിനാശംസകൾ

  • @user-es8po9bt8h
    @user-es8po9bt8h Рік тому +6

    അളിയന് പിറന്നാൾ ആശംസകൾ.

  • @bhadhrasree5163
    @bhadhrasree5163 Рік тому

    വല്ല്യളിയോ ജന്മദിനാശംസകൾ വാരി വിതറിയിരിക്കുന്നു ♥️🥰🌹🍫🎈🎁🎂

  • @lathikakumari8330
    @lathikakumari8330 Рік тому +7

    വണ്ടി കൂലി കൊടുത്തും ക്ളള് കൊട്ത്തും കുപ്പി വാങ്ങി കൊടുത്തും തൊഴിലുറപ്പു പിരിവെടുത്തും ഭീഷണിപ്പെടുത്തിയും കൊണ്ടു പോയതല്ല ഈ ജനസാഗരത്തെ ഇവറ്റകൾക്ക് 7 ജന്മത്തിലെങ്കിലും കിട്ടുമോ ഈ ഭാഗ്യം

  • @rajukarikkat503
    @rajukarikkat503 Рік тому +5

    വലിയ അളിയന് പിറന്നാൾ ആശംസകൾ

  • @muraleeharakaimal2160
    @muraleeharakaimal2160 Рік тому +7

    😔😔😔 എന്തൊക്കെയായാലും ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ score ചെയ്തു കുഞ്ഞളിയാ ..... മറ്റേ .... ഔദ്യോഗിക ബഹുമതി വേണ്ടെന്ന് ഒറ്റക്കാലിൽ നിന്ന് നമ്മടെ ഉപഹാരം തള്ളിയത് മ്മക്ക് ഒരടി തന്നെ .... ആ ക്ഷീണം മാറ്റാൻ ഏതേലും ക്യാപ്‌സൂൾ ഉണ്ടോന്ന് നോക്ക് ....🥴🥴🥴

  • @m.ramachandrannair6145
    @m.ramachandrannair6145 Рік тому

    ❤ ജന്മദിനമാണോ? പിറന്ന നാൾ ആണോ? വലിയളിയന് നല്ല ഒരു ജന്മദിനം ആശംസിക്കുന്നു.❤

  • @sindhukesu580
    @sindhukesu580 Рік тому +2

    മോത്തികുഞ്ഞിന് പിറന്നാൾ ആശംസകൾ 🥳🥳🥳🥳🥳🥳🥳🥳
    വാരിവിതറിയിരിക്കുന്നു 🥳🥳🥰🥰🥰🥰🥳🥳🥳😘😘😘

  • @sandhyamol5177
    @sandhyamol5177 Рік тому +2

    Happy birthday വല്യളിയാ🎉🎉🎉🎉🎉🎉🎉❤❤❤

  • @jmathew6988
    @jmathew6988 Рік тому +3

    Happy birthday. May there be many more. 🌹 🎂

  • @user-sl3gj2dy9j
    @user-sl3gj2dy9j Рік тому +2

    വലിയ അളിയനും ജന്മദിന ആശംസകൾ🌹

  • @kunnidasivan6722
    @kunnidasivan6722 Рік тому

    വല്യ അളിയാ പിറന്നാൾ ആശംസകൾ 🎂💓

  • @user-xx1vm4ot1n
    @user-xx1vm4ot1n Рік тому

    പിറന്നാൾ ആശംസകൾ വല്യ അളിയാ 🌹

  • @purushothamanthirunelli4080

    ജന്മദിന ആശംസകൾ🌹🌹🌹

  • @abrahampmathai6705
    @abrahampmathai6705 Рік тому +2

    ❤വെരി ഗുഡ്

  • @rajmohanp15
    @rajmohanp15 Рік тому +2

    പിറന്നാൾ ആശംസകൾ 🎂🎂🎂👍❤

  • @kalachandran4556
    @kalachandran4556 Рік тому

    പിറന്നാൾ ആശംസകൾ 🥰🥰🥰വല്യളിയ

  • @sethumadhavanmenon7677
    @sethumadhavanmenon7677 Рік тому +2

    ഇന്ന് വല്ല്യ അളിയൻ്റെ പിറന്നാള് ആണെങ്കിൽ നാളെ 21-07- എൻ്റെ പിറന്നാള് ആണ്. വല്ല്യ ആളിയന് പിറന്നാള് ആശംസകൾ നേരുന്നു.

  • @jessyjohney4553
    @jessyjohney4553 Рік тому +1

    Happy birthday🎉🎉

  • @sajnaoc6549
    @sajnaoc6549 Рік тому +2

    സത്യമല്ലെ പറഞ്ഞത് ശക്തിധരൻ

  • @narayanannamboodiri2326
    @narayanannamboodiri2326 Рік тому

    Many many happy returns of the day, aliya.

  • @rajanvarkeyi7105
    @rajanvarkeyi7105 Рік тому

    That was a good birthday treat. May God bless you to bring out more like this.

  • @RathySKumar
    @RathySKumar Рік тому +2

    Happy birthday വലിയ അളിയന്

  • @shajichoorakkal9904
    @shajichoorakkal9904 Рік тому

    Happy birthday valyaliya. God bless you ❤

  • @blndhuvenu2379
    @blndhuvenu2379 Рік тому +1

    Happy birthday valiyaaliya

  • @jijijoseph4884
    @jijijoseph4884 Рік тому +5

    ആപ്പീ വെറുത്ത ഡേ റ്റൂ യൂ വല്യളിയാ..🌹🌹💕💕 ഉമ്മൻ ചാണ്ടിക്ക് പകരം വെയ്ക്കാൻ ഇവിടെ വേറെ ഒരുത്തനുമില്ല ...💯💯 O cക്ക് സ്നേഹാഞ്ജലി ......😪😪😪

  • @sandhyaedamana2342
    @sandhyaedamana2342 Рік тому +3

    കുഞ്ഞളിയന്റെ gift നല്ലതുണ്ട് 👍

  • @annfrancis2645
    @annfrancis2645 Рік тому +1

    Happy Birthday valiya aliya…❤

  • @Sumeshellakollur
    @Sumeshellakollur Рік тому +2

    Happy birthday aliya

  • @Anju.8608
    @Anju.8608 Рік тому

    Adipoli makkale

  • @thomas3102
    @thomas3102 Рік тому

    ജന്മദിനാശംസകൾ

  • @AIartist12356
    @AIartist12356 Рік тому +3

    Happy Birthday, Vallyaliyan... 🎉🎉🎉

  • @remeshbabu9108
    @remeshbabu9108 Рік тому

    ജന്മദിനാശംസകൾ. കുഞ്ഞളിയൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല കേട്ടോ😄😄

  • @viswanathannair3840
    @viswanathannair3840 Рік тому +1

    Happy birthday, wish U all the best, long live to entertain us for years to come 🌹

  • @karthikbupendran3944
    @karthikbupendran3944 Рік тому +2

    Happy Birthday to you Vallya Aliyo🎉

  • @hometv617
    @hometv617 Рік тому

    പിറന്നാൾആശംസകൾ 🌹🌹

  • @rekharajgopal8132
    @rekharajgopal8132 Рік тому

    V അളിയാ ഹാപ്പി ബ്രിത്‌ഡേ ❤❤❤

  • @chandrashekharanp8477
    @chandrashekharanp8477 Рік тому +1

    ❤️പിറന്നാൾ ആശംസകൾ ❤️

  • @suniljames472
    @suniljames472 Рік тому

    Wish You A Happy B'Day Valiya Aliyan 🎉

  • @bijukumar1994
    @bijukumar1994 Рік тому +1

    Happybirthday.valyaia

  • @vijaypillai6187
    @vijaypillai6187 Рік тому

    HAPPY BIRTHDAY BIG ALIYA.

  • @yohannandaniel761
    @yohannandaniel761 Рік тому

    Happy birthday Aliya

  • @geethavs758
    @geethavs758 Рік тому

    കുഞ്ഞളിയ൯െറ Expression super..😂😂

  • @reenaleenus-vc4ny
    @reenaleenus-vc4ny Рік тому +2

    Happy birthday വല്യ ളിയാ

  • @sandhyaedamana2342
    @sandhyaedamana2342 Рік тому +3

    Happy birthday dear 😍😍👏🏻👏🏻

  • @kochurani7012
    @kochurani7012 Рік тому

    Valyaliyante muralal ngum kollam, Suuuper.

  • @stephenkj350
    @stephenkj350 Рік тому

    Happy Birth Day To You Sister

  • @sindhum.p8316
    @sindhum.p8316 Рік тому

    Happy birthday Valiya aliyane🎉🎉🎉

  • @v.sgirish5445
    @v.sgirish5445 Рік тому +1

    ❤ജന്മദിന ആശംസകൾ സഹോദരി❤

  • @ganesanp4749
    @ganesanp4749 Рік тому +1

    Many more happy returns of the day.
    May God bless you with good health and happiness.
    But cake.... 😅🎉🎉🎉

  • @noufal.m3618
    @noufal.m3618 Рік тому

    ഹാപ്പിബർഡെ

  • @pcreghu2560
    @pcreghu2560 Рік тому

    Many many happy returns of the day….❤