#Nadan

Поділитися
Вставка
  • Опубліковано 28 сер 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------
    #malayalivartha #MalayalamNews
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
    --------------------------------------------------------------------------------
    * ANTI-PIRACY WARNING *
    This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 174

  • @SandhyaEdamana
    @SandhyaEdamana Рік тому +35

    വലിയളിയൻ അടിപൊളി 👏👏❤

  • @user-vc3ms5hn1j
    @user-vc3ms5hn1j Рік тому +8

    വല്ല്യളിയ , നഗ്നമായ സത്യം വെട്ടിത്തുറന്നു പറഞ്ഞതിന് പ്രത്യേക അഭിനന്ദനങ്ങൾ ... രണ്ടുപേരുടെയും പ്രകടനം അതിമനോഹരം ആയിരുന്നു ... അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉

  • @bhadhrasree5163
    @bhadhrasree5163 Рік тому +17

    വല്ല്യളിയാ പൊളിച്ചടുക്കി കുഞ്ഞളിയൻ തേഞ്ഞൊട്ടി ഇനിയും തേയാൻ കുഞ്ഞളിയന്റെ ജീവിതം ബാക്കി 😄

  • @anuradhasasikumar5410
    @anuradhasasikumar5410 Рік тому +10

    രണ്ടു പേരും സൂപ്പർ ❤

  • @radhamanivs7433
    @radhamanivs7433 Рік тому +7

    ഈ ഒരു കുടുംബത്തിന് ഈ പണം മുഴുവൻ എന്ത് ചെയ്യാൻ ജനങ്ങൾ വോട്ട് ചെയ്തു ഒരു കുടുംബം കമ്മീഷൻ അടിക്കുന്നു സഖാ ക്കൾ കൂട്ട്

  • @kmsnair5143
    @kmsnair5143 Рік тому +3

    രണ്ടുപേരും ഒന്നിനൊന്നു മെച്ചം. ഈ ടെൻഷനിടക്ക് സന്തോഷിക്കാനൊരു നിമിഷം. Thanks

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +14

    പാവം കുഞ്ഞളിയൻ ന് എന്തെങ്കിലും പോയിന്റ് വേണ്ടേ വെളുപ്പിക്കാൻ,,, അതില്ലാതെ എങ്ങനെ വെളുപ്പിക്കും,,, കുഞ്ഞളിയൻ ആഞ്ഞു പിടിക്കുന്നുണ്ട് 🥰🥰🥰🙏🙏 പക്ഷെ ഏൽക്കുന്നില്ല 🥰🥰🙏🙏🌹🌹

  • @vinodkp565
    @vinodkp565 Рік тому +4

    Mr Mathew sir full Support ❤❤❤❤❤❤❤

  • @manoharan7627
    @manoharan7627 Рік тому +29

    കക്കാൻ ജനനങ്ങളെ പറ്റിക്കാൻ അഴിമതി നുണപറയുന്നത് ഇതൊക്കെ ആണ് സിപിഎം പ്രത്യയശാസ്ത്രം എന്ന് കേരളജനത നന്നായി മനസ്സിലാക്കി

  • @sivakumarkolozhy368
    @sivakumarkolozhy368 Рік тому +10

    വല്യളിയന്‍ ഒരിത്തിരി ദയ കാണിക്കണം ..പാവം ഞങ്ങടെ കുഞ്ഞൂസ്..
    ചുമയ്ക്ക്ണത് കണ്ടാ..😢

  • @radhakrishnane8734
    @radhakrishnane8734 Рік тому +10

    ഞാനും സാമ്പത്തിക ശാസ്ത്രം പഠിച്ചതാ. അത്യാവശ്യം ടാക്സേഷൻ, വാണിജ്യം,സ്ഥിതിവിവര കണക്കുകൽ (Statistics) എന്നിവയൊക്കെ ഡിഗ്രി,പിജി ക്ലാസ്സ്‌ സിലഭസ്സിൽ നിർബ്ബന്ധമായും പഠിപ്പിക്കും. പക്ഷെ ക്ലാസ്സിൽ ഇരുന്ന് പഠിക്കണം. ബസ്സിന് കല്ലെറിയാൻ പോയിരിക്കും കയറ് തോമ.

    • @N10276
      @N10276 11 місяців тому

      not only that, he can easily appoint an independent auditor to check.. it is just an excuse that's all

  • @kshankarapillai
    @kshankarapillai Рік тому +1

    very good discloser wonderful both are very good presentation. thanks for both.

  • @idapjohn3620
    @idapjohn3620 Рік тому +26

    ദേഹം മുഴുവൻ കരിമണൽ ആണ് 🤣🤣🤣എളുപ്പമല്ല കഴുകി കളയാൻ 😂😂

  • @kunnidasivan6722
    @kunnidasivan6722 Рік тому +20

    വല്യ അളിയാ സത്യം നേരം വെളുക്കാത്ത ഒരു വർഗ്ഗം കമ്മികൾ 😄😄

  • @emmanuelmangattu7448
    @emmanuelmangattu7448 Рік тому +23

    കുഞ്ഞളിയ നാണ് ഞങ്ങടെ താരം കുഞ്ഞളിയനെ അടുത്ത പ്രവശ്യം ഞങ്ങടെ മണ്ഡലത്തിൽ മത്സരിപ്പിക്കും കുഴൽനാടനെതിരെ

    • @preshobhas3510
      @preshobhas3510 Рік тому +2

      പിന്നല്ല😎

    • @sivakumarkolozhy368
      @sivakumarkolozhy368 Рік тому +2

      അത് വേണോ ?
      പിന്നെ കുഞ്ഞൂനെ കാണാന്‍ കിട്ടൂല..
      കുഞ്ഞൂനെ കാണാതെ വ്യഥിതമാനസരാവണോ നമ്മള്‍ ?

    • @sarastanly674
      @sarastanly674 11 місяців тому

  • @kochumadhavann9109
    @kochumadhavann9109 Рік тому +11

    കുഞ്ഞളിയൻ ശരിക്കും ഈ നാട്ടിലെ ശരാശരി സിപിഎം കാരൻ തന്നെ !!!😂😂😂😂

  • @nandakumarannair9429
    @nandakumarannair9429 Рік тому +12

    ശരി ആണ്. അണികൾക്കെല്ലാം വിഹിതം ഉണ്ടായിരിക്കും.

  • @venugopalks2761
    @venugopalks2761 Рік тому +3

    തകർത്തു മക്കളെ രണ്ടാളും കെങ്കേമം!👏
    വീണേടത്ത് കിടന്നുരുണ്ട് അവിടെന്നും കക്കാൻ പറ്റിയത് കട്ടും ഓടിയൊളിക്കൊന്നുന്നതിനിടെ കണ്ടവരെയൊക്കെ കൊള്ളയടിച്ചും ഈ കേരളം മുടിച്ച് തിന്നുതൂറുന്നവരാണ് ഈ സിപിഎം, ഡി വൈ എഫ് ഐ, എന്നൊക്കെ പറയുന്ന കള്ളക്കൂട്ടങ്ങൾ. കേരളം ഇവരിൽ നിന്ന് മോചനം ആഗ്രഹിക്കുന്നു.
    മക്കളെ, നിങ്ങൾക്ക് ഒരായിരം നന്ദി. 👍🙏

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +13

    നിങ്ങളെ അടിച്ചമർത്ണ്ട കുഞ്ഞളിയ നിങ്ങൾ അമർന്നു തീർന്നു 😮

  • @rakhirakesh2048
    @rakhirakesh2048 Рік тому +3

    ഇന്ന് 2 പേരും പൊളിച്ചു 👌👌👌

  • @kmthomas7263
    @kmthomas7263 Рік тому +9

    കുഞ്ഞ് അളിയാ ഇത്രയും കുനിഞ്ഞ് നമ്മുടെ അന്തസ്സ് കളയരുത്...!!??? കട്ടയ്ക്ക് നോക്കണമല്ലോ..!!??

  • @kvs2014
    @kvs2014 Рік тому +11

    1961-63 കാലത്ത് ഇന്ത്യയിലെ യു എസ് സ്ഥാനപതിയും ഹാർവാഡ് പ്രിൻസ്റ്റൺ തുടങ്ങിയ പ്രമുഖ യു എസ് സർവകലാശാലകളിൽ സാമ്പത്തിക ശാസ്ത്ര പ്രോഫസറുമായിരുന്ന
    ജോൺ കെന്നത്ത് ഗാൽബ്രെയ്ത്ത്
    ' സാമ്പത്തിക വിദഗ്ധർക്ക് ഒരു തൊഴിൽ രൂപമെന്ന നിലയിൽ സാമ്പത്തിക ശാസ്ത്രം വളരെ ഉപയോഗപ്രദമാണ് '
    എന്നു പറഞ്ഞത് ഈ കയറുപിരി തോമയെ ഉദ്ദേശിച്ചാണെന്നു തോന്നുന്നു...😉

  • @xaviermanas
    @xaviermanas Рік тому +46

    കുഞ്ഞളിയന്റെ പാ൪ട്ടി പോരാട്ടമല്ല അഴിഞ്ഞാട്ടമാണ് നടത്തുന്നത്. ദയവായി അതൊന്ന് അവസാനിപ്പിച്ച് കേരളത്തിലെ ജനങ്ങളെ രക്ഷിക്കൂ

  • @sandhyamol5177
    @sandhyamol5177 Рік тому +12

    വല്യളിയോ ഈ കുഞ്ഞളിയനെ എടുത്തു കിണറ്റിലിട്

  • @manoharan7627
    @manoharan7627 Рік тому +11

    നുണ പറയുന്നത് അത് സിപിഎം കുത്തക ആണ് അത് എങ്ങിനെ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല

  • @pradeepessar1972
    @pradeepessar1972 11 місяців тому

    ഇപ്രോഗ്രാം എല്ലദിവസവും അവതരിപ്പിക്കണം കേൾക്കാൻ നല്ല രസം ഉണ്ട് അഭിനന്ദനങ്ങൾ

  • @saneeshsanu1380
    @saneeshsanu1380 Рік тому +5

    ഇന്ന് വല്യളിയൻ ഫുൾ ഫോമിലാണല്ലോ❤

  • @user-mr1lv6zo1l
    @user-mr1lv6zo1l Рік тому +5

    എന്തൊക്കെ പറഞ്ഞാലും ഈ കാര്യത്തിൽ കുഞ്ഞളിയാനോടൊപ്പം. പാവം സഹിക്കാൻ പറ്റുന്നില്ല. Love U കുഞ്ഞളിയാ. പുതുപ്പള്ളിയിൽ ഒരു കൈ നോക്കുന്നോ സഹതാപതരംഗം കൂടുതൽ കുഞ്ഞളിയനാണ് കൂടുതൽ 😂😂😂

  • @anamikas6565
    @anamikas6565 Рік тому +4

    വരളെ നല്ല ഉപദേശം🎉പക്ഷെ എന്തു് ചെയ്യാനാ തലയിൽ കയറില്ല'

  • @stephenkj350
    @stephenkj350 Рік тому +3

    കരിവാരിതേക്കാൻ ആരും വരേണ്ടകര്യമില്ല സ്വയം കരി വാരി തേച്ചിരിക്കയല്ലേ

  • @girijadevin4870
    @girijadevin4870 Рік тому +3

    ❤❤കരിമണൽ കാർത്തയെ കകാകിക്കീ പഠിപ്പിച്ചത് വീണയാണ് ഞാൻ കണ്ടതാണ് കാർത്ത ക കാ കി ക്കീ എഴുതി പഠിക്കുന്നത് ഞാൻ കണ്ടതാണ്😮😮

  • @asokarajannair6149
    @asokarajannair6149 Рік тому +11

    കുഞ്ഞളിയോ വാചകമടി പോരാ. നട്ടെല്ലിന് ഉറപ്പ് വേണം. മോട്ടിക്കുന്നതിന് ഒരു അതിര് വേണം.

  • @alexchacko5802
    @alexchacko5802 Рік тому +3

    I strongly believe Pinarayi selected this opposition leader.

  • @vijayjoseph5161
    @vijayjoseph5161 Рік тому +1

    Super💐

  • @aswathykutty4874
    @aswathykutty4874 Рік тому +7

    എൻ്റെ കുഞ്ഞാ വല്യ ളി യാ Congrats. എങ്ങനെ വെളിപ്പിക്കാൻ ശ്രമിച്ചാലും വെളുക്കാത്തവരാണു്. CPM .വല്യ ളി യൻ പറഞ്ഞതാണ് ശരി കൂട്ടിക്കു ര ങ്ങൻമാരെക്കൊണ്ടു് ചൂട് ചോറ് വാരിക്കലാണ് നേതാക്കൻമാരുടെ പണി. ചത്താലും കൊന്നാലും വീട്ടുകാർക്ക് പോയി. മനസ്സിലാക്കിയാൽ കുട്ടിക്കു ര ങ്ങന്മാർക്ക് കൊള്ളാം.

  • @meeramenon2521
    @meeramenon2521 Рік тому +1

    Chechi superaaaa

  • @NL124ku
    @NL124ku Рік тому +3

    കൊല്ലത്തു പാർട്ടിയുടെ റിസോർട്ട് - ഇതിൽ ചിന്താ ജെറോം കുടുംബത്തോടെ താമസിച്ചു, ആലപ്പുഴ ഒരു CPM ചാണ്ടി ഭൂമി കയ്യേറി റിസോർട് ഉണ്ടാക്കി വിവാദമായിരുന്നു, കണ്ണൂർ ചിറ്റപ്പന്റെ റിസോർട്ട്,.....

  • @mramkrishnasruthy8457
    @mramkrishnasruthy8457 Рік тому +4

    Athu ശെരിയാ ഇനി ഇളകാൻ ഒന്നുമില്ല

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd Рік тому +3

    കുഞ്ഞാലിയെ ചിന്നക്കനാലിൽ കൂടുതൽ നിങ്ങളുടെ പാർട്ടി തന്നെ ഇടുക്കി ജില്ലയിൽ ആണെങ്കിൽ ഞാനും ഇടുക്കി ജില്ല അവിടെ ഏറ്റവും കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നത് നിങ്ങളുടെ നിങ്ങളുടെ പാർട്ടിയാണ് പാർട്ടിയാണ് പാർട്ടിയാണ് വെറുതെ തർക്കിക്കേണ്ട

  • @prakasanvelluva6460
    @prakasanvelluva6460 Рік тому +9

    ചേച്ചി യുടെ കൂടെ ഉള്ള ആ ചെക്കനാണ് ഭയങ്കര കോമഡി 😄😄😄

  • @kakkanadanvikraman1025
    @kakkanadanvikraman1025 Рік тому +6

    ചന്ദ്രയാൻ 3 അയച്ച ഫോട്ടോ കണ്ടിട്ട് കരിമണൽ അവിടെ ഉണ്ടന്ന് തോന്നുന്നു. കർത്താവെ കർത്ത അതും വരുമോ. നോക്ക് കുലീ ആരൊക്കെ വാങ്ങും. 😄😄😄

  • @SandhyaEdamana
    @SandhyaEdamana Рік тому +35

    അല്ല.. ഞാനൊന്ന് ചോയിച്ചോട്ടെ.. ഈ പിണറായി ഭരണം കഴിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും.. Entertaintment ന് നമ്മൾ യേട പോകും ☹️😮🤨🤔

    • @rajanisivadasan1512
      @rajanisivadasan1512 Рік тому +1

      😂😂😂😂😂

    • @DedSec_47
      @DedSec_47 Рік тому

      @@rajanisivadasan1512 naadu nashichaalum ninaku entertainment mathiyalle? Ninne pole ulla kazhuthakal ullatha keralathinte shaabham🤮🤮

    • @ranjithpmranjithpm137
      @ranjithpmranjithpm137 Рік тому

      😂😂😂

    • @shibuponnu
      @shibuponnu Рік тому

      വീണക്കുപകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ .... ഈ പോലീസ് ചവിട്ടി അകത്തിട്ടേനെ .... ഇവരുടെ യൊക്കെ മക്കൾ കാട്ടി കൂട്ടുന്ന തെമ്മാടിത്തരങ്ങൾ സഹിക്കേണ്ടത് പൊതുജനം ....

    • @DedSec_47
      @DedSec_47 Рік тому

      @@shibuponnu choodikkanum parayaanum aarum illa...... ethra veenengilum kakkam ethra veenengilum nakkam.....aarengilum choodikkan vannal avarkethire kalla caseukal koduthe policene upayogiche pidikkum. Pinarayi mafia💩💩

  • @user-tl8td6eo2c
    @user-tl8td6eo2c Рік тому +2

    കുഞ്ഞളിയന്റെ ചുണ്ട് തയ്ക്കരുതേ.'' അറിവില്ലാ പൈതലാണ്

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому +5

    അളിയൻസ് intellectual property യാണ് കരി മണൽ ലിനു കൊടുത്തത്,, അല്ലാതെ കണ്ണ് കൊണ്ട് കാണാവുന്ന ഒന്നും അല്ല,, ഇന്നത്തെ ലോകത്തു ഏറ്റവും വില കൂടിയ ഇൻഫർമേഷൻ അസറ്റ് ആണ് intellectual property 🙏🙏കുഞ്ഞളിയന് പവർ കൂടി യിട്ട് ഉണ്ട്,, ഹോർലിക്സ് ആണൊ ബോൺവിറ്റ ആണൊ 🥰🥰🥰🌹🌹

  • @Kawaiclouds
    @Kawaiclouds Рік тому +5

    ഇനി കരി എവിടുട്ട് പുരട്ടാനാ? എല്ലാം കരിപുരണ്ട ജീവിതമല്ലേ?

  • @bhaskarankaravoor4374
    @bhaskarankaravoor4374 Рік тому +3

    കുഞ്ഞളിയൻ. മെഴുകി തേയുന്നു. എത്രയും പെട്ടന്ന്. കെട്ടിച്ചു വിടു,,,,,,,,,,

  • @girishkumark1692
    @girishkumark1692 Рік тому +2

    ചിന്ന കനാലിന്റെ റിസോർട്ടിന്റെ കാര്യം ഇതുവരെയും പുറത്തുവന്നിട്ടില്ലല്ലോ....?

  • @1969R
    @1969R Рік тому +1

    Super

  • @SN-yk6wl
    @SN-yk6wl Рік тому +1

    നിങ്ങൾ 2അളിയൻ മാരും പൊളിക്കുന്നുണ്ട് ഇപ്പോൾ നിങ്ങളുടെ പരിപാടി കാണാതെ ഇരിക്കാൻ പറ്റുന്നില്ല

  • @achankunjujoy1332
    @achankunjujoy1332 Рік тому +8

    Aliyans super 😂

  • @user-up6xs2ld6g
    @user-up6xs2ld6g Рік тому +1

    വീണയും കുഴലും - flute - രണ്ടും മ്യൂസിക് ഇൻസ്ട്രുമെന്റ് സ്

  • @solukk2902
    @solukk2902 Рік тому

    "Nadan thallu" enna e thamasa eppisodine koottyinakkikkondu nalloru cenimayakkan pattiyal Super ayirikkum,randu perum super Actor's anu.abinathanangal🙏💐

  • @justinsolomon4936
    @justinsolomon4936 Рік тому +2

    It is high time to change the definition of communism

  • @girishkumark1692
    @girishkumark1692 Рік тому +2

    കുഞ്ഞാലിനോട് ചോദിക്കട്ടെ
    മാത്യു കുഴൽനാളന്റെ വീടും പരിസരവും ആളന്നിട്ടു എന്തെങ്കിലും തെറ്റായിട്ട് കിട്ടിയോ....,.?
    അളക്കാൻ വന്നവർ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും എന്ന് പറഞ്ഞിരുന്നു ഇന്ന് ചൊവ്വാഴ്ച
    കഴിയാറായി സമർപ്പിച്ച ഒന്നും കണ്ടില്ലല്ലോ.....?

  • @sourcingunlimited
    @sourcingunlimited Рік тому +2

    നിങ്ങള് അവിടെ കിടന്നാടിച്ചോ
    ഞങ്ങൾ മലയാളികക്ക് വീണ ചേച്ചി ആണ് റോൾ മോഡൽ.. മലയാളി ഡാ... 💪

  • @shibuponnu
    @shibuponnu Рік тому +1

    പാർട്ടി കോടതി ഉണ്ടാക്കട്ടെ എന്ന് .... എന്ത് പാർട്ടി കോടതി ... ഇത് കേരളമല്ലെ ?... അങ്ങനെ പാർട്ടി ഒണ്ടാക്കണ്ട ....

  • @girijadevin4870
    @girijadevin4870 Рік тому +4

    കുഞ്ഞളിയ തോറ്റുകൊടുക്കരുത് നമ്മൾ യുവരക്തങ്ങളാണ് പിന്നെ ഇച്ചിരി വല്യാളിയന്റെ അടുത്ത് നിന്ന് മാറിനിന്ന് ഭയറ്റ് ചെയ്യണം ലക്ഷം ലക്ഷം പിന്നാലെ 😂😂😂😊😊😊

  • @kochumonkk5743
    @kochumonkk5743 Рік тому +1

    ഇതെല്ലാം പാർട്ടി അന്വേഷണം നടത്തി റിപ്പോർട്ട് തരാം

  • @idapjohn3620
    @idapjohn3620 Рік тому +6

    ഇതൊരു പ്രത്യേകം ശാസ്ത്രം തന്നെ.😂😂

    • @1969R
      @1969R Рік тому

      Prathyaya sasthram

  • @gknair7434
    @gknair7434 Рік тому +3

    അമ്മായിയപ്പൻ ഇറങ്ങണം മരുമോൻ അങ്ങ് കേറണം 😂😂😂

  • @rachelthomas8583
    @rachelthomas8583 Рік тому +3

    In the past LOOSE CHAINS but now GAIN CHAINS!!!!

  • @RathySKumar
    @RathySKumar Рік тому +4

    ഈ ഇടിക്കിയിൽ പണിഞുകൂട്ടിയത് ഹൈ കോടതി ഓർഡർ വന്നു സ്റ്റേ ചെയ്യാൻ

  • @sukumaranm2142
    @sukumaranm2142 Рік тому +1

    കർത്തക്ക് ഉഴിഞ്ഞു കൊടുത്തിട്ടുണ്ട്.അതാണ് സേവനം

  • @sajuvarghese2030
    @sajuvarghese2030 Рік тому +2

    കുഞ്ഞലിയൻ ചമ്മി പോയി... 👏👏👏

  • @ManojKumar-jw6lg
    @ManojKumar-jw6lg Рік тому +3

    അളിയാ......

  • @haridaschirayil8337
    @haridaschirayil8337 Рік тому +1

    👏👏👏👏👏👏

  • @user-dc4ni2gh2x
    @user-dc4ni2gh2x Рік тому

    ❤❤❤❤❤❤❤

  • @rajansanthy4288
    @rajansanthy4288 11 місяців тому

    വലിയ അളിയനും ചെറിയ അളിയനും അടിപൊളി 👌

  • @raghavankrishnan1887
    @raghavankrishnan1887 Рік тому +1

    Nadanthallu characters
    Performance is more than actual scene. These two females act is super.

  • @sumakumar6626
    @sumakumar6626 Рік тому +3

    ആണൊരുത്തൻ എറങ്ങീട്ടോണ്ട് കുഞ്ഞളിയാ

  • @dileepkumarraghunathannair2687
    @dileepkumarraghunathannair2687 11 місяців тому

    Adipoli

  • @sindhukesu580
    @sindhukesu580 Рік тому +2

    കുഞ്ഞളിയ ശതകോടിഎന്നു പറഞ്ഞാൽ എത്രയാ 🤭🤭

  • @jayakumarraghavannair
    @jayakumarraghavannair Рік тому +21

    Capsule ഇല്ലാതെ വച്ചലക്കുന്ന കുഞ്ഞളിയൻ ആണ് പോരാളി 🤪🤪

  • @seemaantony4114
    @seemaantony4114 Рік тому +3

    ഹോ... സമ്മതിച്ചു വല്യളിയോ. മൂട് കീറിയിട്ടും വീണ്ടും നിരങ്ങലാണല്ലേ.

  • @Sils-e8e
    @Sils-e8e 11 місяців тому +1

    Software is a good 😊 admixture for cement works.
    Sale in liters or gallons 😊

  • @AshrafmohamadMohamadkunju
    @AshrafmohamadMohamadkunju Рік тому +4

    കൂ,ഞ്ഞളിയാ ഓണം ഉണ്ണാൻ പറ്റി ല്ല കേട്ടോ മഹാബലി നിന്നെ ചവിട്ടി തെക്കും കേട്ടൊ

  • @mollystephen7627
    @mollystephen7627 Рік тому +2

    അതൊക്കെ ശിവൻകുട്ടി സഖാവിന് കൊടുക്കാത്തത് എന്തേ ? പാവം എന്തെങ്കിലും നാല് അക്ഷരം പഠിച്ചേനെ

  • @sivangurukkal4334
    @sivangurukkal4334 Рік тому +3

    കരിമണൽ ജീവിതം 😢

  • @alexchacko5802
    @alexchacko5802 Рік тому +3

    If UDF doesn't project Kuzhalnadan as next CM candidate before election, then LDF will come 3rd term.

  • @sivadaskrishna3078
    @sivadaskrishna3078 Рік тому +2

    കുഞ്ഞളിയനെ കാണുമ്പോ രഞ്ജിപണിക്കർ മീശയെടുത്ത് ചുരുങ്ങിയതുപോലുണ്ട് 😅

  • @balulotusfeet4399
    @balulotusfeet4399 Рік тому +1

    Hello both 😊❤

  • @krvnaick2022
    @krvnaick2022 Рік тому +1

    Innerwear..outerwear..swimwear.sportswear
    ennellam ariyatha commikuttanmarkku
    software ennal endaanennu arinjittu vende?

  • @thankappanachari-ju4qq
    @thankappanachari-ju4qq Рік тому +1

    കറ്ത്തയെ വീണ മടിയിലിരിത്തി ആണോ അക്ഷരം പടിപ്പിച്ചത് ?

  • @samuelmathew9170
    @samuelmathew9170 Рік тому +1

    കുങ്ങളിയ നേരം വെളു ത്തി ല്ലാന്നു തോന്നുന്നു

  • @vikramankakkanadan7465
    @vikramankakkanadan7465 Рік тому +7

    ഞാൻ വിചാരിച്ചു രണ്ടും കുടി അടിച്ചു പിരിഞ്ഞാന്ന്. 😄😄

  • @radhakrishnanv.p5621
    @radhakrishnanv.p5621 Рік тому +1

    Why kartha onofficial partner kunjappa's news is not out?,

  • @stevepsamuel3227
    @stevepsamuel3227 Рік тому +4

    Kunjaliyan pavam

  • @stephenkj350
    @stephenkj350 Рік тому +2

    കുഞ്ഞളിയാ നെഞ്ചത്ത് ചുവപ്പു വെച്ചോണ്ടുവന്നാൽ മുളകുപൊടി കണ്ണിൽ വിതറും പറഞ്ഞേക്കാം

  • @manojmb4896
    @manojmb4896 Рік тому +5

    ഇതാണ് കയറു പിരിയൻ : ശാസ്ത്ര ഞൻ എന്ന് പറയുന്നതല്ലേ .... ഇത് പഴയ വാഴക്കുല ..... 6 : ഷോ: ..... ടീമാണ. ല്ലേ... ശേ......ക്കേ🤣...🤣🤣

  • @trrenjithnair3411
    @trrenjithnair3411 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹

  • @kunnidasivan6722
    @kunnidasivan6722 Рік тому +1

    😄😄😄👍👍👍💪💪💪💓💓

  • @KrishnaDas-yv2ny
    @KrishnaDas-yv2ny Рік тому +1

    Aliyans adipoli😂

  • @manoharan7627
    @manoharan7627 9 місяців тому

    അധികാരം വച്ച് പിടിച്ചു പറി കൊള്ളയടി ഇതാണ് രാജാവും കുടുംബവും ചെയ്യുന്നത്

  • @shyladavid2163
    @shyladavid2163 Рік тому

    Karimanal ennanulla software aanu develop chaithathu

  • @RathySKumar
    @RathySKumar Рік тому +2

    Ac moitheene ED pokki
    Karuvannoor case

  • @bharathantk328
    @bharathantk328 Рік тому +11

    കുഞ്ഞ അളിയന്റെ പക്ഷതുള്ളവർ ഇവിടെ ലൈക് അടിക്കുക

  • @mollystephen7627
    @mollystephen7627 Рік тому +1

    വീണയുടെ Software alla, സോഫ്റ്റ് വയർ ആണ്😜

  • @rajan3338
    @rajan3338 Рік тому

    nimishathinu nimishathinu veerthu varunnu!

  • @KSubash-yy3ki
    @KSubash-yy3ki Рік тому +1

    അപ്പനെ വെല്ലുന്ന മക്കൾ... എന്നും കണ്ടിട്ടുണ്ട്.

  • @DedSec_47
    @DedSec_47 Рік тому +2

    Masapadi veenapoomol enthokke padipichoo enthoo.....lakshagal masapadi vaagiyengil karyamayi enthengilum okke koduthu kaanum 😌😌