NADAN THALLU, ഒക്കത്തെടുത്ത് വച്ചും പോയി....{EPISODE-16}

Поділитися
Вставка
  • Опубліковано 28 сер 2024
  • @malayalivartha
    #nadanthallu
    #pinarayivijayan #swapnasuresh #mvgovindanmaster
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....

КОМЕНТАРІ • 179

  • @jcadoor204
    @jcadoor204 Рік тому +119

    സ്വപ്ന ഇത്രയും കാപാലികരുടെ ഇടയിൽ തന്റേടത്തോടെ പൊരുതുന്ന സ്ത്രീ എന്ന നിലയിൽ ഞാൻ അഭിനന്ദിക്കുന്നു✌️

  • @kunjachant.k.1519
    @kunjachant.k.1519 Рік тому +32

    ഇന്നത്തെ നാടൻ തല്ല് വളരെ രസകരമായിരുന്നു കുഞ്ഞളിയൻ പരാജയപ്പെടുമ്പോൾ ആ ചമ്മലും പിന്നീടുള്ള ദേഷ്യവും നന്നായിട്ടുണ്ട് വലിയ അളിയന്റെ മർമ്മത്തിൽ കുത്തിയുള്ള ചോദ്യങ്ങളും അസ്സലായിട്ടുണ്ട് രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @roberttvrm7836
    @roberttvrm7836 Рік тому +66

    കുഞ്ഞളിയോ, ഇതു സരിതയല്ല. പിണറായി കുടുംബത്തെ സ്വർണം കൊണ്ട് തുലഭാരം നടത്തിയ സ്വപ്നയാണ്.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Рік тому +53

    കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്നു കേസ് കൊടുത്താലും ഇതിന്റെ അവസാനം കണ്ടിട്ടെ ഞാൻ പോകു എന്ന് പറഞ്ഞ സ്വപ്നക്ക് നമസ്കാരം 🙏

  • @thomasgeorge717
    @thomasgeorge717 Рік тому +17

    കൊച്ചളിയ നിൽ, അടിപൊളി അവതരണം മോളെ, വിജയാശംസകൾ രണ്ട് അളിയന്മാർക്കും വിജയാശംസകൾ

  • @acsuren4683
    @acsuren4683 Рік тому +39

    ഏതായാലും ഒരിക്കല്‍ കൂടി ജനിക്കാന്‍ പോകുന്നില്ല.
    കുഞ്ഞളിയന്‍ ഒരു മാനലാഭ കേസ് എങ്കിലും ഫയല് ചെയ്യണം .

  • @mollystephen7627
    @mollystephen7627 Рік тому +34

    കുഞ്ഞളിയൻ വിഷിക്കണ്ടാ, വഴ നാരിൽ തീർത്ത നട്ടെല്ലുള്ള കുടുംബം എല്ലാം ശെരി ആക്കും

  • @sundargopalan5686
    @sundargopalan5686 Рік тому +12

    കോമഡി ആണെങ്കിലും രണ്ടാളും പൊളിച്ചു ...😂😂😂😂

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Рік тому +27

    നമ്മുടെ പാവം അളിയൻ സ്ഥിരം എയറിലാണല്ലോ😂😂

  • @gracyanton
    @gracyanton Рік тому +4

    കുഞ്ഞളിന്റെ ആ ചമ്മലും പമ്മലും എന്ത് രസമാണ് നേരം പോകുന്നത് അറിയില്ല

  • @babuissac7765
    @babuissac7765 Рік тому +8

    ഇപ്പോൾ ഏറ്റവും 'വിശ്വോസ്യത യോടെ പറയുന്ന ഒരാളെ ഉള്ളു. അത് സ്വപ്ന തന്നെ. തൻ്റേടി തന്നെ 'നാടൻ തല്ല് സൂപ്പറായി കൊണ്ടിരിക്കുന്നു 'ഒക്കെ ഇങ്ങനെ തന്നെ തൻ്റേടത്തോട് പറയണം;❤❤❤❤❤

  • @babuj6523
    @babuj6523 Рік тому +7

    ലോക ഭീകര സംഘടനയിൽ പന്ത്രണ്ടാം സ്ഥാനത്ത്, ഉടനെ ഒന്നാം സ്ഥാനത്ത് എത്തും.

  • @alociousmarshal956
    @alociousmarshal956 Рік тому +10

    സ്വപ്നം ചേച്ചി മുന്നോട്ട്
    ഫുൾ സപ്പോട്ട് 💪

  • @minisundaran1740
    @minisundaran1740 Рік тому +11

    🤣super

  • @joe-hv5nn
    @joe-hv5nn Рік тому +24

    അളിയമ്മാര് കലക്കി 😄😄😄😄

  • @user-jw1fr7bn2n
    @user-jw1fr7bn2n Рік тому +27

    കണ്ണാടി അളിയന്റെ ഇടയ്ക്കിടയ്ക്കുളള ചിരി കലക്കിയിട്ടുണ്ട്

  • @basheer2388
    @basheer2388 Рік тому +24

    ഒരു ദിവസമെങ്കിലും കുഞ്ഞളിയനെ മനസമാധാനത്തോടെ പോകാൻ അനുവദിക്കില്ല എന്ന തീരുമാനിച്ചു ഉറച്ചു പാവത്തിനെ വിളിച്ചു വരുത്തുകയാണ് അല്ലേ... ഒരു ദിവസം ഒരേഒരു ദിവസം കൊടുത്ത് കൂടെ...

  • @gangadharankp5690
    @gangadharankp5690 Рік тому +12

    കുഞ്ഞളിയനെ സമ്മതിക്കണം 100% പർ ഫ്ക്ട്ട്

  • @saajanjoseph1
    @saajanjoseph1 Рік тому +5

    എന്തിത്... ഒറിജിനൽ തല്ല് തന്നെ... സമ്മതിച്ചു... നിങ്ങടെ ഇടയിൽക്കയറി പറഞ്ഞുപോകും.. ആരും... Super... 🙏🙏🙏 enthoru script.. Enthoru performance... 👍👍👍💐💐💐

  • @chandrankallery9840
    @chandrankallery9840 Рік тому +21

    കലക്കി തിമിർത്തു സോദരിമാരെ .

  • @shashikala111
    @shashikala111 Рік тому +9

    These two girls are something else. I'm so hooked, I hope they stick around forever. So refreshing in these bleak times.

  • @cicilywilson5459
    @cicilywilson5459 Рік тому +7

    എന്തൊരു തമാശ അവരുടെ നീറ്റലും വേദനയും അവർക്കല്ലേ അറിയൂ ദൈവം അവരെ സഹായിക്കും

  • @radhakrishnantk1
    @radhakrishnantk1 Рік тому +9

    അളിയാ നിൽ 👌👌👌

  • @kathukathu9097
    @kathukathu9097 Рік тому +4

    താങ്ക് യു. All blessings to both of u

  • @omanakutty2549
    @omanakutty2549 Рік тому +1

    🎉🎉🎉 തൻ്റേടമള്ള സ്ത്രീ.വനിതകൾക്ക് അനുകരിക്കാൻ പറ്റിയ മിടുക്കി❤🎉❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswathykutty4874
    @aswathykutty4874 Рік тому +2

    Super super. Congrats both of you 💓 ❤

  • @arunanukadampuzha2277
    @arunanukadampuzha2277 Рік тому +9

    അപ്പം കച്ചവടം ചെയ്യാം... ഗോവിന്ദാ

  • @jamilamalu4931
    @jamilamalu4931 Рік тому +27

    ഒരിക്കൽകൂടി ജനിക്കാൻ ഒരിക്കലും സ്വപ്നക്ക് പറ്റില്ല.. അപ്പൊ പിന്നെ കോവിന്ദൻ ഗോവിന്ദ..

  • @syamprasad711
    @syamprasad711 Рік тому +1

    കുഞ്ഞളിയൻ്റെ പിരി പൊട്ടിതെറിക്കുന്നു - സൂപ്പർ - അഭിനന്ദനങ്ങൾ:

  • @sonofnanu.6244
    @sonofnanu.6244 Рік тому +14

    എന്റെ കുഞ്ഞളിയൻ ഈ പരിപാടി അവതരിപ്പിച്ചിട്ട് പ്രായമായ സ്ത്രീകളുടെ അടുത്തേക്കെങ്ങും ഒറ്റയ്ക്ക് പോകല്ലേ........ അവരൊക്കെകൂടി എടുത്തിട്ട് പഞ്ഞിക്കിടുമെന്നുറപ്പാണ്. പണ്ടൊരു പെങ്കൊച്ച് സീരിയലിൽ മോശം കഥാപാത്രത്തെ അവതരിപ്പിച്ചിട്ട്, മാതാപിതാക്കൾക്കൊപ്പം ക്ഷേത്രത്തിൽപോയപ്പോൾ അവിടെവെച്ച് ആ കൊച്ചിനെ , ക്ഷേത്രദർശനത്തിനുവന്ന ഭക്തകൾ...... കുടകൊണ്ട് കുത്തിയും, നുള്ളിയും, രൂക്ഷമായി നോക്കിപേടിപ്പിക്കയുമൊക്കെ ചെയ്തിട്ടുണ്ട്.
    ജാഗ്രതൈ.

  • @user-rx2ri3md2t
    @user-rx2ri3md2t Рік тому +2

    കൊള്ളസംഘത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സ്വപന🎉🎉 wish u all the best..

  • @pramodtp4500
    @pramodtp4500 Рік тому +8

    ഇപ്പോൾ സ്വപ്നയാണ് പ്രതിപക്ഷനേതാവ് കാരണം സ്വപ്ന പറയുന്ന ഒരു കാര്യത്തിനും മറുപടിയില്ല സ്വപ്നകെതിരേ എന്തേങ്കിലും പറഞ്ഞാൽ ഇനിയും വല്ല തെളിവും പുറത്ത് വിട്ടാൽ പിന്നെയും നാറും

  • @rajkumarg9336
    @rajkumarg9336 Рік тому +9

    ബ്രണ്ണൻ കോളേജിൽ നടന്നത് അമേരിക്കയുടെ കറുത്ത കൈകളാണ് ... പോയാട്ടെ... കടക്ക് പൊറത്ത്

  • @cherianthomas2005
    @cherianthomas2005 Рік тому +4

    Super nalla program

  • @hariharannair6471
    @hariharannair6471 Рік тому +6

    അളിയൻ പറ അളിയാ 😂🤣😂🤣😂

  • @sunithasanthosh9652
    @sunithasanthosh9652 Рік тому +3

    👍👍👍👍👍

  • @premapnair
    @premapnair Рік тому +8

    Luv her luv her 😘 Govinda Govindha😂😂😂

  • @balulotusfeet4399
    @balulotusfeet4399 Рік тому +1

    Super 😊🎉🎉🎉😂😂😂😂 well presented ❤

  • @vijayanvijayan1691
    @vijayanvijayan1691 Рік тому +9

    ഗോവിന്ദ ഗോവിന്ദൻ. ഗോവിന്ദ.......

  • @praveenpp2057
    @praveenpp2057 Рік тому +3

    Getting better best of luck dear

  • @sidheeksidheek7467
    @sidheeksidheek7467 Рік тому +13

    മന്ത്രി വാഴപ്പിണ്ടിയെ ആ പണി ഏല്പിക്കുക

  • @marysusai407
    @marysusai407 Рік тому +6

    Kase onnum ayilelum nigalude program super nalla time pass daily waiting God bless you makkale

  • @bharathavarma271
    @bharathavarma271 Рік тому +2

    Good 🙏🙏🙏🙏🙏🙏🙏🙏😄😄😄

  • @sunnyn3487
    @sunnyn3487 Рік тому +6

    Very entertaining.

  • @kunjumonkrishnan5941
    @kunjumonkrishnan5941 Рік тому +2

    കേരളത്തിൽ കലികാലത്തിൽ അവതരിച്ചു കേരള കണ്ണകി (സ്വപ്നസുരേഷ് )🙏🙏🙏🙏🙏

  • @sindhukesu580
    @sindhukesu580 Рік тому +5

    ഹസ്കറിന്റെ llb യും അന്വേഷണവിധേയമാക്കണം

  • @sreekumarac1878
    @sreekumarac1878 Рік тому +1

    Swpna suresh we believe you we support you

  • @rajanthekkinkattle779
    @rajanthekkinkattle779 Рік тому +7

    ചാനൽ ചർച്ചയിൽ വന്നിരുന്നു അന്തംകമ്മികൾ കാണിക്കുന്നതുപോലെ മറ്റുള്ളവരെ തടസ്സപ്പെടുത്താൻ ചർച്ച മുന്നോട്ട് കൊണ്ടു പോകാതിരിക്കാൻ എന്താണോ അവർ ചെയ്യുന്നത് അത് കുറച്ചുകൂടി ശക്തമായി കുഞ്ഞളിയൻ അവതരിപ്പിക്കണം

  • @nelsonkalapurakal6298
    @nelsonkalapurakal6298 Рік тому +2

    എന്റെ അളിയന്മാരെ നമിച്ചു നിങ്ങളെ 🙏

  • @t.hussain6278
    @t.hussain6278 Рік тому +4

    അളിയാ എന്നതിന് പകരം "നാത്തൂനേ" എന്നായിരുന്നെങ്കിൽ കൊറെ കൂടി എഫക്ട് ഉണ്ടായേനെ എന്ന് തോന്നുന്നു

  • @haridasankv7793
    @haridasankv7793 Рік тому +1

    നന്നാവുന്നുണ്ട് അൽപ്പമെങ്കിലും ബു
    ദ്ധിയുള്ളവർക്മു മനസ്സിലാവുന്ന കാര്യങ്ങലാണ് ഇതിലൂടെ അവതരിപ്പിക്കുന്ന തു എന്ന് വച്ചു ഈ രാഷ്ട്രീയ തിമിരം ബാധിച്ചു നടക്കുന്ന നന്മ്മങ്ങേലേക്ക് മനസ്സിലാവില്ല അവരെ കുറ്റം പറയാൻ പറ്റിയ കിട്ടിയതിൽ ഉയ നന്ദി കുറെ പേര് കിട്ടും എന്നോർത്ത് നന്ദി കണ്ടു നിൽക്കുന്നവർക്ക് വിമര്ശിക്കാനും പാടില്ലാത്ത അവസ്ഥ സപ്പോർട്ട് ചെയ്യുന്നവർക്ക് കൂടുതൽ പരിഗണന എതിർക്കുന്നവനെ ഭേസ്ഷണി പെടുത്തുക പറ്റാത്തവനെ അവസ്സരം നോക്കി പീഡിപ്പിക്കുക എല്ലാം പ്ലാനിങ്ങാന് ആരും ഒന്നും പറയാൻ പേടിക്കുന്ന രീതിയിൽ ആക്കിയെടുത്തു എന്ന് പറയാംഎല്ലാം ഒന്ന് കലങ്ങി തെളിയാനുണ്ട് ഇതൊമ്മേ കാണുവാൻ സ്വാധാരണക്കാരെന് സമയം കിട്ടില്ല അവരെ തെറ്റിദ്ധരിപ്പഇ ക്കാൻ എളുപ്പമാണ് കുറ്റം പറയാൻ പറ്റില്ല കാക്സിതകളും ഗതിയില്ലാത്തവരെയുമാണ് എന്നും പീഡിപ്പിക്കാൻ എളുപ്പം പിന്നെ ലാഫം മാത്രം നോക്കി സ്വാന്ദം കാര്യം നോക്കി പ്രവേര്ഥിക്ക് ഉന്ന കുറെ ജനങ്ങൽ ഉണ്ട് ആരുടെ കൂടെ കുടി നിന്നു സ്വാന്ദം ജീവിതം മാത്രം ലക്ഷയമാക്കി നുണ പറയാനും ഒഴുകി കളിച്ചുകുന്ന ആളുകളും ഉണ്ട് അവരാനു ഏറ്റവും ഡയഞ്ചാരസ് വിശവസംസിക്കാൻ കൊല്ലരുത്തതാ ചതിയ്ൻമാർ അവരാണ് എല്ലാവരെയും തെറ്റി ധരിപ്പിക്കാൻ ഇടയാക്കുന്നത്

  • @mulanthanammathewkutty3589
    @mulanthanammathewkutty3589 Рік тому

    Very good presentation.

  • @chandrikab9594
    @chandrikab9594 Рік тому

    Aliyanmare namikkunnu!!! Super!!

  • @sudheeshp8011
    @sudheeshp8011 Рік тому +2

    കുഞ്ഞുഅളിയനെ കൊന്നില്ലേ 😄😄😄😄😄

    • @preshobhas3510
      @preshobhas3510 Рік тому

      ലേശം ജീവൻ ബാക്കിയുണ്ട് aliya

  • @babypv7438
    @babypv7438 Рік тому

    Verry.verrygood.program

  • @sumamathew7350
    @sumamathew7350 Рік тому

    Good presentation

  • @kunnidasivan6722
    @kunnidasivan6722 Рік тому +6

    😄🙏👍💪💪💓

  • @manivelayudhan7542
    @manivelayudhan7542 Рік тому

    Aliyane dheshim varunnathu kandille 👌👌👌👌👌👌👌

  • @josephpereira389
    @josephpereira389 Рік тому +1

    👌👌😂😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 Рік тому +2

    Very correct sister

  • @saneeshsanu1380
    @saneeshsanu1380 Рік тому +1

    👍🙏👍🙏👍

  • @shamsudheenca7471
    @shamsudheenca7471 Рік тому

    Suppar perfomans

  • @beenap1566
    @beenap1566 Рік тому +5

    Kunjaliya aliyante guru pinaray swamy thanne. Eathu ambu vannalum thadayanulla aa irattachankum oduvil ottachankanayeeoru nilpum. ❤😂😂😂😂

  • @PremKumar-re7xj
    @PremKumar-re7xj Рік тому +3

    😀😂😂😂

  • @powdikonamsanal656
    @powdikonamsanal656 Рік тому +1

    👌🙏🌹❤👍👍👍

  • @suseelaraj955
    @suseelaraj955 Рік тому

    Valiya aliyan kalaki

  • @juliusbattens2563
    @juliusbattens2563 Рік тому +2

    പിണറായി വിജയൻ അഴിയെണ്ണുന്നത് കണ്ടിട്ടേ ഉമ്മൻ ചാണ്ടി പോകൂ. ഇത് ദൈവ നിയോഗം.

  • @josenpparackalnjarlely
    @josenpparackalnjarlely Рік тому +3

    Kunjialiyande🤣ഇടത്തെ കൈ ഫ്രീ ആക്കു

  • @unnivs-bc7ju
    @unnivs-bc7ju Рік тому +1

    കുഞ്ഞു അളിയൻ കട്ടക്ക് പിടിച്ചു നില്ക്കുന്നുണ്ട്

  • @indiatoday1711
    @indiatoday1711 Рік тому +1

    സ്വപ്നയാണ് പ്രതിപക്ഷം
    സ്വപനയാണ് കമ്മിയുടെ പേടി സ്വപ്നം
    സ്വപനയാണ് പരനാറിയെ പഞ്ഞിക്കിടുന്നത്
    സ്വപ്നയാണ്. താരം
    Big Salute

  • @rejivarghese3285
    @rejivarghese3285 Рік тому +2

    9 59 to 10.01best 🎉😂

  • @tlk321
    @tlk321 Рік тому +2

    😂😂😂

  • @kunjumonmathew9860
    @kunjumonmathew9860 Рік тому

    Good

  • @saajanjoseph1
    @saajanjoseph1 Рік тому

    Kalikkandaatto... Kollinum kolaykkum adhikaaramulla parambaraya... 🙏🙏🙏

  • @sajeevanvasudevan4442
    @sajeevanvasudevan4442 Рік тому

    👌👌👌🙏🙏🙏

  • @phil3603
    @phil3603 Рік тому

    Kunjalianis very pleasant today.

  • @ratheeshpallipoyil
    @ratheeshpallipoyil Рік тому

    മാനമില്ലാത്തവന്‍ മാനനഷ്ടക്കേസ് കൊടുത്താല്‍ ചിരിക്കലല്ലാതെ കരയാന്‍ പറ്റ്വോ...

  • @sanlin2431
    @sanlin2431 Рік тому

    🌹🌹🌹👍🏼

  • @georgekutty76
    @georgekutty76 Рік тому

    രണ്ടുപേരും അടിച്ചുപൊളിച്ചു. എന്തൊക്കെ പറഞ്ഞാലും ഇവനൊക്കെ കാട്ടുപോത്തിന്റെ തൊലിക്കട്ടിയാ .

  • @ranjendranpillai3751
    @ranjendranpillai3751 Рік тому +4

    Kochaliyyo.ennum.thoottu
    Thunnampaadaanulla.yogam😀

  • @kunjumonc1463
    @kunjumonc1463 Рік тому +2

    വല്യളിയോ ഒരു കോടി അല്ല 100കോടിയുടെ 30%

  • @anuj4518
    @anuj4518 Рік тому

    സ്വപ്നയെ അഭിനന്ദിക്കുന്നു

  • @rangaswamyp2646
    @rangaswamyp2646 Рік тому +5

    Maappum. Illa. Oru. Coppumilla

  • @rajkumarg9336
    @rajkumarg9336 Рік тому +1

    ഒരു കോടിയുടെ മുപ്പത് ശതമാനം മുപ്പത് ലക്ഷമാ ... കുഞ്ഞേ ... ഭാവം വിടാതെ തെറ്റാതെ പറയു ...

  • @aneeshjyothirnath
    @aneeshjyothirnath Рік тому +2

    😀

  • @cherianthomas2005
    @cherianthomas2005 Рік тому +1

    Vannallo....

  • @johnlukose2563
    @johnlukose2563 Рік тому +5

    Awesome dear kochu penganmaare namo namasthu

  • @harikumarbnair3136
    @harikumarbnair3136 Рік тому

    Both of you deserve at least an oscar

  • @sashidharannair5855
    @sashidharannair5855 Рік тому +1

    ഇവന്റെയൊക്കെവാഖിൽനോട്ടിസിനുയൊരുവിലയുമില്ലാപണ്ട് മബേബിത്തുപോലൊരുന്നോട്ടീസായച്ചു ക്രൈനന്ദകുമാർ റിന്റെപേർക്ക് അവസാനം നോട്ടീസുമ്പിൻവലിച്ചോടി അതിനേക്കാൾദയനീയമായിരുകോവിണ്ടന്റെനോട്ടീസ്

  • @haridasmenon1928
    @haridasmenon1928 Рік тому

    Makkale Aliyane orupadu thechu ottaruthe pavam jeevichupotte,,

  • @rainynights4186
    @rainynights4186 Рік тому

    👏👏👏

  • @preejithbnambiar7735
    @preejithbnambiar7735 Рік тому

    @10:24
    1 കോടിയുടെ 30 ശതമാനം 30 കോടിയോ...??? 🤔
    എന്തൊക്കെ ആയാലും പ്രോഗ്രാം നന്നായിട്ടുണ്ട്... 👌👏

  • @sukumaranm2142
    @sukumaranm2142 Рік тому +1

    വിജേഷ് പിള്ളയുടെ ശബ്ദം റിക്കാർഡ് ചെയ്തു വച്ചിട്ടുണ്ടോ സ്വപ്ന

  • @johnsonjoseph9895
    @johnsonjoseph9895 Рік тому +4

    എന്നാലും
    പിള്ളേച്ചൻ്റൊപ്പം ബാംഗ്ലൂർ ക്ക് പോയത് അപ്പക്കച്ചവടക്കാരൻ്റെ മോനെങ്ങാനും ആയിരിക്കുമോ🤔

  • @josephpc4984
    @josephpc4984 Рік тому +2

    Kunjalian ennu tholkkillaaaa

  • @bku1969
    @bku1969 Рік тому

    ⭐⭐⭐⭐⭐

  • @mohanansadasivanmohanansad8333

    തോൽവികൾ ഏറ്റു വാങ്ങാൻ കുഞ്ഞളിയന്റെ ജീവിതം പിന്നെയും ബാക്കി.......
    കുഞ്ഞളിയാ, മ്മക്കൊരു ഇന്നോവ പിടിച്ചാലോ.......

  • @babyemmanuel853
    @babyemmanuel853 Рік тому

    പപ്പടം പിള്ള പപ്പടം പോലെ പൊടിയും, എൻറെ മാനം പോയേ... ഗോവിന്ദാ... ഗോവിന്ദാ... കാസർഗോഡ് മാപ്പു മതിയോ... അല്ലെങ്കിൽ റൂട്ട് മാപ്പു മതിയോ.കമ്യൺമാപ്പില്ല.

  • @praveenpp2057
    @praveenpp2057 Рік тому

    Touch wood

  • @hariharanps303
    @hariharanps303 Рік тому

    🙏🥰🙏