'കടവത്ത് തോണി' പാടിയ ആ വൈറല്‍ ഗായിക ഇതാ ഇവിടെയുണ്ട് | Mathrubhumi News

Поділитися
Вставка
  • Опубліковано 28 тра 2021
  • കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ 'കടവത്ത് തോണി' എന്ന പാട്ടും അത് പാടിയ ഗായികയുമായിരുന്നു ഏറ്റവും അധികം ചര്‍ച്ചയായത്. കോട്ടക്കല്‍ സ്വദേശി പരപ്പില്‍ രമാണ് ആ വൈറല്‍ ഗായിക.
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    Mathrubhumi News is now available on WhatsApp. Click mbi.page.link/MBNewsWAS to subscribe.
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    Malayalam News, Malayalam News Live, live news malayalam ,kerala headlines , latest news, mathrubhumi ,mathrubhumi news live, mathrubhumi live, mathrubhumi news

КОМЕНТАРІ • 209

  • @abhijithas277
    @abhijithas277 3 роки тому +79

    അംഗീകാരത്തിന് പ്രായം ഒരു പ്രശനമല്ലാ. കാലം തെളിയിക്കുന്നു അംഗീകരികേണ്ടതിനെ അംഗീകരിച്ചു തുടങ്ങിയകാലം. എല്ലാവിധ ആശംസകളും നേരുന്നു.❤️

  • @santhoshzuari2173
    @santhoshzuari2173 3 роки тому +34

    പ്രിയപ്പെട്ട ചേച്ചിക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ, മനോഹരം, അതി മനോഹരം

  • @sarngadharanev9051
    @sarngadharanev9051 3 роки тому +28

    പ്രിയ സഹോദരി,
    വൈകിപ്പോയെന്ന തോന്നൽ വേണ്ട. സജീവമായി രംഗത്തുണ്ടാകണം.
    ശബദം മധുരം ആലാപനം അതി മധുരം. അഭിനന്ദനങ്ങൾ

  • @salamy4577
    @salamy4577 3 роки тому +48

    നല്ല ഗാനങ്ങൾ ഇനിയും പാടണം ചേച്ചി : അഭിനന്തനങ്ങൾ..

  • @rajanidipu3962
    @rajanidipu3962 3 роки тому +74

    ഇപ്പോഴും ശബ്ദമാധുര്യം❤️👍🙏

  • @tdsalt69
    @tdsalt69 3 роки тому +26

    എന്താ നല്ല സൗണ്ട് ഇപ്പോഴും നല്ലതുപോലെ പാടുന്നു👍❤️🙏 എല്ലാപേർക്കും ഇഷ്ടമുള്ള ഒരു പാട്ടാണ്

  • @jayanp3092
    @jayanp3092 3 роки тому +16

    മാധുര്യമുള്ള ശബ്ദം.. അഭിനന്ദനങ്ങൾ
    പരിചയപ്പെടുത്തിയ മാതൃഭൂമിക്ക് നന്ദി..

  • @jinan39
    @jinan39 3 роки тому +13

    പഴയ നല്ല... അനശ്വര ഗാനങ്ങൾ... ഇനിയും അമ്മയിൽ നിന്നും പ്രതീക്ഷിക്കുന്നു...
    A നൊസ്റ്റാൾജിക് ഫീൽ... 🙏🌹❤

  • @fousiyafousi4350
    @fousiyafousi4350 3 роки тому +10

    നല്ല ശബ്ദം എന്ത് മ നോഹര മാ യി ട്ടാണ് പാടി യി രി യ്ക്കു ന്ന ത് ദൈ വം അനുഗ്രഹിക്കട്ടെ ഇനി യും പാടുക ഉയരങ്ങളിൽ എത്തു ക 🙏🙏🙏👍👍👍

  • @sadifharansasi7071
    @sadifharansasi7071 3 роки тому +22

    ഈ പാട്ട് കേട്ട നാൾ മുതൽ ഈ ശബ്ദത്തിനോട് ഒരു മാധുര്യം ഉണ്ടായിരുന്നു,ഇതാണ് ഗായിക എന്ന് അറിഞ്ഞതി വളരെ സന്തോഷം! ജനകിയമ്മയാണ് ഈ പാട് പടിയത് കരുതിയത്.

    • @aalkuttathilthaniyeenjaan5350
      @aalkuttathilthaniyeenjaan5350 3 роки тому

      ജാനകിയമ്മ പാടിയത്❤️

    • @sathianathanappukutty3039
      @sathianathanappukutty3039 3 роки тому

      ജാനകിയമ്മ തന്നെയാണ് പാടിയത്.

    • @ajithek2225
      @ajithek2225 3 роки тому +4

      എസ്. ജാനകി, ശാന്ത പി. നായർ ഇവർ ചേർന്നാണ് പാടിയിട്ടുള്ളത്.

  • @vasanthypk7658
    @vasanthypk7658 3 роки тому +17

    ഇത്ര നന്നായി ഇപ്പോഴും. പാടാൻ കഴിയുന്നുണ്ടല്ലോ. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @sivankuttyk9070
    @sivankuttyk9070 3 роки тому +14

    ചേച്ചിയ്ക്ക്
    അഭിനന്ദനങ്ങൾ
    ആശംസകൾ

  • @balakrishnanm6420
    @balakrishnanm6420 3 роки тому +10

    പ്രായത്തെ അതിജീവിച്ച നല്ല മാധുരൃമുള്ള ആലാപനം.അഭിനന്ദനങ്ങൾ🌷🌷

  • @rasmins8709
    @rasmins8709 Рік тому +4

    ഈ പാട്ട് പുതിയ ശബ്ദത്തിൽ കേട്ടപ്പോൾ, എന്തോ ഒരു സന്തോഷം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. Thanks ❤❤❤

  • @abduljaleel199
    @abduljaleel199 3 роки тому +8

    എന്റെ അമ്മച്ചീ ഇത്രയും നാൾ എവിടെയായിരുന്നു. ഇതുപോലെ ഒരമ്മയുടെ മകനായി ജനിക്കാൻ പുണ്യം ചെയ്യണം.

  • @sreekuttysreekutty2612
    @sreekuttysreekutty2612 3 роки тому +18

    എത്ര നല്ല സൗണ്ട് 🙏🙏🙏🙏🥰🥰🥰🥰

  • @goldenvloge1369
    @goldenvloge1369 3 роки тому +55

    നല്ല ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

  • @deveshd5880
    @deveshd5880 3 роки тому +6

    ചേച്ചി നന്മകൾ....
    എത്ര ലളിതമായ വർത്തമാനം
    🙏🙏🙏

  • @lalsonlalson978
    @lalsonlalson978 3 роки тому +7

    ഈശ്വരന്റെ വരദാനങ്ങളിൽ ഒന്നാണ് പാടാനുള്ള കഴിവ് തരുന്നത്.. ശബ്ദം നല്ലത്.. ഇനിയും പാടുക.. ആശംസകൾ..

  • @khuraishipy37ashiari78
    @khuraishipy37ashiari78 3 роки тому +19

    അടിപൊളിബിഗ്‌ സല്യൂട്ട് നല്ല ഈണം

  • @SreeKeralaFocus
    @SreeKeralaFocus 3 роки тому +10

    പ്രായം ഒന്നിനും വിലങ്ങു തടിയല്ല. മനസ്സാണ് പ്രധാനം❤️👍

  • @bashirtaj
    @bashirtaj 3 роки тому +7

    ഏത് പ്രായത്തിലും പാടാം. പാടിയത് നന്നായിട്ടുണ്ട്.
    ആശംസകൾ പ്രചോദനമാവട്ടെ🙏

  • @prasimavp3152
    @prasimavp3152 2 роки тому +2

    സൗന്ദര്യമുള്ള ശബ്ദം..ദൈവത്തിൻ്റെ സമ്മാനം...ചേച്ചി ഭഗ്യവതിയാണ്....🙏👍🏾

  • @preethasudheer1797
    @preethasudheer1797 3 роки тому +7

    ഹൃദയഹരിയായ ശബ്ദം 👌

  • @meerasdreams1703
    @meerasdreams1703 3 роки тому +3

    നല്ല സമയം എപ്പോഴാ തെളിയുകാന്ന് പറയാൻ കഴിയില്ല.... അഭിനന്ദനങ്ങൾ...

  • @jayakrishnanc6974
    @jayakrishnanc6974 3 роки тому +3

    ആഹാ എത്ര മനോഹരമായിട്ടാ പാടുന്നത്. ❤

  • @ravimp2037
    @ravimp2037 3 роки тому +6

    Beautiful voice. Crystal clear clarity.
    May Goddess Saraswati bless her to reach further heights.
    Murappennu is the first cinema I have seen it near to it's shooting place cheruthuruthy/shornur in a talkies.

  • @sureshckannur7760
    @sureshckannur7760 3 роки тому

    പാട്ടു സൂപ്പർ ആണ്...അതിമനോഹരം..... ഇനിയും പാടുക...

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому

    Congrats....Chechi...God Bless you...Amazing voice..still now...God's Grace !!

  • @manojbritt
    @manojbritt 3 роки тому

    Superb voice and quality....God bless

  • @geethalakshmik1215
    @geethalakshmik1215 3 роки тому +9

    സന്തോഷം ചേച്ചി

  • @praveennair7187
    @praveennair7187 3 роки тому +1

    Very beautiful voice.......God bless you.......

  • @shijiroy8550
    @shijiroy8550 3 роки тому +5

    Mam evideyarunnu ithuvare. Nannayi padunnundallo. Super....

  • @goldeneagle844
    @goldeneagle844 3 роки тому +3

    Super Amma....❤️🥰

  • @user-cx8yg4wj1y
    @user-cx8yg4wj1y 3 роки тому +2

    Super Amma.....💕💕💕👌👌

  • @mathewvarghese3328
    @mathewvarghese3328 3 роки тому

    Super voice ! God bless you !

  • @sujmohan8625
    @sujmohan8625 Рік тому

    Very beautiful voice God bless you

  • @sunilmk999
    @sunilmk999 3 роки тому +4

    Lovely song 😍

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +4

    ആശംസകൾ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ അമ്മേയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chandrasekharankv7577
    @chandrasekharankv7577 3 роки тому

    Excellently sung.Good voice

  • @shijinvs3139
    @shijinvs3139 3 роки тому

    വളരെ നന്നായിട്ടുണ്ട് ധാരാളം പാട്ടുകൾ ഇനിയും പാടണം

  • @josephthobias7070
    @josephthobias7070 3 роки тому +6

    ബ്യൂട്ടിഫുൾ വോയിസ്‌.....

  • @Jyodeepak
    @Jyodeepak 11 місяців тому

    Very nice and original voice, loved it.

  • @ancyancy625
    @ancyancy625 Рік тому

    അനുഗ്രഹീത കലാകാരി,എൻ തെ ഇതൃ,വൈകി,പാടാൻ,സൂപ്പർ 👍🙏👌

  • @beenajoseph.
    @beenajoseph. 3 роки тому +1

    Excellent 👌👏👏

  • @ashavinod2224
    @ashavinod2224 3 роки тому +1

    Sweet voice

  • @venus-zl7se
    @venus-zl7se 3 роки тому

    ഈ പ്രായത്തിലും ശബ്ദത്തിന് എന്തൊരു മധുരം.

  • @user-be5vl2hp9x
    @user-be5vl2hp9x Місяць тому

    സുന്ദരി ചേച്ചിക്കുട്ടി 💯💯💯💯💯💯സൂപ്പർ 😘😘😘😘😘😘🎼🎼🎼🎼🎼🎼🎼

  • @AjithKumar-yk7fg
    @AjithKumar-yk7fg 2 роки тому

    Great .beautifully sing 🙏🙏

  • @krishnadasankochammal7646
    @krishnadasankochammal7646 3 роки тому +1

    Super.congrats

  • @prasannanair5597
    @prasannanair5597 3 роки тому +1

    സൂപ്പർ 👌😍

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 роки тому

    സുന്ദരം....

  • @madhavanchittothidam7265
    @madhavanchittothidam7265 Рік тому

    എത്ര മനോഹരം ഈ ഗാനാലാപനം.
    ആരും കേൾക്കാൻ ആഗ്രഹിക്കുന്ന സ്വരം

  • @nithamariya9710
    @nithamariya9710 Рік тому

    Sooooooooper....ചേച്ചി

  • @sudhakaranpanicker6858
    @sudhakaranpanicker6858 3 роки тому +4

    അമ്മാ 💯നമസ്കാരം!🌹🌹🌹🌹🌹👍

  • @rejiantony3574
    @rejiantony3574 3 роки тому

    Well done Chechi.
    Super song

  • @bindukb3927
    @bindukb3927 3 роки тому

    Supar chechi padikkondirikkanam pratheekshikkunnu paattukal

  • @sadeesanmb9082
    @sadeesanmb9082 3 роки тому

    Simply beautiful. ☺

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому

    ഓ എത്ര മനോഹരം ചേച്ചി എന്നെങ്കിലും കാണാനുള്ള ഭാഗ്യം കിട്ടും എന്ന് ഈശ്വരനോട്‌ പ്രാർത്ഥിക്കാം ❤👍

  • @sivasankarank5811
    @sivasankarank5811 3 роки тому

    VERY GOOD VOICE....

  • @narayanikozhummal9850
    @narayanikozhummal9850 3 роки тому

    Very nice voice. 👌

  • @basilsunnypulinal6702
    @basilsunnypulinal6702 3 роки тому +2

    അടിപൊളി 😍😍😍😍😍

  • @ramaniparamannil21
    @ramaniparamannil21 3 роки тому +1

    An inspiration to all 👍🌹👍🌹

  • @trendingvlogs7069
    @trendingvlogs7069 3 роки тому +1

    സത്യം സൂപ്പർ 👌👌👌

  • @sanilj7253
    @sanilj7253 3 роки тому +1

    Super 👌♥️

  • @nazarkkkallangattu1302
    @nazarkkkallangattu1302 3 роки тому

    വളരെ നന്നായിട്ടുണ്ട് 👍

  • @VinodKumar-es3zg
    @VinodKumar-es3zg 3 роки тому +3

    Amazing

  • @shibuponnu
    @shibuponnu 3 роки тому +1

    GOD BLESS YOU..CHEACHI

  • @dasanlc6899
    @dasanlc6899 3 роки тому +3

    നല്ല ശബ്ദം.

  • @kaytwo234
    @kaytwo234 3 роки тому

    Very nice super👌👌💕💕👌💐

  • @retnammarajeevan8210
    @retnammarajeevan8210 3 роки тому +2

    Yenthu resamanu kelkkan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @subha.2410
    @subha.2410 3 роки тому +1

    Superrrrrrrrrr❤️❤️❤️❤️❤️

  • @tressajohntressajohn
    @tressajohntressajohn 3 роки тому

    Nalla voice...

  • @anandamnair9954
    @anandamnair9954 3 роки тому

    Ithrayum nal padathirunnathenthanu sahodari. Nalla voice, nalla pattu. Iniyum niruthathe paduka

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 3 роки тому

    മനസ്സുണ്ടെങ്കിൽ പ്രായം പ്രശ്നമേ അല്ല നന്ദി മാതാവേ 🙏🙏

  • @SaiCreationMalayalam
    @SaiCreationMalayalam 3 роки тому

    മനോഹരം 🙏🏻

  • @indiranarayanan6813
    @indiranarayanan6813 3 роки тому

    സൂപ്പർ 🌹

  • @bijunarayanan9414
    @bijunarayanan9414 3 роки тому +3

    Beautiful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sobhanaramachandran9965
    @sobhanaramachandran9965 3 роки тому

    Super voice

  • @rajantr3856
    @rajantr3856 3 роки тому

    Super voise sahodhari 🌹🌹🌹🌹

  • @pvpv5293
    @pvpv5293 11 місяців тому

    മധുരമനോഹര ശബ്ദം

  • @sureshmj8451
    @sureshmj8451 Рік тому

    സൂപ്പർ വോയിസ്‌ 👍

  • @Rimsan555
    @Rimsan555 3 роки тому +8

    What a voice 😍

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому

    Super👍👍👍

  • @vijayashankarmenon8877
    @vijayashankarmenon8877 3 роки тому

    മനോഹരം

  • @vavasavi9173
    @vavasavi9173 3 роки тому

    Thank you madam🙏🙏🙏

  • @shivashankar1168
    @shivashankar1168 3 роки тому +11

    Very nostalgic🙏

  • @indhupn377
    @indhupn377 Рік тому

    Wow, super👍

  • @adambavanaushad2428
    @adambavanaushad2428 3 роки тому +2

    masha alla.

  • @prof.pinkyraveendran9919
    @prof.pinkyraveendran9919 3 роки тому +19

    നൈസ് വോയിസ്‌ 👌

    • @kurianlissykuri5348
      @kurianlissykuri5348 3 роки тому +2

      What a wonderful voice... Where where you?. With this beautiful voice. Best of luck and be a very good 👍 singer.

  • @lekhalekha3310
    @lekhalekha3310 3 роки тому

    Nannayi amme 🙏🙏

  • @baburajk.k.8936
    @baburajk.k.8936 3 роки тому

    Congratulations

  • @chandran3317
    @chandran3317 6 місяців тому

    സൂപ്പർ

  • @djstudioentertainments2420
    @djstudioentertainments2420 Рік тому

    Super ❤

  • @sreekanthkn7846
    @sreekanthkn7846 3 роки тому +1

    addeeeepolleeeee ammmeeeee🥰🥰💕💕

  • @jyothikrishna6904
    @jyothikrishna6904 3 роки тому +3

    Super

  • @jessysartzcraftz9194
    @jessysartzcraftz9194 3 роки тому

    Nice ❤️❤️❤️

  • @mvvarughese7593
    @mvvarughese7593 3 роки тому

    Very nice

  • @ibyvarghese8272
    @ibyvarghese8272 3 роки тому

    Nalla .chabdham. Charikkum. Manjuvaryerudude. Samsaaravum. Paadumbozhulla. Chabdhavum. Chirium. Very. Good .Enium. Uyarangalilethuvaan. Sarvechowran kaakkumaaraakatte.

  • @ansarvatooly6341
    @ansarvatooly6341 3 роки тому

    Ayyoo...nalla rasam