Entha Parayya (Live) | Youth International Conference 2022 | ft. Mathew T John

Поділитися
Вставка
  • Опубліковано 1 гру 2022
  • #enthaparayya #trending #christiansongs #mathewtjohn #youth #youthunlimited #livesong #150
    Youth Unlimited ft. Mathew T John
    Lyrics:
    എന്താ പറയാ?
    എന്നാ ഇപ്പോ ചെയ്യ?
    കൃപയെന്നല്ലാതെ
    എന്നോ പറയാന്നാന്നേ
    യേശു എന്നെ കണ്ടു
    തൻ്റെ ചങ്കു തന്നു
    ചോര കൊടുത്തെന്നെ
    തൻ്റെ സ്വന്തമാക്കി
    ഉള്ളതു പറഞ്ഞാൽ
    ഞാനൊരു തല്ലിപ്പൊളിയാന്നേ
    അപ്പൻ്റെ സ്നേഹമെന്നെ
    മാറ്റി മറിച്ചു.
    കൈയ്യിലിരുപ്പു മോശം
    ആകെ മൊത്തം ദോഷം
    ഉള്ളിലെല്ലാം രോഷം
    ആയിരുന്നെന്നെ
    യേശുവിൻ സുവിശേഷം
    ഉള്ളിൽ വന്ന ശേഷം
    പാപങ്ങൾ അശേഷം
    നീങ്ങിപ്പോയല്ലോ (യേശു എന്നെ കണ്ടു..)
    തട്ടിപ്പും വെട്ടിപ്പും
    വൃത്തികെട്ട കൂട്ടും
    പൊട്ടക്കളി വാക്കും
    പറഞ്ഞിരുന്ന എന്നെ
    കുട്ടപ്പനായി മാറ്റി
    കെട്ടിപ്പിടിച്ചെന്നെ
    മാർവ്വോടണച്ച നിൻ
    സ്നേഹമോർക്കുമ്പോൾ.. (യേശു എന്നെ കണ്ടു..)

КОМЕНТАРІ • 988

  • @savedwretched
    @savedwretched Рік тому +955

    I was a drug addict. Hated Jesus and Threw my bible away but then still God in His love saved me. Wretched saved by the love of Christ. When i heard this for the first time i cried because he sang my life. That's my story🥲

  • @Riyahhh.annnnn
    @Riyahhh.annnnn 3 місяці тому +490

    2024ൽ കാണുന്നവർ ഉണ്ടൊ

  • @achusrenjith4220
    @achusrenjith4220 Місяць тому +37

    എന്റെ favorite song iS this
    Adipoli toon ഒക്കെയാ
    എത്ര കേട്ടാലും മതിയാവില്ല
    അരെങ്കിലുഠ 2024 കാണുന്നവർ ഉണ്ടോ?

  • @sajann.cherian3184
    @sajann.cherian3184 Рік тому +434

    "കൃപ" എന്നല്ലാതെ എന്താ പറയാനെന്നെ ❤
    ഒന്നും തന്നെ പറയാനില്ല....

  • @judithsabrita6462
    @judithsabrita6462 Рік тому +414

    LYRICS:
    Entha Parayya?
    Enna Ippo Cheyya?
    Kripa ennallaathe
    Enna Parayannanne
    Yeshu Enne Kandu
    Thante Chanku Thannu
    Chora Koduthenne
    Thante swanthamaakki
    Ullathu paranjaal njan oru thallipoliyaanne
    Appantee sneham enne matti marichu

    1.Kaiyilirippu mosham,aake motham dosham
    Ullilellaam roksham aayirunnenne
    Yeshuvin suvishesham,ullil vanna shesham
    Paapangal ashesham maaripoyille
    2.Thattippum vetteerum ,vrithiketta koottum
    Potta kalivaakkum paranjirunnenne
    Kuttappanaayi maatti ,ketipidichene
    Maarvodanacha nin snehamorkkumbol

    • @lydiajoice1858
      @lydiajoice1858 Рік тому +8

      Can I get the meaning of the song

    • @danchristin1810
      @danchristin1810 Рік тому +3

      Yes please

    • @annum2948
      @annum2948 Рік тому +3

      English meaning please..am blessed

    • @wilsonsamuel_a
      @wilsonsamuel_a Рік тому

      Thanks so much 🧡🧡🧡for the lyrics

    • @private2698
      @private2698 Рік тому +14

      @@lydiajoice1858
      What to say?
      What to do?
      Except grace
      What can i say
      Jesus saw me
      He gave his heart
      Given me blood
      Made me his own
      1.If i say what i have am a beat up guy
      Father's love changed me
      My behavior was bad, totally bad
      Was there all the rage inside
      After the gospel of jesus came inside me
      The sins moved away
      2.cheating and dodging, and dirty company
      Told joke words
      Made me a good guy, and i thought of that love hugged me

  • @Sunilkumar-ib8ri
    @Sunilkumar-ib8ri Рік тому +355

    എനിക്കും വേണ്ടി കൂടെ ഉണ്ടായതാണോന്ന് ഈ പാട്ട് എന്ന് കേട്ടപ്പോ തോന്നിയിട്ടുണ്ട്. എന്റെ ജീവിതം തന്നെ ഈ പാട്ട് 😊love you appaa 👆✊👋

    • @infotech00
      @infotech00 8 місяців тому +4

      Christhuvinthe anuyayi aku sukurthe Amen ✝️ 😊

    • @renilathomas1699
      @renilathomas1699 8 місяців тому +2

    • @JEROMIAH
      @JEROMIAH 4 місяці тому

      Correct Anne Bro 💯💝😘
      Monne scn 🥺🥰🥰🥰🥰🥰🥰

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord!

  • @BenNikX-hp8rf
    @BenNikX-hp8rf 4 місяці тому +133

    അയ്യോ... ഞാൻ എന്താ ഇത് ഇത്രേം കാലം കേൾക്കാതെ പോയത് 🥹

  • @shinikutty3916
    @shinikutty3916 Рік тому +296

    പാപി ആയിരുന്ന എന്നെ മാറ്റി മറിച്ചത് യേശുവാണ് 👍👍🙏🙏

    • @Jn-rk1gh
      @Jn-rk1gh Рік тому

      God bless you shini. Pray for each other please

    • @savioxavier1379
      @savioxavier1379 Рік тому

      Now you are the Righteousness of the living God 🤲 by god's grace

    • @24.7media
      @24.7media Рік тому

      yeshu enne kandu

    • @samjose222
      @samjose222 Рік тому

      യേശു എന്നെ സ്നേഹിക്കുന്നില്ല ശാപം വിട്ടുമാറുന്നില്ല

    • @savioxavier1379
      @savioxavier1379 Рік тому +2

      No brother he still loves you what is your problem

  • @GraceChristydec
    @GraceChristydec 3 місяці тому +11

    Yeshu enne kantu ...
    thante chanku thannu ..
    chora koduthu enne ....
    thante swanthamaaki .... ❤
    ullathu paranjal ..
    njanoru tallipoliyane ...
    appante sneham enne matimarichu
    ❤❤

  • @bindualex6187
    @bindualex6187 Рік тому +152

    Wow... എന്റെ ഈശോയെ... നിന്നോടുള്ള പ്രണയം... ഇത്തിരികൂടി കൂടി......
    വളരെ അർത്ഥവത്തായ വരികൾ... ഈണം...ഇങ്ങനെ വേണം ഈശോയോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കേണ്ടത്...
    Love You Lord.... Jesus ❤️❤️❤️❤️❤️
    നിഷ്കളങ്കത നിറഞ്ഞ ഈ വരികൾ പരിശുദ്ധത്മാവിന്റെ വരികൾ തന്നെ... GOD BLESS YOU!

    • @jobingeorge8063
      @jobingeorge8063 Рік тому

      യേശുവിനോട് മാത്രം പ്രാർത്ഥിക്കുക അപേക്ഷിക്കുക

    • @sanujak
      @sanujak Рік тому +2

      Ente kunjughalk othiri eshttapettu e song

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord! Blessings!!

  • @sivakumargunasekar5201
    @sivakumargunasekar5201 9 місяців тому +92

    I am from coimbatore Tamilnadu... I don't know Malayalam but this song lyrics ullathu parayan njan oru thalli poliyaan appanda sneham enai maatri marichu ❤.... healing my sadness into happiness.... Love you jesus... ❤❤❤

  • @DANIEl-tt9db
    @DANIEl-tt9db 4 місяці тому +59

    Ee യുവജന വർഷത്തിൽ ഈ പാട്ട് യൂത്തിന് ഒരു അനുഭവമാകട്ടെ 👌🏼🙏🏼🙏🏼🥰🥰🥰

  • @shalbinmusic
    @shalbinmusic 4 місяці тому +37

    I don't know why I'm crying when i hear this song 😭 Thank you lord 💚

  • @jesuswillraiseupthefallen
    @jesuswillraiseupthefallen 4 місяці тому +13

    சகோதரரே ❤மிகவும் இனிமையான பாடல் கர்த்தர் தாமே உங்களை ஆசீர்வதிப்பாராக ஆமேன்

  • @sreelakshmizvlog2883
    @sreelakshmizvlog2883 8 днів тому

    Ullath Paranjaal Thalli poli aaney Appante Sneham Enne Matti eduthu.. This is my lyrics ❣️ Hallelujah 🥰

  • @malusmani593
    @malusmani593 9 місяців тому +25

    Hai brother, ഈ പാട്ട് ഭയങ്കര blessing song ആണ്. ഞങ്ങളുടെ church ill children's fellowship ഉണ്ട്, അപ്പോൾ ഈ പാട്ട് കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കാൻ കൃപയാൽ കഴിഞ്ഞു. ധാരാളം അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ എഴുതുവാൻ കഴിയട്ടെ. God bless you🙌🏻

    • @jubysaji3635
      @jubysaji3635 6 місяців тому

      Hai. brother. ഈ.song. നല്ല സൂപ്പർ.ആയിരുന്നുഈ. പാട്ട്.കുഞ്ഞുങ്ങൾക്ക്. പഠിപ്പിക്കാൻ.കൃപയാൽ.കഴിഞ്ഞു

  • @jancysunny
    @jancysunny 5 місяців тому +9

    ഈ വരി ഒത്തിരി ഇഷ്ട്ടപെട്ടു ഉള്ളതുപറഞ്ഞാൽ ഞാനൊരു തല്ലി പോളി ആണ്. പിന്നെ ഏശു എന്നെ കണ്ടു 🥰👌👌👌

  • @jeesonsvlogs5335
    @jeesonsvlogs5335 5 місяців тому +21

    എന്റെ മേന്മ അല്ല അപ്പ, നിന്റെ വചനം അത്രേ രക്ഷ 🙏

  • @shibakunjaliya6480
    @shibakunjaliya6480 День тому

    I don't understand Malayalam but I love this song its touched my heart ❤God's love amazing love❤️No one like him🤗

  • @sheelajoseph313
    @sheelajoseph313 Рік тому +44

    യേശു ഹൃദയത്തിൽ വന്നാൽ പാപം ചെയ്യാൻ പറ്റില്ല. 🙏 ആത്മാർഥമായി ദൈവത്തെ സ്നേഹിക്കുക 🙏 പൊട്ടച്ചൊല്ലും കളിവാക്കും ദൈവത്തിന് ഇഷ്ടമല്ല 🙏

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord! Blessings!!

  • @ELSHADDAI-fj4fs
    @ELSHADDAI-fj4fs Рік тому +69

    എനിക്ക് പാസ്റ്ററുടെ ഈ പാട്ട് ഭയങ്കര ഇഷ്ട്ടം ആണ്. അതുപോലെ കേൾക്കുമ്പോൾ ഒരു പ്രതേക സന്തോഷം ഉണ്ട്. ഉള്ള കാര്യം 🌹🙏🙏🌹🙏🙏🎵

    • @NJRCR7LM10
      @NJRCR7LM10 8 місяців тому +2

      athe njn ennum ravile ee pattu kettu kettu padichu classil poyitt njn padi ellarum paranju nalla pat anennu❤❤❤

    • @jishabiju9275
      @jishabiju9275 3 місяці тому

      ഈ പാട്ട് ഏത് പാസ്റ്ററുടെയാ

  • @soniavijayan8159
    @soniavijayan8159 9 місяців тому +13

    കൃപ ഒന്നു മാത്രമാണ്. യേശുവിന്റെ അപ്പന്റെ സേനഹം❤❤❤❤❤

  • @magicmuzik247
    @magicmuzik247 5 місяців тому +8

    ഇന്നല്ലേ ഞാൻ ഇതു നേരിട്ടു കേട്ടു... ഏനപ്പ ഇപ്പൊ പറയാ ❣️പൊളി 💯

  • @sajithsukumaran7006
    @sajithsukumaran7006 Рік тому +22

    എന്താ പറയാ..... ഒരു രക്ഷയുമില്ല
    എപ്പോഴും പാടിപ്പോകും.... വേറെ ആർക്കും ഇത്ര ഫീൽ കൊടുക്കാൻ കഴിയില്ല.... ഈശോ തന്നെയാ ഈ പാട്ട് പാടുന്നത്...❤

  • @bittomathews588
    @bittomathews588 4 місяці тому +9

    I bursted to tears after hearing this song. I couldn't control my cry. There is a great deliverance hidden in this song.thank you jesus for this song.

  • @jimmichanelavungal6942
    @jimmichanelavungal6942 Рік тому +109

    god bless you uncle...❤❤❤😊
    ഈ പാട്ട് എത്ര വട്ടം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല. അടിപൊളി പാട്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ'..
    Ameen

    • @jinusarakoshy4654
      @jinusarakoshy4654 11 місяців тому

      Amen

    • @barosebaby4595
      @barosebaby4595 10 місяців тому

      ഞാൻ ഒറ്റ തവണ കണ്ടൂ അതോടെ മതിയായി,....
      വന്നു വന്നു Youth Camp ഇലെ പാട്ടുകൾ എല്ലാം cinema പാട്ടുകൾ പോലെയായി... എന്നിട്ട് അത് super ആണെന്ന് പറഞ്ഞു നടക്കുന്നു ആഹാ....
      ക്രിസ്തീയ ആത്മീക ഗോളത്തിൽ പാട്ടുകളിലൂടെ ജീവിതം തുറന്നു കാണിക്കുകയും ജീവൻ കൊടുക്കുകയും ചെയ്തവരുണ്ട് അവരെ ഓർത്തു പറയുകയാ പാട്ട് കൊള്ളാം, ...... പക്ഷേ തുള്ളിക്കാൻ മാത്രം കൊള്ളതൊള്ള് ഈ പാട്ട് അല്ലാതെ ഒരു കുന്തവും ഇല്ല ഈ പാട്ട്,

    • @cenaEra
      @cenaEra 9 місяців тому +6

      ​@@barosebaby4595This is only your position, it's not right for others, the song has gone viral all over the world, now stay away and cry. 😜🥲

    • @infotech00
      @infotech00 8 місяців тому

      @@cenaEra don't say like that

    • @cenaEra
      @cenaEra 6 місяців тому

      @@rampo143 Who told him that I spoke against the song? Read what I wrote clearly my friend. I spoke against the 80's idea of ​​grandparents

  • @shijoysamson7117
    @shijoysamson7117 3 місяці тому +5

    ❤ കൃപ എന്നല്ലാതെ എന്നാ പറയാനാ 🔥🔥🔥🔥

  • @Joemonjozf
    @Joemonjozf Рік тому +89

    Chora koduth enne thante swantham aaki ❤️aww this lyrics is just 🔥

  • @Evg.Silaskdevasya
    @Evg.Silaskdevasya Рік тому +45

    7:50- 8:11 എന്തൊരു ദൈവസാനിധ്യം.... It is stirring up my spirit..💥🙌

  • @krupajacob2460
    @krupajacob2460 Рік тому +122

    Awesome lyrics ❤️
    ഇത്ര വലിയ തിരഞ്ഞെടുപ്പിനായി നന്ദി യേശുവേ..

  • @bijujoseph4632
    @bijujoseph4632 3 місяці тому +13

    കയ്യിലിരിപ്പ് മോശമായവർക്ക് ആത്മാർഥമായി പാടി ലയിക്കാൻ പറ്റിയ പാട്ട് ..

  • @prinslasajan4557
    @prinslasajan4557 Рік тому +31

    അപ്പന്റെ സ്നേഹം.... അല്ലാതെ എന്ത് പറയാ..... ആ സ്നേഹം എന്നെ മാറ്റിമറച്ചു...

  • @infotech00
    @infotech00 8 місяців тому +24

    Proud to be a follower of Jesus Christ Amen ✝️ baptisd ayii Christian ayasesam olla enthe life 💖 don't know how to explain only can feel it Amen ✝️ Jesus 🥺

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord! Blessings!!

  • @johaansabuabraham8980
    @johaansabuabraham8980 3 місяці тому +4

    എത്ര കേട്ടാ ലു മതിവരില്ല🙏🙏🙏🙏🙏

  • @soumyasaleesh3254
    @soumyasaleesh3254 3 місяці тому +8

    1M adichallo 🎉
    Daily kelkaarund njaan 😊

  • @ijo3286
    @ijo3286 11 місяців тому +16

    ഞാൻ പാപിയാണ് 😢,
    ഈ പാട്ട് എന്റെ ജീവിതം പോലെ ആണ് ,എനിക്കും മാറ്റം വരണം ,അപ്പാ എന്നെയും നിന്റെ മകനായി മാറ്റീടണെ

    • @GloriousKitchen
      @GloriousKitchen 2 місяці тому

      പാപിയാണെന്ന തിരിച്ചറിവാണ് ഒരു വ്യക്തിയെ രക്ഷയിലേക്കു നയിക്കുന്നത് . കർത്താവു കാൽവറിക്രൂസിൽ അവസാന തുള്ളി രക്തം വരെയും ഈ പാപിക്ക് വേണ്ടി ഊറ്റി തന്നു എന്ന തിരിച്ചറിവും ലഭിക്കും . ദൈവം അനുഗ്രഹിക്കട്ടേ 🙏

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord! Blessings!!

  • @raphyep
    @raphyep 9 місяців тому +6

    ദൈവം തൊട്ടാൽ പിന്നെ എന്താ പറയ. ദൈവത്തിനു സ്തുതി ❤❤❤❤❤❤☝🏿☝🏿☝🏿☝🏿

  • @jino401
    @jino401 2 місяці тому +2

    വളരെ ആകസ്മികമായിട്ട് ആണ് ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് സിസ്ന്റെ ഫോണിൽ നിന്ന് ആണ്. കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. വരികൾ എല്ലാം സിംപിൾ ആണ് ബട്ട് ഹൃദയത്തിൽ തൊടുന്ന വാക്കുകളും വരികളും. God is love
    ആമേൻ

  • @spaze.ee333
    @spaze.ee333 2 місяці тому +4

    I don't understand these lyrics bcoz of language but it Hits a lot praise to almighty God ❤

  • @jancysunny
    @jancysunny 5 місяців тому +7

    എത്ര കേട്ടാലും മതി വരില്ല വാക്കുകൾ എത്ര കണ്ടോരമായി ഹൃദയത്തിൽ കൊള്ളുന്നു 🥰👌

  • @nithyagopi7251
    @nithyagopi7251 Рік тому +36

    അപ്പന്റെ കൃപ ❤️🔥

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord! Blessings!!

  • @ramkisundararaman3711
    @ramkisundararaman3711 Місяць тому +1

    cannot get this song out of my mouth and mind. Thank you Jesus. Nintey Sneham ennaye maatri yeduthu

  • @tijo725thomas
    @tijo725thomas Рік тому +17

    I am a catholic but the song inspired me a lot coz this have happened in many of our's life. Love you Jesus.May the love mercy and peace of Jesus Christ come down on all of you.

    • @infotech00
      @infotech00 8 місяців тому +2

      Stop comparing it bro. we all are Christians and we all Christians are one in front of Jesus brother. Amen ✝️ 💖

    • @AjiJorji
      @AjiJorji 8 місяців тому +2

      Shalom May Yeshua messiah Grace with Us, brother we Christ followers that's in Christ we are one

  • @pavir700
    @pavir700 4 місяці тому +6

    I am from tamilnadu.Nice to hear this song.very meaningful.God bless

  • @rahnaraju3583
    @rahnaraju3583 Рік тому +20

    Amen എന്നെയും Thank you Jesus

  • @richu5483
    @richu5483 Рік тому +12

    അവന്റെ കൃപ മാത്രം🙌🏻🙌🏻

  • @anulizro
    @anulizro Рік тому +12

    ഒത്തിരി ഇഷ്ട്ടപെട്ടു ഈ പാട്ട് ഇതുപോലെ ഇനിയും എഴുതാനും പാടാനും കഴിയട്ടെ ബ്രോ ഗോഡ് ബ്ലസ് u

  • @viswanathan2014
    @viswanathan2014 3 місяці тому +4

    This song is amazing, really we were blessed my little one always singing this song❤❤❤❤❤❤❤

  • @KarthikKarthi11
    @KarthikKarthi11 4 місяці тому +9

    Feeling it more than a relegious/ devotional...
    Musically its so divine....

  • @arunantony7288
    @arunantony7288 Рік тому +9

    Verum thalipoliyai nadunn njanum യേശു എന്റെ ഉള്ളിൽ വന്ന ടൈം മുതൽ njan oru പുതിയ vekthi ആയി തിർന്നു

    • @goldymgeorge
      @goldymgeorge Місяць тому

      Praise the Lord! Blessings!!

  • @mejopjpj4553
    @mejopjpj4553 Рік тому +13

    വരികൾ അപാരം, varitey tune,, അഭിനന്ദനങ്ങൾ .... ദൈവകൃപ കൂടുതൽ ഉണ്ടാകട്ടെ

  • @hepzangel8981
    @hepzangel8981 2 місяці тому +3

    I don't know Malayalam I can't understand the lyrics but I feel the presence of God ❤in this song ✨

  • @noblevarughese639
    @noblevarughese639 Рік тому +17

    എന്റെ സാക്ഷ്യം😀🥰😭❤❤❤ I love this song!!! Thank you!🙏

  • @user-gm6rs7xw4h
    @user-gm6rs7xw4h 3 місяці тому +2

    യേശു എന്നെ കണ്ടു... തന്റെ ചങ്ക് തന്നു.. Super ❤

  • @Nicodhemus_secret.
    @Nicodhemus_secret. Рік тому +7

    I walked in the way of sin. Jesus hold my hand. He took away from that way. I love Jesus.

  • @anishjohn6515
    @anishjohn6515 4 місяці тому +6

    Just grace... His grace alone..
    Nothing else !!!!

  • @heloiskunjumon2169
    @heloiskunjumon2169 Рік тому +9

    Appas Love Heavenly Father's Love Jesus Showed us Through the Cross His Grace..... His Love ❤️That's Enough For Everything What Ever it Takes He is There For Us....... In this earth Paradise Now..... ❤️❤️🥰🥰🥰🥰 Because Of Yeshuaaa......

  • @PrathiPan-pj4td
    @PrathiPan-pj4td Місяць тому +2

    Oneday I wil sing the song like u ..... God wil uplift my life surely..... Love u pastor❤❤❤❤

  • @ak-priji
    @ak-priji Місяць тому +3

    Super song brother God bless you ❤

  • @R.Jaison
    @R.Jaison Рік тому +35

    Brother Mathew...I am Jaison from Kanyakumari...Chanceless lyrics...vera level..God is with you...I addicted to this song.. Repeat mode now..🤩

  • @benvarghese7521
    @benvarghese7521 Рік тому +33

    Bro. Mathew T. john i don't know whether it was your life experience or not but indeed it's mine the way you wrote those lyrics it felt that God put these words for me......

  • @varghesethomas7228
    @varghesethomas7228 4 місяці тому +1

    ഒരു വലിയ വിടുതലിന്‍റെ അനുഭവം. Thank you Jesus. Thank you brother for the nice presentation.

  • @danielissacbabu4194
    @danielissacbabu4194 3 місяці тому +2

    സൂപ്പർ കർത്താവ് അനുഗ്രഹിക്കട്ടെ

  • @limam6520
    @limam6520 3 місяці тому +3

    Thanks for sharing d soothing hymn. B blessed

  • @SharmaSharma-md5sc
    @SharmaSharma-md5sc 22 дні тому +5

    Tamil people anybody hear 2024 ❤❤❤

  • @Bilni_Baby
    @Bilni_Baby 4 місяці тому +7

    Awesome song..❤Gift of Holy spirit...Gift of tongue 🙏🙏 ❤...Praise the lord....Amen ...hallelujah..🙏

  • @SindhuSindhu-yj7sj
    @SindhuSindhu-yj7sj 5 місяців тому +3

    യേശുവേ അങ്ങ് മാത്രം മതി ❤❤❤❤❤

  • @malusanthosh2709
    @malusanthosh2709 Рік тому +4

    ഉള്ളത് പറഞ്ഞാൽ ഞാനാരു തല്ലിപൊളിയാരുന്നേ എന്നാക്കിയിരുന്നെങ്കിൽ നന്നായിരുന്നേGod bless you

  • @reshmal9479
    @reshmal9479 Рік тому +24

    ........ അപ്പന്റെ സ്നേഹമെന്നെ മാറ്റിമറിച്ചു 💯❤️
    Appah...... I Luv u so much ❤️❤️❤️

    • @goldymgeorge
      @goldymgeorge Місяць тому +1

      Praise the Lord! Blessings!!

  • @sudheersurendran
    @sudheersurendran Рік тому +4

    Njan oru arkum vendatha oru thali powli ayirunu e pattu eniku vendi ullathu ahn i love you Jesus❤❤

  • @Kolaru853
    @Kolaru853 Місяць тому +2

    I do no malayam i like this pastor
    I ❤ song bro ❤❤❤

  • @mollykuriakose8015
    @mollykuriakose8015 4 місяці тому +5

    Wow Very Heart touching Words. Sooooo Sweet Song of Praise and Worship. Wonderful. Thank you So much. ❤Mathew Bro. ❤🌹🙏🥰

  • @shinemonmv5703
    @shinemonmv5703 Рік тому +17

    ഇതെന്റെ ജീവിതമാണല്ലോ..... 🥳
    I love you Lord...💕🎉🥰❤️😃😃😃

  • @margrithamary2382
    @margrithamary2382 Рік тому +9

    God bless you. 🙏🙏🙏ഒത്തിരി പ്രാവശ്യം ഈ song കേട്ടു.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാക്കുന്ന പാട്ട്. എന്നെ പറയുന്നതു പോലെ തന്നെ❤

  • @jithinjoykurishingal.2747
    @jithinjoykurishingal.2747 4 місяці тому +1

    എന്തൊരനാദം യേശു എന്നെ കണ്ടു..❤

  • @benjaminjoshua4099
    @benjaminjoshua4099 17 днів тому +2

    Iam from tamilnadu I know very little Malayalam but I don't understand the song fully but I love this song..... 💯✨🤍

  • @lijishiju3413
    @lijishiju3413 Рік тому +3

    യേശു അപ്പച്ചൻ nte ജീവൻ. അപ്പന്റെ സ്നേഹം ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു 😍🥰❤️❤️😍🥰 ആ സ്നേഹം മതി എനിക്ക് 😍

  • @shibin95
    @shibin95 Рік тому +16

    My life. Thank you Jesus ❤️❤️❤️❤️❤️ heard with tears. Same time Spirit filled. 🔥🔥

  • @reginabeaula2192
    @reginabeaula2192 9 місяців тому +6

    Amazing life changing song so many times Heard but not yet satisfied..❤.... Praise God 🙏

  • @geethathomas8818
    @geethathomas8818 Місяць тому

    എത്ര കേട്ടാലും. മതിവരില്ല 🙏🙏🙏🙏🙏

  • @anithraanil6853
    @anithraanil6853 Рік тому +4

    Ipo entha paraya.. Good song... 👍🏻

  • @sheelammathomas2101
    @sheelammathomas2101 3 місяці тому +1

    വളരെ ഇഷ്ടമുള്ള ഒരു song

  • @VijayAntony81
    @VijayAntony81 9 місяців тому +2

    വ്യത്യസ്ത ശബ്ദമുള്ള നല്ലൊരു ഗായകൻ

  • @jeniisaac7512
    @jeniisaac7512 2 місяці тому +4

    எந்தா பறயா
    எந்தா இப்போ செய்யா
    கிறுபயெந்தல்லாதே
    எந்தா பறயாநாந்தே
    இயேசு என்னே கண்டு
    தன்றே சங்கு தந்து
    சோர கொடுத்தென்னே
    தன்றே சௌந்தமாக்கி-2
    உள்ளது பறஞ்ஞால் ஞான் ஒரு தள்ளிபொழியாணே
    அப்பன்றே ஸ்நேகம் என்னே மாற்றி மறிச்சு-2
    கையிலிருப்பு மோஷம் ஆகே மொத்தம் தோஷம்
    உள்ளிலெல்லாம் ரோக்ஷம் ஆயிருந்நென்னே
    இயேசுவின் சுவிஷேசம் உள்ளில் வந்ந சேஷம்
    பாபங்கள் ஆசேஷம் மாறிபோயில்லே-2
    தட்டிப்பும் வெட்டீரும் விறுத்திகெட்ட கூட்டும்
    பொட்ட களிவாக்கும் பறஞ்ஞிருந்நென்னே
    குட்டப்பனாய் மாற்றி கெட்டிபிடிச்சென்னெ
    மார்வோடணச்ச நின் ஸ்நேகமோர்க்கும்போள்
    ‌‌ -2

  • @Rajah234
    @Rajah234 5 місяців тому +7

    Entha .....parayya
    enna ippam cheyya .....
    kripayennallathe enna parayananne..
    Yeshu enne kantu ...
    thante chanku thannu ..
    chora koduthu enne ....
    thante swanthamaaki ....
    ullathu paranjal ..
    njanoru tallipoliyane ...
    appante sneham enne matimarichu ...
    kaiyil irippu mosham ... ake mottam dosham ... ullil ellam roksham ayirunnenne ...
    yeshuvin suvishesham .... ullil vanna shesham ....
    papangal ashesham mari poyille.
    tattippum vettirum vrithiketta kootum
    potta kalivakkum paranjirunenne
    kuttappanayi matti..
    marvodanachoru snehamorkumpol

    • @goldymgeorge
      @goldymgeorge Місяць тому

      kuttappanayi matti, kettipidichenne,
      marvodana........................
      Praise the Lord! Blessings!!

  • @LeelammaJoseph
    @LeelammaJoseph 3 місяці тому +2

    ഓ ഓ എത്ര നല്ല
    ഗാനമിത് കേൾക്കാൻ
    പാട്ട് കേട്ട് ഞാനോ
    മറന്നുപോയെന്നെ.
    പാട്ടുപാടി പാടി യേശുവേ സ്തുതിച്ചു.

  • @s.ebenezerabraham1792
    @s.ebenezerabraham1792 3 місяці тому

    அன்பு சகோதரா வாழ்க்கையின் உண்மை நிலையை பாடலில் வரிகளாக வைப்பதற்கு திறந்த மனது வேண்டும். அது உங்களிடம் இருக்கிறது. Our God is good all the time amen thank you jesus for your wonderful words and tune . God bless you brother .

  • @leenajoy1916
    @leenajoy1916 4 місяці тому +4

    Praise the Lord God bless 🙏🙏🙏

  • @bbmedia1175
    @bbmedia1175 6 місяців тому +11

    എന്താ പറയാ.. ഈ song കേൾക്കുമ്പോൾ സന്തോഷത്തോടെ തുള്ളി ചാടാൻ തോനുന്നു..
    🙏🏻🥰🥰🥰😍

  • @aleenabiju4969
    @aleenabiju4969 9 місяців тому +2

    ❤Krupa ennalathe enna parayanannee❤❤

  • @vinocy839
    @vinocy839 Рік тому +3

    Chora koduth enne thante swantham aaki ❤aww this lyrics is just

  • @yutbeixbloggingforchrist16
    @yutbeixbloggingforchrist16 Рік тому +5

    Lyrics makes cried because its a life story daivathinte kunjaa but pattu paryunnha pole okev sheryaa 🥹🥹🥹🥲🥲

  • @user-rc1wo3ii5u
    @user-rc1wo3ii5u 6 місяців тому +2

    I like this lyrics so very meaningful....very beautiful glory to Jesus appa.....entha parayaaa....❣️🎵✨💫

  • @justabody
    @justabody Рік тому +8

    I love the drummer.. he is boosting its spirt. By the way such a great song

  • @adrianleefernandez420
    @adrianleefernandez420 3 місяці тому +3

    Love asu you are my ever thing thank you Jesus for every you did in my life the wonderful miracles father GodAmen

  • @josestanley227
    @josestanley227 9 місяців тому +4

    It's an amazing song. I've heard this song more than 50 times. Still I'm hearing this song. God bless you Mathew T John .

  • @PhilJosephMedia
    @PhilJosephMedia 4 місяці тому +2

    Sometimes Nammal Parayarille
    “Enna parayana Enna Cheyyana “ Some Situation we cant figure it out
    Only His Grace ✝️ Transformed Us.. Transformation through Jesus will set us free and completely a person got change and breaking all bad influences 🔥🔥🔥

  • @cenaEra
    @cenaEra Рік тому +20

    Special thanks to Appuchachen who helped write the lyrics that conquered the minds of the youth and made this song go forward with strength for God even when the fathers and mothers of the 90s made fun of this song without understanding the meaning.

    • @Grace2022-thiruvalla
      @Grace2022-thiruvalla Рік тому +3

      It is a Finished Work of Christ on the cross song. The true gospel. Self righteous people cannot take it or can't understand the true meaning of the song unless they understand the Finished Work of Christ. Many people who claims to be believers are self righteous people..they think it's their hard work to earn salvation. No..Christ has completed the work for our salvation on the cross. We need to just believe that work by faith. Just a simple faith in His Finished Work. Ur saved and secure forever.

  • @snk949
    @snk949 Рік тому +18

    Love the lyrics.. such simple and relatable lines!

  • @ashleymariameapen
    @ashleymariameapen 11 місяців тому +8

    Nice song ... Lyrics ...💞....
    Expecting more songs.....