Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]

Поділитися
Вставка
  • Опубліковано 4 лют 2025
  • Official studio version of the song "Enikkoru Uthamageetham" published through album named 'For the Church'
    Lyrics, Music & Vocals : Dr. Blesson Memana
    Orchestration, Programming, Mixing, Mastering & Video Editing : R. Noble (StudioPH7) studioph7@gmail.com
    Woodwinds : Josy Alappuzha
    Guitars: Shibu Joshua
    Bass : Josy John
    Drums : Libin Noble
    Backing Vocals : Khalid, Gokul, Anoop, Priyanka Ann Mathew, Rebecca John, Riya John, Neethu John
    Featured Artists: Ratheesh (Latin percussion), Nithin (Acoustic guitar), Kenson, Nithya, Asha, Sonia (Backing vocals)
    AV Production : StudioPH7
    DOP: Vipin Chandran
    Visual Team: Sujith, Koshy Retna, Santhosh, Jithu, Santhosh M, Anjith
    Special thanks: Jeethu Rodricks
    Executive Producers: Dr. James Abraham, Stephen Abraham, Ps. Johnson Memana
    Copyright: Dr. Blesson Memana 2018
    Download HD Audio from
    itunes itunes.apple.c...
    Spotify open.spotify.c...
    CD Baby store.cdbaby.c...
    Amazon www.amazon.com...
    Deezer www.deezer.com...

КОМЕНТАРІ • 973

  • @pramodgopinath4556
    @pramodgopinath4556 3 роки тому +364

    ഞാൻ ഒരു ഹൈന്തവൻ ആണ് പക്ഷേ യേശുവിൻ്റെ സ്നേഹമാണ് പലപ്പോഴും എൻ്റെ ജീവിതത്തിൽ വഴികാട്ടിയായിട്ടുള്ളത് ശരിക്കും യേശു ദേവൻ വല്ലാത്ത സമാധാനം തന്നെയാണ്.... ഏതു വേതനയിലും കൈതാങ്ങാകുന്ന എൻ്റെ ഏറ്റവും മികച്ച സൗഹൃദമാണ് യേശു.... എൻ്റെ പല ദു:ഖങ്ങളുo യേശുവിൽ അലിഞ്ഞ് ഇല്ലാതെയായിട്ടുണ്ട്....

  • @julieshyju2014
    @julieshyju2014 4 роки тому +161

    ദയവായി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക, ദൈവം ഞങ്ങളെ വിടുവിക്കേണ്ടതിനും, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണ്ടതിനും, യേശു കർത്താവു തന്റെ അണി പഴുതുള്ള ഖരം വെച്ച് അനുഗ്രഹിക്കേണ്ടതിനും പ്രാർത്ഥിക്കുക

  • @leninrajesh
    @leninrajesh 3 роки тому +80

    LYRICS (in Malayalam)
    എനിക്കൊരു ഉത്തമ ഗീതം
    എന്റെ പ്രിയനോട് പാടുവനുണ്ട് ..
    യേശുവിനായെഴുതിയ ഗീതം…
    ഒരു പനിനീർ പൂ പോലെ മൃതുലം…
    എന്റെ ഹൃദയത്തെ തോടുവാൻ
    മുറിവിൽ തലോടുവാൻ
    യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ..
    ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന്
    യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ…..
    പതിനായിരത്തിൽ അതി ശ്രേഷ്ഠൻ….
    എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ
    എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ…
    സർവാൻഗ സുന്ദരൻ യേശു…
    (എനിക്ക് ഒരു ഉത്തമ )
    മരുഭൂമിയിൽ.. അർധപ്രാണൻ ആയി
    ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ
    സ്നേഹ കോടിയിൽ എന്നെ മറച്ചു
    ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ…
    (എന്റെ ഹൃദയത്തെ തൊടുവാൻ)
    സ്വർഗ്ഗ ഭവനം ഒരുക്കിയത്തിൽ
    വേഗമെന്നെ ചേർപ്പന്റെ പ്രിയൻ വണ്ണിടും
    ആ നല്ല നാല് കാതിരുന്നു
    സ്നേഹമെന്നിൽ ദിനവും തോറും വർധിപ്പിക്കുന്നതാണ്
    (എന്റെ ഹൃദയത്തെ തൊടുവാൻ)

  • @jishnuks007
    @jishnuks007 5 років тому +813

    Good feel, I'm a Hindu... I have a huge collection of Christian devotional songs... 😍 God bless you all

    • @bazaleltbenny4894
      @bazaleltbenny4894 5 років тому +30

      Jesus love u than any others

    • @sudheermp6908
      @sudheermp6908 5 років тому +60

      Listening to Christian songs are good but that's not enough to be lifted up in Jesus' second coming. You should repent and baptised in the name of Jesus.

    • @jibinjacob5957
      @jibinjacob5957 5 років тому +14

      Jishnu KS god bless u

    • @jonathanabraham7756
      @jonathanabraham7756 5 років тому +10

      God bless you too😊

    • @jessenphilip5395
      @jessenphilip5395 5 років тому +10

      god bless you very much..

  • @9611146195
    @9611146195 4 роки тому +224

    *മനസ്സിലും ഹൃദയത്തിലും* *ഒക്കെ വേദനയുണ്ടാവുംബോഴും.* *മനസ്സിൽ ആർക്കും കേട്ടുവാൻ കഴിയാത്ത മുറിവുകൾ ഉണ്ടാകുമ്പോഴും* *ഇതുപോലെയുള്ള ദൈവീക ക്രിസ്തീയ ഗാനങ്ങൾ ആണ് പലപ്പോഴും നമ്മുടെ എല്ലാവരുടെയും ഹൃദയങ്ങളിലെ മുറിവ് കെട്ടുന്നതും വേദനയെ ശമിപ്പിക്കുന്നതും..*
    *അത് മറ്റൊരു മനുഷ്യർക്കും താരാൻ അവാത്ത ആശ്വാസം തന്നെ ആണ്.*

    • @athuls7716
      @athuls7716 4 роки тому +5

      JOHN 14: 27-28

    • @linurajan5783
      @linurajan5783 3 роки тому +1

      Athe enik sankadam varumbol ithangu paadi nadakkum...tnsn uruki maarum

    • @anishadas1210
      @anishadas1210 3 роки тому

      Yes

  • @jojigeorge9565
    @jojigeorge9565 5 років тому +246

    എനിക്കൊരു ഉത്തമ ഗീതം
    എന്റെ പ്രിയനോട് പാടുവനുണ്ട് ..
    യേശുവിനായെഴുതിയ ഗീതം...
    ഒരു പനിനീർ പൂ പോലെ മൃതുലം...
    എന്റെ ഹൃദയത്തെ തോടുവാൻ
    മുറിവിൽ തലോടുവാൻ
    യേശുവേ പോലാരെയും ഞാൻ കണ്ടത്തില്ലാ..
    ഇത്രയേറെ അനന്തം എൻ ജീവിതത്തിൽ ഏകുമെന്ന്
    യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ലാ.....
    പതിനായിരത്തിൽ അതി ശ്രേഷ്ഠൻ....
    എനിക്ക് ഏറ്റം പ്രിയമുള്ള നാഥൻ
    എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ...
    സർവാൻഗ സുന്ദരൻ യേശു...
    (എനിക്ക് ഒരു ഉത്തമ )
    മരുഭൂമിയിൽ.. അർധപ്രാണൻ ആയി
    ഒരു കണ്ണും കാണാതെ വിതുംബിയപ്പോൾ
    സ്നേഹ കോടിയിൽ എന്നെ മറച്ചു
    ഓമന പേര് ചൊല്ലി എന്നെ മാരോട്‌നചൂ...
    (എന്റെ ഹൃദയത്തെ തൊടുവാൻ)

  • @stephenleeja4824
    @stephenleeja4824 5 років тому +520

    എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല... കണ്ണടച്ചു കേൾക്കുമ്പോഴുള്ള സുഖം.. പതിനായിരത്തിൽ സുന്ദരൻ... എന്റെ യേശു.... ദൈവം താങ്കളെ ഐശ്വര്യമായി അനുഗ്രഹിക്കട്ടെ.. ആമേൻ..

  • @akhilaaki2753
    @akhilaaki2753 Рік тому +58

    എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ യേശുവിനെ പോലെ ആരും ഇല്ല. 👍

    • @akhilaaki2753
      @akhilaaki2753 Рік тому +4

      സ്വർഗ്ഗ ഭവനം ഒരിക്കിയെന്നിയിൽ വേഗം എന്നെ ചേർക്കുവാൻ എന്റെ പ്രിയൻ വന്നിടും. 🙏amen

  • @danjoshvarsh
    @danjoshvarsh 3 роки тому +96

    M from Maharashtra, Pune and Mumbai. My mother tongue is Marathi, but I speak good Marathi, Hindi and English. I recently started learning songs in Malayalam, Tamil and I would love to sing in all languages. Your song tho I couldn't undestand the language, but the Way u were singing, amazing instrumentals and vocals and reading the English translation I could connect. I will soon learn this sing. I already learned "Ente Pranpruyane" now learning this heart touching song...Great job👍👍👍👌👌👌😊🙏🙏 love u all

    • @rekharajagopalan7829
      @rekharajagopalan7829 3 роки тому +2

      Daniel kamble brother praise the lord god bless you learn and more karthare ungalai aseervathiparaga!✋️

  • @Adventuresanchary
    @Adventuresanchary 5 років тому +208

    This is my life story which u singing .... i love you lord jesus. He pick me and fixed my foot on the rock when i was down

  • @anumon8524
    @anumon8524 5 років тому +295

    മരുഭൂമിയിൽ അർത്ഥ പ്രാണനായി ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ സ്നേഹ കൊടിയിൽ എന്നെ മറച്ചു ഓമനപ്പേർ ചൊല്ലി എന്നെ മാറോടണച്ചു

    • @roshniremesh9666
      @roshniremesh9666 5 років тому +3

      Anumon Anu heart touching......

    • @jaimonmohandas485
      @jaimonmohandas485 5 років тому +2

      അർധ പ്രാണൻ. പകുതി ജീവൻ . Glory

    • @tijoalias5346
      @tijoalias5346 5 років тому +2

      This words are soooo real in my life😊😊

    • @anishadas1210
      @anishadas1210 3 роки тому +2

      @@tijoalias5346 same to u

    • @Rock-vr9us
      @Rock-vr9us 3 роки тому

      Heart touching lyrics

  • @Edentalkies
    @Edentalkies 3 роки тому +66

    ദിനം തോറും അപ്പനോടുള്ള സ്നേഹം കൂടാൻ കൃപ ചെയ്യണമേ അപ്പാ......

  • @bencymolbabu2292
    @bencymolbabu2292 Рік тому +15

    കണ്ണു നീരോടെയാണ് ഞാനീ പാട്ടു കേട്ടത്. എന്നെ വിശ്വാസത്തിൽ ഒന്നും കൂടെ ഉറപ്പിക്കാൻ സഹായിച്ചു. ദൈവം എല്ലാവരെയു൦ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @SoumyaSajeev-t3j
    @SoumyaSajeev-t3j Рік тому +5

    Njan oru hindhu kudumbam anu.. 4 varsham ayi viswasathil jeevikkunu. Enikku valare ishttam ulla pattanu ithu

  • @jacklinereena5612
    @jacklinereena5612 3 роки тому +4

    തളർന്നു വീഴുന്നോർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സാന്ത്വനം🙏🙏🙏 പറയാൻ വാക്കുകളില്ല. ഓരോ തവണ കേൾക്കുമ്പോഴും യേശു അടുത്തുണ്ടെന്ന് അനുഭവിക്കാൻ ഒരുക്കിയ ഈ കലാകാരന്മാർക്ക് ദൈവകൃപയാൽ ആനന്ദം നിറയട്ടെ🙏🙏🙏

  • @SusyPaul-h3b
    @SusyPaul-h3b 16 днів тому +1

    ഹൃദയത്തെ ദൈവസ്നേഹത്താൽ, 👍👍👍👍

  • @ലക്ഷ്മിരാജൻ
    @ലക്ഷ്മിരാജൻ 3 роки тому +31

    എത്ര നല്ല ഗായകനാണ് ഇദ്ദേഹം..ഇത് ഹൃദയത്തോട് ചേർത്ത് വെച്ചവേറൊരു ഗാനം..🌹

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 дні тому +1

    Hallelujah ❤❤❤❤❤❤❤❤❤

  • @ashabiju-ro4mp
    @ashabiju-ro4mp 10 місяців тому +7

    യേശു നമ്മേ തൊടുന്നതുപോലെ ഒരനുഭവം ... ആ സ്നേഹം ഒന്നുകൂടി അറിഞ്ഞു ...❤ God bless you '

  • @Gracy9541
    @Gracy9541 3 роки тому +6

    അതെ എനിക്ക് ഒരു ഉത്തമ ഗീതം എന്റെ യേശുവിനായ് പാടുവാൻ ഉണ്ട്....പതിനായിരത്തിൽ അതി ശ്രേഷ്ഠൻ...

  • @johnsonjoseph9319
    @johnsonjoseph9319 4 роки тому +40

    ഈ ലോകത്തിൽ ഇല്ലാത്ത സമാധാനം എന്റെ ദൈവം എനിക്ക് തരുന്നു എന്റെ ദൈവം വലിയവനും എന്റെ പ്രാണനാഥനും ആണ്...
    Praise the loard 💝💞💞😘😘😘

  • @aishwaryavijayan3427
    @aishwaryavijayan3427 5 років тому +69

    Heart touching lines ..
    "ente hridhayathe thoduvan..
    Muruvil thaloduvan yeshuvepol aareyum njn kandathillaaa...

  • @soumyatc
    @soumyatc 2 місяці тому +3

    I like you sir. I sing and enjoy pentecost song in my family.2023 year was a miracle year for my family. I enjoy pentecost song in night . We got house,job and my sister got marriage by a pentecost boy in a germany.i sing cinima songs in my family.pentecost annoyinting power cinima songl vyaparichu .othiriperkku viduthal ayi.darshanam velippeduthi.our going church is ebeneser mission church inchiyani.i like your song sabhaye thirusabhaye.i hearing this song after 21 fasting prayer.

  • @goldenstar1085
    @goldenstar1085 5 років тому +86

    கர்த்தரை துதிக்க வார்த்தைகள் இல்லை கோடா கோடி ஸ்தோத்திரம் Hallelujah amen.

  • @aneeshkbaby8397
    @aneeshkbaby8397 5 років тому +66

    praise the LORD
    യേശു കർത്താവേ . കർത്താവായ യേശു ക്രിസ്തു വേഗം വരുന്നു

  • @jeenaantony4283
    @jeenaantony4283 5 місяців тому +2

    എൻ്റെ ഈശോയേ അങ്ങേയ്ക്കായ് പാടുവാൻ എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ......

  • @gracybaby8354
    @gracybaby8354 2 роки тому +31

    എത്ര മാധുര്യം എന്റെ യേശുവിനെ വർണ്ണിക്കുന്നത് കേൾക്കാൻ എത്ര സുഖം ഉത്തമഗീതം...........

  • @akhilaaki2753
    @akhilaaki2753 Рік тому +12

    ബ്രദർ താങ്കൾ നന്നായി പാടി യേശു അനുഗ്രഹിക്കട്ടെ god bless u

  • @jemeyraichealmathew.4646
    @jemeyraichealmathew.4646 4 роки тому +26

    Blesson achachente e song ente favourite song list il onnanu ..itraikkum meaningful ayittulla , athum really oru love song to the almighty JESUS , ah ntu manooharamaya song aanu ith . Ithpole ulla songs chilapol paadi kazhinjitt oru samadanavum sukhavum manasinu kittum . Manasinte aa vishamam angu maarum . Atraik effective ayittulla oru medicine aanu enik e song . 💟💘 eniyum ottiti ottiri songs Daivathinte naama mahathvathinayitt cheyanvendi Daivam blesson achachene upayogikkatte

  • @Hannah-o2p
    @Hannah-o2p 2 роки тому +15

    എന്റെ ഹൃദയത്തെ തൊടുവാൻ മുറിൽവിൽ തലോടുവാൻ യേശുവെപ്പോലാരേയും ഞാൻ കണ്ടതില്ല.........
    Each word is 💯
    Amazing voice😊

  • @steaphendavid.g2511
    @steaphendavid.g2511 5 років тому +33

    I am tamil.super......i like

  • @PocoMiui-cx5es
    @PocoMiui-cx5es 2 місяці тому +1

    ആഹാ... എന്താ ഫീൽ... ഹൃദയത്തെ തൊട്ട് ഒഴുകുന്നത് പോലെ...
    God bless you brother 🙏

  • @jebajayakumar671
    @jebajayakumar671 5 років тому +16

    When I heard this song I
    Cried very much 😭😢 ... I love you Jesus ❤️.. I miss you. .. That first stansa very nice... I cried very.. very...much... ,.
    👇👇

  • @snehat.p9311
    @snehat.p9311 4 місяці тому +2

    ഈശോയെ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ

  • @arunkn6457
    @arunkn6457 5 років тому +27

    Orupad eshttamula song supper

  • @akhilakzz4428
    @akhilakzz4428 Рік тому +2

    Yeshuvea..........

  • @lionofking853
    @lionofking853 5 років тому +86

    യേശു അപ്പാ നന്ദി സോത്രം ആമീൻ..........

  • @resmijoseph642
    @resmijoseph642 3 місяці тому +1

    5yrs back nte marriage nu njan e song aanu reseption nu padiythu. Nte life nokki aaro azhuthiya pole❤❤❤

  • @rajeshviraly6105
    @rajeshviraly6105 4 роки тому +4

    എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ യേശുവെ പോലെ ആരെയും ഞാൻ കണ്ടില്ല

  • @SusyPaul-h3b
    @SusyPaul-h3b 17 днів тому

    പതിനായിരത്തിൽ അതിശ്രേഷ്ഠ എനിക്ക് ഏറ്റവും പ്രിയമുള്ള നാഥൻ❤,🙏

  • @jessyt.varughese1945
    @jessyt.varughese1945 5 років тому +42

    ENTE HRIDHAYATHE THODUVAN...MURIVIL THALODUVAN...😍😍😍💗💖💕💞YESUVEPOL AAREYUM NJAN KANDATHILLA.....💗💖💕💞💝ETHRAYERE AANANDHAMENN JEEVITHATHIL EAGUMENN YESUVE NJAN ORIKALUM NINACHATHILLA..........🎶🎶🎶〽📣🎤🎶🎶
    PATHINAYIRATHIL ADHI SRESHTTAN .....💜💝💞💖💗ENIKEETTAM PRIYAMULLA NADHAN.....🎶🎶🎶👍👍👍💜💚💓

  • @j4joyal
    @j4joyal 5 місяців тому +2

    യേശുവേ പോലെ ആരെയും ഞാൻ കണ്ടതില്ല..
    ❤️

  • @jishabiju9275
    @jishabiju9275 5 років тому +9

    മരുഭൂമിയിൽ അർദ്ധപ്രാണനായി ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ സൂപ്പർ സോങ് എന്റെ ഹൃദയത്തിൽ സ്പർശിച്ച ഗാനം കർത്താവ് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ

  • @KochuRani-dz9rv
    @KochuRani-dz9rv 5 місяців тому +2

    Heart. Full. .song. Devathint. Athimahathaya. Snehathinta. Purnatha. Wonder. Full. Song
    Bless0n. Mamana. Very. Beautifull. Songer. In. .jesues. Christ

  • @johnj8551
    @johnj8551 4 роки тому +35

    എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ പ്രാണനാഥനെ പോലെ ആരെയും കണ്ടതില്ല

  • @ShibuShibu-tn7wv
    @ShibuShibu-tn7wv Місяць тому +1

    My favorite song
    Excellent uncle. God Bless You ♥️🙏🙏👍👍💐💐💐

  • @jithisarath1336
    @jithisarath1336 3 роки тому +7

    തയ്മ ഉള്ളവരെ ദൈവം ഉയർത്തും എന്ന് ഉള്ളതിന് നല്ല ഒരു ഉദാഹരണം ആണ് ഈ ദൈവദാസൻ.....🙏 ദൈവം അധികമായി ഉപയോഗിക്കുന്നതിനായി സ്തോത്രം 🙏🙏🙏ദൈവം അധിക കൃപയാൽ നിറയ്ക്കട്ടെ

  • @georgeverghese2292
    @georgeverghese2292 2 місяці тому +1

    Amazing group and wonderful worship song and performed greatly. God bless you all.

  • @soumyakumar7514
    @soumyakumar7514 4 роки тому +22

    The powerful god is JESUS CHRIST 💕🙏💕💞🙏💞

  • @irenesuchitra2622
    @irenesuchitra2622 Рік тому +2

    I'm a kannadiga but want to learn this song and sing my love toJesus.

  • @itsmystyleNamitha
    @itsmystyleNamitha 10 місяців тому +3

    ഏക സത്യദൈവമായ അവനെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നത് നിത്യജീവനാണ്
    യോഹന്നാൻ 17:13
    ഞാൻ ലോകത്തിൻ്റേതാണെങ്കിൽ, ലോകത്തിൻ്റെ സ്വന്തമായതിനെ ഞാൻ സ്നേഹിക്കും. എന്നാൽ നിങ്ങൾ ലോകത്തിൻ്റേതല്ലാത്തതിനാലും ഞാൻ നിങ്ങളെ ലോകത്തിൽ നിന്ന് തിരഞ്ഞെടുത്തതിനാലും ലോകം നിങ്ങളെ ഉപദ്രവിക്കുന്നു
    യോഹന്നാൻ 15:19

  • @tnlsgamer4202
    @tnlsgamer4202 8 місяців тому +1

    இயேசுவை போல் யாரையும் கண்டதில்லை

  • @rachelrachel943
    @rachelrachel943 5 років тому +23

    It became my favorite song from the day when I heard tz song (👫 song ) my beloved brother in Christ..
    I feel some happiness while hearing this song..may god bless your family...

  • @FrancisYohannan
    @FrancisYohannan 5 місяців тому +2

    Wow

  • @saniyasinumathew4050
    @saniyasinumathew4050 5 років тому +68

    I dont know how many times i heard dis...😍 again n again i wanna hear dis...luvd it😘😘

  • @AKSAMOLGOPI1S1A
    @AKSAMOLGOPI1S1A Місяць тому

    എന്റെ ഹൃദയത്തെ തൊടുവാൻ മുറിവിൽ തലോടുവാൻ യേശുവേ പോലരെയും കണ്ടതില്ല....❤❤❤

  • @andrewskottayam5311
    @andrewskottayam5311 3 роки тому +4

    ഇങ്ങനെ ആത്മാവിൽ ലയിച്ചു പാടുന്ന ഒരു പാട്ടുകാരൻ. superb !!!!!

  • @ponnammaj8584
    @ponnammaj8584 Рік тому

    " യേശുവേ അങ്ങേക്ക് എന്നോടുള്ള സ്‌നേഹം ഉത്തമ ഗീതം അദ്ധ്യായം സ്വപ്നത്തിൽ കൂടി കാണിച്ചു തന്ന് വെളിപ്പെടുത്തിയതിനായി നന്ദി യേശുവേ ആ അചഞ്ചലമായ സ്‌നേഹത്തിനായി നന്ദി നന്ദി നന്ദി " ഈ അനുഗ്രഹിക്കപ്പെട്ട song കൾക്കുമ്പോൾ അനുഭവിക്കുന്ന അത്മീയ സന്തോഷം, ഹൃദയത്തിനുണ്ടാകുന്ന സ്‌നേഹത്തിന്റെ ആ കുളിർമ എത്രയോ ആനന്ദകരമാണ് അതിനായി യേശുവേ നന്ദി മഹത്വം എനിക്കൊരു ഉത്തമഗീതം എന്റെ പ്രിയനോട് പാടുവാനുണ്ട് യേശുവിനായി എഴുതിയ ഗീതം ഒരു പനിനീർപൂവ്പോലെ മൃദുലം, എന്റെ ഹൃദയത്തെ തൊടുവാൻ മുറിൽ വിൽ തലോടുവാൻ യേശുവേപ്പോലെയാരെയും ഞാൻ കണ്ടതില്ല ഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല പതിനായിരത്തിൽ അതി ശ്രേഷ്ഠൻ എനിക്കേറ്റം പ്രിയമുള്ള നാഥൻ എന്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ സർവാംഗ സുന്ദരനേശു ആമേൻ 🙏🙏🙏🙏❤❤❤

  • @andrewskottayam5311
    @andrewskottayam5311 3 роки тому +4

    കർത്താവിനെ ഏറ്റവും സ്നേഹിക്കുവാൻ സാധിക്കുന്ന ഒരു very lovable song. Wonderful !!!!!

  • @ReshmaBabu-Malu
    @ReshmaBabu-Malu 3 роки тому +1

    ചില ഗാനങ്ങളും പാടിയ ശബ്ദവും സംഗീതവും നമ്മുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കും. അത് പോലെ യേശുവിനോട് ഉള്ള സ്നേഹവും പിന്നെയും കൂടും. കണ്ണുകൾ നിറയും.
    മനോഹരമായ ശബ്ദം കർത്താവ് അങ്ങേയ്ക്ക് തന്നിട്ടുണ്ട്. ഇൗ ഗാനം കേട്ടപ്പോൾ എന്തോ കണ്ണുകൾ നിറഞ്ഞു. ഒരുപാട് ഇഷ്ട്ടം ആയി ഇൗ ഗാനം. മനസിന് ആശ്വാസം നൽകുന്ന ഗാനം.
    കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു

  • @gipsonj3705
    @gipsonj3705 5 років тому +43

    Nice heart touching beautiful song..💖💝

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 дні тому

    Awesome your vpice you worship thw love of Jesus Christ amazing ❤❤❤❤❤❤❤❤❤❤❤❤

  • @jeenamolabraham1216
    @jeenamolabraham1216 4 роки тому +10

    ഈ സോങ് കണ്ണടച്ചു ദൈവത്തെ മനസ്സിൽ ധ്യാനിച്ചു കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ് 🙏

  • @abipsunil6518
    @abipsunil6518 4 роки тому +46

    വളരെ മനോഹരമായൊരു സോങ് ❤️

  • @marinaanthony4675
    @marinaanthony4675 5 років тому +23

    Yeasu Papa spirit really heals wounded hearts God bless team

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 дні тому

    May God bless you mannof God..to sing kore and more songs

  • @Vinnisai
    @Vinnisai 5 років тому +29

    செம்ம பாடல். awesome song lyrics and music. God Bless

  • @janvinjoseph1065
    @janvinjoseph1065 5 років тому +45

    Very good its a song which give a greater priority to love in jesus. God bless you

  • @nithinjameson8850
    @nithinjameson8850 5 років тому +61

    Great treasure for Christian Malayalam music world

  • @prameelap3006
    @prameelap3006 2 роки тому +1

    എന്താ പറയാ എന്നറിയില്യ 👏👏👏

  • @bijihyju1281
    @bijihyju1281 4 роки тому +12

    👏👏👏👏👏👏👏👏👍👍👍👍👍👍👍മനസ്സിൽ സുഖം തരുന്ന സ്വരവു൦ ആലാപനവു൦ അർത്ഥവു൦ യേശു വേ സ്തോത്രം 🙏🙏🙏🙏🙏

  • @alexanderthomas3918
    @alexanderthomas3918 3 роки тому

    Praise God
    Tried to Hindi
    यीशू के लिए एक तराना
    मै गाऊं मेरी ये तमन्ना
    यीशू के लिए लिखी रचना
    हर शै से भी है ये सुहावना
    मेरे दिल को छु लिया
    दर्द को मिटा दिया
    यीशु जैसा कोई मुझे ना मिला
    भरपूरी का आनन्द है जीवन में तूने दिया
    मैंने कभी इतना सोचा नहीं था
    दस हजारों में सबसे श्रेष्ठ अति प्रिय यीशु तु ही
    मेरे दिल की तु ही आरजू है
    सर्वांग सुन्दर यीशु
    मरुभूमि में बेजान था सबने नाकारा मुझे छोड़ दिया
    प्रेमी प्रभु ने सहारा दिया नाम लेकर मुझको अपना लिया
    स्वर्ग में भवन तैयार कर रहा ले जाने मुझे वहा वो शीघ्र आ रहा
    बेकरारी में उस पल के लिए मिलन की आस धर मेरा मन उछल रहा

  • @soumyakumar7514
    @soumyakumar7514 4 роки тому +17

    Thank you Jesus for your all caring and loving........ I love you Jesus ♥️♥️♥️♥️♥️

  • @thomasvarghese2613
    @thomasvarghese2613 Рік тому

    ലാവണ്യം നിറഞ്ഞ വരികൾ സ്നേഹം തുളുമ്പുന്ന സംഗീതം ദിവൃമാകുമ്പോൾ .... യേശുവെപ്പോലെ ...പതിനായിരത്തിലതി ശ്രേഷ്ഠൻ ആരുമില്ല....

  • @Dany_J_Stanly
    @Dany_J_Stanly 5 років тому +19

    The best song
    My favorite song 💯💯💯😍😍❤🌍🌍🌍

  • @HouseofPrayerTrivandrum
    @HouseofPrayerTrivandrum Рік тому +1

    കൃപയോടുകൂടിയ ഗാനം കർത്താവ് ഇനിയും നിങ്ങളെ എടുത്തു ഉപയോഗിക്കട്ടെ ❤🙏

  • @preethikaanilpreethuanil942
    @preethikaanilpreethuanil942 4 роки тому +7

    Heart touching lines very beautiful feeling happy on hearing this song
    It makes me emotional... This lines are so true I just love this song it has wonderful lines.. Ende hurdhayathe toduvan murivil taloduvan eshuve pol areyum nian kandadila Ithre ere anandham ende jeevidhatil egumenu orkilum eshu ve ninachadilla...... Yes he is..... Lv u jesus lv u so much

  • @shynipaul3731
    @shynipaul3731 2 роки тому +1

    Enthe feeling anu ith.... Ethra parajalum mathiyavilla

  • @chinnun5088
    @chinnun5088 3 роки тому +3

    മനസിൽ സുഖം തരുന്ന സ്വരം എത്ര കേട്ടാലും മതിയാവില്ല അത്രക്കും മനസിൽ തട്ടിയ സോങ് സങ്കടം വരുബോ കേൾക്കും അപ്പൊ ഒരു ഫീൽ ആണ് ഈ സോങ് ദൈയിവം അനുഗ്രഹിക്കട്ടെ

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 дні тому

    Praise God ❤❤❤❤❤❤❤❤❤

  • @aneeshkbaby8397
    @aneeshkbaby8397 5 років тому +17

    യേശു കർത്താവേ

  • @josephsunny1834
    @josephsunny1834 5 років тому +10

    I Lost the count of listening to this song again and again for more than a week.

  • @anilsebastian1203
    @anilsebastian1203 5 років тому +27

    Such an inspiration inside,, it carries real faith and delivers freedom

  • @roopabyju7993
    @roopabyju7993 Рік тому +2

    Omanaper cholli enne marodanachu❤

  • @Sunshinelikemoon
    @Sunshinelikemoon 5 років тому +14

    Ente hridayate thoduvan
    Ente murivil thaloduvan
    Yeshuve pol areyum njn kandathilla 😘😘🙏🏻🙏🏻

  • @daicyabraham5622
    @daicyabraham5622 Місяць тому

    Thank you Dr Memana for this contribution to the body of Christ

  • @maryjeny8092
    @maryjeny8092 4 роки тому +4

    Eniku parayan vaakukal illa athreyum....happpy....ee song kelkumbol...ente yeshuvine kanan kodhiyavunnu...vegam varane yeshuve...❤️❤️❤️the chosen web series koodi kandappol yeshuve angaye koodudhal ariyan sadhichu....love u so much...I want to see u very soon...plz come fast❤️

  • @lethasasi5823
    @lethasasi5823 3 роки тому +4

    PRAISE THE LORD PASTOR 🤝🏻
    എന്റെ പ്രിയനോടു പാടുവാൻ ഉണ്ട് അത്മമീയഗീതം🖐🏻 ആഴങ്ങളിലേക്ക് ദൈവസ്നേഹത്തിൻ്റെആഴങ്ങളിലേക്ക്പോകുന്ന ആത്മ്മീയസുഖം അനുഭവിച്ചറിയുന്നു നന്ദി ❤️

  • @shane4068
    @shane4068 4 роки тому +4

    Enikoru uthama geetham..
    Very nyce song. Etra kettalum mathivarilla. God bless u Dr Blesson.

  • @danielmathew1221
    @danielmathew1221 5 років тому +41

    Jesus is coming soon Hallelujah

  • @meeram1068
    @meeram1068 5 років тому +25

    really heart touching spiritual song.. I also like the couple song which was sung on the wedding.. It was really quite.. let God bless..

  • @ShajiAk-yj8rz
    @ShajiAk-yj8rz 4 дні тому

    Hallelujah 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @Jias63749
    @Jias63749 5 років тому +6

    I am from Chennai I don't know Malayalam but I love this song I felt the presence of God

  • @angelmaryabraham
    @angelmaryabraham 5 років тому +13

    Nice!! I have always wanted such a video for.this song. ..thank you for this. This song has blessed me. . A love song to Jesus. ..so touching to my heart

  • @preetiprakash5782
    @preetiprakash5782 3 роки тому +3

    എത്ര കേട്ടാലും മതി വരാത്ത ഒരു ഗാനം ❤️❤️സർവ്വങ്കസുന്ദരൻ യേശു

  • @jeniferyesudhasan215
    @jeniferyesudhasan215 5 років тому +9

    The unfailing love of our Lord Jesus Christ. No man can take his place or could love us like this amazing love. It's a great song to sing to the Almighty God. Thank Bro. Blessen and the team. May God continue to Bless and use you for His glory.

  • @sangeethsg1463
    @sangeethsg1463 5 років тому +5

    Pathinayirathil athi sreshtan😘😘😘

  • @riyaelizabeth7933
    @riyaelizabeth7933 3 місяці тому +1

    Pl pray for me and my family 😊

  • @steaphendavid.g2511
    @steaphendavid.g2511 5 років тому +14

    தேவனே நீர் பெரியவர்

  • @blessancm8104
    @blessancm8104 4 роки тому +25

    എത്ര കേട്ടാലും മതി വരില്ല ❤️❤️❤️