ഹബീബിന്റെ ചാരത്തു എത്തുമ്പോൾ ഈ പാപിക്ക് വേണ്ടിയും ദുആ ചെയ്യണേ....... ഇതൊക്കെ കാണുമ്പോൾ എത്ര ആഗ്രഹം ഉണ്ട് ഒന്ന് ആ മണ്ണിലെത്താൻ... അല്ലാഹ് തൗഫീഖ് നൽകണേ امين امين امين يارب العالمين الصلاة والسلام عليك يا رسول الله الصلاة والسلام عليك ياحبيب الله
നിങ്ങളൊക്കെ എന്തോരം ഭാഗ്യം ഉള്ളയാളാ ഈ പാപിക്കും vendyum ദുആ ചെയ്യണേ ഒന്നവിടെ വന്നു റസൂലുള്ള ഹിക്ക് ഒരു സലാം പറയാനും കൺ നിറയെ ഒന്നുകാണാനും വേണ്ടി ദുആ ചെയ്യണേ
അബു അയ്യുബുൽ അൻസാരി ( റ) ന്റെ ചരിത്രം . ഹൃദയഹാരിയായ ചരിത്രം . കേൾക്കുന്നവർക്ക് ഹൃദയമിടിപ്പ് കേൾക്കുന്ന നിശബ്ദത തോന്നാം...... Faisu madeena യുടെ ചരിത്രവിശകലനങ്ങൾ സൂപ്പർ. മാഷാ അല്ലാഹ് .❤️❤️❤️❤️❤️
ഒരുപാട് ആഗ്രഹം ഉണ്ട് മുത്ത് റസൂലുല്ലാഹി സ. യുടെ ചാരെ എത്താൻ മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ കുടുംബത്തിനും അവിടെഎത്താൻ പ്രത്യേകം ദുആ ചെയ്യണേ 🤲😭ചരിത്ര മുറകുന്ന ഈ പുണ്യ സ്ഥലം ഇ ങ്ങനെയെ ങ്കിലും കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് 🤲നിങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ 🤲ameen🤲ഒരുപാട് കടം ഉണ്ട് എന്റെ ഭർത്താവിന് മുത്ത് ഹബീബിന്റെ ചാരെ എത്തുമ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲😭
وعليكم السلام ، ചരിത്രങ്ങൾ ഏറ്റവും കൂടുതൽ പറഞ്ഞു തരികയും അവസാനം അബൂഅയ്യൂബുൽ അൻസാരി (റ)ൻ്റ വിവരണത്തിലൂടെ ഈറനണിയിച്ച് ഹൃദയത്തിന് നോവു തന്നതിന്ന് നന്ദി.جزاءك...
നബി(സ) തങ്ങൾ ജനിക്കുന്നതിന് 700 വർഷം മുമ്പ് ബൽഖീസ് രാജ്ഞിയുടെ വംശമായ തുബ്ബഅ വംശജനായ ഒരു രാജാവ് മദീന സന്ദർശിക്കുകയും തിരിച്ചു പോകുമ്പോൾ കൂടെയുണ്ടായിരുന്ന പണ്ഡിതൻ കൂടെ പോവാൻ വിസമ്മതിച്ചു. കാരണം ചോദിച്ചപ്പോൾ ഇന്നാട്ടിൽ അന്ത്യപ്രവാചകൻ വരുമെന്നും എൻ്റെ പരമ്പരയിൽ പെട്ട ആർക്കെങ്കിലും അദ്ദേഹത്തെ സന്ധിക്കാൻ കഴിഞ്ഞാലോ എന്ന് പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ രാജാവ് മനോഹരമായ ഒരു വീട് നിർമ്മിച്ച് ആ പണ്ഡിതനെ ഏൽപിക്കുകയും ഈ വീട് ആ പ്രവാചകന് നൽകാനുള്ള താണെന്ന് കരാർ എഴുതി ഏൽപിക്കുകയും ചെയ്തു ആ പണ്ഡിതൻ്റെ നാലാമത്തേയോ അഞ്ചാമത്തെ യോ പേരമകനാണ് അബൂഅയ്യൂബുൽ അൻസാരി (റ) ചുരുക്കത്തിൽ തനിക്ക് വേണ്ടി നേരെത്തെ തയ്യാറാക്കിയ വീട്ടിലേക്ക് ആണ് മുത്ത് നബി സ തങ്ങൾ ഹിജ്റ വന്ന് എത്തിയത്.
മദീനയിൽ പോവുമ്പോ ഈ പാപിയുടെ സലാം അസ്സലാമു അലൈകും യാ റസൂലല്ലാഹ് എന്ന് ന്റ ഹബീബിനോട് പറയണേ...... 🥺🥺ഇന്ഷാ അല്ലാഹ്... അവിടെ എത്രയും പെട്ടെന്ന് എത്താൻ ദുആ ചെയ്യണേ... 😘inshaallah
ഒരു ചരിത്രവും എനിക്ക് അറിയില്ലായിരുന്നു നിങ്ങളുടെ ഈ ചാനൽ വഴി ആണ് എല്ലാം അറിയാൻ കഴിയുന്നത് . എല്ലാം വിശദമായി തന്നെ പറഞ്ഞു തരണേ സഹോദര. ഇതിനുള്ള പ്രതിഫലം പടച്ചോൻ തരുമാറാകട്ടെ ആമീൻ
തങ്ങളുടെ വീഡിയോ കാണുമ്പോൾ രണ്ടു ഗുണങ്ങൾ ആണ് ഒന്ന് നല്ല ഒരു വിവരണം അവിടെ കൂറേ സ്ഥലം കണ്ടിട്ടുണ്ട് പക്ഷെ ഡീറ്റിയിൽ അറിയില്ല പിന്നെ നബിയുടെ പേരിൽ ഒരുപാട് സ്വലാത്ത് ചെല്ലാൻ കഴിയുന്നു
ഹബീബിന്റെ ചാരത്തു എത്തുമ്പോൾ ഈ പാപിക്ക് വേണ്ടിയും ദുആ ചെയ്യണേ....... ഇതൊക്കെ കാണുമ്പോൾ എത്ര ആഗ്രഹം ഉണ്ട് ഒന്ന് ആ മണ്ണിലെത്താൻ... അല്ലാഹ് തൗഫീഖ് നൽകണേ
امين امين امين يارب العالمين
الصلاة والسلام عليك يا رسول الله
الصلاة والسلام عليك ياحبيب الله
നിങ്ങളൊക്കെ എന്തോരം ഭാഗ്യം ഉള്ളയാളാ ഈ പാപിക്കും vendyum ദുആ ചെയ്യണേ ഒന്നവിടെ വന്നു റസൂലുള്ള ഹിക്ക് ഒരു സലാം പറയാനും കൺ നിറയെ ഒന്നുകാണാനും വേണ്ടി ദുആ ചെയ്യണേ
ua-cam.com/users/liveyPllqeGSr0E?feature=share
കേൾക്കും തോറും ഹൃദയം തേങ്ങുന്നു ആ മണ്ണ് ചവിട്ടാൻ 🤲🤲
GOOD
😮😮😮😮yy😮😮😮
അബു അയ്യുബുൽ അൻസാരി ( റ) ന്റെ ചരിത്രം . ഹൃദയഹാരിയായ ചരിത്രം . കേൾക്കുന്നവർക്ക് ഹൃദയമിടിപ്പ് കേൾക്കുന്ന നിശബ്ദത തോന്നാം...... Faisu madeena യുടെ ചരിത്രവിശകലനങ്ങൾ സൂപ്പർ. മാഷാ അല്ലാഹ് .❤️❤️❤️❤️❤️
ഒരുപാട് ആഗ്രഹം ഉണ്ട് മുത്ത് റസൂലുല്ലാഹി സ. യുടെ ചാരെ എത്താൻ മരിക്കുന്നതിന് മുമ്പ് എനിക്കും എന്റെ കുടുംബത്തിനും അവിടെഎത്താൻ പ്രത്യേകം ദുആ ചെയ്യണേ 🤲😭ചരിത്ര മുറകുന്ന ഈ പുണ്യ സ്ഥലം ഇ ങ്ങനെയെ ങ്കിലും കാണാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് 🤲നിങ്ങളെ നാഥൻ അനുഗ്രഹിക്കട്ടെ 🤲ameen🤲ഒരുപാട് കടം ഉണ്ട് എന്റെ ഭർത്താവിന് മുത്ത് ഹബീബിന്റെ ചാരെ എത്തുമ്പോൾ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲😭
ചരിത്രം കേട്ടു കൊണ്ട് അതിൽ ലയിച്ചുപോയി
അന്നത്തെ സംഭവങ്ങൾ നേരിൽ കണ്ടത് പോലെ .
മാശാ അള്ളാ .
അള്ളാഹു അനുഗ്രഹിക്കട്ടെ .
Masha allah എല്ലാവർക്കും ഒരു പാട് തവണ മദീനയിൽ എത്താൻ നാഥൻ ത്വഫിഖ് ചെയ്യട്ടെ🤲🤲🤲❣️
Ameen🤲
അൽഹംദുലില്ലാഹ് ഇന്നത്തെ ചരിത്രവിവരണം വളരെ വളരെ ഹൃദ്യം മാഷാഅല്ലാഹ്
മദീനയെ കുറിച്ച് വീണ്ടുംവീണ്ടും റിപ്പോർട്ട് ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
റൗളാ ശരീഫിന്റെ ചാരെ പോവുംമ്പോൾ ഈ പാപിയുടെ അസ്സലാമു അലൈകും യാ റസൂലുള്ളാ എന്ന സലാം പറയണേ . അവിടെ വന്ന് നേരിൽ സലാം പറയാൻ നിങ്ങൾ ദുആ ചെയ്യണേ🤲🤲🤲🤲🤲
ആമീൻ,, അല്ലാഹ് നീ ഞങ്ങൾക്ക് വിധി നൽകണേ മരിക്കുന്ന മുമ്പ് അവിടെ എത്താൻ
Ameen
ماشاء الله
ആരും കേട്ടിരുന്നു പോകും. വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല. കേൾകാത്ത ചരിത്രം .❤️❤️❤️👍👍
ചരിത്രം പറയുന്ന ഉസ്താദിനെയും
അതു കേൾക്കുന്ന ഞങ്ങളെയും
നാളെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ ( ആമീൻ )
മനസ്സ് കൊണ്ട് എപ്പോരും മദീനയിൽ ആണ്. അവിടെ എത്താൻ തൗഫീക് നൽകണേ അല്ലാഹുവേ
അസ്സലാമുഅലൈക്കും യാ റസുലുള്ള എന്ന് സലാം പറയണം ❤❤❤
മാഷാഅല്ലാഹ് മദീനകാണാൻ തൗഫീഖ് നൽകാനേ അല്ലഹ
നല്ല അവതരണം jazaakallahu ഖൈർ
ماشاءالله... الحمد لله رب العالمين 🤲
جزاك الله خيرا 🌹🌹🌹🌹
اللهم صل على سيدنا محمد وعلى اله وصحبه وسلم 🌹
وعليكم السلام ، ചരിത്രങ്ങൾ ഏറ്റവും കൂടുതൽ പറഞ്ഞു തരികയും അവസാനം അബൂഅയ്യൂബുൽ അൻസാരി (റ)ൻ്റ വിവരണത്തിലൂടെ ഈറനണിയിച്ച് ഹൃദയത്തിന് നോവു തന്നതിന്ന് നന്ദി.جزاءك...
എന്റെ wife praignent ആണ്. സുഖപ്രസവത്തിന്നും സ്വാലിഹത്തായ ഒരു പെൺകുട്ടിയാവനും അവിടെ വെച്ച് ദുആ ചെയ്യണേ.
അല്ലാഹു ഉസ്താദിന്റെ ഇല്മിൽ ബർകത് നൽകട്ടെ aameen🤲
Maashaallahalhamdulillahjasakallahuhair
masha alhah.dua yil ulpeduthane..
അൽഹംദുലില്ലാഹ്, വളരെ ഉഷാർ, ജസാകുമുല്ലാഹ്🌹🌹🌹
Masha Allah valare adhikam sathoshamayi Allah bless you
എനിക്കും കുടുംബത്തിനുംദുഹാ cheyyanee
ഇക്കാ ഞങ്ങൾക്കും അവിടെ വരാനും സിയറാത്ത് ചെയ്യാനും ദുആ ചെയ്യണേ 🤲🤲
Masha Allah jazakalla
മാഷല്ലാഹ് നിങ്ങൾ എത്ര ഭാഗ്യവാൻ മദീനയുടെ മണ്ണിൽ എന്നും കയ്യിയ്യാമല്ലോ നങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
Masha Allah Jazak Allahukhair ya Faisu Madeena
സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലള്ളാഹുഅലൈഹിവസല്ലം.... 🤲👍
മാഷാഅല്ലാഹ് ദുആ ചെ യ്യ ണെ
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് 👌👌👌👌👌🤲🤲🤲🤲🤲
മുത്തിനോടൊരു സലാം പറയണേ
الحمد لله شكرجزاك الله.
جزاك الله خيرا
Faisu നിങ്ങൾ എത്ര bagyavaan
അള്ളാ aafiyathulla deergayuss kodukkane 🤲🤲🤲🤲
جزاك الله خيرا 🤲
Mashaallajazakumulla
MashaAllahAlhamdulillah Duayilulpaduthna🤲
Muthnabiyoud nammude salam parayanam
صلى الله على محمد صلى الله عليه وسلم
Masha allah 👍👍
മാഷാ അല്ലാഹ് 💚💚💚
അൽഹംദുലില്ലാഹ് ഇനിയും ചരിത്രം കേൾക്കാൻ കൊതിതോന്നുന്നു ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ
നബി(സ) തങ്ങൾ ജനിക്കുന്നതിന് 700 വർഷം മുമ്പ് ബൽഖീസ് രാജ്ഞിയുടെ വംശമായ തുബ്ബഅ വംശജനായ ഒരു രാജാവ് മദീന സന്ദർശിക്കുകയും തിരിച്ചു പോകുമ്പോൾ കൂടെയുണ്ടായിരുന്ന പണ്ഡിതൻ കൂടെ പോവാൻ വിസമ്മതിച്ചു. കാരണം ചോദിച്ചപ്പോൾ ഇന്നാട്ടിൽ അന്ത്യപ്രവാചകൻ വരുമെന്നും എൻ്റെ പരമ്പരയിൽ പെട്ട ആർക്കെങ്കിലും അദ്ദേഹത്തെ സന്ധിക്കാൻ കഴിഞ്ഞാലോ എന്ന് പ്രത്യാശ പ്രകടിപ്പിച്ചപ്പോൾ രാജാവ് മനോഹരമായ ഒരു വീട് നിർമ്മിച്ച് ആ പണ്ഡിതനെ ഏൽപിക്കുകയും ഈ വീട് ആ പ്രവാചകന് നൽകാനുള്ള താണെന്ന് കരാർ എഴുതി ഏൽപിക്കുകയും ചെയ്തു ആ പണ്ഡിതൻ്റെ നാലാമത്തേയോ അഞ്ചാമത്തെ യോ പേരമകനാണ് അബൂഅയ്യൂബുൽ അൻസാരി (റ)
ചുരുക്കത്തിൽ തനിക്ക് വേണ്ടി നേരെത്തെ തയ്യാറാക്കിയ വീട്ടിലേക്ക് ആണ് മുത്ത് നബി സ തങ്ങൾ ഹിജ്റ വന്ന് എത്തിയത്.
Very gracefull and attractive history
മാഷാ അള്ളാ
മദീനയിൽ പോവുമ്പോ ഈ പാപിയുടെ സലാം അസ്സലാമു അലൈകും യാ റസൂലല്ലാഹ് എന്ന് ന്റ ഹബീബിനോട് പറയണേ...... 🥺🥺ഇന്ഷാ അല്ലാഹ്... അവിടെ എത്രയും പെട്ടെന്ന് എത്താൻ ദുആ ചെയ്യണേ... 😘inshaallah
അസ്സലാമു അലൈക്കും പാപി എന്ന് സ്വയം പറയരുത് ഒരു മുമിൻ അല്ലാഹുവിൽ ഏറ്റവും നല്ല പ്രതീക്ഷ വെച്ച് പുലർത്തുന്നവനായിരിക്കണം ജസാക്കല്ലാഹ്
ماشاءالله الحمد لله
Masha Allah 🤩🤩
അവിടെ എത്തി സിയാറത്ത് ചെയ്യാൻ വേണ്ടി ദുആ ചെയ്യണേ.
മാഷാ അല്ലാഹ്
Raulla shareef onnkanan agraham ulla ellaavarkum thaufeeq nalkane Allah 🤲😩🤲😩🤲😩
Masha Allah
ഒരു ചരിത്രവും എനിക്ക് അറിയില്ലായിരുന്നു നിങ്ങളുടെ ഈ ചാനൽ വഴി ആണ് എല്ലാം അറിയാൻ കഴിയുന്നത് . എല്ലാം വിശദമായി തന്നെ പറഞ്ഞു തരണേ സഹോദര. ഇതിനുള്ള പ്രതിഫലം പടച്ചോൻ തരുമാറാകട്ടെ ആമീൻ
ഇനിയും പുതിയ വീഡിയോകൾ പ്രധീക്ഷിക്കുന്നു
Subhanallah
ദുഅ ചെയ്യണം ,റസൂലിന്റെ അടുത്ത് സലാം പറയണം
Mashahalla Rasullanod yanta Salam parayanaa
اللهم صلى على سيدنا حبيبنا محمد 🌷
Alhumdulillah
Alhamdulilah allahuakbar🤲🤲🤲🤲🤲🤲💚🕋💚
يا الله
mashallah
Alhamdhulillah nalla vveedio🤲🤲😪
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
വിവരണംഅസ്സലായിട്ടോ
Mashaallah😍
Alhdulillah
Asalamu.alaikumyarasulalla.yettesalam.roulayil.çhellumbol.parayane
അൽഹംദുലില്ലാഹ്
Njan manassilayilla pole Allah nigal paranchath innan enik eecharithram sherikum manassilayilla the allahu anugrakate aatiyathulla derrgayus undakTe iniyum Nalla vlogugal cheyanam thanks
Subhanallah Bhaagyamullavana Faisu, Madeenayilulla jeevitham 👍 Rasoolinod Salaam parayane 🤝🤝🤝
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppp
اللهم صل على سيدنا محمد وعلى اله وصحبه وسلم
خذبيدی یارسول الله ﷺ❤❤❤❤❤
❤️❤️❤️❤️❤️
Madeena kaanaan vallatha kodiyaanu duaa cheyyane
Alhamdulillah
തങ്ങളുടെ വീഡിയോ കാണുമ്പോൾ രണ്ടു ഗുണങ്ങൾ ആണ് ഒന്ന് നല്ല ഒരു വിവരണം അവിടെ കൂറേ സ്ഥലം കണ്ടിട്ടുണ്ട് പക്ഷെ ഡീറ്റിയിൽ അറിയില്ല പിന്നെ നബിയുടെ പേരിൽ ഒരുപാട് സ്വലാത്ത് ചെല്ലാൻ കഴിയുന്നു
Alhamdulillah ❤
وعليكم السلام ورحمة الله وبركاته الحمد لله
Charithranghal manasilaakkiyaal madeena yil vanaal faisu panja pole oru idea undaakum...alhamdulillaah... Super....
മേനെദുഹാചെയണേ
Rasoolinodsalamparayanamhassalamuhalaikumyarasoolallah
👍🌹
Photoyil Muth nabiyide palli back ground akkathirunnude.pakaram palliyilek nokki nilkkunna photo vechude.faisu nte vlogs valare ishtamanu.
Good👍
👍👍👍
Super 👍👍👍
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് ലാഇലാഹ ഇല്ള്ള അല്ലാഹുഅക്ബർ
🌹🌹🌹മാഷാഅള്ളാ🌹🌹🌹🌹മുത്തിനോട്നങ്ങൾക്ക് വേണ്ടിസലാംപറയണെദുഅചെയ്യണെ
0ppp0
ദുആ ചെയ്യുക
Faisu ikka nattil eviden
👍
Ee pabikku bendi duha cheyanne😭😭🤲🤲🤲
ഞങ്ങൾക്ക് ഞങ്ങളെ കുടുംബത്തിനും ദുആ ചെയ്യണം
Super
Hai
Assalamu alaikum
ഞാൻ ജാഫർ
ഇൻശാഅല്ലാഹ്
നബിയോട് (സ ) എന്റെ ഒരു സലാം പറയുമോ?
എല്ലാ വീഡിയോയും സൂപ്പർ ആണു
എനിക്ക് ഇഷ്ട്ടമായി
اصلات وسلام عليکيارسولﷲ
ഈ vlog തീരുമ്പോള്‍ സങ്കടം varaan
👏
Alamdulilla
💚🌹