ഇന്ത്യയിലെ ഏറ്റവും Best Trekking & Camping Program | Part-2 of Periyar Tiger Trail Season-3 | 4K UHD

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 140

  • @kukudan735
    @kukudan735 11 місяців тому +10

    രണ്ടു വീഡിയോ യും ഒറ്റയിരിപ്പിനു കണ്ട്, കിടിലൻ എപ്പിസോഡ്. കൂടുതൽ ഇഷ്ടപെട്ടത് മഴ ആണ്. പിന്നെ കാറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദവും. മഴ ശരിക്കും ആസ്വദിച്ചു. Thank u bro....

    • @DotGreen
      @DotGreen  11 місяців тому +1

      thano you 😊😍❤️

  • @asishm2871
    @asishm2871 11 місяців тому +1

    കാഴ്‌ചയുടെ മഹാവിരുന്നൊരുക്കിയ പ്രിയ സഹോദരാ.... എന്തൊരു മനോഹാരിതയാണ് അര മണിക്കൂറിൽ താങ്കൾ സമ്മാനിച്ചത്. 👌

    • @DotGreen
      @DotGreen  11 місяців тому

      ❤️❤️😍🙏

  • @sameersunhara4929
    @sameersunhara4929 11 місяців тому +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ശെരിക്കും ഞങ്ങളും അവിടെ പോയ ഒരു ഫീലിംഗ് ആണ് ബ്രോ thanks ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രെദീശിക്കുന്നു 😍

    • @DotGreen
      @DotGreen  11 місяців тому

      Thank you 😊 sure 👍🏻

  • @YatrawithNature
    @YatrawithNature 11 місяців тому +2

    Mannnn, Pwoli
    മഴയും ആ പച്ചപ്പും
    Anu highlight
    Great presentation

    • @DotGreen
      @DotGreen  11 місяців тому +1

      thank you ❤️😊

  • @dasappannair1152
    @dasappannair1152 5 місяців тому

    Wah what a wonderful greenery sirji. Dhanywad

    • @DotGreen
      @DotGreen  5 місяців тому

      ❤️❤️👍

  • @Anurag-nm7nn
    @Anurag-nm7nn 10 місяців тому

    ആ കാട്ടിലെ മഴ, യാ സമയത്തുള്ള ഫുഡിങ്, വേറെ ലെവൽ ഫീൽ ബ്രോ

    • @DotGreen
      @DotGreen  10 місяців тому

      Yes kidilan experience arunnu

  • @tomorrow.
    @tomorrow. 6 місяців тому +1

    I have been here when in school. The memory is still so well engraved in my mind and of course thootapuzhu 😅 since it was early morning

    • @DotGreen
      @DotGreen  6 місяців тому

      😍😊👍

  • @navasathanikkal7812
    @navasathanikkal7812 11 місяців тому

    നിങ്ങളെ വീഡിയോ കണ്ടിട്ട് ബ്രാണ്ടിപ്പാറ ബോർഡർ ഹൈക്കിങ് എടുത്തിരുന്നു. അടിപൊളിയായിരുന്നു.
    അടുത്ത് തന്നെ ടൈഗർ ട്രയലും എടുക്കും👍

    • @DotGreen
      @DotGreen  11 місяців тому

      tiger trail theerchayayum cheyyanam 😊👍

  • @BalanCp-wx7yi
    @BalanCp-wx7yi 8 місяців тому +1

    വന്യ ജീവികളുടെ ആവാസ മേഖലകളിൽ മനുഷ്യന്റെ കാലടി പാടുകൾ പതിയുമ്പോൾ അവരുടെ സ്വൈര്യവിഹാരത്തിനും വിഘാ തമാവു മെന്നതിൽ സംശയം വേണ്ട.. കാടിന്റെ ജെ. സി. ബി. യാണ് മനുഷ്യന്റെ കാട്ടിനോടുള്ള ഇടപെടൽ.. പ്രകൃതി യാണ് ശരി. നമ്മുടെ സുഖം കാടിന്റെ ദുഃഖ മാവരുത്..

    • @DotGreen
      @DotGreen  8 місяців тому +1

      തീർച്ചയായുമില്ല, കാടിനെ അറിഞ്ഞ് ബഹുമാനിച്ചു കാട്ടിൽ കയറുമ്പോൾ മറ്റേതു ജീവിയെയും പോലെ തന്നെയാണ് മനുഷ്യനും... അതിക്രമവും അത്യാഗ്രഹവും കാണിക്കുമ്പോഴാണ് കാടിന് ദോഷമാവുന്നത്... മാനും മ്ലാവും കാട്ടുപൊത്തുകളുമൊക്കെ ഏത് അനക്കം കേട്ടാലും എന്ത് ജീവിയെ കണ്ടാലും അലേർട്ട് ആകും ഓടും മനുഷ്യനെ കണ്ടാലും അങ്ങനെ തന്നെ - അത് അവരുടെ സ്വര്യജീവിതത്തിനു തടസമല്ല... ആനയാണേലും, കടുവ പുലി മുതല കാട്ടുപട്ടി തുടങ്ങിയ മൃഗങ്ങളെ കണ്ടാൽ അലേർട്ട് ആകാറുണ്ട് അത് തന്നെയാണ് മനുഷ്യരെ കണ്ടാലും - അതൊന്നും അവർക്ക് ശല്യമായത് കൊണ്ടല്ല അവരുടെ നിത്യചര്യയായ പ്രവൃത്തിയാണ് 😊👍
      അത് കൊണ്ട് കാട് കയറ്റം മൃഗങ്ങൾക്ക് തടസ്സമാകുമെന്ന് ഞാൻ കരുതുന്നില്ല - controlled ആയിട്ടുള്ള നിയമം പാലിച്ചുള്ള കാട് കയറ്റം

  • @EnroutetoExplore.
    @EnroutetoExplore. 11 місяців тому

    പെരിയാർ വീഡിയോകൾ എപ്പോഴും വേറെ വൈബാണ്

    • @DotGreen
      @DotGreen  11 місяців тому

      athe Periyar adipoliyalle😊

  • @salavudeenkamal7602
    @salavudeenkamal7602 11 місяців тому

    AFTER A long time, anyway my favourite place periyar tiger reserve, Thanks bibin Fan From Kuwait

    • @DotGreen
      @DotGreen  11 місяців тому +1

      yes Periyar after a long time ❤️😊

  • @sajeenanaseem8169
    @sajeenanaseem8169 11 місяців тому

    കാടിൻ്റെ വന്യത, അതൊരു പ്രത്യേക ഫീൽ ആണ്

    • @DotGreen
      @DotGreen  11 місяців тому

      Athe kadinte akathu keri chennu athu aswadikkunna feel onnu vere thanneyanu

  • @ARKentertainments2255
    @ARKentertainments2255 11 місяців тому +1

    ട്രക്കിംഗ് ഒരെണ്ണം മിസ്സായാലും കുഴപ്പമില്ല ബ്രോ, നല്ല മഴയും കണ്ടു കാട്ടിലിരുന്ന് ഒരു കട്ടൻ അടിക്കുന്നതും സുഖം തന്നെ..🥰

    • @DotGreen
      @DotGreen  11 місяців тому

      athe athe athu veroru sugham 😊

  • @manikandanvp6973
    @manikandanvp6973 11 місяців тому +1

    Beautiful ❤😍😍

    • @DotGreen
      @DotGreen  11 місяців тому

      Thank you 😊❤️

  • @ananthusr924
    @ananthusr924 11 місяців тому +1

    അടിപൊളി 🔥🔥🔥

    • @DotGreen
      @DotGreen  11 місяців тому +1

      thank you 😍😊

  • @visitmediasong1794
    @visitmediasong1794 11 місяців тому +1

    Mayayude soundum visualsum koode polichu ❤

    • @DotGreen
      @DotGreen  11 місяців тому

      thank you ❤️😍

  • @adnockashkar
    @adnockashkar 11 місяців тому

    Kidilan video bro ❤❤❤

    • @DotGreen
      @DotGreen  11 місяців тому

      Thank you ☺️

  • @RejinReji-c7p
    @RejinReji-c7p 4 місяці тому

    Boss tiger trail book. Chythu pokan pattiyilla engil cancel chyan ulla option undo.unde ethra day munne cancel chyanam chythale cash back ethra kittum pls reply

    • @DotGreen
      @DotGreen  4 місяці тому

      Njan ithuvare cancel cheythittillanavduthe cancellation policy ariyilla - oru number tharam onnu try cheythu nokku office hours il - +91 85476 03066

  • @RamKumar-rg8wg
    @RamKumar-rg8wg 11 місяців тому +1

    Keralathile nalloru place thanne aanu thekkadi kurachu naalu avide nokkaanulla bhaagyam undaayi

    • @DotGreen
      @DotGreen  11 місяців тому

      😍❤️ 👍👍

  • @suhailp8860
    @suhailp8860 9 місяців тому

    Chetta etha camera and lens?

    • @DotGreen
      @DotGreen  9 місяців тому

      Sony fdr ax700 camcorder, iphone 14, gopro11

  • @psychopath4992
    @psychopath4992 11 місяців тому +1

    Chetta nigalude kude trip nu varanam ennund next trip enne vilikumo bro please njan serious aayi paranjatha

    • @DotGreen
      @DotGreen  11 місяців тому

      adutha 3-4 weeks trip already booked anu, namukku orennam seriyakkam 👍😊

    • @psychopath4992
      @psychopath4992 11 місяців тому

      Thank you bro njan enthayalum vannirikkum

  • @Sh_96_s
    @Sh_96_s 11 місяців тому

    കിടിലൻ എപിസോട് ബ്രോ 😍😍❤️

    • @DotGreen
      @DotGreen  11 місяців тому

      thank you 😊❤️

  • @shijil3825
    @shijil3825 11 місяців тому

    Very adventurous and very beautiful trekking ❤❤

    • @DotGreen
      @DotGreen  11 місяців тому +1

      yes tiger trail nice anu 😊

  • @jithinpaulmolath
    @jithinpaulmolath 11 місяців тому

    Excellent video. Loved it❤.

    • @DotGreen
      @DotGreen  11 місяців тому

      thanks Jithin 😊😍

  • @umaprasadchakraborty4628
    @umaprasadchakraborty4628 11 місяців тому

    Great adventurous trekking experience.

    • @DotGreen
      @DotGreen  11 місяців тому

      😊😊😍👍

  • @shujahbv4015
    @shujahbv4015 11 місяців тому +1

    ഉൾകാട്ടിൽ ഉള്ള വീഡിയോ കാണാൻ വേണ്ടി നിങ്ങളുടെ ചാനൽ ആണ് കൂടുതൽ കാണുന്നത് നല്ല പ്രകൃതി ശബ്ദം കേട്ട് കൊണ്ട് കാണാൻ കഴിയുന്ന വ്ലോഗ് തീർച്ചയായും ചേട്ടാ നിങ്ങൾക് കുറച്ചു കഴിയുമ്പോൾ ഇതിൽ കൂടുതൽ യൂട്യൂബിൽ കാഴ്ചക്കാരെ കിട്ടും നല്ലൊരു വരുമാനം കൂടി ആവും ഇപ്പോൾ കഷ്ടപെട്ടും ഇഷ്ടപ്പെട്ടു കൊണ്ടും എല്ലാം ചെയ്യുന്ന ഈ നല്ല കാഴ്ചകൾ കൊണ്ട് വിജയിക്കും ഇപ്പോൾ തന്നെ ഒരുപാട് വ്ലോഗർ മാർ ഉണ്ട് ഫേമസ് ആവാത്ത കുറെ പേര് ഉണ്ട് അവർക്ക് വ്യൂസ് ഒക്കെ ഉണ്ടാവും സബ് ഉം പക്ഷെ ഞാൻ മനസ്സിൽ ആക്കിയടത്തോളം കൂടുതൽ മറ്റു ചാനൽ കളിൽ പോലും നിങ്ങളുടെ പേര് കാണാറുണ്ട് അതാണ് വിജയം പിന്നെ ഇപ്പോൾ വ്യൂസ് ഒക്കെ ഉണ്ടല്ലോ 2 ലക്ഷം സബ് ന്ടെ അടുത്ത് കൊണ്ട് വരുന്നും ഉണ്ട് പുതിയ ഫോറെസ്റ്റ് vlogers ഇപ്പോൾ നിങ്ങളെ ഒക്കെ ആണ് മാധ്ർക ആക്കുന്നത് അതൊക്കെ നമുക്കും ഒരുപാട് സന്തോഷം വളരെ നല്ല കാഴ്ചകൾ ഇന്നത്തെ പ്രതേകിച്ചും നല്ല മഴ ഒക്കെ കണ്ട് animals നെയും കാടിനെയും കാണാൻ കഴിഞ്ഞു

    • @DotGreen
      @DotGreen  11 місяців тому

      @shujahbv4015 ഒരുപാട് സന്തോഷം 😊 നിങ്ങളുടെ ഈ മോട്ടിവേഷൻ തരുന്ന എനർജി വളരെ വലുതാണ് 😍

  • @JamshedMoidu
    @JamshedMoidu 11 місяців тому

    ആനന്ദം…… പരമാനന്ദം 👍

    • @DotGreen
      @DotGreen  11 місяців тому

      ❤️🙏🙏

  • @shafeeqshafi8140
    @shafeeqshafi8140 11 місяців тому

    സൂപ്പർ ബ്രോ 💚💚💚💚💚💚

    • @DotGreen
      @DotGreen  11 місяців тому

      thank you 😊😍

  • @k.c.thankappannair5793
    @k.c.thankappannair5793 11 місяців тому

    Best wishes for a happy new year 🎉

    • @DotGreen
      @DotGreen  11 місяців тому

      thank you Happy New Year

  • @ajithbalakrishnan9927
    @ajithbalakrishnan9927 11 місяців тому

    "മനോഹരം "👍👍👍

    • @DotGreen
      @DotGreen  11 місяців тому

      thank you ❤️

  • @anoopdevasia1989
    @anoopdevasia1989 11 місяців тому

    Kidu video 👌👌😍

    • @DotGreen
      @DotGreen  11 місяців тому

      Thanks da 😍❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому

    Super episode ❤❤❤

    • @DotGreen
      @DotGreen  11 місяців тому

      thanks man 😍

  • @woodpeckersTravelStory
    @woodpeckersTravelStory 11 місяців тому

    കണ്ടിട്ട് കൊതിയാവുന്നു 😍

  • @rajanimv1551
    @rajanimv1551 8 місяців тому

    Pettanne pulyo, kaduvayo vannal endu cheyyum.😳😳

    • @DotGreen
      @DotGreen  8 місяців тому

      Video edukkum 😂
      pothuve ava onnum cheyyilla athinekkalum risk anayum karadiyum okkeyanu

  • @adarshmanimala
    @adarshmanimala 11 місяців тому

    Bro i prefer yours and Collins video to watch during my eating time.
    It felts very relaxing and satisfying.
    But as you know, കാട്ടുപോത്ത് എന്നുള്ളത് തെറ്റാണെന്ന് അറിഞ്ഞിട്ടും വീണ്ടും അത് repeat ചെയ്യുന്നത് എന്താണ്?
    എല്ലാ വീഡിയോയിലും വീണ്ടും വീണ്ടും കാട്ടി എന്ന് പറയേണ്ടി വരുമായിരിക്കും, explain ചെയ്യേണ്ടി വരുമായിരിക്കും, but end of the day തെറ്റ് പഠിക്കുന്നതിനേക്കാൾ നല്ലതല്ലേ ശെരി പഠിക്കുന്നത്.
    Bro please put some effort, it won't spoil, at least you are educating some of your fellow subscribers thats a great thing to cherish ❤.

    • @DotGreen
      @DotGreen  11 місяців тому

      thanks for the comment - കാട്ടി എന്ന് paranjal seri anennu aaru paranju?? Anganoru malayalam vaakku illa - tribals vilichirunna peranu athu...
      Malayalathil puthiyathayi add cheyyendi varum
      malayalathil indian wild gaur ne ithrayum kalam paranjirunnathu kattupothu ennu thanneyanu athulondu officially athinoru word varatte ennittu mattam- allathe thettu ennu parayan patilla..

    • @adarshmanimala
      @adarshmanimala 11 місяців тому

      @@DotGreen bro appol wild buffalo.ye athava kaattupothine enthu parayum??

  • @sujavarghese2770
    @sujavarghese2770 11 місяців тому

    Very nice👍🏽

    • @DotGreen
      @DotGreen  11 місяців тому

      Thanks 😍

  • @flowerworld-e4n
    @flowerworld-e4n 10 місяців тому

    Wow super❤

    • @DotGreen
      @DotGreen  10 місяців тому

      thank you 😍

  • @sureshbabusureshbabu2462
    @sureshbabusureshbabu2462 10 місяців тому

    Supper❤❤❤❤

    • @DotGreen
      @DotGreen  10 місяців тому

      Thank you 😍

  • @Gireesh_NM
    @Gireesh_NM 11 місяців тому

    Super ❤❤❤

    • @DotGreen
      @DotGreen  11 місяців тому

      thanks Gireesh 😊

  • @muhammadmidlaj.m2757
    @muhammadmidlaj.m2757 11 місяців тому

    😍 ith epo poyatha

    • @DotGreen
      @DotGreen  11 місяців тому

      2 weeks munpu Dec 16th

  • @jdsreactions2501
    @jdsreactions2501 11 місяців тому

    Athimanoharamaaya kaazchakal ❤

  • @karthikp3947
    @karthikp3947 7 місяців тому

    Super 🎉

  • @A1438-2
    @A1438-2 11 місяців тому

    Superb❤

    • @DotGreen
      @DotGreen  11 місяців тому

      Thanks Aneesh 😍

  • @krishneena
    @krishneena 11 місяців тому

    നന്നായിട്ടുണ്ട്

    • @DotGreen
      @DotGreen  11 місяців тому

      thank you 😊

  • @user_ashik.24...
    @user_ashik.24... 11 місяців тому

    Mazayum kaadum...poli😍

    • @DotGreen
      @DotGreen  11 місяців тому

      😍❤️😊

  • @joicegeorge566
    @joicegeorge566 11 місяців тому

    Beautiful Bro

    • @DotGreen
      @DotGreen  11 місяців тому

      thank you ❤️

  • @hareespk
    @hareespk 11 місяців тому

    It was an amazing experience

    • @DotGreen
      @DotGreen  11 місяців тому

      yes ❤️ iniyum pokande

  • @natgeotraveler9812
    @natgeotraveler9812 8 місяців тому

    Mazha+ambiance

    • @DotGreen
      @DotGreen  8 місяців тому

      ❤️❤️

  • @musicwinder_yt
    @musicwinder_yt 11 місяців тому

    Nice video 😊

    • @DotGreen
      @DotGreen  11 місяців тому +1

      thank you 😍❤️

  • @charlesthomasjasmi9562
    @charlesthomasjasmi9562 11 місяців тому

    👌👌👌👍

  • @maheshm-ic9it
    @maheshm-ic9it 11 місяців тому

    മഴ ചതിച്ചു അല്ലെ ആശാനേ...😊
    ക്യാമ്പിൽ ഇരിക്കുമ്പോൾ ആണെങ്കിൽ മഴയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്...,
    പക്ഷെ ട്രക്ക് ചെയ്യുമ്പോൾ അവൻ ഒരു ചെറിയ വില്ലാനുമായി മാറും...😊

    • @DotGreen
      @DotGreen  11 місяців тому

      Athe mazha aswadichu 😍😊

    • @maheshm-ic9it
      @maheshm-ic9it 11 місяців тому

      @@DotGreen 😄😇❤️

  • @Riyasck59
    @Riyasck59 11 місяців тому

    😍💚😍💚😍

    • @DotGreen
      @DotGreen  11 місяців тому

      😊😍😍😍

  • @ajir7490
    @ajir7490 11 місяців тому

    👌👌👌👌👌

  • @SreeragThandassery
    @SreeragThandassery 11 місяців тому

    🔥

    • @DotGreen
      @DotGreen  11 місяців тому

      😊❤️❤️

  • @EnroutetoExplore.
    @EnroutetoExplore. 11 місяців тому

    ❤❤

    • @DotGreen
      @DotGreen  11 місяців тому

      ❤️❤️😍

  • @roshan9395
    @roshan9395 11 місяців тому

    ❤❤❤❤🎉🎉

    • @DotGreen
      @DotGreen  11 місяців тому

      ❤️😍😍

  • @alishahil2634
    @alishahil2634 11 місяців тому

    💚

    • @DotGreen
      @DotGreen  11 місяців тому

      ❤️❤️

  • @vineethbenzer
    @vineethbenzer 11 місяців тому

    💚💚💚💚💚💚💚💚

  • @prasannakumaran6437
    @prasannakumaran6437 11 місяців тому +1

    വെയിറ്റിംഗായിരുന്നു

  • @Iqbalhussainc
    @Iqbalhussainc 11 місяців тому

    കാട്ട് പൊത്തല്ല ഇന്ത്യൻ ഗോർ കാട്ട് പൊത്ത് ഇഗിനെ അല്ല

    • @DotGreen
      @DotGreen  11 місяців тому

      ഒരുപാട് വിഡിയോയിൽ ഇതു ഞാൻ explain ചെയ്തിട്ടുണ്ട്,. മലയാളത്തിൽ പറയുമ്പോൾ indian wild gaur എന്ന് പറയാൻ പറ്റില്ലലോ അത് കൊണ്ട് പണ്ട് മുതൽ ഇതിനെ വിളിച്ചിരുന്ന കാട്ടുപോത്ത് എന്നു തന്നെ വിളിക്കാം അത്ര മാത്രം 👍

  • @azzarofsy1761
    @azzarofsy1761 11 місяців тому

    കാട്ട് പോത്തില്ല. കേരളത്തിൽ

    • @DotGreen
      @DotGreen  11 місяців тому

      indian wild gaur - ithineyanu keralathil kattupothu ennu vilikkunnathu njanum athu thanneyanu udhesichathum

  • @libinsunny8493
    @libinsunny8493 5 місяців тому

    🫡🥰👍

  • @mohamedbagrudeen5941
    @mohamedbagrudeen5941 11 місяців тому

    Super ❤

    • @DotGreen
      @DotGreen  10 місяців тому

      thank you 😍

  • @rajaneeshat2081
    @rajaneeshat2081 11 місяців тому

    👍👍👍

  • @liverpoolliverpool229
    @liverpoolliverpool229 11 місяців тому

    ♥️♥️

    • @DotGreen
      @DotGreen  11 місяців тому

      ❤️❤️

  • @ashiqueparamu
    @ashiqueparamu 10 місяців тому

    💚💚

    • @DotGreen
      @DotGreen  10 місяців тому

      ❤️❤️

  • @MLxHUNTER555
    @MLxHUNTER555 11 місяців тому

    • @DotGreen
      @DotGreen  11 місяців тому +1

      ❤️😊

  • @fayizsaf59
    @fayizsaf59 11 місяців тому