ഗവിയിൽ മഴപെയ്യുന്നത് കണ്ടിട്ടുണ്ടോ? 4K UHD

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 304

  • @ed755
    @ed755 3 місяці тому +14

    ഞാൻ പോയിട്ടുണ്ട് പണ്ട് ഓർഡിനറി സിനിമ ഇറങ്ങിയ കാലത്ത്, അന്ന് ഈ കാണുന്ന പാസോ മറ്റോ ഉണ്ടായിരുന്നില്ല. ഷൊർണുർ നിന്ന് പത്തനംതിട്ട വഴി ആങാ മൂഴി ചെക്പോസ്റ്റ്‌ വരെ ഹങ്ക് ബൈക്കിൽ പോയി ചെക് പോസ്റ്റിന് അടുത്ത് ബൈക്ക് നിർത്തിയിട്ട് ksrtc ബസ്സിൽ ഒരു യാത്ര ❤❤❤❤ ഗവിയിൽ ഇറങ്ങി അവിടെ കാണാൻ പറ്റുന്ന അത്രയും കണ്ടിട്ട് അവിടെ ഉള്ള ചെറിയ കാന്റീനിൽ നിന്ന് ഫുഡും കഴിച്ചിട്ട് തിരിച്ചു അതേ റൂട്ടിൽ വരുന്ന ബസ്സിൽ ഒരു മടക്കം..... അന്ന് ഇന്നത്തെ പോലെ ഫോട്ടോ %വീഡിയോ എടുക്കാൻ പറ്റുന്ന പോലുള്ള മൊബൈൽ ഒന്നും ഇല്ലാത്തത് കൊണ്ട് ഫോട്ടോസ് ഒന്നും ഇല്ല 😪😪 ഇൻശാ അല്ലാഹ് ഒരിക്കൽ കൂടെ പോണം!!!!

    • @trippingvibes
      @trippingvibes  3 місяці тому +4

      Photos അല്ലല്ലോ bro, ഓർമ്മകൾ അല്ലേ പ്രധാനം. താങ്കളുടെ ഓർമ്മകൾ വീണ്ടു ഉണർത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. Thank you for sharing your experience🫶🫶🫶

  • @vijayakumarig9874
    @vijayakumarig9874 День тому +1

    Wow www sooper

  • @gvbalajee
    @gvbalajee 5 місяців тому +17

    Wonderful Gavi - Save Nature else remember Waynad

    • @trippingvibes
      @trippingvibes  5 місяців тому +1

      Well said, some times it seems like we humans don’t deserve to be in this planet. We are destroying it

  • @anishkanand9011
    @anishkanand9011 5 місяців тому +11

    Athoru poli yathra ayirikkum, kaadu, KSRTC and wild animal sighting. Aha anthas ❤

  • @rahulsuresh4761
    @rahulsuresh4761 Місяць тому +2

    Very nice video, providing exact information without any confusion. Very good

  • @sankersrikumar3987
    @sankersrikumar3987 4 місяці тому +4

    Excellent Video.. A great thank you for showcasing the beauty of Gavi like this.

    • @trippingvibes
      @trippingvibes  4 місяці тому

      Thank you so much for your precious time

  • @seethetravel3291
    @seethetravel3291 5 місяців тому +9

    Kidilan video quality 👌👌👌🥰

  • @anoob.backer
    @anoob.backer 3 місяці тому +4

    Enjoyed watching this, nicely done. Thanks for sharing :)

  • @rajeshkartha
    @rajeshkartha Місяць тому +1

    Amazing vedio loved it totaly

  • @jithinmurali8369
    @jithinmurali8369 2 місяці тому +2

    Nalla vlog bro nannayite eduthu elaam

    • @trippingvibes
      @trippingvibes  2 місяці тому

      @@jithinmurali8369 thank you bro 😇🙏

  • @justinabraham7291
    @justinabraham7291 5 місяців тому +25

    ഗവിയെ ഇത്ര മനോഹരമായി capture ചെയ്ത വീഡിയോസ് കുറവാണ്. Keep up the Good work.🤌

    • @trippingvibes
      @trippingvibes  5 місяців тому +1

      Thanks a lot for your kind words and precious time 😇

    • @143Dear
      @143Dear 4 місяці тому +1

      Very beautifully crafted... This video was really good🎉

    • @trippingvibes
      @trippingvibes  4 місяці тому

      @143Dear thank you 😇🫶

  • @jithinnair5301
    @jithinnair5301 5 місяців тому +4

    Adipoli nalla vibe..

  • @chrissolomon8868
    @chrissolomon8868 4 місяці тому +3

    Wow absolutely beautiful....will visit for sure

    • @trippingvibes
      @trippingvibes  4 місяці тому

      You’ll definitely enjoy the place👍

  • @shafeeqentertainment4999
    @shafeeqentertainment4999 4 місяці тому +7

    Nice good🌠 cemara and voice ❤🙌🏻

  • @PARAMESWARANNARAYANAN-zz4hw
    @PARAMESWARANNARAYANAN-zz4hw Місяць тому +1

    Good video

    • @trippingvibes
      @trippingvibes  Місяць тому

      @@PARAMESWARANNARAYANAN-zz4hw thank you 😇

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 3 місяці тому +1

    Waiting anu povaan😍😍

    • @trippingvibes
      @trippingvibes  3 місяці тому

      @@RachanaVishnuRajOfficial must visit place aanu😇

  • @aloysiusedward1557
    @aloysiusedward1557 Місяць тому +1

    Amazing video. I too had a feeling of travelling with you all in beautiful landscape of gavi. God is really a great artist. How beautifully he had painted the nature. Marvelous. Thank you for the video

    • @trippingvibes
      @trippingvibes  Місяць тому

      @@aloysiusedward1557 Happy to hear that😇😇😇 Thank you for your valuable time 🙏

  • @anupillai2709
    @anupillai2709 5 місяців тому +12

    Rain soaked Gavi is so beautiful… the visuals and narration superb 👌🏻💕

  • @sojan1422
    @sojan1422 2 дні тому +1

    ഞാൻ മെൽബണിൽ നിന്ന് Sojan Varghese . കുട്ടനാട് സ്വദേശി .
    ആദ്യമായാണ് Tripping vibes vlog കാണുന്നത് . ഗവി വീഡിയോ വളരെ ഇഷ്ടപ്പെട്ടു കാടിൻ്റെ vibe നന്നായി ഫീൽ ചെയ്തു. നല്ല briefing , short & Sweet ❤.
    അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഗവിയിൽ പോകാൻ ഒരു പ്രചോദനം ആയി.
    മറ്റുള്ള video കളും കാണുന്നതായിരിക്കും .
    ഒരു ചെറിയ തിരുത്തൽ . വിഷ പാമ്പുകളെ Poisonous snake എന്നാണ് നമ്മളിൽ പലരും വിശേഷിപ്പിക്കുന്നത്. ശരിയായ വാക്ക് Venomous Snakes എന്നാണ്. ഒരു vlogger ആയതുകൊണ്ട് പറഞ്ഞു എന്നു മാത്രം Phone number കിട്ടിയിരുനെങ്കിൽ നേരിട്ട് പറഞ്ഞേനേ. .
    നല്ല നല്ല vlogs ഇനിയും തുടരുക .
    Regards , Sojan

    • @trippingvibes
      @trippingvibes  2 дні тому +1

      @@sojan1422 Thank you for pointing out the mistake🙏. താങ്കളുടെ അടുത്ത ട്രിപ്പിന് എന്റെ വീഡിയോ പ്രചോദനമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം😇 8547966733 ഇതാണ് എന്റെ നമ്പർ
      Regards
      Arun

  • @shaheenk2987
    @shaheenk2987 4 місяці тому +2

    Gavi is so beautiful… the visuals and narration ⭐⭐⭐⭐⭐ 😍😍

  • @midhunbabu1232
    @midhunbabu1232 3 місяці тому +1

    Wowwwwwwww❤❤❤❤❤

  • @darsanas7162
    @darsanas7162 4 місяці тому +1

    adipoli video

  • @pradeep_kumar_ind
    @pradeep_kumar_ind 4 місяці тому +1

    You have captured the true beauty of Gavi so well that I felt being present there. Gavi is in my list. Thanks for doing this video.

    • @trippingvibes
      @trippingvibes  4 місяці тому

      Thank you for your kind and encouraging words

  • @ratheeshnair3115
    @ratheeshnair3115 5 місяців тому +3

    ...best described the beauty of Gavi trip with mesmerizing visuals and other options explained 😊 totally sensible content 👍

  • @sailuhns
    @sailuhns 2 місяці тому +1

    Excellent. Very informative. Thanks for the English sub

    • @trippingvibes
      @trippingvibes  2 місяці тому

      @@sailuhns Thank you for the kind and encouraging words 🙏

  • @rajeshkrishnamoorthy2429
    @rajeshkrishnamoorthy2429 4 місяці тому +1

    Adipoli video chetta. Very useful

  • @sankaramotovlogs5243
    @sankaramotovlogs5243 2 місяці тому +1

    adipozhi❤

  • @rajankamaraj
    @rajankamaraj 5 місяців тому +2

    Beautiful photography and narrative 👍

  • @HrishysVLOG
    @HrishysVLOG 5 місяців тому +2

    Great Video! Thank you ❤

  • @sunithasuresh5070
    @sunithasuresh5070 4 місяці тому +3

    Its an invitation to Gavi. Thank you 🙏

    • @trippingvibes
      @trippingvibes  4 місяці тому

      Thank you for these encouraging words🙏🙏🙏

  • @varshagupta7959
    @varshagupta7959 4 місяці тому +1

    Beautiful video and narration..... Also superbly explained...

  • @cricketupdateinworld8071
    @cricketupdateinworld8071 4 місяці тому +1

    Wonderful video bro nala relaxing mood watching from 🇦🇪

  • @pwoli_man
    @pwoli_man 4 місяці тому +1

    Gavi❤️💙

  • @simplewonder4501
    @simplewonder4501 4 місяці тому +1

    video angles and quality superrr

  • @Simplytravel88
    @Simplytravel88 4 місяці тому +2

    We are planning to gavi ❤

    • @trippingvibes
      @trippingvibes  4 місяці тому +1

      That’s great, you’ll enjoy each and every moment there😇

  • @sainulabideenkutty3830
    @sainulabideenkutty3830 4 місяці тому +1

    Well explained 🎉

    • @trippingvibes
      @trippingvibes  4 місяці тому

      @@sainulabideenkutty3830 Thank you😇

  • @AllEyezOnJack
    @AllEyezOnJack 5 місяців тому +1

    Good narration and video quality

  • @km-fl2gb
    @km-fl2gb 5 місяців тому +1

    Excellent capture.. wow.. keep rocking 🎉🎉🎉

  • @javidmohd8134
    @javidmohd8134 3 місяці тому +1

    Nice video brother..❤

  • @artoflove123Natural
    @artoflove123Natural 2 місяці тому +1

    Superbbbbbbbb❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @trippingvibes
      @trippingvibes  2 місяці тому

      @@artoflove123Natural Thank you 😇😇😇🙏🙏🙏

  • @Bikerkumar
    @Bikerkumar 5 місяців тому +1

    Nice vedio bro beautiful scenery

  • @praveendasare123
    @praveendasare123 5 місяців тому +1

    What a lovely video! Hats off to your efforts. It felt as if I was living every moment of your video

    • @trippingvibes
      @trippingvibes  5 місяців тому

      Thank you for your kind words it means a lot 😇

  • @shahanasbabu4745
    @shahanasbabu4745 5 місяців тому +1

    Very nice

  • @vasudevans9711
    @vasudevans9711 4 місяці тому +2

    Your camera framens Fendastc and exalted placant plesc all the best iam tamil nadu. Every thing I laik Kerala.

  • @mohammedshafee9404
    @mohammedshafee9404 3 місяці тому +1

    super

  • @govilkirankalari7405
    @govilkirankalari7405 5 місяців тому +1

    Awsm❤❤

  • @HeelHopper
    @HeelHopper 4 місяці тому +2

    Woww, Nice video, especially video quality, sound, background 😍😍full support this channell, ithupole kooduthal vidoes varatte❤️❤️😍😍👍🏻👍🏻

    • @trippingvibes
      @trippingvibes  4 місяці тому +1

      Thank you for your support and encouraging words 😇🙏

    • @HeelHopper
      @HeelHopper 4 місяці тому +1

      @@trippingvibes 🥰🥰🥰

  • @sachinsebastian3882
    @sachinsebastian3882 5 місяців тому +1

    Wow…❤ Superb 👌

  • @ronyt421
    @ronyt421 5 місяців тому +1

    Super muthe

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 місяці тому +1

    Ente ponnoo ❤❤❤❤

  • @manafmohammed9474
    @manafmohammed9474 5 місяців тому +1

    Very Good video
    Nice presentation
    Yathra poya pole oru feeel
    Deserved more likes and views

  • @JourneysofSanu
    @JourneysofSanu 5 місяців тому +1

    Nice video 😍

  • @supernoobie1497
    @supernoobie1497 5 місяців тому +1

    woahh

  • @trippingvibes
    @trippingvibes  5 місяців тому +22

    KSRTC യിൽ പാസ് ഇല്ലാതെ പോയാൽ ഗവിയിൽ ഇറങ്ങാൻ പറ്റില്ല എന്നകാര്യം പറയാൻ വിട്ടുപോയി. forest ride enjoy ചെയ്യാം. അതിൽത്തന്നെ നല്ല സൈറ്റിംഗ് കിട്ടും

    • @mohamedyaseenx
      @mohamedyaseenx 3 місяці тому +1

      Pass engane edkkum

    • @trippingvibes
      @trippingvibes  3 місяці тому

      @mohamedyaseenx pass edukkanulla website link comment box il pin cheythitund. Please visit that link

    • @localriderkerala
      @localriderkerala 3 місяці тому +1

      KSRTC ഗവിയിൽ എത്ര നേരം ആണ് നിർത്തി ഇടുക ​@@trippingvibes

    • @trippingvibes
      @trippingvibes  3 місяці тому

      @localriderkerala ആളിറങ്ങിയാൽ അപ്പോ എടുക്കും, day package or stay package എടുത്തിട്ട് പോയാലെ ഗവിയിൽ ഇറങ്ങിയിട്ട് കാര്യമുള്ളൂ അല്ലെങ്കിൽ just ഇറങ്ങി അടുത്ത ബസ്സിൽ കയറി പോകേണ്ടിവരും ആക്റ്റിവിറ്റീസ് ഒന്നും ബുക്കിങ്ങില്ലാതെ ചെയ്യാൻപറ്റില്ല (kfdcgavi website ൽ ബുക്ക്ചെയ്യാം). സ്റ്റേ പ്ലാൻ പറ്റില്ലെങ്കിൽ ഡേ പാക്കേജ് എടുത്ത് രാവിലെ 530 കുമിളി നിന്നുള്ള ബസ്സിന് ഗവിയിലെത്തി ആക്റ്റിവിറ്റീസ് എല്ലാം ചെയ്ത് 330 ലാസ്റ്റ് ബസ്സിൽ പത്തനംതിട്ടയ്ക്ക് പോകാൻപറ്റും. പിന്നെ വരുന്നവഴിക്ക് വെളുപ്പിനത്തെയും പോകുമ്പോൾ വൈകിട്ടത്തേയും കാട്ടിലെ കാഴ്ച്ചകളും കാണാം.

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 місяці тому +1

    അടിപൊളി 👏👏👏👍👍👍👌👌👌💞💞💞

  • @WestendProductionandMarketing
    @WestendProductionandMarketing 5 місяців тому +1

    Superb voice and bachground scenes❤❤

  • @ubaidareekkad8329
    @ubaidareekkad8329 3 місяці тому +1

    Nice

  • @lijolijo369
    @lijolijo369 5 місяців тому +1

    നമ്മുടെ വിജയകുമാർ ചേട്ടൻ അല്ലെ ❤️

    • @trippingvibes
      @trippingvibes  5 місяців тому

      Athe, best guide there and an awesome human being

  • @NIRMALVN
    @NIRMALVN 5 місяців тому +1

    Woooh

  • @KLG117
    @KLG117 5 місяців тому +1

    good explanation.. bhaviyil millions subscribers ulla channel aavtte.. all the best

    • @trippingvibes
      @trippingvibes  5 місяців тому

      Thank you for your support & wishes 😊

  • @starmagic660
    @starmagic660 5 місяців тому +1

    Poli

  • @anoopvijayvijay4388
    @anoopvijayvijay4388 4 місяці тому +1

    🥰🥰🥰🥰🥰🥰🥰

  • @shakeela5873
    @shakeela5873 4 місяці тому +1

    Fantastic video.... photography like national geographic......thumbs up for English subtitles for people who cannot understand Malayalam
    I have one question
    For people who travel in ksrtc bus....who want to viisit gavi and return same day in bus.....do they require e pass???
    I heared you saying you cannot get down in gavi without e pass

    • @trippingvibes
      @trippingvibes  4 місяці тому

      Thank you for your kind & encouraging words.
      If you want to do the trekking, boating and waterfall visit you’ll have to book the day package or stay package. Website link is pinned in the comment section. If you are only interested in the forest ride in ksrtc bus you don’t need an e pass, but you won’t be able to get down in Gavi. E pass is required only if you are travelling by your own car or tourist vehicles (they are also not allowed for the activities in Gavi with out the online booking for packages & no offline booking facility is available). If you are planning for a bus ride, start your journey from Kumily in the 1st bus which departs Kumily KSRTC Depot at 530 AM (Kumily to Pathanamthitta through Gavi). The chances of wildlife sightings is more if you start from Kumily rather than from pathanamthitta because you’ll be in the forest by around 630 in the morning if you opt this bus. This timing improves the chances of wild life sightings.

  • @focuskerala2022
    @focuskerala2022 4 місяці тому +2

    From pathanamthitta to Gavi KSRTC should ply mini electric buses. It would reduce the noise and other pollution.

  • @HyperTracker-
    @HyperTracker- 4 місяці тому +1

    What camera are you using?

  • @lifeasibin
    @lifeasibin 5 місяців тому +1

    Very charming and nice visuals 😊✨great vid as always 🤍 God bless u my lovely person 🤍

    • @trippingvibes
      @trippingvibes  5 місяців тому

      @@lifeasibin Thank you for your kind & encouraging words

  • @adakhildev
    @adakhildev 5 місяців тому +1

    ❤❤❤❤👌👌👌👌👌

  • @geevargheseps9445
    @geevargheseps9445 Місяць тому +1

    Check-in time and check-out time

    • @trippingvibes
      @trippingvibes  Місяць тому

      @@geevargheseps9445 check-in at 12Pm & check-out at 11Am

  • @theclassicadenium
    @theclassicadenium 5 місяців тому +1

    ❤️❤️❤️

  • @kidutips
    @kidutips 5 місяців тому +3

    Since you mentioned snakes often, do they have antivenom in stock in case of a bite?

    • @trippingvibes
      @trippingvibes  5 місяців тому +1

      They have a dispensary in Gavi and they might have some anti venom with them.

  • @Rainbow_Aquatics
    @Rainbow_Aquatics 5 місяців тому +1

    ഞങ്ങളുടെ സ്വന്തം ഗൈഡ് കനകണ്ണൻ ♥️🫂

  • @abhi78910
    @abhi78910 4 місяці тому +1

    Excellent video. Thank you. Very informative. At what time does the 6.30 bus reach Gavi? Also for return to Pathanamthitta, next day what are the bus timings? Could you please share that too?

    • @trippingvibes
      @trippingvibes  4 місяці тому

      Thank you for your time. The 630 bus will reach Gavi by 11:30-12 and for your journey back to Pathanamthitta two buses are there from Kumily towards Pathanamthitta, they will reach Gavi at 130 and 230 respectively in the afternoon. If you wish to go towards Thekkady you can take the last bus towards Kumily which will reach Gavi around 245 in the afternoon.

  • @safeenaslivingworld1904
    @safeenaslivingworld1904 4 місяці тому +1

    👍

  • @vidyaparithosh1673
    @vidyaparithosh1673 4 місяці тому +1

    Ottum boring aakkathe nannaayithanne explain cheythu, nice shoot also. Simple aayi ellam explain cheythu...moreover rest of channels pole avasyam illathe background music veruthe ittu kulamakkiyittilla..... ulla backgroung valare nannayi cheythittumundu. TSharikkum ningal two days eduthu karangi vanna Gavi, ningalude koode vannu 24 minutes il visit cheythu vannu. our next trip shall be to GAvi....thank you team Tripping Vibes. Ini time kittumbol venam need to finish rest of your videos.

    • @trippingvibes
      @trippingvibes  4 місяці тому

      @@vidyaparithosh1673 Thank you for your kind and encouraging words🙏😇

  • @prasanthkk9513
    @prasanthkk9513 5 місяців тому

  • @Arjunkumarp
    @Arjunkumarp 4 місяці тому +1

    Excellent video . But I dont know what kind of 4k is this ? the quality is worth 1080p only

    • @trippingvibes
      @trippingvibes  4 місяці тому

      @@Arjunkumarp please change your UA-cam playback settings to 2160p in advance settings

    • @Arjunkumarp
      @Arjunkumarp 4 місяці тому

      @trippingvibes I have already done that and it's plating in 4k ..But the video quality is nowhere near 4K

    • @trippingvibes
      @trippingvibes  4 місяці тому +1

      The video was shot in 4k using Nikon & iPhone cameras. Edited, exported and uploaded in 4k resolution in UA-cam. Don’t know how that’s happening

    • @Arjunkumarp
      @Arjunkumarp 4 місяці тому

      Anyway, the video is aesthetically pleasing. I wish you all the best

    • @trippingvibes
      @trippingvibes  4 місяці тому

      @Arjunkumarp Thank you, I’ll check the video quality issue and do the needful in next video, a special thanks for pointing out that issue🙏

  • @streamerramuz5744
    @streamerramuz5744 4 місяці тому +1

    If we choose day program, does it include bus ticket charges and also when is the returning time from gavi

    • @trippingvibes
      @trippingvibes  4 місяці тому

      No bus charge is not included, you’ll get return bus to Pathanamthitta at 130 & 230 pm and towards Kumily around 345 pm. If you are planning for a day trip try to reach Gavi from Kumily as it is near to Gavi and you can enjoy the day without a rush. Buses will start from Kumily to Gavi at 530 & 630 AM.

  • @aloneman-ct100
    @aloneman-ct100 4 місяці тому +1

    8:11 കണ്ടിട്ട് കൊതി ആവുന്നു കാണാൻ ❤️
    ആ യോഗം ഇല്ല

    • @trippingvibes
      @trippingvibes  4 місяці тому

      ഒന്ന് മനസുവെച്ചാൽ പികവുന്നതെയുള്ളു, വളരെ ചിലവുകുറച്ച് ചെയ്യാവുന്ന ഒരു ട്രിപ്പ് ആണ് ബ്രോ.

    • @aloneman-ct100
      @aloneman-ct100 4 місяці тому +1

      @@trippingvibes ✌️🥰

  • @anooprajcr7771
    @anooprajcr7771 2 місяці тому +1

    Good video ❤❤.
    Appol return bus eppozha?

    • @trippingvibes
      @trippingvibes  2 місяці тому

      Thank you, return bus afternoon 2:30 & 3:30

  • @gamingjappuzz5806
    @gamingjappuzz5806 4 місяці тому +2

    3.89k🎉sub🎉🎉

    • @trippingvibes
      @trippingvibes  4 місяці тому

      Thank you for your support 🙏 🫶🏻

  • @jineshjk2993
    @jineshjk2993 4 місяці тому +1

    Return bus nte timing paranjilla..
    Video നന്നായി...❤

    • @trippingvibes
      @trippingvibes  4 місяці тому +1

      Thank you bro, return bus uchaykk 230 & 330 aanullath towards pathanamthitta

    • @jineshjk2993
      @jineshjk2993 4 місяці тому +1

      @@trippingvibes ok.. thanks broo

  • @anugrahkrishnaeriya
    @anugrahkrishnaeriya 3 місяці тому +2

    Bro which camera is you using?

  • @nelbinabraham2723
    @nelbinabraham2723 3 місяці тому +1

    which camera do you used for making this video

    • @trippingvibes
      @trippingvibes  3 місяці тому

      Nikon Z30 with 16-50mm & 50-250mm lens and iPhone 13

  • @faizp9223
    @faizp9223 27 днів тому +1

    Bro.. Checkout cheydh kayinjha appo thanne bus illallow.... Appo bus varunnadh vare avde ninnoode

    • @trippingvibes
      @trippingvibes  27 днів тому +1

      @@faizp9223 avide wait cheyyam bro, no issue. Avide ninnal time pokunnath ariyilla

  • @Muhammadmidlaj433
    @Muhammadmidlaj433 2 місяці тому +2

    Bikil povan permit undo and

  • @HyperTracker-
    @HyperTracker- 4 місяці тому +1

    Eanthu camera ningal use chinu

    • @trippingvibes
      @trippingvibes  4 місяці тому

      Nikon Z30, Insta 360 OneRS & iPhone 13

    • @HyperTracker-
      @HyperTracker- 4 місяці тому

      @@trippingvibes zoom eathue camera?

    • @trippingvibes
      @trippingvibes  4 місяці тому

      Z 30 with Nikkor 50-250mm lens

    • @HyperTracker-
      @HyperTracker- 4 місяці тому +1

      @@trippingvibes thankyou so much ❤️

    • @trippingvibes
      @trippingvibes  4 місяці тому

      @HyperTracker- pleasure is mine bro🫶

  • @raghulrajesh8309
    @raghulrajesh8309 3 місяці тому +2

    Bro bro please please reply, we booked tent in thr package. Whether it is safe then, the 2nd one if i reached early morning in kumily and took bus how much it requires and when the package get ends and how will i return plz mention bro

    • @trippingvibes
      @trippingvibes  3 місяці тому

      Hi bro, it’s safe to say in tent as the compound is fenced with electric fence. From Kumily it will take about 1 hr 30 minutes to reach Gavi. If you take the 1st bus from Kumily at 5:30 you can see a lot of elephants & bisons on the way itself. Your package will end next day by 11Am. You can have lunch from there (if you wish to stay a bit longer) on payment basis on the next day if you inform the galley section through your guide. Return bus timings to Kumily are as follows 1130, 1230 & 0345PM

  • @blewsetter5782
    @blewsetter5782 2 місяці тому +2

    Bus timing ethra

    • @trippingvibes
      @trippingvibes  2 місяці тому

      @@blewsetter5782 Morning 5:30 & 6:30 from pathanamthitta & kumily

  • @Aflahkunjutty
    @Aflahkunjutty 2 місяці тому +1

    Cheta ningal avideek pookaanum thirich varaanum bus time and spot enganeya onn vishadheekarikko🙂

    • @trippingvibes
      @trippingvibes  2 місяці тому

      @@Aflahkunjutty Gaviyilek Pathanamthitta & Kumily KSRTC Standukalil ninn morning 5:30, 6:30 bus und, pinne return to pathanamthitta afternoon 1:30 & 2:30 and to Kumily afternoon 3PM

  • @Minto1489
    @Minto1489 3 місяці тому

    ഗവിയിൽ നിന്ന് എപ്പോഴാ return Bus

    • @trippingvibes
      @trippingvibes  3 місяці тому

      @@Minto1489 2:30 & 3:30 towards Pathanamthitta

    • @trippingvibes
      @trippingvibes  3 місяці тому

      Last bus towards Kumily at 3:30 from Gavi

  • @ajimshas6232
    @ajimshas6232 2 місяці тому +1

    Pulmed കരിഞ്ഞു കിടക്കണ വേനൽകാലത് poyi🤒

    • @trippingvibes
      @trippingvibes  2 місяці тому

      @@ajimshas6232 ippo nalla vibe aanu, mazhayum kodayum ellamai nalla set aanu.

  • @josephbastian1692
    @josephbastian1692 4 місяці тому +2

    തിരിച്ചു ആ സമയത്ത് ബസ് ഉണ്ടല്ലോ എല്ലേ

    • @trippingvibes
      @trippingvibes  4 місяці тому +2

      Afternoon 230 & 330 und towards pathanamthitta

  • @AbdulHameed-jf3ex
    @AbdulHameed-jf3ex 4 місяці тому +1

    Chengannnur railway station il ninnum engene gaviyilekk pokam

    • @trippingvibes
      @trippingvibes  4 місяці тому

      Railway station നിന്നും taxi എടുക്കാം അതലെങ്കിൽപ്പിന്നെ പത്തനംതിട്ട KSRTC യിൽ എത്തി അവിടുന്ന് വീഡിയോയിൽ പറഞ്ഞതുപോലെ ബസ്സ് എടുക്കണം

    • @AbdulHameed-jf3ex
      @AbdulHameed-jf3ex 4 місяці тому

      @@trippingvibes chengannnur near aano bus stand ksrtc timing ariyavo

    • @AbdulHameed-jf3ex
      @AbdulHameed-jf3ex 4 місяці тому

      @@trippingvibes inn pokan aanu plan but bus nte timing onnum ariyilla chengannnur vazhi pokunnadano nallad ado kumali vayiyo edanu budget friendly adu pole easyum

    • @trippingvibes
      @trippingvibes  4 місяці тому

      Inn ini pathanamathittayil ninn 1230 bus aanullath, railway station ninnum KSRTC stand 25km akale aanu. Morning 530, 630 and afternoon 1230 aanu bus timings. Uchayk 1pm munne kumily ethan pattumenkil avidunn 2 bus und in afternoon towards pathanamthitta

    • @AbdulHameed-jf3ex
      @AbdulHameed-jf3ex 4 місяці тому +1

      @@trippingvibes thanks for your information 🥰

  • @sanketsanky395
    @sanketsanky395 3 місяці тому +1

    Amazing captures and elaborations brother . As i am an odia and not able to understand Malayalam from tge captions i understood.
    Could you let me know what is tge best time to visit Gavi??

    • @trippingvibes
      @trippingvibes  3 місяці тому +1

      @@sanketsanky395 Thank you brother. The best time for maximum animal sightings in Gavi is during the Sabarimala Season in the months of Dec & Jan. Elephants & Bison’s can be seen all the year around.

    • @sanketsanky395
      @sanketsanky395 3 місяці тому

      @@trippingvibes 🙏thanks

    • @trippingvibes
      @trippingvibes  3 місяці тому

      @@sanketsanky395 my pleasure bro🫶🏻

  • @singlepaiyan31
    @singlepaiyan31 2 місяці тому +1

    Room price

    • @trippingvibes
      @trippingvibes  2 місяці тому

      Will cost around 6k for 2 person including 3times meals, trekking, safari & boat ride

  • @NavasMuthu-q9n
    @NavasMuthu-q9n 4 місяці тому +1

    Engane an ksrtc pokukayalenkil pass edukkuka

    • @trippingvibes
      @trippingvibes  4 місяці тому

      Kfdc Gavi Official website visit cheythal athil namuk stay option veno atho one day trip plan veno enn comfortable option select cheyth package book cheyyam. Website link video description il koduthitund

    • @NavasMuthu-q9n
      @NavasMuthu-q9n 4 місяці тому +1

      Thanks
      Adipoli vedio an supper

    • @trippingvibes
      @trippingvibes  4 місяці тому

      @@NavasMuthu-q9n thank you 🙏

  • @Rajamma-v6f
    @Rajamma-v6f 2 місяці тому +1

    Bro return 1pm KSRTC Undo?

    • @trippingvibes
      @trippingvibes  2 місяці тому

      @@Rajamma-v6f 1Pm & 2Pm bus und towards pathanamthitta. 2:30Pm Kumilykkum bus und

  • @ALAMANAKondotty30
    @ALAMANAKondotty30 5 місяців тому +1

    WICH CAMERA WAS USED

  • @fasilfasi1449
    @fasilfasi1449 4 місяці тому +1

    നിങ്ങൾ ഏതു type റൂം ആണ് slect ആക്കിയത്.. Log house aano

    • @trippingvibes
      @trippingvibes  4 місяці тому

      Log house alla, two persons occupancy room aanu njangal eduthath

  • @വാസുഅണ്ണൻപ്രൊ
    @വാസുഅണ്ണൻപ്രൊ 2 місяці тому +1

    Ee guide nu extra cash kodukano.. package il

    • @trippingvibes
      @trippingvibes  2 місяці тому +1

      @@വാസുഅണ്ണൻപ്രൊ venda athokke packageil included aanu, pinne ningalk thalparyamundel tip kodukkam.