എന്റെ മോനെ ഞങ്ങൾ ഇനി വരുന്നില്ല.... എന്തിനാ വരുന്നേ ഞങ്ങളും ഉണ്ടായിരുന്നു ഈ വണ്ടിയിൽ... അത്രയ്ക്ക് ഉണ്ടായിരുന്നു ഈ വീഡിയോന്റെ പവർ.... ഒരു രക്ഷേം ഇല്ല.... സൂപ്പർ....ഉള്ളത് പറയാലോ ഓവർ ആയിട്ട് ഒന്നും ഇല്ല എല്ലാം വളരെ വ്യക്തമായിട്ട് ഒതുക്കി കാണിച്ച ഒരു വീഡിയോ.... ഇനിയും പ്രതീക്ഷിക്കുന്നു....
വളരെ നല്ല വീഡിയോ. ചെറിയൊരു തിരുത്ത് പറയാം. Korea യുടെയും russia യുടെയും ദേശീയ മൃഗം Siberian Tiger ആണ്. അതുപോലെ Malaysia യുടേത് Malayan Tiger ഉം. ഇവ രണ്ടും, പ്രത്യേകിച്ച് Malayan tiger നമ്മുടെ ബംഗാൾ കടുവയെ അപേക്ഷിച്ചു വംശനാശത്തിന്റെ വക്കിൽ ആണ്.
ഉഗ്രന്‍ വീഡിയോ ഞാൻ kakanakote നിന്ന് 2020 മുതൽ സഫാരി ചെയ്താണ് ഇതുവരെ കരടി കണ്ടിട്ടില്ല. രണ്ടു ആഴ്ച മുമ്പ് വന്നു 8 സഫാരി ചെയതു. നല്ല അവതരണം sameer kote സ്വന്തമായി channel ഉണ്ട്.
ഫുൾ കണ്ടു.. Visuals അല്ലെങ്കിൽ ഈ ഫുൾ വീഡിയോ തന്നെ എന്താ ക്ലിയർ. കിടിലം എന്നൊന്നും പറഞ്ഞാൽ പോര. ഓരോ ഷോർട്സും അതി ഗംഭീരം ❤️ ഇനിയും ഇനിയും ഇങ്ങനെ കാണാൻ തോന്നുന്നു
Hi... Kabini is part of Nagarhole National Park. And, Sloth bear weighs around 100 kg... While discussing about the bear, the facts u mentioned were more about the grizzly bears of American continents and the Polar bears. Hope, u will do more research on the topic in the next videos. Your video quality is really very good... applaudable 👍 Best wishes
😍I absolutely loved this vlog of Nagarhole National Park! The natural beauty of the park was showcased so well, and I learned so much about the ecosystem. Like and support from MP.
ബസ് ഓൺലൈൻ ബുക്ക് ചെയ്യാം or ഞങ്ങൾ ഒരു നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്‌താൽ കുറച്ചു കൂടെ ഈസി ആകും ട്രിപ്പ്. ടിക്കറ്റ് ചാർജ് 600rs
വണ്ടികൾ ഒക്കെ അവരെക്കാൾ വല്യ ജീവികൾ ആയി ആണ് അവർ കണക്കാക്കുന്നെ.. അത് മാത്രമല്ല കമ്പനിയിൽ ഒക്കെ ഒരുപാട് സഫാരി അവർ കാണുന്നെ അല്ലയോ പേടിക്കേണ്ട ഇല്ല എന്ന് അവര്ക് അറിയാം.
Bro… good visuals. 👌🏻
Thanq very much Bro.. Am a Big fan of ur Channel..❤️❤️❤️
Enikkum thonni.. Athe shyli😁 anyway good and surprised 👌👍
Thanqqq @@Abhis_Crafts_World
@@Abhis_Crafts_World😄😄
Malayalam forest story legends 🐾😊
എന്റെ മോനെ ഞങ്ങൾ ഇനി വരുന്നില്ല.... എന്തിനാ വരുന്നേ ഞങ്ങളും ഉണ്ടായിരുന്നു ഈ വണ്ടിയിൽ... അത്രയ്ക്ക് ഉണ്ടായിരുന്നു ഈ വീഡിയോന്റെ പവർ.... ഒരു രക്ഷേം ഇല്ല.... സൂപ്പർ....ഉള്ളത് പറയാലോ ഓവർ ആയിട്ട് ഒന്നും ഇല്ല എല്ലാം വളരെ വ്യക്തമായിട്ട് ഒതുക്കി കാണിച്ച ഒരു വീഡിയോ.... ഇനിയും പ്രതീക്ഷിക്കുന്നു....
Thanks bro thanks for ur support ❤❤❤
വളരെ നല്ല വീഡിയോ. ചെറിയൊരു തിരുത്ത് പറയാം. Korea യുടെയും russia യുടെയും ദേശീയ മൃഗം Siberian Tiger ആണ്. അതുപോലെ Malaysia യുടേത് Malayan Tiger ഉം. ഇവ രണ്ടും, പ്രത്യേകിച്ച് Malayan tiger നമ്മുടെ ബംഗാൾ കടുവയെ അപേക്ഷിച്ചു വംശനാശത്തിന്റെ വക്കിൽ ആണ്.
Thanks bro thanks for ur valuable information ❤❤
നല്ല അവതരണവും നല്ല ക്ലിയർ വീഡിയോയും❤
Thanks ❤️❤️
ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു 👍🏻
Sure Bro..
എന്റെ പൊന്നുടാവേ.. എന്നാ ഭംഗിയാടാ!!🤗
നിനക്കിരിക്കട്ട ഒരു കുതിരപ്പവൻ സബ്!!!😻❤️
Thanq Bro thanq Very much for ur support ❤️❤️❤️
കബനി നാഗർഹോളെ നാഷണൽ പാർക്ക് ൻ്റെ ഭാഗമാണ് ബ്രോ.....വിഷ്വൽസ് അടിപൊളി😍
Thanks bro ❤️❤️
സത്യം പറയാലോ. ഡിസ്കവറി ചാനൽ മലയാളത്തിൽ കണ്ട ഫീലിംഗ്..... വിവരണവും. ചിത്രീകരണവും എല്ലാം ഗുഡ്.
ഇങ്ങനെ സഹായിച്ച വ്യക്തിയുടെ ഫോൺ നമ്പർ ഒന്ന് വിടാമോ.
Thanq Bro നിങ്ങടെ സപ്പോർട്ടിന്. ഒരുപാട് സന്തോഷം ❤️❤️❤️. ഇനിയും ഇതുപോലുള്ള വീഡിയോ ഉറപ്പായും ചെയ്യും 😊😊
കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു
Thanks bro for ur support ❤️❤️❤️
Really enjoyed it bro. Nice presentation
Glad to hear Bro ❤️
ഉഗ്രന്‍ വീഡിയോ ഞാൻ kakanakote നിന്ന് 2020 മുതൽ സഫാരി ചെയ്താണ് ഇതുവരെ കരടി കണ്ടിട്ടില്ല. രണ്ടു ആഴ്ച മുമ്പ് വന്നു 8 സഫാരി ചെയതു. നല്ല അവതരണം sameer kote സ്വന്തമായി channel ഉണ്ട്.
👍🏻 Thanq
കരടിയെ കാണുക നല്ല ബുദ്ധിമുട്ടാണ്..😊😊. സമീർ ബ്രോ ഞങ്ങളുടെ ഫ്രണ്ട് ആണ്..
@@travelenzepo 11:41
ആദ്യമായാണ് നിങ്ങളുട വീഡിയോ കാണുന്നത്... വളരെ നന്നായിട്ടുണ്ട്... Thankyou ❤️🌹👍
Thanq somuch❤️❤️❤️
അടിപൊളി വിഡിയോ
Thanq
സൂപ്പർ ബ്രോ.... നല്ല അവതരണം നല്ല ക്ലിയർ കാഴ്ചകൾ....ടോട്ടലി സൂപ്പർ 👌🏻
Thanks Bro ❤
Naloru വീഡിയോ 👍👍
Thanq Bro
Thanks
Nalla video, nalla vivaranm. 😊
Thanq very much
Ee video pwoli bro pidich iruthi kalanj...❤
Thanq bro❤️❤️
ഫുൾ കണ്ടു.. Visuals അല്ലെങ്കിൽ ഈ ഫുൾ വീഡിയോ തന്നെ എന്താ ക്ലിയർ. കിടിലം എന്നൊന്നും പറഞ്ഞാൽ പോര. ഓരോ ഷോർട്സും അതി ഗംഭീരം ❤️ ഇനിയും ഇനിയും ഇങ്ങനെ കാണാൻ തോന്നുന്നു
thanks bro thanks for ur support
കാട് 🍁ഇതുപോലെ vibe തരുന്ന ഒരു സ്ഥലം
its true ❤️❤️
നിങ്ങൾ ഇതിൽ യൂസ് ചെയ്ത ക്യാമറ ഏതാ എന്ന് പറയുമോ എന്തായാലും വളരെ നല്ല ക്ലിയർ ആയി ഉള്ള കാഴ്ചകൾ
Thanq. Sony A7s 3 ആണ് ഉപയോഗിച്ചിരിക്കുന്നത്..
@@travelenzelens?
Sony 28mm, Sony 200 600, Sony 28 70
Editing_ Final Cut Pro and PC_ I mac
Colour grading pwoliche
Adipoli... Recreational and informative
Thanks a lot
മാനന്തവാടി വഴി വേണം പോകാൻ സന്ധ്യ കഴിഞ്ഞ് തിരിച്ചെത്താൻ അധികം വാഹനങ്ങൾ ഇല്ലാത്തതിനാൽ സ്വന്തം വാഹനത്തിൽ പോകുന്നതാണ് നല്ലത്❤️❤️❤️
👍🏻👍🏻👍🏻
bro good visuals and good explanations
keep it up
Thank you so much Bro ❤️❤️
Good choreography. Good views. Great time on a Video with you. Keep up your good work.
Thanq very much ❤❤
Good choreography.
Good views
Thanqqq For ur support ❤️❤️
best kabani vlog have ever seen. nice work and well explained bro
Thanks bro❤️❤️❤️
Expecting more videos like this🤗
Sure 😊
pls chk our other videos also❤️
@@travelenze definitely Bro🙌
thanq beo
സൂപ്പർ വീഡിയോ w🌹🌹🌹🌹
Thanqq ❤❤
Superb ...
Thank you!
what a video mhan.. hats off for your effort
Thanks bro thanks for ur support ❤️❤️
Videos kollaam nannayittund❤
Thanq ❤️❤️
മനസ്സ് നിറച്ചു ബ്രോ 😍👍🏻
Thanq Bro ❤️
Visual ❤ adipoli
Thanks Bro
സൂപ്പർ വീഡിയോ
Thanq❤️
Video quality super
Thank you 🙂
good visual and good cam tooooooooo
Thanq Broo ❤❤
Adipoli vedio❤
Thanq ❤️❤️
Awesome video ❤
Camera visuals kandu KABANI ye vallathe ishtapettu😊
Vanatheyum vanathile aavasa vyavastha okke gambheeramaayi present cheythu 👏🥰
Real experience cheyumbol ethra manoharam ayirikkum ennu orthupoyi 👀
thanks for ur beautiful words and support orupaad santhosham ❤️❤️❤️❤️
Nice visuals bro😍
thanq for your valuable comment bro
കൊതിതോന്നുന്നു അടിപൊളി
❤️❤️❤️
Visuals and music nice👌
Thanq ❤️❤️
Very Nice...interesting..
Thanqq❤️❤️
❤ മനസ്സ് നിറഞ്ഞ് ❤
Thanks ❤️❤️
valare nalla avatharanam videoyil njangal oruapdu surpice ay appo neril kanda ningalde views ath vere leval ayrikum avide poy visit chyanm ennund valare nannaytund videos 😇
Thanq thanq very much ❤️❤️❤️
Hi...
Kabini is part of Nagarhole National Park.
And,
Sloth bear weighs around 100 kg... While discussing about the bear, the facts u mentioned were more about the grizzly bears of American continents and the Polar bears.
Hope, u will do more research on the topic in the next videos.
Your video quality is really very good... applaudable 👍
Best wishes
Sure bro, thanks for ur valuable informations and thanks for ur support
നല്ല ക്യാമറ and editing. Cam ഏതാണ് എന്ന് പറയുവോ? With price
A7s3 aanu camera prize around 3.3 lakhs
Beautiful
Thanq
Video super 🎉
Thanq
❤❤❤❤❤ nalloru video kanichu thannathinu orupad thanks❤❤❤❤❤
Thanks for your support ❤️
Good explain
Thanks Bro ❤️
അടിപൊളി വിഡിയോ 👍🏿👍🏿👍🏿👍🏿👍🏿
thanks
Good ❤
Thanks
അടിപൊളി
Thanq ❤️
Bro nalla avatharanam ❤
Keep going bro
Channel nalla valarcha undakum sure ❤❤
Thanks bro thanks for ur support ❤️❤️
Best kahani vlog
Best kabhani vlog
Thanks bro ❤️❤️
Nice super 👌
Thank you so much
👍
👍🏻
Good visuals super❤️❤️
Thanks bro
Inu video kandu. Inu subscribe chethu.
Frames heavy. ❤️❤️
Thanks bro
Supper ❤❤
thanq very much..
ഒരു സംശയം നിങ്ങൾ എത്ര കടുവയെ കണ്ടു മൊത്തത്തിൽ?? സാധരണ 100km2 ഒരു കടുവയുടെ territory അപ്പോ ഒന്നിൽ കൂടുതൽ കടുവ എങ്ങനെ വരും...??
Ithellam female tigers aanu bro
@@travelenze aah ok ok...
keep doin bro u got good visuals
the epic ones😍😍
Thanks bro❤️❤️
Visual quality 🥰😍🔥👍🏻
Thanks bro
Vedio ക്ക് അടാറു clarity
Thanq very much ❤
Nice
Thanks
Wow video quality oru rakshayum ellaatto❤❤ nyz👌👌👌👌
Thanq Bro
@@travelenze new subscriber✋️
Thanq Bro thanq for ur support..❤️
very Nice
Thanq ❤
Super visuals❤️
Thanks ❤️❤️❤️
too good video bro
Thanq Bro thanq so much ❤
😍I absolutely loved this vlog of Nagarhole National Park! The natural beauty of the park was showcased so well, and I learned so much about the ecosystem. Like and support from MP.
Thanq ❤️❤️
Nice video❤❤❤
Thanks Bro
BEAUTIFULL VISUALS
Thanq bro
Camera powli🔥
Thanks Bro
Great effort ❤
Thanq brother ❤️❤️
👌👌
Thanqq
വീഡിയോ നന്നായിട്ടുണ്ട് അതിലും നല്ല അവതരണം
സഫാരിയുടെ റേറ്റ് എത്രയാണ്
Thanq for ur support ❤️❤️ Bus fare 500rs
👍👍👍Suprb
Thanks 🤗
സൂപ്പർ visuals ❤❤
Thanq ❤️❤️
Nice visuals 🎉
Thanq Bro
Best one❤
Thanq Broo ❤
poliyee😍😍😍😍😍
Thanq
നല്ല വീഡിയോ 👌
കുറെയായി കബനിയിൽ പോകണമെന്ന് വിചാരിക്കുന്നു.
അവിടെ സഫാരി (bolero&bus) എത്രെയാ..?
Thanks bro. Ticket charge for bus 500 and bolero 1500 per person
Bolero 1500 and Bus 500 athaanu charge
I love this
Thanks alot❤️❤️
Best visuals ❤❤❤❤❤
thanks bro ❤️❤️❤️
Enike ee video valare athigam ishttamaayi 😢❤ ingane epolum video idanam kaadinte rehasyam ariyaalo kadine asothikem cheyam ❤
Sure and thanks for ur support ❤❤
ഈ മാസം പോകാൻ ഉദ്ദേശിക്കുന്നുണ്ട് ഈ ബസ് നമുക്ക് അവിടെ ചെന്ന് ബുക്ക് ചെയ്യാൻ കഴിയുമോ rate എങ്ങനെ ആ
ബസ് ഓൺലൈൻ ബുക്ക് ചെയ്യാം or ഞങ്ങൾ ഒരു നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്‌താൽ കുറച്ചു കൂടെ ഈസി ആകും ട്രിപ്പ്. ടിക്കറ്റ് ചാർജ് 600rs
@@travelenze ബസിനു ഒരാൾക്ക് 600 ഓ.. അവിടെ ചെന്ന് ബുക്കിംഗ് നടക്കില്ലേ
ഉറപ്പായും. പക്ഷെ കുറച്ചു തിരക്ക് ആകാൻ സാധ്യത ഉണ്ട്. ചിലപ്പോ ടിക്കറ്റ് കിട്ടാതെ വരും.
@@travelenzebro travelling from thrissur pokumbo Bandipur ano pokendath or Kabani direct ? Route onu clear aki paryumo
സഹോ 👌🏻👌🏻👌🏻
താങ്ക്സ് സഹോ 👍🏻👍🏻
Hai bro , next month pokan plan und family aayit . JLR Safari package eduthu pokananu plan . Accommodation and expense for packages Onnu parayavo
www.junglelodges.com/resort/bandipur-safari-lodge-bandipur/
Njaan poyappol ulla rate aakilla bro ippol. Ithaanu avarude website athil nokkiyaal new packages and all kittum
I subscribed due to your camara 😊😊
❤️❤️❤️
കാട്ടിയുടെ ചാണകം മുടി വളരാൻ എണ്ണ കാച്ചുമ്പോൾ എടുക്കും എന്നുപറയുന്നത് കേട്ടിട്ടുണ്ട് 🥰
😳😳😳
Thnx a lot ❤
Thanks for ur support bro
അന്യായം 😍😍😍😍😍😍
thanks bro❤️
Bro nice visuals...ക്യാമറ,ലെൻസ് ഏതാ..
CAMERA_ SONY A7S iii , NIKON
Lenses_ Sony 28mm f2 Prime Lens
Sony FE 200-600mm f/5.6-6.3 G OSS Lens
👍👍
❤️
🥰
❤️❤️
അടിപൊളി vlog bro... 😍💯എന്നാലും ആ കടുവയും പുലിയും ഒക്കെ എന്താ വണ്ടികളെ ആക്രമിക്കാത്തത്...🤔?
വണ്ടികൾ ഒക്കെ അവരെക്കാൾ വല്യ ജീവികൾ ആയി ആണ് അവർ കണക്കാക്കുന്നെ.. അത് മാത്രമല്ല കമ്പനിയിൽ ഒക്കെ ഒരുപാട് സഫാരി അവർ കാണുന്നെ അല്ലയോ പേടിക്കേണ്ട ഇല്ല എന്ന് അവര്ക് അറിയാം.
❤❤❤
❤️
👌🏻👌🏻👌🏻
❤❤
❤❤💕👍
❤️❤️❤️
Kabani aano bandipur aano best
Kabini