ഗവിയിലെ ആനക്കാഴ്ചകൾ !!! 4K

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 312

  • @chitrag4750
    @chitrag4750 16 днів тому +1

    காட்சிகள் சிறப்பு. மழை, நீரோடை, மலையேற்றம், ஈரபூமியில் யானைகள் புற்களை உண்பது காண நன்றாக உள்ளது.மலைமேல் இருந்து, பனி மூட்டத்துடன் காட்சி அற்புதம்.யானை கூட்டம், பல இடங்களில் பார்க்க அழகு. இரு இடங்களில், யானை !உறவில் ஈடுபட முயன்றதை சொன்னீர்கள். அவ்வாறு இருந்தால் காட்சி படுத்தவோ, காணவோ செய்யாதீர்கள் ஷ்யாம். கர்ப்பமாக உள்ள யானையும், குட்டியும் அழகு.எங்கெங்கும் புற்கள் அழகு.❤❤❤❤ நன்றி ஷ்யாம்.

    • @new10vlogs
      @new10vlogs  16 днів тому +1

      Sure. Thank you so much 😊

    • @chitrag4750
      @chitrag4750 16 днів тому

      @new10vlogs 👍💚💚

  • @sachindevmj7787
    @sachindevmj7787 4 місяці тому +6

    ദുബായിൽ ലീവ് ഉള്ള ദിവസം Ac roomil മൂടി പുതച്ചുകിടന്നു ഈ വീഡിയോ കാണുമ്പോ കിട്ടുന്ന സുഖം ❤❤❤

  • @neethumolmt9081
    @neethumolmt9081 4 місяці тому +9

    ഇന്നത്തെ video യിൽ ആന കളെക്കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു. Thanks bro🥰

  • @muhammedshahanaskizhakketh488
    @muhammedshahanaskizhakketh488 4 місяці тому +5

    ദൃശ്യ മികവ് - മാന്ത്രികം
    പശ്ചാത്തല സംഗീതം-വശ്യം.
    കാടിൻ്റെ വന്യത എത്ര സുന്ദരമായി പകർത്തിയിരിക്കുന്നു❤❤

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much ☺️

  • @ajmlk1034
    @ajmlk1034 4 місяці тому +3

    Uae life ilu thangalude video nalkunna relaxation cheruthalla❤...periyaar poli💚💚

  • @fayizmuhammad4766
    @fayizmuhammad4766 4 місяці тому +3

    Bro നിങ്ങളുടെ വീഡിയോയിലെ BGM കേൾക്കാൻ വേണ്ടിയായിരുന്നു ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്. background scoreനൊപ്പം നല്ല നല്ല visualsum ആണ്‌ ഇപ്പോൾ എന്നെ നിങ്ങളുടെ വീഡിയോകൾ കാണാൻ പ്രേരിപ്പിക്കുന്നത്❤

    • @new10vlogs
      @new10vlogs  4 місяці тому +1

      Thank you so much bro 🥰

  • @shanitht5974
    @shanitht5974 4 місяці тому +1

    ഞാൻ കോഴിക്കോട് ആണ്... ടൂർപോവുന്നത് ഭയങ്കര ഇഷ്ട്ടം ആണ്. കയിഞ്ഞ.. രണ്ടു മാസം ഫുൾ ടൂർ ആയിരുന്നു .വീഡിയോ സൂപ്പർ 🥰🥰🥰🥰🥰🥰.. 🥰🥰🥰🥰🥰🥰❤️❤️

    • @new10vlogs
      @new10vlogs  4 місяці тому

      Super. Thank you bro 😊

  • @sree0728
    @sree0728 4 місяці тому +5

    Ivide purath nalla mazha peyyunnund. Headset vech ee video kanumbol kittunna oru Feel❤❤❤

  • @prasad_george
    @prasad_george 4 місяці тому +6

    I love your voice and your presentation so much

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much ☺️

  • @aiswaryaammu6115
    @aiswaryaammu6115 4 місяці тому +2

    Oru second polum boradikkatha oru video ayirunnu ithu ❤
    Nice video sam bro🥰

  • @malluarjun9927
    @malluarjun9927 4 місяці тому +8

    13:55 19:55 വർക്കിച്ച കൊമ്പൻ നമ്മുടെ സിനിമ ഹീറോകളെ പോലെയല്ല ആള് ഒരു മാന്യനാണ് കേട്ടാ.......😂😂😂😂😂

  • @anilthekkinethu
    @anilthekkinethu 4 місяці тому +4

    Ente Pathanamthitta💓

  • @mr.srikanthhari4045
    @mr.srikanthhari4045 4 місяці тому +3

    20:50 ഇന്നാ...ഇന്ന് മൂടില്ല...വെള്ളിയാഴ്ച വാ😂😂😂😂😂😂

  • @RANIANTO-t3h
    @RANIANTO-t3h 4 місяці тому +3

    Super.... Oru mini Thrissur pooram thannneeeee🎉🎉🎉❤❤❤

  • @sanal4ever509
    @sanal4ever509 4 місяці тому +2

    Super bro 🥰അല്ലേലും ഗവി ഒരിക്കലും നിരാശപ്പെടുത്തില്ല 🥰

    • @new10vlogs
      @new10vlogs  4 місяці тому

      Pinnalla. Thank you bro

    • @gokulmadhu8707
      @gokulmadhu8707 4 місяці тому

      Details innu share chyamo.. Stay and package..​@@new10vlogs

  • @jojomj7240
    @jojomj7240 4 місяці тому +1

    Wow 8:57 മുതൽ അങ്ങോട്ട്‌ ആനകളുടെ കിടിലൻ visuals സൂപ്പർ ബ്രോ 👌👍 ഫോട്ടോസ് എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ തരുമോ?

    • @new10vlogs
      @new10vlogs  4 місяці тому +1

      Photos eduthilla. Thank you bro

    • @jojomj7240
      @jojomj7240 4 місяці тому +1

      @@new10vlogs okkk

  • @blackvande5389
    @blackvande5389 4 місяці тому +1

    Valare apratheekshithamyi kanda channel.. nalla picturization nalla explain.. ❤

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much 😊

  • @PremPriya-o1d
    @PremPriya-o1d 4 місяці тому +1

    Superb visuals Sam bro...

  • @Loki-ph5ht
    @Loki-ph5ht 4 місяці тому +2

    bro adipoli 👌👌

  • @shajiksa9222
    @shajiksa9222 4 місяці тому +2

    അതിഗംഭീര വീഡിയോ, സൂപ്പർ 🌹🌹

  • @sujinks1
    @sujinks1 4 місяці тому +1

    ❤ as usual quality 👌 👏 ❤

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much ☺️

  • @sangeethvc4282
    @sangeethvc4282 4 місяці тому +1

    Very beautiful and informative video. Really nice❤

  • @rasheedmammu1005
    @rasheedmammu1005 4 місяці тому +1

    സൂപ്പർ വിശ്വൽ ❤കണ്ടിരുന്നു പോകും

  • @seenabiju5570
    @seenabiju5570 4 місяці тому +1

    നല്ല അവതരണം.. Super visuals 👌🏼👌🏼

  • @gopinadhanv2096
    @gopinadhanv2096 4 місяці тому +1

    വീഡിയോ ഇഷ്ടപ്പെട്ടു ബ്രോ സൂപ്പർ 👍

  • @sujivinuvinu2821
    @sujivinuvinu2821 4 місяці тому +1

    നിങ്ങളുടെ സൗണ്ട് സൂപ്പറാണ്

  • @Roads4K
    @Roads4K 4 місяці тому +1

    wow.. super bro.. good presentation!!!

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much 🙂

  • @vineethdmenon
    @vineethdmenon 4 місяці тому +1

    This one was too good !

  • @josemonjohn2121
    @josemonjohn2121 4 місяці тому +1

    Adipoli bro.. കോട മഞ്ഞിന്റെ ഫീൽ ac യുടെ അടിയിൽ കിടക്കുമ്പോ കിട്ടും ooh എന്താ സുഖം 😍

  • @mohancm4301
    @mohancm4301 4 місяці тому +1

    World conversation heroes 🌍🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘❤❤❤❤❤❤❤❤❤❤

  • @RANIANTO-t3h
    @RANIANTO-t3h 4 місяці тому +2

    Ahaaa... Neratheee... Ethiyalooo.... 9 mani yakan nikki irikuvarnu❤❤

    • @new10vlogs
      @new10vlogs  4 місяці тому

      Ethi ethi. Aadhyam 5 Manik plan cheithatha but late ayi poyi

  • @juvairiyanajeeb5425
    @juvairiyanajeeb5425 4 місяці тому +1

    Nice video👌❤️

  • @lotrey_mara3556
    @lotrey_mara3556 3 місяці тому +1

    Bro, Which Park offers this trekking experience, Is this in Gavi Forests or Periyar reserve pls ?

    • @new10vlogs
      @new10vlogs  3 місяці тому +1

      Periyar tiger reserve. Booking link in the description

  • @newversionofmurugadasmg8635
    @newversionofmurugadasmg8635 4 місяці тому +1

    Superb visual 👍

  • @maniyan2278
    @maniyan2278 4 місяці тому +1

    Nice ayirnu 💚💛
    Keep it up 👍

  • @Hakkeem-Adam
    @Hakkeem-Adam 4 місяці тому +1

    Supper video bro…

  • @Aishrywa
    @Aishrywa 4 місяці тому +1

    Good visual art ❤

  • @mr.starck_07
    @mr.starck_07 4 місяці тому +1

    Adipoli super video ❤❤

  • @ganeshn5575
    @ganeshn5575 4 місяці тому +1

    MANUSHYANTE adimayagatha swathanthramai jeevikate sahyaputranmar....deivam rakshikatte

  • @binugeorge6893
    @binugeorge6893 4 місяці тому +1

    Superb👍

  • @NavaneethKrishnacs-v2j
    @NavaneethKrishnacs-v2j 4 місяці тому +1

    So beautyful views bro 🤩

  • @360trvlor8
    @360trvlor8 4 місяці тому +1

    Bro eethu camera aanu use ചെയ്യുന്നത് വെള്ളം ഒഴുകുന്ന വീഡിയോ perfect kandondirikkan super

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much 😊. Canon Anu

  • @nadirshaks8493
    @nadirshaks8493 4 місяці тому +1

    Bro poli video keep going

  • @rajanramana9119
    @rajanramana9119 4 місяці тому +1

    Nice.... Thank you.....

  • @SujithSukumaran6688
    @SujithSukumaran6688 4 місяці тому +1

    Eethu camara aanu use cheiyunathu? Nalla quality

    • @new10vlogs
      @new10vlogs  4 місяці тому +1

      Thank you so much 😊. R5 canon

  • @SmithaK-uk8qm
    @SmithaK-uk8qm 4 місяці тому +1

    സൗണ്ട് പൊളി ആണ് ❤❤

  • @musicwinder_yt
    @musicwinder_yt 4 місяці тому +1

    Nice visuals 😊 good video

  • @gokulmadhu8707
    @gokulmadhu8707 4 місяці тому +1

    Stay booking details ayakamo.. Trekking heavy ano..

    • @new10vlogs
      @new10vlogs  4 місяці тому

      Description il und bro

  • @prasadreal3223
    @prasadreal3223 4 місяці тому +1

    Super🎉

  • @arunsasankan2690
    @arunsasankan2690 4 місяці тому +1

    Nice bro Nalla Vishals 👌

  • @BabyLatha-ws3jt
    @BabyLatha-ws3jt 4 місяці тому +1

    Kadum anakuttaggalum kandu😊 kattil pullu nallapola undu avidayulla maragal murichu kondupoyathano? 😊😊

    • @new10vlogs
      @new10vlogs  4 місяці тому

      Alla. Athu muttakkunnanu

  • @aswinaswin6589
    @aswinaswin6589 4 місяці тому +1

    Nice vdo bro ❤😊

  • @arunrajMuthedath64
    @arunrajMuthedath64 4 місяці тому +2

    സൂപ്പർ വീഡിയോ 😍

    • @new10vlogs
      @new10vlogs  4 місяці тому +1

      Thank you so much 😊

    • @arunrajMuthedath64
      @arunrajMuthedath64 4 місяці тому +1

      @@new10vlogs ചേട്ടന്റ സൗണ്ടും അവതരണവും സൂപ്പർ ആണ് 😍

    • @new10vlogs
      @new10vlogs  4 місяці тому +1

      Thank you 🤩

  • @PremPriya-o1d
    @PremPriya-o1d 4 місяці тому +1

    Otta frame il elephant life nte ithrayum variety visuals nalkiyathinu thanks bro

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much bro ☺️😊

    • @PremPriya-o1d
      @PremPriya-o1d 4 місяці тому +1

      @@new10vlogs sajith kotoor vlog onnu kandu nokane bro..Tvm forest side videos aanu

    • @new10vlogs
      @new10vlogs  4 місяці тому

      Sure

  • @palakurussian
    @palakurussian 4 місяці тому +1

    8:57 kidilam view❤

  • @sarfaskhan1613
    @sarfaskhan1613 4 місяці тому +1

    Adipoli video ❤❤️🥰🥰

  • @kannuz.9723
    @kannuz.9723 4 місяці тому +1

    uff nice video💚💚💖

  • @najeebnajeeb2705
    @najeebnajeeb2705 4 місяці тому +1

    റിവേഴ് ഗിയർ ഇട്ടു നിന്നു കൊടുത്ത ചൊറിയൻ പിടിയാനയും, ഒരു മൈരിനും കൊള്ളാത്ത കൊമ്പനാനയും 😀😀 But മലനിരകളുടെയും ആനകളുടെയും വിശ്വൽസ് സൂപ്പർ. ഞങ്ങൾ മൂഴിയാറിൽ നിന്നും വള്ളക്കടവ് വഴി പമ്പയിൽ പോയിട്ടുണ്ട്. പക്ഷെ ആനയെ പോയിട്ട് പൂട പോലും കണ്ടില്ല. 😀😀 ഇപ്പോഴാണ് ജംഗിൾ ക്യാമ്പിന്റെ കാര്യം മനസ്സിലാക്കുന്നത്. Next time we will try. God bless you all.

    • @new10vlogs
      @new10vlogs  4 місяці тому

      Haha 🤣. Thank you bro

  • @platinummiddleeast
    @platinummiddleeast 4 місяці тому +1

    nice video......keep it up

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much 😀

  • @PremPriya-o1d
    @PremPriya-o1d 4 місяці тому +1

    Adutha video eppol varum... waiting for that

  • @rahanarahu1532
    @rahanarahu1532 4 місяці тому +1

    Poli visuals ❤

  • @jomonp4713
    @jomonp4713 4 місяці тому +1

    ishttapettu❤❤❤

  • @harpyeagle999
    @harpyeagle999 4 місяці тому +1

    Hi Bro, eda lens use cheyunadu ?

  • @anandums94977
    @anandums94977 3 місяці тому +1

    Bro.. Stay package eduthallo bike aayit povan patuo?

    • @new10vlogs
      @new10vlogs  3 місяці тому

      Bike not allowed. It’s a tiger reserve

    • @anandums94977
      @anandums94977 3 місяці тому

      @@new10vlogs in your video, bike check postil kaanikandallo intro il, so asked.

  • @Rohith2001-q7p
    @Rohith2001-q7p 4 місяці тому +1

    Komban single life ആസ്വദിക്കുന്നവൻ ആണെന്ന് തോന്നുന്നു 😁❤️bro video background score & presentation &visuals കിടു ആണ്, ഇങ്ങനെ പോകാൻ പറ്റുന്ന details share ചെയ്യുമോ

    • @new10vlogs
      @new10vlogs  4 місяці тому

      Thank you so much bro. Booking link description il und

  • @Siyadvga
    @Siyadvga 4 місяці тому +1

    മ്ലാവിനെ പേടിച്ചിട്ടായിരിക്കില്ല കടം തിരിച്ചു കൊടുക്കാൻ ഉള്ളതുകൊണ്ടാണ് കൊമ്പൻ ഓടിയതെന്ന് തോന്നുന്നു 😂😂

  • @mathenkuriakose7446
    @mathenkuriakose7446 4 місяці тому +1

    Do they have lodging and hotels

    • @new10vlogs
      @new10vlogs  4 місяці тому

      Yes they have. Booking link in the description

  • @sukeshps3055
    @sukeshps3055 4 місяці тому +1

    Super ❤

  • @chackobabu1360
    @chackobabu1360 3 місяці тому +1

    Good Video

  • @aljomaliakal826
    @aljomaliakal826 4 місяці тому +1

    Super , Like a movie Elephant

  • @anoopcharuvil3109
    @anoopcharuvil3109 4 місяці тому +1

    നല്ല ഫ്രെയിംസ് 💕💕💕

  • @muhammedzebin9843
    @muhammedzebin9843 4 місяці тому +1

    Jungle safari video eppo verum?

    • @new10vlogs
      @new10vlogs  4 місяці тому +1

      Udane idam. Editing lazhinjittilla

  • @althaftn3442
    @althaftn3442 4 місяці тому +1

    Kaziranga pokan plan ondo

  • @aljomaliakal826
    @aljomaliakal826 4 місяці тому +1

    Expect more videos

  • @grc5284
    @grc5284 4 місяці тому +2

    pathanamthitta gavi🤍🫶

  • @RinshadRinu-b5r
    @RinshadRinu-b5r 4 місяці тому +1

    Super video

  • @manojk439
    @manojk439 4 місяці тому +1

    വീഡിയോ സൂപ്പർ... 👍.... ഞങ്ങൾ 9th ന് ബുക്ക്‌ ചെയ്തു.... മലപ്പുറത്തുനിന്നും വരുമ്പോൾ ഏത് റൂട്ടിൽ പോണം...

    • @new10vlogs
      @new10vlogs  4 місяці тому +1

      Thank you so much 😊. Perumbavoor route ayirikkum better

    • @manojk439
      @manojk439 4 місяці тому +1

      @@new10vlogs thank you very much

    • @manojk439
      @manojk439 4 місяці тому +1

      ആരെയെങ്കിലും കോൺടാക്ട് നമ്പർ ഉണ്ടോ.... ബുക്ക് ചെയ്താൽ അവർ നമ്മളെ വിളിക്കുമോ

    • @TRIPPINGMATE
      @TRIPPINGMATE 4 місяці тому +2

      ​​@@new10vlogs ഒരു പെരുമ്പാവൂർക്കാരൻ 👍

  • @nizamnizam6166
    @nizamnizam6166 4 місяці тому +1

    റൂട്ടു ഏതാണ് പോകാൻ എളുപ്പം 👍അറിഞ്ഞ അറിഞ്ഞങ്കിൽ കൊള്ളാം 👌

    • @new10vlogs
      @new10vlogs  4 місяці тому

      Evidunnanu varan plan cheyyunnath

    • @nizamnizam6166
      @nizamnizam6166 4 місяці тому +1

      @@new10vlogs നെടുമാൻങ്ങാട്

    • @new10vlogs
      @new10vlogs  4 місяці тому

      Ranni route

  • @user_ashik.24...
    @user_ashik.24... 4 місяці тому +1

    Bro... Poli ❤❤❤❤

  • @mansoorkpmansoorkp8217
    @mansoorkpmansoorkp8217 4 місяці тому +1

    Good luck

  • @chackobabu1360
    @chackobabu1360 3 місяці тому +1

    wild Buffalos are there in Kerala

  • @JohnAllen-y1d
    @JohnAllen-y1d 4 місяці тому +1

    കാട്ടുപോത്ത് > കാട്ടി
    The word is more majestic and truly honors the BRAND of the largest wild cattle.

  • @babunishaj5420
    @babunishaj5420 4 місяці тому +1

    Super

  • @vijayaraghavand4265
    @vijayaraghavand4265 3 місяці тому +1

    how many hours trekking?

  • @vijayaraghavand4265
    @vijayaraghavand4265 4 місяці тому +1

    bro which date you went?

  • @maheshm-ic9it
    @maheshm-ic9it 4 місяці тому +1

    പൊളിയേ❤❤❤

  • @RenjithPBalan
    @RenjithPBalan 4 місяці тому +1

    കിടിലം ❤️👍

  • @chithrashivani9328
    @chithrashivani9328 4 місяці тому +1

    Ishtam❤❤

  • @rajeshthiruvalla9472
    @rajeshthiruvalla9472 4 місяці тому +1

    Super viedo bro

  • @drishyaunni6814
    @drishyaunni6814 4 місяці тому +1

    Aana😍😍😍😍

  • @AnasVlog_21
    @AnasVlog_21 4 місяці тому +2

    എനിക്ക് ഇപ്പൊ നാട്ടിൽ നിക്കാൻ പറ്റുന്നില്ല തൊപ്പി കാരണം

    • @new10vlogs
      @new10vlogs  4 місяці тому +1

      Athenthupatti

    • @AnasVlog_21
      @AnasVlog_21 4 місяці тому +1

      @@new10vlogs വ്ലോഗ് എടുത്തു ഇടും ബട്ട്‌ തുടങ്ങി യപ്പോൾ ഉള്ള കളിയാക്കൽ കാരണം

  • @pkramshad636
    @pkramshad636 4 місяці тому +1

    Nice bro

  • @rahulpravi
    @rahulpravi 4 місяці тому +1

    ആന ❤... കഴിച്ച

    • @new10vlogs
      @new10vlogs  4 місяці тому

      Illa ana kazhichilla 🤣😁

  • @Zeal_20
    @Zeal_20 4 місяці тому +1

    Chettan ini kattupothu katti name comparison parayalle, kettu kettu maduthu😂

    • @new10vlogs
      @new10vlogs  4 місяці тому

      Ini undavilla. Athinu oru theerumanamayittund. 😁

    • @Zeal_20
      @Zeal_20 4 місяці тому +1

      @@new10vlogs😂

  • @sageeps4191
    @sageeps4191 4 місяці тому +1

    Munne ethelum peedana casil petta komban aaakum athu athaaanu pidimole ozhivaakiyathu...
    Ivaru ishtam kaanichu varum avasaanam onnu pingalyaa pidippichennu parayum.. athaa aalu vekam sthalam kaaliyakye.

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 4 місяці тому +1

    22:10 സത്യത്തിൽ എന്തിനായിരിക്കും ആ കൊമ്പൻ ഓടിയത് സാമ്പാർ deer നെ കണ്ടിട്ടോ അതോ shyam ബ്രോ യെ കണ്ടിട്ടോ 😄😄

    • @new10vlogs
      @new10vlogs  4 місяці тому

      Haha. Njan pavamalle 😁

  • @lijoparangottuuae
    @lijoparangottuuae 4 місяці тому +1

    ഈ പ്രോഗ്രാമിൽ ഒരാൾക്ക് ആയി ബുക്ക്‌ ചെയ്യാൻ പറ്റുമോ? സൈറ്റിൽ രണ്ട് പേർക്കായി കാണിക്കുന്നു

    • @new10vlogs
      @new10vlogs  4 місяці тому +1

      Oralayalum book cheyyam. But rate same ayirikkum

  • @vishnuksathya7256
    @vishnuksathya7256 3 місяці тому +1

    ❤️wow

  • @rajeesht9060
    @rajeesht9060 4 місяці тому +1

    Murivalan komban cherinju alle😢

  • @shineeshperumthattil
    @shineeshperumthattil 4 місяці тому +1

    👌👍