Handling the Amygdala Hijack | Tips to Tame Your Temper | Self-Help Malayalam | Dr. Mary Matilda

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 130

  • @sanusfad3230
    @sanusfad3230 3 роки тому +9

    ഞാൻ ഒരുപാട് ദിവസമായി എന്റെ ജീവിത പ്രശ്നം കൊണ്ട് വളരെ ഏറെ ദുഃഖത്തിലും ദേശ്യത്തിലും ആയിരുന്നു അത് എനിക്ക് തന്നെ മനസ്സിലായിരുന്നു ഈ ഭംഗി ഇല്ലാത്ത മനോഭാവവും സങ്കടവുമൊക്കെ ഒന്ന് മാറ്റണം അതിന് ഒരു നല്ല മോട്ടിവേഷൻ സ്പീച് കണ്ടത്തി എനിക്ക് തന്നെ പരിഹരിക്കാൻ കഴിയണം എന്നത്.അത് നിങ്ങളുടെ ഈ വീഡിയോ കേട്ടിട്ട് പുറകിൽ നിന്ന് ആരോ ഞാൻ ഇമോശൊണിൽ ആവുമ്പോ എനിക്ക് ഒരു കരുത്തായി നിങ്ങളുടെ ഓരോ വാക്കുകളും മനസ്സിൽ വരും അത് അനുസരിച് പ്രവർത്തിക്കുമ്പോൾ എനിക്ക് തന്നെ നിയന്ദ്രിക്കാൻ കഴിയുന്നുണ്ട് 🤗

  • @rakeshc2723
    @rakeshc2723 3 роки тому +12

    Students are lucky to have a teacher like you😊

  • @akshaydeeksha6105
    @akshaydeeksha6105 3 роки тому +20

    ദേഷ്യമാണ് എന്റെ പ്രശ്നം ഞാൻ ഈ വീഡിയോയ്ക്ക് വളരെ നന്ദി പറയുന്നു

  • @anilvanajyotsna5442
    @anilvanajyotsna5442 3 роки тому +9

    പണ്ട് ടീച്ചുടെ ക്ലാസ്സുകൾ കേൾക്കുമ്പോഴൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് ഇത് സമൂഹത്തിന് മുഴുവൻ ലഭിച്ചെങ്കിലെന്ന് . ഒരു വേള കൊറോണ അതു സാധ്യമാക്കിയെന്നു പറയാം. എന്റെ ആഗ്രഹം സഫലമായി. ഇപ്പോൾ ഇവിടെ നിന്ന് ഏവർക്കും അതു കേൾക്കാമല്ലോ. ഈശ്വരനു നന്ദി. ഏവരും ഒരു പ്രഭാഷണം എന്നും കേൾക്കുക . നിങ്ങൾ എല്ലാം തികഞ്ഞവരാണെന്നു നിങ്ങൾക്കു തോന്നുന്നുവെങ്കിൽപ്പോലും .

    • @MaryMatilda
      @MaryMatilda  3 роки тому

      So happy to hear from you dear Anil. Your words mean a lot to me. ❤🙏

    • @sreyaajesh2251
      @sreyaajesh2251 3 роки тому

      Yy

  • @shyamprakash4394
    @shyamprakash4394 3 роки тому +2

    ഒരു നേരത്തെ ദേഷ്യം കണ്ട്രോൾ ചെയ്യഞ്ഞതുകൊണ്ട് വലതു കൈയ്ക്കു കിട്ടിയ injury കാരണം റസ്റ്റ്‌ ആണ്. അങ്ങനെ കിടക്കുമ്പോൾ എനിക്ക് വേണ്ടി മാത്രം വന്ന വീഡിയോ പോലെ 🙏🏻❤🙏🏻❤🙏🏻

  • @anilvanajyotsna5442
    @anilvanajyotsna5442 3 роки тому +10

    സുന്ദരമായ സന്ദേശം.. അമൃതമായ വാക്കുകൾ ..

  • @padmajap1095
    @padmajap1095 3 роки тому +19

    Enikk പെട്ടന്ന് ദേഷ്യം വരും പിന്നീട് വളരെ വിഷമമുണ്ട്

  • @annajohn6002
    @annajohn6002 3 роки тому +10

    വളരെ മനോഹരമായി കാര്യങ്ങൾ വിശദീകരിച്ചു തരുന്ന മെറ്റിൽഡയുടെ ഓരോ വിഡിയോസും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്.

    • @MaryMatilda
      @MaryMatilda  3 роки тому

      Thanks a lot dear friend. ❤❤🙏

  • @jithu087
    @jithu087 3 роки тому +4

    അപകർഷതാബോധമുളളവർക്കും പെട്ടെന്ന് ദേഷ്യം വരുമെന്ന് തോന്നുന്നു. Anyway great info mdm

  • @afnanahas5533
    @afnanahas5533 3 роки тому +1

    Enikku valare ishtapettutto.... Anilanum, beerbalum okke mukath oru punchiriyuntaakki.... KKTM👍Ee samsaram thanne oru inspiring aanu..🙏🙏😘

  • @leelammajolly1823
    @leelammajolly1823 3 роки тому +7

    Congratulations! Matilda.... your explanation is very simple and useful. ❤️👍

    • @MaryMatilda
      @MaryMatilda  3 роки тому

      Thank you Leelamma. ❤❤🙏

  • @sahlakazhungil4060
    @sahlakazhungil4060 3 роки тому +3

    സംസാരം കേട്ടിരുന്നു പോകും.❤️👍🏽👍🏽.. I get anger whn things are disorganized.. 🥴🥴.ur words r highly informativ nd helpful🌹🌹...thanks maam..🌹🌹

  • @alfredtennyson1
    @alfredtennyson1 3 роки тому +3

    What a remarkable presentation! 👏

  • @saniya_danceee
    @saniya_danceee 3 роки тому

    ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായിരുന്നു

  • @mathewkm6602
    @mathewkm6602 2 роки тому

    Very useful tips.Thanks.

  • @annammave9269
    @annammave9269 3 роки тому +1

    Thank you so much miss. So lovely presentation. I needed this at this moments.

  • @binduas6591
    @binduas6591 2 роки тому

    അഭിനന്ദനങ്ങൾ വളരെ നന്നായിട്ടുണ്ട്

  • @neethugowri5293
    @neethugowri5293 3 роки тому

    I hv short temper issues.. But after watching ur vdos im trying to reduce it.. Thanks alot mam

  • @sijinit.k139
    @sijinit.k139 2 роки тому

    Orupadishtapettu mam🙏
    Happy woman avum

  • @beenajohn112
    @beenajohn112 3 роки тому +1

    Madam, big salute. good talk

  • @rajesh2021knr
    @rajesh2021knr 3 роки тому

    നല്ലൊരു മെസ്സേജ്...👌

  • @yogamalayalamasha
    @yogamalayalamasha 3 роки тому

    Thank you teacher 🙏🏻

  • @pashereef2713
    @pashereef2713 3 роки тому

    Superb Teacher 👩‍🏫 🎉🎁🎁

  • @dr.ajmalaboobacker9491
    @dr.ajmalaboobacker9491 3 роки тому +2

    Dear Teacher,
    Excellent...💯💯💯💯👍👏

  • @sakthikrishna7412
    @sakthikrishna7412 3 роки тому +5

    Correct Madam...everyones life happens like this...patience is important in our life..Thank you Madam

  • @priya3542
    @priya3542 3 роки тому

    Maam ur students r really lucky

  • @sheebakp9955
    @sheebakp9955 3 роки тому +2

    Enik deshyam kooduthalaanu mam...orupad dukangal anubhavichu..oru happy um kittunillaa husband nte avaganana kanumbol deshyam thonnum

  • @sruthyjerry5931
    @sruthyjerry5931 2 роки тому

    Mam, ഞാൻ ആലോചിക്കാറുണ്ട് നിങ്ങളുടെ കൂടെ ഉള്ള ഫാമിലി മെമ്പേഴ്സിന്റെ lyfff.... ഗ്രേറ്റ്‌റ്റ്.... They are lucky..... Now me also

  • @asharajan6762
    @asharajan6762 3 роки тому

    Good information teacher thanku

  • @priyaravi9791
    @priyaravi9791 3 роки тому +1

    Informative and well presentation as you do always. Birbal story too ..good video

  • @ramadasmp2379
    @ramadasmp2379 3 роки тому +3

    What a useful tip..... especially for me.....

    • @MaryMatilda
      @MaryMatilda  3 роки тому

      Thank you Ramdas. കലാകാരന്മാർ കുറച്ചു കൂടുതൽ emotional ആണല്ലേ?

  • @jollyjoy5537
    @jollyjoy5537 3 роки тому +2

    Good one.expect more vidoes madam

    • @MaryMatilda
      @MaryMatilda  3 роки тому

      It is a great motivation for me to upload more videos.

    • @jollyjoy5537
      @jollyjoy5537 3 роки тому +1

      Nowadays lock down,death rate high, sad news u think about one video in this cntext.

  • @anooppv5656
    @anooppv5656 3 роки тому +1

    Try cheythe nokkam......👍

  • @kavyalakshmi5300
    @kavyalakshmi5300 2 роки тому

    Alukl desyapette parayumbm control cheyyan pattila.negative alukl vanne choriyum. Avasam desyapettit regret cheyyum

  • @sampvarghese8570
    @sampvarghese8570 3 роки тому

    നന്ദി.മേഡം.

  • @annievx9816
    @annievx9816 3 роки тому +5

    I expected this speech it helpful to change my Life a lot of thanks madam❤️❤️❤️🙏🙏

  • @sabithabs6628
    @sabithabs6628 3 роки тому

    Thank you

  • @finiantony225
    @finiantony225 3 роки тому +1

    Thanku mam

  • @merlyanthony2946
    @merlyanthony2946 3 роки тому +1

    Well said, l wait for your video

  • @manum.b1075
    @manum.b1075 2 роки тому

    Thanku teacher

  • @ila6545
    @ila6545 3 роки тому

    ദേഷ്യം കൂടുതൽ കാരണം എന്റെ 3 റിലേഷന്ഷിപ് പോയി.ഇപ്പൊ കുടുംബത്തിൽ എല്ലാവരും കൂടി നഷ്ടമാവാൻ തുടങ്ങുന്നു.anxiety കൂടുതൽ ആണ്..ചിലപ്പോ ഭയങ്കര ഹാപ്പി .അല്ലെൽങ്കിൽ ഭയങ്കര ഡൌൺ..Your talks are helping.Thankyou mam

    • @ameeramansoor1092
      @ameeramansoor1092 2 роки тому

      Enikkum sme

    • @devikaslittleplanet1047
      @devikaslittleplanet1047 Рік тому

      Ente❤nalla deshyam aanu. BP ku medicine kazhikunnund. Nissara karyathinu polum odukkathe deshyam. ❤nte prblm alla athoru rogavasthayannu ariyam. He is a good person. Nalla caring, loving, understanding bt unsahicable deshyam so njn breakup parayan pova💔

  • @ajanthakumari6678
    @ajanthakumari6678 13 днів тому

    നോ ഭയം ദേഷ്യം ഉണ്ട് 😎അതൊക്കെ എല്ലാവർക്കും ഉണ്ട്

  • @rohinivk5259
    @rohinivk5259 3 роки тому +1

    Very relevant in my life.thank you mam.....

    • @MaryMatilda
      @MaryMatilda  3 роки тому

      Happy to hear that Rohini. ❤❤🙏

  • @dlsibenny5574
    @dlsibenny5574 3 роки тому

    Very much useful with suitable ehs

  • @abidabid8142
    @abidabid8142 3 роки тому +1

    ഉപകാര പ്രദമായ സ്റ്റോറി അച്ഛനും മോനും

  • @reenamol3677
    @reenamol3677 3 роки тому

    Thankyou..teacher

  • @divumenon
    @divumenon 3 роки тому

    Thankyou Aunty for this Video❤️.. 🙏🏻

  • @lenymathew8113
    @lenymathew8113 3 роки тому

    Thankyou madam...

  • @muthulakshmir6625
    @muthulakshmir6625 3 роки тому +1

    Well said

  • @zahrabinthabbas7808
    @zahrabinthabbas7808 3 роки тому +1

    Super class 👏👌

  • @ashakumar8730
    @ashakumar8730 2 роки тому

    Super 👍

  • @rudraveena1476
    @rudraveena1476 3 роки тому

    Good Teacher 🤩🤩

  • @shinepraveen6378
    @shinepraveen6378 3 роки тому

    Really nice👏👏👍

  • @dr.pvjoseph-lifeskilltrain720
    @dr.pvjoseph-lifeskilltrain720 3 роки тому +1

    V good message 👍

  • @lakshmis6956
    @lakshmis6956 3 роки тому

    Good info miss

  • @sumathykv2547
    @sumathykv2547 3 роки тому +1

    Wonderful 👍👍

  • @arunjohn708
    @arunjohn708 3 роки тому

    So correct ma'am

  • @Denzia7
    @Denzia7 3 роки тому +1

    Hai..Miss
    Super 💟

  • @placidjr.1681
    @placidjr.1681 3 роки тому

    എനിക്ക് ദേഷ്യം വരുന്നു 🥰

  • @sangeethasiva329
    @sangeethasiva329 3 роки тому

    G message. Thanks mam

  • @anuvindhbinu
    @anuvindhbinu 3 роки тому +2

    Miss🤩, could you please make a video on tips to avoid Mobile phone as well as Social media addiction??????? Please..

    • @MaryMatilda
      @MaryMatilda  3 роки тому +1

      Yes.Good topic Anuvindh. ❤🙏

    • @priyaravi9791
      @priyaravi9791 3 роки тому +1

      Yes mam..will be very useful

  • @shobhasadheeshan7187
    @shobhasadheeshan7187 3 роки тому

    Super vedio

  • @ameeramansoor1092
    @ameeramansoor1092 2 роки тому

    Mam Enikke bayngara deshym ane Ade control akkanam Enne Enikke agraham ind but Ende deshym varunna Reson njn vichrikkunna I mean chinthikkunna pala karyangalum mattullavar manasilakki Ade pole cheyyunnilla Ade avrekke prblm undakkunnu Ade enneyu effect cheyyunnu
    Control akkan njn sramikkunne but nadakkunilla
    Njn ade chinthikkadirunnal Enikke byghra prblm undavum Ende pala karyangalum ndakkilla
    A tension koodumbo ane Enikke vallnde deshym varunnad
    Enthane chyyendtha

  • @sreedevimn2413
    @sreedevimn2413 3 роки тому +2

    What u said is correct with ordinary people but there are people നവഹോ have no regrets They blame on others for everything what can we do?

    • @MaryMatilda
      @MaryMatilda  3 роки тому +1

      We cannot correct everyone. Sometimes we have to ignore. ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിലൂടെ കളയാം. ദേഷ്യപ്പെട്ടിരിക്കുന്ന സമയത്തു മിണ്ടാതിരിക്കുക.

  • @vincymadhu6632
    @vincymadhu6632 3 роки тому

    🙏🏻🙏🏻🙏🏻

  • @sheebasam7228
    @sheebasam7228 3 роки тому +3

    👌👌❤️

  • @grandway9111
    @grandway9111 3 роки тому

    Teacher enne onn sahayikamo

  • @lathahentry5669
    @lathahentry5669 3 роки тому +2

    👌👌

  • @mohammedsafvan7570
    @mohammedsafvan7570 2 роки тому +1

    മറ്റൊരാളുടെ ദേഷ്യം നമുക്ക് ശമിപ്പിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ

  • @balkiisyasiin4524
    @balkiisyasiin4524 3 роки тому +2

    ❤🌹

  • @althafn3352
    @althafn3352 2 роки тому +1

    Eniku deshyam vannal kannu kanilla kannu thurannu nokiyal areyum kanilla pine avare thiraju nadakum😜😜🤪😂😂🙋

  • @mayavarma4364
    @mayavarma4364 3 роки тому +1

    അസ്സലായി 👌

  • @ranistephen8200
    @ranistephen8200 3 роки тому +1

    💯👍

  • @aswathysumesh3079
    @aswathysumesh3079 3 роки тому

    Madum ഒരു കൗണ്സിലിംഗ് kittoo

  • @TonyCyclingVlogger
    @TonyCyclingVlogger 2 роки тому

    ആയ് നല്ല കഥ 😁

  • @ashajacob8593
    @ashajacob8593 3 роки тому

    Nalla presentation mam

  • @mereenabjfrancis8159
    @mereenabjfrancis8159 3 роки тому +1

    Wonderful.Thk u mam

  • @itsmeriya409
    @itsmeriya409 3 роки тому

    ❤️❤️

  • @jasminecarol4713
    @jasminecarol4713 3 роки тому +4

    തികച്ചും അരോചകം.....
    ശ്രീ രവിചന്ദ്രൻ സാറിൻറെ മസ്തിഷ്കം എങ്ങനെ വീഡിയോ കാണുക

    • @MaryMatilda
      @MaryMatilda  3 роки тому +16

      കണ്ടു. Super ആയിട്ടുണ്ട്‌. പക്ഷെ എനിക്കു ഇങ്ങനെ present ചെയ്യാനാണിഷ്ടം.

    • @vijigeorge5598
      @vijigeorge5598 3 роки тому

      ടീച്ചറെ ദേഷ്യം പിടിപ്പിക്കാൻ ശ്രെമം 😂😂

    • @rathishtnair2494
      @rathishtnair2494 2 роки тому

      Scrawling the speech... ദേഷ്യം വന്നു 😂

  • @anilar7849
    @anilar7849 3 роки тому

    Birbal application 😄

  • @abidabid8142
    @abidabid8142 3 роки тому

    എനിക്ക് മൂക്കത്താ ശുണ്ഠി

  • @Vaiga_Ghanshyam.
    @Vaiga_Ghanshyam. 2 роки тому

    Number thermo

  • @rajalekshmig364
    @rajalekshmig364 3 роки тому

    ,,

  • @aryadhaneshpadiyath3660
    @aryadhaneshpadiyath3660 3 роки тому

    Thanks medam, good information

  • @nishadk3255
    @nishadk3255 3 роки тому

  • @remanarayananunni4247
    @remanarayananunni4247 3 роки тому

    🙏😍

  • @rahulrajeev1200
    @rahulrajeev1200 2 роки тому

  • @vishakkr4435
    @vishakkr4435 Рік тому